Snehathin Poonulli Poojichu Njan | HD | Deepasthambham Mahascharyam Song | REMASTERED AUDIO |

  Рет қаралды 621,272

Wilson Video Songs

Wilson Video Songs

Күн бұрын

Song : Snehathin Poo
Movie : Deepasthambham Mahascharyam
Lyrics : Yusuf Ali Kechery
Music : Mohan Sitara
Singer : K S Chitra
Direction : K. B. Madhu
Lyrics :
സ്നേഹത്തിന്‍ പൂനുള്ളി പൂജിച്ചു ഞാന്‍
എന്‍ ജന്മം നിന്‍ മുന്നില്‍ നേദിച്ചു ഞാന്‍
സ്നേഹത്തിന്‍ പൂനുള്ളി പൂജിച്ചു ഞാന്‍
എന്‍ ജന്മം നിന്‍ മുന്നില്‍ നേദിച്ചു ഞാന്‍
മനസ്സിന്റെ വൃന്ദാവനിയില്‍ ചിലമ്പിട്ടു തുള്ളും കണ്ണാ ....
നിനക്കിതാ ജീവന്റെ തൂവെണ്ണ....
(സ്നേഹത്തിന്‍.......... നേദിച്ചു ഞാന്‍ )
കാളിന്ദീ തീരമുണര്‍ന്നൂ കങ്കേളി പൂക്കള്‍ വിടര്‍ന്നൂ ..(2)
ഓടക്കാര്‍വര്‍ണ്ണാ ഇനിയും വന്നതില്ല നീ ....
ആറ്റുനോറ്റു കാത്തിരിപ്പൂ ആരാധിക രാധികാ ..
(സ്നേഹത്തിന്‍.......... നേദിച്ചു ഞാന്‍ )
നിന്നുടെ മുരളിക പാടീ..ഗോപകുമാരികള്‍ ആടീ ..(2)
എന്‍ മോഹചിന്തുകള്‍ ഇനിയും കേട്ടതില്ല നീ....
ആറ്റുനോറ്റു കാത്തിരിപ്പൂ ആരാധിക രാധികാ ..
(സ്നേഹത്തിന്‍....................... ജീവന്റെ തൂവെണ്ണ)
സാ.. സാസ സാസാ...ഗരിഗ സരി സനിരിസ നിരിസാ
നിസ രീരിരീ..സരി ഗാഗഗാ രിഗ മാമമാ ഗമ പാപപാ
ധനീസ സാസാസ..നീസ സാസാസ ..
ധനി നീനീനി ധനി നീനീനി രീഗ സാരി നീസ ധാനീ .
സാനീമാപ ഗ മ ധാ.. നീ... സാ...
സ്നേഹത്തിന്‍ പൂനുള്ളി പൂജിച്ചു ഞാന്‍
എന്‍ ജന്മം നിന്‍ മുന്നില്‍ നേദിച്ചു ഞാന്‍
സ്നേഹത്തിന്‍ പൂനുള്ളി പൂജിച്ചു ഞാന്‍
എന്‍ ജന്മം നിന്‍ മുന്നില്‍ നേദിച്ചു ഞാന്‍

Пікірлер: 263
@sreerajv.kadoor8459
@sreerajv.kadoor8459 3 жыл бұрын
ആന്ധ്രാ കാരികൾക് ഒരു പ്രത്യേക അഴക് ആണ്... രസിക, ഇന്ദ്രജ..
@JERIN1963
@JERIN1963 2 жыл бұрын
തമിഴ് നാട് ആണ്
@sreerajv.kadoor8459
@sreerajv.kadoor8459 2 жыл бұрын
@@JERIN1963 no they are Andra born..
@sreerajv.kadoor8459
@sreerajv.kadoor8459 2 жыл бұрын
Bought up in TN
@dibujohn5634
@dibujohn5634 Жыл бұрын
Athenna.nammude.malayaliesinu.nalla.figure.eyes.face.smyle.colour.ithokkeyille.
@chinthuramakrishna4792
@chinthuramakrishna4792 9 ай бұрын
Actress name thappi vanna njn 😜ഇതിപ്പോ ലാഭം ആയല്ലോ 👍
@Arjun_rk
@Arjun_rk 2 жыл бұрын
എല്ലാ പാട്ടുകളും സൂപ്പർഹിറ്റ് ആയ മറ്റൊരു ഫിലിം ഉണ്ടാവില്ല ❤️👌
@parvathyk1552
@parvathyk1552 Жыл бұрын
Sathyam
@user-vl5bi6px9g
@user-vl5bi6px9g 6 ай бұрын
Erpuzhayum kadannu
@VV-xg5ci
@VV-xg5ci 4 ай бұрын
ഇഷ്ടം പോലെ സിനിമകൾ ഉണ്ട് 🙄
@FunnyChurros-gf3lm
@FunnyChurros-gf3lm 2 ай бұрын
Yes❤
@rockingbuddysblogger4267
@rockingbuddysblogger4267 24 күн бұрын
വാസന്തിയും ലക്ഷ്മിയും
@kannan9227
@kannan9227 3 жыл бұрын
ജഗതി ചേട്ടൻ എക്സ്പ്രേഷൻ ഇജ്ജതി നൽപമരം നമ്പിശൻ
@kamalprem511
@kamalprem511 3 жыл бұрын
Hahahaha 😁. 30 sec
@minnulalu1578
@minnulalu1578 2 жыл бұрын
😀😀😢👍👍👍👍👍👍👍👍👍
@victoriajosephcheeranchira4560
@victoriajosephcheeranchira4560 3 жыл бұрын
രസിക... എന്റമ്മോ അതൊരു രസിക തന്നെ അത്രയും സൗന്ദര്യം ഉള്ള നടി... എനിക്ക് പ്രേമം പോലും തോന്നിപ്പോയ നടി
@JP-bd6tb
@JP-bd6tb 3 жыл бұрын
ആണോ.....
