എൻ്റെ നാവും ചിന്തകളും വിശുദ്ധമാക്കപ്പെടാൻ ആരേയും കുറ്റപ്പെടുത്താത്ത വിമർശിക്കാത്ത വ്യക്തിയായി ജീവിക്കാൻ ഏകാഗ്രതയോടെ പ്രാർത്ഥിക്കാനും പ്രാർത്ഥനയിലൂടെ അനേകം ആത്മാക്കളെ ഈശോക്കായ് നേടാനും കഴിയുന്ന ഒരു വ്യക്തിയായി മാറാൻ ഈ ദുർബല വ്യക്തിത്വം പരിശുദ്ധാത്മാവിൽ ശക്തി പ്രാപിക്കാൻ ഈ പാപിയായ എനിക്കു വേണ്ടി പ്രാർത്ഥിക്കണേ അച്ചാ.
@biju365810 ай бұрын
എന്റെ ഭാര്യ സജിമോൾ ബന്ധനത്തിൽ നിന്ന് വിടുതൽ നൽകണമ ഈശോ ❤❤❤
@milaniml3362 Жыл бұрын
Jesus pls heal Jessy from hatred n enmity. Thank u Jesus
@jemmajoy72524 жыл бұрын
ഈശോ മറിയം യൗസേപ്പേ എന്റെ യും ഭർത്താവിന്റെ യും മക്കളുടെയും കുടുംബാംഗങ്ങളുടെയും ജീവിതത്തിൽ ശാരീരികവും മാനസികവും ആത്മീയവും ഭൗതികവുമായ എല്ലാ മേഖലകളിലും എന്റെ സഹപ്രവർത്തകയിലൂടെ ബുദ്ധിമുട്ടിക്കുന്ന തിന്മയുടെ പ്രവൃത്തികളെ പ്രവണതകളെ ഞങ്ങളുടെ ജീവിതത്തിൽ നിന്നും മോചിപ്പിക്കാൻ കരുണയായിരിക്കുവാൻ പ്രാർത്ഥിക്കണമേ ആമ്മേൻ.
ഈശോയെ എന്നെ വേദനിപ്പിച്ചവരോടെ ഷെമിക്കാനുള്ള കൃപ നൽകേണമേ. Amen 🙏🌹
@laisajose10144 жыл бұрын
എൻ്റെ ഈശോയെ എനിക്ക് നല്ല ഒരു വ രു മാ ന മാർഗം തരണമെ
@raisajoseph39524 жыл бұрын
ഈശോയെ കുടുംബങ്ങളിൽ സമാധാനം നൽകണമേ
@albinjohnson38034 жыл бұрын
ഈശോയെ അങ്ങയുടെ കാരുണ്യം എന്നിൽ ചൊരിയണമേ 🌹🌹🌹🌹🙏🙏🙏🙏
@Quotes8683 жыл бұрын
Q
@laisajose10144 жыл бұрын
പരിശുദ്ധാതാ മാവെ ഞങ്ങളുടെ കുടുംബത്തി ലോക്ക് അതു ഗ്രഹങ്ങൾ വരാൻ തടസമായി നില്ക്കുന്ന എല്ലാ തടസങ്ങളെയും മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമെ
@angelmary13813 жыл бұрын
ഈശോയെ ഞങ്ങളുടെ പാപങ്ങൾ ഓർക്കരുതേ. ആബാ പിതാവേ ഞങ്ങളുടെ പാപങ്ങൾ കണക്കിലെടുക്കുബോൾ അങ്ങയുടെ പുത്രനായ ഈശോ സഹിച്ച കുരിശു മരണവും ഓർക്കേണമേ. തമ്പുരാനേ ഞങ്ങൾക്ക് സ്വർഗ്ഗം തന്ന് അനുഗ്രഹിക്കണമേ🙏🙏🙏🙏
Makntae papaglae pokan vendi upavasikuka ... Prathikuka ..amma santhoshikuna deevasom vidhuram alla
@alicemathew89984 жыл бұрын
പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയണമേ. ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ അപ്പാ
@graceyaugustine13954 жыл бұрын
What father is saying really true. .God is great Holi spirit what's reveals what it is all really true . inthe name of jesus Amen
@j4entertainmentmedia2124 жыл бұрын
Karthave papathil ninnum adiyane veendedukkename
@babygeorge69744 жыл бұрын
Eshoye ente kudumbathodu karuna thonnename
@tjpaul82494 жыл бұрын
സത്യം നിങ്ങളെ സ്വതന്ത രാക്കും Amen
@sumathomas97224 жыл бұрын
ഈശോയെ എന്നോട് കരുണയായിരിക്കേണമേ.
@shijijose4 жыл бұрын
നീ എന്റെ പ്രാർത്ഥന കേട്ട് എനിയ്ക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ഇനി എനിയ്ക്ക് എന്താണ് ആവശ്യം എന്ന് എന്നെക്കാൾ നന്നായി അറിയുന്ന ദൈവമേ എന്നെ അനുഗ്ര നിക്കണമേ
Lord..how long we will be ignored? You left us for a long time ... In our lonliness, we are undergoing several problems... Physical ailments debt unemployment .... Please pray for us mother Mary... We are helpless .. My lord... My saviour... Jesus Christ... Now I have surrendered everything belongs to me, on your feet... You have to save all
@akhilsebastian89064 жыл бұрын
ഈശോയെ നന്ദി നന്ദി സ്തുതി
@babyabraham14024 жыл бұрын
O, Jesus, shower the blessings on me and my family and all other families to experience Your love and Mercy, I pray. Give me the blessing to lead a true christian life, Ammen
@novasteby6644 жыл бұрын
AMEN 🙏 🙏 🙏 🙏 🙏
@treesageorge76843 жыл бұрын
Esuve anugrahikene
@sharmila.nsharmila.n21814 жыл бұрын
Pavaam venda 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭ameen my sweet God
@maryjose72003 жыл бұрын
My Lord Jesus heal Gabriela,, 5years blind nospeach and Andrew hadaccident Have mercy on us Jesus