@@BROCODE- bro sub cheyyan pattillel cheyyanda theri vilikkunnath enthina
@mariaissac92602 жыл бұрын
Snapdragon alle best. Quality first cost second 🙂🙂
@sharoncp60952 жыл бұрын
Corect
@rajithapradeep22952 жыл бұрын
Yeah
@editingulakam61202 жыл бұрын
950 കൂടി ആയാൽ 1k ആകും സഹായിക്കാമോ plzzzz
@empuran48892 жыл бұрын
Athe
@mohamedyoossufpb5922 жыл бұрын
Bro quality snapdragon um mediatek um same aan quality.But ISP better snapdragon I'll aan.That is the only advantage of snapdragon processors.Price to performance ratio nookiya mediatek is the best💯.
@ananthuramachandran38572 жыл бұрын
Apple, Samsung ചെയ്യുന്നപ്പോലെ സ്വന്തമായി processor ഉണ്ടാക്കട്ടെ എല്ലാ brands ഉം .👍🏼🔥
@editingulakam61202 жыл бұрын
950 കൂടി ആയാൽ 1k ആകും സഹായിക്കാമോ plzzzz
@ananthuramachandran38572 жыл бұрын
@@editingulakam6120 👍🏼
@jeweljoseph86022 жыл бұрын
But app developers will have tough time optimising apps for individual SoC's
@ludadoyt83172 жыл бұрын
@@jeweljoseph8602 Thats ryt
@SALMANSalman-sv1pv2 жыл бұрын
Thalle poli chip anu randu parudaum sontham maee undakeyathu
@miniaturedotcom2 жыл бұрын
Qualcomm എന്നാൽ quality communication Qualcomm ഇഷ്ട്ടം 😍
@hrishikesh-213211 ай бұрын
Myr ende poco x3 pro 860 dry aayi disconnect aayi
@സജി-ഞ7ശ2 жыл бұрын
Snapdragon സ്വന്തമായി ഒരു smart phone ഇറക്കിയാൽ പൊളിക്കും..
@harilal15982 жыл бұрын
ഇറക്കിടുണ്ട്
@adith53402 жыл бұрын
Phone undalloo... 🙄 ninagal eth logathaa🤧
@editingulakam61202 жыл бұрын
950 കൂടി ആയാൽ 1k ആകും സഹായിക്കാമോ plzzzz
@nikhil93562 жыл бұрын
Elon musk oru phone company tudangiyal polikum
@ashwinm3002 жыл бұрын
അതെ
@ShownRenji2 жыл бұрын
ലോകത്തിലെ ഏറ്റവും പവർഫുള്ളായ ചിപ്സെറ്റ് ഇറക്കാൻ ഇരിക്കുന്ന മീഡിയടെക്ക് 😭😭. ഞാൻ ഇനി എന്ത് ചെയ്യും, ഞാൻ സ്മാർട്ട് ഫോൺ ബ്രാൻഡ് ഉണ്ടാക്കിയാലോ 🤔 . അത് നല്ല അയിടിയ ആണല്ലോ '💡' 😁😎.
@xXx-tj8mt2 жыл бұрын
But Snapdragon 💥💥💥
@ALPHADISCOGAMING2 жыл бұрын
Apple - Bionic 💯
@editingulakam61202 жыл бұрын
950 കൂടി ആയാൽ 1k ആകും സഹായിക്കാമോ plzzzz
@Mr.Psycho19902 жыл бұрын
ആരൊക്കെ വന്നാലും പോയാലും snapdragon ന്റെ തട്ട് താണ് തന്നെ ഇരിക്കും 🔥
@rebel68092 жыл бұрын
Rajasthan marubuumiyilekku manalukayati ayakkale😂
@Mr.Psycho19902 жыл бұрын
@@rebel6809 🤔
@rebel68092 жыл бұрын
@@Mr.Psycho1990 nii paranja last dialogue mamootyudethaanu athinte baaki paranjathanu😂
@tete94802 жыл бұрын
What about BIONIC….?
@rebel68092 жыл бұрын
@@tete9480 it is so powerfull
@Matt_Murdoc2 жыл бұрын
SD is the best ever 🔥
@editingulakam61202 жыл бұрын
950 കൂടി ആയാൽ 1k ആകും സഹായിക്കാമോ plzzzz
@mazwinb11132 жыл бұрын
@@editingulakam6120 😂😂
@poker20022 жыл бұрын
@@editingulakam6120 😅😂
@nxt_musics242 жыл бұрын
@@mazwinb1113 dey mappy
@mazwinb11132 жыл бұрын
@@nxt_musics24 ആരാണ്?? 🙄
@BeatCStechnicals2 жыл бұрын
Njn Snapdragon 410 chipset 2015 muthal upayogikkunnu...80% efficiency ipolum und
@editingulakam61202 жыл бұрын
950 കൂടി ആയാൽ 1k ആകും സഹായിക്കാമോ plzzzz
@tete94802 жыл бұрын
Average life time of a processor is 20-30 years ann
@lijopaul4092 жыл бұрын
ഞാൻ ഒരു ഫോണിന്റെ ആദ്യം നോക്കുന്ന കാര്യം snapdragon ആണോ എന്നാണ്.
@jainsheaven35322 жыл бұрын
Yes 😂
@editingulakam61202 жыл бұрын
950 കൂടി ആയാൽ 1k ആകും സഹായിക്കാമോ plzzzz
@AJ-zv7ng2 жыл бұрын
Qualcomm Intel pole anuu Mediatek AMD poleyumm... Upcoming dimensity 10000 3nm annu With Ray tracing immortalise GPU 🔥🔥 Dimensity 10000 oru ROCKY Bhaii ayyrikumm 🔥🔥🔥
@phynixborn24692 жыл бұрын
Main Reason...Apple Eco System Ullathupole Other Companies Eco System Create Cheyyanaannu..Appol Avarude All Products Parasparam Connect Cheyyan Kazhiyum...
@kdiyan_mammu2 жыл бұрын
കുടുതൽ കാലം ഉപയോഗിക്കണം power performence venel sd venam 6 kollam ayi sd 650 use cheyyunnu
@Mrfox-yc2zy2 жыл бұрын
Redmi note 3???
@johnsktnm0072 жыл бұрын
Using Vivo X70 pro plus 👌👌 SD 888+ 12 GB ram Ufs 3.1 🔥🔥🔥
@johnsktnm0072 жыл бұрын
79999
@snobinsno71162 жыл бұрын
12 gb ram vech enthina use cheyunnundo
@abhay3262 жыл бұрын
@@snobinsno7116 12 gb ram total 12 gb use kittilla bro 11 or 10..something kittollu. Pinne x70 pro high resolution camera phone anu athinte video edit(4k) cheyyan tanne 12 gb venam 😂
@Vks19922 жыл бұрын
How s it bro??? Njan X60 user ആണ്.. ഇതിന്റെ camera and performance thanne outstanding aanu.🔥🔥.so X70 pro plus engane undavum എന്ന് oohikkaan polum patanilla🙄
@snobinsno71162 жыл бұрын
@@abhay326 🙄
@Christhu1112 жыл бұрын
*സ്വന്തമായി ഉണ്ടാക്കുന്നത് ഓക്കെ കൊള്ളാം. സാംസങ് ഉണ്ടാക്കിയ പ്രോസസ്സർ പോലെ ആകാതെ ഇരുന്നാൽ മതി*
@abhinavtp12862 жыл бұрын
Entha samsung proccsorinu kuzhapaum
@Christhu1112 жыл бұрын
@@abhinavtp1286 VIDEO last part ill പ്രതാപ് ചേട്ടൻ പറഞ്ഞത് കേട്ടില്ലേ. അത് തന്നെ..... Samsung multi task use ന് വാങ്ങിയ 4 friends പെട്ടു
@abhinavtp12862 жыл бұрын