@HariKrishnan-qn1wu
@HariKrishnan-qn1wu 3 жыл бұрын
😏
@shibinvillatt5709
@shibinvillatt5709 3 жыл бұрын
അക്കാലത്ത്
@neelimaneelimaamal5579
@neelimaneelimaamal5579 3 жыл бұрын
👍
@vysakhalone2057
@vysakhalone2057 3 жыл бұрын
സത്യം...ആ കണ്ണുകൾ❤️
@vimalkarimbil6665
@vimalkarimbil6665 3 жыл бұрын
പ്വൊളി , തിരിച്ചു വരാത്ത ദൂരദർശൻ കാലം 🥰😍 കല്യാണ കാസറ്റുകളിലെ അക്കാലത്തെ പാട്ട്,
@jancyjoseph2281
@jancyjoseph2281 2 жыл бұрын
Correct 😓😓😓😓😓
@harikrishnan680
@harikrishnan680 Жыл бұрын
Sankadam varunu sherikum
@user-vh3yh8rj2t
@user-vh3yh8rj2t 11 ай бұрын
😢😢😢😢
@josephsalin2190
@josephsalin2190 3 жыл бұрын
ഞാൻ രസികയെ ശ്രദ്ധിച്ചു തുടങ്ങിയത് 1v ശശിസർ സംവിധാനം ചെയ്ത് 2000-ത്തിൽ ആദ്യം പുറത്തിറങ്ങിയ ശ്രദ്ധ എന്ന സിനിമ മുതലാണ്. എത്ര താരങ്ങളാണതിലുള്ളത്. മോഹൻലിൽ, ശോഭന, അഭിരാമി , രസിക, ഇന്ദ്രജ, സീമ, രശ്മി സോമൻ തുടങ്ങിയ ഒട്ടനവധി നടിമാർ അതിലുണ്ട്. അതൊരു മികച്ച സിനിമയായിരുന്നില്ല. കാരണം തിരക്കഥ ദുർബലം : എന്നാൽ അതിൽ രസിക അഭിനയിച്ച ജനീഷ എന്ന ചാവേർപ്പെണ്ണിന്റെ കഥാപാത്രം. സത്യത്തിൽ വളരെ Powerful ആയ ഒരു കഥാപാത്രമായിരുന്നു. മറ്റേതൊരു നടിയും രസികയുടെ കഥാപാത്രത്തിന്റെ മുന്നിൽ നിഷ്പ്രഭമായി പോയി
@ratheeshchandran4849
@ratheeshchandran4849 7 ай бұрын
Mollywood kanda randaamatte I.G yude movie aayirunnu athu - I. G. Gangaprasad! After Perumal in the movie August 1!
@subinleo2732
@subinleo2732 3 ай бұрын
എത്ര ടെൻഷൻ ആണേലും ഇതുപോലെ ഉള്ള പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിൽ ഒരു സുഖം ആണ്.. കുറച്ചു നേരം എങ്കിലും ഒരു സമാധാനം ആണ്
@JP-bd6tb
@JP-bd6tb 3 жыл бұрын
മോഹൻ സിത്താര യൂസഫലി കേച്ചേരി ചിത്ര ടീമിന്റെ മറ്റൊരു ഹിറ്റ് ഗാനം....
@jithinparameswaran5603
@jithinparameswaran5603 3 жыл бұрын
നായിക എന്താ ഭംഗി😍
@sajucs4217
@sajucs4217 2 ай бұрын
Yes bro
@btsarmyvlog8975
@btsarmyvlog8975 3 жыл бұрын
ഈ സിനിമയിലെ എല്ലാ പാട്ടും അടിപൊളിയാണ്. 👌👌👌
@malavikasnair1784
@malavikasnair1784 3 жыл бұрын
ഒത്തിരി ഇഷ്ടം ചിത്ര ചേച്ചിയുടെ ഈ ശബ്ദം 🥰🤩🥰🤩🥰🤩🥰🤩🥰💞❤️💞❤️💞💖😘😘💓💞💝💝❤️💞❤️💓😘😘😘😘💕💕💞❤️💞❤️💖💖
@user-px1kb5fj8d
@user-px1kb5fj8d 5 ай бұрын
അതെ... എന്തു നല്ല രചനയും.. സംഗീതവും.. യൂസഫലി സാറും.. മോഹൻ സിതാര. സാറും..... സൂപ്പർർർർർർ....
