എന്റെ മോൾ ആണ് അനൻ. സപ്പോർട്ട് ചെയ്യുന്നവർക്ക് എല്ലാവർക്കും വളരെ അതികം നന്ദിയുണ്ട്. മക്കൾ പാടുമ്പോൾ ഏത് ഉമ്മമാർക്കാണ് കരച്ചിൽ വരാത്തത്. പ്രേത്യേകിച്ച് ഉമ്മമാരെ കുറിച്ച് മക്കൾ പാടുമ്പോൾ. പാട്ടുറുമാലിലെ എല്ലാ കുട്ടികൾക്കും എല്ലാവരുടെയും സപ്പോർട്ടും പ്രാർത്ഥനയും ഉണ്ടാവണം. Thanks all ❤❤❤❤❤🥰🥰🥰🥰🌹🌹🌹🌹🌹🌹🌹🌹
@triviyan Жыл бұрын
🤲
@hussainkk5469 Жыл бұрын
❤❤
@moosaPlr-oy5io Жыл бұрын
Jjaljal
@Berlin-cj5ly Жыл бұрын
അനന്അത്ര ശ്രുതി ഉള്ള പാട്ട് കാരി ഒന്നും അല്ല എങ്കിലും ഉമ്മ പാട്ട് പാടിയത് കേട്ടപ്പോൾ നല്ല ഫീൽ ചെയ്തു നന്നായി ശ്രേമിച്ചു പാടി ഇത് പോലെ മറ്റു പാട്ടുകളും പാടി പരിശീലിക്കണ്ടതുണ്ട് എന്തായാലും ഭാവി യിൽ നല്ലൊരു സിംഗർ ആവട്ടെ
@shareef1044 Жыл бұрын
ആമീൻ
@haseebp82018 ай бұрын
മോള് ഫീലിൻ്റെ രാജ്ഞിയാണ്! മോളെ ഭൂമി എന്ന അക്ഷരം സ്ഥഢതയോടെ പാടണം.വലിയ പാട്ടുകാരിയാവട്ടെ. ഒറ്റക്ക് വീട് പണിയട്ടെ🎉🎉🎉
@shaijalodungakkadofficial4 ай бұрын
മരുഭൂവിലാണേലും എന്നാണ് ഒറിജിനൽ വരി.ഹനൻ പാടിയത് ഭൂമിലാണേലും എന്നാണ് പാടിയത്
@maasijumu6720 Жыл бұрын
മോൾ വളരെ നന്നായി പാടി പൊളിച്ചു എല്ലാ ഉമ്മാമ്മാരെ കരയിപ്പിച്ചു കളഞ്ഞു
@fahizhamzastories Жыл бұрын
അനൻ മോൾ മനോഹരമായി പാടി ഈ സോങ് നേരിട്ട് ഞാൻ ഫ്ലോറിൽ കണ്ടതാണ് ഉമ്മ കരയുന്നത് കണ്ടപ്പോ കരഞ്ഞു പോയ് .... എല്ലാരും പട്ടുറുമാലിലെ പാട്ടുകാരെ സപ്പോർട് ചെയ്യണം ❤️😍
@sheryscakehub4902 Жыл бұрын
❤❤❤
@fathimathulanan7454 Жыл бұрын
❤
@preethae5272 Жыл бұрын
ഉമ്മാനെ ഒരു പാട് ഇഷ്ടമായി കുശുമ്പില്ലത്ത നല്ല മനസിന്റെ ഉടമയാണെന്ന് ശരിക്കും മനസിലാവുന്നുണ്ട്
@sheryscakehub4902 Жыл бұрын
@@preethae5272 Tq❤❤❤
@sidiquereal761 Жыл бұрын
എന്റെ പ്രിയ സുഹൃത്ത് ഷൈജൽ ഒടുങ്ങാക്കാട് രചിച്ച ഉമ്മയെ കുറിച്ചുള്ള മനോഹരമായ ഗാനം ഈ മോൾ നന്നായി പാടി... All the very best🥰❤️
@bhaskaranpooppala8642 Жыл бұрын
മോൾ നന്നായി പാടി ഇനിയും മോൾക്ക് കൂടുതൽ ഉയരത്തിൽ എത്താൻ സാധിക്കും, സാധിക്കട്ടെ. 👍
Maza mediaയുടെ ബാനറിൽ ഞാൻ എഴുതി സിദ്ധീഖ് വേങ്ങര ഈണം നൽകി ബൽകിസ് ടീച്ചർ ആലപിച്ച ഈ ഗാനം നല്ല ഫീലോട് കൂടി മോൾ പാടി ഷൈജൽ ഒടുങ്ങാക്കാട്
@sheryscakehub4902 Жыл бұрын
ആഗ്രഹം ഉണ്ടായിരുന്നു. ഇതിന്റെ അണിയറ പ്രവർത്തകർ കേൾക്കണമെന്ന്. പാട്ട് കേട്ടതിൽ സന്തോഷം Tq🤩
@fathimathulanan7454 Жыл бұрын
❤
@shaijalodungakkadofficial Жыл бұрын
@@sheryscakehub4902 പാട്ട് കേട്ടു എന്ന് മാത്രമല്ല ഒരൊ പാട്ടുകൾ എഴുതുമ്പോഴും കവിയുടെ ഉള്ളിൽ ഒരു ഭാവന ഉണ്ടാകും. പ്രിയപ്പെട്ട ബൽകിസ് ടീച്ചർ പാടിയ പാടിവെച്ച ഒരു ഫീൽ ഉണ്ട്. അതിനോട് കിടപിടിക്കുന്ന നിലക്ക് തന്നെ മോൾ പാടി.. ഇതിന്റെ അനു ചരണത്തിലെ അല്ലാഹ് എന്റുമ്മാക്ക് ആയുസേ കൂട്ട് എന്ന ഭാഗം പാടിതീർത്തപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയിരുന്നു. അത് മോളെ പാട്ട് കേട്ടപ്പോഴും ഉണ്ടായി,, നന്നായി വരട്ടെ 🤲🤲
@sheryscakehub4902 Жыл бұрын
@@shaijalodungakkadofficial ആമീൻ ❤
@Jinujannah Жыл бұрын
ഉമ്മാടെ ദുഹാ യാണ് നമ്മുടെ വിജയം മോളെ
@hameedkoliyadkam1979 Жыл бұрын
അനൻഎത്രമധുരമായാണ് പാടി എന്ത് രസമാണ് കേൾക്കാൻ ഉമ്മയെ മുന്നിലിരുത്തി ഉമ്മയെ കുറിച്ച് പാടുമ്പോൾ ഉമ്മയുടെ കണ്ണ് നിറഞ്ഞത് മോളുടെ പാട്ട് കേട്ടത് കൊണ്ട് മാത്രമല്ല. ആ പാട്ടിൽ കാവ്യഭംഗിയോടെപറയുന്ന കാര്യങ്ങളിൽ ഉമ്മയുടെ മനസ്സ് ചേർന്ന് നിന്നത് കൊണ്ടാണ് ഉമ്മയുടെ കണ്ണിൽ കണ്ണീർ പൊടിഞ്ഞത് എങ്കിൽ രചനയുടെ മികവാണത് ആരചനക്ക് തേൻ പുരട്ടിയ ( ഈണം) സംഗീത സംവിധായകന്റെ കഴിവാണത് ..... കവിതയും ഈണവും ആലാപനവും ഇഴ ചേർന്നുണ്ടാകുന്ന പട്ടുറുമാലാണ് ഓരോ പാട്ടും ... മോളെ നീ മാപ്പിളപ്പാട്ടിന്റെ സഞ്ചാരവഴികളിലെ പ്രയാണം. തുടരണം ... എന്തിനെന്നറിയുമൊ.. വർഷങ്ങൾക്ക് മുമ്പുള്ളത് മാത്രമല്ല നല്ല രചനയും സംഗീതവും ആലാപനവും പുതിയ കാലത്ത് പുതിയ കവിതകളിൽ കാവ്യാംശം നിറച്ച് അമൃതിൽ മുക്കി നിന്നേ പോലുള്ള ഗായികമാർ പാടുമ്പോൾ . നമുക്ക് മാറ്റി പറയാം പുതിയ കാലത്തും പുതിയ കവികളെഴുതി പുതിയ സംഗീത സംവിധായകരാൽ ചിട്ടപ്പെടുത്തി പുതിയ കാലത്തിന്റെ യൗവന സ്വരത്താൽ കേൾക്കാം നമുക്ക് പുതിയ കാലത്തിലെ യൗവന സ്വരം ...... അഭിനന്ദനങ്ങൾ പ്രതിഭകൾക്ക്
@shaijalodungakkadofficial Жыл бұрын
ഹമീച്ച സന്തോഷം, ഈകുറിപ്പ് മതി തുടർന്നും നല്ല പാട്ടുകൾ എഴുതാൻ 🥰🥰🥰
@sheryscakehub4902 Жыл бұрын
Ys ഞാൻ തന്നെ ഇത് സെലക്ട് ചെയ്ത് കൊടുത്തത്. അതിന്റ വരികൾ ഒരുപാട് ഇഷ്ടമായി. Tq❤
@Berlin-cj5ly Жыл бұрын
അന മോൾ പാടിയതിൽ വെച്ച് ഏറ്റവും മികച്ച പാട്ട് സൂപ്പർ 😊