ഉമ്മൻ ചാണ്ടി സർ കഴിഞ്ഞാൽ ഏറ്റവും അധികം ജനങ്ങളെ മനസ് കവരാൻ കഴിവുള്ള ഒരേ ഒരു നേതാവ് അത് ഷാഫി മാത്രം 🥰😍❤💙💙💙💙💙
@josephvattoliljosephvattol58358 ай бұрын
ജനങ്ങൾക്ക് ഷാഫിയിൽ ഉള്ള വിശ്വാസം തകർക്കാൻ പറ്റാത്ത വിശ്വാസം .. ഇടതു കോട്ടകൾ പിളർന്ന് അനുഭാവികൾ പോലും ഷാഫിയുടെ കൂടെ നിൽക്കും.അതാണ് ഷാഫി ..... പക്വതയുള്ള നേതാവ് .... വടകര യുടെ ഭാഗ്യം...
@safna37558 ай бұрын
എന്റെ വടക്കര ജനതയോട് നിങ്ങളടെ ഓരോ വോട്ടു ഷാഫി പറമ്പിലിന് വേണ്ടിയും മതേ തരത്തിനും നമ്മുടെ ഇന്ത്യയെ വീണ്ട് എടുക്കന്നതിനും വേണ്ടി ആയിരിക്കണം
@rafeeqmoidu18098 ай бұрын
Mapilare kureche vote kittum
@maharoofpp19068 ай бұрын
ളഞ്ഞ് മറ്റേതാണ് അല്ലേ😂
@kabeeri69598 ай бұрын
കോൺഗ്രസ് കാരെ നിങ്ങൾ വീടുവീടാൻതരം കയറി വോട്ട് തേടി വിജയം ഉറപ്പിക്കുക.
@FaisalFaisal-tv4pf8 ай бұрын
കൊണ്ഗ്രെസ്സ് കാർ മാത്രം മതിയൊ? വോട്ട് ചോദിക്കാൻ?
@kabeeri69598 ай бұрын
@@FaisalFaisal-tv4pfപോരാ ഇന്ത്യ യെ സ്നേഹിക്കുന്നവർ, എല്ലാവരും,
@shajahankoottikada49988 ай бұрын
ഫൈസൽ ഫൈസൽ നമ്മുടെ പത്തു വർഷത്തിന് മുമ്പുള്ളനമ്മുടെ മതേതര ഇന്ത്യയ്ക്ക് വേണ്ടി ഇന്ത്യയ്ക്ക് വേണ്ടി നമുക്കെല്ലാവർക്കും ഒരുമിച്ച് നിൽക്കാം.
@marymathai30528 ай бұрын
ജനങ്ങൾക്ക് അഭിമാനമുള്ള ജനപ്രധിനിധി❤🎉
@മൊഞ്ചത്തി-ഹ5റ8 ай бұрын
2 ലക്ഷം വോട്ട് ജയിക്കും ഷാഫി 🧡🧡🧡🧡🧡💚💚💛💛💯
@rojanantony83608 ай бұрын
ഷാഫി വമ്പിച്ച ഭൂരിപക്ഷം നേടി വിജയിക്കും ഇങ്ങനെ ഉള്ള ചെറുപ്പക്കാർ ആണ് നാടിന് ആവിശ്യം 💯💙💙💙💚💚💚❤️❤️
@muhammadfaisalmalayilplus66418 ай бұрын
ഇത് എവിടെ സ്ഥലം ❓
@rafeeqmoidu18098 ай бұрын
Vote only teacher
@Nasar-h9y8 ай бұрын
@@muhammadfaisalmalayilplus6641 Vadagara
@noufalta79388 ай бұрын
കാടാര രാഷ്ട്രീയം എന്നുന്നേക്കുമായി അവസാനിക്കുന്നു udf ന് ഒരു വോട്ട്
@rafeeqmoidu18098 ай бұрын
Vote only teacher
@_Hashim__12348 ай бұрын
വിളിക്കുന്ന മുദ്രാവാക്യം ഒരിക്കലും പാഴാകില്ല അതാണ് ഷാഫി പാലക്കാട് മലമ്പുഴ മണ്ഡലം
@abbas92518 ай бұрын
ഷാഫിക്ക് - വിജയആശംഷകൾ -
@josethomas71418 ай бұрын
ഷാഫിക്ക ഫാൻസ് ലൈക്ക് അടി
@silpybuilders66038 ай бұрын
ഞാനും ഷാഫി ഫാൻസ് ❤❤❤
@alikv87987 ай бұрын
Keralam. Muzhuvan. Shaaaafi. Fans
@silpybuilders66037 ай бұрын
എറണാകുളത്ത് ഉള്ള ഞങ്ങളും ഷാഫി ഫാൻസ്
@faijasfaijasizzaemi3107 ай бұрын
❤❤❤
@mohammedshiham58647 ай бұрын
Muthe shafikaa
@treesapb53308 ай бұрын
വടകരക്കാരെ നിങ്ങളുടെ ഓരോ വോട്ടു० നമ്മുടെ പ്രിയപ്പെട്ട സ്ഥാനാർത്ഥി ഷാഫിപറമ്പിലിനു തന്നെ നൽകി വൻ ഭൂരിപക്ഷത്തോടെ ജയിപ്പിക്കണ० ❤❤❤❤❤
@AinzMedia8 ай бұрын
ഒരു സ്ഥാനാർത്ഥിയെ കിട്ടിയത് ല്‍ സ്വയം അഭിമനിക്കുന്ന ഒരു ജനതയെ ആണ് വടകരയില്‍ കാണുന്നത് 40 ഉം അന്പതും വര്ഷം രാഷ്ട്രീയത്തിൽ ഉള്ള വർക്ക് പോലും കിട്ടാത്ത സ്വീകാര്യത ജനഹൃദയങ്ങളിൽ ഷഫിക്ക് ഉണ്ട് ❤
@AbdulRahman-fo7ws8 ай бұрын
എല്ലാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ❤❤❤ സാഹോദര്യവും സ്നേഹവും നിലനിൽക്കട്ടെ❤❤❤ നൻമയുടെ വിഷു ആശംസകൾ ഒരിക്കൽ കൂടെ❤❤❤❤❤
@remeshchandroth14048 ай бұрын
വടകരയുടെ മുത്തു ഷാഫി. നോക്കേണ്ട ടീച്ചറെ. എന്തായാലും മട്ടന്നൂർ ഉണ്ടല്ലോ.
@rafeeqmoidu18098 ай бұрын
Vote only teacher
@shoukathali55227 ай бұрын
എത്ര നല്ല നടക്കാത്ത സ്വാപ്നം
@georgeeapen96428 ай бұрын
ഷാഫി ഇന്നുള്ള ഏറ്റവും ജനകീയനായ കോൺഗ്രസ് യുവ നേതാവ് 👌❤
@sajeevvg10968 ай бұрын
ഷാഫിയാണ് താരം
@Kiolikaran8 ай бұрын
ഷാഫി ജയിച്ചിറ്റ് ഒരു വരവുണ്ട് അത് ഒരു ഒന്ന് ഒന്നര വരവായിരിക്കും 💐💐💐💐
@abdullatheefqatar8 ай бұрын
അഭിനന്ദനങ്ങൾ ശാഫി ബായ് ജയ് യുഡിഫ് 🌹💚💚💚
@Laimol-n9f8 ай бұрын
Best wishes Shafi
@Mathew1968 ай бұрын
നല്ലൊരു നേതാവ് ഷാഫി പറമ്പിൽ ❤
@marymathai30528 ай бұрын
ഷാഫിക്ക❤
@rajanpaul34778 ай бұрын
ഷാഫി ഉറപ്പായും ജയിക്കും 👌👌👌
@muji-jb9rg8 ай бұрын
നമ്മൾ ജയിക്കും.💙💙
@aliakbar-nj6yx8 ай бұрын
Jai safe win 💯 💯 ❤❤❤❤💪💪💪👍
@prajithchombala35988 ай бұрын
ജനനായകൻ 🥰🌹
@dddpp52278 ай бұрын
MP Shafi 💯🔥💯❤❤❤❤
@radhag11408 ай бұрын
ഷാഫിമോനേജയിഛുവാ❤❤❤❤❤
@varghesemd5678 ай бұрын
ഷാഫി❤❤❤❤❤❤❤
@Aishabeevi-n3t7 ай бұрын
നാഥാ 🤲🤲🤲 നിന്റെ റഹുമത് കൊണ്ട് അനുഗ്രഹിക്കണേ അള്ളാഹ് 🤲🤲🤲 ❤️❤️❤️❤️
@anaspottchola16528 ай бұрын
💚💚💚ഷാഫി കപ്പടിക്കും
@RamachandraGautham-ir8xc8 ай бұрын
Very very nice News jai jai ho congratulations udf jai jai ho congratulations sir udf namaste udf
@aniyanjohnaniyan83918 ай бұрын
ഷാഫി ❤️
@johnsamuel40578 ай бұрын
Great
@pachuthenaturalboy7178 ай бұрын
Jai hind 🇮🇳jai congress ❤️
@sakthipournima82118 ай бұрын
Who all Criticizing the shafi see this video he is the person who is going to.create victory by this.lovely people's of vadakara
@amjadmahmood2538 ай бұрын
യഥാർത്ഥ ജന നായകൻ
@reshmasangeeth62188 ай бұрын
Jai. Congress.❤❤❤
@avjamal718 ай бұрын
ഷാഫി ഒരു സംഭവം തന്നെയാണ്
@insightpodofficial8 ай бұрын
❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@vishnuvichu18498 ай бұрын
❤❤❤👍👍💪💪
@salmanfaris4558 ай бұрын
Shafi❤
@noorudheenshamla10758 ай бұрын
❤❤❤❤❤❤❤
@ashrafnunu9948 ай бұрын
ജയ് കോൺഗ്രസ് പാർട്ടി ജയ് ഷാഫി പറമ്പിൽ
@johnsondaniel80628 ай бұрын
ഷാഫിക്ക് ഒരായിരം വിജയാശംസകൾ❤❤❤❤❤
@babujigeorge3418 ай бұрын
SHAFFI 175000 PLUS JAIKUM❤❤❤❤❤❤❤❤❤❤❤❤❤❤❤
@rojanantony83608 ай бұрын
Shafi 💙💚💯💯💯💯
@shafeeqshafeeq87278 ай бұрын
Shafi ❤❤❤❤❤
@shijokoonakkadan86618 ай бұрын
Ammayum Ummayum ellam onnanu 😂😂😂
@aleyammastephen76338 ай бұрын
Super
@bijuvarghese74348 ай бұрын
Vote for shbhi
@ashrafuv6237 ай бұрын
Vote for udf vote for shafi parambil vote for k.sudakaran vote for k.muraleedaran vote for unnithaan
പ്രിയപ്പെട്ട വടകര വോട്ടർ മാരെ നിങ്ങൾ ഷാഫിക്ക് ചെയ്യുന്ന ഓരോ വോട്ടും ഒരിക്കലും പഴാകില്ല ഷാഫി ജയിച്ചാൽ നിങ്ങൾക്ക് സ്നേഹവും മനുഷ്യതവും ഉള്ള ഒരു ജനപ്രധിനിധിയെ കിട്ടും വടകരക്കാർക്കു രാഷ്ട്രിയ ജാതി വർഗ വിദ്യാസം കൊടുത്ത ഏത് സമയത്തും ബന്ധപെടാനും നിങ്ങളുടെ കാര്യങ്ങൾ ചെയ്തു തരാനും കൂടെ ഉണ്ടാവും നിറഞ്ഞ പുഞ്ചിരിയോടെ ഷാഫി ❤❤❤
@HarisTp-xu4ue8 ай бұрын
ബൂത്തിൽ എത്തിയാൽ വോട്ട് ഇല്ലാ എന്ന് പറയുന്ന അവസ്ഥ ഉണ്ടാവരുത് ഇത് ലാസ്റ്റ് ബസ്സ് ആണ് എല്ലാരും udf നെ വിജയിപ്പിക്കുക
@musthafamusthafa57358 ай бұрын
സമധാനി - ശാഫി
@abdullatheefkanjery96518 ай бұрын
വയനാട് കഴിഞ്ഞാൽ രണ്ടാമത്തെ പുരിപക്ഷം വടകരയിൽ ഷാഫി പറമ്പിൽ
@mohammadalthaf24468 ай бұрын
❤❤❤❤❤❤❤❤❤❤
@Aishabeevi-n3t7 ай бұрын
മുത്തേ കരളേ ഷാ ♥️♥️♥️♥️♥️♥️♥️♥️
@yousafac90358 ай бұрын
Ji udf
@AbdulJabbar-kv7zv7 ай бұрын
Shafi Big Saluting All of you dear❤❤
@abdulazeezcp-g5k8 ай бұрын
ചകാക്ക ന്മാരെ കുരുപൊട്ടിയിട്ട് കാര്യമില്ല ബോബ് രാഷ്ട്രീയത്തിന് എതിരാണ്‌ജനം
@musthafaPm-bu1jz8 ай бұрын
ഇതിപ്പോ ഭൂരിപക്ഷം 1 ലക്ഷവും കടകുമല്ലോ
@mtismayil8 ай бұрын
ഭൂരിപക്ഷം ഒന്നേമുക്കാൽ ലക്ഷത്തിന്റെയും രണ്ടു ലക്ഷത്തിന്റെയും ഇടക്ക്
@Salim-d4b6d8 ай бұрын
Ithanu Congress and ❤❤❤❤❤
@ugmujeebugmujeeb12118 ай бұрын
Safi🤝
@UmmerUmmer-ce7sp8 ай бұрын
Evm ചതിച്ചില്ലകിൽ ഷാഫി 45000 വോട്ടിനു വിജയ്ക്കു ഉറപ്പാണ് മുന്ന് വട്ടം
@josephvattoliljosephvattol58358 ай бұрын
44000 വോട്ടിന് മുകളിൽ ഭൂരിപക്ഷത്തിൽ ഷാഫി ജയിക്കുമെന്ന് മുമ്പേ ഞാൻ പറഞ്ഞിട്ടുണ്ട്.
യുവ സഖാക്കൾ ഷാഫിയെ വിജയിപ്പിക്കും ഷാഫി ഒരു രോമാഞ്ചമാണെന്ന് യുവ സഖാക്കൾക്കറിയാം 😊
@mohammedshiham58647 ай бұрын
Announcement mone polichu
@AbdulJabbar-kv7zv7 ай бұрын
🎉🎉🎉❤❤👋👋
@Ashrafachu-yp2lb7 ай бұрын
Safika❤❤❤❤
@BijuAbraham-kx2qy7 ай бұрын
S p Great leader ❤❤❤❤❤❤❤❤❤❤
@muhammadfaisalmalayilplus66418 ай бұрын
ഇത് എവിടെ സ്ഥലം ❓
@alikv87987 ай бұрын
Vadakara. Shaaaafi. Aradukayanu
@MUHAMMEDALI-vs3xi8 ай бұрын
🎉🎉🎉
@ibrahimk83738 ай бұрын
ഇത് എവിടെയാണ് സ്ഥലം ഒന്ന് പറയുമോ? പ്ലീസ്
@najmalsinger68787 ай бұрын
വടകര
@shijokoonakkadan86618 ай бұрын
Shofikkaa😂😂😂
@Kknair7388 ай бұрын
കാട്ടുമുടിക്കാനും സ്വന്തം പാർട്ടി നിലനിർത്താനുമായി ഒരു മുന്നണി ഇണ്ടി മുനണി.. ഇപ്രാവശ്യം കേരളത്തിന് തെറ്റുപറ്റില്ല രാജ്യത്തിന്റെ പുരോഗതിക്കു ബിജെപി തന്നെ തിരിച്ചുവരണം മതവും രാഷ്ട്രിയവും മറന്നു ഇപ്രാവശ്യം കേരളം വോട്ട് ചെയ്യും കേരളത്തിന് ഒരു മാറ്റം ആവശ്യം ആണ്.. ഇപ്രാവശ്യം കേരളത്തിന് തെറ്റുപറ്റില്ല.. ബിജെപി വീണ്ടും രാജ്യം ഭരിക്കണം അത് ഈ രാജ്യത്തിന്റെ ആവശ്യം ആണ്,