@salinishaji8352
@salinishaji8352 3 жыл бұрын
അധികം ആരും ചർച്ച ചെയ്യപ്പെടാത്ത, എന്റെ faourite ആയിട്ടുള്ള താര ജോഡിയാണ് Dileep💗RasiKa Dileep💗 Samyuktha Varma
@sujithsvarma7460
@sujithsvarma7460 2 жыл бұрын
അതുല്യ കലാകാരൻ യൂസഫ് അലി കേച്ചേരി sir..നമിക്കുന്നു അങ്ങയുടെ രചനകളെ
@FunnyChurros-gf3lm
@FunnyChurros-gf3lm 2 ай бұрын
Yess❤❤
@akhilabhaskar5592
@akhilabhaskar5592 3 жыл бұрын
ചില സ്ഥലങ്ങളിൽ ചിത്രച്ചേച്ചിയുടെ expressions..... Only she can do such.....
@mallu_shortzzz
@mallu_shortzzz 3 жыл бұрын
🥰🥰
@kamalprem511
@kamalprem511 3 жыл бұрын
Athil samshayamilla
@Aparna_Remesan
@Aparna_Remesan 3 жыл бұрын
ഈ നടി നല്ല സുന്ദരി ആണ്.💞❤️❤️ എനിക്ക് ഒത്തിരി ഇഷ്ടമാണ്.👍👍
@anjanarajanjanaraj5769
@anjanarajanjanaraj5769 3 жыл бұрын
Now she is old 45 above
@vishnuvnod6279
@vishnuvnod6279 3 жыл бұрын
@@anjanarajanjanaraj5769 42*
@user-eg5zn9on8z
@user-eg5zn9on8z Жыл бұрын
ഒരിക്കലും മറക്കാൻ കഴിയില്ല ഈ പാട്ട്. ഈ ഫീലിംഗിൽ ദിലീവേട്ടൻ നിന്ന പോലെ ഞാനും നിന്നിട്ടുണ്ട്. എന്നെ സ്നേഹിച്ച. ഇപ്പോൾ കൂടെയില്ലാത്ത അവൾ. വേണം എന്നു ആഗ്രഹിച്ചു വിധി തട്ടി മാറ്റി ഞങ്ങളെ ഒരിക്കലും മറക്കാൻ കഴിയില്ല
@harikrishnan680
@harikrishnan680 Жыл бұрын
😔😔
@abhijithp2116
@abhijithp2116 Жыл бұрын
So sad to hear
@anjusyam9468
@anjusyam9468 3 ай бұрын
ഇതിലെ ഈ നായികയെ പോലെ എനിക്കും കിട്ടിയില്ല പ്രണയിച്ച ആളെ 😢
@harikrishnan680
@harikrishnan680 3 ай бұрын
🥲😌
@Nandana_krish.na._
@Nandana_krish.na._ 3 жыл бұрын
രസിക: വ്രതം, ഇംഗ്ലീഷ് മീഡിയം, ദീപസ്തംഭം മഹാശ്ചര്യം, സമ്മർ ഇൻ ബത് ലഹേം, ഉത്തമൻ.... അഭിനയശേഷിയും സൗന്ദര്യവും ഒത്തിണങ്ങിയ നടി. വേണ്ടത്ര പരിഗണന ലഭിക്കാതെ, ശോഭന മാകേണ്ടിയിരുന്ന ഒരു കരിയർ പാതിവഴിയിൽ നഷ്ടപ്പെടുകയാ യിരുന്നു.
