പ്രവാചകാനുരാഗത്താൽ വിവശനായ ഒരു ആശിഖ് പ്രവാചക അനുരാഗങ്ങൾ പാടിക്കൊണ്ടേയിരിക്കും കൂടെ കടലും നദിയും കാറ്റും കുല്ലും അതിൽ ലയിച്ചു മതി മറക്കുകയും ചെയ്യും. മനോഹരമായ അർത്ഥമേറെ നിറഞ്ഞ സഅദി ഉസ്താദിന്റെ വരികൾക്ക് ആഷിഖ് കൊപ്പത്തിന്റെ സ്വര മധുര്യത്താൽ വിചാരിച്ചതിലും ഏറെ മനോഹരമായി ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 🌹 അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲 🔰അൻസാർ തരുവണ 🔰