മാംഗല്യം സീരിയലിനോടുള്ള ഇഷ്ടം കൊണ്ട് 9:30ന് സീ കേരളം വെച്ചിട്ട് ടീവിയുടെ മുന്നിൽ നിന്ന് എണീറ്റു പോവാ ഇപ്പോൾ എപ്പിസോഡ് കാണാൻ തോന്നുന്നില്ല, നാളത്തെ പ്രോമോയിൽ ആതിര അർച്ചനയോട് ദേഷ്യത്തിൽ സംസാരിക്കുന്നുണ്ട്, അവർ തമ്മിലുള്ള ഈ അകലം എത്രയും പെട്ടന്ന് മാറണം, സ്നേഹയുടെ കാര്യം ഒന്നും പറയാനില്ല.....
@MazhathulliCreationsАй бұрын
Mm athe
@gopigopalan4039Ай бұрын
ഒരുപാടു ഇഷ്ടമുണ്ടായിരുന്ന സീരിയൽ, ഇപ്പോൾ വെറും ബോറാകുന്നു, ഇത്രയൊക്കെ അവന്ധിക സേഫ്, അതൊക്കെ പോട്ടെ ഒരിക്കലും അർച്ചനയുടെ അനുജത്തി അവന്ധിക പറയുന്നത് കേൾ കുന്നതാണ്, ഏറ്റവും ബോർ 😂😂
@SujithaKrАй бұрын
ബോറാക്കി ഇങ്ങനെ കൊണ്ടുപോയാൽ പെട്ടെന്ന് നിർത്തിക്കോളും ഞാൻ കഥ കേൾക്കാറുള്ളു കാണാറില്ല ഭയങ്കര ബോറാണ്