കാലങ്ങൾ എത്ര കഴിഞ്ഞാലും ദാസേട്ടന്റെ ഗാനങ്ങൾ ഈ ലോകത്ത് മുഴങ്ങികൊണ്ടിരിക്കും,ദാസേട്ടൻ പാടിയ ഓരോ ഗാനങ്ങൾക്ക് മരണമില്ല ❤
@babus34752 ай бұрын
കാണുക ക്രൂശിൽ പാതയിൽ .ഈ പാട്ട് . കണ്ണു നിറഞ്ഞു പോയി..... ദാസ് സാറെ . അപാരം......
@josephkanjirakadanpaul86304 күн бұрын
❤❤❤സൂപ്പർ കളക്ഷൻ 🙏🏻
@shibul37952 ай бұрын
വർഷങ്ങൾ കഴിയുന്തോറും പുതുമ വർദ്ധിക്കുന്ന വരികളും ആലാപനവും ഏറെ ഇഷ്ടം😍👍
@bijustephen395425 күн бұрын
35 വർഷങ്ങൾക്കു ശേഷം.....യേശുവേ നന്ദി ..... ടേപ് റെക്കോർഡർ പോലുമില്ലാതിരുന്ന കാലത്ത് എങ്ങിനെയോ പഠിച്ചു മത്സരവേദികളിൽ ഒരുപാട് പ്രോത്സാഹനം നേടിത്തന്ന കാണുക ക്രൂശിന് പാതയിൽ .
@shantymichael32736 күн бұрын
Tangs Dhasetta❤❤❤❤❤❤
@MiniPauly-ev1fxАй бұрын
Kelkan kothicha pattukal. Thanks🙏
@Englishliterature14 күн бұрын
🙏
@royjohn7826Ай бұрын
Great ...❤❤
@jacobgoshen702Ай бұрын
എക്കാലത്തെയും ഹിറ്റ് സോങ്‌സ്. പോരാത്തതിന് ദാസേട്ടന്റെ മാസ്മരിക സ്വരവും. 🙏
@cherianmathew5363Ай бұрын
Evergreen ❤
@tennysontennyson7954Ай бұрын
❤❤❤ evergreen
@JessyXavier-to1mm27 күн бұрын
എത്രകേട്ടാലും മതിവരുകയില ഈ ഗാനങ്ങൾ എന്റെ അപ്പന് ഭയങ്കര ഇഷ്ടം ആണ്