സ്നേഹിച്ചു സ്നേഹിച്ചു നിങ്ങൾ ഒരാൾക്ക് അഡിറ്റ്‌ ആയി എന്നതിന്റെ 6 തെളിവുകൾ ഇവയാണ്

  Рет қаралды 61,851

Sight seeing Media-Informative One

Sight seeing Media-Informative One

2 ай бұрын

നിങ്ങൾക്ക് ഉള്ള ഉള്ള സ്നേഹ ബന്ധത്തിൽ നിങ്ങളുടെ ഹൃദയത്തിന്റെ അവസ്ഥ എന്താണ് അറിഞ്ഞിരിക്കുക.

Пікірлер: 264
@varshavarsha3671
@varshavarsha3671 2 ай бұрын
ഈ പറഞ്ഞത് സത്യം 100%🙏🏻🙏🏻🙏🏻ഞാൻ ഇപ്പോൾ ഈ നിമിഷം വരെ ഇതേ അവസ്ഥയിലായിരുന്നു എന്റെ വേദന സ്നേഹിച്ചവർക്ക് മനസ്സിലാവും പക്ഷേ ആ വ്യക്തി നല്ല ഹാപ്പി ആയിട്ട് ജീവിക്കുന്നു ആ വ്യക്തി ഒരുപാട് സന്തോഷത്തോടെ ഓരോ നിമിഷവും ഞാൻ തകർന്ന അവസ്ഥയിലായി ഈ വീഡിയോ കണ്ടപ്പോൾ ഞാൻ ഒരു തീരുമാനം എടുത്തു ഞാൻ എല്ലാം മറക്കാൻ ശ്രമിക്കും ഞാനാ പഴയ ഞാനായി എന്നും ജീവിക്കും ദൈവം അതിനുള്ള ശക്തി എനിക്ക് തരണം🙏🏻🙏🏻🙏🏻 പക്ഷേ ഒരിക്കലും ആരെയും സ്നേഹിച്ചു വേദനിപ്പിക്കരുത് ഞാൻ എട്ടുമാസത്തോളം അനുഭവിച്ചത് എനിക്ക് മനസ്സിലായി ഒരിക്കലും ഞാൻ ഇനി ആരെയും വിശ്വസിക്കില്ല ഒന്നു മനസ്സിലായി നമ്മളെ സ്നേഹിക്കാൻ നമ്മൾക്ക് മാത്രമേ കഴിയൂ അതാണ് യഥാർത്ഥ സ്നേഹം❤️🥰
@SightseeingMedia
@SightseeingMedia 2 ай бұрын
ആരെയും പൂർണ്ണമായും കണ്ണടച്ച് വിശ്വസിച്ചു സ്നേഹിക്കരുത് , വളരെ നന്നായി പഠിക്കുക ആദ്യം, അല്ലെങ്കിൽ ദുഃഖം ഉറപ്പ് ആണ്, എല്ലാവരും നമ്മളെ പറ്റിച്ചു പോകും 👍
@varshavarsha3671
@varshavarsha3671 2 ай бұрын
@@SightseeingMedia ശരിയാണ് പക്ഷെ ഞാൻ ഒരിക്കലും അങ്ങോട്ടു പോയില്ല ആ വ്യക്തി അഞ്ചാറു വർഷം കാത്തിരുന്നു ഞാൻ സ്നേഹിക്കാൻ വേണ്ടി എന്റെ പുറകെ തന്നെ വരുമായിരുന്നു ഒരിക്കലും വിശ്വസിക്കില്ല ആരെയും🙏🏻🙏🏻🙏🏻
@ratheesh-f8x
@ratheesh-f8x Ай бұрын
Same😢
@jubi6345
@jubi6345 22 күн бұрын
@aneeshalungal2163
@aneeshalungal2163 4 күн бұрын
@@varshavarsha3671 ഞാനും ഇതേ അവസ്ഥയിൽ ആണ് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്
@josekoseph6918
@josekoseph6918 2 ай бұрын
എന്റെ അവസ്ഥ ഇപ്പോൾ ഇതാണ്
@SightseeingMedia
@SightseeingMedia Ай бұрын
@@josekoseph6918 ❤️❤️❤️
@SareenacmCm
@SareenacmCm 2 ай бұрын
ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ കറക്റ്റാണ് 👍🏻👍🏻 Thank you 🙏🏻🙏🏻🙏🏻🙏🏻
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@lachooose300
@lachooose300 2 ай бұрын
എല്ലാവരും അങ്ങനെ അല്ല നേരെ പോവുന്നവർ ഒന്നും മറ്റൊരാളിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല അത് എന്നും ഉണ്ടാവും ജീവിതം വിജയിക്കുകയും ചെയ്യും 🤲എനിക്ക് പടച്ചവൻ അ മനസ് തന്നു അവനവനു മനസമാധാനം ഉണ്ടങ്കിൽ മറ്റുള്ളവരെ വേദന മനസ്സിലാവൂ ✌️
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@sanasafa8293
@sanasafa8293 2 ай бұрын
വളരെ വളരെ ശരിയാണ് സാർ എല്ലാവിധ നന്മകളും നൽകി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@rajiraghu5510
@rajiraghu5510 Ай бұрын
വളരെ ശെരിയാണ്.. Ee പറഞ്ഞ കാര്യങ്ങൾ ഒക്കെ 100 percent ശെരിയാ 🥰🙏🏻
@SightseeingMedia
@SightseeingMedia Ай бұрын
@@rajiraghu5510 ❤️❤️❤️
@lalithakumaripk7390
@lalithakumaripk7390 2 ай бұрын
സാർ ഇതെല്ലാം എന്റെ മാത്രം അനുഭവം ആണോ എന്ന് ഒരു തോന്നൽ 😭😭😭😭😭👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻🙏🏻🙏🏻🙏🏻ബായ് 🤝🤝🤝
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️🙏🙏
@ratheesh-f8x
@ratheesh-f8x Ай бұрын
എൻ്റെയും
@nizamnawaz7948
@nizamnawaz7948 8 сағат бұрын
Yendeyoum idhe avastha😢​@@ratheesh-f8x
@mollyjoseph7752
@mollyjoseph7752 13 күн бұрын
എല്ലാ പോയിന്റും കൃത്യമാണ്. ഈ ഓർമപ്പെടുത്തൽ ചിന്തിക്കാൻ പ്രചോദനം ആയി. ഈ വീഡിയോ കണ്ടത് തികച്ചും ആകസ്മികം, ദൈവം വിളിച്ചു കൊണ്ടേ ഇരുത്തിയപോലെ. ❤
@SightseeingMedia
@SightseeingMedia 13 күн бұрын
@@mollyjoseph7752 ❤️❤️❤️
@npnairotp1077
@npnairotp1077 2 ай бұрын
ഞാനിപ്പോ അനുഭവിച്ചു കൊണ്ടിരിക്കുന്നു...
@SightseeingMedia
@SightseeingMedia 2 ай бұрын
മനസ്സ് ഫ്രീ ആക്കാൻ ശ്രെമിക്കുക
@vilasinipk6328
@vilasinipk6328 2 ай бұрын
വളരെ ശരിയാണ് നല്ല മെസ്സേജ് താങ്ക് യൂ
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@kamalav.s6566
@kamalav.s6566 Ай бұрын
മനശക്തി ഉള്ളവർക്ക് ഒരാൾ തേച്ചാൽ , പോടാ പുല്ലേ എന്ന് പറയാൻ കഴിവുണ്ടെങ്കിൽ ഒന്നും ആർക്കും സംഭവിക്കില്ല , പണം ഗോൾഡ് എന്നിവ അവർ നമ്മളെ പറ്റിച്ചു വാങ്ങിയിട്ടുണ്ടെങ്കിൽ നമുക്ക് നഷ്ട്ടം ഉറപ്പ് , തെളിവില്ലാതെ കൊടുത്തതാണെൽ കൊടുത്ത ആൾ പെട്ടുപോകും , ഇങ്ങനെ ഒരു അനുഭവം എനിക്കുണ്ടായതിനാൽ നഷ്ട്ടം കരഞ്ഞു സഹിക്കേണ്ടി വരും വാങ്ങാൻ നേരം നല്ലത് , തിരികെചോദിച്ചാൽ ഏറ്റവും മോശപ്പെട്ടവർ കൊടുത്ത ആൾ ,
@akhileshabhishek5904
@akhileshabhishek5904 Ай бұрын
താങ്കൾ പറഞ്ഞത് 100% സത്യം ഞാൻ ഇന്ന് അനുഭവിച്ച് കൊണ്ടിരിക്കുന്ന വേദനയാണ് ഇത്. എനിക്ക് ഇന്ന് നാൽപ്പത്തിഏഴ് വയസായി. എൻ്റെ ഇരുപത്തെ ന്നാമത്തെ വയസിൽ ഞാൻ ഒരു പെൺ കുട്ടിയെ സ്നേഹിച്ച് വിവാഹം കഴിക്കാൻ ആലോചിച്ചു. പക്ഷേ ആ വിവാഹം നടന്നില്ല. അവൾ ഇന്ന് വിവാഹിതയായി ഭർത്താവും കുട്ടികളുമായി ജീവിക്കുന്നു ഞാനും വിവാഹിതനായി ഭാര്യയും മക്കളുമായി ജീവിക്കുന്നു എന്നാൽ ഈ അടുത്തനാളിൽ വർഷങ്ങൾക്ക് ശേഷം ഞങ്ങൾ തമ്മിൽ ഒറ്റയ്ക്ക് മുഖാമുഖം കാണാൻ ഇടയായി. അൽപസമയം പരസ്പരം ഒന്നും മിണ്ടാതെനോക്കിനിന്നതിന് ശേഷം വഴിമാറി പോയി. അതിന് ശേഷം എൻ്റെ മനസ്സ് ആകെ അസ്വസ്ഥമായി. ഇപ്പോൾ ഏത് നിമിഷവും അവളെ പറ്റി മാത്രം ചിന്തയാണ്. ഒരു കാര്യത്തിലും ശ്രദ്ധിക്കാൻ കഴിയുന്നില്ല എൻ്റെ ഭര്യ എന്നെ നല്ലപോലെ സ്നേഹിക്കുന്നവളാണ് അവളെ എനിക്ക് വഞ്ചിക്കാനും കഴിയുന്നില്ല .എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ ആകെ വിഷമത്തിലാണ്. ഇതിനൊരു പരിഹാരം ആരാണ് പറഞ്ഞ് തരിക, എനിക്ക് അറിയില്ല "😢😢
@SightseeingMedia
@SightseeingMedia Ай бұрын
@@akhileshabhishek5904 റിയാൽറ്റിയെ ഉൾകൊള്ളാൻ മനസ്സിനെ ശീലിപ്പിക്കുക, ഇപ്പോൾ കൂടെ ഉള്ള വ്യക്തി ആണ് നിങ്ങളുടെ സ്റ്റാർ , പഴയ കാര്യങ്ങൾ ഓർത്തു വിഷമിക്കുന്നത് വിഡ്ഢി തരം ആണ്, അത് ഒരിക്കലും തിരിച്ചു വരില്ല എന്ന് ഓർക്കുക, അത് ഓർത്തു സമയം കളഞ്ഞു മനസ്സ് വേദനിച്ചിട്ട് ഒരു കാര്യവും ഒരിക്കലും കിട്ടില്ല, നിങ്ങൾക്ക് മാച്ച് ആയ ദൈവം വിധിച്ച ആ നല്ല വ്യക്തി ഇപ്പോൾ കൂടെ ഉണ്ട് അവളെ സ്നേഹിക്കുക ബാക്കി എല്ലാത്തിൽ നിന്നും മനസ്സിനെ മനഃപൂർവം മാറ്റുക, ജീവിതത്തിന്റെ സ്വസ്ഥത കളയാൻ ആണ് ഇങ്ങനെ ഒക്കെ വീണ്ടും പഴയ ആളെ കണ്ടു മനസ്സ് പ്രോബ്ലം ആകുന്നത്, അതിൽ ഒന്നും പെടേണ്ട, കൂടെ ഉള്ള ആളെ സ്നേഹിക്കുക ജീവിതം മനോഹരം ആക്കുക, ബാക്കി ചിന്തകൾ വരുമ്പോൾ മനസ്സിനെ മനഃപൂർവം മാറ്റുക, അതാണ് വേണ്ടത്, കുറച്ചു കഴിയുമ്പോൾ എല്ലാം നോർമൽ ആയി മാറുന്നതാണ് 👍
@akhileshabhishek5904
@akhileshabhishek5904 Ай бұрын
@@SightseeingMedia താങ്കളുടെ ഉപദേശേം,എൻ്റെ മനസ്സിന് അൽപം ആശ്വാസം തരുന്നു. 'നന്ദി...🙏
@vilascheruvathur5880
@vilascheruvathur5880 6 күн бұрын
You are right 👍ഒന്നിലും ഒരു കാര്യവും ഇല്ല
@SightseeingMedia
@SightseeingMedia 5 күн бұрын
@@vilascheruvathur5880 ❤️❤️❤️
@shylasuresh3679
@shylasuresh3679 2 ай бұрын
വളരെ ശെരിയാണ് 100%
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@kumariremanikumariremani91
@kumariremanikumariremani91 19 күн бұрын
Supper മെസ്സേജ് സാറ് പറഞ്ഞത് എത്ര സത്യം
@SightseeingMedia
@SightseeingMedia 17 күн бұрын
❤️❤️❤️
@celinajoseph7107
@celinajoseph7107 2 ай бұрын
വളരെ ശരിയാണ് നല്ല മെസെജ് താങ്ക്യൂ
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@DivyaS-hc4cn
@DivyaS-hc4cn 2 ай бұрын
Thank you brother .You are right.I have many experiences Only God is the true Lover .Most of others are unreal .only a cting
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️👍
@leenavarghese4444
@leenavarghese4444 18 күн бұрын
Exactly 👍🏻 God is the real lover
@user-nz8vr5ku1h
@user-nz8vr5ku1h 3 күн бұрын
വളരെ ശരിയാണ്
@SightseeingMedia
@SightseeingMedia 3 күн бұрын
@@user-nz8vr5ku1h ❤️❤️❤️
@rejijomy2919
@rejijomy2919 Ай бұрын
വളരെ കറക്റ്റ് ആയ കാര്യങ്ങൾ.. പക്ഷെ ഇങ്ങനെ ഉള്ളവർക്ക് ആ mind സെറ്റ് മാറ്റാൻ പറ്റില്ല..
@SightseeingMedia
@SightseeingMedia Ай бұрын
@@rejijomy2919 ❤️❤️❤️
@RasiyaRasi-gb3hp
@RasiyaRasi-gb3hp 3 күн бұрын
വളരെസത്യം 🙏
@SightseeingMedia
@SightseeingMedia 3 күн бұрын
@@RasiyaRasi-gb3hp ❤️❤️❤️
@VahabMohammed
@VahabMohammed 2 ай бұрын
വളരെ ശെരിയാണ്
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@Ratheesh-jv6hr
@Ratheesh-jv6hr Ай бұрын
ഇതിൽ പറഞ്ഞതൊക്കെ എല്ലാം ശരിയാണ് എന്റെ കാര്യത്തിൽ. അവൾ പിണങ്ങി പോയിട്ട് കുറെ നാൾ ആയി അവളുടെ വീട്ടിലേക്ക്. ഞാൻ full adct ആയി എന്റെ ഭാര്യയിൽ. ഞാൻ എന്ത് ചെയ്താലും എനിക്കൊരു ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയുന്നില്ല. 😥
@SightseeingMedia
@SightseeingMedia Ай бұрын
വിഷമിക്കണ്ട ട്ടോ, തിരിച്ചു വരും
@thressiammapaul9913
@thressiammapaul9913 2 ай бұрын
സത്യം 😊
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@user-vn1vx2kr9b
@user-vn1vx2kr9b 11 күн бұрын
Super cute Sir ❤❤❤❤😊😊😊😊
@SightseeingMedia
@SightseeingMedia 11 күн бұрын
@@user-vn1vx2kr9b ❤️❤️❤️
@user-ek8xy8bd9p
@user-ek8xy8bd9p Ай бұрын
100%power full ആയിട്ട് പറഞ്ഞു..
@SightseeingMedia
@SightseeingMedia Ай бұрын
❤️❤️❤️
@user-tf4zu8lv6q
@user-tf4zu8lv6q 19 күн бұрын
👍
@SightseeingMedia
@SightseeingMedia 19 күн бұрын
@@user-tf4zu8lv6q ❤️❤️❤️
@Roy123-o2o
@Roy123-o2o Ай бұрын
പറഞ്ഞത് 101ശതമാനം ശരിയാണ് സാർ ഒരു പെണ്ണിനേയും വിശ്യസിക്കരുത് വഞ്ചകി കൾ ആണ് 🙏🙏🙏
@SightseeingMedia
@SightseeingMedia Ай бұрын
@@Roy123-o2o ❤️❤️❤️
@Sajina.sanofarSajina.sanofar
@Sajina.sanofarSajina.sanofar 25 күн бұрын
Ellavareyum.orupole.kananda
@ZuharaAbdulla-ny8cp
@ZuharaAbdulla-ny8cp 20 күн бұрын
Aanineyum
@aneeshalungal2163
@aneeshalungal2163 5 күн бұрын
@@Roy123-o2o സത്യം എനിക്കുള്ള അനുഭവം ഏതൊരു ആൾക്കും സഹിക്കാൻ പറ്റാത്ത കാര്യമാണ് അവൾ ചെയ്തത് എൻറെ ഭാര്യ പിഴച്ചു പോയി
@AjithBjiu
@AjithBjiu 19 күн бұрын
ഇത് സത്യം ആണ് thanku🙏🏻🙏🏻🙏🏻🙏🏻🙏🏻
@SightseeingMedia
@SightseeingMedia 13 күн бұрын
@@AjithBjiu ❤️❤️❤️
@ratheeshpv5816
@ratheeshpv5816 2 ай бұрын
അങ്ങനെ ഒരു അവസ്ഥ എനിക്ക് ഉണ്ടായിരുന്നു. ഞാൻ എൻ്റെ ജീവനേക്കൾ സ്നേഹിച്ച ഒരാൾ ഒടുക്കം അവൾ എന്നെ നിർദ്ദയം തള്ളിപ്പറഞ്ഞു. വീട്ടുകാരെ ഓർത്ത് മാത്രം ആത്മഹത്യ ചെയ്യാതെ കഴിച്ചു കൂട്ടി. ജീവനേക്കാൾ പ്രീയപ്പെട്ട ഒരാളെ നഷ്ടപ്പെട്ട ജീവിക്കുന്നത് എങ്ങനെയാണ്.? ഒടുക്കം ഞാൻ പൊരുത്തപ്പെട്ടു ഇന്നവൾ എൻ്റെ ആരുമല്ല...
@SightseeingMedia
@SightseeingMedia 2 ай бұрын
വിഷമിക്കണ്ട , മനുഷ്യൻ അങ്ങനെ ആണ്, സാഹചര്യങ്ങൾ അനുസരിച്ചു എല്ലാം മറക്കും തള്ളി പറയും, 😔
@nishanishal5287
@nishanishal5287 Ай бұрын
Nigal parayunath sathiyam ente avastha ithanu😢 ente Husband annu but Avarku njan oru shaliyamayi thonnuva. Iozhum njan Aa pazhaya avasthayil thanne. Ipol ennod. Dr. Kanikkan parayunnu. Ente frindumayi adupalila. Athu njan kandathini. Sheshama eniku oganeyulla avasthayil ayath😢
@SightseeingMedia
@SightseeingMedia 21 күн бұрын
@@nishanishal5287 😇😇😇
@user-qn5eu7jk8o
@user-qn5eu7jk8o Ай бұрын
Valarey seriyane.sir nanthi....but ethil ninnum rekshappedanulla.vazhikalum paraynnu tharanamey...
@SightseeingMedia
@SightseeingMedia Ай бұрын
മറ്റു വീഡിയോകളിൽ ഉണ്ട് 👍
@AnjuAnjuzz-hf1er
@AnjuAnjuzz-hf1er 2 ай бұрын
Thanks Sir .... Sir parayunnathellam Serya 😢😢😢😢
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@Achuofficial346
@Achuofficial346 2 ай бұрын
Eallam paranjathu sathyam aan..ippol mental pole avunnu ippo..oru counseling vnemennulla oru avastha aan...🥺🥺
@SightseeingMedia
@SightseeingMedia 2 ай бұрын
മനസ്സ് ഫ്രീ ആക്കുക, വിഷമിക്കണ്ട ട്ടോ 😔
@vinishibu5348
@vinishibu5348 2 ай бұрын
സത്യം ആണ് എന്റെ ഭർത്താവ് എന്നെ സ്നേഹിക്കുന്നില്ല കാണാതിരുന്നാൽ ഒന്ന് വിളിക്കാറുപോലും ഇല്ല അതൊക്കെ ആലോചിച്ചു ഇരിക്കാറുണ്ട് ഞാൻ
@SightseeingMedia
@SightseeingMedia 2 ай бұрын
വിഷമിക്കണ്ട, മാറ്റം വരും ട്ടോ 👍
@muhammadsali4055
@muhammadsali4055 2 ай бұрын
@@sbc6570 ഏദു അനുഭവം അനുഭവം പറ എങ്കിലല്ലേ മനസ്സിലാകൂ
@user-st1wn5ob6r
@user-st1wn5ob6r Ай бұрын
സർ ശെരിയാണ് ഇതു തന്നെ അവസ്ഥ
@SightseeingMedia
@SightseeingMedia Ай бұрын
@@user-st1wn5ob6r ❤️❤️❤️
@sailanarayanan1082
@sailanarayanan1082 2 ай бұрын
Correct 💯
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@krishnanmv8472
@krishnanmv8472 2 ай бұрын
നല്ല അറിവാണ് നിങ്ങൾ തന്നത് നന്ദിbro
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@ameenamohammed8492
@ameenamohammed8492 2 ай бұрын
Thankyou sir
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@ismailfaizypattakkal1857
@ismailfaizypattakkal1857 4 күн бұрын
വല്ലാത്ത ലോകം
@SightseeingMedia
@SightseeingMedia 4 күн бұрын
@@ismailfaizypattakkal1857 ❤️❤️❤️
@seenathseena5705
@seenathseena5705 2 ай бұрын
💯💯💯💯💯💯സത്യം
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@lathababu4925
@lathababu4925 2 ай бұрын
ശരിയാണ്
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@chinjiluchinjilu3474
@chinjiluchinjilu3474 13 күн бұрын
ഈ പറയുന്നത് എല്ലാം എന്റെ ജീവിതത്തിൽ കറക്റ്റ് ആണ് 😔😔😔
@SightseeingMedia
@SightseeingMedia 13 күн бұрын
@@chinjiluchinjilu3474 ❤️❤️❤️
@sandhya64358
@sandhya64358 2 ай бұрын
അതേ സത്യം 👍🏽👍🏽👍🏽🙏🏽
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@user-ru2od1vr1o
@user-ru2od1vr1o 2 ай бұрын
Yes. Sir.
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@user-kz7rs4ty7q
@user-kz7rs4ty7q Ай бұрын
Ella kariyangalum sathiyam ante avavastha ithan ipo njanoke adit aayipoyi ini athil ninn ozhivakan entha oru vazhi ullath
@SightseeingMedia
@SightseeingMedia Ай бұрын
@@user-kz7rs4ty7q മനസ്സ് മാറ്റുക, ചിന്തകൾ മാറ്റുക, മെല്ലെ മെല്ലെ റിക്കവർ ആയി വരും 👍
@SubilasubiK
@SubilasubiK Ай бұрын
സത്യം ആ അവസ്ഥയിൽ കൂടി ആണ് ഞാൻ വർഷങ്ങൾ ആയി കടന്നു പോയി കൊണ്ടിരിക്കുന്നത്
@SightseeingMedia
@SightseeingMedia Ай бұрын
@@SubilasubiK വിഷമിക്കണ്ട, മാറ്റം വരും ഒരു ദിവസം
@somank1312
@somank1312 2 ай бұрын
വളരെ ശരി സർ
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@geethakw6614
@geethakw6614 19 күн бұрын
Yes correct
@SightseeingMedia
@SightseeingMedia 19 күн бұрын
@@geethakw6614 ❤️❤️❤️
@user-mc4fy8hu3y
@user-mc4fy8hu3y Ай бұрын
സത്യം 👍🏻
@SightseeingMedia
@SightseeingMedia Ай бұрын
@@user-mc4fy8hu3y ❤️❤️❤️
@RJP-mu2ld
@RJP-mu2ld 2 ай бұрын
❤ Still avarude _____ still pain varunnu.❤
@SightseeingMedia
@SightseeingMedia 2 ай бұрын
😔😇
@jishaprasanth7232
@jishaprasanth7232 Ай бұрын
സത്യം 👌
@SightseeingMedia
@SightseeingMedia Ай бұрын
@@jishaprasanth7232 ❤️❤️❤️
@RJP-mu2ld
@RJP-mu2ld 2 ай бұрын
❤ Sir.ithokke enikkundu ithil ninnu maaran entha sir.oru vazhy.sneham illanjittalla.pakshe additional ninnu engane rakshapedam oru upadesham reply ayi tharumo sir.❤🙏
@SightseeingMedia
@SightseeingMedia 2 ай бұрын
മനസ്സിന്റെ ചിന്തകൾ നിയന്ത്രിക്കാൻ പഠിക്കുക, ചിലപ്പോൾ ഒരു വേദന കിട്ടാൻ സാധ്യത ഉണ്ട് എന്ന് മനസ്സിലാക്കി എല്ലാം ഒരു അകലം വിടാൻ പഠിക്കുക, ഇതൊന്നും ജീവിതത്തിൽ ഒന്നും അല്ല, റിയൽ ലൈഫ് എന്ത് ആണ് എന്ന് പിന്നീട് അറിയാം എന്ന് മനസ്സിനെ സ്വയം പറഞ്ഞു പഠിപ്പിക്കുക, ഒന്നിലും കൂടുതൽ അഡിറ്റ് ആകരുത് അത് പിന്നീട് ഒരു പ്രോബ്ലം ആയി മാറും അത് കൊണ്ട് കുറെ കാര്യങ്ങൾ ഓർക്കാതെ മനപ്പൂർവം മാറി നിൽക്കുക 👍
@user-vn1vx2kr9b
@user-vn1vx2kr9b 11 күн бұрын
Sathyam njan sir paraunnathupole chinthikkunnu. 😢😢😢😢
@SightseeingMedia
@SightseeingMedia 10 күн бұрын
❤️❤️❤️
@shihabva9887
@shihabva9887 2 ай бұрын
Hi sir good video u a uploading today Avalk mattoru bandam undennu enik news kitty choichappo ella enn paranju avaney kurich veedum choichappo ath parayanda enik thalparyam ella eni paranja mind cheyoola ennokke paryunnu njan paranju Oru clarity kittan vendiyannenni pinne Kure neram mind cheyyand erikkunuu athentha karannam Reply tharumoo
@SightseeingMedia
@SightseeingMedia 2 ай бұрын
നിങ്ങളെ ഇഷ്ടം ഇല്ലാത്ത ഒരാളെ ഹൃദയത്തിൽ കൊണ്ട് നടന്നു സ്വയം വേദനിക്കാതെ ഇരിക്കുക 👍
@shihabva9887
@shihabva9887 2 ай бұрын
Sir paranjathin artham avalk avanumaayi ishttathil anennanoo
@avvlog3
@avvlog3 Ай бұрын
സത്യം 💕😊😊
@SightseeingMedia
@SightseeingMedia Ай бұрын
❤️❤️❤️
@nazshy3435
@nazshy3435 Ай бұрын
എത്രയോ ശരിയാണ്👍😭😭😭
@SightseeingMedia
@SightseeingMedia Ай бұрын
@@nazshy3435 ❤️❤️❤️
@vinodpk5397
@vinodpk5397 2 ай бұрын
Valare seriyanu
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@UmmuSalma-vl4oe
@UmmuSalma-vl4oe 5 күн бұрын
എന്റെ യും അവസ്ഥ 😒🥹😟
@SightseeingMedia
@SightseeingMedia 5 күн бұрын
@@UmmuSalma-vl4oe ❤️❤️❤️😇
@bvfitnesschanelbs3758
@bvfitnesschanelbs3758 2 күн бұрын
കറക്റ്റ് 🙏
@ajithaananth9628
@ajithaananth9628 16 күн бұрын
🌹🌹
@SightseeingMedia
@SightseeingMedia 16 күн бұрын
@@ajithaananth9628 ❤️❤️❤️
@sarahsara6841
@sarahsara6841 Ай бұрын
Correct
@SightseeingMedia
@SightseeingMedia Ай бұрын
@@sarahsara6841 ❤️❤️❤️
@ushaamma9707
@ushaamma9707 2 ай бұрын
Thanks Lord
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@jithinppjithu7028
@jithinppjithu7028 2 ай бұрын
addict 😂ആയി അവസാനം ചതിച്ചിട്ട് പോയപ്പോൾ depression നിൽ adict ആയ ഞാൻ😢
@SightseeingMedia
@SightseeingMedia 2 ай бұрын
😇😇😇
@jithinppjithu7028
@jithinppjithu7028 2 ай бұрын
@@SightseeingMedia 🙁
@damodarankookal8502
@damodarankookal8502 2 ай бұрын
Goodadvise
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@shilavk8633
@shilavk8633 2 ай бұрын
എല്ലാം സത്യമാണ്
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@saleenasaleena1966
@saleenasaleena1966 2 ай бұрын
സത്യം 👌👌👌👌👌
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@Jithus140
@Jithus140 2 ай бұрын
സത്യം sir
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@AmusedChrysanthemumFlowe-fu4yw
@AmusedChrysanthemumFlowe-fu4yw 24 күн бұрын
Curect 💯
@SightseeingMedia
@SightseeingMedia 24 күн бұрын
@@AmusedChrysanthemumFlowe-fu4yw ♥️♥️♥️
@SheebaPp-t9y
@SheebaPp-t9y 19 күн бұрын
സത്യം 😭😭😭
@SightseeingMedia
@SightseeingMedia 19 күн бұрын
@@SheebaPp-t9y വിഷമിക്കണ്ട ട്ടോ 😔
@Veena736
@Veena736 2 ай бұрын
💯 correct
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@user-uy8li3hz8k
@user-uy8li3hz8k 2 ай бұрын
100മാർക്ക് 👍👍👍
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@DeepaDeepa-uh9ok
@DeepaDeepa-uh9ok Ай бұрын
Snehichu..vanjikukaume..chathikukaume...chyeunavarudee..avasanam...anthayerekume.....😢😢
@SightseeingMedia
@SightseeingMedia Ай бұрын
അതെ ചതി അവർക്കും മറ്റുള്ളവരിൽ നിന്നും കിട്ടും, ഉറപ്പ്, അവരും നല്ലത് പോലെ വേദനിക്കേണ്ടി വരും 👍
@aneeshalungal2163
@aneeshalungal2163 5 күн бұрын
ഞാൻ ഒരുപാടുവിശൃസിചു എൻറെ ഭാരൃയെ അവളും എന്നെ വൻജിചു ചതിച്ചു ഇന്നും ഞാൻ മാനസിക മായി നീറി നീറി ഒപ്പം ജീവിക്കുന്നു
@SightseeingMedia
@SightseeingMedia 5 күн бұрын
@@aneeshalungal2163 വിഷമിക്കണ്ട, ഒരിക്കലും സ്വയം തകർന്നു പോകരുത് 👍
@aneeshalungal2163
@aneeshalungal2163 5 күн бұрын
@@SightseeingMedia ഞാൻ മാനസിക മായി തകർന്നു പോയി ചേട്ടാ ഇനിയെന്ത് ചെയ്യണമെന്ന് അറിയില്ല ചേട്ടാ.എനിക് രണ്ട് കുട്ടികൾ ഉണ്ട്
@aneeshalungal2163
@aneeshalungal2163 5 күн бұрын
@@SightseeingMedia അവൾ ഇപ്പോഴും എൻറെ കൂടെ ആണ് ഒന്നും ഉൾക്കൊള്ളാൻ കഴിയുന്നില്ല പൊർത് മുന്നോട്ട് പോകാൻ കഴിയുന്നില്ല എനിക്ക് അവളെ ഒരുപാട് ഇഷ്ടമാണ് ഇപ്പം എനിക്ക് അവളോടുള്ള വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു
@SightseeingMedia
@SightseeingMedia 4 күн бұрын
@@aneeshalungal2163 കുട്ടികൾ ഉണ്ടല്ലോ, അവരുടെ ഭാവി കളയരുത്, മാക്സിമം അഡ്ജസ്റ്റ് ചെയ്തു പോകാൻ ശ്രെമിക്കുക, നിങ്ങളുടെ ഹൃദയത്തിന്റെ വേദന എനിക്ക് മനസ്സിലാകുന്നുണ്ട്,
@aneeshalungal2163
@aneeshalungal2163 4 күн бұрын
@@SightseeingMedia ഇപ്പോഴും ആ ബഝം ഞാൻ അറിയാതെ അവർ തുടർന്നുകൊണ്ടിരുന്നു ഇനി ഞാൻ എന്താണ് ചെയ്യേണ്ടത് ഞാൻ പരമാവധി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട് ഞാൻ പരാജപെടുമോ ചേട്ടാ ഇനിയെന്ത് എന്ന ചോദ്യം മാത്രമാണ് എൻറെ മുന്നിൽ 😢
@sumavv1446
@sumavv1446 2 ай бұрын
എല്ലാം ശെരി യാ
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@Juraij-xg6yc
@Juraij-xg6yc 2 ай бұрын
🎉
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️
@Muhammed-123a
@Muhammed-123a 2 күн бұрын
👍👍👍👍👍👍❤️
@user-ik9rw6vs9j
@user-ik9rw6vs9j 26 күн бұрын
👍🏼
@SightseeingMedia
@SightseeingMedia 26 күн бұрын
@@user-ik9rw6vs9j ❤️❤️❤️
@aleena5884
@aleena5884 23 күн бұрын
ഞാൻ ഇപ്പോൾ അനുഭവിക്കുന്നു
@SightseeingMedia
@SightseeingMedia 23 күн бұрын
@@aleena5884 ❤️❤️❤️
@sreelakshmiamalraj6791
@sreelakshmiamalraj6791 2 ай бұрын
Ithinte solution kudi onnu parayo
@SightseeingMedia
@SightseeingMedia 2 ай бұрын
വീഡിയോ ഉണ്ട് ചാനലിൽ 👍
@RizwanaZainu
@RizwanaZainu Ай бұрын
ഞാൻ 17 വർഷമായി ഇത് anubavichukondirikunnu
@SightseeingMedia
@SightseeingMedia Ай бұрын
@@RizwanaZainu ❤️❤️❤️
@nishakk1879
@nishakk1879 2 ай бұрын
Satiyam
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@user-jv8wb7zy6n
@user-jv8wb7zy6n 2 ай бұрын
🙏🏻🙏🏻🙏🏻
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@SasikalaSasikala-nz1nm
@SasikalaSasikala-nz1nm 20 күн бұрын
😭😭😢😢😢😢😢😢😭😭😭
@SightseeingMedia
@SightseeingMedia 19 күн бұрын
@@SasikalaSasikala-nz1nm വിഷമിക്കണ്ട 😔
@Vijayalakshmi-m7l
@Vijayalakshmi-m7l 21 күн бұрын
സത്യം ആണ് പക്ഷേ കഴിയുന്നില്ല😢
@SightseeingMedia
@SightseeingMedia 21 күн бұрын
@@Vijayalakshmi-m7l ❤️❤️😇
@najimnajim5032
@najimnajim5032 19 күн бұрын
വളരെ കറക്റ്റ് ആണ് സാർ പറയുന്നത്
@SightseeingMedia
@SightseeingMedia 19 күн бұрын
@@najimnajim5032 ❤️❤️❤️
@Muhammed-123a
@Muhammed-123a 2 күн бұрын
പൊന്നു മോളെ ഞാനും 🥲🤲
@keralasupersubeer3227
@keralasupersubeer3227 Ай бұрын
Sar thags
@SightseeingMedia
@SightseeingMedia Ай бұрын
❤️❤️❤️
@abdulmujeeb2712
@abdulmujeeb2712 Ай бұрын
Ente manas ake awastham....
@SightseeingMedia
@SightseeingMedia Ай бұрын
വിഷമിക്കണ്ട, മാറിക്കോളും ട്ടോ 👍
@Vijayalakshmi-m7l
@Vijayalakshmi-m7l 21 күн бұрын
ഈ അവസ്ഥയിൽ നിന്ന് മാറൻ എന്ത് ചെയ്യണം😢
@SightseeingMedia
@SightseeingMedia 21 күн бұрын
@@Vijayalakshmi-m7l മനസ്സ്, ചിന്ത എല്ലാം മാറ്റുക, 👍
@GaneshGanesh-se7jx
@GaneshGanesh-se7jx 2 ай бұрын
❤❤❤🙏🙏👍
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@amnarasha1180
@amnarasha1180 2 ай бұрын
😂👍
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@Reji-ht3wx
@Reji-ht3wx 2 ай бұрын
Athea
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@shymasajeev3500
@shymasajeev3500 8 күн бұрын
Ente avastha ithanu😢
@varghesegeorge157
@varghesegeorge157 Ай бұрын
Sir 100%correct v good
@SightseeingMedia
@SightseeingMedia Ай бұрын
@@varghesegeorge157 ❤️❤️❤️
@SheejaHarishma
@SheejaHarishma 2 ай бұрын
💯
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@fayisfayis7513
@fayisfayis7513 Ай бұрын
Sattiyam
@SightseeingMedia
@SightseeingMedia Ай бұрын
@@fayisfayis7513 ❤️❤️❤️
@SHAREEFAMp-lf7ru
@SHAREEFAMp-lf7ru 2 ай бұрын
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@manojk1914
@manojk1914 2 ай бұрын
കറക്റ്റ്
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@ranker27555
@ranker27555 2 ай бұрын
Njan ipol anubavichu kondirikkunnu
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@suvijasuvija5828
@suvijasuvija5828 2 ай бұрын
❤️💯🙂
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@sbc6570
@sbc6570 2 ай бұрын
ഇതിൽ എങ്ങനെ മാറ്റം കൊണ്ടുവരാൻ കഴിയും അത് പറ
@SightseeingMedia
@SightseeingMedia 2 ай бұрын
വീഡിയോ ഉണ്ട് 👍
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 52 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 37 МЛН
Harley Quinn's desire to win!!!#Harley Quinn #joker
00:24
Harley Quinn with the Joker
Рет қаралды 9 МЛН
5 Techniques To Grab A Highly Attractive Personality
10:37
Vibes 4 Mind
Рет қаралды 351 М.
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН