ഈ സ്നേഹത്തിനുമുന്നിൽ ശിരസ്നമിക്കുന്നു.

  Рет қаралды 156,282

Island Television, kerala

Island Television, kerala

Жыл бұрын

Island Television , Kerala's no 1 village entertainment and news channel,
Island Television launched on 10 July ,2021.
Island Television Traditional food and news channel.
Village style foods traditional food recipes and Homely food and also Villege news
We stands for unbiased reporting, Intelligent commentary and innovative programs.
Disclaimer :- This channel Does Not Promote or Encourage Any Illegal Activities.
Please watch all video completely
Please subscribe watch video and share
Island Television office :-
Shreyas
chandhanathoppu p. o, kollam -14
Mob :- 8330012255
please subscribe Island Television kerala
press the bell icon
#lijisujith #kollam #lovestory #truelove #sujithliji #couples #latestnews #mundrothuruthu
#islandtelevision #sajithsinkarapally
THANK YOU

Пікірлер: 141
@sobhakb8849
@sobhakb8849 Жыл бұрын
നടക്കാനും പഴയ ലിജിയാകാനും പെട്ടെന്നു കഴിയട്ടെ
@chimmuchimmu7837
@chimmuchimmu7837 Жыл бұрын
സുജിത്തും ഫാമിലിയും ലിജിക്ക് കൊടുക്കുന്ന കയറിങ് ആണ് ഏറ്റവും വല്യ മെഡിസിൻ. എത്ര പൈസ ഉണ്ടായാലും മനസറിഞ്ഞു സ്നേഹത്തോടെ നോക്കാൻ ആളില്ലേൽ എത്ര മെഡിസിൻ കഴിച്ചിട്ടെന്ത്. സുജിത്തേ നിന്റെ മനസ്സിനെ നമിച്ചു പോകുന്നു 🙏🙏🙏🙏🙏💖❤️💖അസുഖംമെല്ലാം മാറി ഒരു പാട് കാലം സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ 👍👍👍
@llakshmitv976
@llakshmitv976 Жыл бұрын
Athaaanu
@salamshameera1517
@salamshameera1517 Жыл бұрын
സത്യം 🤝
@navamis4754
@navamis4754 Жыл бұрын
ലിജി യുടെ മുഖം നല്ലതു പോലെ മാറിയിട്ടുണ്ട്. നല്ലപുരോഗതിയുണ്ട്. എന്നും പ്രാർത്ഥിക്കുന്നു. ദൈവം കൈവിടില്ല.
@sindhubiju8398
@sindhubiju8398 Жыл бұрын
ഇങ്ങനെ വേണം സ്നേഹിക്കാൻ നന്മ നിറഞ്ഞ മനുഷ്യൻ
@zainab-cm7gm
@zainab-cm7gm Жыл бұрын
സുജിത് ബ്രോ നിങ്ങളെ സ്നേഹം എന്നും നില നിൽക്കട്ടെ എന്തായാലും സ്നേഹിച്ച പെണ്ണിനെ കൈ വിട്ടില്ലല്ലോ നല്ലൊരു മനുഷ്യൻ നിങ്ങളെ മുമ്പിൽ ഞാൻ നമിക്കുന്നു 🙏🙏🙏🙏
@llakshmitv976
@llakshmitv976 Жыл бұрын
😃😃
@lissyjoy9524
@lissyjoy9524 Жыл бұрын
ഇത്രയും മാറ്റം വന്നില്ലേ. ബാക്കി ദൈവം സുഖപ്പെടുത്തട്ടെ. സത്യമാണ് മേഡം. 👍👍👍
@aswanirpillai3394
@aswanirpillai3394 Жыл бұрын
ലിജി മോളെയും സുജിത്തിനെയും അച്ഛനെയും അമ്മയും ദൈവം അനുഗ്രഹിക്കട്ടെ, പെട്ടെന്ന് സുഖം പ്രാപിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കാം❤️❤️❤️🥰
@ambikamanoj4
@ambikamanoj4 Жыл бұрын
Chettante.manasse.wow.god.blessyou
@reshmababup4877
@reshmababup4877 Жыл бұрын
എത്രേം പെട്ടന്ന് സുഖം പ്രാപിക്കട്ടെ 🙏🙏🙏🙏🙏
@hamdanhamdan3112
@hamdanhamdan3112 Жыл бұрын
എത്രയും പെട്ടെന്ന് സുഖമാവട്ടെ ദൈവത്തോട് പ്രാർത്ഥിക്കുന്നു സുജിത്തിനോട് അച്ഛനോട് അമ്മയോടും എപ്പോഴും സ്നേഹമുണ്ടായിരിക്കണം അവർ നല്ലവനാണ് അതുകൊണ്ടാണ് ലിജിമോൾ ഇങ്ങനെ ഇരിക്കുന്നത് ദൈവ അനുഗ്രഹിക്കട്ടെ
@akshayakshay6486
@akshayakshay6486 Жыл бұрын
എന്റെ ചേച്ചിയുടെ പേര് ലിജി എന്നാണ്. എത്രയും പെട്ടന്ന് സുഖമാകട്ടെ സുജിത്തിനെ ഞാൻ ദൈവത്തിനു തുല്യം കാണുന്നു ഇങ്ങനെ ഓരോരു പത്തിലാണ് ഈശ്വരന്നെ കാണാൻ പറ്റുന്നത്. പലരും ഇത് കണ്ട് പഠിക്കട്ടെ
@Agrajabaiju
@Agrajabaiju Жыл бұрын
ലി ജി മോൾക്ക് എത്രയും . പെട്ടെന്ന് സുഖം പ്രാപിക്കട്ടെ💗💗💗💗
@muneera6687
@muneera6687 Жыл бұрын
ലിജിപെണ്ണ് സുന്ദരി ആയിട്ടുണ്ടല്ലോ. 👌👍💞💞🥰🥰🤲🤲🤲🤲🤲
@maryammacherian8259
@maryammacherian8259 Жыл бұрын
ഈശ്വരാ ഈ സ്നേഹം നിലനിർത്താൻ ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. മാതൃക ആകുന്നു സുജിത് bro യുടെ സ്നേഹവും പരിചരണവും. ലിജി ഭാഗ്യവതി ആണ് 💞💞💞💞ദൈവം അനുഗ്രഹിക്കട്ടെ 👏👏👏👏
@shabi3801
@shabi3801 Жыл бұрын
നല്ല familyyaanu എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് ഇന്ന് ലിജിയെ കാണാൻ നല്ലഭംഗിയുണ്ട്
@rejanichandran9290
@rejanichandran9290 Жыл бұрын
ലിജികൂട്ടി ഞങ്ങൾ ഒരുപോട് നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു കൂടുതൽ അമ്മയെ
@arfathpa4035
@arfathpa4035 Жыл бұрын
അൽഹംദുലില്ലാഹ് 🤲🤲🤲 അച്ഛൻ അമ്മയും നല്ല മനസ്സിന്റെ നന്മകൾ എന്നും നന്നായി വരട്ടെ
@anithamary1528
@anithamary1528 Жыл бұрын
മോനെ അജിത് പേടിക്കണ്ട ഞാൻ ഒരു അമ്മയാ എന്റെ മോനും ഇതു തന്നെ ആയിരുന്നു അസുഖം നല്ല പോലെ സുഖം കിട്ടി
@manojaharidas2982
@manojaharidas2982 Жыл бұрын
ഈ കുടുബത്തിന് എല്ലാ വിധ അനുഗ്രഹവും ദൈവം നൽകട്ടെ
@rashibashi9610
@rashibashi9610 Жыл бұрын
ഈ വീട്ടിലെ അമ്മ ♥️♥️♥️പറയാൻ വാക്കുകളില്ല
@lathikak5070
@lathikak5070 Жыл бұрын
ഈസ്നേഹത്തിന് മുന്നിൽ നമിക്കുന്നു.,,🥰🥰🥰🙏
@reshmababup4877
@reshmababup4877 Жыл бұрын
അതെ.. ഇത്രമാത്രം ഭാര്യയെ സ്നേഹിക്കുന്ന ഒരാൾ വേറെ ഉണ്ടാകില്ല. ഇങ്ങനെ ഒരു കുടുംബവും 😘😘😘😘😘
@renukajohn4846
@renukajohn4846 Жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@marysfrancis3192
@marysfrancis3192 Жыл бұрын
മുഖം പഴയതു പോലെ ആയി ഇനി എത്രയും പെട്ടെന്ന് നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sindhujoseph5516
@sindhujoseph5516 Жыл бұрын
ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@faihaaman5291
@faihaaman5291 Жыл бұрын
എത്രയും പെട്ടന്ന് അസുഖം മാറ്റി തരട്ടെ ഞങ്ങളുടെയൊക്കെ പ്രാർത്ഥന ഉണ്ട്
@ajithkarthika3317
@ajithkarthika3317 Жыл бұрын
ഹായ് ലിജി കുട്ടി.... വേഗം സുഖമായി വരൂ... കേട്ടോ...👍👍
@sheebapl6294
@sheebapl6294 7 ай бұрын
നിങ്ങളുടെ ഇപ്പോഴത്തെ സ്നേഹം തന്നേ അതി മധുരം അപ്പോൾ പ്രണയക്കാലം എന്തായിരിക്കും എന്നു ഊഹിച്ചാൽപോരേനിങ്ങൾമാത്രമാണ്ദുഖത്തിലും അനാരോഗ്യത്തിലുംകൂടേ നിൽക്കുക എന്നത് ഒരുഭർത്താക്കൻമാരും ചെയ്യുന്നപ്രവൃത്തിയല്ല.
@nalinisreekumar6625
@nalinisreekumar6625 Жыл бұрын
ഒരു ദിവസം പോലും കരയാതിരിക്കാറില്ല. എന്തു ചെയ്യം ലിജിക്കുട്ടി' ഞാൻ എന്നും പ്രാർത്ഥിക്കുന്നു നിങ്ങൾക്കു വേണ്ടി 'ലി ജിക്കുട്ടി ഒടെ നടക്കും.പിന്നെ'' ''.iii നമുക്ക് അന്നും ഇവരുടെ റിയൽ സ് കണ്ടു കൊണ്ടേയിരിക്കണം.' വേഗം എല്ലാം സാധ്യമാകും ലിജിക്കുട്ടീ .........
@seethalakshmi9021
@seethalakshmi9021 Жыл бұрын
ശിരസ് നമിക്കുന്നു 🙏🙏🙏
@kadheejakv6290
@kadheejakv6290 Жыл бұрын
എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു
@vineethak3298
@vineethak3298 Жыл бұрын
ലിജിക്കുട്ടിയെ ഇന്ന് കണ്ടപ്പോ വളരെ സന്തോഷം തോന്നി 🥰
@puthurfamili3253
@puthurfamili3253 Жыл бұрын
ലിജി മോളേ ഇങ്ങനെ കണ്ടപ്പോൾ വളരെ അതികം സന്തോഷം ayi😘😘😘😘😘
@geethagovindan9658
@geethagovindan9658 Жыл бұрын
ലിജിപെണ്ണ് സംസാരിക്കുന്ന കേൾക്കുമ്പോൾ കുളിരു കോരുവാണ് ♥️♥️love you ലിജി മോളെ 🥰🥰🥰🥰🥰🥰♥️♥️♥️♥️
@4starroyalfamily231
@4starroyalfamily231 Жыл бұрын
നിങ്ങളുടെ ചാനൽ നല്ല അവതരണമാണ് ❤️❤️ ലിജി ചേച്ചിക്ക് എത്രയും പെട്ടന്നു സുഖം ആകട്ടെ
@bijasam8930
@bijasam8930 Жыл бұрын
ഈ സ്നേഹത്തിനു മുന്നിൽ നമിക്കുന്നു
@ranjithbs4357
@ranjithbs4357 Жыл бұрын
പ്രാർത്ഥിക്കുന്നു..... ഇനിയുള്ള ദിനങ്ങൾ സന്തോഷത്തിന്റെതാകട്ടെ 🙏🏻
@reshmababup4877
@reshmababup4877 Жыл бұрын
അതെ എല്ലാരും പ്രാർത്ഥിക്കുന്നുണ്ട് 🙏🙏🙏😘😘😘
@mollyselestian8147
@mollyselestian8147 Жыл бұрын
What is a loving caring family??? Amazing patience, hats off to Sujith, Amma, achan, vava and brother. Aliyan is super super
@gowrisanithavinod8418
@gowrisanithavinod8418 6 ай бұрын
ലിജികൊച്ചു ഇന്ന് ഒരുപാടു സുന്ദരി ആയിരിക്കുന്നു 🥰🥰god bless uuuuuu❤❤❤❤❤🙏
@sujithaanil2763
@sujithaanil2763 Жыл бұрын
God will heal you and blessed your family.
@reshmababup4877
@reshmababup4877 Жыл бұрын
ലിജി ചേച്ചിടെ ചിരി 😘😘😘😘😘😘
@sheelamadhu7180
@sheelamadhu7180 Жыл бұрын
ഹായ്‌ ലിജിമോളെ വേഗം സുഖമാവട്ടെ ❤️
@Abhirami_anil_
@Abhirami_anil_ Жыл бұрын
Vegam sugamavatte.ningalde sneham jayikkatte
@eshanidaseshani548
@eshanidaseshani548 11 ай бұрын
Chetta chechi...vakkukal illa sneham mathram.....god bless you ...god bless you...god bless you...god bless you...💕💕💕💕💕💕💕💕💕💕💕💕
@rathishaji97
@rathishaji97 Жыл бұрын
Sujith bro lijiye nannayi nokunnnathinu thanks god bless you amma supper 🙏🙏🙏
@nanbanabi9897
@nanbanabi9897 Жыл бұрын
God bless you all
@sheemakr9186
@sheemakr9186 Жыл бұрын
God bless Liji Sujith
@savithryparatharayilkandan9536
@savithryparatharayilkandan9536 Жыл бұрын
God bless you 🙏🙏
@sunithavp8596
@sunithavp8596 Жыл бұрын
God bless you ❤️❤️❤️
@elizabethgeorge5340
@elizabethgeorge5340 Жыл бұрын
May God heal her soon.
@rashibashi9610
@rashibashi9610 Жыл бұрын
ആദ്യം നമ്മടെ നടി ശരണ്യയുടെ ഹസ്ബന്റ് ഇവരുടെ ചാനൽ കാണണമായിരുന്നു
@jaisikochunnunni378
@jaisikochunnunni378 Жыл бұрын
God bless you ♥️♥️♥️♥️
@abdulmujeeb3383
@abdulmujeeb3383 Жыл бұрын
Eppoyum happy aayi erikanam tto liji. Love you liji and family
@shabanamuhammed3791
@shabanamuhammed3791 Жыл бұрын
Liji love youuuuuuuu.nalloru husbandine kittile.athil orupad abhimanikaam.ethrayum petenn asugam bedhamakatte
@Lidhijo68y
@Lidhijo68y Жыл бұрын
Liji penne sugamayirikunnathil santhosham.Get well soon.
@naturelover5542
@naturelover5542 Жыл бұрын
lijikuttinte aa chiriyeeee…..🥰😘😘😘😘sunjithinum fam❤️👍👏👏👏👏👏👏
@vineethaprakash8751
@vineethaprakash8751 Жыл бұрын
Enta prarthana lijikku vendi mathram😍❤️🥰
@zainab-cm7gm
@zainab-cm7gm Жыл бұрын
ഇതാണ് സ്നേഹം 👍👍👍🙏🙏
@reshmababup4877
@reshmababup4877 Жыл бұрын
അതെ 👍😘
@ajithakumari1328
@ajithakumari1328 Жыл бұрын
Get well soon🙏🙏🙏
@sheelamohan5277
@sheelamohan5277 9 ай бұрын
Lejikuttekku vande പ്രാർഥിക്കുന്നു.🙏
@suneesh.m.s8389
@suneesh.m.s8389 Жыл бұрын
God bless you
@bindhupadmakumar162
@bindhupadmakumar162 Жыл бұрын
This is the real real real love ❤❤❤❤A very big salute to Sujithbro❤❤❤❤❤❤
@maryjose1508
@maryjose1508 Жыл бұрын
സുജിത്തിന്റെ കുടുമ്പം ഒരു ലവ് ബേർഡ്സ് കുടുമ്പം ആണ് ഈശ്വരാൻ അനുഗ്രഹിക്കട്ടെ
@sheebashibu2993
@sheebashibu2993 Жыл бұрын
സുജിത്തിനെ ഒരു ബിഗ് സല്യൂട് ലിജിക് വേഗം സുഖം ആകാൻ പ്രാർത്ഥിക്കുന്നു
@sreekumari5807
@sreekumari5807 Жыл бұрын
Liji vegam sukham akan chettilulangara ammayodu manassu niranju prathikkunnu.
@sreekumari5807
@sreekumari5807 Жыл бұрын
Chettikulangara ammayodu apashilkunnu.
@sainusainu4170
@sainusainu4170 Жыл бұрын
എല്ലാം പെട്ടെന്ന് ശരിയാവട്ടെ....😢
@apputtyappu3681
@apputtyappu3681 Жыл бұрын
Liji mole ellam marum. Pazhaya avasthayilekku thirichu varum 👍😘😘😘😘
@reshmababup4877
@reshmababup4877 Жыл бұрын
🙏🙏🙏🙏
@sujathasivaraman3595
@sujathasivaraman3595 Жыл бұрын
Lijimok 🥰🥰🥰🙏🏻 God bless you
@leelamadhavan5785
@leelamadhavan5785 Жыл бұрын
ലിജിമോൾക്ക് എത്രയും പെട്ടന്ന് അസുഖം മാറട്ടെ
@kannankannan47962
@kannankannan47962 Жыл бұрын
ചുന്നരി കുട്ടി 😘😘😘😘❤❤❤❤
@ashlyshaji199
@ashlyshaji199 Жыл бұрын
May gid bless bith
@jameelanazarjameelanazar2919
@jameelanazarjameelanazar2919 Жыл бұрын
ഇനിയും ബാക്കി കുടി ശരിയാകും ദൈവം അനുഗ്രഹിക്കട്ടെ
@marythomas7780
@marythomas7780 Жыл бұрын
Chetante family support great anu kto..ammma sis achan
@user-cv8fm1fr8e
@user-cv8fm1fr8e 10 ай бұрын
Lijimole sujithmonepoloru husband athupole oru amma kodi nanmakal
@SwapnaDevan-kw3hl
@SwapnaDevan-kw3hl 10 ай бұрын
ലിജി പെണ്ണിൻ്റെ എല്ലാ അസുഖങ്ങളും മാറി ഇവരുടെ ജീവിതം മൊയ്തീന്. ജോസഫ് പോലെ നല്ലൊരു ജീവിത സ്റ്റോറി ആക്കി ഒരു സിനിമ ആകണോ pls ഇതാണ് ജീവിതം
@thahuthahus6544
@thahuthahus6544 Жыл бұрын
😍👍
@mohamedsagar3349
@mohamedsagar3349 10 ай бұрын
You both are true lovers
@eshanidaseshani548
@eshanidaseshani548 11 ай бұрын
Chetta ...chechi ...parayan vakkukal
@Nisha-kh2wf
@Nisha-kh2wf Жыл бұрын
Sujithine സിനിമ യിൽ എടുക്കാമോ, പ്ലീസ്
@suluc2913
@suluc2913 Жыл бұрын
Indiayil varumbol varuvan daivam anugrahichal ningale vannu kanuvan agrahikunnu..🙏🙏
@sisilypaulose1754
@sisilypaulose1754 17 күн бұрын
God bless you Sujith ❤
@suluc2913
@suluc2913 Жыл бұрын
🙏Ee jeevitham 101 varsham🙏 asugamokke ellathakum sugamayi jeevikan prarthikunnu
@smithasmitha4880
@smithasmitha4880 Жыл бұрын
Sathyamaya snegam aanengil orickalum Upekshickilla Enthu vannalum
@miniajith5917
@miniajith5917 Жыл бұрын
Lijikoch innu sundari ayitund 😘😘😘
@lekshmiprasantha9120
@lekshmiprasantha9120 Жыл бұрын
Aarum kannuvekkand irikatte.🙏 thamburane katholane
@mariajoseph3046
@mariajoseph3046 Жыл бұрын
💖
@sukumaryak2772
@sukumaryak2772 Жыл бұрын
👍👍🌹🌹
@kunjumolkachan4710
@kunjumolkachan4710 9 ай бұрын
സുജിത്തേ മോനേ നെയാടാ മോനേ ലോകത്തിന്റെ റോൾ മോഡൽ
@user-cv8fm1fr8e
@user-cv8fm1fr8e 10 ай бұрын
Umma..,....mole
@ambilyj1252
@ambilyj1252 Жыл бұрын
Athmarthathulla arayalum cheyyavunna karyamanitgokke.lijik sghamakum.santhoshamirtieikkoo.
@reshmababup4877
@reshmababup4877 Жыл бұрын
ഇന്നത്തെ സമൂഹത്തിൽ അപൂർവമായി കാണുന്ന കാഴ്ച്ച ആണ് 😘
@geethakumari6955
@geethakumari6955 Жыл бұрын
Hi lijimole
@beenabiju2062
@beenabiju2062 Жыл бұрын
Ligi mole ❤❤❤
@jyothi6749
@jyothi6749 Жыл бұрын
😍😍😍
@smithaunni4087
@smithaunni4087 Жыл бұрын
Vegam sugamagatte lijikuttike
@kannanmeenu2492
@kannanmeenu2492 Жыл бұрын
Lijichechiye Kanan thonunnu
@animathew1309
@animathew1309 Жыл бұрын
❤️🙏🙏🙏
@remakapoor5182
@remakapoor5182 Жыл бұрын
സുജിത്. ലിജി 🌹🌹🌹❤️❤️❤️🙏
@lathajose2234
@lathajose2234 11 ай бұрын
Sujith Mon Liji mole .vava .Achan Amma Allavarum Aniku Loveing so much ❤️❤️❤️❤️❤️❤️❤️👍👍🙏🙏🙏🙏🙏🙏🙏🙏🙏💐💐💐💐💐
@sheelabvattoth
@sheelabvattoth Жыл бұрын
God bles
@leelammaprasadp1816
@leelammaprasadp1816 Жыл бұрын
Lijipenninum sujithinum familikkum daivanugrahom eppoxzhum undayirokkatte
@lailalaila.k8720
@lailalaila.k8720 Жыл бұрын
Liji pennu ennu kooduthal sudhariyanalloo😍😍
@reshmababup4877
@reshmababup4877 Жыл бұрын
അതെ 👍😘
@shabnabasheer5762
@shabnabasheer5762 Жыл бұрын
👍🏻👍🏻👍🏻👍🏻
@chinnuchinnu2294
@chinnuchinnu2294 Жыл бұрын
Ee lokathe aatam nalla manushan
@radhamanimohandas9958
@radhamanimohandas9958 Жыл бұрын
🙏🙏🙏🙏🙏🙏
@jijijames5529
@jijijames5529 Жыл бұрын
Ethraum pettannu lijiude asugangal marette
@fayismohammedfayis635
@fayismohammedfayis635 9 ай бұрын
Ponnu monu nenak ellam udaakatta❤👍🏻😍
@ambiliambili788
@ambiliambili788 Жыл бұрын
Liji loveu💋💋💋💋
@manjushashibu4220
@manjushashibu4220 Жыл бұрын
Potu vechu sindhooram thotapo entha banghi Ligiye kanan
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 23 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 30 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 1,1 МЛН
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Ozy Talkies
Рет қаралды 853 М.
Bhagyalakshmi 05 | Charithram Enniloode | Safari TV
22:09
Safari
Рет қаралды 392 М.
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 23 МЛН