SMRiTHITHAN doordarshan nostalgia

  Рет қаралды 523,861

Rahul Raj

Rahul Raj

Күн бұрын

Пікірлер: 824
@krishnaonlineshoppe8680
@krishnaonlineshoppe8680 20 күн бұрын
അനശ്വര ഗായകന്റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ആദ്യം മനസ്സില്‍ ഓടിയെത്തിയ ഗാനം കുട്ടിക്കാലത്ത് ദൂരദര്‍ശനിലൂടെ മനസ്സിൽ കുടിയേറിയ ഗാനം ആരയാലും കുളവും ഈ കല്‍പ്പടവും പുനർജന്മം ഏകട്ടെ ഈ അനശ്വര ഗായകന് പ്രണാമം 🙏
@sciencelover4936
@sciencelover4936 19 күн бұрын
Same here...
@Funboykannur
@Funboykannur 19 күн бұрын
Satyam😢
@tinssebastian5175
@tinssebastian5175 19 күн бұрын
സത്യം 💔
@gigithsap
@gigithsap 18 күн бұрын
ഞങ്ങളുടെ അമ്പലവും, അമ്പലക്കുളവും ജയേട്ടന്റെ ശബ്ദമാധുരിയുടെ നടുവിൽ ❤
@jacobidicula7902
@jacobidicula7902 18 күн бұрын
എത്ര കേട്ടാലും മതി വരാത്ത പാട്ട്
@majeedibrahim9827
@majeedibrahim9827 4 жыл бұрын
ഇന്നെനിക്ക്‌ 35 വയസ്സ്‌ . ഏനിക്ക് 10 വയസ്സുള്ളപ്പോൾ മുതൽ കേൾക്കുന്ന ഗാനം ഫീൽ നൊസ്റ്റാൾജിയ 😍😍
@sumeshpozhikadavan
@sumeshpozhikadavan 3 жыл бұрын
Same bro
@dennyjoy
@dennyjoy 2 жыл бұрын
26
@unsubscribe449
@unsubscribe449 2 жыл бұрын
Same
@hariharathmajam6996
@hariharathmajam6996 2 жыл бұрын
36
@abhisheksuresh4952
@abhisheksuresh4952 2 жыл бұрын
Oh
@coconutpunch123
@coconutpunch123 6 жыл бұрын
1994 മുതൽ 2000 വരെ ദൂരദര്ശനില് എപ്പോഴും ഈ പാട്ട് ഇടുമായിരുന്നു. തിരിച്ചു കിട്ടാത്ത ആ കാലം
@karthikaps6122
@karthikaps6122 6 жыл бұрын
സത്യം .
@sudhys7549
@sudhys7549 5 жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം 😪
@soumyadeepak2413
@soumyadeepak2413 5 жыл бұрын
നല്ല ഓർമ്മകൾ മാത്രമുള്ള കാലം
@akkientertainments3287
@akkientertainments3287 4 жыл бұрын
അതേ...ഈ പാട്ടു ഞാൻ എന്റെ ജന്മത്തിൽ മറക്കില്ല
@santhoshraj135
@santhoshraj135 4 жыл бұрын
❤️
@പ്രശാന്ത്കലാസാഗർ
@പ്രശാന്ത്കലാസാഗർ Жыл бұрын
ഒരിക്കലും തിരിച്ചു കിട്ടില്ല.... നമ്മുടെ ഈ കാലവും... ഈ നൊമ്പര പെടുത്തുന്ന ഓർമ്മകളും...90's😎👍
@harikrishnan680
@harikrishnan680 11 ай бұрын
😢😢😢
@vijeeshantony5404
@vijeeshantony5404 7 ай бұрын
90🥰🥰🥰🥰🥰🥰
@prikwilson
@prikwilson 6 жыл бұрын
98-99 കാലഘട്ടത്തിൽ ഞാൻ ദൂരദർശനിൽ സ്ഥിരമായി കേട്ടിരുന്ന മനോഹരമായ ഗാനം.
@Ashivlogzz
@Ashivlogzz 6 жыл бұрын
Praveen John its before 98 I think
@id2801
@id2801 6 жыл бұрын
Correct! njanum
@prikwilson
@prikwilson 5 жыл бұрын
@@Ashivlogzz ഇല്ല..ആ കാലത്ത് DD malayalam എന്നൊരു ചാനലുമുണ്ടായിരുന്നു. അതില്‍ 99 കാലത്ത് കേള്‍ക്കുന്നത് വ്യക്തമായി ഓര്‍ക്കുന്നു. ഇന്ത്യ-പാക്ക് ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമാണ് ഞങ്ങള്‍ടെ വീടില്‍ ടിവി റൂം മാറ്റിയത്. അതുകൊണ്ട് നന്നായി ഓര്‍ക്കുന്നു.
@flyingafrinak6958
@flyingafrinak6958 4 жыл бұрын
94-95 കാലം തൊട്ട് ഈ പാട്ട് കാണിച്ചിരുന്നു
@sudheeshkumar1803
@sudheeshkumar1803 3 жыл бұрын
@@Ashivlogzz absolutely
@prijeshpb5551
@prijeshpb5551 6 жыл бұрын
വിദേശരാജ്യങ്ങളിൽ പോയി സ്വന്തം ഗ്രാമത്തെ മറക്കുന്ന ന്യൂ ജനറേഷന് ഈ മനോഹരമായ ഗാനം സമർപ്പിക്കുന്നു... ഓർക്കുക നമ്മുടെ ബാല്യം... ഇന്നും നൊമ്പരം ആണ് ആ കാലം കടന്നു പോയതിൽ....
