ഭാര്യയെ മരണത്തിന് വിട്ടുകൊടുക്കാതെ നെഞ്ചോട് ചേർത്തുപിടിച്ച ഒരു ഭർത്താവ്.. | Flowers Orukodi | Ep

  Рет қаралды 1,421,652

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 2 000
@kunju9847
@kunju9847 Жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരനായ മനുഷ്യൻ. കണ്ണുനിറയാതെ കണ്ടു തീർക്കാനായില്ല 😢😢❤️. ആ അമ്മയും ഒത്തിരി നല്ല മനസിനുടമയാണ്. നിസാര പ്രശ്നങ്ങൾ വരുമ്പോൾ പോലും നിനക്ക് വേറെ നല്ല പെണ്ണിനെ കിട്ടില്ലേ എന്ന് ചോദിക്കുന്നവർക്ക് ഇടയിൽ കണ്ടു പഠിക്കേണ്ട മനസിലൊരായിരം നന്മ സൂക്ഷിക്കുന്ന ഒരമ്മ.. നല്ലൊരു കുടുംബം. ലിജിച്ചേച്ചി എന്ത പുണ്യമാണ് ചെയ്തത് ഇങ്ങനെ ഒരു ഭർത്താവിനെ ലഭിക്കാൻ.. ഭാഗ്യവതി.. ഇതിലപ്പുറം എന്താ വേണ്ടേ ഒരു പെണ്ണിന്.. ഭർത്താവ് എന്ന വാക്കിന് സമം ചേർക്കാൻ മറ്റൊരാളില്ല. ഒത്തിരി സ്നേഹം ചേട്ടാ.. എന്നും ഈ സ്നേഹം നിലനിൽക്കട്ടെ ❤
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
ഇയാളാണ് ഏറ്റവും സുന്ദരനായ ഭര്‍ത്താവ് .സ്വഭാവമാണ് സൗന്ദരൃം....
@shamnasiyad4385
@shamnasiyad4385 2 жыл бұрын
Sathyam
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
സത്യം
@niranjanakm2580
@niranjanakm2580 Жыл бұрын
സത്യം
@iy6054
@iy6054 Жыл бұрын
💯💯💯💯
@nithyanbalu4070
@nithyanbalu4070 Жыл бұрын
My best friend ❤️
@beenaraju3729
@beenaraju3729 Жыл бұрын
ഇദ്ദേഹത്തെ പോലെ ഒരു ഭർത്താവ് കൂടെയുള്ളപ്പോൾ ഈ കുട്ടി പഴയതിലും മിടുക്കിയായി തിരിച്ചു വരും ഹൃദയം നിറഞ്ഞ പ്രാർത്ഥനകൾ ❤❤❤
@prabhanair678
@prabhanair678 2 жыл бұрын
ഇടക്ക് ലിജി കരഞ്ഞപ്പോൾ സുജിത്തിന്റെ സഹോദരിയുടെ ഭർത്താവ് തോളിൽത്തട്ടി സമാധാനിപ്പിക്കുന്നത് കണ്ടപ്പോൾ ഒരു സന്തോഷം.... ലിജിയെ ആ കുടുംബം മുഴുവൻ എന്ത് കരുതലാണ്... എന്ത് സ്നേഹമാണ്. ഇവരൊക്കെ വെറും മനുഷ്യർ അല്ല ദൈവങ്ങൾ ആണ്....
@Bmbgh-v1n
@Bmbgh-v1n Жыл бұрын
എനിക്കും 🥰
@zainulabid6373
@zainulabid6373 Жыл бұрын
@darksoulyt8727
@darksoulyt8727 Жыл бұрын
സത്യം
@roshninair9883
@roshninair9883 Жыл бұрын
Satyam
@anitharajan7693
@anitharajan7693 Жыл бұрын
​@@Bmbgh-v1nee put u by hu ft
@biljasajith1089
@biljasajith1089 Жыл бұрын
വീട് വിറ്റായാലും ലിജിയെ നോക്കാമെന്നു പറഞ്ഞ അമ്മയാണെന്റെ ഹീറോ 💪🥰❤️
@AleymmaJohn-te9lp
@AleymmaJohn-te9lp 5 ай бұрын
😊😊
@malabarrecipe4791
@malabarrecipe4791 2 жыл бұрын
ഓരോ പെണ്ണും ആഗ്രഹിക്കുന്നത് ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടുവാൻ ആണ് രണ്ടുപേരെയും ഒരുപാട് ഇഷ്ടം ആണ് 😘
@shanthitk9130
@shanthitk9130 Жыл бұрын
God bless both of you
@lenovotab4051
@lenovotab4051 Жыл бұрын
@@shanthitk9130 ithu thanne പാടി nadano നായെ 😬😡
@lenovotab4051
@lenovotab4051 Жыл бұрын
@@shanthitk9130 ഇത് പോലൊരു പർത്താവ് പർത്താവിനെ കിട്ടാൻ കാത്തു കെട്ടി നടക്ക വേശ്യ 👺😡😡😡 ഈ പാര്യ എന്ന് പറയുന്നോക്കു നല്ല പാര്യ ആകണം എന്ന നിയമൊന്നും പാദകമല്ലേ കൃറിമി കടി അസൂയ തള്ളേ 👹😬😡🤬🤬👹👹😬
@RazinAli-yc5fe
@RazinAli-yc5fe 6 ай бұрын
3😂❤😅😊😊 30:43
@muhammadanzal.v.n3950
@muhammadanzal.v.n3950 Ай бұрын
@@lenovotab4051ipo comment ita penninte hus ano
@maryjoseph5582
@maryjoseph5582 2 жыл бұрын
മോനെ നീയാണ് യഥാർത്ഥ ഭർത്താവ്. സുഖത്തിലെന്നപോലെ ദുഖത്തിലും പങ്കുചേരുന്നു 👍👍👍👍👍
@a_m_gcrazycraft2027
@a_m_gcrazycraft2027 Жыл бұрын
Correct 💯
@VasanthiAmma-hd1wo
@VasanthiAmma-hd1wo Жыл бұрын
​@@a_m_gcrazycraft2027tr uhpllll
@aruldhas3525
@aruldhas3525 2 жыл бұрын
ഈ മോനെ പ്രസവിച്ച് വളർത്തിയ പപ്പക്കും അമ്മക്കും ഒരു big salute
@rajiu5255
@rajiu5255 Жыл бұрын
@sathyavathimulleri9133
@sathyavathimulleri9133 Жыл бұрын
​hu hu CT bu Dra are ok ni no no CT bu hu CT
@lekhasaji4206
@lekhasaji4206 Жыл бұрын
❤❤❤❤
@neethuarun3825
@neethuarun3825 Жыл бұрын
❤❤❤❤❤
@siasvlog9875
@siasvlog9875 Жыл бұрын
Crt
@shanichikkus3766
@shanichikkus3766 2 жыл бұрын
ഇയാളുടെ മുന്നിൽ ഞമ്മളൊക്കെ വെറും വട്ടപ്പൂജ്യം ആണ്,,ബിഗ് സലൂട്ട്❤️💜
@siasvlog9875
@siasvlog9875 Жыл бұрын
Crt
@moithupv5513
@moithupv5513 Жыл бұрын
👍👍
@sosammajose785
@sosammajose785 Жыл бұрын
.
@geetharajan3461
@geetharajan3461 Жыл бұрын
God bless you❤❤️🙏
@ambilysinu-mi2qo
@ambilysinu-mi2qo Жыл бұрын
ബിഗ് സല്യൂട്ട് മോനെ
@sunaija4945
@sunaija4945 2 жыл бұрын
ഇതുപോലെയുള്ള കുടുംബങ്ങളെയാണ് ഈ പ്രോഗ്രാമിൽ പങ്കെടുപ്പിക്കേണ്ടത് അല്ലാതെ സെലിബ്രിറ്റികളെയല്ല... 😎എന്റെ അഭിപ്രായം പറഞ്ഞതാ... 😊
@jayakumari2031
@jayakumari2031 2 жыл бұрын
Theerchyayum
@drnafeesathulmizriyamizalm4013
@drnafeesathulmizriyamizalm4013 2 жыл бұрын
അതേ ഞാനും ചിന്തിച്ച കാര്യം
@drnafeesathulmizriyamizalm4013
@drnafeesathulmizriyamizalm4013 2 жыл бұрын
അതേ ഞാനും ചിന്തിച്ച കാര്യം
@aryaarathy3429
@aryaarathy3429 2 жыл бұрын
Correct
@rubymathew1897
@rubymathew1897 2 жыл бұрын
Correct
@lijisujithvlogs
@lijisujithvlogs 2 жыл бұрын
തളർന്നു പോയേക്കാവുന്ന ഓരോ നിമിഷവും കൂടെ നിന്ന് കരുതലോടെ മുന്നോട്ടു നയിച്ച എല്ലാ സഹോദരങ്ങളും സുഹൃത്തുക്കൾക്കും മാതാപിതാക്കൾക്കും ഒരുപാടൊരുപാട് നന്ദിയും സ്നേഹവും ❤❤🥰❤❤ thankyou flowers tv... Thankyou nidheesh bro... Thankyou SKN sir
@shinusafira5084
@shinusafira5084 2 жыл бұрын
🥰🥰🥰
@ivyjohn6695
@ivyjohn6695 2 жыл бұрын
🙌🏾🙌🏾🙌🏾നന്നായി വരട്ടെ
@beenabiju2062
@beenabiju2062 2 жыл бұрын
❤❤my family
@sinanmuhammad4168
@sinanmuhammad4168 2 жыл бұрын
🥰🥰🥰🥰🥰🤲🏻🤲🏻🤲🏻🤲🏻🤲🏻
@vijithavijitha1767
@vijithavijitha1767 2 жыл бұрын
😍😍
@nila7860
@nila7860 2 жыл бұрын
ഇങ്ങനെ ഒരു ഭർത്താവാണ് ഒരു സ്ത്രീയുടെ ഏറ്റവും വലിയ പുണ്യം👏👏👏
@farishanoushad111
@farishanoushad111 Жыл бұрын
ഭാര്യയെ ചേർത്ത് പിടിക്കുന്ന ഈ ഭർത്താവിനെ കണ്ട് പഠിക്കണം..... എല്ലാ ഭർത്താക്കന്മാരും 🥰
@kunjimonvloags7719
@kunjimonvloags7719 2 жыл бұрын
ലിജിയെജീവന് തുല്യം സ്നേഹിച്ച ആ ഭർത്താവിന് കൊടുക്കാം ഇന്നത്തേ ബിഗ്ഗ് സലൂട്ട് 👍
@sinduvalsa3553
@sinduvalsa3553 Жыл бұрын
സുജിത് പോലെ ഒരു ജീവിത പങ്കാളിയെ കിട്ടുന്നതാണ് ഏറ്റവും വലിയ ഭാഗ്യം ❤❤
@nithyanbalu4070
@nithyanbalu4070 2 жыл бұрын
സുജിത്ത്‌ എൻ്റെ പ്രിയപ്പെട്ട സുഹൃത്താണ്,സുജിത്തിനെപ്പോലെ ഹൃദയം നിറയെ സ്നേഹം തുളുമ്പുന്ന ഒരു സുഹൃത്ത് ഉണ്ടായത്‌ എന്നും സന്തോഷവും അഭിമാനവും നൽകുന്നു.....❤🩷🧡💛💚💙🩵💜🤎🩶
@lijisujithvlogs
@lijisujithvlogs 2 жыл бұрын
Balu ❤
@binduradhakrishnan2877
@binduradhakrishnan2877 2 жыл бұрын
🙏🙏🙏🙏🙏🙏
@marygreety8696
@marygreety8696 2 жыл бұрын
Really. Support him.. May God bless you abundantly dear brother
@vilasinic9035
@vilasinic9035 Жыл бұрын
​gof
@vilasinic9035
@vilasinic9035 Жыл бұрын
ഗോഡ്ബ്ലെസ്ഡ് കുറച്ചു വ എ മ'.1:1 എഫ്/ ഒരുക്
@sajithaisrar9744
@sajithaisrar9744 2 жыл бұрын
ഭർത്തവന്ന് പറഞ്ഞാൽ ഇതായിരിക്കണം എന്തങ്കിലും ഒരു അസുഖം വരുമ്പോൾ ഇട്ടേച്ചു പോകുന്ന ഭർത്താക്കന്മാർ ഇത് കണ്ട് പഠിക്കണം ഇത്ര നല്ലഭർതാവിനെ കിട്ടിയതിൽ മോളേ നീ ഭാഗ്യവാതിയാണ് എത്രയും പെട്ടന്ന് അസുഖങ്ങൾ എല്ലാം മാറ്റി തരട്ടെ എന്ന് അള്ളാഹുവിനോട് ദുആ ചെയ്യാം 🤲🤲
@igjca
@igjca 2 жыл бұрын
❤️❤️👍🏻
@su84713
@su84713 2 жыл бұрын
തിരിച്ചും ഭർത്താക്കൻമാരെ പൊന്നുപോലെ നോക്കുന്ന ഭാര്യമാരും ഉണ്ട് .... അങ്ങോട്ടും ഇങ്ങോട്ടും ആത്മാർത്ഥമായ സ്നേഹവും ബഹുമാനവും ഉണ്ടെങ്കിൽ ഏത് അവസ്ഥയിലും മരണം വരെ കൂടെ നിൽക്കും
@fathimabushra3341
@fathimabushra3341 2 жыл бұрын
@@su84713 അതാണ് ഇവിടെയും സംഭവിച്ചേ. ലിജി നല്ല ഒരാള അതാ അവൾക്കുആ സ്നേഹം തിരിച്ചു കിട്ടിയേ. സ്നേഹം കൊടുത്താൽ തിരിച്ചു കിട്ടുന്നത് പ്രയാസ എല്ലാരുടെ അടുത്തുന്നു നിന്നും. 😊
@su84713
@su84713 2 жыл бұрын
@@fathimabushra3341 ശരിയാ ഡാ വിധി പോലെ ഇരിക്കും കൊടുത്തിട്ടും സ്നേഹം തിരിച്ച് കിട്ടാത്ത എത്രയോ പേർ ഉണ്ട് ....👍👍👍
@lizyamasamuel4792
@lizyamasamuel4792 2 жыл бұрын
ലിജിയുടെ അസുഖം ഒക്കെ മാറി സന്തോഷവും സമാധാനംഒക്കെ ഉണ്ടായി,ഒരു കുഞ്ഞോക്കെ ആയി ആയുസാരോഗ്യത്തോട് ജീവിക്കുവാൻ സർവേശ്വരൻ നിങ്ങളേ അനുഗ്രഹിക്കട്ടെ
@divyamohanan6051
@divyamohanan6051 2 жыл бұрын
ലിജിയും സുജിത്തയും ഈ പ്രോഗ്രാമിൽ കാണാൻ സാധിച്ചതിൽ ഒരു പാട് സന്തോഷം മുണ്ട് ❤️❤️👍👍
@suharabeevisuharabeevi
@suharabeevisuharabeevi 2 жыл бұрын
Ra3#3x
@ponnammakuruvilla2459
@ponnammakuruvilla2459 2 жыл бұрын
U
@JN19A
@JN19A 2 жыл бұрын
ഇതുപോലെ ഒരു ഭർത്താവിനെയും ബന്ധുക്കളെയും കിട്ടിയത് ഭാഗ്യം.. അസുഖമെല്ലാം മാറി സന്തോഷമായി ജീവിക്കാൻ ദൈവം കനിയട്ടെ എന്റെയും പ്രാർത്ഥനകൾ 🙏🏻
@selinmaryabraham3932
@selinmaryabraham3932 2 жыл бұрын
😭😭😭.....ഫാമിലി സപ്പോർട്ട് അതാണ് സുജിത് ന്റെ യും ലീജിയുടെയും ഭാഗ്യം....അച്ചൻ ,അമ്മ ,അളിയൻ, പെങ്ങൾ 🙏🙏🙏
@rethyvismaya1155
@rethyvismaya1155 2 жыл бұрын
ഇത്രയും നല്ല മനസുള്ള ഒരു മകന് ജന്മം കൊടുക്കാൻ കഴിഞ്ഞ പുണ്യം ചെയ്ത മാതാപിതാക്കൾ ❤️ലിജി ❤️
@theliteralworld9217
@theliteralworld9217 2 жыл бұрын
ചങ്കായി സ്നേഹിച്ച പെണ്ണിനെ പ്രാണൻ കൊടുത്ത് നെഞ്ചോട് ചേർത്ത് വച്ച് സ്നേഹിക്കുന്ന ചെക്കൻ , പാതി ,ഇണ, ഭർത്താവ് അർത്ഥം അന്വർഥമാക്കി കൊണ്ടിരിക്കുന്ന മനുഷ്യൻ ❤️ ❤️ പടച്ചവൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 2 പേർക്കും 🌹🌹... പലതiൻ്റെ പേരിലും കുറവായി കണ്ട് കളയുന്നവർക്ക് തിരിച്ച് ചിന്തിക്കാനുള്ള കാഴ്ചയാണിവർ... നയന മനോഹരമായ ഈ ദാമ്പത്യം ദീർഘ കാലം പടച്ചവൻ നൽകി അനുഗ്രഹിക്കട്ടെ❤️ എത്രയും പെട്ടെന്ന് പൂർണ്ണ ആരോഗ്യം പടച്ചവൻ നൽകി അനുഗ്രഹിക്കട്ടെ🤲 SKN ❤️👍 പതിവില്ലാതെ clue support ഒക്കെ കൊടുത്തു.. ❤️❤️❤️ എല്ലാവരെയും ഹെൽപ് ചെയ്യുന്നത് കാണാറുണ്ട് എന്നാൽ ഇതിൽ കുറച്ചൂടെ ❤️ കൂടുതൽ സന്തോഷം തോന്നി..
@sheljithashijil1298
@sheljithashijil1298 2 жыл бұрын
Sathyam
@vipinarani9264
@vipinarani9264 Жыл бұрын
Flowers chanel poyi malsarichu kanan kure Aagrahichu. Vannu kandathil orupadu santhosham👏👏👏👏👏👏👏👏 kadamveedanum. Lijiye chikilsikanum ulla thuka kittan prarthikunnu🙏🙏🙏👌👌👌👌God bless you 💞❤❤❤
@shibinbabu6664
@shibinbabu6664 2 жыл бұрын
ഈ സ്നേഹത്തിനുമുമ്പിൽ പറയാൻ വാക്കുകൾ ഇല്ല ഈ സഹോദരിയുടെ എല്ലാ അസുഖങ്ങളും എത്രയും പെട്ടെന്ന് മാറിക്കിട്ടട്ടെ
@shakkeelasadik8936
@shakkeelasadik8936 2 жыл бұрын
Ameeeen
@sahadrifu5512
@sahadrifu5512 2 жыл бұрын
Aameen
@ruksanafiroz7855
@ruksanafiroz7855 Жыл бұрын
Ameen
@suja302
@suja302 Жыл бұрын
ഞാൻ കുറേ കരഞ്ഞുപോയി... ലിജി പഴയപോലെ ജീവിതത്തിൽ തിരിച്ചു വരട്ടെ. എന്നു പ്രാർത്ഥിക്കുന്നു... ഞാൻ ഭർത്താവിന്റെ പീഡനത്തിൽ ഒരുപാട് അനുഭവിച്ചു. ദുരനുഭവത്തിലൂടെ ഞാൻ ജീവിച്ചു. ഇപ്പോൾ ഞാനും മക്കളും അമ്മയോടും അച്ഛനോടും ഒപ്പം ജീവിക്കുന്നു..... സഹോദരാ ബിഗ് സല്യൂട്ട്. 🙏🙏🙏🙏
@BindhuS-ob7jv
@BindhuS-ob7jv Жыл бұрын
ഞാനും മക്കളും മാത്രം ആയി ജീവിക്കുന്നു അമ്മയും അപ്പയും എനിക്ക് 15വയസ് ഉള്ളപ്പോൾ മരിച്ചു പോയി
@vijigeorge5598
@vijigeorge5598 Жыл бұрын
ഞാനും
@seemakdl644
@seemakdl644 2 жыл бұрын
സുജിത്തിന്റെ വാക്കുകൾ കേട്ടു കരഞ്ഞു പോയി. ഇതാവണം ഭർത്താവ് 🙏🏻🙏🏻🙏🏻👍
@valsalav2516
@valsalav2516 Жыл бұрын
Njanum😞
@mayavijayan8101
@mayavijayan8101 Жыл бұрын
സത്യം
@rajeswarinair8051
@rajeswarinair8051 Жыл бұрын
@@mayavijayan8101 o
@philipblessymol
@philipblessymol Жыл бұрын
Njanum
@sabeenasherief4416
@sabeenasherief4416 Жыл бұрын
Njanum
@kunjumol2357
@kunjumol2357 2 жыл бұрын
ലിജി ചേച്ചിടെ ഭാഗ്യം ആണ് ഇങ്ങനെ ഒരു husband കിട്ടിയതിൽ..... രണ്ട് പേരുടെ സന്തോഷം ഇങ്ങനെ തന്നെ ഇരിക്കട്ടെ god bless youuuu ❤️😘😘
@Shemi-y1g
@Shemi-y1g 2 жыл бұрын
ഇതാണോ ഭാഗ്യം 👺അതിലപ്പുറം അവളുടെ കഷ്ടപ്പാടിനെ കുറിച്ച് ഒന്നും പറയാനില്ലേ 😭
@kunjimonvloags7719
@kunjimonvloags7719 2 жыл бұрын
ഗുഡ്
@lathikak5070
@lathikak5070 2 жыл бұрын
@@kunjimonvloags7719 എന്ത് ഗുഡ് ബ്രോ അസുഖങ്ങൾ ആരും വരുത്തി വയ്ക്കുന്നതോ ചോദിച്ചു വാങ്ങി ആരെയും മന: പുർവ്വം കഷ്ടപ്പെടുത്തുന്നതോകഷ്ടപ്പെടുന്ന തോ അല്ല വന്നു ചേർന്ന അസുഖത്തെ രോഗി ഉൾപ്പെടെ ആ കുടുംബവും ഒരു മന: സോടെ നിന്ന് മുന്നോട്ട് കൊണ്ടു പോകുന്നു. അത്രയേ ഉദ്ദേശിക്കുന്നുള്ളൂ. അസുഖം വന്നപ്പോൾ തള്ളിക്കളഞ്ഞില്ലല്ലോ? പരിഗണ കൊടുക്കാതിരിക്കുന്ന ഞാനടക്കം എത്രയോ പേരുണ്ട് ബ്രോ🙏
@niya143
@niya143 Жыл бұрын
​@@Shemi-y1g കഷ്ടപ്പാടിൽ ഇട്ടേച്ചു പോകാത്ത ഭർത്താവ് ഭാഗ്യം തന്നെ അല്ലെ
@justthetimingofyourlife
@justthetimingofyourlife Жыл бұрын
​​@@Shemi-y1g അല്ലെടോ ingane ഒരു അസുഖം ഒക്കെ ഉണ്ടാവുമ്പോൾ തിരിഞ്ഞുനോക്കാൻ ആരും ഇല്ലാത്തതാണോ പിന്നെ ഭാഗ്യം🤦
@Shinyjai
@Shinyjai 2 жыл бұрын
ഇന്ന് മുതൽ മരണം വരെ സന്തോഷത്തിലും ദുഃഖത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും എന്നും കൂടെയുണ്ടാവും എന്ന പ്രതിജ്ഞയാണ് ക്രിസ്തീയ വിവാഹസമയത്ത് ചെയ്യുന്നത്.ആ പ്രതിജ്ഞ കൃത്യമായി നിറവേറ്റിയ ഭർത്താവ്...❤️❤️❤️❤️
@rajisajan
@rajisajan 2 жыл бұрын
ജീവിതത്തിൽ respect തോന്നിയ ഒരാൾ
@juwansworld
@juwansworld 2 жыл бұрын
കളർ ഇല്ലന്നും കുഞ്ഞുങ്ങളെ പ്രസവിച്ചത് മൂലം ശരീരം വീർത്തെന്നും പറഞ്ഞും സ്വർണവും പണവും കാറും പോരെന്നു പറഞ്ഞും ദൈവം തന്ന ജീവന്റെ പതിയെ ഇഞ്ചിഞ്ചായി നിഷ്കരുണം കൊന്നു കളയുന്ന, ഒരു രോഗം വന്നാൽ കൂടെ നില്കാതെ വേദനയിൽ ആശ്വസിപ്പിക്കാതെ വേറെ ബന്ധം തേടി പോകുന്ന ചില ദുഷ്ടഭർത്താക്കന്മാർ കണ്ടുപഠിക്കട്ടെ ഈ സഹോദരനെ... ദൈവം ലിജിക്ക് കൊടുത്ത precious ഗിഫ്റ്റ് ആണ് സുജിത് and ഫാമിലി 💕💕ദൈവം വേഗം ലിജിയെ സുഖപ്പെടുത്തട്ടെ.സുജിത്തിനും ഫാമിലിക്കും ദൈവം എല്ലാ നന്മകളും നൽകട്ടെ... ജീവന്റെ പാതി എന്നാൽ ജീവൻ തന്നെയാണ്.. അതെത്ര മോശമായാലും രോഗം വന്നാലും അതിനെ ചേർത്ത് നിർത്തുന്നതാണ് സ്നേഹം... Salute you സുജിത് 🥰🥰💕💕
@adhithyaraj225
@adhithyaraj225 2 жыл бұрын
ഒരു വേദനയോടെ ആണ് ഈ വീഡിയോ കണ്ടത്... സുജിത്തും ലിജിയും ഒരുപാടു വർഷം അവരുടെ കുഞ്ഞുങ്ങളുമായി സന്തോഷത്തോടെ... അച്ഛനും അമ്മയ്ക്കും.. ബന്ധുക്കൾകുമൊപ്പം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.... ♥️♥️♥️♥️♥️♥️♥️♥️♥️
@shybiayoob9994
@shybiayoob9994 2 жыл бұрын
നല്ല സ്നേഹമുള്ള ഭർത്താവ്. അദ്ദേഹത്തിൻടെ ജീവിതം എവിടെയും പരാജയ പെടില്ല. ജീവിത യാത്രയിൽ പ്രിയ പത്നിയെ cherthe പിടിക്കുന്ന നല്ല മനുഷ്യൻ. Ore പാട് വർഷം സ്നേഹത്തിൽ ജീവിക്കാൻ കഴിയട്ടെ.
@shamnasalih5517
@shamnasalih5517 2 жыл бұрын
സുഖമില്ലാത്ത ഭർത്താവിനെ കൂലി പണി ചെയ്‌തും സംരക്ഷിച്ചു കൂടെ നില്കും, എന്നാൽ എത്ര കുറച്ചു ഭർത്താക്കന്മാരെ ഇങ്ങനെ മനസ്സുള്ളവർ ollu🥹
@beenabeenaj7799
@beenabeenaj7799 2 жыл бұрын
എന്റെ പൊന്ന് ചേട്ടാ ലിജി അല്ല ഭാഗ്യം ചെയ്തത് ചേട്ടനാണ് ഇങ്ങനെ സപ്പോർട്ട് ചെയ്യുന്ന ഒരു കുടുംബം ഒണ്ടല്ലോ 👍👍👍ആ അളിയൻ ലിജി. കരഞ്ഞപ്പോൾ ചേർത്ത് പിടിച്ചപ്പോൾ ഓരോ പെൺകുട്ടികളും ഇങ്ങനെ ഒള്ള ഒരു സഹോദരൻ ഉണ്ടായെങ്കിൽ എന്ന് ആഗ്രഹിക്കും സത്യം അളിയാ ഒരു ബിഗ് സല്യൂട്ട് 👍❤️❤️👌👌👌സൂപ്പർ
@AppleApple-kx3hr
@AppleApple-kx3hr 2 жыл бұрын
A aliyan.alloru manushana
@Johariba
@Johariba 2 жыл бұрын
അളിയൻ മാത്രമല്ല കുടുംബം മൊത്തം നല്ല സ്നേഹം ഉള്ളവർ ആണ്. പ്രത്യേകിച്ച് അമ്മ. ♥️
@beenabeenaj7799
@beenabeenaj7799 2 жыл бұрын
@@Johariba. അമ്മയെയും മറ്റുള്ളവരെയും മറന്നിട്ടില്ല എല്ലാരും നല്ലവർ ആണ് പക്ഷെ ആ അളിയൻ അതാണ് നമ്മുടെ വീട്ടിലും കാണും പക്ഷെ ഇങ്ങനെ ചേർത്തുപിടിക്കാൻ ലിജിയെ മാത്രം അല്ല സുജിത് ചേട്ടൻ പറഞ്ഞു ഞങ്ങൾ സുഹൃത്തുക്കൾആണെന്ന് അദ്ദേഹം ഒരു സുഹൃത്തു. പിന്നെ ഒരു സഹോദരൻ മറ്റ് പലതും ആണ് അത് കൊണ്ട് ആണ് അദ്ദേഹത്തിനെ അങ്ങനെ പറഞ്ഞെത് 👍👍
@marygreety8696
@marygreety8696 2 жыл бұрын
Athe aliyan ne patti njanum orthu. Very rare to c people like him. He is great.
@marygreety8696
@marygreety8696 2 жыл бұрын
@@beenabeenaj7799 valare sathyam.
@gireeshgiri675
@gireeshgiri675 2 жыл бұрын
സഹോദരി ലിജിയുടെ അസുഖം വളരെ റയർ ആണെങ്കിൽ ലിജിയുടെ ഭർത്താവും വളരെ റയർ ആണ്. എല്ലാവിധ ആശംസകളും ❤
@kavithavs6066
@kavithavs6066 Жыл бұрын
ഞാൻ വല്ലാതെ ആഗ്രഹിച്ചു നിങ്ങൾ കഥ അറിയാൻ........ കേട്ട് എന്റെ കണ്ണ് നിറഞ്ഞു പോയി.... സത്യം നിങ്ങൾ നിങ്ങളുടെ ലിജിയെ എന്ത് പൊന്നു പോലെ നോക്കുന്നത്..... നിങ്ങളുടെ ജിവിതം എത്രയും പെട്ടെന്ന് ഉയരട്ടെ... ലിജി യുടെ ആഗ്രഹം പോലെ 1അല്ല 2കുട്ടികളെ ദൈവം തരട്ടെ 🙏🏻🙏🏻🙏🏻🙏🏻
@_big_.pokx_
@_big_.pokx_ 2 жыл бұрын
ഇത്രയും അധികം സ്നേഹിക്കുന്ന ഒരു ആളിനെ ഈ ലോകത്ത് ആർക്കെങ്കിലും കിട്ടുമോ? വളരെ ചുരുക്കം ആകും. കേട്ടിട്ട് കരഞ്ഞു കരഞ്ഞു വയ്യ എനിക്ക്. നന്മ നിറഞ്ഞ മനസ്സുമായി ഇവർ അനേക വർഷങ്ങൾ ജീവിക്കട്ടെ. പ്രാർത്ഥനയിൽ എന്നും ഉണ്ടാകും. All the best....🙏
@jincybiju8167
@jincybiju8167 2 жыл бұрын
Very rare anu etupole oru husband ne kittan.
@rakhipraveen214
@rakhipraveen214 Жыл бұрын
True👍
@arifamen3779
@arifamen3779 Жыл бұрын
🤲🤲😰
@GodsGraceRuchikkoot
@GodsGraceRuchikkoot Жыл бұрын
Sujithmon❤
@magivarghese9376
@magivarghese9376 2 жыл бұрын
അദ്ദേഹം പറഞ്ഞ ഒരു കാര്യം എനിക്ക് strike ചെയ്തു. അച്ഛന് അമ്മയുണ്ട് അളിയന് ഭാര്യ ഉണ്ട്. ഇവൾ പോയാൽ പിന്നെ എനിക്ക് ആരുണ്ട്. ഭാര്യയോട് അത്രയും സ്നേഹം.വേറെ വിവാഹം കഴിക്കാൻ മനസ്സ് അനുവദിക്കാത്ത മനുഷ്യൻ. ആ വാക്കുകൾ മനസ്സിൽ തറച്ചു. എത്രയും വേഗം ആകുട്ടി ജീവിതത്തിലേക്ക് തിരിച്ചു വരും. God always with you.
@aswathipv8231
@aswathipv8231 2 жыл бұрын
Ethrayum vegam recover akum
@msr3016
@msr3016 2 жыл бұрын
ലിജിക്ക് കാലം കരുതി വച്ച അമൂല്യ നിധി ആണ് സുജിത് 🙏 ഇതുപോലൊരു പുരുഷനെ കണ്ടുകിട്ടുക പ്രയാസം ആണ് 🙏രണ്ടുപേർക്കും നന്മകൾ മാത്രം നേരുന്നു 🙏ഭാര്യക്ക് വയ്യായ്ക വരുമ്പോൾ ഇട്ടിട്ടു പോകുന്ന ഭർത്താക്കന്മാർ ആയിരം വട്ടം കണ്ടുപഠിക്കട്ടെ 🙏
@GodsGraceRuchikkoot
@GodsGraceRuchikkoot Жыл бұрын
Very true
@santhammababy1944
@santhammababy1944 Жыл бұрын
മോനെ നീ ആണ് യഥാർത്ഥ ഭർത്താവ് സുഖംത്തിലും ദുഃഖത്തിലും സ്‌നേഹിക്കുന്നു ദൈവം മോനെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@varsha5588
@varsha5588 Жыл бұрын
ചേട്ടൻ ശെരിക്കും ഒരുപാട് പേർക്ക് മാതൃകയാണ് സ്ത്രീധനത്തിന്റ പേരിൽ കൊല്ലാൻ പോലും മടിക്കാത്തവർക് നിങ്ങൾ ശെരിക്കും ഒരു മാതൃകയാണ്
@vavavava6057
@vavavava6057 2 жыл бұрын
അമ്മ അമ്മയാണ് ഞാൻ കണ്ടതിൽ ആ വീട്ടിലെ വിളക്ക് അല്ലായിരുന്നെങ്കിൽ ലിജിയുടെ അവസ്ഥ എന്താകുമായിരുന്നു. പിന്നെ സുജിത്, അച്ഛൻ , മറ്റുള്ള കുടുംബങ്ങളുടെ സപ്പോർട്ട്, സ്നേഹം പിന്നെ സുജിത്തിന് കിട്ടിയ സഹോദരൻ ആണ് അളിയൻ, അച്ഛന് നല്ലൊരു മകനും, മകൾക് നല്ലൊരു ഭർത്താവും 🥰പുണ്യം ചെയ്ത കുടുംബം അതാണ് ലിജിയുട ഭാഗ്യം. കൊടുത്തത് ഇപ്പോൾ ആ മോൾക്ക് ഏഴു ഇരട്ടിയായി തിരിച്ചുകിട്ടുന്നു 🙏🏻🙏🏻🥰🥰❤️
@riyajuby3097
@riyajuby3097 2 жыл бұрын
സത്യം.... എല്ലാ വിധ ആരോഗ്യവും സമ്പത്തും എല്ലാം ഉണ്ടായിട് പോലും എത്രയോ പെൺകുട്ടികൾ ഭർതൃവീട്ടുകാരുടെ പീഡനങ്ങൾ അനുഭവിച്ചു ജീവിതം തള്ളി നീക്കുന്നു...... സുജിത്തിന്റെ കൂടെ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ സ്നേഹവും support എല്ലാം ഉള്ളത് കൊണ്ടു മാത്രം ആണ് അവർ ഈ അവസ്ഥയിലും happy ആയിരിക്കുന്നതു... തങ്കപ്പെട്ട ഒരു മനസ് ഉള്ളത് കൊണ്ട് മാത്രം അല്ലേ ആ അമ്മ വീട്‌ വിറ്റിട്ട് ആണെങ്കിലും മരുമകളുടെ ജീവന രക്ഷക്കണം എന്ന് പറഞ്ഞത്..... ഈ കുടുമ്പത്തിൻ ദൈവം എന്നും തുണയായിരിക്കട്ടെ....
@pachavellam261
@pachavellam261 Жыл бұрын
P
@rajeshowriamma5182
@rajeshowriamma5182 Жыл бұрын
Eethu hospital aane
@rajeshowriamma5182
@rajeshowriamma5182 Жыл бұрын
Sree chithra aano
@ridhuadhi1069
@ridhuadhi1069 Жыл бұрын
സത്യം ഞാനും ഓർത്തു 🥰
@ashrafvaliayakath4741
@ashrafvaliayakath4741 2 жыл бұрын
ലിജി ഒരു ശരിയുത്തരം പറഞ്ഞു കൊടുത്തപ്പോൾ ഉണ്ടായ എന്റെ സന്തോഷം ഒരു പക്ഷേ എന്റെ ജീവിതത്തിൽ അനുഭവിച്ചീട്ടുള്ള ഏറ്റവും വലിയ സന്തോഷമാവും. കൂടാതെ ഒരു ആത്മവിശ്വാസവും , എത്രയും പെട്ടെന്ന് സുഖം പ്രാപിക്കുമെന്ന് .🤲🤲🤲
@sabithbasith4389
@sabithbasith4389 2 жыл бұрын
Aameen
@AppleApple-kx3hr
@AppleApple-kx3hr 2 жыл бұрын
Sathiyama allahu a kudumpathe nannai nadathate
@aliceabraham9372
@aliceabraham9372 2 жыл бұрын
ഈത് ആണ് യഥാർത്ഥ പ്രണയം.. ഇന്ന് ലോകത്തിൽ കാണാത്ത യഥാർത്ഥ സ്നേഹം ഇതാണെ ❤️
@Shadow-nb6xf
@Shadow-nb6xf Жыл бұрын
കുട്ടികൾ ഉണ്ടാവാത്ത കാരണം അത് പോലെ സില്ലി കാര്യങ്ങൾ പറഞ്ഞു കൊണ്ടൊക്കെ ഡിവേഴ്സ് ചെയ്യുന്നവർ ഒക്കെ ഇത് കാണണം.... True love ❤❤❤❤❤ ലിജിക്ക് പൂർണ്ണ ആരോഗ്യം തിരിച്ചു കൊടുക്കണേ ദൈവമേ
@ManjuManju-mx1fv
@ManjuManju-mx1fv Жыл бұрын
😢😢😢😢
@muhammadanzal.v.n3950
@muhammadanzal.v.n3950 Ай бұрын
Sathyam
@Sulochana-vv9qr
@Sulochana-vv9qr Ай бұрын
😢😢😢
@allvideos8642
@allvideos8642 2 жыл бұрын
അയാളുടെ ഓരോ വാക്കിലും ലിജിയോടുള്ള സ്നേഹം എത്രത്തോളമുണ്ടെന്ന് മനസ്സിലാവുന്നുണ്ട് 🙏🏻
@sumangalam1679
@sumangalam1679 2 жыл бұрын
Ligiyodulla snehathinu munnil namikkunnu
@momsmagickitchenmalayalam5013
@momsmagickitchenmalayalam5013 2 жыл бұрын
ശ്രീചിത്ര യിലെ ഡോക്ടർസ്, സിസ്റ്റേഴ്സ്, ഇതര ജീവനക്കാർ എല്ലാം നല്ലവർ. രോഗിയെ നന്നായി നോക്കുന്നവർ. ഞാനും അവിടെ കിടന്നിട്ടുണ്ട്. ഒരിക്കലും മറക്കാൻ പറ്റില്ല. ഈശ്വരതുല്യർ 🙏
@suchithrapv
@suchithrapv 2 жыл бұрын
Proud to be a part of sctimst family
@selinmaryabraham3932
@selinmaryabraham3932 2 жыл бұрын
Ente anubhavavum nallathu thanne...ippol lum angane thanne ennullathil santhosham 🙏
@kiduuuz7395
@kiduuuz7395 2 жыл бұрын
ഇത് കണ്ടപ്പോൾ ഒരുപാട് കരഞ്ഞു. എന്റെ അനിയത്തിക്ക് TB അസുഖം വന്നപ്പോൾ ഒഴിവായാക്കിയ ഭർത്താവിനെ ഓർത്ത്. നിങ്ങൾ എവിടെയും തോൽക്കില്ല ചേട്ടാ
@nishabiju4105
@nishabiju4105 Жыл бұрын
😢
@sifanathshifu-uh6gf
@sifanathshifu-uh6gf Жыл бұрын
😢😢😢
@henna6975
@henna6975 2 жыл бұрын
അമ്മ കൊടുത്തുകൊണ്ടിരിക്കുന്ന support സാധാരണ കാണുന്നതല്ല.. കരുത്തും കരുതലും ഉള്ള അമ്മ..നല്ല അളിയൻ, പെങ്ങൾ
@Amaanuu
@Amaanuu Жыл бұрын
നിങ്ങളെ സഹായിച്ച ഓരോ വ്യക്തികളും അഭിമാനം കൊള്ളുന്നുണ്ടാവും.. രക്ഷപ്പെടുത്താൻ അവരും നിമിത്തമായല്ലോ എന്നോർത്ത്... ദൈവം ഓരോ കൈകളയും അനുഗ്രഹിക്കട്ടെ...സുജിത്തും വീട്ടുകാരും മാണ് ലിജിക്ക് ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യം... ദൈവം തന്ന അനുഗ്രഹം ✨️
@rathishiju387
@rathishiju387 Жыл бұрын
നീയാണ് മോനെ നല്ല ഭർത്താവും നല്ല മകനും ❤❤❤❤❤❤❤❤❤❤❤❤❤
@tipsforyouatoz9091
@tipsforyouatoz9091 2 жыл бұрын
എന്റെ ജീവത്തിലെ ഏറ്റവും വലിയ ആഗ്രഹം ആണ് ലിജി ചേച്ചിയെയും ചേട്ടനെയും നേരിട്ട് കാണുക എന്നുള്ളത്. ഞൻ നിങ്ങളെ വളരെ കാലം മുന്പേ വിഡിയോ വഴി കണ്ടിരുന്നു 1000views ഉള്ളപ്പോൾ മുതൽ ഒരിക്കലും ഇങ്ങനെ ഒരു ഭർത്താവ് ഉണ്ടാവില്ല എന്ന് തന്നെ ഉറപ്പിച്ചു പറയാം ലിജി ചേച്ചി ഭാഗ്യവതി ആണ് ദൈവത്തെ നേരിട്ട് കാണാനുള്ള ഭാഗ്യം കിട്ടിയ ചേച്ചി. സത്യം മനുഷ്യ രൂപത്തിൽ വന്ന ദൈവം തന്നെ ആണ് ചേട്ടൻ 🙏🙏🙏🙏🙏🙏🙏🙏🙏കണ്ണ് തട്ടാതെ ഇരിക്കട്ടെ 🙏🙏🙏🙏❤
@abhiramikrishnakumar8303
@abhiramikrishnakumar8303 2 жыл бұрын
ഞാൻ രണ്ടാമത് ഒന്നു കൂടി കണ്ടു, അച്ഛൻ മേടിച്ച് കൊടുത്ത പാദസരം കണ്ടപ്പോൾ കണ്ണു നിറഞ്ഞു
@geethaek7847
@geethaek7847 2 жыл бұрын
ലിജീ സുജിത്തേ കണ്ടിട്ട് ഒരുപാട് സന്തോഷം❤️❤️😘😘🙏🙏🙏
@molioiioi
@molioiioi 2 жыл бұрын
ഇങ്ങനെയും ഉണ്ടാകുമോ കുടുംബം.. അത്ഭുതം ❤️❤️❤️ ഇത് പോലെ ഉള്ള ജീവിത പങ്കാളിയെയും കുടുംബത്തെയും കിട്ടാൻ ഭാഗ്യം ചെയ്യണം.. ❤️❤️
@hann2682
@hann2682 2 жыл бұрын
Eikkum albhuthamanu...I cant even Imagine...My mother inlaw wont even make a tea for me..Iam in UK for like 17yrs..still if I go to my mum inlaw She dont even give a cup of coffee ,I have to make myself ..wht to do..eventhough she was a retired principal..
@lailashereef1033
@lailashereef1033 2 жыл бұрын
Really
@aryaachu6130
@aryaachu6130 Жыл бұрын
Sathyam❤
@kiyara308
@kiyara308 Жыл бұрын
വളരെ ഇഷ്ടപ്പെട്ടു. Artificial dialoge ഇല്ല വെച്ചു കെട്ടുകളില്ല പച്ചയായ ജീവിതം . മറ്റുള്ളവർക് മാതൃക ആണ്
@induramakrishnan887
@induramakrishnan887 Жыл бұрын
Sujith..മോനെ... നീയാണ് യഥാർത്ഥ മനുഷ്യൻ... ഭർത്താവ് എന്നാൽ സുജിത്.. എന്നർത്ഥം... എല്ലാ ഭർത്താക്കന്മാരും ഇതൊന്ന് കണ്ടു പഠിക്കണം... ലിജി എത്രയും പെട്ടെന്ന് സുഖമായി പുതിയ ജീവിതത്തിലേക്ക് കടക്കാൻ 🙏🏻 സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു.. 🥰സപ്പോർട്ട് ചെയ്യുന്ന കുടുംബത്തോടുള്ള സ്നേഹവും അറിയിക്കുന്നു
@mariajoseph3046
@mariajoseph3046 2 жыл бұрын
Sujith nte അമ്മയെ കാണിക്കേണ്ടതായിരുന്നു.അമ്മായിഅമ്മ അല്ല സ്നേഹാസമ്പന്നയായ ഒരു അമ്മയാണ്. 💕
@radhikas.9110
@radhikas.9110 2 жыл бұрын
അതെ . സത്യമായും അമ്മയും വേണമായിരുന്നു
@sufeestalks5186
@sufeestalks5186 2 жыл бұрын
Athe
@nileenak7252
@nileenak7252 2 жыл бұрын
അച്ഛന് പകരം അമ്മ മതിയായിരുന്നു, കാരണം ലിജിക്ക് വേണ്ടതെല്ലാം ചെയ്ത് എപ്പഴും കൂടെയുള്ളത് അമ്മയാണല്ലൊ
@radhikagireesh28
@radhikagireesh28 2 жыл бұрын
അതെ 👍
@muhammedzifrantm8193
@muhammedzifrantm8193 2 жыл бұрын
Avarkkoru KZbin channel und liji sujith
@valsalakollarickal7421
@valsalakollarickal7421 2 жыл бұрын
ഇവരെ രണ്ട് പേരെയും ഒരു കോടിയിൽ കണ്ടതിൽ ഒത്തിരി സന്തോഷം.. ഇങ്ങനെ ഉള്ള ഭർത്താവിനെ കാണാൻ ബുദ്ധിമുട്ട് ആണ്.. സുജിത്തിനെ ആയുസും ആരോഗ്യവും കൊടുക്കട്ടെ.. അതോടൊപ്പം ലിജിക്കും പൂർണ്ണമായും സുഖം പ്രാപിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.. ഒപ്പം ഒരുപാട് കാലം ഒരുമിച്ചു താമസിച്ചു ജീവിക്കാൻ ദൈവം സഹായിക്കട്ടെ....
@Manju-nq8xn
@Manju-nq8xn 2 жыл бұрын
ഇതു പോലെ ഒരു ഭർത്താവ് എനിക്കും ഉണ്ട് 🥰 .സിസേറിയൻ ടൈമിൽ എൻ്റെ മാതാപിതാക്കൾ പോലും ( ആരും) നോക്കാൻ ഇല്ലായിരുന്നു.എൻ്റെ അച്ചാച്ചൻ മാത്രം ആണ് നോക്കിയത് .കുഞ്ഞുങ്ങളുടെയും ഞങ്ങളുടെ 2ആളുടെം തുണി നനക്കണം ,അടുത്ത വീട്ടിൽ നിന്നും വെള്ളം കൊരികൊണ്ട് വരണം,പാചകം ചെയ്യണം ,2വയസ്സും അപ്പോൾ ജനിച്ച kunjinem നോക്കണം അങ്ങനെ പലതും.....ഇവരെ കാണുമ്പോൾ എല്ലാം എൻ്റെ ജീവിതം ഞാൻ ഓർക്കും🥰 love you Achachaaa ❤️😘 സുജിത്ത് &ലിജി god bless you ♥️
@geethadevi9609
@geethadevi9609 Жыл бұрын
കണ്ണ് നിറഞ്ഞു പോകുന്നു..... ഇതുപോലെ ഒരൂ ഭർത്താവ്...... 🙏🙏🙏
@greeshmamariyapc2510
@greeshmamariyapc2510 2 жыл бұрын
ഞാൻ എല്ലാ വീഡിയോസ് കാണാറുണ്ട്. ഇത്‌ കാണാൻ കാത്തിരിക്കുവായിരുന്നു. പലവട്ടം എന്റ കണ്ണ് നനഞ്ഞു. സുജിത്തേ നിങ്ങൾ പലർക്കും ഒരു പാഠപുസ്തകം ആണ് ലിജി ഭാഗ്യം ഉള്ള കുട്ടിയാണ് നല്ല കുടുംബം. അമ്മയ്ക്കു ഒത്തിരി സ്നേഹം അറിയിക്കുന്നു.
@mehandilover6605
@mehandilover6605 2 жыл бұрын
ലിജി ചേച്ചിയുടെ ഭാഗ്യമാണ് ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയത😍😍😍 രണ്ടുപേരും ഒരുപാട് സന്തോഷമായി ജീവിക്കട്ടെ🤲🤲🤲🤲
@jeejam5547
@jeejam5547 2 жыл бұрын
കണ്ണ് നിറയാതെ കാണാൻ പറ്റില്ല.. അമ്മയുടെ ആ വാക്ക്..... വീട് വിറ്റിട്ടായാലും..... ഓഹ്... 🙏🙏🙏🙏
@laisafrancis8503
@laisafrancis8503 2 жыл бұрын
👍👍
@laisafrancis8503
@laisafrancis8503 2 жыл бұрын
👍👍
@valsalav2516
@valsalav2516 Жыл бұрын
🙏🙏
@haseenashoukath7467
@haseenashoukath7467 Жыл бұрын
👍💞
@anuanutj4491
@anuanutj4491 2 жыл бұрын
സുജിത്ത് പറയുന്നത് എനിക്ക് മനസ്സിലായി ഞാനും ഇതുപോലൊരു അവസ്ഥയിലൂടെ കടന്നു പോയത് നമുക്ക് അസുഖങ്ങൾ ഒന്നും വരാതിരുന്നിട്ട് ഇതുപോലൊരുവലിയൊരു അസുഖം തരണം ചെയ്യണമെങ്കിൽ സാമ്പത്തികമായി മാനസികമായും തകർന്നു പോകും
@chinnuz__world____
@chinnuz__world____ 2 жыл бұрын
Innu എന്റെ ജീവൻ നിലനിർത്തി തന്നതും ഓടിനടക്കുന്നതും ശ്രീചിത്രയിലെ dr മാരാണ് ❤❤
@shahidaibrahim371
@shahidaibrahim371 Жыл бұрын
ഇതായിരിക്കണം ഒരു ജീവിതപങ്കാളി. Sujithettan the great❤
@somiyamol8514
@somiyamol8514 2 жыл бұрын
ഞാൻകോവി ഡ് വന്ന് തളർന്ന് കിടപ്പിലായപ്പോൾ എന്റെ അമ്മായി അമ്മ എന്റെ ഭർത്താവിനോട് പറഞ്ഞു ഹോസ്പിറ്റലിലേക്ക് എന്തിനാണ് കൊണ്ട് പോകുന്നത് ഒരു വണ്ടി പിടിച്ച് നാട്ടിലേക്ക് അയക് എന്ന് ഞാൻ ചൈന്നൈയിൽ ആയിരുന്നും എന്റെ വിട് കേരളത്തിലും എൻറ വിട്ടിലേക്ക് വിളിച്ച് പറയാൻ പറഞ്ഞും അടുത്തുള്ള വർ വന്ന് ഡോക്റ്ററെ കൊണ്ട് വന്ന് ആണ് എന്നെ നോക്കിയത് അമ്മയിഅമ്മക് യു ട്രേഷൻ ഓപ്പറ ഷേൻ ചെയ്ത് പ്പോൾ ഞാൻ ആണ് നോക്കിയത് എന്നിട്ടും എനിക്ക് ഓരാവിശ്യം വന്നപ്പോൾ എന്നെ നോക്കിയില്ല ഇന്ന് അവരെ ഇളയ മരുമകൾ നോക്കില്ല ന്ന് പറഞ്ഞും ഇന്ന് ഞാൻ ആണ് അവരെ നോക്കുനത് ലിജി കൊച്ചിന് നല്ലൊരു അമ്മായി അമ്മ യെ കിട്ടിയതാണ് ഏറ്റവും ഭാഗ്യം സുജിത്തിന്റെ നല്ല വാരയാ മാതാപിതാക്കാളും അതിലും ഉപരി നല്ല ഒരു പെങ്ങളും അളിയനും എല്ലാ വിജയത്തിനും മുന്നിൽ അവരാണ്🙏🙏🙏🙏👍👍👍👌👌
@prasannakp6682
@prasannakp6682 Жыл бұрын
❤🎉❤❤❤💞🙏🙏💐💐
@banu834
@banu834 2 жыл бұрын
വാക്ക് കൊണ്ട് നിങ്ങളെ പുകഴ്ത്തീട് കാര്യമില്ല എന്നറിയാം,,,, കാര്യമില്ല എന്നല്ല,,,ഓരോ നേരവും ലിജിക്ക് വേണ്ടി ഓരോന്ന് ചെയ്യുന്നതിന്റെ ബുദ്ധിമുട്ടുകൾ ഓർക്കാവുന്നെ ഉള്ളൂ,,, നിങ്ങൾക് ബുദ്ധിമുട്ടല്ല, സന്തോഷത്തോടെയാണ് അവളെ നോക്കുന്നത് എന്നറിയാം,,, എന്നിരുന്നാലും ഒരോ ദിക്കിൽ ആയ ഞങ്ങളോരോരുത്തർക്കും നിങ്ങളോട് ഈ വാക്ക് കൊണ്ട് പറയാനുള്ള ശേഷിയെ ഉള്ളൂ,,, അടുത്ത വന്നു ഒന്ന് കാണണോ സഹായിക്കാനോ കഴിയില്ല,,, ഒരുപാട് പരിമിതികൾ ഉണ്ട്,, അത് കൊണ്ട് ആണ്,,, ദൈവം അനുഗ്രഹിക്കട്ടെ എന്നു നെഞ്ചിൽ തട്ടി പറയുന്നു,,, ലിജി പൂർണ ആരോഗ്യത്തോടെ തിരിച്ച വരട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@Mychoicebyfalila
@Mychoicebyfalila 2 жыл бұрын
ഒരുപാട് സന്തോഷം തോന്നി ലിജിയെയും സുജിത്തിനെയും ഈ വേദിയിൽ കണ്ടപ്പോൾ thankyou flowers ❤ മുത്തുമണികൾ 😘😘😘
@fathimashahanafathimashaha5427
@fathimashahanafathimashaha5427 2 жыл бұрын
Faleela ithaa🥰🥰🥰
@malabar_tech
@malabar_tech Жыл бұрын
ഒരു രോഗം വന്നാൽ ഭാര്യ ഭർത്താവിനെ സംരക്ഷിക്കും അത് ആരെ മുമ്പിൽ കൈ നീട്ടി ആയാലും തിരിച് ഭർത്താകന്മാരും ഇങ്ങെനെ ചിന്തിച്ചാൽ ഒരു രാജ്യം തന്നെ രക്ഷപെടും
@anugrahhh886
@anugrahhh886 Жыл бұрын
കണ്ണു നിറഞ്ഞുപോയി ഇവരുടെ ജീവിതാനുഭവം.നല്ലരു മനസ്സിന്റെ ഉടമയാണ് സുജിത്ത് ദൈവം എന്നും കൂടെ ഉണ്ടാവട്ടെ...🙏🙏🙏.ചേച്ചിയുടെ അസുഖം മാറി ഇനിയും സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ..🤍🤍
@mervin9897
@mervin9897 2 жыл бұрын
ഇവരുടെ ചാനൽ കണുമ്പോൾ അതിശയം തോന്നും ഇപ്പോളാണ് കാര്യങ്ങൾ വ്യക്തമായത്. ലിജി വേഗം സുഖമായി ഈ ഭർത്താവിനോപ്പം സുഖമായി ജീവിതം നയിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@geethaabraham4921
@geethaabraham4921 2 жыл бұрын
ഞാൻ ഒരുപാട് ആഗ്രഹിച്ചു നിങ്ങൾ ഈ പ്രോഗ്രാമിൽ എത്താൻ ഇപ്പോൾ ഞാൻ ഹാപ്പി ആയി കുടുംബതിലെ എല്ലാവർക്കും എന്റെ ചക്കര ഉമ്മ ലിജി..... ❤❤❤❤❤
@hamsahamsa3159
@hamsahamsa3159 Жыл бұрын
ഭാഗ്യവാൻ 🙏🙏🙏
@arshiyanasrin1214
@arshiyanasrin1214 2 жыл бұрын
അഭിമാനവും, സങ്കടവും,സന്തോഷവും ഒത്തു ചേർന്ന നിമിഷം
@manjustellus72
@manjustellus72 2 жыл бұрын
Correct 💯💯💯💯💯💯💯💯💯💯💯
@saleemahamsa8601
@saleemahamsa8601 2 жыл бұрын
ഭാര്യയെ അല്ല അമ്മയെ ഓർത്ത് പാട്ടുന്നതാണ് ആകാശമ,യവളേ
@vijayakumarirajan451
@vijayakumarirajan451 Жыл бұрын
Hu
@nihithat5299
@nihithat5299 Жыл бұрын
​@@manjustellus72..
@NajmaAbdulla
@NajmaAbdulla 2 жыл бұрын
ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്ന ഭർത്താവും കുടുംബവും, അദേഹത്തിന്റെ ഓരോ വാക്കിലും കുടുംബത്തിന്റെ സപ്പോർട്ട് ശരിക്കും മനസിലാകുന്നു, ഇങ്ങനെ ഉള്ള ഒരു ഭർത്താവ് ഉണ്ടെങ്കിൽ ഏത് മരണ കിടക്കയിൽ നിന്നും എഴുന്നെല്കാൻ മനസ് കൊതിക്കും, ഓരോ വാക്കിലും ആത്മാർത്ഥത, സ്നേഹം, കരുതൽ എല്ലാം🥰, അള്ളാഹു എത്രയും പെട്ടന്ന് സുഖവും സന്തോഷവും തിരിച്ചെത്തിക്കട്ടെ ആമീൻ
@fathimaseeshan
@fathimaseeshan Жыл бұрын
ഇൻസ്റ്റാഗ്രാമിൽ ഇവരുടെ vdo കാണുമ്പോൾ എന്തോ ഒരു ഇത് പോലെ തോന്നി ഒരു വെറുപ്പിക്കൽ പോലെ .. പക്ഷെ ഇന്ന് vdo കാണുമ്പോൾ കണ്ണ് നിറഞ്ഞു പോയി......🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️
@sjcouplesfamily
@sjcouplesfamily 2 жыл бұрын
സാമ്പത്തികo ആണ് ഇപ്പോൾ ഇവരുടെ പ്രശ്നം. ഇതു കാണുന്ന നമ്മൾ എല്ലാവരുo ഒന്നു കൈ കോർത്ത ഇ മനുഷ്യന് ഒരു കൈത്താങ്ങു ആവും.....അളിയൻ ഒരു നല്ല മനുഷ്യൻ 💐💐
@rosemaryjoseph5818
@rosemaryjoseph5818 2 жыл бұрын
Mm
@beenabiju2062
@beenabiju2062 2 жыл бұрын
Yes
@shinu7606
@shinu7606 2 жыл бұрын
Athe
@sreejav.s5231
@sreejav.s5231 2 жыл бұрын
liji sujith anu evarude chanel name kaandu nokkane kanathavar
@nachoos2862
@nachoos2862 2 жыл бұрын
ഒരു പെൺകുട്ടിക്ക് കിട്ടാവുന്ന ഏറ്റവും വലിയ സൗഭാഗ്യം തന്നെ മനസിലാക്കുന്ന, ഏത് അവസ്ഥയിലും കൂടെ നിൽക്കുന്ന, സപ്പോർട്ടീവ് ആയിട്ടുള്ള ഹസ്ബന്റ് ആണ്.. ആ കാര്യത്തിൽ ലിജി ചേച്ചി ഭാഗ്യവതി ആണ്. ആ ചേട്ടന്റെ വാക്കുകളിൽ തന്നെ ഉണ്ട് ചേച്ചിയോടുള്ള അളവറ്റ സ്നേഹം.
@rajeevr4420
@rajeevr4420 2 жыл бұрын
ഞാൻ ഒരുപാട് ആഗ്രഹിച്ചു ഇവരെ ഈ വേദിയിൽ കാണാൻ 🙏god bless you
@lekhavenugopal7706
@lekhavenugopal7706 2 жыл бұрын
God bless you
@archanacs680
@archanacs680 2 жыл бұрын
കൊല്ലം ജില്ലയിൽ ഇതു പോലെ വളരെ നല്ല മനുഷ്യരും ഉണ്ട് എല്ലാ ജില്ലയിലും ഉള്ളതുപോലെ.കൊല്ലം ജില്ലയിൽ ആരെങ്കിലും കുറ്റം ചെയ്‌താൽ കൊല്ലം കാരെ മുഴുവൻ അടച്ചാക്ഷേപിക്കുന്ന തരത്തിലുള്ള cmnts വായിച്ചുള്ള വിഷമം കൊണ്ട് പറഞ്ഞതാ.ജില്ല തിരിച്ചല്ല, സ്വഭാവം വച്ചാണ് മനുഷ്യനെ അളക്കേണ്ടത് 🙏.അങ്ങനത്തെ cmnts കാണുമ്പോ ഇതുപോലെ നല്ല മനുഷ്യരുടെ ഹൃദയമാണ് വേദനിക്കുന്നത് 🙏🥰. ലിജിച്ചേച്ചിക്കും ചേട്ടനും ദീർഘായുസ് നൽകട്ടെ ദൈവം,എന്നും നല്ലത് മാത്രം വരട്ടെ 🙌🙌❤️
@shamnamuhammad4649
@shamnamuhammad4649 Жыл бұрын
Njan kollam ❤
@ashly1222
@ashly1222 2 жыл бұрын
ആദ്യമായിട്ട് sreekandan sir ചോദ്യം ചോദിക്കാതെ ശ്രദ്ധിച്ച് കേട്ടിരുന്നു. Very very heart touching 💙 👏
@leenamathew5651
@leenamathew5651 2 жыл бұрын
ഉത്തരം പറഞ്ഞു 3 ലക്ഷത്തിന്റെ എന്നിട്ടു പിന്മാറിയപ്പോൾ പകുതി ശരിക്കും ചെയറിങ് അല്ലേ പാവങ്ങൾക്കു കിട്ടിയിരുന്നേൽ എന്ത് ഉപകാരമായിരുന്നേനെ ശ്രീകണ്ഠൻ സാർ ഒന്ന് ശരിക്കും ആലോചിക്കണം
@Muhammedvk-xh2eo
@Muhammedvk-xh2eo 2 жыл бұрын
സുജിത്തിനെ അറിയാവുന്നവർക്കെല്ലാം നിഷ്കളങ്കമായ ഒരു പുഞ്ചിരിയാണ് മനസ്സിലേക്ക് ആദ്യം എത്തുക...😍 ആ നിഷ്കളങ്കതയും, നിശ്ചയദാർഢ്യവും, തന്റെ പ്രിയതമയോടുള്ള ആത്മാർത്ഥ സ്നേഹവും കൊണ്ട് ദൈവം അവളെ തിരിച്ചു കൊടുത്തു... ജീവിതത്തിൽ വരുന്ന പ്രതിസന്ധികളെ എങ്ങനെ നേരിടണം എന്നതിന് ഞങ്ങൾക്കൊക്കെയുള്ള ഒരു മോട്ടിവേഷൻ ആണ് അവൻ.. തീർച്ചയായും ഈ അനുഭവിച്ചതിനു ഒക്കെ തീർച്ചയായും ഒരു നല്ല കാലം ദൈവം കരുതി വെച്ചിട്ടുണ്ടാകും... ഇന്ഷാ അല്ലാഹ്..👍👍👍
@lijisujithvlogs
@lijisujithvlogs 2 жыл бұрын
Mime jee ജീവിതം പഠിച്ചതും പഠിപ്പിച്ചതും നിങ്ങളുടെ കൂടെ അല്ലെ...സ്നേഹിക്കാനുള്ള മനസും പ്രേതിസന്ധികളോട് പൊരുതാനുള്ള മനസും അങ്ങനെ കിട്ടിയെന്നു കരുതുന്നു... ലവ് യൂ ബ്രോ
@vinuvarughese5140
@vinuvarughese5140 Жыл бұрын
The mother who gave birth to this person deserves salute
@Shalini.k-ix1sf
@Shalini.k-ix1sf Жыл бұрын
ഇതാണ് സൂപ്പർ ഏട്ടൻ. കുടുംബത്തെ സ്നേഹിക്കുന്ന ഒരു ഏട്ടൻ. ചേച്ചിക്ക് വേഗം സുഖമാവും. ഏട്ടനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.❤
@shiyassshiyass1863
@shiyassshiyass1863 2 жыл бұрын
ഇവരെ കൊണ്ടുവന്നതിൽ ഒരുപാട് സന്തോഷം Thank you flowers 💐
@DHICHU399
@DHICHU399 2 жыл бұрын
ലിജി ക്കും സുജിത്തിനും തുടർന്നുള്ള ജീവിതത്തിലും നല്ലത് മാത്രം ദൈവം വരുത്തട്ടെ. ഏതു പ്രതിസന്ധികളിലും തളരാതെ നിൽക്കാനും എന്തിനും കൂട്ടായി നിൽക്കുന്ന സുഹൃത്തുക്കൾ ക്കും എന്നും നല്ലത് മാത്രം വരുത്തട്ടെ ❤️❤️❤️❤️❤️ ലിജി ക്ക് ആയുസ്സും ആരോഗ്യവും ജഗദീശ്വരൻ നൽകട്ടെ 🙏🙏🙏
@Neha.538
@Neha.538 Жыл бұрын
സുജിത് ഏട്ടനും ഫാമിലിക്കും ആംബുലൻസ് set ആക്കിയ ചേട്ടനും 7000 അയച്ചു തന്ന ചേട്ടനും സഹായിച്ച എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🤍
@jalajamanu4891
@jalajamanu4891 2 жыл бұрын
ഭർത്താവെന്ന പദത്തിന് അർഥം സുജിത്. സുഖത്തിൽ മാത്രമല്ല ദുഖത്തിലും താങ്ങും തണലുമായി നിന്ന് ലിജിയെ പഴയ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ആത്മാർഥമായി പരിശ്രെമിക്കുന്ന സുജിത് അമ്മ അച്ഛൻ വാവ ശ്രീക്കുട്ടൻ കണ്ണൻ എല്ലാവർക്കും ബിഗ് സല്യൂട്ട് ❤️❤️❤️❤️
@sreejuskitchen
@sreejuskitchen Жыл бұрын
അനിയാ നിങൾ പറയുന്നത് കേട്ടിരിക്കാൻ മനസ്സിന് ശക്തി കിട്ടുന്നില്ല, കണ്ണീരു വന്നു മൂടുകയാ, നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ,🙏🙏
@ponnu854
@ponnu854 2 жыл бұрын
ദൈവത്തിനും അസൂയ തോന്നിക്കാണും നിങ്ങളുടെ സ്നേഹം കണ്ടിട്ട് 😔.. എത്രയും പെട്ടെന്ന് ലിജി നോർമൽ ആവട്ടെ.. ആകും ഒരു സംശയവുമില്ല.. കാരണം സുജിയല്ലേ കൂടെയുള്ളത് 😊👍👍👍
@teresavr4814
@teresavr4814 Жыл бұрын
ദൈവത്തിനൊ മനുഷ്യൻ ആണൊ ദൈവം അസൂയ തോന്നാൻ
@rahanapc8561
@rahanapc8561 2 жыл бұрын
ഇവരുടെ യൂട്യൂബ് ചാനലിനെ കുറിച്ച് ഈ ഷോയിൽ പറഞ്ഞിരുന്നു എങ്കിൽ അവർക്ക് കുറച്ച് സഹായം ആയേനെ. ❤❤❤❤❤👍👍👍👍
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 2 жыл бұрын
Chanel name pls
@schithranair
@schithranair 2 жыл бұрын
@@MyTricksandTipsSeenathSaleem Liji Sujith
@neethureshmi6525
@neethureshmi6525 2 жыл бұрын
@@MyTricksandTipsSeenathSaleem lijisujith
@AppleApple-kx3hr
@AppleApple-kx3hr 2 жыл бұрын
Sathiyam
@muhammdansil1887
@muhammdansil1887 2 жыл бұрын
എനിക്ക് എന്തെങ്കിലും പറ്റിയാൽ കല്യാണം കഴിക്കരുത് അത് പറഞ്ഞപ്പോ ഞാൻ ചിരിച്ചു poyi😃😃
@lekshmirjithesh3451
@lekshmirjithesh3451 Жыл бұрын
മരണം വാതുക്കൽ വരെ എത്തിയിട്ട് പോയത് വീണ്ടും ഒരു ജീവിതം നിങ്ങൾക്കു വിധിച്ചു വെച്ചത് കൊണ്ടാണ്..ഈ സ്നേഹത്തിന് മുൻപിൽ കാലൻ പോലും പിന്മാറിയതും
@shamsudheenshamsu5296
@shamsudheenshamsu5296 2 жыл бұрын
എത്ര സ്നേഹമുള്ള ഭർത്താക്കന്മാരും ഒരു പരിധി വിട്ടാൽ ഒഴിവാക്കാൻ ശ്രമിക്കും പക്ഷെ നിങ്ങൾ അവർക്കെല്ലാം ഒരു പാഠമാണ് സത്യമായും നിങ്ങളോട് വല്ലാത്ത ഒരഭിമാനം തോന്നുന്നു തീർച്ചയായും ദൈവം നിങ്ങളെ കൈ വിടില്ല ഞങ്ങളും നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാം 👍🌹
@remyakp352
@remyakp352 2 жыл бұрын
ഇത് പോലുള്ള ഒരു ഭർത്താവിനെ കിട്ടാൻ പുണ്യം ചെയ്യണം . ചേട്ടാ ബിഗ് സല്യൂട്ട്
@UshaKumari-jm1zb
@UshaKumari-jm1zb 2 жыл бұрын
എന്റെ സഹോദരൻ സഹോദരിയുടെ ഈ പ്രോഗ്രാം കാണുവാൻ സാധിച്ചതിൽ വളരെ വളരെ സന്തോഷം 👍👍👍👍👍❤️❤️❤️❤️❤️
@shivnibaba7733
@shivnibaba7733 2 жыл бұрын
തള൪൬ ആ നിമിഷത്തിൽ ✋ ചേർത്തു പിടിച്ചു സഹായിച്ച:: ഇപ്പോഴും പരിപാലിച്ചു കൊണ്ടിരിക്കുന്ന വിശാലഹൃദയ൪ക്കു൦ സതൃസേന്ഹികൾക്കു൦ വളരെ നന്ദി, ഈ നന്മ എന്നും കൂടെ വയ്ക്കുു. ഈശ്വരൻ സദാ കൂടെ ഉണ്ടാകും, വേഗം സുഖം (പാപിച്ച് ഓടി നടക്കു൦ ട്ടോ☺☺
@binduperumalperumalswami9215
@binduperumalperumalswami9215 Жыл бұрын
ലിജിയുടെ അസുഖമെല്ലാം മാറി അവളുടെ ആഗ്രഹം പോലെ എത്രയും വേഗം ഒരമ്മയാവാൻ കഴിയട്ടെ എന്ന് നിത്യവും ഈശ്വരനോട് പ്രാർത്ഥിയ്ക്കുന്നുണ്ട്. നിങ്ങൾക്കും കുടുബത്തിനും ആയുസും ആരോഗ്യവും ഭഗവാൻ തരട്ടെ. ഗുഡ് നൈറ്റ്‌ 🥰🥰🥰🥰
@vlogmusic9350
@vlogmusic9350 2 жыл бұрын
ന്റെ ലിജി പെണ്ണ് 🤲😭 അല്ലാഹ് വേഗം എഴുന്നേറ്റ് നടന്നു രണ്ടു പേരും happy ആയി ജീവിക്കണെ അല്ലാഹ് ഇനിയും പരീക്ഷിക്കല്ലേ 🤲
@niyasmuhammed4613
@niyasmuhammed4613 Жыл бұрын
Aameen Aameen
@shamnamuhammad4649
@shamnamuhammad4649 Жыл бұрын
Ameen 😢
@ayishamariyamichuz343
@ayishamariyamichuz343 Жыл бұрын
Aameen
@hasnaph2925
@hasnaph2925 Жыл бұрын
ആമീൻ
@jeminisebastian3716
@jeminisebastian3716 2 жыл бұрын
കണ്ണ് നനയാതെ ഇത് കണ്ടു തീർക്കാനാവില്ല ❤️❤️❤️❤️❤️👍🏻👍🏻👍🏻
@valsalapn8613
@valsalapn8613 2 жыл бұрын
അതെ. തീർച്ചയായും.
@selinmaryabraham3932
@selinmaryabraham3932 2 жыл бұрын
😭😭😭
@muhadkv-zr6rj
@muhadkv-zr6rj Жыл бұрын
Ade karanju poi
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
കോടതിയിലെ പൊട്ടിച്ചിരി !😂
11:00
Best of Flowers TV
Рет қаралды 2,7 МЛН
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН