No video

SOBHA CITY MALL Thrissur | കേരളത്തിലെ മിനി ദുബായ് | Exploring Sobha City Mall | Shopping Mall Kerala

  Рет қаралды 150,020

Sreelakam Vlogs

Sreelakam Vlogs

10 ай бұрын

" Sobha City Mall", Thrissur's top shopping and entertainment destination!
Shobha City Mall, located in Puzhakkal, Thrissur.This mall is a shopper's paradise with a wide array of shops offering everything from fashion, apparels ,accessories, beauty products, hot bakes to electronics and home décor.
Explore the latest trends, enjoy delicious dining options, and treat yourself to a day of fun with a visit to the exciting entertainment zone 🎮.
Sobha City Mall is where shopping meets leisure, making it the perfect place for a day out with family and friends.
Join us on a virtual tour of this bustling hub and discover all that Sobha City Mall has to offer!
Subscribe now to join our vlogging adventures! Don't miss out on the fun! 🎉
#SobhaCityMall
#Thrissur
#ShoppingSpree
#sobhacity
#thrissur
#sobhacity
#keralashopping
#sobhacitythrissur
#shoppingmalls
#shoppingmallkerala
#minidubai
#travelvlog
#keralatravelvlog
#keralatravel
#trending
#citymall
#thrissurvloger
#malayalamvlog
#malayalamtravelvlogs
Music:Story
Musician:Super Trap Records

Пікірлер: 76
@DevanKaruvath
@DevanKaruvath 9 ай бұрын
ഇതാവണം ഭാവിയിലെ കേരളം. ശരിയാണോ.?
@muhammedcp6293
@muhammedcp6293 8 ай бұрын
E netamallam gulfelneni udayadani menoni alla da indiyelneno adagelum cristeyan rajeyathi neno nedeyadalla anetum hidukal museligala kadukooda
@vipinkrisnat6205
@vipinkrisnat6205 7 ай бұрын
മനോഹരം തന്നെ ഇതിൻ്റെ മുതലാളി മേനോൻ സാറിന് എൻ്റെ ബിഗ് സല്യൂട്ട്.❤
@saneshkumar7520
@saneshkumar7520 7 ай бұрын
Ishttapettuuuuuu....@SK OHM...
@abdullatheefqatar
@abdullatheefqatar 7 ай бұрын
Very nice 🌹👌
@makkarmm165
@makkarmm165 9 ай бұрын
ശോഭ സിറ്റിയിൽ നടന്ന കൊലപാതകം ഓർമ വരുന്നു.... ഒരു security കൊല്ലപ്പെട്ടത്..... അവൻ ജയിലിൽ കഴിയുന്നു......
@sreelakamvlogs
@sreelakamvlogs 9 ай бұрын
😥😥
@paulbabu7085
@paulbabu7085 7 ай бұрын
Great Vlog. All the Best
@sreelakamvlogs
@sreelakamvlogs 7 ай бұрын
Thank you 🙂
@yohannanvareedmyppan9344
@yohannanvareedmyppan9344 10 ай бұрын
Pandu kudubasutranam nannayi nadannu stalamanu a stalam
@nishagovind7880
@nishagovind7880 10 ай бұрын
Nice👍👍👍
@sreelakamvlogs
@sreelakamvlogs 10 ай бұрын
Thank you! Cheers!🎉
@rajankamachy1954
@rajankamachy1954 7 ай бұрын
ആയിരക്കണക്കിന് കൃഷി ഭൂമി നഷ്ടപ്പെട്ട ഒരു സംരംഭം...😢😢😢 മാറ്റങ്ങൾ അനിവാര്യമാണ്...❤
@vismachandran2627
@vismachandran2627 10 ай бұрын
Nice 👍
@sreelakamvlogs
@sreelakamvlogs 10 ай бұрын
Thank you! Cheers!
@ThambanSuresh-gn2ou
@ThambanSuresh-gn2ou 7 ай бұрын
👍👍👍
@babyvallabhan6893
@babyvallabhan6893 7 ай бұрын
Beautiful
@sreelakamvlogs
@sreelakamvlogs 7 ай бұрын
Thank you! Cheers!
@manojmenon2855
@manojmenon2855 9 ай бұрын
Pathuroopayude pazhampori muppathuroopakku kittunnayidam. Manojmanjapra. Gvr. Kutivellamkittanju thondavaraduoralmarchathum avideyanennukelkkunnu.
@user-tn2xx2wu3z
@user-tn2xx2wu3z 7 ай бұрын
ദുബായിയിലെ ദൈറ സ്ട്രീറ്റ് അവിടെ ഉണ്ടോ
@mohennarayen7158
@mohennarayen7158 8 ай бұрын
Fine 🎉🎉🎉, a copy cat of Dubai mall..
@user-sg3ev1bn9h
@user-sg3ev1bn9h 7 ай бұрын
Parking fee ..ethu pollula salangalil padila
@praseedpg
@praseedpg 7 ай бұрын
good but marshy lands ill legally captured and constructed
@sirajpallipoyil1286
@sirajpallipoyil1286 6 ай бұрын
ഇതിനോട് ചേർന്ന് പുതിയ എഡ്യൂക്കേഷൻ സെന്ററുകൾ ഹോസ്പിറ്റലുകൾ... ITപാർക്കുകൾ, മറ്റു ബിസിനസ് പാർക്കുകൾ തുടങ്ങിയവ പ്രവർത്തികമാകണം..... ഏതൊരു പ്രൊജക്രിനും കാലോചിതമായ മാറ്റം അനിവാര്യമാണ്
@sravanrajeev6776
@sravanrajeev6776 7 ай бұрын
Butiful super video brother ❤️🫀🔥💪🙏
@sreelakamvlogs
@sreelakamvlogs 7 ай бұрын
Thank you 🙌
@sarathm3281
@sarathm3281 2 ай бұрын
How to travel there if you don’t have car or bike? I heard we have to walk back from mall to bus stop as no auto is allowed to pick people from the mall.
@sreelakamvlogs
@sreelakamvlogs 2 ай бұрын
It is a Bus route,You can drop in front of mall and can go inside by walking.I didn't noticed any auto there to pickup
@user-sh2wo8xl7x
@user-sh2wo8xl7x 7 ай бұрын
തൃശ്ശൂരിലെ ശോഭാ സിറ്റിയിൽ ഞാൻ പോയിട്ടുണ്ട്, അതിഗംഭീരം തന്നെ, പക്ഷേ ശോഭാ സിറ്റി പോലെയുള്ള ഒരു മൾട്ടിപ്ലസ് ഷോപ്പിംഗ് സെന്ററുകൾക്ക് ലാഭമായി പ്രവർത്തിക്കുവാൻ മാത്രം സമ്പന്നമാണോ നമ്മുടെ കൊച്ചു കേരളം, ഞാൻ ശോഭാ സിറ്റിയിൽ പോയപ്പോൾ എനിക്ക് തോന്നിയത്, എങ്ങനെയാണ് ഈ ഷോപ്പുകൾ എല്ലാം ലാഭത്തിൽ പ്രവർത്തിക്കുന്നത് എന്ന ചിന്തയായിരുന്നു, വലിയ വലിയ ബ്രാൻഡഡ് ഷോപ്പുകൾ ഉണ്ട് പക്ഷേ ഒന്നിലും ആളുകളെ കാണുവാനില്ല, ഷോപ്പിംഗ് ചെയ്യുവാൻ ആയി വരുന്നവരെ തീരെ കണ്ടില്ല, എന്നാൽ മനസ്സിന് റിലക്സിന് വേണ്ടി ഉല്ലാസിക്കുവാൻ വേണ്ടി, അവിടെ ഒരുപാട് കൂട്ടങ്ങൾ ഉണ്ട് താനും ശോഭാ സിറ്റി മെയിന്റനൻസ് ചെയ്തു കൊണ്ടുപോകാം മാത്രം മാസത്തിൽ ലക്ഷക്കണക്കിന് രൂപയുടെ ചിലവുണ്ട്, വൈദ്യുതി ബില്ല് തന്നെ ഒരു മാസത്തിൽ എത്രയോ ലക്ഷങ്ങൾ വരും, മാത്രമല്ല കോടിക്കണക്കിന് രൂപ മുതൽമുടക്കിയാണ് ശോഭ സിറ്റി നിർമിച്ചിട്ടുള്ളത്, അത്രയും മുതൽമുടക്ക് ഉള്ളതിനുമാത്രം വരുമാനം അവിടെ ഉണ്ടോ എന്ന കാര്യം സംശയമാണ്, ശോഭാ സിദ്ദിക്കുള്ളിൽ പ്രവേശിച്ചാൽ, ഇത് കേരളത്തിലാണോ എന്ന് ആരും ചിന്തിച്ചു പോകും പ്രത്യേകിച്ച് പാലക്കാട് ജില്ലക്കാർക്കു, ഇതെല്ലാം ഒരു അത്ഭുതം തന്നെയാണ്, കാരണം വികസനത്തിൽ ഒരു ചുക്കും ചുണ്ണാമ്പും ഇല്ലാത്ത ഒരു ജില്ലയാണ് ഞാൻ ജനിച്ചുവളർന്ന ഞാൻ ഇപ്പോൾ താമസിക്കുന്ന എന്റെ പാലക്കാട് ജില്ല
@sreelakamvlogs
@sreelakamvlogs 7 ай бұрын
പാലക്കാട് ഇപ്പൊ ഒരു പാട് മാറിയിട്ടുണ്ട്.നിരവധി ഷോപ്പിംഗ് കോംപ്ലക്സ്, വലിയ സ്ഥാപനങ്ങൾ ഒക്കെ വന്നു.പട്ടാമ്പിയും, ഒറ്റപ്പാലവും കൂറ്റനാടും അടക്കം നല്ല സിറ്റികളും ഉണ്ട്. തൃശ്ശൂർ ശോഭാ സിറ്റി ഒരു ഷോപ്പിംഗ് സെന്റര് നേക്കാൾ നല്ല relax ഫീൽ ചെയ്യുന്ന ഇടം കൂടിയാണ്. ഒരു പക്ഷെ landscapping കൂടി നല്ലൊരു പ്രാധാന്യം കൊടുത്തുള്ള സ്ഥലം ആയതു കൊണ്ടാകാം.. എന്തോ.. കുറെയേറെ സ്ഥലത്തുള്ള ഷോപ്പിംഗ് സെന്റർ പോയിട്ടുണ്ട്. എന്നിരുന്നാലും ശോഭാ സിറ്റി മടുപ്പ് തോന്നാത്ത ഒരു ഫീൽ ആണ്. പിന്നെ week end,Holydays അത്യാവശ്യം നല്ല തിരക്കുണ്ട്.എത്രയോ വർഷമായി പല ഷോപ്പുകളും..അപ്പോൾ പ്രയോജനം ഇല്ലാതെ ആവില്ലല്ലോ..
@user-sh2wo8xl7x
@user-sh2wo8xl7x 7 ай бұрын
@@sreelakamvlogs താങ്കൾ ശോഭാ സിറ്റിയെ കുറിച്ച് പറഞ്ഞത് ഏറെക്കുറെ ശരിയാണ് സത്യവുമാണ്, പക്ഷേ പാലക്കാട് ജില്ലയെ കുറിച്ച് ഒറ്റപ്പാലം പട്ടാമ്പി കൂറ്റനാട് തുടങ്ങിയ സ്ഥലങ്ങളെ കുറിച്ച് താങ്കൾ പറഞ്ഞതൊന്നും ശരിയല്ല ഒരുപക്ഷേ താങ്കൾ കൂറ്റനാട് കാരൻ ആയിരിക്കാം, ഒറ്റപ്പാലത്തുകാരനാണ് ഞാൻ, ഒറ്റപ്പാലത്ത് ഇതുവരെയും കുട്ടികൾക്കോ വലിയവർക്കോ മുതിർന്നവർക്കും കളിക്കുവാൻ വേണ്ടി ഒരു കളി സ്ഥലമില്ല ഒരു പാർക്ക് ഇല്ല ഒരു മിനി സ്റ്റേഡിയം പോലും ഇല്ല ആകെക്കൂടി ചെറിയ ഒരു ഹൈപ്പർമാർക്കറ്റ് ആണുള്ളത് ചെർപ്പുളശ്ശേരി റോഡിൽ, വലിയ ഒരു ഫിഷ് വെജിറ്റബിൾ മട്ടൻ മാർക്കറ്റ് ഇല്ല,, ഒറ്റപ്പാലത്തുനിന്ന് ചെർപ്പുളശ്ശേരിക്ക് പോകുന്ന റോഡും വളരെ ഇടുങ്ങിയതാണ്, ഒറ്റപ്പാലം ഷോർണൂർ റോഡ് ഒറ്റപ്പാലം പട്ടാമ്പി റോഡ്, ഒറ്റപ്പാലം അമ്പലപ്പാറ ശ്രീനപുരം റോഡ് അങ്ങനെ എല്ലാ റോഡുകളും വളരെ വീതി കുറഞ്ഞ ഇടുങ്ങിയ റോഡുകളാണ്, ഒറ്റപ്പാലത്തുകാർക്ക് കോഴിക്കോട് എത്താൻ വളരെ പ്രയാസമാണ്, ഒറ്റപ്പാലം ചെർപ്പുളശ്ശേരി കാറൽമണ്ണ തൂത ആനമങ്ങാട് വൈപരിന്തൽമണ്ണ ടു കോഴിക്കോട് റോഡ്, എപ്പോഴും തിരക്കുള്ളതും വളരെ ഇടുങ്ങിയതും വളരെ മോശമായിട്ടുള്ള റോഡുകളും ആണ്,
@sreelakamvlogs
@sreelakamvlogs 7 ай бұрын
@@user-sh2wo8xl7x ഞാൻ കൂറ്റനാട് അല്ല.തൃശൂർ ജില്ലയിൽ തന്നെ ആണ്.പട്ടാമ്പി,കൂറ്റനാട് ഒക്കെ അത്യാവശ്യം സൗകര്യങ്ങൾ ഉള്ള ടൌൺ അല്ലെ?പിന്നെ താങ്കൾ പറഞ്ഞതിലും വാസ്തവം ഉണ്ട്.കാലക്രമേണ എല്ലാം ok ആകും എന്നു പ്രതീക്ഷിക്കാം
@user-sh2wo8xl7x
@user-sh2wo8xl7x 7 ай бұрын
@@sreelakamvlogs പാലക്കാട് ജില്ലക്ക് വികസനം ലഭിക്കണമെങ്കിൽ പാലക്കാട് ജില്ല തമിഴ്നാടിന്റെ ഭാഗമാക്കണം, അല്ലെങ്കിൽ മലപ്പുറം ജില്ലയോട് കൂട്ടിച്ചേർക്കണം
@ajaymathur1057
@ajaymathur1057 7 ай бұрын
​@@user-sh2wo8xl7x69 ൽ മലപ്പുറം ഉണ്ടാക്കിയത് തന്നെ പാലക്കാട് ജില്ലയെ യും കോഴിക്കോട് നേയും വിഭജിച്ച് കൊണ്ടാണ് അങ്ങനെ ഒരു ചരിത്ര പ്രാധാന്യമുള്ള ജില്ലയെ ഇങ്ങനെ പറയുന്നത് അവഹേളിക്കുന്നത് തിന് തുല്യമാണ് .കേരളത്തിലെ പ്രാചീന നഗരവും കൂടിയാണ് പാലക്കാട് അന്ന് ഉണ്ടായിരുന്ന നഗരങ്ങളിൽ ഒന്നാണ് പാലക്കാട് പിന്നീട് വന്ന ഭരണകർത്താക്കൾ പാലക്കാടിന് അവഗണിച്ച് അവഗണിച്ച് ഒന്നും ഇല്ലാതാക്കി ഒരു പ്രോജക്ട് ടും പാലക്കാടിന് വരില്ല കാരണം അത് വരാൻ ആഗ്രഹിക്കുന്ന ജനപ്രതിനിധികളും ഭരണാധികാരികളും ഇല്ല ...പിന്നെ നഗരം വികസിക്കുന്ന തിന് തമിഴ് നാട്ടിലേക്ക് കൊടുക്കേണ്ട ആവശ്യമൊന്നും ഇല്ല കോർപ്പറേഷൻ ആക്കി ഉയർത്തിയാൽ മതിയാവും... ഇപ്പൊൾ പാലക്കാട് മാറി തുടങ്ങിയിട്ടുണ്ട്... പണ്ട് കേരളത്തിലെ പ്രധാന നഗരം തന്നെയായിരുന്നു പാലക്കാട്..
@sibysebastian348
@sibysebastian348 7 ай бұрын
കാശ് ഉള്ളവന്റെ സ്വർഗം ഇല്ലാത്തവൻ എന്തു സിറ്റി
@vipinkrisnat6205
@vipinkrisnat6205 7 ай бұрын
രാവിലെ നേരെത്തെ എണീറ്റ് അദ്ധ്വാനിക്കാൻ പോകണം കേരളത്തിൽ സാധ്യതയില്ലെങ്കിൽ വേറെ എവിടെയെങ്കിലും പോയി നന്നായി അദ്ധ്വാനിക്കണം. ജോലി ചെയ്യുകയോ നല്ല ബിസിനസ് ചെയ്തോ പണം ഉണ്ടാക്കുക അപ്പോൾ നല്ലപോലെ നമുക്ക് ആവിശ്യത്തിന് പണം ഉണ്ടാകും.ലോകത്തെ എല്ലാവരും അങ്ങിനെയാണ് പണം ഉണ്ടാക്കുന്നത് അല്ലാതെ പണം പൊട്ടിമുളച്ചു വരുന്നതല്ല.പണം എവിടെയാണോ ഉള്ളത് അവിടെ പോയിട്ട് പണം എടുക്കാൻ ശ്രമിക്കുക.
@user-oy5ye5zf3y
@user-oy5ye5zf3y 8 ай бұрын
Cinema theyatrekk keyaranulla ticket amount yathrayane??
@sreelakamvlogs
@sreelakamvlogs 8 ай бұрын
Depends.Ennaalum comparatively kooduthal aanu.
@seonsimon7740
@seonsimon7740 7 ай бұрын
Bookmyshow Inox tcr
@satheeshkumarc4450
@satheeshkumarc4450 7 ай бұрын
🥱🥱👎👎👎
@yavuttychiramanangad91
@yavuttychiramanangad91 7 ай бұрын
Parking fee vangikumbol veyilum mazhayum kolladhr vahanangalku sowkaryam orukkan utharavadhithamundu
@sreelakamvlogs
@sreelakamvlogs 7 ай бұрын
Athu sheriyaanallo..🤔
@zainisha3054
@zainisha3054 8 ай бұрын
ആരെയും കാണുന്നില്ലല്ലോ
@sreelakamvlogs
@sreelakamvlogs 7 ай бұрын
പോയത് ഒരു working day ആണ്.പോരാത്തതിന് ഉച്ചക്ക് 2 മണിയോട് അടുത്തു ആണ്.Holidays evening ഒക്കെ അത്യാവശ്യം rush ആണ്
@farouque9066
@farouque9066 7 ай бұрын
Ith kanunna hilite city 😏😎
@aneeshms5192
@aneeshms5192 7 ай бұрын
ലൂക്ക് ഇതാണ്
@user-Ashvin-
@user-Ashvin- 7 ай бұрын
​@@aneeshms5192look mathram ullu development hilite anu 😂
@aneeshms5192
@aneeshms5192 7 ай бұрын
@@user-Ashvin- അത് അവർ തന്നെ ചെയ്യുന്നത് അല്ലേ , വേറ ടീം അവിടെ എന്തെങ്കിലും ചെയ്യുന്നുണ്ടോ
@alwincherian2767
@alwincherian2767 6 ай бұрын
@@user-Ashvin- engane aade , shobha yum Hi lite aayi compare cheyne ? Keralathile multi millionares thamasikkunna place aanu Shobha city
@rakahmed1670
@rakahmed1670 7 ай бұрын
ഇങ്ങിനെ യൊക്കെ വേണം, അതിന് പൗരന്മാരുടെ ആളോഹരി വരുമാനം കൂട്ടാനും സർക്കാരിന് ബാധ്യത യുണ്ട്... കടംവാങ്ങി ഒരു കുടുംബത്തിനും സമൂഹത്തിനും ഇത് പോലുള്ള സ്ഥാപനങ്ങളിലേക്ക് പോകാൻ ആവില്ല.. തൊഴിൽ അവസരങ്ങളും വർദ്ധിച്ചു വരട്ടെ... ഇപ്പൊ രണ്ടു കൂട്ടർക്ക് കുഴപ്പമില്ല.ഒന്ന് സർക്കാർ ജീവനക്കാർ, സർക്കാർ ൽനിന്നും അദ്ധ്വാനിക്കാതെ പണം കിട്ടുന്ന വർ, മറ്റൊരു കൂട്ടർ അന്യസംസ്ഥാന തൊഴിലാളികൾ...😂😂❤❤
