ഷാഫി പറമ്പിൽ വടകരയ്ക്ക് പോയതിൽ പാലക്കാടുകാർക്ക് പറയാനുള്ളത്? | Shafi Parambil Palakkad

  Рет қаралды 193,869

Oneindia Malayalam

Oneindia Malayalam

Күн бұрын

Пікірлер: 144
@hafzamahafzz.
@hafzamahafzz. 8 ай бұрын
ഷാഫിക്ക പാലക്കാട് വിട്ടുപോയ ഞങ്ങൾക്കൊക്കെ വലിയ സങ്കടമുണ്ട് പക്ഷേ പാർട്ടിയുടെ നിലപാട് അവർക്ക് എടുത്ത് അല്ലേ തീരൂ എന്തായാലും ഞങ്ങളുടെ ഷാഫിക്ക വൻഭൂരിപക്ഷത്തോടെ വിജയിക്കട്ടെ വിജയിക്കട്ടെ പാലക്കാടിലെ ഞങ്ങളുടെ മുത്താണ് ഞങ്ങളുടെ മുത്താണ് ഷാഫി ജനകീയ ജനമനസ്സുകളിൽ ഇടം നേടിയ നേതാവ് 👍👍👍👍👍👍👍👍👍👍👍👍
@AyishaAbid-et1qn
@AyishaAbid-et1qn 8 ай бұрын
Ru 0:06 🥥rxj😅😅0p😅😮പ്പി 😊
@UnniKrishnan-gt9mb
@UnniKrishnan-gt9mb 8 ай бұрын
ഇക്ക സൂപ്പർ 🥰🥰ജയിക്കും 💯💯💯🔥🔥
@Dubaistreets
@Dubaistreets 7 ай бұрын
ഷാഫിക്ക ജയിക്കാൻ ആണ് എന്റെ ആഗ്രഹം. നല്ലൊരു നേതാവ് ആണ് ❤️
@ajithkp2903
@ajithkp2903 8 ай бұрын
പാലക്കാടിന്റെ ജീവനാണ് ഷാഫിക്ക ❤
@ajaymathur1057
@ajaymathur1057 8 ай бұрын
😂
@nisampalakkad
@nisampalakkad 8 ай бұрын
ഒരു സാധാരണക്കാരന്റെ കല്യാണം വിളിച്ചാൽ പോലും 99 ശതമാനം ഷാഫിക്ക വരും 💙💙💙💙💙💙
@Shafeer-zn2gh
@Shafeer-zn2gh 19 күн бұрын
❤❤❤❤❤❤
@muhammadsubair-i2g
@muhammadsubair-i2g 8 ай бұрын
ഷാഫി ജയിച്ചു വരട്ടെ ❤❤
@arshadpk1688
@arshadpk1688 8 ай бұрын
9:48 ഷാഫി പറമ്പില്‍നെ കമ്മി വരെ നല്ലത് പറയുന്നു അത് അന്ന് ഷാഫിയുടെ power
@moideenkunhi7696
@moideenkunhi7696 8 ай бұрын
ശാഫി ജയിക്കും ✅
@rajan3338
@rajan3338 8 ай бұрын
@ivyjacob8025
@ivyjacob8025 8 ай бұрын
God bless Shafi❤ God bless the INC party!!!🙏❤🎉👏
@suhailchachu1774
@suhailchachu1774 8 ай бұрын
ശൈലജ കരയും 😂 ഷാഫി പറമ്പിൽ വടകര ഇന്ന് വരെ കാണാത്ത ഭൂരിപക്ഷത്തിൽ വിജയിച്ചു പാർലമെന്റിലേക്ക് 😎👍
@Shafeer-zn2gh
@Shafeer-zn2gh 19 күн бұрын
❤❤❤❤❤❤
@swalahthirurangadi4669
@swalahthirurangadi4669 8 ай бұрын
ഷാഫി 🎉🎉🎉
@muhammedziyan764
@muhammedziyan764 8 ай бұрын
ഷാഫിക്ക പൊളിയാ
@nisampalakkad
@nisampalakkad 8 ай бұрын
ഷാഫിക്ക 💙💙
@ayansachu4593
@ayansachu4593 7 ай бұрын
ഷാഫി 100👍👍👍👍👍
@shajahaninshan867
@shajahaninshan867 8 ай бұрын
കോൺഗ്രസ്‌ 💯💯 ഷാഫി ഇക്ക 💯💪💪💪💪💪
@AnasPengatayil
@AnasPengatayil 8 ай бұрын
Shafi ikka 💙💙
@rajan3338
@rajan3338 8 ай бұрын
❤❤❤❤
@MohammadkuttySame-q5o
@MohammadkuttySame-q5o 8 ай бұрын
Shafi youth great good man another is old one
@syedvlogz7554
@syedvlogz7554 8 ай бұрын
Shafi will win good margin..bi election candidate aai VT balram or rahul mankootam varanam
@GeorgeMathew-po6ip
@GeorgeMathew-po6ip 2 ай бұрын
അമ്മേ മാതാവേ എന്നെ അനുഗ്രഹി ക്കണമേ🙏🙏🙏 എന്റെ മക്കളെ അനുഗ്രഹിക്കണമേ🙏🙏🙏 എന്റെ കടബാദ്ധ്യതകൾ മാറ്റി തരണമേ🙏🙏🙏 എന്റെ ക്രിഷിയിടങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏
@releasemovie4886
@releasemovie4886 8 ай бұрын
Ikka🎉
@muthukadambode6986
@muthukadambode6986 8 ай бұрын
ഷാഫി 🔥🔥🔥🔥
@BijuAbraham-kx2qy
@BijuAbraham-kx2qy 8 ай бұрын
S p Great 🎉🎉🎉🎉🎉
@razakn5710
@razakn5710 8 ай бұрын
🔥🔥 ഷാഫി പറമ്പിൽ🙏🙏
@mmabdulkhadar8333
@mmabdulkhadar8333 8 ай бұрын
കേരളത്തിൽ 20 സിറ്റ് ൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും 🇮🇳🇮🇳🇮🇳❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@aliakbar-nj6yx
@aliakbar-nj6yx 8 ай бұрын
Shafe win 💯 💯 ❤❤❤💪💪💪👍
@najiyanaji838
@najiyanaji838 8 ай бұрын
ഒരു പാർട്ടി കാരും, ഒഴിവാക്കാത്തത്, നല്ല മനുഷ്യൻ, ഇവൻ ഒരു, സിപിഎം കാരൻ ആണ് എന്നെങ്കിലും, പെൻഷൻ കൊടുത്താൽ മതിയോ, നിനക്ക്, മാസത്തിൽ ഒരു തവണ, ഭക്ഷണം കഴിച്ചാൽ മതിയോ, മരുന്ന് വാങ്ങാൻ കഷ്ട്ടപെടുന്ന എത്ര ആളുകൾ ഉണ്ട് നിന്റെ ചുറ്റും എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ, ഒന്ന്, തിരിഞ്ഞു നോക്കണം, നമ്മൾ നമ്മുടെ അയൽവാസി കളെ, ഉടുതുണിക്ക് മറു തുണി ഇല്ലാത്ത എത്രയോ, മനുഷ്യർ, അഭിമാനം കൊണ്ട് പറയാതെ ആത്മഹത്യാ ചെയ്യുന്നവർ, പിണറായി യുടെ തോഴുത്തിൻെയെ, കാശ് അവന്റെ മക്കൾകും, മക്കളുടെ മക്കൾ കും, മരണം വരെ ജീവിക്കാൻ ഉള്ള സ്വത്തു വാരികുട്ടി, ചെത്തുകാരന്റ മകൻ, എത്ര അച്ഛൻ ഉണ്ടാക്കി കാണും
@mmabdulkhadar8333
@mmabdulkhadar8333 8 ай бұрын
കേരളത്തിൽ 20 സിറ്റ് ഇൽ യുഡിഫ് വൻ വിജയം 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳❤❤❤❤❤
@muhammedpp637
@muhammedpp637 8 ай бұрын
Shafi vadakara vijaikum pashe palakadine orikalum kai bidukayilla manasil appolum palakad undakum shafik jay jay udf
@kumarpradeep6668
@kumarpradeep6668 8 ай бұрын
Shafi unbeatable as he is the Gem in Indian politics
@jacobvarghese4531
@jacobvarghese4531 8 ай бұрын
TP ye കൂടാതെ മണിപ്പൂർ വിഷയം പൂക്കോട് വെറ്ററിനറി കോളേജ് സിദ്ദാർത്ഥ്, ചെടി ചട്ടി, ഹെൽമെറ്റ് ഒക്കെ ഉള്ള ജീവൻ രക്ഷാ പ്രവർത്തനം ഇത് മാത്രം മതി ഷാഫി ലക്ഷങ്ങൾ ഭൂരിപക്ഷം ലഭിക്കാൻ....!! നമ്മുക്കു വർഗീയത വേണ്ട രാഷ്ട്രിയ കൊലപാതകം വേണ്ട .എല്ലാവരും ഒത്തൊരുമിച്ച് ജീവിക്കുക.അതു മാത്രം മതി...അതിനായി മാത്രം വോട്ട് ചെയ്യുക
@muhammedvp655
@muhammedvp655 Ай бұрын
mone sure victory in palakad ...the young roaring lion..of Kerala politics mankoottathil..more than 15000 vote majority in this constituency...no doubt
@jishnuprasadp.kjishnu854
@jishnuprasadp.kjishnu854 8 ай бұрын
Shafi🔥
@mujeebpm4717
@mujeebpm4717 8 ай бұрын
@mmabdulkhadar8333
@mmabdulkhadar8333 8 ай бұрын
കേരളത്തിൽ യുഡിഫ് നു 20 സിറ്റ് വിജയം ഉറപ്പ് 🇮🇳🇮🇳🇮🇳👍👍🇮🇳❤️❤️❤️❤️❤️🙏🙏🙏
@moideenkunhi7696
@moideenkunhi7696 8 ай бұрын
Shafi UDF ❤
@rajan3338
@rajan3338 8 ай бұрын
SHAFI....ummmmmmmmaaaaaahhhhh💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋
@shabeebjesi
@shabeebjesi 8 ай бұрын
അടുത്ത നിയമസഭയിൽ മന്ത്രി സ്ഥാനം കൊടുക്കാതിരിക്കാനുള്ള സൈക്കോളജിക്കൽ മൂവേമെന്റ്
@abbukad5947
@abbukad5947 4 ай бұрын
കേന്ദ്രത്തിൽ മന്ത്രി ആകും അടുത്ത വട്ടം യോഗം ഉണ്ടെങ്കിൽ
@nasreenapk6240
@nasreenapk6240 6 ай бұрын
shafeekkaaaa ninghal jayikkum
@muhammedshahabaz3138
@muhammedshahabaz3138 8 ай бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@shihabpmsrk2747
@shihabpmsrk2747 8 ай бұрын
VT varum palakkad edukum
@VahidKt-s5j
@VahidKt-s5j 6 ай бұрын
മുല്ല പള്ളി ഴും മുരളി ഴും വാക്ക് പാലിചില്ല ഷാഫി നല്ല മനസിൻ്റെ ഉടമ വാക്ക് പാലിക്കും
@VahidKt-s5j
@VahidKt-s5j 6 ай бұрын
വടകര ഴിൽ മുല്ല പള്ളി മുരളിഴും ജഴിചിട്ട് കാര്യം ഇല്ല ഇപോൾ ഷാഫി ജഴിക്കണം കാര്യം കിട്ടും
@AbdulRahim-vr2sl
@AbdulRahim-vr2sl 8 ай бұрын
Shafikka🎉
@noorudheenshamla1075
@noorudheenshamla1075 8 ай бұрын
❤❤❤❤❤❤❤❤
@FidhaShi78
@FidhaShi78 8 ай бұрын
🔥
@alikv8798
@alikv8798 7 ай бұрын
Shaaafi. Jaikum
@arshadpk1688
@arshadpk1688 8 ай бұрын
9:38 അഴിമതി അമ്മ 😂 🤬 കമ്മി അന്ന് nan അവിടെ അന്ന് അത് പുതുശ്ശേരി അന്ന് മലമ്പുഴ മണ്ഡലം അന്ന് 🤬🤬🤬 ഷാഫി യുടെ മണ്ഡലം അല്ല അത് vs അച്ചുതാനന്ദന്‍ മണ്ഡലം അന്ന് last പറയുന്ന 2 ആള്‌ കമ്മി അന്ന് പാലക്കാട് chothikathe വേറെ എവിടെ അന്ന് youtuber chothikunath
@balank336
@balank336 7 ай бұрын
ആർക്കു० ടെൻഷൻവേണ്ട. വടകരയിൽ ഷാഫിതന്നെ
@CjidP
@CjidP 8 ай бұрын
രാഹുൽ പ്രധനമന്ത്രി ഷാഫി കേന്ദ്ര ആഭ്യന്തര മന്ത്രി
@sreejithkrishna7930
@sreejithkrishna7930 7 ай бұрын
😂😂😂kopp
@johnraju1347
@johnraju1347 8 ай бұрын
Shafyka❤️❤️❤️
@Lazy123-k1x
@Lazy123-k1x 8 ай бұрын
വടകരയിൽ അരി ഭക്ഷണം കഴിക്കുന്നവർ ആരേലും ഉണ്ടോ??
@dhyanraj1045
@dhyanraj1045 8 ай бұрын
ഷാഫി തിരിച്ചു വരും രഞ്ഞോണ്ട്... ടീച്ചറുടെ തേരോട്ടമാണ് വടകരയിൽ കാണുന്നത്
@alpsychobunny5666
@alpsychobunny5666 7 ай бұрын
ഉറപ്പിക്കാവോ..
@RaseenaM-mu7ov
@RaseenaM-mu7ov 7 ай бұрын
ടീച്ചറുടെ ആയിഞ്ഞാട്ടം 😂
@vavachimedia1376
@vavachimedia1376 7 күн бұрын
എന്തോന്ന് തേരോട്ടം 🤣🤣🤣എവിടെ കണ്ടു 😄😄😄
@hannaayisha2816
@hannaayisha2816 8 ай бұрын
Shafikka ❤❤❤
@SidheekAboobakker
@SidheekAboobakker 8 ай бұрын
ടീച്ചർ ജയിക്കും👍
@suharasuharabi9887
@suharasuharabi9887 8 ай бұрын
നല്ല നല്ല chodhyam
@haseebp8201
@haseebp8201 7 ай бұрын
കൊറോണ പെർഫോമൻസ് കേന്ദ്ര തെരഞ്ഞെടുപ്പിലും ഇന്ത്യയിലും എന്ത് ഗുണം😅
@arshadpk1688
@arshadpk1688 8 ай бұрын
10:31 പെൻഷൻ 🤬🤬🤬 നീ വന്നു koduko
@ramakrishnannair427
@ramakrishnannair427 8 ай бұрын
Shafi will return to Palakkad
@bijoyjohn2781
@bijoyjohn2781 8 ай бұрын
Ys he will return as MP👍👍
@skr745
@skr745 7 ай бұрын
ഷാഫിക്ക 😍😍😍😍
@sayyidabdulgafoor2386
@sayyidabdulgafoor2386 8 ай бұрын
സങ്കട പെടേണ്ട തിരിച്ചു വരും 😉
@muhammedrifaj4332
@muhammedrifaj4332 8 ай бұрын
പെൻഷൻ എന്താ പിണറായി പോക്കറ്റിൽ നിന്ന് എടുത്തു കൊടുക്കുന്നതാണോ
@baburaj7204
@baburaj7204 8 ай бұрын
പേടിക്കണ്ട ഷാഫി സുരക്ഷിതമായി 26ന് രാത്രി പാലക്കാട് എത്തുന്നതാണ്
@vavachimedia1376
@vavachimedia1376 7 күн бұрын
എത്തി എംപി ആയിട്ട് 🤣🤣
@arshadpk1688
@arshadpk1688 8 ай бұрын
9:38 ടീച്ചർ അമ്മ അന്റെ വാപ്പ 🤬🤬🤬
@DominicMathew-l2r
@DominicMathew-l2r 7 ай бұрын
Ippa kittum
@JoyMichael-vi5fs
@JoyMichael-vi5fs 8 ай бұрын
ഉടൻ തിരിച്ചുവരും വീണ്ടും MLA സ്ഥാനം ഏറ്റെടുക്കും 4:49
@sirajudeentk7179
@sirajudeentk7179 8 ай бұрын
ഫാഫിയെ നിങ്ങൾക്ക് തന്നെ തരാം😂
@HaridasanHaridasank-hx2yu
@HaridasanHaridasank-hx2yu 8 ай бұрын
ഷാഫി പാലക്കാട് ജനങ്ങളിൽ മാത്ര ഒതുങ്ങുമ്പോൾ ശൈലജ ടീച്ചർ കേരളമൊത്ത അറിയപ്പെടുന്നു
@RaseenaM-mu7ov
@RaseenaM-mu7ov 7 ай бұрын
Kalliyayi
@BasheerAhmad-l7i
@BasheerAhmad-l7i 8 ай бұрын
❤❤❤❤❤visamikantta. Shylaja. tee chere. Jàyikoo. 🤔😒😪😪😪😪Veagam. thiri hu. Varum. Saaafi. 😒😪😪😪😪😪🙏🙏🙏🙏
@bijoyjohn2781
@bijoyjohn2781 8 ай бұрын
പിന്നെ ജെയ്ക്കും ഷാഫി 👍👍
@MuhammedAli-nx3zc
@MuhammedAli-nx3zc 7 ай бұрын
ഇറക്കുമദി ഇട ദൻ മാർ ക്ക് ഉള്ള പണി യല്ലേ ശാ ഫി ക്ക് ഉള്ളദ് ബോട്ട് ആയി കാണും
@sahida-ko3mz
@sahida-ko3mz 8 ай бұрын
പെൻഷൻ മാത്രം അല്ല എല്ലാസാദനങ്ങളുടെ വില വർധന വു ബിൽഡിങ് പെർമെന്റ് വൈദ്യുതി ബില്ല് നികുതി വെള്ളkkaram pertrol ഡീസൽ സെസ് ഇതു ഒക്കെ സഖാക്കൾ കൂട്ടിയില്ലേ ഇതു ഒക്കെ udf കാലത്ത് എങ്കിൽ സഖാക്കൾ കേരളം കത്തിച്ചു സമരം ചെയ്യുമായിരുന്നു സഖാക്കൾ ആയപ്പോൾ മിണ്ടാട്ടം ഇല്ല
@atoz3881
@atoz3881 7 ай бұрын
June 4 n kaanam
@ziyadhameed4501
@ziyadhameed4501 8 ай бұрын
Palathay peedanam,ariyilennu paranja ivalano strong lady 😂😂
@SidheekAboobakker
@SidheekAboobakker 8 ай бұрын
പേടിക്കണ്ട ഷാഫിനെ പാലക്കാട്ടേക്ക് തന്നെ വിട്ടു തരൂ ഉം.. Ok
@jawaharjamalmohammed2817
@jawaharjamalmohammed2817 8 ай бұрын
No
@pranavsivakumar9351
@pranavsivakumar9351 8 ай бұрын
Thirichuvarum. 😊😅😮😢😮😅😊😅😮 Pslakkad. 😊😊😅😮😅😅😅😊😅😅
@JoyMichael-vi5fs
@JoyMichael-vi5fs 8 ай бұрын
ഉടൻ തിരിച്ചുവരും വീണ്ടും MLA സ്ഥാനം ഏറ്റെടുക്കും
@BR-vu8wx
@BR-vu8wx 8 ай бұрын
മലമ്പുഴ അച്ചു മാമ്മ ജയിക്കും😅 പിന്നെ വരുന്നത് അടുത്ത അഞ്ച് വർഷം കഴിഞ്ഞ്😅😅 100 വയസായ അച്ചു മാമ്മ MLA ആണ്, അതാണ് സഖാവ് യുവാക്കൾക്ക് പ്രാതിനം കൊടുക്കുന്ന പാർട്ടി😂
@fazzabinmuhammed744
@fazzabinmuhammed744 8 ай бұрын
Cinnamon pokum kodi pokum ennu parannu balan karayunnathu enthinanu
@RaseenaM-mu7ov
@RaseenaM-mu7ov 7 ай бұрын
ഉണ്ടെങ്കിൽ വോട്ട് for udf
@kajahussain4905
@kajahussain4905 8 ай бұрын
പാലക്കാട്ടുകാർ വിഷമിക്കേണ്ട ഷാഫിയെ പാലക്കാട്ടുകാർക്ക് തിരിച്ചു തരും, വടകരയിലെ ജനതയും ശൈലജ ടീച്ചറും എം പി യായി തിരഞ്ഞെടുക്കും, പാലക്കാട്ടുകാർക്ക് ഷാഫിയെ തിരിച്ചു കിട്ടും, സമാധാനമായി ഉറങ്ങാം
@ashkartaj8504
@ashkartaj8504 8 ай бұрын
Palakkattukar karayanda thirichu mla ayi varum
@josejohn8801
@josejohn8801 8 ай бұрын
Ldf,prethyekichu,cpim..jayichittu,vallakaryavumunto.indiayil,parimithamayaseatukalilmalsarikkunnaparti,janangalevachikkukayalle.
@prasanthkt2088
@prasanthkt2088 8 ай бұрын
ഷോഫി MLA ആയി തുടരും. സങ്കടപ്പെടേണ്ട
@RasheedHamsa
@RasheedHamsa 8 ай бұрын
No problem oru kuzhappavum Ella
@gopika8164
@gopika8164 17 күн бұрын
എന്നിട്ട് ടീച്ചറമ്മ ജയിച്ചോ മോനെ 😂
@sasikumarpunnolly5055
@sasikumarpunnolly5055 8 ай бұрын
Shafi Palakkad ninnu thurathanam. Allenkil Palakkatte samskarikatha keezhmel marinju Islamika bheekaratha nadamadum.
@NJ-uq7cz
@NJ-uq7cz 8 ай бұрын
Aaa kannadi pottan teacher tholkummm
@yousufpv9893
@yousufpv9893 8 ай бұрын
ഈ ഷാഹി പാലക്കാട് വികാരമാണെങ്കിൽ എന്തുകൊണ്ട് 3000 വോട്ടിന് ജയിച്ചത്
@thambanccherakkara4591
@thambanccherakkara4591 8 ай бұрын
L D F engane 3 rd place aayi?
@Anver-k8i
@Anver-k8i 8 ай бұрын
Eeesippeeee kammiyanalleeee
@abdulnaseer1250
@abdulnaseer1250 8 ай бұрын
ശൈലജ ടീച്ചർ പാർലിമെന്റ് ൽ എന്ന സ്‌ട്രോങ് കാണിക്കാനാണ് മലയാളത്തിൽ 😂
@Diya-wj6qh
@Diya-wj6qh 8 ай бұрын
😂😂😂😂
@BasheerAhmad-l7i
@BasheerAhmad-l7i 8 ай бұрын
❤❤❤❤🤔😒😪😪😪😪niyasabha. electiono. athipo. CPIM only one 🌹🌹🌹🌹🌹❤️❤️❤️❤️🙏🙏🙏😆🤣🤣🤣🤣🤣🤣💪💪💪💪💪🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🔥🔥🔥🔥🔥💯💯 Pinarayi vijayen sir. Bharicholum. Keattaaa🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️
@JoyMichael-vi5fs
@JoyMichael-vi5fs 8 ай бұрын
കരയേണ്ട മക്കളെ ചാപ്പി ഉടൻ തിരിച്ചു വരും വീണ്ടും MLA സ്ഥാനം ഏറ്റെടുക്കും. 😄
@skr745
@skr745 7 ай бұрын
ഷാഫിക്ക പാർലമെന്റിലേക്ക് ❤️ ടീച്ചർ അടുക്കളയിലേക്ക് 😄
@ShajiCk-vb5fu
@ShajiCk-vb5fu 8 ай бұрын
ഷാഫി പാലക്കാട്ടേക്ക് തിരിച്ചു വന്നോളും
@RaviRavi-i2v1p
@RaviRavi-i2v1p 8 ай бұрын
സാരമില്ല ഒരു പോറൽ പോലുംഏൽക്കാതെ നിങ്ങളുടെ m l a യെ തിരിച്ചുതരും
@jawaharjamalmohammed2817
@jawaharjamalmohammed2817 8 ай бұрын
No.
@Uthan-fz2pu
@Uthan-fz2pu 8 ай бұрын
shafi oru laksam votenu jaikum 💯
@Vincentgmz7903
@Vincentgmz7903 8 ай бұрын
പേടിക്കണ്ട ഷാഫി അവിടെ തന്നെ കാണും 😂
@ashabaker7810
@ashabaker7810 8 ай бұрын
Kalapettannu kettu kayar edukkalle. Mo,,.ne
@roymonyelavilayil2056
@roymonyelavilayil2056 Ай бұрын
Ara Analu Nalla M L A vana charuppa karan
@ashrafmathath441
@ashrafmathath441 7 ай бұрын
Chagavanannthonnunnu😂😂
@aboobuckerismail2214
@aboobuckerismail2214 8 ай бұрын
ഒന്ന് നന്നായി കരയൂ, റിസൾട്ട് വരുബോൾ കൂടുതൽ കരയാം.
@sharfassharfas5018
@sharfassharfas5018 8 ай бұрын
😂😂😂😂😂😂
@ashabaker7810
@ashabaker7810 8 ай бұрын
Ninte appan
@jacobjinoyjacob3558
@jacobjinoyjacob3558 8 ай бұрын
നാടകമെ ഉലകം.100%ഷാഫി ജയ്ക്കില്ല
@noufals2126
@noufals2126 8 ай бұрын
ശൈലജ കേരളത്തിൽ ആണ് വേണ്ടത്. ഷാഫിയെ പോലുള്ള കാര്യങ്ങൾ സംസാരിക്കാൻ വേണ്ടവർ ആണ് കേന്ദ്ര പാർലിമെന്റ് ഇൽ വരേണ്ടത് രണ്ട് പേരും നല്ലത് രണ്ട് പേർക്കും രണ്ട് നല്ല മേഖല വേണ്ടത്
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 16 МЛН
Каха и дочка
00:28
К-Media
Рет қаралды 2,5 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 40 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 13 МЛН
5th BCS - Session 03 - Shri. Shafi Parambil
5:24
Bharatiya Chhatra Sansad
Рет қаралды 183 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 16 МЛН