@Fun_Time_View
@Fun_Time_View 4 жыл бұрын
തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്നു ഓർത്തു പോകുന്നു 😭😭😭😭😭😭
@suni321
@suni321 3 жыл бұрын
ഏത് രാജ്യങ്ങളിലൂടെ കറങ്ങിയാലും എന്തൊക്കെ നേടിയാലും നമ്മുടെയൊക്കെ പഴയകാല ഓർമകളും ഗ്രാമസൗന്ദര്യവും മറക്കാനൊക്കുമോ 🙏
@ranjithkv6135
@ranjithkv6135 3 жыл бұрын
Prijeshe..kollamm..hope u remember me😀
@amalhunter1749
@amalhunter1749 3 жыл бұрын
അതെ 👍! ഒരിക്കലും തിരിച്ചുകിട്ടാത്ത വിലപിടിപ്പുള്ള ഓർമ്മകൾ 🥰🙏🏻
@prasanthprabha8994
@prasanthprabha8994 2 жыл бұрын
😓😓😓 തിരിച്ചു കിട്ടോ അതൊക്കെ
@santhoshar9836
@santhoshar9836 5 жыл бұрын
ലോകത്തിലെ ഒരേ ഒരു ഭാവഗായകൻ
@Anurajc3
@Anurajc3 2 жыл бұрын
പണ്ട് സ്കൂൾ വിട്ടു വന്നാൽ tv വയ്ക്കുമ്പോൾ ഈ പാട്ട് വരും.. ദിവസവും ഈ ഗാനം ആവർത്തിച്ചു വരുമായിരുന്നു.. എന്നാലും ഇത് മടുക്കില്ല... ഈ പാട്ട് കേൾക്കുവാൻ ഓടി വരുമായിരുന്നു... ഇന്നും ഈ പാട്ടിന്റെ അവസ്ഥ അങ്ങനെ തന്നെ... ഒരിക്കലും മടുക്കാത്ത പാട്ട്.. ഒപ്പം പാട്ടിലെ വരികൾ പോലെ തന്നെ കുറെ ഓർമ്മകൾ...❤️❤️എന്തോ സങ്കടവും സന്തോഷവും എല്ലാം കൂടി ഇടകലർണ ഒരു ഫീൽ ❤️
@deepuparayath4921
@deepuparayath4921 Жыл бұрын
Same feel❤
@Poovum-poompattayum
@Poovum-poompattayum Жыл бұрын
90 കളിൽ ജീവിച്ചവർക്ക് മാത്രം അറിയുന്ന ഒരു ലോകമുണ്ട്. ഇനി ഒരു തലമുറക്കും സ്വപ്നം കാണാൻ പോലും കഴിയാതൊരു ലോകം
@Jasmims-nx5mq
@Jasmims-nx5mq 6 ай бұрын
😢
@itsmealok9366
@itsmealok9366 19 күн бұрын
ഭാവഗായകന്റെ എക്കാലത്തെയും ഏറ്റവും മികച്ച ഗാനം... ഇത് കഴിഞ്ഞേ അദ്ദേഹത്തിന്റെ ഗാനങ്ങളിൽ നിന്നും മറ്റൊന്ന് എനിക്ക് തിരഞ്ഞെടുക്കാനാകൂ.... അത്രമേൽ ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന ഗാനം... ഇത്രമേൽ ഗൃഹാതുരത്വം ഉണർത്തുന്ന, ബാല്യത്തിലേക്കു നയിക്കുന്ന മറ്റൊരു ഗാനം ഇനി വേറെ പിറക്കണം ♥️... ഇതിഹാസ ഗായകനു വിട 💔😔
@vipinva6211
@vipinva6211 5 жыл бұрын
ഒരിക്കൽ കൂടി ആ കലഘട്ടത്തിൽ ജീവിക്കാൻ അതിയായ അടങ്ങാത്ത ആഗ്രഹം...നടക്കില്ലന്നറിയാം..അതുകൊണ്ട് തീഷ്ണമായ ഒരു ഗൃഹാതുരത്വം ഈ പാട്ട് കേൾക്കുമ്പോൾ..
@tonyantonytcr
@tonyantonytcr 3 жыл бұрын
Satyam
@chinnubijoy8789
@chinnubijoy8789 2 ай бұрын
Sathyam
@prijeshpb5551
@prijeshpb5551 6 жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത ആ ബാല്യം... കണ്ണ് നിറഞ്ഞുപോയി....
@mayajayamohan8882
@mayajayamohan8882 8 жыл бұрын
അരയാലും കുളവും ഈ കൽപ്പടവും പുനർജന്മമെനിക്കേകുന്നു.. ഞാനെന്റെ ബാല്യത്തിൻ തീരത്തു നിൽക്കുന്നു ...
@bibinbabu3955
@bibinbabu3955 7 жыл бұрын
maya jayamohan
@SamSam-gn9db
@SamSam-gn9db 6 жыл бұрын
ശരിക്കും... എനിക്ക് 5 വയസു ഉള്ളപ്പോൾ ഈ ഗാനം ദൂരദർശനിൽ കേട്ടു... അന്ന് മുതൽ എന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനം.....
@arun2932
@arun2932 4 жыл бұрын
💓💓💓
@di_rondeva
@di_rondeva Жыл бұрын
Kann niranju
@ramyapp4268
@ramyapp4268 Жыл бұрын
സത്യം
@sunilkv7365
@sunilkv7365 5 жыл бұрын
ഈ പാട്ടെഴുതിയ കുടപ്പനക്കുന്ന് ഹരി രംഗത്ത് സജീവമായില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു
@akkientertainments3287
@akkientertainments3287 4 жыл бұрын
ഇതെഴുതിയ ആൾ തീർച്ചയായും കയ്യടി അർഹിക്കുന്നു...ഹൃദയത്തെ സ്പർശിക്കുന്ന വരികൾ ആണ് മുഴുവൻ
@vivek95pv14
@vivek95pv14 3 жыл бұрын
@@akkientertainments3287 prayadakya sahachamaya prblms
@trusttruth1768
@trusttruth1768 10 ай бұрын
"ആയിരം കോഴിക്ക് അരക്കാട" പുള്ളിയുടെ ഈ ഒരു പാട്ട് ആയിരം പാട്ട് എഴുതിയതിന് തുല്യം
@uniqueurl
@uniqueurl 6 ай бұрын
ആര് പറഞ്ഞു. നിങ്ങൾ അറിഞ്ഞില്ല എന്ന് പറയൂ. Mb sreenivas , ദക്ഷിണമൂർത്തി സ്വാമി, വിദ്യാധരൻ മാഷ്, രവീന്ദ്രൻ മാഷ് ഒക്കെ സംഗീതം കൊടുത്ത് , യേശുദാസ് പാടി hit ആയ ഗാനങ്ങൾ ഹരി സാർ എഴുതിയിട്ടുണ്ട്. 100 കണക്കിന് ദാസേട്ടൻ ഭക്തിഗാനങ്ങൾ വേറെ
@sunilkv7365
@sunilkv7365 6 ай бұрын
@@uniqueurl ചുമ്മാ തള്ളി മറിക്കാതെ എണീറ്റ് പോടാ
@audiophile8699
@audiophile8699 3 жыл бұрын
ഇതുപോലെ എത്രയെത്ര മധുര ഓർമ്മകൾ നിറഞ്ഞ ഞങ്ങളുടെ ബാല്യം … നന്ദി പ്രിയ ദൂരദർശൻ
@prasanthprabha8994
@prasanthprabha8994 2 жыл бұрын
നമ്മുടെ ആ നല്ല ബാല്യകാലം ഓർമകൾ 😓😓😓 ദൂരദർശൻ ഈ സോങ്. രണ്ടു തുള്ളി കണ്ണീരിലൂടെയല്ലാതെ ഇന്നെനിക്കോർക്കാൻ കഴിയില്ല 😓
@abhijithmani1565
@abhijithmani1565 6 жыл бұрын
ഭഗവാനെ.....ജീവിതത്തിൽ നഷ്ട ബോധം വല്ലാതെ അറിയുന്നു. ഇന്നത്തെ കുട്ടികൾക്ക് ഒരിക്കലും അറിയാൻ സാധിക്കില്ലല്ലോ നമ്മുടെ നൊമ്പരം
@smithakrishnan1882
@smithakrishnan1882 5 жыл бұрын
സത്യം
@akhilraj7302
@akhilraj7302 5 жыл бұрын
Sathyam.. Paramartham
@bijuvayalassery
@bijuvayalassery 5 жыл бұрын
Eppozhum kunhayirikkan kazhinhenkil
@rahul_raj_rr
@rahul_raj_rr 5 жыл бұрын
അതെ
@abeygeorge6267
@abeygeorge6267 5 жыл бұрын
😰😰😥😥 sherikkum
@abhisheknair4491
@abhisheknair4491 6 жыл бұрын
90 il ജനിച്ച എനിക്ക് ഈ ഗാനം വളരെ വേണ്ടപ്പെട്ട പാട്ടാണ്,,, ഒരു ദിവസം ഒരു പ്രാവശ്യമെങ്കിലും ഈ പാട്ട് aswadhikanam
@rihanajabir1776
@rihanajabir1776 6 жыл бұрын
Jayachandran....my boy
@INDIAN-ce6oo
@INDIAN-ce6oo 4 жыл бұрын
ഞാൻ 91ൽ
@rejithavimal2998
@rejithavimal2998 4 жыл бұрын
Njaan 90
@arun2932
@arun2932 4 жыл бұрын
❤❤❤❤
@ArunKumarGRz
@ArunKumarGRz 3 жыл бұрын
85 👆
@meenuabhimeenuabhu2518
@meenuabhimeenuabhu2518 3 жыл бұрын
ആ പഴയ കുട്ടിക്കാലം എല്ലാവർക്കും ഓർക്കാൻ ഈ പാട്ടിന്റെ കൂടെ ചേർന്ന് നിൽക്കാം. ദൂരദർശനെ മറക്കാത്തവരുണ്ടോ 😄😄😄👏👏👏
@LifevisualsbySudheerMenon
@LifevisualsbySudheerMenon Жыл бұрын
@ratheeshthachampara7993
@ratheeshthachampara7993 6 ай бұрын
എത്ര ഓർമ്മകളിലേയ്ക്ക് കൊണ്ടുപോയി ❤️ എന്റെ ഒരു കൂട്ടുകാരനുണ്ട് സന്ദീപ് എത്ര ഭംഗിയായി ഈ ഗാനം പാടുമെന്നോ.. സൈക്കിൾ ടയറും ഉരുട്ടിയുള്ള കാലം.. പെപ്സി എഴുതിയ ബാറ്റ്... ദാരിദ്ര്യം ഉണ്ടായിരുന്ന എന്റെ ബാല്യം.. കണ്ണുകളെ ഈറനണിയിപ്പിക്കുന്നു...
@vishaknairsreevalsam3752
@vishaknairsreevalsam3752 4 жыл бұрын
കുട്ടിക്കാലത്തെ ഡിഡി മലയാളം ഓർമ്മകൾ ഒരിക്കലും മറക്കില്ല ആ സുവർണ കാലം
@krishnapriya5096
@krishnapriya5096 5 жыл бұрын
Ente valyachante great LYRICS 😍😍😍 KUDAPPANAKUNNU HARI 🥰🥰🥰🥰.. awesome... no words....
@rahul_raj_rr
@rahul_raj_rr 5 жыл бұрын
Good
@prabhulalakkat4326
@prabhulalakkat4326 3 жыл бұрын
great !!👍
@babupk4971
@babupk4971 3 жыл бұрын
അദ്ദേഹത്തെ പിന്നീട് സജീവമായി ഈ രംഗത്ത് കണ്ടില്ല. എന്താണാവോ കാരണം.
@bhagyarajr25
@bhagyarajr25 2 жыл бұрын
😍😍😍
@Jupesh-d9m
@Jupesh-d9m Жыл бұрын
👌👌👌😊😍
@harishpanicker722
@harishpanicker722 7 жыл бұрын
മലയാളത്തിന്റെ പുണ്യം ജയചന്ദ്രൻ
@sunilkumarsasidharan9220
@sunilkumarsasidharan9220 Жыл бұрын
എന്റെ 17വയസ്സിൽ കേട്ട ഗാനം ഒരിക്കലും മറക്കാൻ കഴിയില്ല ഭാവ ഗായകൻ ജയേട്ടന് ഈയവസരത്തിൽ നന്മകൾ നേരുന്നു
@gauthamkrishnan5922
@gauthamkrishnan5922 4 жыл бұрын
സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു. ഈ പാട്ട് അന്വേഷിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായി
@anilaravind2702
@anilaravind2702 Жыл бұрын
എന്റെ കുട്ടിക്കാലത്ത് തിരുവനന്തപുരത്ത് നാലഞ്ചിറ ഉദിയന്നൂർ ക്ഷേത്രത്തിൽ വച്ച് ഷൂട്ട് ചെയ്ത അതിമനോഹരമായ ഗാനം. ഏറെക്കാലം ദൂരദർശൻ സ്ഥിരമായി സംപ്രേഷണം ചെയ്യുന്നതായിരുന്നു ❤
@hareesh7777
@hareesh7777 19 күн бұрын
90s ബോയ്സിനെ ജീവിതം ധന്യമാക്കി തീർത്ത ജയേട്ടൻറെ മാസ്മരിക സംഗീതം
@rinojkumar345
@rinojkumar345 20 күн бұрын
09-01-25 നു ഈ ഗാനം കേൾക്കുന്നവർ ഉണ്ടോ 😢
@josephvv3484
@josephvv3484 20 күн бұрын
Undallo
@vijaykrishnanputhanveetil4363
@vijaykrishnanputhanveetil4363 20 күн бұрын
No words
@vijaykrishnanputhanveetil4363
@vijaykrishnanputhanveetil4363 20 күн бұрын
RIP🙏
@rjsweblog1220
@rjsweblog1220 20 күн бұрын
Und
@girishradhakrishnan1022
@girishradhakrishnan1022 19 күн бұрын
Yes
@farish-ashraf
@farish-ashraf 7 жыл бұрын
വർണ്ണനകൾക്കതീതം... എപ്പോഴൊക്കെയോ കേൾക്കുവാനുള്ളിൽ കൊതിച്ചിരുന്നൊരു ഗാനം... നന്ദിയേറെ...