@@Christhu111 Hey bro which phone your friends buy
@Christhu1112 жыл бұрын
@@abhinavtp1286 A50, M31, (6GB), pinne oru phone kude und model number orkkunnilla athum 6gb ram. SD/MT processer ulla 23k-28k ithinidayill ulla phone edukkan enikkum thalpariyam und.. But own processer vende venda... Athilum nallath ippol ulla realme 3pro ahh
@sathya42542 жыл бұрын
@@Christhu111 njan samsung user aanu f62 EXYNOS 9825 enna poly soc aanu multi tasking okke easy aayi nadakkum
@afsalm23852 жыл бұрын
Njan use cheynaath SD 870 So superfast and stebele ❤️❤️
@TheVoyagingTechie2 жыл бұрын
SD Optimisation kidu annn😍
@kumarallinonecorner83172 жыл бұрын
Bro നിങ്ങൾ പറഞ്ഞത് correct ആണ് , പക്ഷെ SNAPDRAGON പ്രോസസെഴ്‌സ് ആണ് ബെറ്റർ എന്നാണ് എന്റെ അഭിപ്രായം. എന്തെന്നാൽ എന്റെ ഫോൺ ന്റെ processor sD 665 ആണ് 2 വർഷമായി യൂസ് ചെയ്യുന്നു ഒരു കുഴപ്പോം ഇല്ല ഗെയിമിംഗ് എസ്‍പീരിൻസും കുഴപ്പമില്ല.
@kumarallinonecorner83172 жыл бұрын
@Universal Media redmi note 7s
@FasalMusicAndVlog2 жыл бұрын
ഏതായാലും ഉപഭോക്താക്കൾക്ക് ഉപകാരപ്രദമായതായാൽ മതിയായിരുന്നു 🌹👌
@FOULGAMERYT2 жыл бұрын
Snapdragon 855+ 2.96ghz clockspeed Ithuvare oru prashnam illa. പുലി എന്നും പുലി തന്നെ 💥
@akshayb04082 жыл бұрын
Snapdragon 712 no problem
@editingulakam61202 жыл бұрын
950 കൂടി ആയാൽ 1k ആകും സഹായിക്കാമോ plzzzz
@akshayb04082 жыл бұрын
@@editingulakam6120 99988 koodi ayal 10k aavum myr
@ashwinm3002 жыл бұрын
860 power ane
@rizwankb26132 жыл бұрын
@@ashwinm300 Poco X3 Pro ..hahah
@San-ml3df2 жыл бұрын
Google tensor Samsung Exynos ആണ് ഹേ...പേര് മാറ്റുന്നതിൽ എന്ത് കാര്യം?
@collegespot69022 жыл бұрын
സ്വന്തമായി പ്രോസസർ ഉണ്ടാക്കിയാൽ പൊളിക്കും🥰
@SyamRameshR2 жыл бұрын
Pandokke SD 10K thotte 20K Varee nalla processors undarunnu epo 10 to 20K oru nalla processor ellla Nalla value for money phone polum epo ellla pandokke redmi note 8 okke 10K undarunnu epo nalla phone venel epo min 20K venam 😢
@Prasanth232 жыл бұрын
Redmi not 8 not good..
@mohamedyoossufpb5922 жыл бұрын
Bro phone inte price increase cheyyanulla main reason enn parayunnath GST hike aan.
@mohamedyoossufpb5922 жыл бұрын
@@syamnathvr789 Bro paranjath Sheri aan but mainly GST kaaranam aan nammak india I'll phones in rate kooduthal
@BH_0072 жыл бұрын
Poco m3 pwoli aanu bro
@BH_0072 жыл бұрын
13 k kku താഴെ ആണ് വില
@saleemkps30802 жыл бұрын
സ്വന്തമായ Exynos ഉണ്ടായിട്ടും സാംസങ്ങിന് വിജയിക്കാനായില്ല.. ഹാങ് ആയിട്ട് രക്ഷയില്ല.
@catchmenithi2 жыл бұрын
Etha model
@saleemkps30802 жыл бұрын
@@catchmenithi ഇപ്പോൾ അവർ സ്നാപ്ഡ്രാഗൺ കൊണ്ടുവന്നിട്ടുണ്ട്. അതിനു മുമ്പുള്ളവനോക്കൂ
@catchmenithi2 жыл бұрын
@@saleemkps3080 alla bro njan note 9 exynos aan use cheyunath enik lag vannitila ith vare atha chotichath
@saleemkps3080Ай бұрын
@@catchmenithigrand duos ഉപയോഗിച്ചിരുന്നു.മെമ്മറി അല്പം കൂടിത്തുടങ്ങിയപ്പോൾ ഹാങ് ആയിത്തുടങ്ങി.
Iphone നു സാംസങ് ആണ് പ്രോസസ്സർ ഉണ്ടാക്കി കൊടുക്കുന്നത്
@sadathaddu2 жыл бұрын
@@abhijiths5946 no tsmc
@rajithapradeep22952 жыл бұрын
Enikk istam snapdragon ane
@narayananpattukuth76532 жыл бұрын
നല്ല ടെക്നോളജി ഏത് കമ്പനി ആണ് തരുന്നത് അതിനൊപ്പം ജനങ്ങൾ ഉണ്ടാവും തീർച്ച👍
@christinalex45072 жыл бұрын
Snapdragon stable performance, especially on camera isp
@xXx-tj8mt2 жыл бұрын
Snapdragon 💥 annn💥
@editingulakam61202 жыл бұрын
1k ആകാൻ സഹായിക്കാമോ plzz
@nexuzcarlo2 жыл бұрын
Octa core processor ഇതിനെ കുറിച്ച് ഒരു വീഡിയോ ഇടുമോ
@girishvv89862 жыл бұрын
ചേട്ടാ ഞാൻ telegram അപ്ഡേറ്റ് ചെയ്തതിന് ശേഷം വീഡിയോകൾ telegram folderil കാണുന്നില്ല വീഡിയോകൾ ഏത് ഫോൾഡറിലാണ് വരുന്നതെന്ന് പറഞ്ഞ് തരാമോ
@AmalA-hs3ie2 жыл бұрын
Mediatek processors nu sd pole developer support m custom rom availability m ndo??
@raneesh26972 жыл бұрын
SD vs Mtk comparing video cheyyamo✨️
@editingulakam61202 жыл бұрын
950 കൂടി ആയാൽ 1k ആകും സഹായിക്കാമോ plzzzz
@XavierProMax-2k2 жыл бұрын
@@editingulakam6120 appo 50 ullu alle 😂
@humanbeing14262 жыл бұрын
@@XavierProMax-2k 😆
@XavierProMax-2k2 жыл бұрын
@@humanbeing1426 😊
@卂卩乇乂-x8y2 жыл бұрын
price kooduthalanenkilum powerful chipset aan snapdragon
@editingulakam61202 жыл бұрын
950 കൂടി ആയാൽ 1k ആകും സഹായിക്കാമോ plzzzz
@arunupendranath46912 жыл бұрын
ആൻഡ്രോയ്ഡ്ൽ ഇതു പോലെ വേറെ ഒരു ബീസ്റ്റ് ഉണ്ടായിരുന്നു. "Huwai🔥🔥" kirin പ്രോസസർ ലാഗ് ഇല്ലാതെ പെർഫോമൻസ് തരുന്ന ഒന്നായിരുന്നു. ബിസിനസ് വാറിന്റെ പേരിൽ കൊന്നു കൊലവിളിച്ചു. പക്ഷെ ആൻഡ്രോയ്ഡ് ആയിട്ട് കൂടി മൊബൈൽ ക്യമറയിലെ ഒന്നാമൻ ഇപ്പോഴും huwai തന്നെ ആണ്. സ്വന്തം os കൂടി പണിഞ്ഞു തിരിച്ചു വരാൻ തയ്യാർഎടുക്കുന്നു
@MINNALVICTOR12 жыл бұрын
Huawei ഇന്ത്യ ഇൽ തിരിച്ചു വരോ
