ഇത് കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു ആ സ്നേഹത്തിനു മുൻപിൽ...എത്ര പറഞ്ഞാലും മതിയാവില്ല രക്തബന്ധത്തേക്കാൾ അതിതം.. സീമ ചേച്ചി ലവ് യു...
@majlis25403 жыл бұрын
സീമ നിങ്ങളോട് ഒരുപാട് ഒരുപാട് ബഹുമാനം തോന്നുന്നു.. നിങ്ങൾക്ക് എന്നും നന്മകൾ ഉണ്ടാവട്ടെ... 😍
@saroja.k.k61113 жыл бұрын
സീമ നിങ്ങൾ ദൈവത്തിന്റെ ഒരു അവതാരമാണ്
@thaslinoushad80073 жыл бұрын
Sneham nidi yenne parayaam
@roshmisineesh14183 жыл бұрын
💕💕💕💕
@dakshagoodreads6233 жыл бұрын
ഭൂമിയിൽ മറ്റൊരാൾക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ നിധിയാണ് സ്നേഹം. താങ്കൾ ശരിക്കും 'സ്നേഹ സീമ 'യാണു.... 🙏🙏🙏🙏
@sanoo17523 жыл бұрын
😞😞🙏💔
@shineysunil5373 жыл бұрын
Correct seema friend ano saranayude?very good love. Love ane first vendate ellavarkum Vendate.Seema GOD BLESS YOU.Saraya now with GOD
@SajisDelight3 жыл бұрын
A beautiful relation which cannot be explained.... may the Lord bless Seema to continue this journey of love and care....& May Sharanya's soul rest in peace 🙏🙏
@കൈലാസ്നായർ3 жыл бұрын
"ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും. കരയുമ്പോൾ കൂടെ കരയാൻ സീമ ചേച്ചി മാത്രം വരും.." എന്ന് പലരുടേയും ജീവിതം തെളിയിച്ചു.
@jainmary62473 жыл бұрын
Seema ചേച്ചിയുടെ സ്നേഹം അപാരം തന്നെ. എനിക്ക് നേരിൽ കാണാൻ ആഗ്രഹം ഉണ്ട്
@sheejamartin56403 жыл бұрын
ചേച്ചിയെ ഞങ്ങൾക്ക് ഭയങ്കര ഇഷ്ടമാ കാണാനും സംസാരിക്കാനും ഒത്തിരി ആഗ്രഹം ഉണ്ട് 😘😘😘
@kareemmtl16353 жыл бұрын
സീമ... അങ്ങയെ... നമിക്കുന്നു.. അപൂർവങ്ങളിൽ അപൂർവ്വ മായ... ജന്മ മാനങ്ങയുടേത്..... ഇതിന്നൊക്കെ ദൈവം നിങ്ങൾക് പകരം തരട്ടെ... തരും... ഉറപ്പാ... 🌹🌹
@sandhumons99643 жыл бұрын
ഈ ലോകത്ത് ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന സ്നേഹിക്കുന്ന സീമ ചേച്ചിയും ഞങ്ങളുടെ ക്യൂടെസ്റ്റ് വാവ ശരണ്യ കുട്ടിയും 😘😘😘😘😘❤️❤️❤️❤️
@snehaseema9543 жыл бұрын
😃😃😃😃😘
@Priya_x_Sana3 жыл бұрын
@@snehaseema954 chechii sharanya Chechi channel name antha
@brindaramesh10243 жыл бұрын
Seemaji ആളു പുലി തന്നെ😘😘😘
@nizrum0363 жыл бұрын
മരണവാർത്ത കേട്ട് വന്നതാണ് പക്ഷേ. ഒരു വലിയ മനുഷ്യസ്നേഹിയെ തൊട്ടറിയാൻ പറ്റിയതിൽ സന്തോഷം.
@bindhupramod93573 жыл бұрын
വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി. ഈ സ്നേഹ ബന്ധം ഇങ്ങനെ തന്നെ നിലനിൽക്കട്ടെ
@snehaseema9543 жыл бұрын
😍😍😍
@manjusanish18963 жыл бұрын
Sathyam... 🙏🙏
@sahadfaseela58153 жыл бұрын
Hi
@sahadfaseela58153 жыл бұрын
Number tharumo
@sahadfaseela58153 жыл бұрын
➕
@Jithu4mob3 жыл бұрын
ഒരു മോശം കാലം വരുമ്പോൾ ആരൊക്കെ ഉണ്ടാകും എന്നതിന് ഉത്തമ ഉദാഹരണമാണ് sharanya life ❤️ seema chechi നിങ്ങളാണ് ഹീറോ💝
@snehaseema9543 жыл бұрын
😍😍😍😍
@ajaykrishnan4u13 жыл бұрын
💯
@ajithakumari39393 жыл бұрын
മനസ്സിലൊരു നൊമ്പരം
@Minsa3163 жыл бұрын
👍👌❤️
@harisachu33363 жыл бұрын
@@snehaseema954 daivam manushya roopathil bhoomiyileku varum anadhinu ulla valiya oru thaylev anu njagaluday seema chechi
@sulajashyam57623 жыл бұрын
ഈ ചേച്ചിഅമ്മയെ കിട്ടിയ ശരണ്യ ഭാഗ്യവതിയാണ്.. നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ
@snehaseema9543 жыл бұрын
😍😍
@Fathoum-7863 жыл бұрын
Own sis aaano
@gayathrirejith83263 жыл бұрын
@@snehaseema954 chechy love you ❤️
@DKSVLOG-nx8oi3 жыл бұрын
നമ്മുടെ ജീവിതത്തിൽ ആരെങ്കിലും സന്തോഷിപ്പിക്കാൻ സാധിച്ചാൽ അതു തന്നെ ഒരു പുണ്യമാണ് ചേച്ചി.... God bless you 🙌
ദൈവം മനുഷ്യനായി പിറന്നു..... ചേച്ചിടെ രൂപത്തിൽ..... We love you ചേച്ചിമ്മ.....😍😘🥰❤️
@snehaseema9543 жыл бұрын
💞
@snehaseema9543 жыл бұрын
💞
@Priyaansar243 жыл бұрын
@@snehaseema954 എന്നും നന്മകൾ ഉണ്ടാകട്ടെ ചേച്ചിക്കും ശരണ്യക്കും...❤️
@alexandriya40193 жыл бұрын
Sss
@devdachuvlog37343 жыл бұрын
,
@ajithaviswanathan74533 жыл бұрын
സീമ.. താങ്കൾ ഒരു മാതൃക തന്നെ❤️❤️😘😘😘 ഒരുപാട് സ്നേഹം🙏🙏🙏🙏🙏🙏🙏
@snehaseema9543 жыл бұрын
🧚♀️🧚♀️🧚♀️💟
@semeenasiraj9193 жыл бұрын
I love you Seema chechi .chechine daivam anugrahikum
@gameingwithrq64383 жыл бұрын
കണ്ണ് നിറഞ്ഞു എന്നും ഈ സ്നേഹം ഉണ്ടാവട്ടെ
@snehaseema9543 жыл бұрын
💜💜
@muhammedhafrasvk85953 жыл бұрын
സീമ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@gargymaheshmahesh50463 жыл бұрын
ഇതു കണ്ടിട്ട് അറിയാതെ കണ്ണ് നിറഞ്ഞുപോയി ചേച്ചി ♥️♥️♥️ചേച്ചി അമ്മ ഇഷ്ട്ടം ♥️♥️♥️
@snehaseema9543 жыл бұрын
🥰🥰
@aswathyp31673 жыл бұрын
lyl
@sudheeshsudhi85813 жыл бұрын
സീമച്ചേച്ചി നിങ്ങൾ ഒരു വലിയ നന്മ മരം ആണ്... നിങ്ങളെ ദെവം അനുഗ്രഹിക്കട്ടെ
@snehaseema9543 жыл бұрын
❤️❤️❤️❤️
@sophiasimon33053 жыл бұрын
കണ്ണ് നിറഞ്ഞുപോയി സീമാജി എന്നും സ്നേഹത്തിന്റെ ഈ ദീപം അണയാതെ ഇരിക്കട്ടെ മറ്റുള്ളവർക്ക് മാതൃകയായി എന്നും ഉണ്ടാവട്ടെ
@sherukk23423 жыл бұрын
ശെരിക്കുംഎനിക്കും കണ്ണ് നിറഞ്ഞു സീമ ചേച്ചിയുടെ സ്നേഹ കണ്ടപ്പോൾ. സ്വന്തം കുഞ്ഞിനെ പോലെ നോക്കുന്ന കണ്ടോ ❤❤❤❤❤
@snehaseema9543 жыл бұрын
angane aanu ellarodum ❤️❤️❤️
@shaimashaima96183 жыл бұрын
@@snehaseema954 സീമ ചേച്ചിയുടെ ഒർജിനൽ വീട് എവിടെയാണ്?
@shijigireesh45223 жыл бұрын
Seriķkum kannu niranju poyi
@bavashamsibava43663 жыл бұрын
ആമീൻ.... നാഥൻ അനുഗ്രഹിക്കട്ടെ
@santhoshachuthan44323 жыл бұрын
കണ്ണ് നിറഞ്ഞു ഈ വീഡിയോ കാണാൻ പറ്റുന്നില്ല... ആദരാഞ്ജലികൾ ശരണ്യ.. സീമചേച്ചിയുടെ മനസ്സിന് ഒരായിരം നന്ദി.
@aaamisworld28563 жыл бұрын
Seemechi നിങ്ങളോട് ഉള്ള ഇഷ്ടം കുടി varuvaan ❤❤
@snehaseema9543 жыл бұрын
❤️
@ramyaprasanth57753 жыл бұрын
❤
@sivanyaapillai77193 жыл бұрын
ഇതുപോലെ ഒരു ചേച്ചിയമ്മയെ കിട്ടിയതാണ് ശരണ്യ യുടെ ഭാഗ്യം 🙏
@iamabackbencher79783 жыл бұрын
എന്റെ പടച്ചവനെ ഇതുപോലെ സ്നേഹം ഉള്ള ഒരു ചേച്ചിയമ്മയെ എനിക്കും നീ നൽഗേണമേ 🤲🤲🤲
@snehaseema9543 жыл бұрын
kittum 💞💞💞💞
@jaffarali59363 жыл бұрын
Ameen
@കുറുമ്പികാന്താരിപെണ്ണ്-മ9ഴ3 жыл бұрын
ഇനിച്ചും menam
@aboobackerrazi96343 жыл бұрын
എനിക്കും , സത്യം
@prajisudhi33683 жыл бұрын
Yenikkum venam eth pole ulla oru chechi ammaye
@sangeethkt71133 жыл бұрын
പാവങ്ങളുടെ ദൈവം ആണ് സീമ ചേച്ചി ❤️❤️❤️
@vibhinavibi91553 жыл бұрын
ഞാൻ ആദ്യമായാണ് ഈ വീഡിയോ കാണുന്നെ... സീമ ചേച്ചിയോട് ഒരുപാട് ഇഷ്ടം തോന്നുവാ....
@bindurajesh34053 жыл бұрын
ഈ മനസ്സിന് മുന്നിൽ ഒരുപാട് സ്നേഹത്തോടെ 🙏🙏🙏😍😍😍😍❤️❤️❤️💓💓💓
@rasiya65923 жыл бұрын
സിമ ചേച്ചി എനിക്ക് നിങ്ങളെ ഒരു പാട് ഇഷ്ടം യാണ് കണാൻവലിയ ആഗ്രഹം ഉണ്ട് എൻ്റെ പേര് റസിയ
@saheerasajir78383 жыл бұрын
കണ്ണ് നിറഞ്ഞുപോയി 😢😢 എത്ര മൊഞ്ചത്തി ആയിരുന്നു ശരണ്യ 😍 സീമചേച്ചിയുടെ സ്നേഹം കണ്ടപ്പോൾ 😘😘
@snehaseema9543 жыл бұрын
hmm🙏🙏🙏🙏
@Dreams139363 жыл бұрын
ഒരു വിഷമം വരുമ്പോ ആരും ഉണ്ടാവില്ല.... But സീമ ചേച്ചി...... 🙏🙏🙏🙏😍😍😍♥️♥️
@sjcouplesfamily3 жыл бұрын
ശരണ്യ ഇന്ന് ഇത്രെയും സന്തോഷത്തോടെ ഇരിക്കുന്നുണ്ടേൽ അതിന്റെ 99%സീമ ചേച്ചി കാരണo ആണ്......
@shylasimon82153 жыл бұрын
സത്യം 😍❤🌹
@jaseenajaseenajasi87763 жыл бұрын
Sathyam
@alkaricha10013 жыл бұрын
Seema ചേച്ചിയുടെ സ്നേഹം അപാരം തന്നെ. നല്ല ഒരു വ്യെക്തി 😘😘😘😘
@bettymathew27223 жыл бұрын
അപൂർവ വ്യക്തിത്വത്തിന് ഉടമയാണ് സീമ.🙏🙏🙏
@hayrabysadik89563 жыл бұрын
Seems chechi big salute
@bindudhanesh20843 жыл бұрын
സീമ എനിക്ക് നിങ്ങളെ ഓർത്തു അഭിമാനം തോന്നുന്നു. അധികം ആർക്കും ഇല്ലാത്ത മനസിനുടമയാണ് സീമക്ക് ഇത് കണ്ടിരുന്നപ്പോൾ ഞാൻ അറിയാതെ കരയുകയായിരുന്നു god bless you. ഒപ്പം ശരണ്യ ക്ക് പ്രണാമം 🌹🌹🌹🌹🙏🙏🙏🙏
@topindia21553 жыл бұрын
ശരിക്കും ചേച്ചിയമ്മയുടെ സ്നേഹം കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി love you ചേച്ചി
@snehaseema9543 жыл бұрын
💜💜
@chinnattysvlogs90483 жыл бұрын
Nalloru manassundu chechikk.....
@bijigangadharan70533 жыл бұрын
ചേച്ചി നല്ലൊരു ഹൃദയത്തിനുടമയാണ് ... ശരണ്യ ചേച്ചിയെ കാണുമ്പോൾ ഉള്ളിൽ സങ്കടം തോന്നുന്നുണ്ടെങ്കിലും ഇന്ന് ഈ അവസ്ഥയിൽ ശരണ്യ ചേച്ചി. സന്തോഷിക്കാൻ കാരണമായിത്തീർന്ന സീമ ചേച്ചിയുടെ സാന്നിദ്ധ്യവും മനസും ദൈവതുല്യമാണ്..... ദൈവം രണ്ടു പേരുടേയും ജീവിതത്തിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കട്ടെ.... ഇന്നത്തെ സ്വാർത്ഥ സമൂഹത്തിന് തന്നെ മാതൃകയായി മാറിയ സീമ ചേച്ചിക്കിരിക്കട്ടെ എന്റെ ബിഗ് സല്യൂട്ട്🙏🙏🙏🥰🥰🥰 അമ്മയായും സഹോദരിയായും ഒപ്പം നിന്ന് ജീവിത ജൈത്രയാത്ര തുടരാൻ സർവ്വേശ്വരൻ അനു ഗ്രഹിക്കട്ടെ....
@binimathew98893 жыл бұрын
ഒരുപാട് സന്തോഷം തോന്നിയ എപ്പിസോഡ് ആയിരുന്നു ചേച്ചിമ്മേ, ശരണ്യ പാവം ഒരു നിഷ്കളങ്ക ആയ പെൺകുട്ടി, ചേച്ചിമ്മയുടെ ഈ സ്നേഹം ആണ് അവരുടെ ബലം
@snehaseema9543 жыл бұрын
🥰🥰🥰
@fanusvlog3283 жыл бұрын
ശരണ്യ മരിച്ചതിനു ശേഷം ഈ വീഡിയോ kanunnavarundo
@malinibaitp58833 жыл бұрын
ഞാൻ കണ്ടു
@maneesha20653 жыл бұрын
Yes
@premim.p55453 жыл бұрын
Yes
@samdoserph56062 жыл бұрын
Yes me too
@manojsania19712 жыл бұрын
Yes
@plantsinplan31383 жыл бұрын
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി😥 ചേച്ചി നിങ്ങളുടെ സ്നേഹം ഇതുപോലെ എന്നും നിലനിൽക്കട്ടെ നിങ്ങളാണ് ശരിയായ അമ്മ 💞❤love you Chechi God bless you Chechi 😻😍😍
@snehaseema9543 жыл бұрын
💞💞💞💞
@veenak.v16543 жыл бұрын
ദൈവത്തിനു എപ്പോഴും നല്ല ഹൃദയമുള്ളവരുടെ മുഖമാണ്... സീമയുടെ മുഖം പോലെ...♥
@snehaseema9543 жыл бұрын
🙏🙏🙏🙏🙏
@ayaantube50813 жыл бұрын
Valare sheriyaanu👍🏻
@bhavanababu25313 жыл бұрын
ചേച്ചിയമ്മയെ ദൈവം അനുഗ്രഹിക്കും 🤗ഈ നല്ല മനസിന് 😘😘❤❤❤❤
@snehaseema9543 жыл бұрын
💝💝
@shylajoseph32483 жыл бұрын
അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞു പോയ്.... 😥 ദൈവം അനുഗ്രഹിക്കട്ടെ സീമ ചേച്ചി 🙏🙏🙏
@INDIAN-on3lx3 жыл бұрын
ഞങ്ങൾക്കൊക്ക സഹതപിക്കാനേ കഴിയു സീമേച്ചിയേയും ആ കുട്ടിയേയും നിങ്ങളുടെ കുടുംബത്തെയും പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ
@snehaseema9543 жыл бұрын
💜💜💜
@Ahdiyakitchen3 жыл бұрын
വീഡിയോ കണ്ട് കരഞ്ഞുപോയി 🥺 ഇത്രയും സ്നേഹിക്കാൻ പറ്റുന്ന ചേച്ചിക്ക് ദൈവം നല്ലതേ വരുത്തും
@snehaseema9543 жыл бұрын
🧡🧡🧡🧡👨❤️💋👨
@Ahdiyakitchen3 жыл бұрын
@@snehaseema954 ❤❤❤❤😍😍😘
@firozbanufirozbanu37603 жыл бұрын
എന്റെ ജീവിതത്തിൽ ഇത്രത്തോളം സ്നേഹിക്കുന്ന ഒരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ല സീമ ചേച്ചി ബിഗ് സലൂട്ട് 😍
@sajeersajimon5913 жыл бұрын
ചേച്ചി അമ്മേ. സത്യത്തിൽ. ഞാനും കരഞ്ഞു പോയി.. വല്ലാത്ത ഒരു മനപ്രയാസം.. ചേച്ചി അമ്മേ നിങ്ങളാണ് യഥാർത്ഥ മാലാഖ 🌷🌷
@gayathrivs65393 жыл бұрын
ദെയിവമേ ഇന്നത്തെ കാലത്ത് ഇതുപോലെ ആരെകിലും ഒണ്ടോ ദെയിവമേ സ്വന്തം കാര്യം പോലും നോക്കാൻ ആർക്കും സമയമില്ല തിരക്കിനിടയിൽ ചേച്ചിയമ്മേ എല്ലാത്തിനും സമയം കണ്ടെത്തുന്നു ചേച്ചിയുടെ പാതങ്ങളിൽ ഈ അനിയത്തിയുടെ 🙏🙏🙏🙏🙏
@snehaseema9543 жыл бұрын
thanku dear
@itsme-tg8tz3 жыл бұрын
സ്വന്തം മക്കൾക്കു വേണ്ടി പോലും സമയം മാറ്റിവെക്കാൻ മനസും സമയവും ഇല്ലാത്ത ഈ ലോകത്ത് ചേച്ചിയെപ്പോലുള്ളവർ ഉള്ളതു കൊണ്ടാണ് ഈ ഭൂമി ഇന്നും നിലനിൽക്കുന്നത്. എന്താണ് പറയേണ്ടതെന്നറിയില്ല. ദൈവം എന്നും കൂടെയുണ്ടാവും🙏
@snehaseema9543 жыл бұрын
🥰🥰🥰🥰🥰
@anitababuraj94273 жыл бұрын
കണ്ണ് നിറയാതെ ഇത് കാണാൻ പറ്റില്ല. ദൈവം എന്നും സീമയോടൊപ്പം ഉണ്ടാകട്ടെ
@snehaseema9543 жыл бұрын
🙏🙏🙏
@sumipavu44003 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും
@divyasudheer743 жыл бұрын
@@snehaseema954 you later this
@yoosufvadakkeveettil90333 жыл бұрын
ഫുൾ ടൈം സന്തോഷിപ്പിച്ച ചേച്ചി അവസാനം കണ്ണുനനയിപ്പിച്ചു ശരണ്യകുട്ടിയെ സ്വർഗത്തിൽ വച്ചു കാണാൻ ദൈവം ഭാഗ്യം നൽകട്ടെ ഏട്ടത്തിയമ്മയെയും ചേച്ചിക്ക് നല്ലത് മാത്രംവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@Ayanzzz6233 жыл бұрын
എനിക്ക് karachil വന്നു... ദൈവമേ.. എന്നെ ഇത് പോലെ സ്നേഹിക്കാൻ എനിക്കൊരാൾ വേണമെന്ന് കണ്ണീരോടെ ഞാൻ ഭാഗവാനോട് പ്രാർത്ഥിച്ചിട്ടുണ്ട്... അതിന്റെ ഫലമായി തന്നെയാണ് സഹോദരങ്ങൾ ആരുമില്ലാത്ത എനിക്ക് മറ്റൊരമ്മയുടെ വയറ്റിൽപിറന്ന അനീഷ എന്നൊരു കുട്ടിയെ തന്നത്... 😘😘😘 സീമ ശരണ്യയെ സ്നേഹിക്കുന്നത് പോലെ അവളെന്നെ സ്നേഹിക്കുന്നത്... ❣️❣️😘😘😘
@snehaseema9543 жыл бұрын
ippol njanum ille ❤️
@Mul15943 жыл бұрын
പാവം സീമചേച്ചി.... എന്ത് സ്നേഹമാ ചേച്ചിക്ക് എല്ലാരോടും... ഒരുപാട് ഇഷ്ടമാണുട്ടോ, രണ്ടു പേരെയും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sarayuskitchen70063 жыл бұрын
😍
@navamikunjamma89703 жыл бұрын
helo. seema& sarnya❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏
@navamikunjamma89703 жыл бұрын
saranyaaaaa❤❤❤❤❤
@snehaseema9543 жыл бұрын
🥰🥰🥰
@nononsense96553 жыл бұрын
Unconditional Love....Seema, this world needs more Angels like you💖🙏
@kavithagopikrishnan33443 жыл бұрын
Real love, ശരിക്കും ചെച്ചിയമ്മ തന്നെ,God bless you dear Seema Chechi.
@Nynuvlogs3 жыл бұрын
കുഞ്ഞു വാവയെ നോക്കും പോലെ എന്ത് സ്നേഹം.. 😍❤️❤️❤️
@snehaseema9543 жыл бұрын
💜💜💜
@cakeshore42003 жыл бұрын
സീമചേച്ചി,.., എന്നും നന്മകൾ ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏🙏
@snehaseema9543 жыл бұрын
🥰🥰
@zaaak84363 жыл бұрын
Seema chechi fans like
@snehaseema9543 жыл бұрын
fanso 😂😂😂enikko 😜
@RajithaFromOdisha3 жыл бұрын
@@snehaseema954 pinnalathe Chechi super thaaramannu ellavarkkum ishttamannu seema chechiye God bless you
@mridulanair3 жыл бұрын
Ee lokath daivathekkal enik ishtam Seema chechiye aan❤️❤️❤️❤️❤️😘😘😘😘😘
@jkfromuk59643 жыл бұрын
Seema chechi cherthala sumathiammayouda magal ano
@athirasaseendran81003 жыл бұрын
@@snehaseema954 yes chechide fans Aaannu love you chechi, God bless you
@3amislamicmediaabooamaansa8013 жыл бұрын
ഇതാണ് ശരിക്കും മനുഷ്യ സ്നേഹം. പണം കൊടുക്കാൻ ഏത് പണക്കാരനും കഴിയും.ആതിനേക്കാൾ എത്ര വിലമതിക്കാനിവാത്തതാണ് ഈ സ്നേഹം.
ഒരു ആപത്തു വരുമ്പോൾ കൂടെ നിൽക്കുന്നവരാണ് യഥാർത്ഥ മനുഷ്യർ . അവരെ ആവോളം സ്നേഹിക്കാം , വിശ്വസിക്കാം. അതുപോലൊരാളാണ് സീമ മാഡം. 👍ശരണ്യയുടെ ഭാഗ്യം, ഇതുപോലൊരു ചേച്ചിയെ കിട്ടിയത്.
@snehaseema9543 жыл бұрын
💜💜💜💜
@nisar-u6f2 жыл бұрын
സത്യം ❤❤❤
@MalluTV0073 жыл бұрын
ചെച്ചിയമ്മേ. കരഞ്ഞുപോയി ഈ മോൾ 😢😭😢 വേദനിപ്പിക്കുന്ന കാഴ്ച്ച
@shininp20443 жыл бұрын
ഞാനും
@nayana.knayana.k3603 жыл бұрын
ശരണ്യയ്ക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം. കൂടെ സീമ ചേച്ചിയ്ക്ക് ഒരായിരം നന്ദി. ഇങ്ങനെ കൂടെ നിന്ന് ഒരു അമ്മയെ പോലെ സ്നേഹം കൊടുത്തതിന് .
@shaynimol99443 жыл бұрын
പാവം സീമ നിങ്ങളുടെ മനസ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤❤❤
@sikaaamy97123 жыл бұрын
ചേച്ചി നിങ്ങളുടെ സ്നേഹം നിങ്ങളുടെ സൗന്ദര്യത്തെ തോല്പിക്കുന്നു....ഒരുപാട് ഇഷ്ടം കാണാൻ കൊതിയാകുന്നു ചേച്ചി...
@snehaseema9543 жыл бұрын
kanamallo
@farhanafara21703 жыл бұрын
Sathyam kandit Kann nirann poy ennum sandhosham mathram indavatte❤️
@swapnasathishsathish44613 жыл бұрын
എന്നും ഈശ്വരൻ അനുഗ്രഹിക്കട്ടെ. അപ്പുവിനും ചേച്ചിക്ക് ആയുരാരോഗ്യ സൗഗ്യം ഈശ്വരൻ തരട്ടെ ❤❤❤❤❤
@snehaseema9543 жыл бұрын
💞💞💞💞💞💞💞
@kukkunikku34623 жыл бұрын
സീമ അമ്മ. ദൈവം എപ്പോഴും നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏ഇത് കണ്ട് ഞാൻ കരഞ്ഞു പോയി 🤝🤝
@nimishamn71463 жыл бұрын
എന്ത് പാവമാ ശരണ്യ ചേച്ചി.... ലവ് യൂ.. God bless u.
@julieanu62833 жыл бұрын
സംസാരത്തിനിടയിൽ ബാങ്കു വിളി കേൾക്കുന്നവർ അടി ഒരു👍👍
@snehaseema9543 жыл бұрын
❤️
@rasalmuhammed68103 жыл бұрын
@@snehaseema954 nalla aarygythoode unddavettee
@swarnalathavasudevan32773 жыл бұрын
🙏🙏🙏
@athirasree29883 жыл бұрын
❤️
@roshnick22453 жыл бұрын
ഇത് കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു.
@snehaseema9543 жыл бұрын
💞💞💞
@gigimolsurendran30233 жыл бұрын
God bless you dear😍
@arifapa96323 жыл бұрын
Athe sathyam
@hazeenarazak51743 жыл бұрын
ശെരിക്കും കണ്ണ് നിറഞ്ഞു..... ദൈവം ചേച്ചിക്ക് നല്ലത് നൽകി അനുഗ്രഹിക്കട്ടെ...
@shinigeorge21153 жыл бұрын
Seemachechyye നേരിൽ കാണാന്‍ ഒരാഗ്രഹം...chechy നിങ്ങള്‍ ഒരു വലിയ മനസ്സിന്റെ ഉടമയാണ്...ഞാനൊന്നും എത്ര വിചാരിച്ചാലും ഇതുപോലെ akuvan പറ്റില്ല...love you chechyamme🥰🥰❤❤
@omanatsoope92083 жыл бұрын
ഹായ് സീമയ്ക്കും ശരണ്യക്കും ഇ അമ്മടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@user-ej2vh8gi9k3 жыл бұрын
*സത്യം ചേച്ചി ലോകത്തിൽ എല്ലാവരും സന്തോഷം ആഗ്രഹിക്കുന്നവരാണ് കഷ്ടപ്പെട്ടും ദുഃഖം അനുഭവിച്ചും കഴിയുന്നവരുടെ ഇടയിൽ ഒരു നിമിഷം അവർക്ക് സന്തോഷം പകരാൻ നമുക്ക് സാധിക്കുന്നുവെങ്കിൽ അവരുടെ ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂർത്തമാണ്..ചേച്ചി അത് അവർക്ക് സാധിച്ചു കൊടുത്തു കൊണ്ടിരിക്കുന്നു.. ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ സങ്കടം തോന്നി... ഇനിയും ഇതുപോലുള്ള കാര്യങ്ങൾ ചെയ്യാൻ ചേച്ചിക്ക് സാധിക്കുമാറാകട്ടെ... ഒരുപാട് സ്നേഹത്തോടെ*
@bindhubnair13113 жыл бұрын
എന്നിക്ക് ഒരു പാട് സ്നേഹം തോന്നു സീമ യോട് നിങ്ങളുടെ നല്ല മനസ്സിന്ന് ഉമ്മ ഉമ്മ ..'.......
@snehaseema9543 жыл бұрын
umma 🥰
@LawMalayalam3 жыл бұрын
Umma
@nalinisikha43803 жыл бұрын
God bless you seema chechi
@saranyasharu68753 жыл бұрын
ചേച്ചി ഞാൻ ഇത് കണ്ടിട്ട് കരഞ്ഞു പോയി. ഇത്രയും സ്നേഹത്തോടെ കഴിഞ്ഞ ഒരാളെ നമ്മുടെ മുന്നിൽ നിന്നും ദൈവം തട്ടിയെടുത്തിട്ട് എല്ലാരേയും സങ്കടപ്പെടുത്തിയില്ലേ. എനിക്ക് പോലും കണ്ടിട്ട് സഹിക്കുന്നില്ല.. ഇനിയെങ്കിലും വേദന ഇല്ലാത്ത ലോകത്തു പോയി അടുത്ത ജന്മത്തിൽ എങ്കിലും സന്തോഷത്തോടെയും വേദന ഇല്ലാതെയും സമാധാനത്തോടെയും ഉള്ള ഒരു ജീവിതം ചേച്ചിക്ക് കൊടുക്കാൻ ദൈവ ത്തിന് കനിവ് തോന്നട്ടെ.. ആ അമ്മയ്ക്കും എല്ലാം സഹിക്കാൻ കഴിയട്ടെ.
@praseethap33303 жыл бұрын
കൈ അറിയാതെ subscribe ബട്ടനിൽ തൊട്ടു പോയി. സീമയുടെ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു.....ശരണ്യ മോൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു
@Pushpa-rw3uj3 жыл бұрын
ശരണ്യ ഒരു കൊച്ചു കുട്ടിയെ പോലെ.. എനിക്ക് മാത്രം ആണൊ തോന്നിയത് അസുഖം എല്ലാം പെട്ടന്ന് മാറി തിരിച്ചു വരാൻ പ്രാർഥിക്കുന്നു.... സീമ ചേച്ചി ഒരുപാട് ഇഷ്ടം ആണ്.. എന്നും ഇതുപോലെ സ്നേഹമായി ഇരിക്കട്ടെ.. ♥️♥️
@snehaseema9543 жыл бұрын
😛😛😛
@sassusassu31933 жыл бұрын
Ente mole pole thonnum enkkeppolum🥰🥰🥰
@sreelekshmysree95463 жыл бұрын
@@snehaseema954 എനിക്ക് ഈ ചേച്ചിയെ അറിയാം.. എനിക്ക് മനസിലായില്ല ഈ ചേച്ചിക് എന്താ പറ്റിയത്. പറഞ്ഞു താ pleas 😔
@Pushpa-rw3uj3 жыл бұрын
@@sreelekshmysree9546 ശരണ്യ.. സീരിയൽ ആർട്ടിസ് ആണ് ഇപ്പോൾ ക്യാൻസർ ആയിരുന്നു ഇപ്പോൾ ബെറ്റർ..
@zainfathimanv1683 жыл бұрын
സീമ ചേച്ചിയുടെ കൂടെ എന്നും ദൈവം ഉണ്ടാകും love u chechi
@jasmin88353 жыл бұрын
സീമചേച്ചി.. ❣️നിങ്ങളെ നമിക്കുന്നു 🙏🙏🙏🙏🙏🙏🙏. പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏🙏❣️❣️❣️❣️❣️
@snehaseema9543 жыл бұрын
❤️❤️❤️
@sanoojanizar86103 жыл бұрын
❤❤❤🥰🥰
@salychako56053 жыл бұрын
@@sanoojanizar8610 LLllllllllllll
@zayanthaj3 жыл бұрын
@@snehaseema954 love u so much seemechi from the bottom of my heart 😘😘❤❤❤❤
@NishanNichub33 жыл бұрын
ശരണ്യ ചേച്ചിടെ വിയോഗത്തിന് ശേഷം ഇതു കണ്ടവരുണ്ടോ. ശരിക്കും കാണാൻ പറ്റുന്നില്ല സങ്കടം കൊണ്ട്. പാവം ചേച്ചി
@induramakrishnan8873 жыл бұрын
മനുഷ്യരായാൽ ഇങ്ങനെ വേണം സീമ യെ പോലെ, ശരണ്യ യെ പോലെ, രക്ത ബന്ധത്തിൽ പിറക്കണമെന്നില്ല. പേര് പോലെ തന്നെ സ്നേഹത്തിന് സീമ യില്ല. എത്ര തിരക്ക് ആയാലും സീമ സമയം കണ്ടെത്തും അഭിനന്ദനങ്ങൾ 💐സിസ്റ്റർ 💖💖💖💖💖💖✨️✨️✨️
@snehaseema9543 жыл бұрын
💜💜💜💜
@bindujaleel55383 жыл бұрын
Seema.... keep going! Mashah allah
@sulthanhydrali11403 жыл бұрын
പ്രിയപ്പെട്ട സീമജി നിങ്ങൾ ക്കു എന്ത് പേരിൽ വിളിക്കണം സർവ്വ ശക്തനായ തബുരാൻ ഈ നിയോഗം നിങ്ങളെ ഏല്പിച്ചു തന്നതാണ് ഹൃദയത്തിൽ ദൈവം ഒളിപ്പിച്ച നന്മ ഇതു ഞാൻ എവിടെ യും കണ്ടില്ല ഈ അതുഭുത മുത്തിനെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട് ദൈവം വിധിച്ചാൽ സീമജി കു പകര മറ്റാരും ഇല്ല 👍👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏
@akshayvlogs60993 жыл бұрын
ഇത്രയും എപ്പിസോഡ് കണ്ടതിൽ ഇത് ഭയങ്കരമായിട്ട് സങ്കടപ്പെടുത്തി
@snehaseema9543 жыл бұрын
💜💜
@renjusuresh63493 жыл бұрын
ദൈവം സീമചേച്ചിയേയും ശരണ്യയേയും എന്നും കാത്തുരക്ഷിക്കും. ഈ നന്മ കണ്ടില്ലെന്ന് നടിക്കാൻ ഭഗവാനാവില്ല: സത്യം
@snehaseema9543 жыл бұрын
❤️❤️❤️❤️❤️
@anjuappu78833 жыл бұрын
A
@rejithamol76113 жыл бұрын
മോള് കേറി ചെന്നപ്പോൾ നല്ല പിണക്കം ആയിരുന്നു അല്ലെ നല്ല രസം ഉണ്ടായിരുന്നു കാണാൻ ശരണ്യയുടെ കുറുമ്പ് കാണാൻ ബിഗ് സല്യൂട്ട് സീമ ചേച്ചി ❤❤❤❤🌹🌹🌹🌹❤
@snehaseema9543 жыл бұрын
😍😍😍
@rasheedpv53683 жыл бұрын
@@snehaseema954😄👍
@divyabiju73613 жыл бұрын
വല്ലാത്ത ബഹുമാനവും സ്നേഹവും തോന്നുന്നു seema ചേച്ചീ...🙏🙏🙏
@saranyaa.s13563 жыл бұрын
ചേച്ചിയമ്മാ... 😍😍 അവസാനം എന്റെ കണ്ണും നിറഞ്ഞു.
@snehaseema9543 жыл бұрын
🙏🙏🙏🙏
@jayasreesajeev78593 жыл бұрын
ഹായ് സീമ എന്നെങ്കിലും ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ. ഒരുപാട് സന്തോഷം
@shida44323 жыл бұрын
ഞാൻ കണ്ടിട്ടുണ്ട് എന്റെ സ്കൂളിൽ വന്നിട്ടുണ്ട്
@sushaps20503 жыл бұрын
നിങ്ങളുടെ ഈ സ്നേഹം കണ്ടു കണ്ണും മനസ്സും നിറഞ്ഞു 😍സ്വത്തിനും പണത്തിനും വേണ്ടി രക്തബന്ധങ്ങൾ പോലും മറന്നു ആളുകൾ പരസ്പരം വെട്ടിമരിക്കുന്ന ഈ കാലത്ത് നിസ്വാർത്ഥമായ ഈ സ്നേഹബന്ധത്തിന് ഒരു വലിയ കൂപ്പുകൈ 🙏🙏🙏🙏ഒരുപാട് പേരെ സ്നേഹിക്കാനും സഹായിക്കാനും ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ 🙏😍😍😍😍😍
@snehaseema9543 жыл бұрын
🥰🥰🥰🥰💜💜💜
@LawMalayalam3 жыл бұрын
Swarnam anu valuthu
@malinibaitp58833 жыл бұрын
സീമചേച്ചി ഒന്ന് കാണാനും ഒരു. നിമിഷമെങ്കിലും ആ അതിരില്ലാത്ത സ്നേഹം അനുഭവിയ്ക്കാൻ കൊതി തോന്നുന്നു
@shajanvattaparambil3 жыл бұрын
വയ്യാത്ത ആളുകൾക്ക് ചേച്ചിയെ പോലുള്ളവരുടെ സപ്പോർട്ട് അതൊരു അനുഗ്രഹം ആണ് പാവം എനിക്ക് ആരുമില്ല 🙂
@snehaseema9543 жыл бұрын
എന്തുപറ്റി ഷാജൻ
@shajanvattaparambil3 жыл бұрын
@@snehaseema954 ഞാനും ഒരു വയ്യാത്ത ആളാണ് എന്റെ തല വലുതാണ് സുഷ്മന നാടി കോംപ്ലെന്റ് ആണ് നടക്കാൻ പ്രയാസമാണ് മരുന്ന് ഉണ്ട് മാറുമെന്ന് പ്രതീഷിക്കുന്നു കൂടെ അപ്പനും അമ്മയും ഉണ്ട് അവരും രോഗികൾ ആണ് കടങ്ങളും കഷ്ട്ടപ്പാടും ബുദ്ധിമുട്ടും ദാരിത്രവും കൂട്ട് ഉണ്ട് 😌😌😌😥😥😥
@sujathams99423 жыл бұрын
Vishamikanda ellam sariyakum dear
@വൺമീഡിയ3 жыл бұрын
@@shajanvattaparambil Pls ur wats up no ?
@shajanvattaparambil3 жыл бұрын
@@വൺമീഡിയ 8138819103
@ahammedmanya99503 жыл бұрын
ചേച്ചിയമ്മ എന്നല്ല എന്തു പേരിട്ടു വിളിച്ചാലും അധികമാവില്ല ...ee സ്നേഹത്തിനു മുന്നിൽ പകരം വെക്കാൻ വേറൊന്നും ഇല്ല ...'അമ്മ എന്ന വാക്കിന് ഞാൻ കണ്ട ഏറ്റവും വലിയ നന്മ ...love u സീമാചേചി
@snehaseema9543 жыл бұрын
🙏🙏🙏🙏🥰
@divyasunil72673 жыл бұрын
സീമചേച്ചി... എന്ത് നല്ല സ്ത്രീ ആണ് നിങ്ങൾ. വാക്കുകളിലും പ്രവൃത്തിയിലും ഉള്ള നിങ്ങളുടെ ആത്മാർത്ഥത.... കണ്ണുനിറയാതെ കണ്ടുത്തീർക്കാൻ പറ്റില്ല മനുഷ്യത്വമുള്ള ആർക്കും... Salute u ma'am...🙏🙏