ഇങ്ങനെ അമ്മായിഅമ്മ മാരുണ്ടാകുമോ സ്വപ്നങ്ങളിൽ മാത്രം
@irfaankp697513 күн бұрын
Nan egana
@FfCc-u2f2 ай бұрын
അത് രണ്ടാളും ഒന്നായത്കൊണ്ടാണ് അല്ലെങ്കിൽ ഇത്രത്തോളം സ്‌നേഹം ഉണ്ടാവില്ല
@User2671-e4g2 ай бұрын
👍🏻😄😄😄
@rabeehrabeeh13454 ай бұрын
അനിയൻ മരിച്ചതറിഞ്ഞു കേട്ടപ്പോൾ വല്ലാത്ത സങ്കടം അള്ളാഹു കബർ ജീവിതം sukamakkatte😢😢
@Rsk123rsk4 ай бұрын
സ്വപ്നങ്ങളിൽ മാത്രം 😄
@FaseelaabdulKareem-o3r3 ай бұрын
Ameen
@HajaraMajeed-d3q4 ай бұрын
ഞാനും ഇങ്ങനത്തെ ഉമ്മ ആവും
@ashrafup6054 ай бұрын
ee ammayiyamma swopnathil mathram 😂❤
@SajuSemee4 ай бұрын
എന്റെ അമ്മായി ഉമ്മ. എനിക്ക് മാക്സിയിൽ ഒത്ത പാവാടയും വേടിക്കും. നല്ല ഉമ്മ ആയിരുന്നു. ഇപ്പോൾ ഇല്ല. എപ്പോഴും ഞാൻ ആലോചിക്കും. 🤲🏼ഇന്ന് ഖബറിൽ ആണ്. 🤲🏼🤲🏼
@keralavillagestories4 ай бұрын
😊
@hishmamariyam14284 ай бұрын
Nte Umma ithpoleya❤
@AkkuAyishu4 ай бұрын
Ntem😊
@JameelaJami-dn7tq2 ай бұрын
നല്ല അമ്മായിയമ്മയും നല്ല മരുമകളും സന്തോഷായി ട്ടോ കണ്ടപ്പോൾ
@ChinnuRinu2 ай бұрын
👌👌👌Illaaaaaaaa
@Jasi-dp6gc4 ай бұрын
2: ഇതൊക്കെ സ്വപ്നത്തിൽ മാത്രം
@asiyabibi-zf2sl4 ай бұрын
Mashallah Mashallah 👍🏻👍🏻🌹🌹🌹😊
@MATTU46784 ай бұрын
എനിക്കും ഉണ്ട് ഒരെണ്ണം വൗ വല്ലാത്ത ജാതി
@shamseerpc62463 ай бұрын
വളരെ നന്നായി ചെയ്തു
@fathimasafa-p6n4 ай бұрын
Super fantastic ❤❤❤❤
@sajeerbabubabu40023 ай бұрын
അത് രണ്ടും പേരും ഒന്നല്ലേ അത് കൊണ്ടാ സ്നേഹം😂😂😂
@haloos_vg4 ай бұрын
ഇന്നാത്യമായി കാണുകയാ അടിപൊളി tto👍👍👍
@sahlasahlap15614 ай бұрын
വല്ലാത്ത ഒരു തറവാട്
@salampookkotsalampv96303 ай бұрын
Adipoli
@keralavillagestories2 ай бұрын
Keep watching
@MhmdAshmil-pf1zi4 ай бұрын
Edayilokke nallath undaavum
@ShahanaMumthas-qk5zr4 ай бұрын
Open scan sentral aano wrk cheyyunne
@keralavillagestories4 ай бұрын
Athe.. 😊
@ShahanaMumthas-qk5zr3 ай бұрын
Kandu but anonn oru doubt 🫣
@NaeemaMaryam-z7t4 ай бұрын
ന്റെ ഇപ്പാടെ വാപ്പാക്ക് 2 ഭാര്യമാർ ആണ് ആ ഉമ്മച്ചിമാർ ഇങ്ങനെ ആയിനി 🥰🥹🥰... അതിൽ ഒരാൾ ഇന്ന് ഇല്ലാ 🥹🥹🥹🥹🥹.. അന്ന് ഞാൻ കരുതിയിരുന്നു ഇത് പോലെ ആവും എല്ലാവീട്ടിലെയും അമ്മായിമ്മമാർ 😜🤣അവരെ പോലെയാവാൻ അവർകെ കഴിയൂ എന്ന് മനസിലാക്കാൻ ആരാന്റെ വീട്ടിലെ അഭയാർത്ഥി ആവേണ്ടി വന്നു 😅😃🤣🤣😃😅😅🤣🤣😃😅😅😜🤭🤭🫣🫣🫣
@keralavillagestories4 ай бұрын
🥰
@haloos_vg4 ай бұрын
അമ്മായിഅമ്മ മാരെ മാത്രം പറയാൻ പറ്റൂല മരുമകളും നന്നാവണം അപ്പോൾ 2 പേരും നല്ല രീതിയിൽ പോവും. എന്റെ അമ്മയ്മ്മയും പാവമാണ്
@aliyakk61414 ай бұрын
Aah ethandokke ighane .. but edaykk oru konacha swabhavamind athozhichaal baaki okke nallathane 😂