Pattinte vazhi | Story Behind the songs of Yusafali Kecheri | Manorama News

  Рет қаралды 114,750

Manorama News

Manorama News

Күн бұрын

Pattinte vazhi | Story Behind the songs of Yusafali Kecheri
The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get #ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanes.com goo.gl/wYfPKq
Follow #ManoramaNews in Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 217
@udhayankumar9862
@udhayankumar9862 Жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
@dayanandpb8511
@dayanandpb8511 3 жыл бұрын
എന്റെ ജീവിതത്തിൽ എന്നെ സ്വാധിനിച്ച മലയാളത്തിലെ എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട ഗാനരചയിതാവ് . സംസ്കൃത പണ്ഡിതൻ , കൃഷ്ണ ഭകതൻ അദ്ദേഹത്തിന്റെ വരികൾ എന്റെ ഹൃദയ ഭാഷയ്ക്ക് പെട്ടെന്ന് വഴങ്ങും അദ്ദേഹത്തിന്റെ കൈകളിൽ ഇരിക്കാൻ അവാർഡ് ഫലകത്തിന് അർഹതയുണ്ടോ എന്നുള്ളതാണ് എന്റെ സംശയം ആ പാദങ്ങളിൽ ഒരായിരം കണ്ണ് നീർപ്പൂക്കൾ
@mujeebpullanipattambi
@mujeebpullanipattambi 2 жыл бұрын
വാസ്തവം ബ്രോ
@teslamyhero8581
@teslamyhero8581 4 жыл бұрын
സരസ്വതി ദേവിയുടെ വരം കിട്ടിയ മഹാനുഭാവൻ. ഇദ്ദേഹത്തിന്റെ കാലത്ത് ജീവിക്കാൻ പറ്റിയത് തന്നെ മഹാഭാഗ്യം
@sadikmohammed5827
@sadikmohammed5827 3 жыл бұрын
👍
@thahirnazeer439
@thahirnazeer439 7 жыл бұрын
ദേവരാജൻ മാഷും താങ്കളും ചേര്‍ന്ന് തീർത്ത പാട്ടിന്റെ പാലാഴി മലയാളികൾ മറക്കില്ല സാർ
@MuhammedKLM
@MuhammedKLM 5 жыл бұрын
സംഗീതമേ അമരസല്ലാപമേ ....എവിടെ പോയി...? അഭിഭാഷകൻ, നിർമാതാവ് , സംവിധായകൻ, ഗാനരചയിതാവ്, കവി ...അദ്ദേഹം മലയാളികളുടെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കും.
@anilkumarkumar6207
@anilkumarkumar6207 6 жыл бұрын
ഒരു നല്ല കവിക്ക് ജാതിയും, മതവും, ഹിന്ദുവെന്നോ,മുസ്ലിംമെന്നോ,ക്രിസ്റ്റിയാനിയെന്നോ ഒന്നും ഇല്ല .അതിലൊരാളാണ് യൂസഫലി സാർ.... എത്ര കേട്ടാലും മതിവരുന്നില്ല....🙏🙏🙏🙏🙏🙏🌷🌷🌷🌷❤️❤️❤️❤️❤️
@jithin3069
@jithin3069 3 жыл бұрын
Sathyam
@rajendrankk8751
@rajendrankk8751 3 жыл бұрын
Yes.
@rajendrankk8751
@rajendrankk8751 3 жыл бұрын
Secular face of kerala.
@sadikmohammed5827
@sadikmohammed5827 3 жыл бұрын
👍
@sakshimalayalam6831
@sakshimalayalam6831 3 жыл бұрын
ഒരു സതൃം വെട്ടിതുറന്ന് പറഞ്ഞേ
@jkvision3084
@jkvision3084 5 жыл бұрын
ഇദ്ദേഹത്തിന്റെ ശ്രീകൃഷ്ണ ഭക്തിയാണ് നമ്മെ അത്ഭുതപ്പെടുത്തിയത്
@dayanandpb8511
@dayanandpb8511 3 жыл бұрын
സംസ്കൃതം പഠിച്ചതിന്റെ ഗുണമാണത്
@ramachandrannair8496
@ramachandrannair8496 4 жыл бұрын
ഈ മഹാനെ എന്നും കാണാൻ അവസരമൊരുക്കിയ മനോരമക്ക് ആയിരം ഉമ്മ
@anilkumarkumar6207
@anilkumarkumar6207 6 жыл бұрын
സാർ... അങ്ങു മലയാള അക്ഷരങ്ങൾ എല്ലാം കോർത്തിണക്കി ഓരോ വരികൾകും ജീവൻകൊടുത്ത അങ്ങേക്ക് ഒരായിരം നന്ദിയും അഭിനന്ദനവും...🙏🙏🙏🙏🙏🌷🌷🌷🌷
@harismohammed3925
@harismohammed3925 3 жыл бұрын
.....കവിയും ഗാന രചയിതാവും സിനി മാ നിർമ്മാതാവും സംവിധായകനും തുടങ്ങി ബഹുമുഖ കലാപ്രതിഭ ആയ യൂസഫലിയുടെ കലാസപര്യ ജീവിത ത്തിന് സർവ്വ ആദരങ്ങളും..!!!!!!... പ്ര ണാമം..!!!!!!... ആദരാഞ്ജലികൾ...!!!!!!...
@ജോൺജാഫർജനാർദ്ദനൻ1987
@ജോൺജാഫർജനാർദ്ദനൻ1987 6 жыл бұрын
15:53😪😪😘😘😘രോമാഞ്ചം..... വല്ലാത്ത ഒരു ഫീൽ.....
@Gouri2017_Entelokam
@Gouri2017_Entelokam 5 ай бұрын
🥰
@alucerasiya59
@alucerasiya59 4 жыл бұрын
കൃഷ്ണ ഭക്തൻ കവി യൂസഫലി കേച്ചേരി സാറിനെ അംഗീകാത്ത കുറേ സംഗീത രചയിതാക്കൾ ഇപ്പോഴും കേരളത്തിലുണ്ട്. കാരണം അസൂയയും കുശുമ്പും തന്നെ. അദ്ദേഹം രചിച്ചതുപോലുള്ള കവിതകൾ രചിക്കാൻ കഴിയാത്തതിലുള്ള നിരാശ.
@subsubashashsubash8902
@subsubashashsubash8902 4 жыл бұрын
Yusafali kechery arthavathaya ganangalude silpiyanu mattullavarile ninnu verittu nilkunna rachanakal aanu 🙏🙏🙏⚘
@BinuKJKerala
@BinuKJKerala 3 жыл бұрын
അദ്ദേഹത്തെ അംഗീകരിക്കാൻ വിസമ്മതിക്കുന്ന ആളുകളും ഉണ്ട്
@shajanshaju1247
@shajanshaju1247 3 жыл бұрын
ഒരഹങ്കാരിയായ ഗാനരചയിതാവിന് യൂസഫലി സാറിനോട് കടുത്ത അസൂയ ഉണ്ടായിരുന്നു
@shajivarghese6078
@shajivarghese6078 2 жыл бұрын
@@shajanshaju1247 ആരാണെന്ന് മനസ്സിലായി
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 2 жыл бұрын
@@shajanshaju1247 onv?
@georgejoseph837
@georgejoseph837 3 жыл бұрын
ഈ മഹാരഥൻ അലങ്കരിച്ച ആ സിംഹാസനം ഒഴിഞ്ഞു തന്നെ കിടക്കും, സംശയമില്ല. 🙏
@facetofacebyrennygeorge2765
@facetofacebyrennygeorge2765 4 жыл бұрын
ആ പാദുകങ്ങളിൽ വീണു നമസ്കരിക്കുന്നു ❤️❤️❤️
@sadirasalam2655
@sadirasalam2655 8 жыл бұрын
yusuf Ali sir hats of you.MashaAllah..amazing!!!!
@sanialangad1088
@sanialangad1088 3 жыл бұрын
സർഗ്ഗo ഈ ഒരൊറ്റ സിനിമ മതി യുസഫ് അലി sir nte പ്രതിഭ അറിയാൻ 👌
@haridaskanandan6498
@haridaskanandan6498 3 жыл бұрын
യൂസഫലി സാറിനെയും, സാറിന്റെ ഗാനങ്ങളും എന്നും ഓർമയിൽ സൂക്ഷിക്കും 🙏🙏🙏❤️
@jaleelap6912
@jaleelap6912 3 жыл бұрын
Yusef Ali. ...bombay ravi. ..yesudas. ..three legend. ..three religion. ..in one india. .only one in kerala. .KERALA. ...GOD'S OWN COUNTRY. ..IAM PROUD OF INDIAN. .AND MALAYALEE. ..S
@visualframer
@visualframer 2 жыл бұрын
മലയാളത്തിന്റെ അനുഗ്രഹം.. അദ്ദേഹത്തിന്റെ വേർപാട് തീര നഷ്ട്ടം 💐💐
@harry-he6il
@harry-he6il 4 жыл бұрын
യൂസഫ് അലി കേച്ചേരി - മോഹൻ സിത്താര 💥💥
@dayanandpb8511
@dayanandpb8511 3 жыл бұрын
My favorite
@sunilkumar-pu1mj
@sunilkumar-pu1mj 6 жыл бұрын
Krishnane manoharamayi varnicha matoru kaviyila hats of sir.
@sijuchanath
@sijuchanath 6 жыл бұрын
Yusafali Sir.. Writing a song with unforgettable melodies and mind blowing lyrics is what currently missing in Malayalam industry. We are fortunate live in your era to get to hear those mind pacifying lyrics which you blended with rare combination of Malayalam and naturally grammatically complicated Sanskrit language. This shows the depth of knowledge you have in both of the languages. At times I overwhelmed with your sheer dedication to learn other religions to bring those religious mixtures to your poems. On a selfish side I wish if god would have given you more time on this earth, we could have more lucky to hear so many marvelous poems from you. YOU ARE A TRUE POET.
@dinudavis4230
@dinudavis4230 3 жыл бұрын
പ്രവാഹമേ... ഗംഗാപ്രവാഹമേ... സ്വരരാഗഗംഗാപ്രവാഹമേ സ്വർഗ്ഗീയ സായൂജ്യസാരമേ നിൻ സ്നേഹഭിക്ഷക്കായ് നീറിനിൽക്കും തുളസീദളമാണു ഞാൻ, കൃഷ്ണ- തുളസീദളമാണു ഞാൻ...❤️
@anr1983
@anr1983 6 жыл бұрын
മലയാളികൾ ഉള്ളടിത്തോളം മറക്കില്ല.
@santhoskumar.skumar5029
@santhoskumar.skumar5029 3 жыл бұрын
മലയാളി എന്നും ഓർക്കുന്ന ഒരു കവി തന്നെ യാണ് യൂസഫലി sir
@subhashparo5505
@subhashparo5505 4 жыл бұрын
ദൈവം അനുഗ്രഹിച്ച എഴുത്തുകാരൻ നമിക്കുന്നു നിങ്ങളുടെ പാദങ്ങളിൽ❤❤❤❤❤
@user-rj1mz2ne3j
@user-rj1mz2ne3j Жыл бұрын
Yusafali sir, Mahaan.
@sreenuschannel7030
@sreenuschannel7030 4 жыл бұрын
The one and only none other than Yousaf Ali Kecheri sir❤️❤️❤️❤️❤️❤️❤️❤️❤️❤️
@abdulrahimannattingal816
@abdulrahimannattingal816 6 жыл бұрын
Yusuf ali sir was a outstanding poet
@mujeebpullanipattambi
@mujeebpullanipattambi 2 жыл бұрын
അഞ്ചു ശരങ്ങളും പോരാതെ മന്മാധൻ.. ഒരു പെണ്ണിനെ വർണ്ണിച്ചു ലോകത്തിലെ ഒരു കവിക്കും ഇതിനേക്കാൾ മനോഹരമായി ഇതിന് മുമ്പോ ഇനിയൊ എഴുതാൻ കഴിയില്ല... യുസഫ് ക്കാ ക്ക്‌ വേണ്ടി ഞാൻ വെല്ലുവിളിക്കുന്നു.. ആർക്ക് കഴിയും കാണട്ടെ... 💪💪💪💪
@ismailbava2582
@ismailbava2582 6 жыл бұрын
ആദ്യം ഒരു സല്യൂട്.... കൃഷ്ണ നെ കുറിച്ച് മനോഹരം മായി വർണ്ണ നയിൽ പാട്ട് രചിച്ച.. മറ്റാരുണ്ട്
@wayfarerdreamz
@wayfarerdreamz 6 жыл бұрын
അദ്ദേഹത്തിന്‍റെ കൃഷ്ണഭക്തി പ്രശസ്തമാണല്ലോ..
@chandragiribeatz9162
@chandragiribeatz9162 5 жыл бұрын
Safari tv യിൽ മോഹൻ സിതാര ഈ പാവം മനുഷ്യനെ കുറിച്ച് വിവരിക്കുന്നുണ്ട്..... search MOHAN SITHARA EPI 5 SAFARITV
@subsubashashsubash8902
@subsubashashsubash8902 4 жыл бұрын
Mohan sitharayum thrissur karananu yusafali sarine kurichu adhehathinu nalla aduthu ariyam
@dayanandpb8511
@dayanandpb8511 3 жыл бұрын
🙏🙏🙏
@p.s.rasheed943
@p.s.rasheed943 6 жыл бұрын
കാലാതീതമയ " സുറുമയെഴുതിയ മിഴികളേ " എന്ത് കൊണ്ട് ഒഴിവാക്കി
@vinodkumarv7747
@vinodkumarv7747 6 жыл бұрын
അതെ...
@shajikumaran1766
@shajikumaran1766 3 жыл бұрын
yes
@nabeebnabee6647
@nabeebnabee6647 4 жыл бұрын
മറഞ്ഞിരുന്നാലും മനസ്സിന്റെ. കണ്ണിൽ മലരായ് വിടരും നീ... ഒളിഞ്ഞിരുന്നാലും കരളിലെ ഇരുളിൽ വിളക്കായി തെളിയും നീ..
@shafaft2517
@shafaft2517 Жыл бұрын
ഇതേത് പാട്ട് ആണ്.
@JokER-ol4rt
@JokER-ol4rt 6 жыл бұрын
Great... ചിലരെ മനുഷ്യരുടെ കൂടെ കൂട്ടാൻ പാടില്ല. അത് അവരെ വിലകുറച്ച് കാണിക്കലാകും...
@shamnadsha2999
@shamnadsha2999 6 жыл бұрын
Ningalude vakkukalk swarnathinte thilakkam...😍ethraperanalle nammal malayalikalk abhimanikkan ullath...😘😘😘
@rakeshkechery5143
@rakeshkechery5143 4 жыл бұрын
Kecheri abhimana ❤️
@shajanshaju1247
@shajanshaju1247 3 жыл бұрын
ഇന്ന് ജീവിച്ചിരിക്കുന്ന ഒരു ഗാനരചയിതാവിനെ മനുഷ്യഗണത്തിൽ കൂട്ടാൻ പറ്റില്ല അത്രക്ക് അഹംങ്കാരിയാണ്
@shafaft2517
@shafaft2517 Жыл бұрын
@@shajanshaju1247 കൈതപ്രം ആണോ
@MegaSilsila
@MegaSilsila 5 ай бұрын
The legend.... Great poet... 👍👍👍
@nafeessav7532
@nafeessav7532 3 жыл бұрын
ഭാസകരൻ മാഷെ പ്രോത്സാഹനത്തിൽ എഴുതിയ 'മൈലാഞ്ചി" പാട്ട് (മൂടുപടം) കായലരികത്ത് (നീലക്കുയിൽ) മുതലായ മാഷിൻ്റെ മാപ്പിളപ്പാട്ടുകളോട് ചേർന്ന് നിൽക്കുന്ന മനോഹാരിത
@sadikmohammed5827
@sadikmohammed5827 3 жыл бұрын
👍
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 2 жыл бұрын
ഭാസ്കരൻ മാസ്റ്ററെ നമിക്കണം. ഇത് പോലെ പുതിയ ആൾക്കാരെ എത്ര പേർ പ്രോത്സാഹിപ്പിക്കും? ശ്രീകുമാരൻ തമ്പിക്കും ഇതു പോലെ ഭാസ്കരൻ മാസ്റ്റർ താൻ സംവിധാനം ചെയുന്ന ചിത്രത്തിൽ ചാൻസ് കൊടുത്തിട്ടുണ്ട്. 4 പ്രാവശ്യം.
@rrassociates8711
@rrassociates8711 6 жыл бұрын
മലയാളത്തിന്റെ മഹാകവി
@bijilesh5
@bijilesh5 6 жыл бұрын
Great man..hats off to u sir
@Shan4muzic
@Shan4muzic 7 жыл бұрын
Great man!
@albertograneda2368
@albertograneda2368 4 жыл бұрын
എന്റെ മരണം വരെ മറക്കില്ല ❤️❤️❤️
@dayanandpb8511
@dayanandpb8511 3 жыл бұрын
ഞാനും
@nandakumarpisharody5706
@nandakumarpisharody5706 4 жыл бұрын
Yusufji have wide knowledge in sanskrit . He was so lucky to work with great noushad saab and Ravisaab who have deep association with great Mohd Rafisab.
@SafiSaudiArabia
@SafiSaudiArabia 10 ай бұрын
Great creative movement man
@akhilt.a8332
@akhilt.a8332 3 жыл бұрын
He lived his life beyond religion. Perfect human being.
@vidhyat3829
@vidhyat3829 3 жыл бұрын
Great 🤗🤗
@sirjasmohammed3270
@sirjasmohammed3270 5 жыл бұрын
Legend 👍👍🙏
@indianheartbeats1956
@indianheartbeats1956 2 ай бұрын
ഒരു രക്ഷയും ഇല്ലാത്ത വരികൾ ❤❤❤❤
@dr.niyasabdulkarim3380
@dr.niyasabdulkarim3380 6 жыл бұрын
Great lyricist
@sachinsachi6815
@sachinsachi6815 4 жыл бұрын
എന്താ പാട്ടുകളാ അല്ലെ ♥️♥️♥️♥️♥️
@goodvijayan3207
@goodvijayan3207 7 жыл бұрын
Wonderful lyricist
@harigovindop3246
@harigovindop3246 6 жыл бұрын
Great Lyricist
@shanun1213
@shanun1213 6 жыл бұрын
legendary man
@nikhildasnm2808
@nikhildasnm2808 7 жыл бұрын
Thank you sir...great contributions to the malayalam film industry
@UR.Cristiano-b8b
@UR.Cristiano-b8b 6 ай бұрын
One of the legend ❤️
@vijinbabu830
@vijinbabu830 7 жыл бұрын
Sahyasaanu sruthy cherthu vacha maniveenayanente keralam...... Hats off you sir......
@bharatkizhakoott828
@bharatkizhakoott828 3 жыл бұрын
സാറിൻ്റെ പാട്ടുകൾ ഒരിക്കലും മലയാളികൾ മറക്കില്ല...
@sunilduth4044
@sunilduth4044 Ай бұрын
ആദരാഞ്ജലികൾ ആത്മാവിനു എന്നും നിത്യ ശാന്തി ലഭിക്കട്ടെ 🙏🏻🌹
@samanthnair2692
@samanthnair2692 4 жыл бұрын
His command on Malayalam and Sanskrit is unparalleled
@nijeshnnair2954
@nijeshnnair2954 4 жыл бұрын
അദേഹത്തിന്റെ നാട്ടുകാരൻ ഞാൻ...... തൃശ്ശൂര്കാരൻ
@vinodkumarv7747
@vinodkumarv7747 6 жыл бұрын
Great man.. .
@chandrane5320
@chandrane5320 Жыл бұрын
Superrrrr
@vishnusuku2381
@vishnusuku2381 3 жыл бұрын
The Legant....❤️❤️❤️
@varunvarun5897
@varunvarun5897 7 жыл бұрын
Great man
@sasibalakrishnan9034
@sasibalakrishnan9034 Жыл бұрын
Proud son of Thrissur.....
@shamnadsha2999
@shamnadsha2999 6 жыл бұрын
Pranamam sir🙏🙏
@sen2002WestIndies
@sen2002WestIndies 7 жыл бұрын
SALUTE THIS GREAT SOUL.
@josephantony3590
@josephantony3590 6 жыл бұрын
Good
@GiantSlayer1234
@GiantSlayer1234 Жыл бұрын
I dont read and write malayalam fluently although I am a Malayali due to my foreign upbringing. My grip in the language has been through the songs and movies and his contribution to bring the nuances of Malayalam and Sanskrit to my knowledge has tears in my eyes today. These great legends of our state and nation just ooze their talent and wisdom on us which has inspired me beyond anything I have known. Huge respect to you and your family sir for doing what you did best.
@apputtanz
@apputtanz 5 жыл бұрын
മഹാനായ കലാകാര നിറ കണ്ണുകളോടെ ഒരു പ്രണാമം .....
@abhivlogs7275
@abhivlogs7275 5 ай бұрын
Legend❤️
@gamemasteruj7709
@gamemasteruj7709 6 ай бұрын
ഇദ്ദേഹത്തിന്റെ പേര് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വന്ന പാട്ട് "അഞ്ചുശരങ്ങളും പോരാതെ " 🤍💎
@p.k.rajagopalnair2125
@p.k.rajagopalnair2125 3 жыл бұрын
One of the senior most lyricist of the Malayalam Film Industry Shri Yoosafalli - Kechri is active in the field for so many years , and Malayalam music industry owes a lot to this lyricist of repute for his enormous contributions. Mr. Kecheri along with late Devarajan Master has created countless hit songs that are of ornamental value to the Malayalam music Industry. The veteran lyricist, who is active in this field for the last half a century deserved heaps of appreciations for his voluminous contributions.
@satheeshk9860
@satheeshk9860 4 жыл бұрын
Yusafali sir Legend 😘
@shanun1213
@shanun1213 6 жыл бұрын
Salute legend
@shalumon8666
@shalumon8666 6 жыл бұрын
Hats of you sir
@m.sreekumarsree7659
@m.sreekumarsree7659 2 жыл бұрын
Late Shri. Yusuf Ali himself is the Krishna Kripa Sagaram. Most blessed poet and human being . Severe loss to the Malayalam film industry, rather Malayalam literature itself. ⚘ 🙏
@kasimkp1379
@kasimkp1379 Жыл бұрын
യൂസഫലി അത്ഭുത പ്രതിഭ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@sajihidalgo1050
@sajihidalgo1050 2 ай бұрын
My fav lyricist❤
@vismayamgraphics
@vismayamgraphics 2 жыл бұрын
Most favourite lyricist ever......
@goodtime6109
@goodtime6109 6 жыл бұрын
A great man
@nijeshnnair2954
@nijeshnnair2954 3 жыл бұрын
Super songs yusafili sirente
@santhoshkumarp8024
@santhoshkumarp8024 4 жыл бұрын
യൂസഫലി കേച്ചേരി എന്ന അനുഗ്രഹീത കവിക്ക് അർഹിക്കുന്ന അംഗീകാരം കിട്ടിയിട്ടുണ്ടോ എന്നു സംശയം! 1970 71 കാലഘട്ടത്തിൽ നടൻ മധു സംവിധാനം ചെയ്ത ശ്രദ്ധേയമായ പ്രിയ എന്ന സിനിമ റിലീസ് ആയി. അതിൽ യൂസഫലി കേച്ചേരി എഴുതിയ അതിമനോഹര ഗാനങ്ങൾ ഈ എപിസോഡിൽ പരാമർശിക്കാത്തതിൽ അതീവ ദുഖം തോന്നുന്നു. ബാബുരാജ് ഈണം നല്കിയ ആ ഗാനങ്ങൾ മലയാള സിനിമയിലെ എറ്റവും നല്ല ഗാനങ്ങളിൽപ്പെടുത്താം അതിലെ ലത എന്ന ഗായിക പാടിയ കണ്ണിനു കണ്ണായ കണ്ണാ.. ഏറ്റവും മികച്ച കൃഷ്ണഭക്തി ഗാനത്തിൽ പെടുത്താം. അതേ പോലെ ആ ചിത്രത്തിൽ ട ജാനകി പാടിയ ഒരു അതി മനോഹരമായ ഖവാലി ഉണ്ട്.. ഈ ഖവാലിയുടെ മാസ്മരികത കേട്ടനു ഭവിച്ചറിയണം. ഇതൊക്കെ പറയാൻ കവി വിട്ടു പോയതു് സങ്കടത്തോടു കൂടിയെ പറയാൻ പറ്റു
@deepukbabu9077
@deepukbabu9077 5 жыл бұрын
മനോഹര ഗാനങ്ങൾ 👌
@Pravasicom
@Pravasicom 3 жыл бұрын
15:00 ethra simple aayita paranjathu evergreen hits aanu
@sadirasalam2655
@sadirasalam2655 3 жыл бұрын
പ്രണാമം 🙏🏻🙏🏻🙏🏻🙏🏻മഹാത്മാവേ 🙏🏻🙏🏻🙏🏻❣️❣️
@babu2300
@babu2300 5 жыл бұрын
It was one of my long cherished desires to meet this great human being and an extremely talented poet; but it never materialized....it will remain an unfinished dream of mine. Surumayezhuthiya mizhikale. And antholanam as well as the songs from Dhwani are some of my favorites
@Lee-u5k7t
@Lee-u5k7t 3 жыл бұрын
കൃഷ്ണകൃപാസാഗരം
@subsubashashsubash8902
@subsubashashsubash8902 4 жыл бұрын
Hrudaya sparshiyaya ganangalude udama pranamam🙏🙏🙏⚘
@gopakumarr9336
@gopakumarr9336 5 жыл бұрын
Great man..Great Indian Muslim..!!
@midhunthoppil1301
@midhunthoppil1301 5 жыл бұрын
Yusafali kecheri 💜
@VijayanR-oo7nj
@VijayanR-oo7nj 7 ай бұрын
യൂ സ്ഥലി സർ 🙏🙏🙏🙏🙏🙏🙏🙏
@sarathms3997
@sarathms3997 7 ай бұрын
Greatest writer in Malayalam cinema music
@rahulnath9991
@rahulnath9991 5 жыл бұрын
Legend
@saraswathibhaskar8411
@saraswathibhaskar8411 Жыл бұрын
ആദരാഞ്ജലി അർപ്പിക്കുന്നു
@sanuvalathara2413
@sanuvalathara2413 10 ай бұрын
❤❤❤❤ യുസഫലി സർ ❤❤❤
@SanthoshKumar-og3xl
@SanthoshKumar-og3xl 6 жыл бұрын
umma
@prabhurajvs5889
@prabhurajvs5889 2 жыл бұрын
മഹാ പ്രതിഭ 🙏ഗുരുവായൂരപ്പാ സ്നേഹം😘
@rajasckharg4349
@rajasckharg4349 3 жыл бұрын
The Great 🙏
@natarajanmk821
@natarajanmk821 4 жыл бұрын
Always remember
@dradityasuresh4126
@dradityasuresh4126 8 ай бұрын
ജാനകി ജാനേ ❤❤
@hareeshkumar3660
@hareeshkumar3660 4 жыл бұрын
Premathe,......Premeswaran aaya Krishnane ithramel Hridhayathinte Bhashayil varnicha mattoru Kaviyundo?......❤❤❤🙏
@subhashparo5505
@subhashparo5505 4 жыл бұрын
പ്രണാമം നമിക്കുന്നു അങ്ങയുടെ കാൽക്കൽ❤❤❤❤❤❤❤❤
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Pattinte vazhi | Story behind the songs of M K Arjunan | Manorama News
23:05
Yusuf Ali Kacheri
27:04
MCNTelevision BOMTV
Рет қаралды 51 М.
M D Rajendran speaks about his songs | Pattinte Vazhi | Manorama News
22:38
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН