സൂപ്പർ വീഡിയോ കണ്ട് ചിരിച്ച് ഒരുവഴിയായി എന്നാലും എന്റെ യെശോദേച്ചി നിങ്ങളെ കൊണ്ട് ഒരു രക്ഷയും ഇല്ല മൂന്നു പേരും നന്നായി അഭിനയിച്ചു ♥️🙏🙏🙏
@shijithnarayanan38482 жыл бұрын
എനിക്ക് ആ പൂച്ചയുടെ ഇരിപ്പും നോട്ടവും അതുകഴിഞ്ഞുള്ള അതിന്റെ ഓട്ടവും ഒത്തിരി ഇഷ്ടപ്പെട്ടു 😊🥰. പിന്നെ യാശോധേച്ചിയേയും കുമാരേട്ടനെയും 🥰
@archuarchana42892 жыл бұрын
യശോദ കുമാരേട്ടൻ ഫാൻസ് ഇവിടെ കാമോൺട്ര🤩🥰😘എനിക്കേറ്റവും ഇഷ്ട്ടമുള്ള സൂപ്പർ ഫാമിലി👌❣️
@farookrahman48275 ай бұрын
😅😂😢😢😂😢😂 , ാ. ീ
@sumalathababu88082 жыл бұрын
എന്റെ ദൈവമേ... എവിടുന്നു കിട്ടുന്നു ഇതൊക്കെ 🤣🤣🤣🤣എന്റെ കവി, ബിജു... അക്ഷയ്... പൊളി യാണ് കേട്ടോ.... ഒരുപാട് ചിരിച്ചു... ഞങ്ങളെ ഇങ്ങനെ ചിരിപ്പിക്കുന്ന ബിജുവിനും, ഫാമിലിക്കും 🙏🙏🙏👍👍👍👍...👌👌
@rejianeesh10672 жыл бұрын
എന്റെ യെശോദചേച്ചി.. 👌👌നിങ്ങളെ... കൊണ്ട് ഒരു രക്ഷയില്ല ല്ലോ... ♥️♥️♥️
@shylajabalakrishnanshyla75632 жыл бұрын
Poocha praananum kondodi,,,😂👍🥰🌟
@sumamsumam3202 жыл бұрын
രേമേശൻ... Yesodechi... കുമാരേട്ടൻ... മൂന്നാളും പൊളിച്ചു... ചിരിച് ചിരിച്ചു ഒരു വഴിയായി... 👌👌👌🥰🥰🥰
@ushaac46102 жыл бұрын
യശോദേച്ചി.... എന്താ ഇപ്പോ പറയേണ്ടേ കലക്കി പൊളിച്ചു തിമിർത്തു ഒരു രക്ഷയുമില്ല. രമേശനും,, കുമാരേട്ടനും ഒട്ടും പിന്നിലല്ല കേട്ടോ എല്ലാവരും കട്ടക്ക് കട്ടക്ക് നിന്നു 👌👌👌👌അഭിനന്ദനങ്ങൾ 🥰11m കണ്ടപ്പോൾ ഒത്തിരി സന്തോഷം ദൈവം ഇനിയും അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤❤💕💕💕
@chandrikamukundan68042 жыл бұрын
Sooooper👌👌👌👌👌👌👌👌👌👌👌👌👌👌👌👌 എല്ലാവരും എന്തു റിയൽ acting. യേശോദ ഒരു രക്ഷയുമില്ല. അതുപോലെ അക്ഷയു൦. സിനിമയിൽ തി൪ച്ചയായു൦ സ്ഥാന൦ ഉറപ്പാണ്. കുമാരേട്ടന്റെ തൂമ്പാകൊണ്ടുള്ള പ്രയോഗം കണ്ടിട്ട് ചിരിച്ച് ഒരു വഴിയായി. ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. Congratulations
@shahidashahida98832 жыл бұрын
ഉയ്യെന്റെശോധേ നിങ്ങളെ കൊണ്ട് കയ്യീലപ്പാ 😂😂😂😂😂 അടിപൊളിയായിട്ടുണ്ട്.... 👍 ഇനിയും പ്രധീക്ഷിക്കുന്നു ❤️❤️
@MM-mn1zr2 жыл бұрын
ഓരോ വീഡിയോസിലും നല്ലൊരു മെസ്സേജ് അതാണ് മറ്റുള്ളവരിൽ നിന്നും നിങ്ങളെ വ്യത്യസ്തരക്കുന്നത് 🥰
@sureshkbsureshambili48902 жыл бұрын
എന്റെ ദൈവമേ... ചിരിച്ചു ചിരിച്ചു ഒരു പരുവമായി.. 😂😂. പൂച്ചയുടെ നോട്ടം. അവസാനം അത് പേടിച്ചു ഓടിപ്പോയി. 😂
@joyimmajohnson71992 жыл бұрын
അത് കഴിഞ്ഞ കണ്ടു 😅😅😅
@sureshkbsureshambili48902 жыл бұрын
@@joyimmajohnson7199 👍😂
@javidmoidu12762 жыл бұрын
😂😂
@soumyap.r71192 жыл бұрын
സൂപ്പർ :- ......... കുമാരേട്ടൻ യശോദേച്ചി ചിരിച്ച് ചിരിച്ച് ............. മടുത്ത് . ഈ video കാണുമ്പോൾ മനസിൽ ഒരു പാട് സന്തോഷം ആണ് നിങ്ങളുട ഓരോ vide o യും സുപ്പർ ആണ് .