@ramyapp4268
@ramyapp4268 Жыл бұрын
ശരിയാ
@arunjitha4512
@arunjitha4512 5 жыл бұрын
ദൂരദർശൻ, ജയചന്ദ്രൻ, അന്തസ് 😘
@stalinvallikunnam6104
@stalinvallikunnam6104 19 күн бұрын
ഇത് കേൾക്കുമ്പോൾ സ്മൃതിതൻ ചിറകിലേറി ബാല്യത്തിലേക്കു പോകാത്തവർ ആരുണ്ട് 😊...കുട്ടിക്കാലം അത്രമേൽ മനോഹരമാക്കിയ ഗാനം...
@AS-vj3eo
@AS-vj3eo 6 жыл бұрын
നഷ്ടപ്പെട്ടതെല്ലാം കണ്ണ് നനയിക്കുന്നു എനിക്കീ പാട്ട് കേൾക്കാൻ കഴിയില്ല
@arun2932
@arun2932 4 жыл бұрын
❤️❤️❤️
@arunaravindhan6435
@arunaravindhan6435 3 жыл бұрын
ശെരിയാ കേൾക്കാൻ കഴിയുന്നില്ല
@Aiswarya286
@Aiswarya286 20 күн бұрын
ഇദ്ദേഹത്തെ ഓർക്കുമ്പോൾ ഈ ഗാനം ഓർമ്മവരും... കുട്ടികാലത്തിന്റെ ഓർമ്മകൾ മനോഹരമാക്കിയ ഗാനം...
@oblivion_007
@oblivion_007 5 жыл бұрын
ഈ പാട്ടു ഒരിറ്റ് കണ്ണീരു വീഴാതെ ഒന്ന് മൂളാൻ പോലും എനിക്ക് സാധിക്കാറില്ല. ആ കുട്ടിക്കാലം ഒക്കെ തിരിച്ചു കിട്ടിയെങ്കിൽ....
@akkientertainments3287
@akkientertainments3287 3 жыл бұрын
കരയിക്കല്ലെ ചേട്ടാ...സത്യം 😢👍
@ajinsonofappukuttan
@ajinsonofappukuttan 2 жыл бұрын
😓😓😓
@prasanthprabha8994
@prasanthprabha8994 2 жыл бұрын
👍😓😓
@harikrishnan680
@harikrishnan680 11 ай бұрын
Enikum 😢😢😢
@sreezsree3837
@sreezsree3837 2 жыл бұрын
കണ്ണു നിറയാതെ ഈ പാട്ട് മുഴുവൻ കേൾക്കാൻ സാധിക്കില്ല . നഷ്ട്ടപ്പെട്ട ബാല്യം. ഇന്നും ആ ഓർമ്മകൾ 😭
@akhilpnair3646
@akhilpnair3646 Жыл бұрын
ഭാവഗായകൻ🥰 ഇല്ലാണ്ട് എന്ത് ഓണം 😍.. Happy 🏵️nam🌼🌺🌸🌹🌻
@jayachandranv4260
@jayachandranv4260 Жыл бұрын
കുട്ടികാലം ആഘോഷമാക്കിയ 90's ഓർമ്മകൾ ❤❤
@SujithChandrasekharan
@SujithChandrasekharan 7 жыл бұрын
മുത്തച്ഛൻ ഇത്തിരി മധുരവുമുപ്പും... ചേർത്തന്നു ചോറൂണു നൽകിയ നടയിൽ.... ഞാനിന്നു നിൽക്കേ... അറിയാതെ ... ഓർപ്പൂ... കനവിൻ മധുരവും... കണ്ണീരിൻ... ഉപ്പും... ഒരു നെയ്ത്തിരിയായ് ... തെളിയുന്നൂ.... ഹൃദയത്തിലെന്നുടെ... പൈതൃകം......
@arun2932
@arun2932 4 жыл бұрын
❤️❤️❤️
@techboat3790
@techboat3790 3 жыл бұрын
Good
@Faazthetruthseeker
@Faazthetruthseeker 2 жыл бұрын
ജീവിത യാത്രയിൽ അനുഭവങ്ങളുടെ കൈപ്പും മധുരവും വഴിയോരങ്ങളിൽ ഉണ്ടാവുമെന്ന് മുത്തച്ഛൻ കൊച്ചുമകനോട് പറയുന്നു..
@Sreekumarmr
@Sreekumarmr 7 жыл бұрын
ഒരു കാലഘട്ടത്തിന്റെ പാട്ട്..... എപ്പോൾ കേട്ടാലും ഒരു തേങ്ങൽ...... Thanks a lot.......
@prikwilson
@prikwilson 5 жыл бұрын
കരഞ്ഞുപോയി..ശരിക്കും..
@ramyapp4268
@ramyapp4268 Жыл бұрын
എനിക്കും
@നീർമാതളം-ഭ5ട
@നീർമാതളം-ഭ5ട 3 жыл бұрын
ഭാവഗായകന്റെ ശബ്ദം മധുരം 💙😍 കമന്റുകൾ വായിക്കുമ്പോൾ ഇരട്ടി മധുരം 💙
@Faazthetruthseeker
@Faazthetruthseeker 5 жыл бұрын
വർണ്ണനകൾക്കതീതമായ മനോഹരമായ ഗാനം... ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പോയ കാലത്തിന്റെ വിവരണം...
