സ്നേഹം പതയുന്ന സോപ്പ്കഥ; മെഡിമിക്സിന് 50; ലോകത്തിലെ വലിയ ഹാൻഡ്മെയ്ഡ് സോപ്പ് | Medimix | 50 Years

  Рет қаралды 237,342

Manorama News

Manorama News

Күн бұрын

Пікірлер: 539
@thinkbright1606
@thinkbright1606 4 жыл бұрын
ചന്ദ്രികയും മെഡിമിക്സും സഹോദരങ്ങളെ പോലെ കരുതുന്നത് ഞാൻ മാത്രമാണോ
@abid_km5677
@abid_km5677 4 жыл бұрын
ആ bro നീ മാത്രമാണ്
@Mbappe90min
@Mbappe90min 4 жыл бұрын
അത് നീ മാത്രമാണ്
@akhilshibu5491
@akhilshibu5491 4 жыл бұрын
Aa oral nee aanu
@chj1824
@chj1824 4 жыл бұрын
Me too✔️
@outofsyllabusjomonjose4773
@outofsyllabusjomonjose4773 4 жыл бұрын
Ente ponno😄😄😄😍😍
@ibrahimkoyi6116
@ibrahimkoyi6116 4 жыл бұрын
അഭിമാനം വമ്പൻ കുത്തക കമ്പനികൾ കൈക്കലാക്കാൻ നോക്കിയെങ്കിലും വിട്ടുകൊടുക്കാതെ മാർകെറ്റിൽ പിടിച്ചു നിന്ന കമ്പനി
@shajis3312
@shajis3312 4 жыл бұрын
അതേ സത്യമാണ്. കുത്തക മുതലാളിമാർ ലാഭമുണ്ടാക്കാൻ മായം ചേർക്കുന്നു വിലകുറച്ചു വിൽക്കുന്നു. MediMix പോലുള്ള കമ്പനികൾ ലാഭം കുറച്ച് ക്വാളിറ്റിയിൽ വിൽക്കുന്നു.
@prasobh55
@prasobh55 4 жыл бұрын
U said correct information 👌
@ashrafpalat
@ashrafpalat 4 жыл бұрын
തീർച്ചയായും പ്രചോദനം നൽകുന്ന വളർച്ചയും അതിലുപരി മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നു എന്നത് പുതു സംരംഭകർക്ക് വലിയ സന്ദേശവും നൽകുന്നു.❤️
@splash4943
@splash4943 4 жыл бұрын
ഇത് തേച്ച് കുളിച്ച് സ്കൂളി പോവുമ്പോ ഒരു മണം വരും യാ മോനെ
@asnat2387
@asnat2387 4 жыл бұрын
Truee
@MuhammedNaseef-v9w
@MuhammedNaseef-v9w 4 жыл бұрын
😛😛😛😁
@sandeepmuthu4159
@sandeepmuthu4159 4 жыл бұрын
സത്യം
@adil9052
@adil9052 4 жыл бұрын
Bgm maano anak
@Am_Happy_Panda
@Am_Happy_Panda 4 жыл бұрын
മെഡിമിക്സ് ഇട്ട് കുളിച്ചാൽ കുളിച്ചപോലെയാ ഒരു പ്രത്യേക ഫ്രഷ്‌നെസ്സ് ആണ്‌ .. ഇപ്പോഴും ആദ്യ പ്രീഫെറെൻസ് മെഡിമിക്സ് തന്നെയാണ് ..
@survivalofthefittest5654
@survivalofthefittest5654 Жыл бұрын
Trye
@realbhavana4789
@realbhavana4789 4 жыл бұрын
സൂപ്പർ സോപ്പ് തന്നെയാണ് സ്കിൻ പ്രോബ്ലം കുറയും . പക്ഷെ പെട്ടെന്ന് പതഞ്ഞു പോകും ഒരാഴ്ചക്കുള്ളിൽ പുതിയത് വാങ്ങേണ്ടി വരും ✌️✌️✌️✌️✌️✌️
@avinash_yadav8148
@avinash_yadav8148 4 жыл бұрын
Chandrika edhu pole thane ano?
@rasik9006
@rasik9006 4 жыл бұрын
Sathyam
@apputaiparambil
@apputaiparambil 4 жыл бұрын
@@avinash_yadav8148 chandrika more softer for skin
@musthafashibili2403
@musthafashibili2403 4 жыл бұрын
S
@fairoozpaichu9299
@fairoozpaichu9299 4 жыл бұрын
Mm pettan teern poovnn
@safeerva5257
@safeerva5257 4 жыл бұрын
ഇന്നും Medimix soap കൊണ്ട് കുളിച്ച് ദുബായില്‍ ഇരുന്നു ഇത് കാണുന്ന ഞാന്‍.. 😍
@pubg1617
@pubg1617 4 жыл бұрын
ഒന്നും പറയാൻ ഇല്ല ഇന്ന് പല company കളും ഉണ്ടെങ്കിലും MEDIMX ന്റെ അയലത്തു പോലും എത്തില്ല ❤️😍
@sreejithvaleryil9593
@sreejithvaleryil9593 4 жыл бұрын
@sameerkasaragodsameerkasar850
@sameerkasaragodsameerkasar850 4 жыл бұрын
100%
@shyamaztec
@shyamaztec 4 жыл бұрын
Rexona
@ayubkubanoor7946
@ayubkubanoor7946 4 жыл бұрын
Idh korch koodi
@jackandjell1608
@jackandjell1608 4 жыл бұрын
പ്രവാസിയായ നമ്മളൊക്കെ ഇവിടെ കടകളിൽ സോപ്പ് വാങ്ങാൻ പോകുമ്പോൾ നമ്മുടെ സ്വന്തം ഉൽപന്നത്തെ കാണുമ്പോൾ മനസ്സിനൊരു സന്തോഷമാണ്. മാത്രമല്ല നമ്മുടെ മുൻഗണനയും MEDIMIXനാണ്
@abdulsathar367
@abdulsathar367 4 жыл бұрын
ഞാൻ എന്നും ഈ സോപ്പാണ് ഉപയോഗിക്കാറ് . ചൊറിച്ചലിന് ഏറ്റവും നല്ലതാണ് . ഗൾഫിൽ ചൂട് കാലത്ത് ധാരാളം വില്ലന നടക്കുന്നു.
@reehanareed2552
@reehanareed2552 4 жыл бұрын
സത്യം facilum. Use ആകാം.bt vegam തീരും
@nahasn4905
@nahasn4905 4 жыл бұрын
എന്നിട്ട് ചൊറിച്ചിലിന് വല്ല കുറവുമുണ്ടോ.. 😁 😁 😁
@sanfeershancherppulassery2944
@sanfeershancherppulassery2944 4 жыл бұрын
Theerchayayum
@madhumithra3510
@madhumithra3510 4 жыл бұрын
തമിഴ്നാട്ടിൽ തുടങ്ങിയതുകൊണ്ടേ വിജയിച്ചു നാട്ടിൽ ആയിരുന്നേൽ ഇപ്പോൾ അഡ്രസ്സ് കാണില്ല
@നാരങ്ങാമിഠായി
@നാരങ്ങാമിഠായി 4 жыл бұрын
Bro kollathaanu
@Itsme-ft3ji
@Itsme-ft3ji 4 жыл бұрын
കൊല്ലം തമിഴ് നാട്ടിൽ ആണോ
@Thoufeekarts.
@Thoufeekarts. 4 жыл бұрын
ചന്ദ്രിക സോപ്പും കേരളത്തിലെ തൃശൂർ ജില്ലയിലാണ്...കെ.പി.നമ്പൂതിരീസ് അതും ഒരുപാട് വർഷങ്ങൾ പഴക്കമുള്ളതാണ്
@naveenc7230
@naveenc7230 4 жыл бұрын
That's the point
@harshadn2414
@harshadn2414 4 жыл бұрын
പിന്നെ എന്തിനാ ചെന്നൈ റെയിൽവേ സ്റ്റേഷൻ kattunade
@കീലേരിഅച്ചു-വ2ജ
@കീലേരിഅച്ചു-വ2ജ 4 жыл бұрын
എനിക്ക് അനുഭവം ഉണ്ട് 12 വര്‍ഷം മുന്‍പ് എനിക്ക് ശരീരത്തില്‍ ചുണ വന്നു.. medimix തേച്ച് ഒരാഴ്ച്ച കുളിച്ചപ്പോള്‍ അത് മാറി.
@azeess
@azeess 4 жыл бұрын
ഈ വാർത്ത medimix വിൽപ്പന വർദ്ദിപ്പിക്കും
@apputaiparambil
@apputaiparambil 4 жыл бұрын
Of course
@SS-gm5ut
@SS-gm5ut 4 жыл бұрын
Athe
@outofsyllabusjomonjose4773
@outofsyllabusjomonjose4773 4 жыл бұрын
❤❤❤❤👍👍
@Omozstories
@Omozstories 4 жыл бұрын
Athaanu avarude lakshyom
@ammuajith4646
@ammuajith4646 4 жыл бұрын
മെഡിമിക്‌സിന്റെ സുഗന്ധം.... കുട്ടിക്കാലത്തെ ഓര്മകളിലേക്കുള്ള മടക്കം....
@SahadCholakkal
@SahadCholakkal 4 жыл бұрын
ചന്ദ്രിക, മെഡിമിക്സ് എന്നിവ മറ്റു സോപ്പിനേക്കാൾ വേഗത്തിൽ അലിഞ്ഞ് തീർന്ന് പോകുന്നു..
@Sallunavas
@Sallunavas 4 жыл бұрын
സോഡാകാരം ചേർക്കുന്നത് കുറവായത്ഗുകൊണ്ടാണ് അങ്ങനെ
@itunesyeroor2664
@itunesyeroor2664 4 жыл бұрын
Same product pole thonnum
@subairck6349
@subairck6349 4 жыл бұрын
ഞാൻ ഇവിടെ സൗദിയിൽ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്😍😍👌👍
@abdulgafoorpallathodi7573
@abdulgafoorpallathodi7573 4 жыл бұрын
ചന്ദ്രിക ലീഗിന്റെ സോപ്പ് ആണ് എന്ന് കരുതി ഉപയോഗിക്കാത്ത ഒരു ഫ്രണ്ട് എനിക്കുണ്ടായിരുന്നു. ചത്തോ നവോ..... ?
@malooty9970
@malooty9970 4 жыл бұрын
🤣🤣
@anamikakp3233
@anamikakp3233 4 жыл бұрын
😂😆😆
@southindianvoice1282
@southindianvoice1282 4 жыл бұрын
🤣🤣🤣🤣
@anonymous-zj6li
@anonymous-zj6li 4 жыл бұрын
😆😆
@ajeeshkantony3445
@ajeeshkantony3445 4 жыл бұрын
😁😄
@shijovn3783
@shijovn3783 4 жыл бұрын
എനിക്ക് ഓർമ്മ വെച്ച കാലം മുതൽ എന്റെ വീട്ടിൽ medimix ഉണ്ട്,,
@naseemacherukode2545
@naseemacherukode2545 4 жыл бұрын
Athenthaaa kulikkathe soap sookshich vechirikukayano....
@shijovn3783
@shijovn3783 4 жыл бұрын
@@naseemacherukode2545 ഇതിനുള്ള മറുപടി അടുത്ത വെള്ളിയാഴ്ച
@naseemacherukode2545
@naseemacherukode2545 4 жыл бұрын
@@shijovn3783 ok....marakaruth
@ansonvlogs1283
@ansonvlogs1283 4 жыл бұрын
🤣🤣
@ansabacm6235
@ansabacm6235 4 жыл бұрын
@@naseemacherukode2545 😃😃😃😃
@sabeermmb
@sabeermmb 4 жыл бұрын
For the 15 years my favourite one
@Babalureddy123
@Babalureddy123 4 жыл бұрын
ഞാൻ എന്റെ പൊന്നു മുതുക്കൾക്കു റെക്കമെന്റ് ചെയ്യുന്നു മെഡി മിക്സ്‌ . എന്റെ അപ്പുപ്പൻ എനിക്ക് റെക്കമെന്റ് ചെയിതു
@farhanfarhan4882
@farhanfarhan4882 4 жыл бұрын
ഞാൻ പതിനാലു വർഷം ആയി മെഡിമിക്സ് ഉപയോഗിച്ച് കുളിക്കുന്നു തലയിൽ ഇപ്പോൾ തരാൻ മുഴുവനും പോയി ഇതെന്റെ ഫേവറേറ് സോപ്പ് ആണ്
@midhhul
@midhhul 4 жыл бұрын
Thalayil mudi vallathum bakki undo
@farhanfarhan4882
@farhanfarhan4882 4 жыл бұрын
@@midhhulഉണ്ട് മുടി നീട്ടി വളർത്തിനടക്കുന്നു
@sulal1
@sulal1 4 жыл бұрын
Thallu...
@cheriangeevarghese9349
@cheriangeevarghese9349 4 жыл бұрын
Njanum....medimix matram
@fahadtv5318
@fahadtv5318 4 жыл бұрын
@@farhanfarhan4882 ningal medimixinte sales manager alle sathyam para😁
@mazinr851
@mazinr851 4 жыл бұрын
Nalla smell nature feel spr😍
@god5156
@god5156 4 жыл бұрын
Manakkumbol oorthedukkaan polum kazhiyaatha kuree kutti kaala orma varum ,sherikkum
@gowrisankar9032
@gowrisankar9032 4 жыл бұрын
@@god5156 true😍😘
@arshacj
@arshacj 4 жыл бұрын
My fav soap
@outofsyllabusjomonjose4773
@outofsyllabusjomonjose4773 4 жыл бұрын
Enteyum
@richardvarghese3231
@richardvarghese3231 4 жыл бұрын
@@outofsyllabusjomonjose4773 അട ബേയ്ങ്കരാ 😆
@outofsyllabusjomonjose4773
@outofsyllabusjomonjose4773 4 жыл бұрын
@@richardvarghese3231 Chettanum istamaanalle😊
@abhinav4119
@abhinav4119 4 жыл бұрын
You from
@fahadtv5318
@fahadtv5318 4 жыл бұрын
Entethum
@nibrasnibras9323
@nibrasnibras9323 4 жыл бұрын
Medmix soap my favourite
@avinash_yadav8148
@avinash_yadav8148 4 жыл бұрын
Chandrika edhu pole thane ano?
@sreejeshputhiyottil
@sreejeshputhiyottil 4 жыл бұрын
സ്കിൻ പ്രോബ്ലം ഉള്ളവർക്കു ധൈര്യമായി പോകാം. നല്ല സോപ്പ്
@Dreamcatcher-ti8oe
@Dreamcatcher-ti8oe 4 жыл бұрын
Chandrikayekkal nalla soap anu. But oru soap 1 week kondu theerum. Medimix Glycerine nallatha. Middle east il nalla sale anu
@lp1669
@lp1669 4 жыл бұрын
Skin problems ullavarkku best aanu medimix.
@minisantosh3676
@minisantosh3676 4 жыл бұрын
Smell ishtama pakshe itching und medimix use chaiyumbol
@avinash_yadav8148
@avinash_yadav8148 4 жыл бұрын
Chandrika edhu pole thane ano?
@lp1669
@lp1669 4 жыл бұрын
@@avinash_yadav8148 keshavan vaidhyar undaayirunna kaalathe chandrika pakaram vakkaan illatha onnayirunnu.ente fathernu skin allergies ullathu kondu valare kaalam chandrika use cheythu.kalam maari company ippo wiproyo matto aanu etteduthathu.athinu shesham guna nilavaaram valare kuranju.valare vegam aluthu pogum .so njangal medimixilekku chekkeeri.very much better.
@shijitechtamil
@shijitechtamil 4 жыл бұрын
My favourite medimix
@saeedbc3580
@saeedbc3580 4 жыл бұрын
Enna ennoru. Medimix vanganom😍 my fev Mysore sandal
@Agsskssjgdjslssiyw
@Agsskssjgdjslssiyw 4 жыл бұрын
2 products which i am consistent with are medimix and cliniq facewash
@SahadCholakkal
@SahadCholakkal 4 жыл бұрын
*_Chandrika is a brand of herbal soap manufactured and sold in India by SV Products. The product was launched in 1940_*
@LTF85199
@LTF85199 4 жыл бұрын
2:32 Anyone have this beautiful AD song in high quality would love to hear it again.. i hope Medimix resurrect this same song and music in their future ad
@shihabjee6945
@shihabjee6945 4 жыл бұрын
സൗദിയിൽ ഉണ്ട് എന്താ മണം ഹോ 💪💪💪💪👍👍👍👍👍
@kasthurykj1160
@kasthurykj1160 4 жыл бұрын
Ente ammumma yude favorite soap aanu...
@rafeektp8792
@rafeektp8792 4 жыл бұрын
ഇന്ന്‌ വൈകുന്നേരവും medimixe സോപ്പ് ഉപയോഗിച്ച് കുളിച്ച് കിടന്ന് ഈ വീഡിയോ ദൃശ്യങ്ങള്‍ കാണുന്ന ഞാന്‍... ❤️
@aaronthomasmusics
@aaronthomasmusics 4 жыл бұрын
24 news chanel ayirunnel .augmented realitylude aa kudumbathem , soap undakkunathum. Railwayile thokk rogavum ellam kanichene😂😂😂
@akhilakhil389
@akhilakhil389 4 жыл бұрын
🤣
@mervinalexander3467
@mervinalexander3467 3 жыл бұрын
For dry skin nivea is the best.medimix is good for oily skin. I think medimix has to make a soap specifically for dry skin.
@afsalshazz5996
@afsalshazz5996 4 жыл бұрын
Njan use cheyyunath chandrika ayirunno ..adipoliya ente dehath ulla vella paad okke maari..ini angot medimix use cheyth nokanam.
@balachandran619
@balachandran619 4 жыл бұрын
You can use the Medimix soap till the end ...it will become like a soap blade ..Stands for the Best Quality..Skin Care ...& Value for our Money ...
@Jobin.M
@Jobin.M 4 жыл бұрын
300 വർഷം പഴക്കം ഉള്ള ഫാമിലി? !!!!!! ഒരു വംശ ശുദ്ധി വീഡിയോ erakkiyalo?
@arunamigo5367
@arunamigo5367 4 жыл бұрын
Viral akan verenthu venom!!!!!!
@zenjm6496
@zenjm6496 4 жыл бұрын
300 kollam pazhakkamulla family aanu ennu parayunnathinu enthanu kuzhappam? Nammude etra perude familikku 300 kollam mumbathe charitram undakum? Pinpottu nokkathe munpottu pokaan kazhiyilla ennu kettittille?
@eldhojames43
@eldhojames43 4 жыл бұрын
🤣
@Abhi-wy1ok
@Abhi-wy1ok 4 жыл бұрын
പറയാൻ പാരമ്പര്യം ഇല്ലാത്തവർക്ക് എന്നും 300 ഉം 200ഉം ഒക്കെ ഒരു അത്ഭുതം ആണ്
@Jobin.M
@Jobin.M 4 жыл бұрын
@@Abhi-wy1ok hope you have
@vijeshvijayan100
@vijeshvijayan100 4 жыл бұрын
Medimix, ചന്ദ്രിക, പ്യാരി എന്റെ ഇഷ്ടപ്പെട്ട സോപ്പുകൾ
@seyyadalvi6350
@seyyadalvi6350 4 жыл бұрын
30years my using medimix soap ⚘
@sahalashoukathali7113
@sahalashoukathali7113 4 жыл бұрын
1992...medimix soap prize..7.50 rs
@minisantosh3676
@minisantosh3676 4 жыл бұрын
Ippol ethreya
@rejinyahel2170
@rejinyahel2170 4 жыл бұрын
@@minisantosh3676 20 alle ... Ano ???
@rejinyahel2170
@rejinyahel2170 4 жыл бұрын
Ipo kittum baby size soap 5 rs nn ... Mini soap
@avinash_yadav8148
@avinash_yadav8148 4 жыл бұрын
@@minisantosh3676 26/-
@thomasranjit7781
@thomasranjit7781 4 жыл бұрын
Medimix uses petroleum products inside soap
@sukumaransuku7448
@sukumaransuku7448 4 жыл бұрын
ഞാനു കുറെ കാലമായി മെഡിമിക്സാണ് ഉപയോഗിയ്ക്കുന്നത് നല്ല സോപ്പാണ്
@ashrafmk602
@ashrafmk602 4 жыл бұрын
Nalla soap... Skinninu problem illa... Lux, santhoor, dove ithil ninnum njanippol medimixil ethi nilkkunnu... Pettenn finish aavum enkilum adipoli... Orikkal upayogichal pinne vaangikkum...
@apputaiparambil
@apputaiparambil 4 жыл бұрын
From dove to medimix lol
@ebin5362
@ebin5362 4 жыл бұрын
എന്തു പറഞ്ഞാലും സോപ്പ് സൂപ്പർ ആണ്
@gokulb2965
@gokulb2965 4 жыл бұрын
ഇതിന്റെ മണം❤💞
@jamsheed530
@jamsheed530 4 жыл бұрын
ഇത് ഹോം maid ആണെന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത്
@Jjk99k
@Jjk99k 4 жыл бұрын
Middle class ആയ എന്റെ വീട്ടിലേക്കു ഒരു തവണ വാങ്ങിയിരുന്നു പക്ഷെ ആഴ്ച യിൽ ഒന്ന് വെച്ചു വാങ്ങേണ്ട അവസ്ഥ ആണ്... വേഗം പതഞ്ഞു പോകും,, ചന്ദ്രിക also
@nithairine6386
@nithairine6386 4 жыл бұрын
Njan ennum use cheyyunnath medimix thanne🤗🤗
@muthurajvelsamy2436
@muthurajvelsamy2436 4 жыл бұрын
Im using this neary 15 yrs .... from to still i dont have an any skin problems ... its working ... nice
@jithinpulpally1768
@jithinpulpally1768 4 жыл бұрын
Informative
@IMettymetty
@IMettymetty 4 жыл бұрын
Smell ഒരു രക്ഷ ഇല്ല സത്യം 💕💕💕
@harivc1183
@harivc1183 4 жыл бұрын
Yup
@UNBOXINGBiryani
@UNBOXINGBiryani 4 жыл бұрын
*Chandrika...* 🖐🏼🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
@zerin.
@zerin. 4 жыл бұрын
a r rahman sir... love u . what a melody.. jingle tune sujatha mam sweeet voice.
@hereme100
@hereme100 4 жыл бұрын
I like the smell of medimix soap very much.
@santhoshcc5286
@santhoshcc5286 4 жыл бұрын
അഭിനന്ദനങ്ങൾ 🏅♥️🏆💯
@abbro199
@abbro199 4 жыл бұрын
എനിക്ക് ഇഷ്ടം medimix
@fathimathsafira6759
@fathimathsafira6759 4 жыл бұрын
Marketing iny koodum orappa😉😄
@Anugraha499
@Anugraha499 4 жыл бұрын
i have been used this soap since my childhood.and its go on. skin problems kurakkum.fresh feel tharum ithu thechu kulichu kazhinjal... thank u medimix
@asiftkpnk1711
@asiftkpnk1711 4 жыл бұрын
ഇത് മെഡിമിക്സ് പരസ്യം ചെയ്തതാണോ😅😅😅😅
@mystory5651
@mystory5651 4 жыл бұрын
സംശയം എന്താ 😅
@outofsyllabusjomonjose4773
@outofsyllabusjomonjose4773 4 жыл бұрын
😍😍😍👍👍👍👍🙏🙏🙏
@vigorouscomments8462
@vigorouscomments8462 4 жыл бұрын
പിന്നല്ല..tfm 60% ഉള്ള മൂന്നാം ഗ്രേഡ് സോപ്പ് ആണിത്😂
@outofsyllabusjomonjose4773
@outofsyllabusjomonjose4773 4 жыл бұрын
@@vigorouscomments8462 athoke Shari thanne...... Ee soap van vijayamaanu bro😊
@saratha.h.9662
@saratha.h.9662 4 жыл бұрын
avark ini publicity veno???👀👀
@zoyafashioncraft584
@zoyafashioncraft584 4 жыл бұрын
My favourite soap🥰
@navaneethvijay1315
@navaneethvijay1315 4 жыл бұрын
Enikk eettavum kooduthal eshttamulla soap aanu medimix
@samseer485
@samseer485 4 жыл бұрын
TFM 65% mathrame Medimixin ullooo.ith 3 grade soap aan .Athu pole lifeboy soapum pakka 3 grade soap aann
@ShamzeerMajeed
@ShamzeerMajeed 4 жыл бұрын
It doesn't mean it is bad.
@vinayvenu597
@vinayvenu597 4 жыл бұрын
Actually toilet soapsinu 75%above tfm ullathan nallath
@shajis3312
@shajis3312 4 жыл бұрын
ഞാൻ 10 വർഷമായി MEDIMIX മാത്രമാണ് ഉപയോഗിക്കുന്നത്. No side effects, best ever in the market.👌
@remizmanjeri7925
@remizmanjeri7925 4 жыл бұрын
നല്ലതേ എന്നും നില നില്ക്കു എന്നതിന്റെ ഒരു ഉദാഹരണം ആണ് ഇത്
@mohammedrafath3370
@mohammedrafath3370 4 жыл бұрын
പ്രോത്സാഹിപ്പിക്കുക... ആത്മനിർബർ ഭാരത്
@instanreels4485
@instanreels4485 4 жыл бұрын
വലപ്പാട് കാരൻ 💪
@leonjose6945
@leonjose6945 4 жыл бұрын
23 വർഷമായി ഞാൻ മെഡിമിക് സോപ്പ് ഉപയോഗിക്കുന്നു...
@lifeinfo6122
@lifeinfo6122 4 жыл бұрын
Nallath kandalum dislike thangan irangikolum dislikolikal....
@unnikrishnan6695
@unnikrishnan6695 4 жыл бұрын
ഞാൻ 10 വർഷം ഉപയോഗിച്ചു
@beatup4236
@beatup4236 4 жыл бұрын
Dislike ennam edukkan kore likeolikalum! :D
@lifeinfo6122
@lifeinfo6122 4 жыл бұрын
@@beatup4236 dislike chytha dislikeoli a nalle......kuru Potti olikunnathond manasilayi...
@beatup4236
@beatup4236 4 жыл бұрын
@@lifeinfo6122 kandupidichelloda kalla. enna aa olikunadh nakki annakileduthu vizhungikoda.
@lifeinfo6122
@lifeinfo6122 4 жыл бұрын
@@beatup4236 ninte swantham Nak thannne ethi neeetti nakkikoda.. Kochu gallla.... Athalle ninte sheelam
@Guattiblock
@Guattiblock 4 жыл бұрын
Enikkum
@johnconnor3246
@johnconnor3246 4 жыл бұрын
Chandrika was first produced in 1940, how come medimix is the oldest
@vinayvenu597
@vinayvenu597 4 жыл бұрын
Ss it is about 75 years old
@nexgengetrekt8661
@nexgengetrekt8661 4 жыл бұрын
parasyam anennu pettennu manasilavathilla
@lavygeorge596
@lavygeorge596 4 жыл бұрын
Good for Heat stress and sand storm, especially in Saudi desert...
@ahmadbilal8884
@ahmadbilal8884 4 жыл бұрын
എന്തായാലും പുതിയ വാർത്ത പാരസിയംതന്നെ
@ahmadbilal8884
@ahmadbilal8884 4 жыл бұрын
😂😂😂😂😂😂
@sanumajan2873
@sanumajan2873 4 жыл бұрын
TFM valare kooduthal ulla soap aanu medimix.. 5 varsham aayi use cheyyunnu... kulichu kazhinjal athinte smell bodyil kore neram undakum...
@yovanjohn5572
@yovanjohn5572 4 жыл бұрын
The great message
@shijojose381
@shijojose381 4 жыл бұрын
മെഡിമിക്‌സ് & ചന്ദ്രിക 💕💕💕💕💕✌️
@nithindas9944
@nithindas9944 4 жыл бұрын
Lex um lifeboy um polulla products upeshichu.. ithupolulla pradeshika companykale encourage cheyyanam..
@neethuneethu4659
@neethuneethu4659 4 жыл бұрын
ഇന്നുമുതൽ ഞാനും ഇനി "medimix"❤️❤️❤️
@sajeevgopi11
@sajeevgopi11 4 жыл бұрын
Eth vare kulinum ellayirunoo sry chumma parajanne 😁🤭
@neethuneethu4659
@neethuneethu4659 4 жыл бұрын
@@sajeevgopi11 medimix ഇല്ലെങ്കിൽ കുളി ഇല്ലെന്നാണോ നിങ്ങളുടെ നാട്ടിൽ പറയാ.. അറിഞ്ഞില്ല സഹോദരാ.. 🙏🙏
@roufalpk4800
@roufalpk4800 4 жыл бұрын
They got a new customer 👍
@fahadtv5318
@fahadtv5318 4 жыл бұрын
@@neethuneethu4659 ijjadhi reply 😂😂😂🙏
@god5156
@god5156 4 жыл бұрын
Medimix can take on all the latest soaps in the market when it comes to ayurvedic benefits and skin care. Proud of using a priceless hand made soap.
@843mint
@843mint 4 жыл бұрын
Oru valappad kaarante soap videshathu supermarket rackil kaanumbol orupaadu respectum prideum thonnarond.
@arathyhaviz3238
@arathyhaviz3238 4 жыл бұрын
Medimix my fav..9 years aayitu only medimix..best for skin problems
@rishanajamsheed2321
@rishanajamsheed2321 4 жыл бұрын
Pimple facin nallathsno
@mr.nbjohn
@mr.nbjohn 4 жыл бұрын
medimix nalla oru soap aanu. but my concern is athu pettannu alinju pokum. athinu oru solution company undakkiyirunnel nannayyirunnu.
@keeleriacchu5164
@keeleriacchu5164 4 жыл бұрын
Medimix ഒരു നല്ല ആയുർവേദിക് സോപ്പ് ആണ്..
@mubashirtp6540
@mubashirtp6540 4 жыл бұрын
15 kollamayi njan upayokikkunnu 😍😍💪🏽💪🏽
@terriblytinystories1263
@terriblytinystories1263 4 жыл бұрын
All time favourite ♥️
@jasim4955698
@jasim4955698 4 жыл бұрын
രാധാസ് നല്ല സോപ്പ് ആണ്
@jeejap3702
@jeejap3702 4 жыл бұрын
പഴയ പരസ്യം കാണാൻ കഴിഞ്ഞു
@bismiabdulrahim6691
@bismiabdulrahim6691 4 жыл бұрын
Njhan e soap um face washum annu upayojikkunath saop anjhana annu annu ariyilla but facewash powli annu
@sreejithblog8306
@sreejithblog8306 4 жыл бұрын
I m still using medimix soap 👌👌
@aswathyshyju7331
@aswathyshyju7331 4 жыл бұрын
Njaan orupaad varshamaayi upayogikkunna soap😍😍😍
@abuzahrakunju3703
@abuzahrakunju3703 4 жыл бұрын
1990 le perfume alla 2020il medimixil use cheyyunnathu...
@sajasahla661
@sajasahla661 4 жыл бұрын
naan ubhayooghikunna soap
@lavygeorge596
@lavygeorge596 4 жыл бұрын
Excellent
@aromalkrishnan8687
@aromalkrishnan8687 4 жыл бұрын
Medimix Uyir💫
@vinodcvvinod364
@vinodcvvinod364 4 жыл бұрын
My favorite soap ane
@nailedit6430
@nailedit6430 4 жыл бұрын
കോട്ടക്കൽ ആരൃവൈദൃ ശാലയുടെ "വിഭ" എങ്ങനെ ഉണ്ട്
@mohdshakur6050
@mohdshakur6050 4 жыл бұрын
Njan sthiram upayagikarund bro... seriously very good...kure kaalam nilkunund...
@സന്തോഷംസമാധാനം
@സന്തോഷംസമാധാനം 4 жыл бұрын
Athu vallaathe famous aayittillennu thonnunnu... Avar nalla oru brand erakkiyaal pwolikkum
@shareefterweej4951
@shareefterweej4951 4 жыл бұрын
പൊളി സാനം
@afsaltuvvur633
@afsaltuvvur633 4 жыл бұрын
*ഞാന്‍ ആദ്യമായിട്ടാണ് ഈ പേര് തന്നേ കേള്‍ക്കുന്നത്...*
@mohdshakur6050
@mohdshakur6050 4 жыл бұрын
@afsal its was just recently released...Enik personal aait medimix and chandrika smell istalla and they are not even fully organic... vibayil colour vare use chaythitila...try cheythok u will get it from aryavaidha shala stores
@meenuarun586
@meenuarun586 4 жыл бұрын
Ente fav soap.but pettannu alinju pokathirikkan pattuo??ella alle?☹
@WestWindYouTube
@WestWindYouTube 4 жыл бұрын
വളരട്ടെ കേരളതനിമ
@haneefkarakkad7066
@haneefkarakkad7066 4 жыл бұрын
ഇതെഴുതുമ്പോഴും ഞാൻ ഉപയോഗിക്കുന്നത് മെഡിമിക്സാണ് സോപ്പ് നല്ലതാണ് എന്നിട്ടും TFM വളരെ കുറച്ച് കാണിക്കുന്നതിലെ രഹസ്യം എന്താണ്? Tfm 74 മുതലുള്ളതല്ലെ ഒർജിനൽ എന്ന് പറയുന്നത് ഒന്ന് വിശദമാക്കാമോ? അറിയാനാണ്
@jonahgeorge2751
@jonahgeorge2751 4 жыл бұрын
TFM 76 percent ആണ് Grade 1 soap🙂
ഒരു മണി  വാർത്ത | 1 PM News | October 07, 2024
29:16
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 121 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 109 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 100 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 11 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 121 МЛН