Рет қаралды 23,998
Hai it's me keshiljoy in this video contains how y reduce electricity bill Malayalam tutorial video
KSEB യുടെ പുതിയെരു സൊഫ്റ്റ് വെയർ വന്നിട്ടുണ്ട് kseb.in എന്ന് സർച്ച് ചെയ്ത് സൈറ്റിൽ കയറുക അതിനു ശേഷം ബിൽ കാൽകുലേറ്റർ option Press ചെയ്യുക നിങ്ങളുടെ താരിഫ് സെലകറ്റ് ചെയ്യുക അതിനു ശേഷം റീഡിങ്ങ് കൊടുക്കുക ഒരു മാസമോ രണ്ട് മാസമോ സെലക്റ്റ് ചെയ്ത് submit ചെയ്യുക ഇത് ഒരു ബീറ്റാ വെർഷൻ ആണ് എന്നിരുന്നാലും ചെറിയ വ്യത്യസത്തിൽ നമുക്ക് ബിൽ കാൽ കുലേറ്റ് ചെയ്യാൻ പറ്റും വളരെ സി പിൾ ആണ്