ഈ ഗാനം കേട്ട് വളർന്നു വന്ന ഒരു വലിയ തലമുറ ഇന്നും ഇവിടെ ജീവിക്കുന്നു 🌹ആൽമാവിൽ തൊട്ട് അറിഞ്ഞ ക്രിസ്ത്യൻ ഗാനങ്ങളിൽ പെടുന്നു 🌹❤️🎼🎼
@AmbilyX-cw7ev3 ай бұрын
ഞാൻ രാവിലെ ഉറക്കം ഉണർന്നി രുന്നത് ഇതിലെ കർത്താവാം യേശുവേ എന്ന ഗാനം കേട്ടാണ്. ഹിന്ദുവായ എന്റെ വീട്ടിൽ രാവിലെ ഈ പാട്ടുകൾ ആയിരുന്നു..... ഇന്ന് ഞാൻ യേശുവിൻ പൈതൽ ആണ് 🙏🙏🙏🙏🙏ആമേൻ യേശുവേ
@joseissac5414 ай бұрын
ജസ്റ്റിൻ പനയ്ക്കൽ അച്ചൻ ദാസേട്ടൻ❤
@bhavinmedia9162 ай бұрын
കർത്താവാം യേശുവേ... എന്തോരു പാട്ടാ... പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര മനോഹരം ദാസേട്ടൻ... പാട്ടിന്റെ അമരത്വം... അജയ്യൻ... എത്ര തവണ ക്കേട്ടൂന്ന് എനിക്കുതന്നെ അറിയില്ല ഇപ്പോഴും തുടരുന്നു. 🙏🙏🙏🙏❤️❤️❤️
@lijofrancis89272 ай бұрын
❤❤❤❤ ചെറുപ്പത്തിൽ ടെപ് റെക്കോർഡ് പാട്ടുകൾ 💙💙💙💙
@BijuKoottunkall3 ай бұрын
എന്റെ കുട്ടികാലം ഓർക്കുന്നു. എല്ലാ പാട്ടുകളും ഹൃദയസ്ഥമായിരുന്നു.
@JovinJoy-n8h4 ай бұрын
നമിച്ചിടുന്നു. നിന്നെ ' സ്തുതിച്ചിടുന്നു 👏🕊🕊🕊🕊🕊
@antonypathrose87485 ай бұрын
നമിച്ചിടുന്നു. നിന്നെ ' സ്തുതിച്ചിടുന്നു
@Bhanupriya-pd7uh5 ай бұрын
Amen hallelujah hallelujah 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙌🙌🙌🙌
@GijgVhoifd64 ай бұрын
Zxzxs സ്സ്സ്സ്സ്ഫ്ക് സ്സ്‌സി സ്‌ഫഗ്ര, 😭🤩😍🥰🥺😱
@Bhanupriya-pd7uh5 ай бұрын
Very nice song l love you Jesus ❤️❤❤❤❤❤❤❤❤🤲🤲🤲🤲🤲🤲
@DollyJoseph-u8u5 ай бұрын
ഈശോയെ സ്തോത്രം 🙏🙏 ഈശോയെ ആരാധന 🙏🙏
@Baby-kq8zx4 ай бұрын
അമേൻ❤❤❤❤❤❤❤❤
@serenamathan60842 ай бұрын
ദൈവം... നിരുപമ സ്നേഹം... സ്നേഹം നിറയും നിർഝരിയല്ലോ... നിറയെ പൂക്കും...❤❤❤❤
@Deleted19735 ай бұрын
Thank god you are my favorite singer so beautiful meaningful songs god bless you 🙏😊❤