@2023greenmate
@2023greenmate 7 ай бұрын
നാടിനു നന്മയും നാട്ടുകാർക് മേന്മയും ഉദ്ദേശിച്ചാണ് മേനോൻ ശോഭ സിറ്റി പണിതത്. നൂറുകണക്കിന് VVIP റെസിഡൻസ് ഉണ്ടവിടെ.അതുതന്നെ കോടാനു കോടികൾ ലാഭം ആണ്.അവിടെ താമസിക്കുന്നവർക്കും അവരുടെ ഗസ്റ്റുകൾക്കും വേണ്ടുന്ന ഫെസിലിറ്റീസ് ആണ് ശോഭ മാൾ. നാട്ടുകാരും വേണമെങ്കിൽ ഉപയോഗിച്ചോട്ടെ എന്നും മേനോൻ കരുതി. 👍
@jamalkoduvally9380
@jamalkoduvally9380 7 ай бұрын
ഇതിലും ആളുകൾ കോഴിക്കോട് hilitte mall ലാണ് ✌️
@sreelakamvlogs
@sreelakamvlogs 7 ай бұрын
അവിടെ പലപ്രാവശ്യം വന്നിട്ടുണ്ട്.ഒരു വീഡിയോ ചെയ്യണം.
@akbarzeenath7172
@akbarzeenath7172 7 ай бұрын
Vila ellathinum koodutal Anu. Items kuracanu. Mall ghambeeram .
@sreelakamvlogs
@sreelakamvlogs 7 ай бұрын
Shopping mall alle.Porathathinu Air-conditioned aanu.Dress/Fashion items okke chila samayath nalla offer undakarund.Pinne kooduthalum branded shops aanu.
@GAURAANGBNAIR
@GAURAANGBNAIR 7 ай бұрын
In this City one innocent security officer was killed by one demon with his car who is the resident of the society
@sreelakamvlogs
@sreelakamvlogs 7 ай бұрын
Yes..😢
@User34578global
@User34578global 7 ай бұрын
ആ തടാകത്തിൽ ബോട്ട് സർവീസ് ഒക്കെ തുടങ്ങിയാൽ അടിപൊളി ആയേനെ എന്തായാലും കോഴിക്കോട്ടെ ഹൈലൈറ്റ് മാളിൽ ഭയങ്കര തിരക്കാണ് എപ്പോഴും ശോഭാ സിറ്റിയിൽ തിരക്കില്ല എന്ന് തോന്നുന്നു
@sreelakamvlogs
@sreelakamvlogs 7 ай бұрын
Palayidathum pala Ambience anu bro.
@2023greenmate
@2023greenmate 7 ай бұрын
​sobacity യുടെ ഓപ്പോസിറ്റിൽ തടാകത്തിൽ ബോട്ട് സവാരി ഉണ്ട്
@stone__X
@stone__X 7 ай бұрын
ഈ ശോഭ സിറ്റി, ഗംഭീരം, ഇതിന്റെ മാനേജ്മെന്റ് ആരാണ് ഇത് സ്വകാര്യ സ്ഥാപനം ആണോ
@sreelakamvlogs
@sreelakamvlogs 7 ай бұрын
ഇത് Shopping Mall ഉൾപ്പെട്ട വലിയ ഒരു community housing ആണ്.നിരവധി ഫ്ലാറ്റ് കളും വില്ലകളും ഇവിടെ പലർക്കും സ്വന്തം ആയുണ്ട്‌. ഇതിന്റെ founder എന്റെ അറിവിൽ Shobha Ltd. (Formly Shobha Devolepers) ആണ്.
@abhirajbyju8738
@abhirajbyju8738 10 ай бұрын
kurechu thellu anna
Stay on your way 🛤️✨
00:34
A4
Рет қаралды 25 МЛН