@arunupendranath46912 жыл бұрын
@@MINNALVICTOR1 ഇന്ത്യയിൽ വിലക്ക് ഇല്ല പക്ഷെ ഗൂഗിൾ ഇല്ലാത്ത കാരണം ആണ് സെല്ലേഴ്‌സ് എടുക്കാത്തത്
@MINNALVICTOR12 жыл бұрын
@@arunupendranath4691 indiayil varan katta waiting💜
@arunupendranath46912 жыл бұрын
@@syamnathvr789 എനിക്ക് യോജിക്കാൻ പറ്റുന്നില്ല ഇപ്പൊ. Huwai ടെ ഏത് സെറ്റ് ആണ് ഉപയോഗിക്കുന്നത് 😳ഞാൻ ഇപ്പൊ oneplus 8pro ആണ് യൂസ് ചെയുന്നത് . എനിക്ക് huwai ആയിട്ട് compare ചെയ്യാൻ പോലും പറ്റുന്നില്ല. ആകെ എനിക്ക് തോന്നുന്നത് നെറ്റ്‌വർക്ക് കണക്ട്വിറ്റി മാത്രം ആണ് ബെറ്റർ ബാക്കി എല്ലാം എന്റെ മുൻപ് ഉപയോഗിച്ച p30 തന്നെ ബെറ്റർ. പിന്നെ വൈഫ് ഉപയോഗിക്കുന്ന honor 20 പെർഫോമൻസ് പോലും എനിക്ക് ഇതിൽ തോന്നുന്നില്ല
@Thankan98762 жыл бұрын
4 varshm aayi. Honor 7X upayogikunnu.. Adipoli. No lags. Super Ui.. But pubg lesham madupp undanne ullu..
@harikrishnanharikrishnan13882 жыл бұрын
ഇത് അറിഞ്ഞതിൽ പിന്നെ ഞാനാകെ ടെൻഷനിൽ ഇന്ന് രാത്രി എങ്ങനെ ഉറങ്ങും, ഒരു സമാധാനവും കിട്ടുന്നില്ല.😅😃🤪
@kiransalin29197 ай бұрын
Njan 5 years ayi samsung exynos phone anu, samsung m30s 100plus app use cheyunnundu , Bgmi kalikkunudu, 4 gb ran anu , 2.3 gh speed undu, same as s8 speed. Android phonil app optimization samsung exynos anu best , 🎉
@muhammedmubashirkp71282 жыл бұрын
Realme narzo 20 or realme narzo 30a wich best phone reply pls
@akhinbabu3892 жыл бұрын
30 a
@editingulakam61202 жыл бұрын
1k ആകാൻ സഹായിക്കാമോ plzz
@abishekeby50402 жыл бұрын
Ante Samsung A3s anu phn kazhinja update cheyithe pine headset use cheyumbol bug anu
@nfccyclops2 жыл бұрын
Android phonile best processor SD thanna.njan 870 use cheyunne eniku ethuvare oru single lag pollum vannitila
@sanojmanu38472 жыл бұрын
മോട്ടോ g 60വാങ്ങാൻ my g ഉൾപ്പെടെ ഒരുപാട് കടകളിൽ കയറിയിറങ്ങി ഒരിടത്തും motrola യുടെ ഫോൺ ഇല്ല, ഓൺലൈൻ മാത്രമേ കിട്ടൂ എന്നാണ് അറിയുന്നത്. EMI യിൽ കിട്ടാൻ വേറെ വല്ല വഴി ഉണ്ടോ.
@arjunjs14332 жыл бұрын
Android phonil always on camera feature konduvarunund Snapdragon 8gen chipsetukalil ethu privacye badhikkum
@sankarsivadas51962 жыл бұрын
Best gaming processor mobile phone under 20000 oru video cheyyuvo?
@hashimmkv8882 жыл бұрын
ios+Bionic. PRO always PRO 🔥
@unnimusic0072 жыл бұрын
എന്തായാലും അവസാണം apple മാതൃക തന്നെ എല്ലാരും പിന്തുടരാൻ നിശ്ചയിച്ചത് വൈകിയാണെങ്കിലും നന്നായി 👍👍👍👍
@syamlalsb71612 жыл бұрын
Iphone 14 inu chipset and display samsung anu undakunnath
@chithrakadha2 жыл бұрын
Deleloper support കൂടുതൽ snapdragon നാണ്.
@pranavk55332 жыл бұрын
Ithin oru big disadvantage ille swantham processor aaya avark thonumbo oru old model phone performance korakan ulla oru power koodi avarude kayill kittule??? 😐
@editingulakam61202 жыл бұрын
1k ആകാൻ സഹായിക്കാമോ plzz
@karatilarshad1915 Жыл бұрын
Realme c35 or 9pro plus ithil eathan set
@abhikannur39032 жыл бұрын
പുതിയ ഫോൺ എടുക്കാനിരുന്നതാ..... പോയി മൂടുപോയി 🙄..
@akkientertainments32872 жыл бұрын
ഫോൺ എടുക്കാൻ താൽപര്യം ഉള്ളവർ നല്ലത് നോക്കി എടുകും..കയ്യിൽ ക്യാഷ് ഇല്ലത്തവർ നോക്കി ഇരിക്കും
@rebel68092 жыл бұрын
😂
@deepurajr85812 жыл бұрын
Informative😊👍
@editingulakam61202 жыл бұрын
1k ആകാൻ സഹായിക്കാമോ plzz
@nandhakumar29742 жыл бұрын
Snapdragon processor അല്ലേ മീഡിയ ടെക്കിനെക്കാൾ നല്ലത്
@jizinmashood65182 жыл бұрын
Exynos sumsung performance kuranju varunnath pooley avvoo enni ella phonesum??
@Mr_.jas.752 жыл бұрын
സ്വന്തം ആയി prososser, camera , display, sensor um ഒക്കെ ഉണ്ടാകുന്ന samsung 🤓🤓🤓
@thelaughtergrid54622 жыл бұрын
Display ozhich baki😆
@Adithyanplr2 жыл бұрын
Mediatek aayalum sd aayalum nalla performance kittum but smartphone ui bug okke undakil lag aavum
Snapdragon aanu consistent performance...pinne ollathu kirin aanu...
@Kozhimutta_2 жыл бұрын
അന്നും ഇന്നും bionic chip ഒരു കില്ലാടി തന്നെ 😌😌
@Kozhimutta_2 жыл бұрын
@@syamnathvr789 njn mediatek top aavunnathinte mumbathe kaaryam aaanu paranjath
@Kozhimutta_2 жыл бұрын
ഇത് ഇപ്പൊ intel ന് amd പണി കൊടുക്കുന്ന പോലെ ആയി തുടങ്ങി 😹😹😌
@athulmohanthadicadu18762 жыл бұрын
SD😻🥰
@ajucreations31082 жыл бұрын
Vila koodiyhayalum athinte quality Snapdragon tharununde ⚡ ethra paisa kurachalum njan media teck processor illa phone irakkilla
@manojpv96272 жыл бұрын
Chetta kospet prime 2 smart watching Patti oru adipoli complete review cheyaamo
@editingulakam61202 жыл бұрын
950 കൂടി ആയാൽ 1k ആകും സഹായിക്കാമോ plzzzz
@nikhil93562 жыл бұрын
Ottumikka ella features um high level il Snapdragon processor il available anu....aa capabilities maximum use cheyyan phone nu pattunnilla ennathan satyam..angane use cheyyan nokumpo phones expensive akum
@editingulakam61202 жыл бұрын
950 കൂടി ആയാൽ 1k ആകും സഹായിക്കാമോ plzzzz
@nikhil93562 жыл бұрын
@@syamnathvr789 phone il infrastructure vekkan expensive anu
@nikhil93562 жыл бұрын
@@syamnathvr789 ath tanne alle mr. Njanum paranje😂😂..phone cost kurakkan vendi anu features phone il kurakkunnathenn
@Rpn20062 жыл бұрын
snap dragon is best adreno gpu cortex just custommade cores next genaration ai . superduper machine learning , exc.....sd on fire💙💙💙💙
@inyourhand62172 жыл бұрын
Snapdragon is my all time favorite
@khalidpvkm2 жыл бұрын
A52s vs m52 wich is the best video cheyyooo broo
@siyadsy.r72882 жыл бұрын
Flipkart Christmas offer undakumo Oru phone edukan anu Christmas , new year offers undakumo
@editingulakam61202 жыл бұрын
950 കൂടി ആയാൽ 1k ആകും സഹായിക്കാമോ plzzzz
@anujitho94752 жыл бұрын
Media tek kore kaalam hang aavathe wrk cheyyunund. Sd korch kainjal hang varunnud . Pinna camara quality sd thannayanu better.