@NixonKB
@NixonKB 2 ай бұрын
ജയേട്ടാ 🙏നമിക്കുന്നു ഇപ്പോഴും ഈ പാട്ട് ഒരു പാട് ഇഷ്ടം ഒപ്പം ഈ ഭാവ ഗായകനെയും നെഞ്ചോടു ചേർത്ത് വക്കുന്നു 🙏🙏🙏❤️❤️❤️ഒരു പാട് നന്ദി ❤️ഒരു പാട് ഇഷ്ടം ♥️♥️♥️
@avmusicsouth4204
@avmusicsouth4204 4 жыл бұрын
സ്മൃതിതൻ ചിറകിലേറി ഞാനെൻ ശ്യാമഗ്രാമഭൂവിൽ അണയുന്നു സ്മൃതിതൻ ചിറകിലേറി ഞാനെൻ ശ്യാമഗ്രാമഭൂവിൽ അണയുന്നു അരയാലും കുളവും ഈ കല്പടവും പുനഃർജന്മമെനിക്കേകുന്നു ഞാനെന്റെ ബാല്യത്തിൻ തീരത്ത് നിൽക്കുന്നു സ്മൃതിതൻ ചിറകിലേറി ഞാനെൻ ശ്യാമഗ്രാമഭൂവിൽ അണയുന്നു മുത്തച്ഛത്തിനിത്തിരി മധുരവുമുപ്പും ചേർത്തന്നു ചോറൂണു നൽകിയ നടയിൽ മുത്തച്ഛത്തിനിത്തിരി മധുരവുമുപ്പും ചേർത്തന്നു ചോറൂണു നൽകിയ നടയിൽ ഞാനിന്നു നിൽക്കെ അറിയാതെ ഓർപ്പൂ കനവിൻ മധുരവും കണ്ണീരിനുപ്പും ഒരു നെയ്ത്തിരിയായ് തെളിയുന്നൂ ഹൃദയത്തിലെന്നുടെ പൈതൃകം സ്മൃതിതൻ ചിറകിലേറി ഞാനെൻ ശ്യാമഗ്രാമഭൂവിൽ അണയുന്നു പുഴയോരം നിൽക്കുമീ കൈതതൻ പൂവുപോൽ പാതിമെയ് മറഞ്ഞെന്നെ കുളിരമ്പെയ്തവൾ പുഴയോരം നിൽക്കുമീ കൈതതൻ പൂവുപോൽ പാതിമെയ് മറഞ്ഞെന്നെ കുളിരമ്പെയ്തവൾ അന്നെന്റെ മനസ്സോ മുഗ്ദ്ധസൗന്ദര്യത്തിൻ ആദ്യാനുഭൂതിതൻ ആനന്ദമറിഞ്ഞൂ നറുനിലാവായിന്നും നിറയുന്നു ഹൃദയത്തിലവളുടെ സൗന്ദര്യം സ്മൃതിതൻ ചിറകിലേറി ഞാനെൻ ശ്യാമഗ്രാമഭൂവിൽ അണയുന്നു അരയാലും കുളവും ഈ കല്പടവും പുനഃർജന്മമെനിക്കേകുന്നു ഞാനെന്റെ ബാല്യത്തിൻ തീരത്ത് നിൽക്കുന്നു സ്മൃതിതൻ ചിറകിലേറി ഞാനെൻ ശ്യാമഗ്രാമഭൂവിൽ അണയുന്നു
@linshobalachandran
@linshobalachandran 7 ай бұрын
ഇത്രയും കൂടുതൽ മനസ്സിനെ സ്പർശിക്കുന്ന ഒരു പാട്ട് വേറെ കാണില്ല. ബാല്യകാലം അറിയാതെ ഓർത്തുപോകും. ദൂരദർശൻ മാത്രം കണ്ടിരുന്ന ഞങ്ങളുടെ സ്വർഗ്ഗസുന്ദരമായ കാലം. ഹേയ് കാലമേ ഞാൻ എന്റെ സകല സാമ്പാദ്യവും നിനക്ക് തരാം. പകരം നീ എനിക്കെന്റെ ബാല്യത്തെ തിരിച്ചു തരുമോ......😊
@saranyarajagopal1350
@saranyarajagopal1350 5 жыл бұрын
ഇൗ ഗാനങ്ങൾ കഴിഞ്ഞു പോയ ഒരു ബാല്യ കാലം ഓർമിപ്പിക്കുന്നു.. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത നല്ല നാളുകൾ!!...🙂🙁❤️❤️
@nisamnilamel4289
@nisamnilamel4289 6 жыл бұрын
"സ്മൃതി തൻ ചിറകിലേറി ഞാനെൻ... ശ്യാമ ഗ്രാമ ഭൂവിലണയുന്നു.... " -- എല്ലാപേർക്കുമുണ്ട് ഈ ഒരു തിരികെ വരവ് , അത് ഹോസ്റ്റലിൽ നിന്നാകാം ; ജോലിസ്ഥലത്തു നിന്നാകാം , അകലങ്ങളിൽ നിന്നുമാകാം , പ്രവാസ ജീവിതത്തിൽ നിന്നുള്ള മടക്കവുമാകാം ; ഗൃഹാതുരത്വത്തിന്റെ തേങ്ങലുകൾ ,വിങ്ങലുകൾ !! കണ്ണീരും ,ഉപ്പും ,മധുരവും ഇടകലർന്ന ഓർമ്മകളുടെ അനുഭവങ്ങളുടെ ഒടുക്കം ? മടക്കം ?
@praveenphari8133
@praveenphari8133 5 жыл бұрын
ചെറുപ്പത്തിലേ കേട്ട പാട്ടു.. ഇതാണ് ശെരിക്കും നഷ്ടബോധം..
@itz.measwanth
@itz.measwanth 23 күн бұрын
ഒരിക്കലും മറക്കാനാവാത്ത ആണ് ഇത് പഴയകാലം😢❤❤❤ എന്റെ കുഞ്ഞിൻ നാളിൽ കേൾക്കുന്ന പാട്ട് ആണ് ഇത്
@vipinkumarv2310
@vipinkumarv2310 Ай бұрын
എന്റെ ഈശ്വരാ ഈ ഗാനം കേൾക്കുമ്പോൾ നാട്ടിലെ പഴയ ബാല്യകാലത്തിലേക്ക് മനസ്സ് തിരിച്ചു പോയി ❤❤❤❤എന്ത് മനോഹരമായ കാലം ആയിരുന്നു അന്ന് ❤️❤️❤️❤️. പക്ഷെ തിരികെ കിട്ടില്ല എന്ന സങ്കടവും 😢😢
@rajaninadh7450
@rajaninadh7450 5 жыл бұрын
കുടപ്പനക്കുന്ന് ഹരി /എം ജയചന്ദ്രൻ /ഭാവഗായകൻ ......നൊസ്റ്റാൾജിയ തരുന്ന ഗാനം
@PJanardhanan
@PJanardhanan 26 күн бұрын
ബാല്യത്തിലേക്ക് ആഴ്ന്നിറങ്ങുന്ന വരികൾ. മഹാകാവ്യം പോലും അനുഭവിപ്പിക്കാത്ത അനിർവചനീയത... ബാല്യത്തിലേക്ക് കൈപിടിച്ച് നടത്തിച്ച് കൈവിട്ടുപോയ എന്തൊക്കെ കാഴ്ചകളാണ് ഹരി സാർ ഒരുക്കിതന്നത്. വേറെ ഒന്നും വേണ്ട സാർ.... ജീവിതാവസാനം വരെ എനിക്ക് മൂളി നടക്കാൻ...!പൂർവ്വവിദ്യാർത്ഥി സംഗമങ്ങളിൽ ഒരുപാടാളുകൾ ഇത് പാടുന്നു. ഇതിന്റെ സംഗീതവും അപാരമാണ്...!നന്ദി 🙏
@plekshmi6004
@plekshmi6004 3 жыл бұрын
അന്നെന്റെ മനസ്സോ മുഗ്ദ സൗന്ദര്യത്തിൻ ആദ്യാനുഭൂധിതൻ ആനന്തമറിഞ്ഞു.... ഇതൊക്കെ കേൾക്കുമ്പോൾ കണ്ണ് നിറയുന്നു. ഓണം, ദൂരദർശൻ എല്ലാം. വല്ലാത്ത നൊമ്പരം 😢
@harikaricode2622
@harikaricode2622 6 жыл бұрын
ഈ പാട്ട് പണ്ട് കേട്ടിട്ടുള്ള പലരും ബാല്യത്തിൻ തീരത്ത് വന്നു പോകും
@sreekanthnisari
@sreekanthnisari 8 жыл бұрын
സ്മൃതി തൻ ചിറകിലേറി ഞാനെൻ... ശ്യാമ ഗ്രാമ ഭൂവിലണയുന്നു.... (2) അരയാലും... കുളവും.. ഈ കല്പടവും... പുനർജന്മ മെനിക്കേകുന്നു... ഞാനെന്റെ... ബാല്യത്തിൻ ... തീരത്ത് നിൽക്കുന്നു....! മുത്തച്ഛൻ ഇത്തിരി മധുരവുമുപ്പും... ചേർത്തന്നു ചോറൂണു നൽകിയ നടയിൽ.... (2) ഞാനിന്നു നിൽക്കേ... അറിയാതെ ... ഓർപ്പൂ... കനവിൻ മധുരവും... കണ്ണീരിൻ... ഉപ്പും... ഒരു നെയ്ത്തിരിയായ് ... തെളിയുന്നൂ.... ഹൃദയത്തിലെന്നുടെ... പൈതൃകം...... പുഴയോരം നിൽക്കുമീ... കൈത തൻ പൂ പോൽ... പാതിമെയ്‌ മറഞ്ഞെന്നെ... കുളിരമ്പേയ്തവൾ...(2) അന്നെന്റെ മനസ്സോ ... മുഗ്ദ സൌന്ദര്യത്തിൻ... ആദ്യാനുഭൂതി തൻ ആനന്ദമറിഞ്ഞൂ... നറു നിലാവായിന്നും... നിറയുന്നൂ.... ഹൃദയത്തിലവളുടെ... സൗന്ദര്യം....!
@shylajoy9377
@shylajoy9377 5 жыл бұрын
Sreekanth Nisari aaa
@hyderdilkush1113
@hyderdilkush1113 4 жыл бұрын
ജയേട്ടൻ ഇന്നും എന്നും അതുല്യനായ ഗായകൻ തന്നെ. ശരിക്കുമൊരു ഭാവ ഗായകൻ.
@ManojPH-e2i
@ManojPH-e2i Жыл бұрын
@VISHNUR-u7p
@VISHNUR-u7p 10 күн бұрын
🙏🙏🙏🙏🙏
@Tigers185
@Tigers185 5 жыл бұрын
ഇരുപത് വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടു മുട്ടി ഈ ഗാനം എല്ലാവരും പറയുന്നത് പോലെ വെറുതെ Nostalgia Nostu അല്ല എനിക്ക് അതിന്റെ അപ്പുറം
@ratheeshchembanadanchemban6891
@ratheeshchembanadanchemban6891 6 жыл бұрын
ഓർമ്മയിൽ ദുരദർശൻ ' പിന്നെ നഷ്ടപെട്ട് പോയനല്ലാ ഒരു കാലവു
@saranyarajagopal1350
@saranyarajagopal1350 5 жыл бұрын
True
@pmdkavingal
@pmdkavingal 6 жыл бұрын
ഓർമകളിൽ ഇത്തിരി നന്മകൾ കൂടി ബാക്കി....
@manojkumarv4230
@manojkumarv4230 7 жыл бұрын
Definitely one among the best songs of Sri. P.Jayachandran...
@SamSam-gn9db
@SamSam-gn9db 6 жыл бұрын
എന്നെ പിന്നെയും പിന്നെയും ബാല്യത്തിലേക്ക് കൊണ്ടുപോകുന്ന ഒരു മനോഹരമായ ഗാനം... നഷ്ടപെട്ട ആ മനോഹരമായ കാലഘട്ടം...
@shylajoy9377
@shylajoy9377 5 жыл бұрын
Sam Sam
@harikumar2958
@harikumar2958 17 күн бұрын
പണ്ട് ദൂരദർശൻ വാർത്തയ്ക്ക് മുൻപ് ഈ പാട്ട് കേൾക്കാൻ വേണ്ടി കാത്തിരിക്കും
@Erumelikkaran
@Erumelikkaran 6 жыл бұрын
ഓർമ്മകൾ ബാല്യത്തിലേക്ക് കൊണ്ടുപോകുന്ന മധുര ഗാനം. ഒരിക്കലും തിരിച്ചു കിട്ടാത്ത മനോഹരമായ നാളുകളിലേക്ക് ഒരു എത്തിനോട്ടം.കുട്ടി കാലത്തെ ദൂരദർശനിലെ പ്രിയ ഗാനം.
@renjithrlraveendran6435
@renjithrlraveendran6435 Жыл бұрын
ഞാൻ എന്റെ ബാല്യത്തിൻ തീരത്ത് നിൽക്കുന്നു ..... സത്യം ഈ പാട്ട് കേൾക്കുബോൾ ഞാൻ എന്റെ ബാല്യകാലം തന്നെയാണ് ഓർക്കുന്നത്😢
@vyshakt9883
@vyshakt9883 20 күн бұрын
ഇന്ന് കേട്ടു ഈ പാട്ടു.. എന്തോ ഒരു വിങ്ങൽ ആയി... ഒരുപാട് നല്ല പാട്ടുകളും... ഓർമകളും സമ്മാനിച്ചു... പോയി... 💐💐💐
@SanjayRaj
@SanjayRaj 20 күн бұрын
ആ നല്ല നാളുകളെ ഓർമ്മിപ്പിക്കുന്ന ഗാനം.. ജയചന്ദ്രൻ മരിച്ചിട്ട് ഇന്ന് കേൾക്കുമ്പോൾ വല്ലാത്ത ഒരു വിങ്ങൽ മനസ്സിന്.. അദ്ദേഹം തൃശ്ശൂരോ മറ്റോ എവിടെയെങ്കിലും എന്നെന്നും ഉണ്ടാവും എന്ന് കരുതാൻ തോന്നുന്നു.. അല്ലാതെ മരണമൊന്നുമില്ല
@satheesankm5869
@satheesankm5869 3 жыл бұрын
എത്ര കേട്ടു എന്നാലും ഇന്നാദ്യം കേൾക്കുമ്പോലെ 'തരുമോ എനിക്കാ ബാല്യകാലം😂😂😄😍😍😍👏👏👏👏👌
@sajithbalan85
@sajithbalan85 10 ай бұрын
ദൈവമേ എനിക്കുള്ളതെല്ലാം ഞാൻ നൽകാം തിരിച്ചു നൽകുമോ നിഷ്കളങ്കമായ സ്നേഹവും സന്തോഷവും നിറഞ്ഞ ആ ബാല്യകാലം.. 😭
@sreeharipramodsreehari3430
@sreeharipramodsreehari3430 6 жыл бұрын
I think there is no alternative for this ever green song. Thanks jayachandran sir you have really an extraordinary talent to sing a song with it's sutable presentation.
@praveenpravi8909
@praveenpravi8909 20 күн бұрын
ഒരു കാലഘട്ടത്തെ അനശ്വരമാക്കിയ ഭാവ ഗായകന് പ്രണാമം 🌹
@santhoshkoottungal2565
@santhoshkoottungal2565 19 күн бұрын
സ്മൃതിതൻ ഒരു ജീവനുള്ള 🌹🌹🌹🌹സ്മൃതിയിൽ ശയനമാരംഭിക്കട്ടെ ജയൻ സാറിന്റെ മാധുര്യം നിറഞ്ഞ ഭാവന🌹🌹🌹🌹
@SHYJUKG-s4f
@SHYJUKG-s4f 17 күн бұрын
1996 ൽ tv മേടിച്ചപ്പോൾ മുതൽ കേൾക്കുന്ന song❤❤❤❤
@akhilcm6440
@akhilcm6440 5 жыл бұрын
സ്കൂളിൽ പണ്ട്‌ യൂത്ത്‌ ഫെസ്റ്റിവലിനു ഈ പാട്ട്‌ ഞാൻ എങ്ങനൊക്കെയൊ പാടി ഒപ്പിച്ചു തേഡ്‌ വാങ്ങിയതാ
@rahul_raj_rr
@rahul_raj_rr 5 жыл бұрын
Good
@rajithkumar1810
@rajithkumar1810 15 күн бұрын
സ്മൃതി തൻ ചിറകിലേറി കാലയവനികളിലേക്ക് മറഞ്ഞു ജയേട്ടാ ആദരാഞ്ജലികൾ🌹
@MusicallyAmal
@MusicallyAmal 12 күн бұрын
കുട്ടികാലം തൊട്ട് മനസ്സിൽ കുടിയേറിയ പാട്ട്, ശരിക്കും ഈ പാട്ട് കേട്ടതോടു കൂടിയാണ് ജയേട്ടൻ ഫാൻ ആയത് അന്ന് എനിക്ക് 12 വയസ്സ്. ഈ പാട്ട് കേട്ട് കേട്ട് കാണാതെ പഠിച്ച് പാടുമായിരുന്നു അന്നൊക്കെ.
@edfredson
@edfredson Жыл бұрын
മണവാളന്‍ തഗ്ഗ്‌, സീന്‍ മച്ചാനെ എന്നൊക്കെ കാറുന്ന ഈ കാലത്ത്‌ ഈ പാട്ടൊക്കെ കേള്‍ക്കുമ്പോള്‍ ഒരാശ്വാസമാണ്‌.
@vysakh.k.j2310
@vysakh.k.j2310 19 күн бұрын
ഒരു കാലത്ത്‌ ദൂരദര്‍ശനിൽ സ്ഥിരമായി വൈകുനേരങ്ങളിൽ കേട്ടിരുന്ന ഹൃദയഹാരിയായ ഗാനം. ഇപ്പോള്‍ ഭാവഗായകന്റെ വിയോഗത്തിൽ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ എന്നെ ഈ ഗാനം കേൾക്കാൻ പ്രേരിപ്പിക്കുന്നു. വീണ്ടും ആ പഴയ കാലഘട്ടത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം... 🥹❤️
@anudasdptrivandrumbro3905
@anudasdptrivandrumbro3905 Жыл бұрын
അന്നൊക്കെ സ്കൂളിൽ ഈ pattu പാടി classilum,യൂത്ത് festivalilum ഒക്കെ star 🌟 ആയിട്ടുണ്ട് ❤🥰🙏
@Celebrating1977
@Celebrating1977 4 жыл бұрын
ഭാവ ഗായകൻ,ദൂരദർശൻ,പിന്നെ ഒന്നിനി ശ്രുതി താഴ്ത്തിയും...nostalgic😢👍👍
@gopakumarr9246
@gopakumarr9246 2 жыл бұрын
Hari chetta....awesome..great .......
@JosyAlex-qz1ou
@JosyAlex-qz1ou 19 сағат бұрын
Best song of p jayachandran
@akshitharp8809
@akshitharp8809 4 жыл бұрын
Grameena soundaryam niranju nilkkunna manoharamaya oru ganam.Ethu kelkkumbol aa pazhaya kuttikalathilekku thirichu poyenkilennagrahikkunnu.
@sonythomas8188
@sonythomas8188 20 күн бұрын
ഞാൻ ജനിച്ച കാലം മുതൽ കേൾക്കുന്ന ഒരു പാട് നല്ല പാട്ടുകളിൽ ഒന്ന്. എന്തൊക്കെയോ നല്ല ഓർമകൾ മനസിലേക്ക് വരുന്നത് പോലെ .. എന്റെ ഏറ്റവും പ്രിയപ്പെട്ട ഗായകന് വിട.. ❤
@anumohan8152
@anumohan8152 3 жыл бұрын
നഷ്ടപ്പെട്ടതെന്തോ തിരിച്ചു കിട്ടിയത് പോലെയുണ്ട് ഈ പാട്ടു കേട്ടപ്പോൾ 😊
@mohanlal-tw5lp
@mohanlal-tw5lp 19 күн бұрын
one of my ever favourite singers.... a singer whom I rate sooooo highly , infact as 2nd best ever in India ... Have heard and enjoyed 100s of your enchanting songs, keeps on hearing & would hear for sure till my last breath. RIP legendary singer .... You will live thru 1000s of your enchanting songs for ever ...😢😢😢🙏🙏🙏
@mzksh
@mzksh 18 күн бұрын
സ്മൃതികളിലേക്ക് ചേക്കേറുന്ന ഒരായിരം ഓർമ്മകളുടെ സുഗന്ധവാഹിനിയായ ഈ ഗാനത്തിൻ്റെ ശബ്ദവും ഇനി ആ ഓർമകളോടൊപ്പം സ്മൃതികളിൽ...🙏🙏🙏
@Akhiltvpm907
@Akhiltvpm907 3 жыл бұрын
ഒരുപാട് വർഷം പിറകോട്ട് പോയ പോലെ ഒരു അനുഭൂതി❤️❤️ ഭാവ ഗായകന്റെ ഭാവാദ്രമായ ആലാപനം❤️
@sagarchandran2134
@sagarchandran2134 7 жыл бұрын
ഓർമകൾക്ക് മരണമില്ല ..നന്ദി പഴയ കുട്ടിക്കാലത്തേക്ക് കൊണ്ടുപോയതിന് ...
@narayanaswamimahedevaiyer8320
@narayanaswamimahedevaiyer8320 5 жыл бұрын
എന്താ പാട്ട് അല്ലേ? ത്രിമധുരം കഴിച്ച പോലെയുണ്ട്.
@COCHINWOOFERS-REBORN
@COCHINWOOFERS-REBORN 19 күн бұрын
ജയചന്ദ്രൻ സാറിന്റെ വിയോഗത്തിനു ശേഷം വന്നവരുണ്ടോ 😥
@nicyjoseph8498
@nicyjoseph8498 13 күн бұрын
Und ennum kelkum😔 sankadam aavunnu😔
@celestialriders
@celestialriders 13 күн бұрын
വിയോഗത്തിന് ശേഷവും എന്ന് പറയുന്നതാവും ശരി. എന്നും പ്രിയപെട്ട ഈ ഗാനത്തിൽ എൻ്റെ ബാല്യകാലം ഒളിമങ്ങാതെ കിടക്കുന്നു.
@COCHINWOOFERS-REBORN
@COCHINWOOFERS-REBORN 13 күн бұрын
@@celestialriders അതെ... ഒരുപിടി ഓർമ്മകളും നൊമ്പരങ്ങളും ഇഴചേർന്ന് കിടക്കുന്ന ഗാനം ❤️
@sivaprasadsivanpillai4773
@sivaprasadsivanpillai4773 3 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ട്...👍
@suni321
@suni321 3 жыл бұрын
എന്ത് അർത്ഥം ഉള്ള വരികൾ കേൾക്കാനോ അതിഗംഭീരം
@sreekumarsivasankarapillai4261
@sreekumarsivasankarapillai4261 5 жыл бұрын
വളരെ വർഷങ്ങൾക്കു ശേഷം ഈ പാട്ടു കേട്ടു. പഴയകാല കാര്യങ്ങളെ ഓർമയിലേക്ക് കൊണ്ട് വരുന്നു.ഗൃഹാതുരത്വം നൽകുന്ന ഗാനം.
@arun.krishnanVFX
@arun.krishnanVFX Ай бұрын
ഒരു നൊമ്പരത്തോടെയല്ലാതെ ഈ ഗാനം കേട്ട് മുഴുവിപ്പിക്കാൻ കഴിയില്ല...
@mpchandran8972
@mpchandran8972 4 ай бұрын
മനഹരമായ രചനയും, സംഗീതവും, ആലാപനവും ഈ ഗാനത്തെ നിത്യ ഹരിത മാക്കി. കേൾക്കുന്തോറും ഒന്നുകൂടി കേൾക്കാൻ ആഗ്രഹിക്കുന്ന ഈ ഗാനത്തിൻ്റെ ശില്പികൾക്ക് അനുമോദത്തിൻ്റെ പൂച്ചെണ്ടുകൾ.
@sumeshchandrakr9855
@sumeshchandrakr9855 Жыл бұрын
തിരിച്ചു കിട്ടാത്ത പ്രായത്തെക്കുറിച്ചും നമ്മുടെ പ്രകൃതിസുന്ദരമായ ആ പഴയ നാടി നെ ഓർത്തും മനസിൽ വീർപ്പുമുട്ടലും വല്ലാത്ത നഷ്ട്ട ബോധവും ഈ പാട്ടു കേട്ടപ്പോൾ തോന്നിയ വർ ലൈക്കിട്ടാർ മറക്കല്ലേ❤
@johnpauliimatrichrsecschoo4616
@johnpauliimatrichrsecschoo4616 4 жыл бұрын
ലളിത ഗാനങ്ങളുടെ ജയച്ചന്ദ്രോദയം. താങ്കള്‍ തന്നെ ലളിത ഗാനങ്ങളുടെ ചക്രവര്‍ത്തി
@tecktrick8918
@tecktrick8918 3 ай бұрын
കണ്ണ് നിറയുന്നു അന്നത്തെ നന്മയുടെ കാലവും..ബാല്യവും ഓണവും സ്കൂളും ഒക്കെ ഓർത്ത് ഒരിക്കലും തിരികെ കിട്ടാത്ത നഷ്ടമായ അമൂല്യ നിധി 😔😔
@mayalakshmi5848
@mayalakshmi5848 Жыл бұрын
പി ജയചന്ദ്രന്റെ പാട്ടുകൾ ഏറെ ഇഷ്ടപ്പെടുന്നു❤
@paulropson6473
@paulropson6473 7 жыл бұрын
സ്മൃതി തൻ ചിറകിലേറി ഞാനെൻ... ശ്യാമ ഗ്രാമ ഭൂവിലണയുന്നു.... (2) അരയാലും... കുളവും.. ഈ കല്പടവും... പുനർജന്മ മെനിക്കേകുന്നു... ഞാനെന്റെ... ബാല്യത്തിൻ ... തീരത്ത് നിൽക്കുന്നു....!
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 18 күн бұрын
ദൂരദർശൻ ❤ ലളിതഗാനങ്ങൾ!!! RIP legend ജയചന്ദ്രൻ സർ 💐 Rahul Raj ❤ for this Gem!!!
@renjuvijayan6290
@renjuvijayan6290 Жыл бұрын
One of my favorite light music that was played in Doordarshan during my childhood. Nostalgic memories......really love those songs of Chitra, Biju Narayan & G Venugopal ❤🥰....now i am teaching this song to my elder son ......😊
@ReviewzbyRam82
@ReviewzbyRam82 2 жыл бұрын
ജീവിത വിജയം നേടി മഹാനഗരങ്ങളിൽ ഉദ്യോഗപർവം വഹിക്കുമ്പോഴും ഇടയ്ക്കിടെ മനസ്സിലേക്ക് ഒരുമധുരനൊമ്പരമായി തന്റെ ബാല്യവും കൗമാരവും ഓടിയെത്തുന്നതിന്റെ മനോഹര വാങ്മയ ചിത്രം .. കുടപ്പനക്കുന്ന് ഹരിയുടെ അർത്ഥമുള്ള വരികളും ജയചന്ദ്രന്റെ തെളിമയുള്ള ആലാപനവും ... എനിക്ക് നാല്പത് വയസ്സായി . എന്റെ ബാല്യത്തിൽ ദൂരദർശനിൽ ഈ ഗാനം കേട്ടിരുന്നത് ഇന്നും മധുരമുള്ള ഓർമയാണ് .. ജയചന്ദ്രൻ അന്ന് സിനിമയിൽ സജീവമല്ലായിരുന്നു .. ഇതു ഒരു തരത്തിൽ അദ്ദേഹത്തിന്റെ തിരിച്ചു വരവായിരുന്നു ...
Tribute to P Jayachandran | Mohan Kondunjan | Mallikabanan Thante | Ekanthapathikan Njan
35:23
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Onnini Shruthi Thazhthi...    By ONV/Devarajan/P Jayachandran
5:09
Sajeev kumar KV
Рет қаралды 520 М.
Chithra's Doordarshan archive song_(1996)
4:18
jofy. p.j.
Рет қаралды 226 М.
ഭാവഗായകനിലെ നടൻ
7:24
Mohanpudussery
Рет қаралды 7 М.
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН