ദൈവത്തിന്റെ മറ്റൊരു രൂപമാണ് സീമ ചേച്ചി. എന്നും എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും
@suryacollections75603 жыл бұрын
സീമചേച്ചിയെ ഒരുപാടിഷ്ടം
@remasurendran32223 жыл бұрын
Seema you are great
@sweetfoods92563 жыл бұрын
Yes
@sajithlal84103 жыл бұрын
Seema chechy real god
@renjithrakhi34323 жыл бұрын
Ente seemachechi you are god🙏
@DinewithAnn3 жыл бұрын
നമ്മളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാളെ ഇത് പോലെ നിസ്വാർത്ഥമായി സ്നേഹിക്കാൻ വേറെ ആർക്ക് പറ്റും? Hats off to u chechi
@aswathivijayan94553 жыл бұрын
മല്ലുഹണിബീസ് channel kandittundoo avarum Poli aaanu
@snehaseema9543 жыл бұрын
thankuuu❤️
@aswathyrajeev84493 жыл бұрын
എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@harithaharithasreerag82293 жыл бұрын
@@aswathivijayan9455 a
@n..t98413 жыл бұрын
🤝
@AamizVibesbyaminaharis3 жыл бұрын
ശരണ്യ മരിച്ചതിനു ശേഷമാണ് ഈ വീഡിയോ കണ്ടത് കണ്ണ് നിറയാതെ കാണാൻ വയ്യ സീമ ചേച്ചിക് ഇത് സഹിക്കാൻ പറ്റില്ല 😭😭
@hedayahmuhammed97353 жыл бұрын
ഞാനും 😥😥
@joyeljerils.17653 жыл бұрын
ഇപ്പോഴാണ് കണ്ടത് കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി . എല്ലാം സഹിക്കുവാനുള്ള ശക്തി ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😢😢😢
@nusaiba51553 жыл бұрын
Njanum 😭
@jijymolbaby13983 жыл бұрын
Njanum
@premancb81073 жыл бұрын
Njanom
@sunshinesunshine25143 жыл бұрын
പാവo ചേച്ചി, ചേച്ചിയുടെ അവസാന പിറന്നാൾ ആയിരുന്ന് എന്നത് ആരും അറിഞ്ഞില്ല.അത് പോലെ നന്ദുവു ഇവരുടെ അവസാന പിറന്നാൾ സീമാചേചി നന്നായി ആഘോഷിച്ചു. അവരെ സന്തോഷിപ്പിച്ചു.
@ajnaajmal57033 жыл бұрын
Athey😔
@saranya903 жыл бұрын
Mm പാവം 😢
@elsamariya22303 жыл бұрын
M pavam😔
@jishnup77543 жыл бұрын
😞
@lillyjohny64003 жыл бұрын
@@saranya90 nfd079j657
@semisworld76213 жыл бұрын
പാവം ആത്മാവിന് നിത്യശാന്തി
@prajupraju79373 жыл бұрын
ഒരു തരത്തിൽ social medias നല്ലതാണ്. കാരണം സ്‌ക്രീനിൽ മാത്രം അഭിനയം കാഴ്ചവച്ച വ്യക്തികൾ, അവർ യഥാർത്ഥ ജീവിതത്തിൽ എങനെ ഉള്ളവർ ആണെന്ന് മനസ്സിലാക്കിത്തരുന്നു. അവരിൽ മതിപ്പും, സ്നേഹവും, ബഹുമാനവും ഉണ്ടാകുവാൻ ഇടയാക്കുന്നു. ഞാൻ പോലും അറിയാതെ, great....
@snehaseema9543 жыл бұрын
❣️❣️❣️❣️❣️💟
@chicbychoice16173 жыл бұрын
ശരണ്യ ചേച്ചിയെ സന്തോഷിപ്പിച്ചതിൽ സീമചേച്ചിക്ക് ദെയ്‌വനുഗ്രാം തീർച്ചയായും ഉണ്ടാകും 😍😍
@snehaseema9543 жыл бұрын
💟💟💟💟
@abduabdu55093 жыл бұрын
സീമ ചേച്ചി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. അവൾ ജീവിച്ചിരുന്നപ്പോൾ ഒത്തിരി ഒത്തിരി സന്തോഷ നിമിഷങ്ങൾ ആ കുട്ടിക്ക് നൽകിയതിന്.❤
@nasimanadima83963 жыл бұрын
എന്റെ മക്കളെ ഇതൊക്കെ കാണുമ്പോൾ നല്ല വിഷമം ഉണ്ട്, സീമയുടെ നല്ല മനസിന് ദൈവം ഉണ്ടാവട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@manjunair80063 жыл бұрын
വരും ഏഴു ജന്മം സീമ ചേച്ചിക്ക് ഇതിന്റെ പുണ്യം കിട്ടും ❤
@NeethuSanu8463 жыл бұрын
ശരണ്യോടുള്ള സീമചേച്ചിയുടെ സ്നേഹം കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി 🥰🥰🥰🥰
@nidheeshmeledath57223 жыл бұрын
സത്യം 🙏
@Mujeebrahman-uw8de3 жыл бұрын
ഈ സീമചേച്ചി ബന്ധു അല്ല തോന്നുന്നു. ബട്ട് ബന്ധത്തേക്കാൾ വലിയ ബന്ധം അവർ തമ്മിൽ ഉണ്ട്. എന്നാലും അവസാനം വരെ അവരെ സന്തോഷിപ്പിച്ചു പറഞ്ഞയച്ചു ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയെ
ബന്ധുക്കൾ ഇതുപോലെ സ്നേഹമായിട്ട് ഒരിക്കലും ചെയ്യില്ല
@ushapillai64713 жыл бұрын
രാജകുമാരി പോലെ തന്നെ. സുന്ദരിക്കുട്ടി. നല്ല നാളുകൾ, വർഷങ്ങൾ ഇനിയും ഒരുപാട് ഉണ്ടാകട്ടെ. ആരോഗ്യത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. സീമാസ്, u r great.
@snehaseema9543 жыл бұрын
🙋♀️🙋♀️🙋♀️🙋♀️🙋♀️💟
@ashaarungopal32343 жыл бұрын
സീമ, ഏതു വാക്കുകള്‍ കൊണ്ടാണ് സീമയെ വിശേഷിപ്പിക്കുക? മറ്റുള്ളവരുടെ സന്തോഷം ജീവിതവ്രതമാക്കിയ വ്യക്തി. ഒത്തിരി സ്നേഹം♥
@fathimaaazeez.40213 жыл бұрын
സത്യം 👍
@soniyajustine60213 жыл бұрын
Seema chechi ithokke kandittu kannu nirayunnu. Enikku amma illa. But chechiye kanumbol enikku ente amma anennu thonnippoy. Happy Birthday Saranya. May God bless you my dear. Pnne oru karyam chodichotte. Saranya yude kunju evideya? Kochine vedeos il kandittilla. Athukonda chodichathu.
@jishac58113 жыл бұрын
Sonia Justin saranya kku kunnonnum Ella araa paranny kunnudennu
@snehaseema9543 жыл бұрын
💜💜💜💜🙏
@snehaseema9543 жыл бұрын
nandi ❤️❤️❤️saranyaku kutti illa
@deepasatheeshpallikkal66633 жыл бұрын
ചേച്ചിയുടെ സ്നേഹത്തിനു ഒരു ബിഗ് സല്യൂട്ട്.... കൂടെ ശരണ്യ ക്ക് എന്റെയും എന്റെ കുടുബത്തിന്റെയും ജന്മദിനാശംസകൾ.....
@snehaseema9543 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@jasnuzworld55253 жыл бұрын
ഇൗ പൊന്നു ചേച്ചിയുടെ എന്തൊരു മനസ്സ് ♥️♥️♥️♥️♥️♥️ നന്മ നിറഞ്ഞ മനസ്സ്
@sruthivasudevan59423 жыл бұрын
ശരണ്യയെ ഇങ്ങനെ സന്തോഷിച്ചു കാണുന്നതിൽ ഒരുപാടു സന്തോഷം..... ഈശ്വരൻ അനുഗ്രഹിക്കട്ടെ... 👍👍👍
@suruminoufal93583 жыл бұрын
Ee sharanya enn parayunna allu serial nAdi aayirunno
Cheche you are great molkk vende prarthikkunnu chechiyudum molodum samsarikkanam ennund but no ellallo
@indus19643 жыл бұрын
ഒരിക്കലെങ്കിലും വേദനിക്കുന്നവർക്ക് സ്നേഹം നൽകാൻ കഴിഞ്ഞാൽ പുണ്യം. സീമചേച്ചിയുടെ മനസ്സിന്റെ നമ്മയ്ക്ക് ഒരായിരം നമസ്കാരം. ശരണ്യയുടെ നിറഞ്ഞ ചിരി എന്നും നിലനിൽക്കട്ടെ
@SSEpICs3 жыл бұрын
സ്വന്തം കൂടെപ്പിറപ്പുകൾ പോലും സഹായിക്കാത്ത ഈ കാലത്തു ചേച്ചി ആ കുട്ടിയോട് കാണിക്കുന്ന സ്നേഹം.....പറയാൻ വാക്കുകളില്ല... ചേച്ചിയെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ... അത് പോലെ തന്നെ ശരണ്യയെയും 🙏🙏🙏🥰🥰
@snehaseema9543 жыл бұрын
💝💝💝💝
@SSEpICs3 жыл бұрын
@@snehaseema954 new project start ചെയ്‌തോ ചേച്ചി... പറ്റുമെങ്കിൽ shooting ലൊക്കേഷൻ ചെന്നിട്ടു day in my life ചെയ്യണേ ചേച്ചി ❤❤... Love from qatar 🤩
@RajithaFromOdisha3 жыл бұрын
@@snehaseema954 🙏🙏
@KrishnaKumar-ji1fj3 жыл бұрын
സീമ ചേച്ചി കാണപ്പെട്ട ദൈവം ❤💕നന്മകൾ മാത്രം വരട്ടെ.....🙏🙏🙏💕💕
@kingyt82883 жыл бұрын
സ്നേഹിക്കാൻ കഴിയുക എന്നത് ചിലർക്ക് മാത്രം ഉള്ള കഴിവാണ്.... Love u ചേച്ചി
സന്തോഷം ഉള്ള സ്ഥല ങ്ങളിൽ മാത്രം.... എത്തിപ്പെടുന്ന നമ്മുടെ സെലെബ്രെറ്റിസ്.... ഇതിൽ നിന്നൊക്കെ..... വ്യത്യസ്ത യായി... സീമ ചേച്ചി... അങ്ങേയെ പോലെ യുള്ള വരെ.... വളരെ തുച്ഛം ആയെ കാണാൻ കയ്യൂ...... ദൈവം നിങ്ങളെ എന്നെന്നും.... അനുഗ്രഹിക്കട്ടെ 🌹🤲🏻
@sinupb35693 жыл бұрын
അമ്മേ ഞാൻ കരഞ്ഞു എന്തുകൊണ്ടാണെന്നു ചോദിച്ചാൽ സന്തോഷവും സങ്കടവും വന്ന കാരണമാവാം ഈ സ്നേഹം എന്നും ഉണ്ടാവട്ടെ
@snehaseema9543 жыл бұрын
💞💞💞💞💞
@nimishamn71463 жыл бұрын
സീമ ചേച്ചി, u r great.... ഒരു നല്ല ഹൃദയത്തിന് ഉടമ.... God bless u
@juliet677633 жыл бұрын
ഇതിന് ഡിസ്‌ലൈക് അടിച്ചിരിക്കുന്ന ആൾക്കാരുടെ മനസ് ഒരു ഭയങ്കരം തന്നെ... സീമ ചേച്ചീനെയും ആ കുടുബത്തെയും ദൈവം അനുഗ്രഹിക്കട്ടെ അതുപോലെ തന്നെ ശരണ്യ ചേച്ചിടെ അസുഖം വേഗം തന്നെ മാറട്ടെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.. 🙏🙏💗
@snehaseema9543 жыл бұрын
athe ❤️❤️❤️❤️
@juliet677633 жыл бұрын
💗💗💗💗💗
@sreejasureshan27983 жыл бұрын
ദൈവം മനുഷ്യനായി അവതരിച്ചതാണ് സീമചേച്ചി
@mtbvloger24353 жыл бұрын
😭😭😭😭😭😭🤲🤲🤲
@vasanthirajan36123 жыл бұрын
ശരണ്യ മോൾക്ക് ഒരായിരം ജന്മദിനാശംസകൾ. ഇത്രയും നല്ല പിറന്നാൾ ദിവസം ഒരുക്കിയ സീമക്ക് ഒരായിരം നന്ദി. ദൈവം അനുഗ്രഹിക്കട്ടെ'
@snehaseema9543 жыл бұрын
🥰🥰🥰
@najsalam88253 жыл бұрын
Seema ചേച്ചി നിങ്ങൾ ആണ് യഥാർത്ഥ ദൈവം.... ദൈവം എപ്പോഴും സന്തോഷം തരും തീര്‍ച്ച......
@snehaseema9543 жыл бұрын
❣️❣️❣️❣️❣️❣️❣️❣️❣️
@Diana-xk1id3 жыл бұрын
ഇത് കണ്ടപ്പോൾ സന്തോഷവും സങ്കടവും തോന്നി പോയി ❤️😔😔
@deepaspassion3 жыл бұрын
Athe
@diyashanu77173 жыл бұрын
😓
@sreenandhanasanthoshvlogs56713 жыл бұрын
ശെരിക്കും😔
@nusaiba51553 жыл бұрын
😥
@beegamsahana35303 жыл бұрын
Seriyanu.. Paavam... 🥰
@anaghabijish11223 жыл бұрын
പാവം അമ്മ ❤❤❤ശരണ്യ ചേച്ചിടെ ഭാഗ്യമാണ് ഇങ്ങനെ ഒരു അമ്മ ❤❤സീമ ചേച്ചിയെ ഒരുപാട് ഇഷ്ടമായി ❤
@nimnadili45633 жыл бұрын
Just നോക്കിയിട്ട് പോകാൻ വന്ന ഞാൻ..... കണ്ട് ഇരുന്നുപോയി.....
@shabanaahamed34573 жыл бұрын
Njanum😥😢
@hareesazhuvalappil12923 жыл бұрын
ഞാനും
@rejithajk30373 жыл бұрын
ഞാനും
@archanapradeep49603 жыл бұрын
Samepich
@sureshnb75753 жыл бұрын
Njanum😞😞😞😞
@sreejiththambillath91113 жыл бұрын
രണ്ട് അമ്മമാരുടെ സ്നേഹത്തിലും പരിചരണത്തിലും പഴയ പോലെ പെട്ടന്ന് തിരിച്ചു വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@snehaseema9543 жыл бұрын
❤️❤️
@bharathip47963 жыл бұрын
ഇതാണ് സ്നേഹം കണ്ണു നിറഞ്ഞുപോയി ശരണ്യക്കുട്ടി എന്തിനു വിഷമിക്കണം സ്നേഹമയികളായ രണ്ടമ്മമാർ അതു പോരെ സന്തോഷിക്കാൻ അടിച്ചുപൊളിക്കു മോളെ birth day Happy birth day molus
@hameedhamee73523 жыл бұрын
ഈ Dislaik ചെയിത ആളുകൾക്ക് ഒരു മനസാക്ഷിഇല്ലാത്തവർ ആണോ... വല്ലാത്ത ജന്മം....😡😡😡😡😡😡 ......... പെങ്ങളൂട്ടിക്ക്... ഒരായിരം ജന്മദിന ആശംസകൾ... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@snehaseema9543 жыл бұрын
thankuuu💜
@mayaraju77093 жыл бұрын
സത്യം ആണ്. ഒരാൾ സന്തോഷിക്കുന്നത് ഇഷ്ട്ടം ഇല്ലാത്തവർ ആണ്.
@ridhuadhi10693 жыл бұрын
Satym
@_______nandan_______3553 жыл бұрын
😭😭
@amanroshin98403 жыл бұрын
@@_______nandan_______355 uid:2710121778
@anjubaby74323 жыл бұрын
പാവം ഉള്ളുകൊണ്ട് ഒരുപാട് കരയുന്നുണ്ട്..... 😢 എന്തൊക്കെ സംഭവിച്ചാലും സ്നേഹമുള്ള കുറച്ചുപേർ അരികിലുള്ളത് ഒരു ആശ്വാസം ആണ്,, അതൊരു ഭാഗ്യം ആണ് ശരണ്യ ചേച്ചി.🌹 ദൈവം എല്ലാ അസുഖവും മാറ്റട്ടെ. 🙏
@csb43 жыл бұрын
ഈ സീമാ ജി ശരിക്കും ഒരു സ്നേഹ കടൽ ആണ്. ഈ സ്നേഹം കണ്ട് എനിക്ക് കണ്ണുനിറയുന്നു.
@snehaseema9543 жыл бұрын
🙏🙏
@happydays34683 жыл бұрын
ശരണ്യ യുടെ മരണ ശേഷം കാണുന്നവർ ഉണ്ടോ☹️☹️☹️🙏
@msn6493 жыл бұрын
നല്ല മനസ്സ്.. കരുതൽ... ഇതൊക്കെ കാണുമ്പോൾ....😭😭😭 ശാന്തമായി പോയി... പാവം...😭😭😭
@rsr18873 жыл бұрын
അവസാനത്തെ birthday ആയതു കൊണ്ടാവാം ഒരു ദിവസം തന്നെ 2 birthday ആഘോഷം 😥😢😥😢 എന്തായാലും ശരണ്യ ചേച്ചിക്ക് ആത്മ ശാന്തി നേരുന്നു 😭😭
@akhilrdev3 жыл бұрын
കൂടെ പിറന്നില്ലെങ്കിലും കൂടപിറപ്പിനെ പോലെ കരുതാൻ ഉള്ള ചെച്ചിക്കൊരു മനസ്സുണ്ടല്ലോ ,ഈ സ്നേഹവും കരുതലും ഒക്കെ ശരണ്യക്ക് ഇനിയും ഒരുപാട് സന്തോഷിക്കാൻ ഉള്ള വഴി ആവട്ടെ. ഈശ്വരൻ അനുഗ്രഹികകട്ടെ ❤️
@varunyavinu99323 жыл бұрын
Saranya chechik eanthan Asugham
@shameerbabu87903 жыл бұрын
സീമ ചേച്ചി ഒരുപാടു സന്തോഷം തോനുന്നു ഇ സ്നേഹം കാണുമ്പോൾ
@akshayaprijin49483 жыл бұрын
ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നില്ല കരയാതെ കാണാനും പറ്റുന്നില്ല സീമ ചേച്ചി നിങ്ങളുടെ മനസ്സ് നല്ലതായതുകൊണ്ടാ ഇങ്ങനെ ഒക്കെ ചെയ്യാൻ തോന്നുന്നത് god bless u
@ananduanilkumar45143 жыл бұрын
ഒരു അമ്മ , സ്ത്രീ അല്ലേൽ ഒരു നല്ല മനുഷ്യൻ എങ്ങനെ ആകണം എന്ന് ഉള്ളതിന് ആരെ വേണേലും ചുണ്ടി കാണിച്ചു കൊടുകാം നമ്മുടെ സ്വന്തം സീമ ചേച്ചി 💕
@snehaseema9543 жыл бұрын
thanku anandhu
@anjalianilkumar83183 жыл бұрын
മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി സമയം കണ്ടെത്തുവാൻ സമയമില്ലാത്ത ഇക്കാലത്ത് ചേച്ചിയെ പോലുള്ളവർ ❤️❤️.... നല്ലതേ വരൂ 💯💯
@shifashinuz8163 жыл бұрын
സീമ ചേച്ചിന്റെ വലിയ മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹
@thaslinoushad80073 жыл бұрын
Seema chechi great
@snehaseema9543 жыл бұрын
🧚🧚🧚🧚🧑🦰
@nusunubsnusunubs91893 жыл бұрын
എന്താ പറയാ കണ്ണ് നിറഞ്ഞു പോയി ഇങ്ങനെ oru ചേച്ചിയെ കിട്ടിയല്ലോ അല്ലങ്കിൽ ഒരമ്മയെ പോലെ സ്നേഹിക്കുന്ന ഒരമ്മയെ കൂടി ശരണ്യ ചേച്ചിക്ക് കിട്ടിയല്ലോ. Hats off u സീമ ചേച്ചി. ശരണ്യ ചേച്ചിയെ ഇങ്ങനെ എങ്കിലും ഞങ്ങൾക്ക് കാണാൻ സാധിച്ചല്ലോ thank god... ഇനിയും ഇനിയും ഒത്തിരി b days ആഘോഷിക്കാൻ ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ. അതു പോലെ ചേച്ചിയെ നേരിട്ട് കാണാൻ കഴിഞ്ഞില്ലെങ്കിലും ചേച്ചിയുടെ സ്നേഹ സീമ എന്ന ചാനലിലൂടെ ചേച്ചിയെ ഇനിയും ഒരുപാട് കാണാൻ ഞങ്ങൾക്കും ദൈവം സാധിച്ചു തരട്ടെ
@snehaseema9543 жыл бұрын
santhosham ee vakkukalku 💞💞💞💞
@treesajohnson12593 жыл бұрын
@@snehaseema954 God bless you🙏
@jollyshaiju34893 жыл бұрын
സീമചേച്ചിയെ ദൈവം ധാരാളമായിട്ട് അനുഗ്രഹിക്കട്ടെ.🙏🙏🙏
@snehaseema9543 жыл бұрын
💜💜💜
@goblin27533 жыл бұрын
Sathyam 😍😍😍
@musimufi65423 жыл бұрын
@@snehaseema954 my
@jaisychacko93973 жыл бұрын
Big salute Seema🙏🏾🙏🏾 Happy Birthdaymolu🙏🏾🙏🏾❤️
@JatheejaVLacha3 жыл бұрын
Good luck 😸
@rifuzworld21823 жыл бұрын
മോളെ.. വേദനകളില്ലാത്ത ലോകത്ത് ഒരു മാലാഖ കുഞ്ഞായി നീ ഉണ്ടാവണം. നിനക്ക് വേണ്ടി പ്രാർത്ഥനകൾ എന്നും നിലനിൽക്കും ❤️
@najmunnisak44283 жыл бұрын
ചേച്ചി വാക്കുകളില്ല പറയാൻ. നിറ കണ്ണുകളോട് കൂടിയാണ് ഈ വീഡിയോ കണ്ടത്. ചേച്ചിക്ക് എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ. അത് പോലെ തന്നെ അവരുടെ അസുഖമൊക്കെ മാറി ആരോഗ്യവതിയായി തിരുച്ചു വരാൻ ദൈവത്തോട് ഞാൻ പ്രാർത്ഥിക്കുന്നു
@swathidinesh83913 жыл бұрын
സീമച്ചേച്ചി u r great .ദൈവം നേരിട്ട് വരാൻ പറ്റാത്തപ്പോൾ ചിലരെ നിയോഗിക്കും എന്ന് കേട്ടിട്ടുണ്ട് അതിലൊരാളാണ് സീമച്ചേച്ചി ..കറ കളഞ്ഞ സ്നേഹം വാരിക്കൊടുക്കാൻ എങ്ങിനെ സാധിക്കുന്നു ..ശരണ്യയുടെയും അമ്മയുടെയും സന്തോഷം കാണുമ്പോൾ തന്നേയ് മനസ്സ് നിറഞ്ഞു ഇനിയും സ്നേഹം പകർന്നു കൊടുക്കാൻ സീമച്ചേച്ചിക്കു ദൈവം ആയുരാരോഗ്യ സൗഖ്യം തരട്ടെ എന്നാശംസിക്കുന്നു ..സീമാചേചിയുടെ അഭിനയവും സൂപ്പറാണെ ..കുഞ്ഞിരാമായണത്തിലെ കാരക്ടർ ...സൂപ്പറാണ്...
@snehaseema9543 жыл бұрын
thanku dear 💞💞nalla vakkukalku nandi 💝
@athulyaathu30683 жыл бұрын
അയ്യോടാ കണ്ടിട്ട് കണ്ണ് വല്ലാതെ നിറഞ്ഞുപോയി..... ശരണ്യ കുട്ടീടെ നിഷ്കളങ്കത കണ്ടിട്ട് സഹിക്കുന്നില്ല .....
@snehaseema9543 жыл бұрын
👩❤️👩👩❤️👩👩❤️👩👩❤️👩
@athisartworld21343 жыл бұрын
Enikum kunju kuttiye polundu asukhm okk mari vegam thirich varatte🥰🥰
@binduchandran62163 жыл бұрын
ചേച്ചിയുടെ മനസ് ദൈവം കാണുന്നു എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ആരോഗ്യവും ദിർഘയാസും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🙏
@anilajaisananilajaisan15333 жыл бұрын
എന്റെ ദൈവമേ ഈ സ്നേഹവും സന്തോഷവും കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. എന്നും നിലനിൽക്കട്ടെ ഈ സ്നേഹ ബെന്ധം
@snehaseema9543 жыл бұрын
💜💜💜💜
@ARUN-br5ri3 жыл бұрын
മനുഷ്യൻ ചിലപ്പോ ദൈവത്തിന്റെ രൂപത്തിൽ വരും 🙏 ചിലപ്പോ ദൈവം മനുഷ്യന്റെ രൂപത്തിൽ വരും 🙏
@ranjinisushith18623 жыл бұрын
നിങ്ങളിലൂടെ ഞങ്ങൾ ഈശ്വരൻ എന്താണ് എന്ന് തിരിച്ചറിയുന്നു ചേച്ചിയെപ്പോലുള്ളവരിൽ ആണ് ഈശ്വര സാന്നിധ്യം ഭൂമിയിൽ അനുഭവിക്കുന്നത്.. നന്മയുള്ള മനസ്സിനെ കാണാൻ ചിലർക്ക് കഴിയില്ല അത് അവരുടെ ജന്മഗുണം.. അതുകൊണ്ടാണ് ഇത് കണ്ടു ഡിസ്‌ലൈക് ചെയ്തത്.. ഞങ്ങളെന്നും ചേച്ചിക്കും ശരണ്യകുട്ടിക്കും ഒപ്പം ഉണ്ട് 🙏🙏🙏🙏🌹🌹🌹🌹😍😍😍😍
@snehaseema9543 жыл бұрын
saranyku vendi prarthikanam 💜
@ranjinisushith18623 жыл бұрын
@@snehaseema954 തീർച്ചയായും പ്രാർത്ഥിക്കും ചേച്ചി
@mridhulashanoj48053 жыл бұрын
Prarthikkam chechi
@deeparajeneran90903 жыл бұрын
സീമയുടെ ഈ സ്‌നേഹമാണ് ഏറ്റവും നല്ല മരുന്ന് നല്ല മനസിന് സീമയെ ദൈവം അനുഗ്രഹിക്കട്ടെ
@lantern24263 жыл бұрын
കരുതലിൽ കാരുണ്യമായൊരു സ്നേഹസീമയായ്.. ശരണ്യയെക്കൂടി പറിച്ചു കൊണ്ട് കാലം കടന്നു പോകുമ്പോൾ അണയാ ദീപമായ് ഇനിയും പ്രകാശമായി ഈ സീമ തെളിയട്ടെ 🔥🌹
@akashpammus89893 жыл бұрын
ശരണ്യയെ ഇങ്ങനെ കാണേണ്ടി വന്നപ്പോ സങ്കടം വന്നു. 😔 അവളെ സന്തോഷിപ്പിച്ച ചേച്ചിക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏
@mariathomas96823 жыл бұрын
Mlkcccvpp pop pop I nklppp
@seenathseena57053 жыл бұрын
ശരണ്യ പോയപ്പോ ആണ് ഇത് കാണുന്നത് സീമ ചേച്ചി എങ്ങനെ ഇത് സഹിക്കും അത്രക്ക് സ്നേഹിച്ച മോളല്ലേ ❤❤
@leenuanandhan49113 жыл бұрын
കണ്ണ് നിറഞ്ഞു പോയി... really u r great.. പറയാൻ വാക്കുകളില്ല..❤️
@anushkats27773 жыл бұрын
ആ ടെഡി ബെയറും, പൂവ് പോലത്തെ മാലയും, പാട്ടും, നിഷ്കളങ്കമായ പുഞ്ചിരിയും മിസ്സ് ചെയ്യും. ഇപ്പോൾ നമ്മുടെ കൂടെ ഇല്ലെങ്കിലും,ക്യാൻസറിനെ അതിജീവിക്കാൻ ശരണ്യ ചേച്ചി നൽകിയ ആ പ്രേരണയും, ശക്തിയും എന്നും എപ്പോഴും ഞാൻ ഓർക്കും. തളർന്നു പോയ ഇടത്ത് നിന്നുള്ള ഉയർത്തെഴുന്നേൽപ്പിനെ കാണിച്ചു തന്ന ജിഷ്ണു രാഘവൻ, നന്ദു മഹാദേവ, ശരണ്യ ചേച്ചി എന്നിവരെ ഈ നിമിഷം ഞാൻ ഓർക്കട്ടെ. Will miss you always ❤️.
@sreedevikv15653 жыл бұрын
എന്തൊരു സ്‌നേഹമുള്ള രണ്ടു അമ്മമാർ മോളെ ശരണ്ണ്യേ ആല്ലാം ഈശ്വര അനുഗ്രഹിക്കട്ടെ
@snehaseema9543 жыл бұрын
💝💝💝
@bindusibi87203 жыл бұрын
Shariyanak endha pattiyaa
@yaamisajil26093 жыл бұрын
ചിലപ്പോൾ നമ്മൾ മനുഷ്യരിലൂടെ ദൈവത്തെ കാണുമെന്ന് പറയുന്നത് എത്ര ശരിയാ..... ഞാനും കണ്ടു ദൈവത്തെ ചേച്ചിയിലുടെ...... സീമ ചേച്ചി നിങ്ങളെ പോലെ നിങ്ങളെ ഉള്ളൂ...... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..... ♥️♥️♥️♥️♥️
@preethiajith40143 жыл бұрын
ചേച്ചി ഒന്നും പറയാൻ ഇല്ല. കണ്ണ് നിറയുന്നു. നല്ല മനസുള്ള എന്റെ സീമചേച്ചിക്ക് ആയുസും ആരോഗ്യം തരട്ടെ. കൂടാതെ എന്റെ അപ്പുമോനും. 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘.
@കുറ്റിക്കോടൻസൺസ്3 жыл бұрын
H
@snehaseema9543 жыл бұрын
💟💟💟💟
@snehaseema9543 жыл бұрын
💟💟💟💟
@Aadhi-yl3eg3 жыл бұрын
@@snehaseema954 Seema god blessyou
@reshmiur11013 жыл бұрын
സീമ ചേച്ചി ഒരു വലിയ മനസ് ന് ഉടമയാണ് ❤❤
@rainabiskitchen17703 жыл бұрын
സീമചേചിക്ക് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ
@snehaseema9543 жыл бұрын
❣️❣️❣️❣️
@Natturuchideva3 жыл бұрын
സീമാ നിങ്ങൾ ദൈവത്തിൻ്റെ മാലാഖയാണ്. ദു:ഖിതർക്ക് സാന്ത്വനമേകുന്ന മാലാഖ
@sherimolmuji22423 жыл бұрын
ഒന്നും പറയാനില്ല. കരയാതെ കാണാൻ കഴിഞ്ഞില്ല. ഈ സ്നേഹമാണ് ശരണ്യക്കുള്ള ഏറ്റവും നല്ല മരുന്ന്. ആ കുട്ടിക്കും അതിനെ ഇങ്ങനെ സ്നേഹിക്കുന്ന ചേച്ചിക്കും ആ അമ്മയ്ക്കും ദീർഘായുസ് നൽകാൻ സർവേശ്വരൻ തുണക്കട്ടെ
ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി കരച്ചിലും വന്നു 😥😥😥
@nachusparadise52053 жыл бұрын
പൊന്നുമോൾക്ക് 'ഒരുപാട് ജന്മദിനങ്ങൾ ആഘോഷിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ഉമ്മ
@snehaseema9543 жыл бұрын
👍👍👍👍💞
@anjusatheesh11393 жыл бұрын
Cinema serial industriallil arkum thonnatha nanma seema chechik orayiram nanni🙏🙏.. A kuttiye sandhoshipichathil, sahayichathil. Snehichathil....... 🙂♥️♥️♥️
@heartbeats29323 жыл бұрын
നിങ്ങൾ രണ്ട് അമ്മമാരുടെയും ഈ മകൾക്ക് ഒരായിരം ജന്മദിനാശംസകൾ 🌹🌹🌹...
@snehaseema9543 жыл бұрын
💝💝💝
@Besttime8953 жыл бұрын
കണ്ണ് നിറഞ്ഞുപോയി..... സീമചേച്ചി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അവരുടെ ഏക ധൈര്യം ചേച്ചിയാ ❤❤❤god bless you ❤❤❤
@remyalathesh91473 жыл бұрын
ആത്‍മർത്ഥമായി സനേഹിക്കാനും, സംരക്ഷിക്കാനും, എല്ലാവർക്കും സാധിക്കണമെന്നില്ല........ ചേച്ചിക്ക് അത് ദൈവംഅനുഗ്രഹിച്ചു തന്നിട്ടുണ്ട്...... അത് ആവോളം ശരണ്യ ചേച്ചിക്ക് പകർന്നു നൽകാൻ ഈശ്വരൻ കൂടെയുണ്ടാവട്ടെ....... ശരണ്യ ചേച്ചി god bless u.... ❤❤❤
@sanuchinju44333 жыл бұрын
👍
@rajeshkanukkunnil3973 жыл бұрын
ഇത് കണ്ടു സങ്കടം വന്നു. ചേച്ചി ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ
Allah....😢 sangadam thonnunnu.. Seema chechi oru മാലാഖ തന്നെ..🙌❣️
@nafilanafilasudheer95713 жыл бұрын
കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി സീമ ചേച്ചി i love you ചേച്ചി 😘😘😘😘😘
@musthafakandangal15673 жыл бұрын
Enikkum
@unnijayakumar7573 жыл бұрын
God bless you
@navasmusthafa62583 жыл бұрын
ഞാൻ കരഞ്ഞു ഇത് കണ്ട്
@snehaseema9543 жыл бұрын
🙏🙏🙏
@naushadak73163 жыл бұрын
ശരണ്യയുടെ അസുഖം എത്രയും വേഗം മാറി അഭിനയരംഗത്ത് വരട്ടെ പടച്ചവൻ്റെ അനുഗ്രഹം എന്ന് മോൾക്ക് ഉണ്ടാകും സിമചേച്ചിൻ്റെ നല്ല മനസിന് പടച്ചോൻ കൂട്ട് ഉണ്ടാകും ആ മീൻ
@41-nasmashada-cs903 жыл бұрын
Saranyakk endhaa pattiyadh aarelum onn parayoooo😭
@snehaseema9543 жыл бұрын
aameen 🥰
@sachuayu42883 жыл бұрын
@@41-nasmashada-cs90 ബ്രെയിൻ ട്യൂമർ 9ഓപ്പറേഷൻ കഴിഞ്ഞു
@deepavm48713 жыл бұрын
എന്തെഴുതണം എന്നറില്ല സങ്കടവും സന്തോഷവും ഒക്കെ ഉണ്ട് എന്നെങ്കിലും നിങ്ങളുടെ അടുത്ത് വരാൻ പറ്റിയെങ്കിൽ എന്നാശിച്ചു പോകുന്നു. Love you സിമേച്ചി ശരണ്യ നന്ദുട്ട അമ്മ അടുത്ത പിറന്നാളിനായ് കാത്തിരിക്കുന്നു പിന്നെ cake സൂപ്പർ
@snehaseema9543 жыл бұрын
prarthikanam ellarum 💜
@aswaniat52063 жыл бұрын
അറിയാതെ കണ്ണുനിറഞ്ഞു പോയി 😪❤
@tinijashajan13143 жыл бұрын
ശരണ്യ കുട്ടിക്ക് ഒരായിരം ജന്മദിനാശംസകൾ. അതോടൊപ്പം സീമ ചേച്ചി യോട് ഒരുപാട് ഇഷ്ടം വും
@snehaseema9543 жыл бұрын
💟💟
@aathiraanil43773 жыл бұрын
അമ്മയുടെ യഥാർത്ഥ ഉദാഹരണം. ദൈവംഎല്ലാരേം രക്ഷിക്കട്ടെ. 💯✨️
@snehaseema9543 жыл бұрын
💝💝💝
@jaanysworld12953 жыл бұрын
ശരണ്യയുടെ ആ ചിരി മനസ് നിറഞ്ഞ ചിരി ❤️❤️❤️❤️❤️❤️🥰🥰🥰🥰😘😘😘
@snehaseema9543 жыл бұрын
💝💝💝
@srulinej94493 жыл бұрын
Adutha janmathilengilum Seema chechinte koodapirappayi janikkanam😍😍😍ee video kandittu kannu niranjupoyi,saranyechinte athmavinu nithyasanthilabikkatte,God bless u seema chechi😍😍Love uuu
@lathakumari21533 жыл бұрын
ശരണ്യ മോൾക്ക് പിറന്നാൾ ആശംസകൾ ❤🌹❤എത്ര തിരക്കിലും സീമ യുടെ ആ വല്യമനസിനെ വണങ്ങുന്നു ബിഗ് സല്യൂട്ട് ❤❤❤🌹🌹🌹🌹❤❤❤❤❤
@snehaseema9543 жыл бұрын
😘😘😘😘
@SUSHINADUBAI3 жыл бұрын
സീമ,,, ഒന്നും പറയാനില്ല. എന്നും നല്ലത് മാത്രം ഉണ്ടാവട്ടെയെന്നു പ്രാർത്ഥിക്കുന്നു,,മോളൂസിന് ജന്മദിനാശംസംസകൾ. ♥
@greeshmavishnu21683 жыл бұрын
ശരണ്യ ചേച്ചി ഒരായിരം പിറന്നാൾ ആശംസകൾ....ഇനിയും ഒരുപാട് പിറന്നാൾ ആഘോഷിക്കാൻ ഉള്ള അവസരം ദൈവം തരട്ടെ.... സീമ ചേച്ചി ചേച്ചിക്ക് ശരണ്യ ചേച്ചിയോടുള്ള സ്നേഹം കാണുമ്പോൾ കണ്ണ് നിറയുന്നു... ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 😍😍😍😍😍💞💞💞💞👸👸👸👸😊😊👏👏👏
ചേച്ചിയോടുള്ള സ്നേഹവും ബഹുമാനവും വെറും വാക്കുകളിൽ ഒതുങ്ങുന്നതല്ല ... ഈ രാജകുമാരിയുടെ ചിരിയിൽ ചേച്ചിക്ക് വലിയൊരു പങ്കാണ് .... ഇനിയും ഒരു പാട് പിറന്നാൾ ആഘോഷിക്കാൻ രാജകുമാരിയെ ദൈവം അനുഗ്രഹിക്കട്ടെ പഴയ പോലെ സ്മാർട്ട് ആയി കാണാൻ ദൈവം നമ്മളെ അനുഗ്രഹിക്കട്ടെ ... ആയിരം ആയിരം പിറന്നാൾ ആശംസകൾ🎉🎉🎉🎂🎂🎂🎂🍫🍫🍫🍬🍬🍬💓💓💓🎉🎉🧚
@snehaseema9543 жыл бұрын
Thankuuuuu💝
@bijeenasaramathew8973 жыл бұрын
കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ഒരുപാട് വേദന സഹിച്ചിട്ടുണ്ടാവും പാവം ചേച്ചി . 😓😓😓
@vavavaava63183 жыл бұрын
ഒരുപാട് സന്തോഷമായി എന്റെ കുട്ടി ഇനിയും ഒരുപാടുകാലം പിറന്നാൾ ആഘോഷിച്ച് അടിച്ചുപൊളിച് ജീവിക്കാൻ ഈ മുത്തശ്ശിയുടെ എല്ലാ പ്രാർത്ഥനകളിലും ഈശ്വരനോട് പ്രത്യേകം പ്രാർത്ഥിക്കുന്നുണ്ട് പിന്നെ എന്റെ സീമക്കുട്ടിക്ക് വേണ്ടിയും
@snehaseema9543 жыл бұрын
❤️❤️❤️🙏
@malludoll33723 жыл бұрын
വേദന ഇല്ലാത്ത ലോകത്ത് സന്തോഷമായിരിക്കൂ....RIP sharanya chechii❤
@amnafathima29783 жыл бұрын
ആദരാഞ്ജലികൾ 🙏🙏🙏
@dark_soul7693 жыл бұрын
Ee chechikki endanu petrify plz reply chechi
@achurahul2073 жыл бұрын
Seema chechi ...u r great ..swantham kunjine pole ethrem naal Saranya noki ..pettammaye pole .. vethanayude lokathuninnu Saranya vidavangi...chechik elam sahikan ulla Shakthi eshwaran tharatte.. jagatheeshvaran anugrahikatte..🙏🙏