@evilshadow7469 Жыл бұрын
Camera sd ❤️ media tek 💔
@NDR2272 жыл бұрын
ഹുവാവി P9 plus അഞ്ചു കൊല്ലം കഴിഞ്ഞും ഉപയോഗിക്കുകയാണ് ഫോണിന് അന്ന് 45k ഇപ്പോഴും ലാഗ് ഇല്ല,ഹീറ്റിങ് പ്രശ്നം ഉണ്ട്.kirin955 ബാറ്ററി നിൽക്കുന്നില്ല.
@editingulakam61202 жыл бұрын
1k ആകാൻ സഹായിക്കാമോ plzz
@Thankan98762 жыл бұрын
Honor 7x kirin 710..poli..battery and heating pblm und..
@livinwilson90372 жыл бұрын
എനിക്ക് തോന്നുന്നു gamers ആണ് ഇങ്ങനെ മറ്റുള്ള കമ്പനികളെ ചിന്തിപ്പിക്കുന്നത്. Bcoz എല്ലാ gamers ഉം Android ഉപേക്ഷിച്ച് ഐഫോണിനേയണ് depend ചെയ്യുന്നത്. അതിപ്പോ എത്രെ വലിയ 888+ ചിപ്പ് കൊണ്ടുവന്നിട്ടുo .
@wrench_in2 жыл бұрын
Appo pc players entha pohayo 🤨🤨
@rajeshrajappan25512 жыл бұрын
എന്തിനാണ് iphone നെ പറ്റി പറയുന്നത് ഹുവായി കൈരിൻ processer നേ മറന്നോ, perfomance oru ഒന്നന്നര അല്ലരുന്നോ
@ebrahimkudilil61972 жыл бұрын
സാറേ, moto g 10 power 4/64/6000/11 ഇതിന്റെ വിശേഷം ഒന്ന് അറിയിക്കാമോ? ഇതിന്റെ വില 9999/=ആണ്
@sheelasarojini61042 жыл бұрын
Rugged phone kurichu parayamo models price service
@jithin48742 жыл бұрын
Snapdragon Ithupole Oru Swanthaamyittu Phone create cheythal Nice aayirikkum👀😁
@shukoorkpchengalayi53012 жыл бұрын
30k താഴെ ബെസ്റ്റ് 5g ഫോൺ പറയാമോ
@sunilchandran4u2 жыл бұрын
ഉടനെ ഒന്നും നടക്കുന്ന കാര്യം ആണെന്ന് തോന്നുന്നില്ല. Samsung പോലെ ഒരു ഭീമന്‍ കമ്പനി വിചാരിച്ചിട്ട് qualcomine snapdragon ne ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല. Samsung Exynos processor performance benchmarkil snapdragonte ഏഴു ayalathu വരില്ല. എന്നാലും അങ്ങനെ sambhavikkatte ennu പ്രതീക്ഷിക്കാം.
@ashwinm3002 жыл бұрын
ആപ്പിലി നെ copy അടിക്കുന്നത് andriond മൊബൈൽ ഒഴിവാക്കണം!
sontham aaayi chip indakiyal chilapol us bun cheythu vido (samsung te Exynos te camera powli aanu compared to sd ) performance lu sd te eduth Exynos ethulan (kirin ne orthu vennam us lu chip undakan pokan illel bun koduthu vidum )
@abhinavtp12862 жыл бұрын
Exynosum Snapdragoum thammil no difference at all in flasphip
@artistkishan2 жыл бұрын
avarkk swanthamaayi oru chipset ullath avarkk thanne ath oru plus point alle😃 appol aa karyam paranj avarkk rate koottanum ith upayogikkam
@rebel68092 жыл бұрын
Athe
@ajulbaker3840 Жыл бұрын
Excellent Information 👍👍👍
@sameerfarook56602 жыл бұрын
സാംസങ്ങിന്റെ എക്സിനോസ് ചിപ്പിന്റെ ഗതി ആർക്കും വരുത്തല്ലേ
@ambuuuuu2 жыл бұрын
എന്തു കൊണ്ടാണ് HUAWE നെ പറ്റി പറയാത്തത്.. അവർകും സ്വന്തമായി പ്രോസസർ ഉണ്ടല്ലോ, നല്ല ഫോണും ഉണ്ട്...
@CRITISIZER_2 жыл бұрын
Athee
@busybee21482 жыл бұрын
Own chip മാത്രം ഉണ്ടാക്കിയിട്ട് കാര്യമില്ല Own GPU and own software കൂടെ വേണം എങ്കിൽ മാത്രമേ fully control over hardware and software കിട്ടുള്ളൂ apple uses own designed CPU and own designed GPU and has own designed os for all products.....they have control over hardware and software ഉള്ളതു apple നു മാത്രം ആണ് Samsung exynos uses mali gpu dosent have own gpu Tensor also dosent have own gpu its uses mali gpu
@rinshantt57572 жыл бұрын
SD 660 3 GB/32 32 GB redmi note 7 user nalla lag und game kalikubol okke Miui 12.5 ayaond ano avo
@Abhijith_Rupan2 жыл бұрын
എൻ്റെ first android ഫോണിലെ processor Snapdragon 210😁
@PRIYESH-FURY2 жыл бұрын
Mediatek ആദ്യം പുലി പോലെ വന്നു 2വർഷം കഴിയുമ്പോൾ പൂച്ച ആകും sd എപ്പോഴും പുലി
Ente phone SD662. WITH STOCK ANDROID RAM 4 ROM64 PERFORMANCE EXCELLENT HEATING. - YES (AFTER 4HOUR GAMING ) MAXIMUM TEMPERATURE - 44° Guess the brand , phone and price segment
@romeorobinson34042 жыл бұрын
Nokia?
@username-3332 жыл бұрын
@@romeorobinson3404 ya bro find other 2 question
@mishhhllll2 жыл бұрын
Iqoo
@ajmalajju6342 жыл бұрын
Motroola അതിശക്തമായി തിരിച്ചു വരുന്നു എന്നാണ് കേൾക്കുന്നത് ശരിയാണോ
@jubinkichu2 жыл бұрын
Prathab etta China phone kk nirthimo?
@AnsarAbdulkhader2 жыл бұрын
Adipoli presentation 🙌
@Benoynelson2 жыл бұрын
swanthamayitu processor design cheyyunnathu easy alla bro...patent issues undu...athanu exynos pala edathum paalipoyathu. Allathe samsungenu pani ariyathondalla. Infact applenu polum kurachu kaalam munne vare processor cheythu koduthathu samsung anu. So its clear how difficult it is to self design and implement a processor by own by a manufacturer!
@gyromictechy2 жыл бұрын
SD 720G power ❤️
@kartikrajeev52322 жыл бұрын
Tensor ✨..
@Shahin6ck Жыл бұрын
Samsung exynos life kittunnilla
@abinsuresh46482 жыл бұрын
Show some samples and videos .... during the speech....