മാഷാ അല്ലാഹ് ❤അർഥവത്തായ വരികൾ😢ഹൃദയം കൊണ്ട് കേട്ടാൽ കണ്ണ് നിറയാതെ കേട്ട് തീർക്കാനാവില്ല😢അല്ലാഹ് മരിച്ചു പോയ ഉമ്മമാർക്കെല്ലാം സ്വർഗം നൽകണേ...ജീവിച്ചിരിക്കുന്നവർക്ക് ആയുരാരോഗ്യം നൽകണേ....ആമീൻ
@shahabaspallikkalofficial89832 жыл бұрын
പൊന്നുമ്മാക് സ്വർഗം നൽകണേ അല്ലാഹ് 🤲🏻
@ashrafpunnath86662 жыл бұрын
Aameen
@muhsinapoovi87043 жыл бұрын
മാഷാഅല്ലാഹ്.ഈ പാട്ട് കേൾക്കുന്ന എല്ലാരും ഉസ്താദ് nte ഉമ്മ യുടെ പേരിൽ ഒരു ഫാത്തിഹ യെങ്കിലും ഹദിയ ചെയ്യുക 🤲🤲
@Ak-oz4sq3 жыл бұрын
ഞങ്ങളെയും എല്ലാ ഉമ്മമാരെയും സ്വർഗതിൽ ഒരുമിച്ചു കുട്ടണേ അല്ലാഹ് 😭ya allah
@mumthazshajeer4343 жыл бұрын
കണ്ണീരോടെ കേട്ടു പിന്നെ നെഞ്ചു നീറി കരഞ്ഞു 😭സഹിക്കാൻ കഴിയുന്നില്ല... എന്റെ പൊന്നുമ്മച്ചി.... കണ്ടു കൊതിതീർന്നിട്ടില്ല...ഉമ്മച്ചി ഇല്ലാതെ.21വർഷം റബ്ബേ... 🤲😭😭😭
@Hadiya199 Жыл бұрын
മാഷാ അള്ളാഹ് എന്റെ സുഹൃത്തിന്റെ ഉമ്മയുടെ കൂടെ ഞങ്ങളെ യെല്ലാവരെയും നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ നാഥാ🤲🤲
@ummujeeli4292 жыл бұрын
ഉമ്മയുടെ ഖബറിടം സ്വർഗ്ഗപ്പൂന്തോപ്പാക്കണേ നാഥാ 🤲🏻😭
@maimumar786Ай бұрын
ആമീൻ 🤲🏻
@muhammedshahulhameed4518 Жыл бұрын
Athyamayi oru song kettitt karanju🥺🥺🥺....
@hibafz-lu6iz3 жыл бұрын
മാഷാ അല്ലാഹ്. മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലമാണ് ഭൂമിയിലെ സ്വർഗം. അല്ലാഹ്. മാതാപിതാക്കൾക്കു ദീര്ഗായുസ്സ് നല്കട്ടെ. ആമീൻ. മരണപെട്ടുപോയ മാതാപിതാക്കൾക്ക് ഖബർ സന്തോഷത്തിലാകട്ടെ.
കണ്ണീരിൽ മുക്കി എടുത്ത വരികൾ....അല്ലാഹുവിന്റെ സന്തോഷ സ്വർഗ്ഗീയ ആരാമത്തിൽ ഉമ്മയോടൊപ്പം നമ്മളെയും ഉൾപെടുത്തട്ടെ....ആമീൻ
@ashrafpunnath86662 жыл бұрын
Aameen
@swadiqaszmedia8193 Жыл бұрын
آمين يارب العالمين
@Ak-oz4sq3 жыл бұрын
എല്ലാ മാതാപിതാക്കൾക്കും ആഫിയതുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കു allah
@nafeesaali721510 ай бұрын
കരഞ്ഞു കരഞ്ഞു കരഞ്ഞു കരഞ്ഞു 0:43
@1351gmfdvlog2 жыл бұрын
ഖബറിടം സ്വർഗ പൂന്തോപ്പ് ആക്കട്ടെ.ആമീൻ
@mmjsaqaufipallikkal35853 жыл бұрын
اللهم اغفر لها،وادخلها الجنة
@ishalvishesham59503 жыл бұрын
Aameen Yarabbal alameen
@ashrafpunnath87153 жыл бұрын
ആമീൻ
@ishalvishesham59503 жыл бұрын
എല്ലാവരും ഉമ്മയുടെ പേരിൽ ഒരു ഫാതിഹയെങ്കിലും ഓതി ഹദിയ ചെയ്യുമല്ലോ?
@ashrafpunnath87153 жыл бұрын
അൽ ഫാതിഹ
@swadiqaszmedia8193 Жыл бұрын
إن شاء الله
@sayyidathasmafulaila3137 Жыл бұрын
😥😥😥
@abbasrbd3 жыл бұрын
ഇന്നും വിശ്വസിക്കാൻ പ്രയാസം തോന്നുന്ന വിയോഗം ആണ് ഞങ്ങൾക്കെല്ലാം പ്രിയ ഉസ്താദിന്റെ ഉമ്മയുടേത് ഒത്തിരി സ്നേഹം ഞങ്ങൾക്കെല്ലാം തന്ന പ്രിയ ഉമ്മയുടെ ഖബർ അള്ളാഹു വിശാലമാക്കട്ടെ ആമീൻ ഇന്ന് ആ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോയെല്ലാം ഓർമകളുടെ ഓളങ്ങൾ അലയടിക്കാറുണ്ട് മദ്രസ കാലങ്ങളിൽ സംഘടന പ്രവർത്തനങ്ങളിൽ എന്നും മുന്നിൽ ഉണ്ടായിരുന്ന മുസ്തഫ ഉസ്താദിന്റെ കൂടെ എത്രയോ ദിവസങ്ങൾ ആ വീട്ടിൽ പോസ്റ്റർ എഴുതും പാട്ടും വായനയും എല്ലാത്തിനും സപ്പോർട് തന്നു ഒരു നല്ല സംഘടന സ്‌നേഹി ആയിരുന്നു പ്രിയ ഉമ്മ അള്ളാഹു അവരോടൊപ്പം നാളെ സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ
@ishalvishesham59503 жыл бұрын
aameen
@ashrafpunnath87153 жыл бұрын
ആമീൻ
@swadiqaszmedia8193 Жыл бұрын
آمين يارب العالمين
@shahinaav5 ай бұрын
ആമീൻ 😢
@Ak-oz4sq3 жыл бұрын
Masha allah 😭ente ponnumma Ella ummamarkum samarpikkunnu 😭
@farooqkunnath64183 жыл бұрын
😥😥😥😥 ഒരു നിമിഷം സ്വന്തത്തിലേക്ക് ചിന്തിച്ചാൽ കണ്ണുനീർ പൊഴിക്കാതെ ഈ പാട്ട് നമുക്ക് പൂർത്തിയാക്കാൻ കഴിയില്ല...... ഉസ്താദിന്റെ ഉമ്മാക്ക് അല്ലാഹു സ്വർഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കട്ടെ
@ishalvishesham59503 жыл бұрын
Aameen Yarabbal alameen
@saleenarichu70953 жыл бұрын
Swrgham nalkate
@ashrafpunnath87153 жыл бұрын
ആമീൻ
@sulukt78633 жыл бұрын
അള്ളാഹു പാരത്രീക ജീവിതം സന്തോഷത്തിലാക്കട്ടെ... 🤲🤲🤲
@ishalvishesham59503 жыл бұрын
Aameen Yarabbal alameen
@ashrafpunnath87153 жыл бұрын
ആമീൻ
@shahabaspallikkalofficial89833 жыл бұрын
Allahu kabaridam vishalamakikodukkatte
@ishalvishesham59503 жыл бұрын
Aameen Yarabbal alameen
@ashrafpunnath87153 жыл бұрын
ആമീൻ
@SUHAILVENKULAM3 жыл бұрын
allahu aa ummante kabaridam vishalamaki kodukkatte
@ishalvishesham59503 жыл бұрын
aameen
@haseenahasi7940 Жыл бұрын
🥺
@mpakadhar74483 жыл бұрын
സങ്കടം തോന്നുന്നു. എത്ര നല്ല വരികൾ?
@nouphalyousuf26873 жыл бұрын
Masha Allah
@noushadalihimamiofficial3 жыл бұрын
Masha Allah👌
@abdussamadsamad55053 жыл бұрын
AA ummante khabaridam Vishaalamaakkane Allaah
@ishalvishesham59503 жыл бұрын
Aameen Yarabbal alameen
@nafeesaali721510 ай бұрын
😇😇😇😇😇 3:12
@jasminasubair93353 жыл бұрын
😢👍
@nafeesaali721510 ай бұрын
😭😭😭😭ee😭🤲🏻🤲🏻w🤲🏻w 2:09
@razichulliyodeofficial41323 жыл бұрын
💚
@sayyidsayyid87813 жыл бұрын
😭😭😭😭
@sayyidsayyid87813 жыл бұрын
ഈ സോങ് ഏത് ചാനലിൽ ആണ് ഇറങ്ങിയത്
@ashrafpunnath87153 жыл бұрын
Ishal vishesham Channel
@entrymedia97343 жыл бұрын
ഈ പാട്ടിലും ദഫ് വേണ്ടായിരുന്നു. വളരെ ബോർ ഉണ്ട്. ഏതെങ്കിലും feeling vocals മാത്രം കൊടുത്താൽ മതിയായിരുന്നു.....