@subinbabu6872
@subinbabu6872 3 жыл бұрын
ശ്രദ്ധ, ഏഴുപുന്നതരകൻ
@SanthoshSanthu-pd9re
@SanthoshSanthu-pd9re Жыл бұрын
Avar mattu bhashakalil sredhikkapedunna nadiyanu❤❤❤❤
@user-ps6cg9cf1v
@user-ps6cg9cf1v 26 күн бұрын
തെലുങ്കിൽ ഒരുകാലത്ത് ടോപ് നടിയായിരുന്നു രസീത
@Podiyanvlogs
@Podiyanvlogs 2 жыл бұрын
ചിത്ര ചേച്ചി 😍😍😍😍😍👌👌 രസിക എന്ത് ഭംഗി ആണ് കാണാൻ 👌👌
@Swathyeditz133
@Swathyeditz133 3 жыл бұрын
മിന്നിച്ചു സോങ് 🤘🎵❣️🤩ഉള്ളത് പറയാലോ പടത്തിലെ ഓരോ സോങ്ങും ഒന്നിന് ഒന്ന് മെച്ചം തന്നെ.... ♥️❤️‍🔥✨️🎼
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
@Vishnu Vish Sangeetha krish
@vineethavinivineethavini1364
@vineethavinivineethavini1364 Жыл бұрын
💯
@jibinjs1139
@jibinjs1139 3 жыл бұрын
സ്നേഹത്തിൻ പൂ നുള്ളി പൂജിച്ചു ഞാൻ എൻ ജന്മം നിൻ മുന്നിൽ നേദിച്ചു ഞാൻ മനസ്സിന്റെ വൃന്ദാവനിയിൽ ചിലമ്പിട്ടു തുള്ളും കണ്ണാ നിനക്കിതാ ജീവന്റെ തൂ വെണ്ണ (സ്നേഹത്തിൻ ..) കാളിന്ദീ തീരമൂണർന്നൂ കൺ കേളി പൂക്കൾ വിടർന്നൂ(2) ഓടക്കാർവർണ്ണാ ഇനിയും വന്നതില്ല നീ ആറ്റു നോറ്റു കാത്തിരിപ്പൂ ആരാധികാ രാധിക (സ്നേഹത്തിൻ...) നിന്നുടെ മുരളിക പാടി ഗോപകുമാരികളാടീ(2) എൻ മോഹ ചിന്തുകൾ ഇനിയും കേട്ടതില്ല നീ ആറ്റു നോറ്റു കാത്തിരിപ്പൂ ആരാധിക രാധിക (സ്നേഹത്തിൻ ...)
@uvaispullara5014
@uvaispullara5014 3 жыл бұрын
സ്നേഹത്തിന്‍ പൂനുള്ളി പൂജിച്ചു ഞാന്‍ എന്‍ ജന്മം നിന്‍ മുന്നില്‍ നേദിച്ചു ഞാന്‍ മനസ്സിന്റെ വൃന്ദാവനിയില്‍ ചിലമ്പിട്ടു തുള്ളും കണ്ണാ .... നിനക്കിതാ ജീവന്റെ തൂവെണ്ണ....
@amalkrishnan207
@amalkrishnan207 3 жыл бұрын
ചിത്ര ചേച്ചി ഉയ്യിർർർർ ♥♥♥
@sarathkumar-uz6kj
@sarathkumar-uz6kj 2 ай бұрын
Complete visual treat... Yosuf sir, sithara sir, chitra chechi... What a combo.. ❤️🙏evergreen...
@prasanthev4445
@prasanthev4445 3 жыл бұрын
My favourite song 💗💗💗2021 kelkunavar ponnotte..... 🥰🥰🥰ath oru kalam 90. Kids🥰🥰🥰🥰
@user-km9gk3og6j
@user-km9gk3og6j 3 жыл бұрын
മോഹൻ സിതാര 🧡
@anjusyam9468
@anjusyam9468 3 ай бұрын
എന്റെ പൂർണമാകാതെ പോയ പ്രണയത്തിന്റെ ഓർമ്മകൾ തരുന്ന പാട്ട് 😢 e പാട്ട് ഞാൻ 14 വർഷങ്ങൾക് ശേഷം ഇന്നാണ് കേൾക്കുന്നത്.. ശരിക്കും ഒരുപാട് ഇഷ്ട്ടപെട്ട ഈ പാട്ട് ഞാൻ മനഃപൂർവം മറക്കാൻ ശ്രമിച്ചത് ആണ് പക്ഷേ ഇന്ന് പെട്ടന്ന് കണ്ടു അപ്പോൾ ആണ് ഓർത്തത് 14 വർഷം പിറകിലോട്ട്.. ഒരു വാക്ക് പോലും പറയാതെ പോയ എന്റെ ആ കൂട്ടുകാരാ നിങ്ങൾ ഈ കമന്റ്‌ കാണുന്നെങ്കിൽ ഓർക്കുക എന്നെയും ആ പ്രണയകാലത്തേയും 🙏 ഒരു യാത്രപോലും പറയാതെ എന്നെ ഇപ്പോൾ ജീവിക്കുന്ന ഈ ജീവിതം ജീവിക്കാൻ കാരണം നീ മാത്രം ആണ്, എവിടെ ആണെങ്കിലും നീ സന്തോഷവാൻ ആയി ഇരിക്കട്ടെ ❤ NB:- ലോകത്ത് തേപ്പുകാരന്മാരും ഉണ്ട് 😇😢
@VikasKs-yd9sx
@VikasKs-yd9sx 11 ай бұрын
Still this actress stole my heart....jomol ever been waste
@harishpallapram7477
@harishpallapram7477 3 жыл бұрын
എജ്ജാതി കണ്ണാല്ലേ 💕
@kamalprem511
@kamalprem511 3 жыл бұрын
Pinnallaathe
@user-mz5yq9ei6r
@user-mz5yq9ei6r 6 ай бұрын
ഈ സിനിമ പണ്ട് കിരൺ ടീവിയിലും ഫോണിലും കണ്ടിട്ടുള്ളതാണ് സൂപ്പർ മൂവി 🥰🥰🥰🥰
@akhilasokam1243
@akhilasokam1243 3 жыл бұрын
ജഗതി ചേട്ടൻ expression 😃😃😃😃😃
@anoopkb3406
@anoopkb3406 3 жыл бұрын
Yes man ആസീൻ ഒറ്റ സെക്കന്റ് അതുമതി എത്രവട്ടം കണ്ടു എന്നറിയില്ല ഹോ വല്ലാത്ത മനുഷ്യൻ
@kamalprem511
@kamalprem511 3 жыл бұрын
Hahaha 😉👌 30 sec
@kamalprem511
@kamalprem511 3 жыл бұрын
@@anoopkb3406 hahaha 😂
@abhijithashok4826
@abhijithashok4826 3 жыл бұрын
❣️❣️pazhaya paattulakk ntha oru feel😍
@faizalfaizal4786
@faizalfaizal4786 3 жыл бұрын
Satyam..
@rajthattarmusicdirector
@rajthattarmusicdirector 3 жыл бұрын
മോഹൻ സിതാര സർ😍😍
@kamalprem511
@kamalprem511 3 жыл бұрын
🙏🏼
@sandeepsandeepks14
@sandeepsandeepks14 Жыл бұрын
മ്മടെ നാട്ടുകാരൻ
@arunarun9089
@arunarun9089 Жыл бұрын
എന്തൊരു ഫീലാ ഈ പാട്ടിനു. നല്ല മ്യൂസിക്💿🪡 രചന 90hits❤️ ഇന്നത്തെ പാട്ടുകൾ കേൾക്കാൻ ഒരു രസം ഇല്ല 😏😏😏 നല്ല ഓർമകൾ സമ്മാനിച്ച സോങ് 90 ഹിറ്സ് ❤️
@harikrishnan680
@harikrishnan680 Жыл бұрын
Sathyam
@estellelis9227
@estellelis9227 4 ай бұрын
What a beautiful melodious song ❤❤.. Such songs got over.. that magical era gone 😢
@JP-bd6tb
@JP-bd6tb 3 жыл бұрын
ഈ പാട്ട് സീൻ കാണാനായ് മാത്രം മൂന്ന് തവണ തിയ്യേറ്ററിൽ പോയത് ഇന്നും ഓർമ്മയിൽ വരുന്നു..! അന്നത്തെ ഓരോരോ വട്ട്...! എന്ത് ഭംഗിയാണ് ഈ രസികയെ കാണാൻ... മുഖസൗന്ദര്യം കൊണ്ടും ആകാരഭംഗികൊണ്ടും നമ്മേ വിസ്മയിപ്പിച്ച നായിക.... പക്ഷേ..? എന്ത് കൊണ്ടോ മലയാളത്തിൽ പിന്നീടങ്ങോട്ട് ക്ലച്ച് പിടിച്ചില്ല..!!
@anjanarajanjanaraj5769
@anjanarajanjanaraj5769 3 жыл бұрын
Intervellinu chaadiya karyam ano 🤣🤣
@JP-bd6tb
@JP-bd6tb 3 жыл бұрын
@@anjanarajanjanaraj5769 ഇതെങ്ങനെ സാധിക്കുന്നു...!
@Mahesh-li5ox
@Mahesh-li5ox Ай бұрын
മോഹൻ സിത്താര മാജിക്കൽ മ്യൂസിക് 🥰 ഞാനൊരു വിദ്യാസാഗർ ഫാൻ ആണ്. വിദ്യജി യുടെ ചില പാട്ടുകളുടെ ഒരു ഫീൽ കിട്ടുന്നു മോഹൻ സിതാര സറിൻ്റെ orchastration ്ന്❤
@user-jt6og8yi
@user-jt6og8yi 3 жыл бұрын
Eniku orupadu ishtamulla pattu....rashikaya orupadu Ishtam .... 💐💐💐💐💝💃
@rahulravindran9345
@rahulravindran9345 3 жыл бұрын
രസിക നല്ല നടി i like ♥️♥️♥️
@rajendranvayala7112
@rajendranvayala7112 3 жыл бұрын
ആപാദമധുരം.നടനംദീപ്തം.ഹൃദൃം
@ajeshunni2266
@ajeshunni2266 3 жыл бұрын
ORU Rekshayilla Aa song really heart teaching eathra kattalum kandalum mathivarilla
@sajeevans3125
@sajeevans3125 Жыл бұрын
0:31 ജഗതിയുടെ നോട്ടം ഒരു രക്ഷയും ഇല്ല 😁
@shameersinger4828
@shameersinger4828 Жыл бұрын
Yusuf Ali Kecheri it's a legend.mohan sithara combo.chitraji.magical
@user-mz5yq9ei6r
@user-mz5yq9ei6r 7 ай бұрын
എനിക്ക് ഈ സിനിമയിൽ ഇഷ്ട്ടപെട്ട പാട്ട് ഇത് മാത്രമാണ് മൂവി ദീപസ്തംഭം മഹാചര്യം i ❤️ this movie 🥰🥰🥰🥰
@akshay5569
@akshay5569 3 жыл бұрын
Nadiyude look is way ahead of that time, for example summer in Bethlehem
@sindhuanandan7641
@sindhuanandan7641 2 жыл бұрын
മോഹൻ സിത്താര 🔥🔥
@kamalprem511
@kamalprem511 3 жыл бұрын
Elegance ❤️🙏🏽 at it's peak
@aswathyrajeev3792
@aswathyrajeev3792 2 жыл бұрын
യുസഫ് അലി സർ.ചിത്രമ്മാ 🙏
@nikhilsadanandan393
@nikhilsadanandan393 3 жыл бұрын
0.31 ജഗതി ചേട്ടൻ 😁😁😁😁😁
@praseethatb7146
@praseethatb7146 3 жыл бұрын
😂😂
@ayyappanpadmanabhan2703
@ayyappanpadmanabhan2703 3 жыл бұрын
😂😂😂
@kamalprem511
@kamalprem511 3 жыл бұрын
Hahah 😉👌
@user-vf7bv2ed5l
@user-vf7bv2ed5l 2 жыл бұрын
😝😂😂😂
@ooruthendi5362
@ooruthendi5362 2 жыл бұрын
ഒറ്റ shotil ഉദ്ദേശിക്കുന്നത് convince ചെയതു
@vishnuolathanni6323
@vishnuolathanni6323 Жыл бұрын
എന്റെ യുസഫലി സാർ 😘🙏🙏🙏ഹോ വരികൾ 👌👌👌പറയാൻ വാക്കുകൾ ഇല്ല 🙏😘🌹🌹🌹🌹
@JISHNUMRUnni
@JISHNUMRUnni 3 жыл бұрын
ചിത്ര ചേച്ചി മാജിക്
@shameersinger4828
@shameersinger4828 Жыл бұрын
Ee film eppol eringiyenkil super hit.all songs well
@sreerajkdy
@sreerajkdy Ай бұрын
orchestrationil idakku veena play cheyyunna portion @ 1.26 ..kidu change...
@musthu71
@musthu71 2 жыл бұрын
Chithramma lifted this❤
@haihellopradeep
@haihellopradeep 8 ай бұрын
How can that happen. So many songs in a movie and all the songs are excellent. Mohansitara - Yusuf Ali Kechery Combo....
@regal3992
@regal3992 2 жыл бұрын
ഈ സിനിമയിലെ നാൽപ്പമരം നമ്പീശനെ മറക്കാൻ കഴിയുമോ 😥
@parvathyk1552
@parvathyk1552 Жыл бұрын
Ella songum adipoliya rasika love you
@ShivaShiva-1696
@ShivaShiva-1696 Жыл бұрын
എന്റെ ഇഷ്ടപെട്ട പാട്ട്..❤❤❤
@adhithyaneroor6191
@adhithyaneroor6191 3 жыл бұрын
ഒരുപാട് ഇഷ്ടമുള്ള പാട്ട്
@nvksuccess434
@nvksuccess434 2 жыл бұрын
Rasika യുടെ ചിരി കരിഷ്മ കപൂർ ന്റെ ചിരി പോലെ ഉണ്ട്
@bindujose650
@bindujose650 Ай бұрын
മനസിൻ്റ വൃന്ദാവനിയി ൽ💛💛💛💛💛💛💛💛💛💛💛💛💛💜💜 ചിലമ്പിട്ടു തുള്ളും ക ണ്ണാ🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩷 നിനക്കിതാ ജീവൻ്റ തൂവെണ്ണ🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🧡
@aryakh7948
@aryakh7948 3 жыл бұрын
Sathym prnjl ee songil super ayitnd jagathy chettante expression 😂😂😂😂
@kumarsajilesh3298
@kumarsajilesh3298 3 жыл бұрын
ഡാൻസ് മാസ്റ്റർ കലയുടെ സ്ഥിരം സ്റ്റെപ്പുകൾ എടുത്തു കോരിയിട്ടിട്ടുണ്ട് ..... തൂവൽക്കൊട്ടാരം, ദീപസ്തംഭം മഹാശ്ചര്യം, പ്രണയവർണ്ണങ്ങൾ, സമ്മർ ഇൻ ബത്‌ലഹേം, ഡ്രീംസ്, കൊച്ചു കൊച്ചു സന്തോഷങ്ങൾ എല്ലാ സിനിമയിലും കാണാം ഈ സ്റ്റെപ്പുകൾ.. മുദ്ര മാത്രം ശ്രദ്ധിച്ചാൽ മതി...
@vinayakvishnu8953
@vinayakvishnu8953 3 жыл бұрын
Ayin
@vinayakvishnu8953
@vinayakvishnu8953 3 жыл бұрын
Odra
@kamalprem511
@kamalprem511 3 жыл бұрын
Athinentha presnam 🙄
@varghese3589
@varghese3589 9 ай бұрын
E song kettittu epozhum premichu nadakkan kothiyavunnu
@emofool
@emofool 3 жыл бұрын
എന്തൊരു ഒഴുക്കാണ് ഗാനത്തിന്
@ranjithramachandran3468
@ranjithramachandran3468 3 жыл бұрын
സംഗീതയെ കാണാൻ എന്തൊരു രസമാ ♥️😍
@anpnasar1
@anpnasar1 3 жыл бұрын
ഇതിൽ എവിടെ സംഗീത
@ranjithramachandran3468
@ranjithramachandran3468 3 жыл бұрын
@@anpnasar1 pinne dance kalikkunnath kavya madhavan aano?
@anpnasar1
@anpnasar1 3 жыл бұрын
@@ranjithramachandran3468 രസിക അല്ലെ ഇത്, സംഗീത എന്ന വേറെ ഒരു നടി അല്ലെ
@ranjithramachandran3468
@ranjithramachandran3468 3 жыл бұрын
@@anpnasar1 Alla bro. Doubt undenkil ee moviyude casting google cheythu nokku.
@anpnasar1
@anpnasar1 3 жыл бұрын
@@ranjithramachandran3468 ഓക്കേ താങ്ക്സ്, എനിക്ക് കറക്റ്റ് ഇപ്പോഴാ മനസ്സിൽ ആയത്
@anjukunju
@anjukunju Жыл бұрын
ഈ കുട്ടി അല്ലെ സമ്മർ ഇൻ ബത്‌ലഹേം ഇൽ ഉള്ളത്
@paakkanar2704
@paakkanar2704 3 жыл бұрын
മോഹൻസിതാരയെ പോലുള്ളവരെ കറുപ്പിന്റ പേരിൽ താഴ്ത്തി കളഞ്ഞു അല്ലെങ്കിൽ കുറേ നല്ല പാട്ടുകൾ മലയാള സിനിമക്ക് സമ്മാനിച്ചേനെ
@jithinsukumaran4191
@jithinsukumaran4191 3 жыл бұрын
അങ്ങനെ എനിക്ക് തോന്നിയില്ല.. ആ സമയത്ത് വിദ്യാസാഗർ കത്തി നിൽക്കുന്ന time അല്ലെ.. പിന്നെ ജോൺസൻ മാഷ് ഉണ്ട്.. രവീന്ദ്രൻ master ഉണ്ട്
@paakkanar2704
@paakkanar2704 3 жыл бұрын
@@jithinsukumaran4191 മോഹൻ സിത്താര പണ്ടുമുതലേ ഹിറ്റ് പാട്ടുകൾ ഉള്ള വ്യക്തിയാണ് പുതിയ മ്യൂസിക് ഡയറക്ടർമാർ വന്നപ്പോൾ അവർക്ക് തിളങ്ങാൻ വേണ്ടി മോഹൻ സിത്താര ജാസി ഗിഫ്റ്റ് ഇവർക്കൊക്കെ ചാൻസ് വളരെ കുറഞ്ഞു മലയാളത്തിൽ അതെന്താ കാരണം എന്ന് അറിയാം എല്ലാവർക്കും സിനിമാ ഫീൽഡിൽ ഉള്ള സുഹൃത്തുക്കൾ പറഞ്ഞുള്ള അറിവാണ് അതുകൊണ്ട് എന്താ കുറെ നല്ല പാട്ടുകൾ പോയി ഇപ്പോഴത്തെ കുറെ ന്യൂജനറേഷൻ പാട്ടുകൾ കൊണ്ട് പൊറുതിമുട്ടുകയാണ്
@nandakumart.s6138
@nandakumart.s6138 3 жыл бұрын
25 വർഷത്തോളം മലയാള സിനിമലോകത്ത് ഉണ്ടായിരുന്നു. അതിനുമുൻപ് ഒരുപാട് പാട്ടുകൾക്ക് ഓർക്കേസ്ട്രേഷൻ ഒരുക്കിയിട്ടുണ്ട്.
@dibujohn5527
@dibujohn5527 2 жыл бұрын
.yes.your.correct.
@chinchulechu5320
@chinchulechu5320 2 жыл бұрын
Super song🥰🥰🥰
@VikasKs-yd9sx
@VikasKs-yd9sx 11 ай бұрын
She stole my heart ❤❤❤❤
@KannanS-ik2hp
@KannanS-ik2hp 14 күн бұрын
❤❤❤❤chithra Chechi
@Mk-ox4gj
@Mk-ox4gj Жыл бұрын
കൂട്ടികാലത്തു എന്നും കേട്ടിരുന്ന പാട്ട്
@criminalvijith7075
@criminalvijith7075 6 ай бұрын
❤❤❤❤
@saogabriel6366
@saogabriel6366 3 жыл бұрын
Rasika....💚
@shameersinger4828
@shameersinger4828 Жыл бұрын
Wht a magical musical movie..dileep outstanding acting all songs the movie
@user-bm3wp9kq9y
@user-bm3wp9kq9y 2 жыл бұрын
Fav songs💕💕💕💕
@MuhammedAnees-zx2jn
@MuhammedAnees-zx2jn 10 ай бұрын
സൂപ്പർ 👌👌👌
@star_family_official7469
@star_family_official7469 Жыл бұрын
രസികഎന്നെ പോലെ ആണ് എല്ലാരും പറയും
@user-px1kb5fj8d
@user-px1kb5fj8d 5 ай бұрын
ദിലീപ് എന്നെ പോലെ ആണെന്നും.. ചിലരും പറഞ്ഞിട്ടുണ്ട്..
@star_family_official7469
@star_family_official7469 5 ай бұрын
@@user-px1kb5fj8d 😂😂
@rajutvm4981
@rajutvm4981 Ай бұрын
0: 9 ആ ചിരി 👌🤭
@abinayaanu2428
@abinayaanu2428 2 ай бұрын
2024 il kelkunavar aarenkilum undo?
@shibingopi8520
@shibingopi8520 3 жыл бұрын
😍😍😍2021first
@meezansa
@meezansa Жыл бұрын
മൂവി 📽:-ദീപസ്തംഭം മഹാശ്ചര്യം ......... (1999) ഗാനരചന ✍ :- യൂസഫലി കേച്ചേരി ഈണം 🎹🎼 :- മോഹൻ സിതാര രാഗം🎼:- യമുനകല്യാണി ആലാപനം 🎤:- കെ എസ് ചിത്ര 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷 സ്നേഹത്തിൻ പൂ നുള്ളി പൂജിച്ചു ഞാൻ....... എൻ ജന്മം നിൻ മുന്നിൽ നേദിച്ചു - ഞാൻ......... മനസ്സിന്റെ വൃന്ദാവനിയിൽ....... ചിലമ്പിട്ടു തുള്ളും കണ്ണാ...... നിനക്കിതാ ജീവന്റെ തൂ വെണ്ണ........ (സ്നേഹത്തിൻ.........) കാളിന്ദീ തീരമൂണർന്നൂ...... കൺ കേളി പൂക്കൾ വിടർന്നൂ...........( 2 ) ഓടക്കാർവർണ്ണാ ഇനിയും വന്നതില്ല - നീ........... ആറ്റു നോറ്റു കാത്തിരിപ്പൂ.... ആരാധികാ രാധിക...... (സ്നേഹത്തിൻ............) നിന്നുടെ മുരളിക പാടി...... ഗോപകുമാരികളാടീ ........( 2 ) എൻ മോഹ ചിന്തുകൾ ....... ഇനിയും കേട്ടതില്ല നീ....... ആറ്റു നോറ്റു കാത്തിരിപ്പൂ.... ആരാധിക രാധിക........ (സ്നേഹത്തിൻ...........)
@raihariyas7718
@raihariyas7718 2 жыл бұрын
യൂസുഫലി കേച്ചേരി 🥰🥰🥰
@arjun.varjun.v.1415
@arjun.varjun.v.1415 3 ай бұрын
Old is gold
@arjun.varjun.v.1415
@arjun.varjun.v.1415 3 ай бұрын
1999
@vinoyraveendhran4842
@vinoyraveendhran4842 2 жыл бұрын
നാൽപ്പാമരം നമ്പീശൻ 😄😄😄😄♥️👌
@sonuponnu3530
@sonuponnu3530 3 жыл бұрын
Chithra chechi ❤❤❤
@dibujohn5527
@dibujohn5527 2 жыл бұрын
.ennanalla.song.kelkkan.ennarasam.chitrachechi.enna.sound.singing.yusafali.mohan.sithara.combinationilulla.kidilan.song.resika.enna.kidilan.charakanu.a.eyes.smile.kando.enteponne.
@raviradh5349
@raviradh5349 3 жыл бұрын
Wow 👌
@parvathyk1552
@parvathyk1552 Жыл бұрын
Ente fevrite movie songum jeevana
@VikasKs-yd9sx
@VikasKs-yd9sx 11 ай бұрын
She stole my heart
@rejireji906
@rejireji906 2 жыл бұрын
Super song
@dhanyad5898
@dhanyad5898 2 жыл бұрын
Very beautiful song💯
@soumyashan-dl4kz
@soumyashan-dl4kz 8 ай бұрын
ആരാധിക.. രാധിക..... 😍😍😍😍
@Rons88
@Rons88 3 жыл бұрын
Super ❤️❤️❤️❤️
@jijojacob1238
@jijojacob1238 Жыл бұрын
0:32 Tabala yude introduction vere level
@rajeshchinchu2283
@rajeshchinchu2283 10 ай бұрын
മലയാളികുമ്മ ❤💘💘
@sincheshmangalasseri
@sincheshmangalasseri 2 жыл бұрын
ഈ നടി എന്തു കൊണ്ട് തഴയപ്പെട്ടു?
@maheshs6243
@maheshs6243 Жыл бұрын
Love this song 👌👌👌
@rajeshm.c8139
@rajeshm.c8139 2 жыл бұрын
Thadinadanna song
@umthief28
@umthief28 Жыл бұрын
First Crush 🥰
@pradeepnilshwar
@pradeepnilshwar Жыл бұрын
Chithrageetham ❤️❤️
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 161 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
Vilakku Vakkum HD 1080p | | Dileep, Priya Gill | Priyadarshan | Megham
3:45