@nafihworld80052 жыл бұрын
ഇതു പോലെ നല്ലൊരു ഫാമിലി വ്ലോഗ് ആണ് സംഗീത് കുമാർ 👍🏻👍🏻
@suraj93442 жыл бұрын
ആയിരത്തി നാനുറു സബ്സ്ക്രൈബർ ഉള്ളപ്പോൾ മുതൽ കണ്ടു തുടങ്ങിയ ചാനൽ ആണ്.... ഇന്നിപ്പോഴും ഇവരുടെ വീഡിയോ കാണുമ്പോൾ, ഇവരേക്കാൾ അഭിമാനം എനിക്കാണെന്ന് എനിക്ക് പലപ്പോഴും തോന്നുന്നു കാരണം അന്ന് 1M ഉള്ളവർ ഇപ്പോഴും 1.5,1.6 അല്ലെങ്കിൽ 2M ഇപ്പോഴും തികയാത്തവർ ആണ് പലരും... ഒരു സ്ഥിരം പ്രേക്ഷകൻ എന്ന നിലയിൽ അഭിമാനം, അഭിനന്ദനങ്ങൾ ❤️
@KLBROBijuRithvik12 жыл бұрын
❤️❤️❤️
@VYSHAKVLOGS2 жыл бұрын
ഓരോ ആഴ്ചയും 1 മില്യൺ വെച്ച് കൂടുന്നു. 👏🏻👏🏻👏🏻cngrts for 11 M💥
@misiriya12502 жыл бұрын
യശോദ ചേച്ചിയെ എത്രയും പെട്ടെന്ന് തന്നെ സിനിമയിൽ എടുക്കും അത്ര മനോഹരമായിരുന്നു 👏👏👏👏 സൂപ്പർ അഭിനയം 👏👏👏👏❤️
@mukeshk1202 жыл бұрын
Congrats 11M 😍😍♥️♥️♥️. ഇന്നത്തെ വീഡിയോ സൂപ്പർ 😃😃😃😃... ലാസ്റ്റ് നല്ലൊരു മെസ്സേജ് 👍👍👍
@NiSha-nisha5812 жыл бұрын
എന്റെ ബിജുവേ...ചിരിച്ചു ചിരിച്ചു വയ്യാണ്ടായി ..സൂപ്പറായിട്ടുണ്ട്..🥰❤️❤️കവി,അക്ഷയ്..
@saraswathyam86782 жыл бұрын
അഭിനന്ദനങ്ങൾ സഹോദരനും കുടുംബത്തിനും 👍👏. പൊളിച്ചടുക്കി യശോധയും, കുമാരെട്ടനും, രമേശനും. 🙏
@vishnuprasadvishnuprasad37662 жыл бұрын
😀
@radhikasree952 жыл бұрын
കുമാരേട്ടൻ, യശോദേച്ചി, അക്ഷയ്, മൂന്നാളും സൂപ്പർ ആണ്.... സൂപ്പർ അഭിനയം 👍👍👍❤️❤️
@jalajabalakrishnan36472 жыл бұрын
Super. എല്ലാവരു. നന്നായി അഭിനയിച്ചു. നിഷ്കളങ്കനായ കുമാരേട്ടൻ . ബിജുവാണെന്നു വിശ്വസിക്കാൻ കഴിയില്ല. നല്ല സംസാര രീതി❤️👌😀😀
@appucookiessvlog2 жыл бұрын
കുമാരേട്ടോ ... യശോ ദേച്ചി നിങ്ങളുടെ വഴക്ക് കണ്ട് പൂച്ച പോലും പേടിച്ച് ഓടിപ്പോയി. സൂപ്പർ വീഡിയോ. ഇത് പോലുള്ള വീഡിയോ കാണാൻ ആണ് ഇഷ്ടം
യേശു ചേച്ചി എന്നത്തെയും പോലെ സൂപ്പറായിട്ടുണ്ട് പൊളിച്ചടുക്കി രമേശൻ അഭിനയം സൂപ്പർ ആയിട്ട് വരുന്നുണ്ട്
@shibikp90082 жыл бұрын
അക്ഷയ് വേറെ ലെവൽ acting 😄😄😄. യാശോധേച്ചി. & കുമാരേട്ടൻ ❤️❤️❤️
@seemaanil12972 жыл бұрын
എന്തു നല്ല script 👌🏻👌🏻. ഏതിലും അവസാനം ഒരു നല്ല സന്ദേശം ഉൾപ്പെടുത്തും അതാണ് നിങ്ങളുടെ പ്രത്യേകത..👌🏻😍 കുമാരേട്ടനും യാശോധേച്ചിയും പൊളിച്ചു..👍🏻 അക്ഷയ് ന്റെ പ്രകടനം ഒന്നും പറയാനില്ല അടിപൊളി തന്നേ...ഇഷ്ട youtube ചാനൽ.. 😍മൂന്നുപേർക്കും അഭിനന്ദനങ്ങൾ 😍🌹11 മില്യനു ആശംസകൾ 🌹🌹
@gopika.ggopika.g35182 жыл бұрын
കവിചേച്ചിടെയും ചേട്ടന്റെയും വഴക്ക് കണ്ട് പൂച്ച വരെ നോക്കിനിന്നുപോയി , ഇവർക്കെന്താ പെട്ടന്ന് പറ്റിയെ ന്ന് 😁😁👍😊
@suttuz50552 жыл бұрын
Athe👍❣️
@sayanamolsimon7442 жыл бұрын
Najan first time aanu നിങ്ങളുടെ vedios kannunne. Superbbbbb. Ellverudeum acting. Superbbb. God Bless u More&More Dear family members... 😊👏👏👏👏👌👌👌👌👌👌👌
@pushpansuper2502 жыл бұрын
മനോഹരംമൂന്നു പേരും സൂപ്പർ. നല്ല വീഡിയോ കുമാരേട്ടൻ കൈകോട്ട് ശരിയാക്കി കൈ കഴുകാൻ മറന്നു 😄ചോറ് ഉണ്ടു 👍👍❤👍❤❤
@ashaasha92112 жыл бұрын
കുമാരേട്ടാ..അണ്ണാൻ ചകിരി ചോറ് കടിച്ചു പിടിച്ചോണ്ട് പോകുന്നപോലെ ഉള്ള മീശ ആണ് മാധവൻ മാമന്റെ..... പൊളിച്ചു 3 പേരും 👍👍👍💕💕
@rema64502 жыл бұрын
3പേരും സൂപ്പർ ആയിട്ടുണ്ട് നല്ല അഭിനയം ❤️❤️❤️❤️❤️🥰👌👌👌👌👌
@sarithaashok25682 жыл бұрын
❤Congratulations 11M family ❤ Love you all dears 🥰🌹💐 Stay blessed ❤️🎂 Love from ajman UAE 🇦🇪 ❤️❤️❤️❤️❤️❤️❤️
@lathikapv27002 жыл бұрын
Good acting Kavitha and others
@yasarhasna82662 жыл бұрын
Uaeyil njanud
@maheshkumar-lt2nv2 жыл бұрын
Evidunnu കിട്ടുന്നു ഇങ്ങനത്തെ സ്ക്രിപ്റ്റ്സ്.... 👌👌👌 സൂപ്പർ ഡയറക്ഷൻ... Excellent acting of all.... Akshay good acting.... ❤❤❤🤓🤓👌👌👌
@jitheshjithesh16302 жыл бұрын
അക്ഷയ്, കവിത........ സൂപ്പർ ❤️❤️👌👌👌
@vineethak3298 Жыл бұрын
രണ്ടാളും വഴക്ക് കൂടുമ്പോൾ ആ പൂച്ചയുടെ ഒരു നോട്ടം കണ്ടോ 😢😢😢എന്നും സ്നേഹത്തിൽ ഉള്ള വർ വഴക്ക് കൂടിയപ്പോ അതിന് പോലും സങ്കടായി 😢🥰🥰🥰🥰
@thanalrs97402 жыл бұрын
യെശോദ ആയാൽ.നമ്മുടെ കവി പിന്നെ നാഗവല്ലിയ. ഇ അഭിനയത്തിന്റെ കഴിവൊക്കെ കുമാരേട്ടൻ വേണ്ടി വന്നു പുറത്തു കൊണ്ട് വരാൻ.3 ആളും തകർത്തു 😍😍😍😍😍
@dilroopacp45742 жыл бұрын
നിങ്ങളുടെ vazhakinidayil പൂച്ചയുടെ erippu കണ്ട് ചിരി വന്നു
@afnasafnas96002 жыл бұрын
എന്റെ പൊന്നോ അക്ഷയ് ടെ ഒരു കാര്യം ഒള്ടെ മുടി ഇങ്ങനെ 🤣🤣🤣❤️പൂച്ച മത്തി തല കടിച്ചു പിടിച്ച മാധവൻ.
@ajitharamachandran63972 жыл бұрын
11m കൺഗ്രാജുലേഷൻ ബിജു ആൻഡ് ഫാമിലി. അക്ഷയ്, ബിജു, കവി തകർത്ത് അഭിനയിച്ചു . ഒരുപാട് ഇഷ്ടം നിങ്ങൾ എല്ലാരേം ഒരുപാട് ഇഷ്ടം
Video kanan kurachu late aayi... Polichu video... Repeat cheithu kanua... Kavi entha abhinayam kumarettan and remeshan pinne parayandalloo... Yasodha kanumbo kaviyodulla ishtm koodi varuaaaa
@ponnuminnu39952 жыл бұрын
ഇത്ര പെട്ടന്ന് 11 m ആയോ.congratulations dears.സന്തോഷായി
@sanazubair86162 жыл бұрын
അക്ഷയ് സൂപ്പർ കവിയുടെ അഭിനയം സ്വഭാവം സൂപ്പർ അമ്മ ആണകിൽ അത്രക്കും നല്ലൊരു അമ്മ ബിജു ബ്രോ ഭാഗ്യവാൻ
@sreejinil37232 жыл бұрын
ന്റെ പൊന്നോ 💖 എങ്ങനെ ഇതൊക്കെ കാണാണ്ടിരിക്ക സൂപ്പർ 🥰 ഇനിം video ഇടണം tto waiting ആണേ 😍😍😍😍
@Vidya-mx4mq2 жыл бұрын
Hii Yashodechi Kumarettan Super Aayittund ❤️😊☺️🤗❤️
@sindhuasokan85702 жыл бұрын
എന്റെ യെശോദേച്ചി നിങ്ങളെ കൊണ്ട് തോറ്റു. പാവം കുമാരേട്ടൻ 😂🤣
@raships33672 жыл бұрын
Akshay super aayi varunnund.. Biju kavi pinne parayandathillallo.. Adipoli🌹🌹❤️❤️💯💯💯
@geethakv38722 жыл бұрын
എന്റെ യാശോധേ.. ചിരിച്ചു ചിരിച്ചു ഒരു വഴിയായി. അഭിനയം തകർത്തു.
@manoharancp24332 жыл бұрын
ബിജുവിനും കവിക്കും ഈവർഷത്തെ ഏറ്റവുംനല്ല അഭിനയത്തിനുള്ള അവാർഡ് കിട്ടാൻ എല്ലാവകുപ്പും ഉണ്ട്... Congratulations for 11മില്യൻ സബ്സ്ക്രൈബ്ർസ്....
@Adi-pg6xg2 жыл бұрын
11million congrats dears. ഇന്ന് അമ്മേനേം, റിതികിനേം മിസ്സ് ചെയ്തു.
@ambiliratheesh99192 жыл бұрын
Super binuchetta അടിപൊളിയായി...ചിരിക്കാൻ ഉണ്ടായിരുന്നു....11m ആയതിൽ ഒരുപാട് സന്തോഷം....യേശോധയോടൊപ്പം ഇനി അമ്മയെ കൂടെ കൂട്ടണം.....എല്ലാ ആശംസകളും പ്രാർത്ഥനകളും നേരുന്നു.... I love you my family ❤️❤️❤️❤️❤️❤️🌹🌹❤️🥰❤️❤️🥰🥰❤️
@ansizayan83852 жыл бұрын
ചെക്കൻ പൊളിയാട്ടോ.... കവി പിന്നെ പുലിയല്ലേ ❤️❤️❤️❤️❤️
@vvshyj96992 жыл бұрын
അടിപൊളി, 🤣🤣. പൂച്ചയും നന്നായി അഭിനയിച്ചു.... 🤣🤣😍🥰
@sruthym77152 жыл бұрын
Favourite you tube channel❤❤❤❤😘🙏🙏🙏🙏
@habeebasalim2 жыл бұрын
Kumarettan yashothachhi sosuper super oru rakshayyum Ella dears super abhinayom dears god bless you ee family yodu otthiri eshttom dears super videos dears
@nazeemabeevi51562 жыл бұрын
Congratulations myfavaret family ❤️🥰 super super 💕💕💖 orupadu orupadu isttamanu
@sinsat7772 жыл бұрын
Performance കൊണ്ട് എത്ര ചെറിയ contentum വൻ entertainment ആക്കുന്ന ഒരു അടാറു ഫാമിലി 🤩🙌
സൂപ്പർ വീഡിയോ ചിരിച്ചു ഒരു വഴിയായി 🥰🥰🥰👌👌മോനെ അവസാനം ഒന്ന് കാണിക്കാമായിരുന്നു
@jalajarajan19242 жыл бұрын
11m.. congrats dears 😍🎉🎂
@__love._.birds__2 жыл бұрын
ബിജു കവി അഷ്‌യി മനുഷ്യൻ നെ ചിരിപ്പിച്ചു കൊല്ലും 🤣🤣🤣🤣😜
@sajeevanc87552 жыл бұрын
ഒരു പാട് ചിരിച്ചു kavi👍👍ഗ്രേറ്റ് ബിജുപൊളിച്ചു ❤️❤️❤️❤️
@Rubi-to1ob2 жыл бұрын
Bijuvwttaaa 3 perum polichu chirich oru vazhikayi poyi kumarettaa🥰🥰
@leenamols16832 жыл бұрын
പൂച്ച വരെ പേടിച്ചുപോയല്ലോ. ബിജു കവി അക്ഷയ് സൂപ്പർ
@priyankajariwala26332 жыл бұрын
You videos are all mind blowing 👌👌👌 plzzz translate in English
@this.is.notcret2 жыл бұрын
ആഹാ 11M ആയല്ലോ Congratzzz dears 👏👏🎉🎉🎊🎊💙💙💙 Vdo Superrr 👌👌 മൂന്നാളും പൊളിച്ച് 👍👍💥🔥❤️ യശോദേച്ചി ഈ കാലും വച്ച് എവിടെയെങ്കിലും ഇരുന്നാൽ പോരെ എന്തിനാണ് ഈ കാട്ടിലെല്ലാം പോകുന്നത്😊😆 പൂച്ച വിചാരിച്ചിട്ടുണ്ടാകും ഇവർക്ക് ഇതെന്തു പറ്റി എന്നും സ്നേഹത്തോടെയാണല്ലോ കാണുന്നത്... പൂച്ച ഓടിയ ഓട്ടവും രണ്ടു പേരുടെ തല്ലും 😂😂😂😂😂 ആ പൂച്ച തിരിച്ചു വന്നോ 😊😇
@habeebasalim2 жыл бұрын
Hi Biju and kavi amma monu anuty Akshay all family yodu otthri eshttom super videos dears
@ibraheemibrukharjh13692 жыл бұрын
എന്ന് കുറേ ചിരിച്ചു 😄😄😄😄 അടിപൊളി
@cristi71652 жыл бұрын
ഈ യെശോദച്ചിടെ ഒരു കാര്യം.. എത്ര പെട്ടന്നാണ് പ്ലേറ്റ് മറിച്ചിടുന്നത് 😂😂കുമാരേട്ട.. ഓയിൽമെന്റ് കിട്ടിയോ 😂ആ പൂച്ച അവിടെ തന്നെ ഉണ്ടോ.. അതോ ജീവനും കൊണ്ട് ഓടിയോ 🤣🤣