Solo Tent Stay in ARIMBRA HILLS | MISTY GREEN HILLS | KERALIAN

  Рет қаралды 267,179

Keralian

Keralian

Күн бұрын

മലപ്പുറം മിനി ഊട്ടിക്ക് അടുത്തായി സ്ഥിതിചെയുന്ന അരിമ്പ്ര മലയിൽ ഒരു രാത്രി ഒറ്റക്ക് ടെന്റ് അടിച്ചുനിൽക്കുന്നതും അവിടുത്തെ കാഴ്ച്ചകളും ആണ് ഇ വീഡിയോയിൽ
..
MISTY GREEN HILLS: +91 99955 59900, +91 94472 06326
...
• Whatsapp - 8547229599
• Follow me on Instagram
...
• Follow me on Tiktok
vm.tiktok.com/...
• Camera - Gopro Hero6, Canon 70D
• Editing - Sony Vegas Pro

Пікірлер: 1 000
@vishnudas3277
@vishnudas3277 5 жыл бұрын
നല്ല അവതരണം അലമ്പില്ലാത്ത വ്യക്തതയുളള സംസാരശൈലി മറ്റു ചാനലുകളിലെ പോലെ കോമാളിതരങ്ങളില്ല ...മുന്നോട്ടു പോട്ടെ ആശംസകൾ
@jensovadakeveettil6088
@jensovadakeveettil6088 4 жыл бұрын
Nice job bro...
@mylifemyfamliy3836
@mylifemyfamliy3836 5 жыл бұрын
*ഇജ്ജ് ജിന്ന് പഹയാ,നേരാവണ്ണം പകൽ തനിച്ചു എവിടേലും പോകാൻ നമ്മക് പേടിയാ,* *ഇജ്ജ് പൊളിച്ചു view മരണ മാസ്സ്*
@gamewinner4698
@gamewinner4698 5 жыл бұрын
Eangal full time youtubil thanne aano
@muhsinaperincheeri2747
@muhsinaperincheeri2747 5 жыл бұрын
Crct njn nokkunnidathokke ingal undallo
@shanishbabu1134
@shanishbabu1134 5 жыл бұрын
പച്ച തൊപ്പി ♥️
@ptsaifu
@ptsaifu 5 жыл бұрын
പച്ച തൊപ്പീ...
@y2k193
@y2k193 5 жыл бұрын
ഇങ്ങള് ഇവിടെയും എത്തിയോ...😍
@robinkraj1120
@robinkraj1120 5 жыл бұрын
അന്നെ നമ്മൾ ഉയരങ്ങളിലെത്തിക്കും. അതിമനോഹരം❤️
@Exploringodsworld
@Exploringodsworld 5 жыл бұрын
Plz support subscribe
@sportsupdate125
@sportsupdate125 5 жыл бұрын
Koppaan Ee video kaaranam naterkkaan budhimuttaayath Aa myranmar ippo praveshanam ravile 6-8 and 3-5 aakkeekkn Kopp
@Me-543
@Me-543 4 жыл бұрын
Haha mmm mm
@Me-543
@Me-543 4 жыл бұрын
@@Exploringodsworld hai ingattu thanna angattum
@kavil3078
@kavil3078 5 жыл бұрын
ഇത്രയും ധൈര്യം ഞാൻ എൻറെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ... എവിടുന്നു കിട്ടീ ... കുട്ടിനിനക്ക് ഇത്രധൈ ര്യം' .....?
@mujeebrahmanemarald1136
@mujeebrahmanemarald1136 5 жыл бұрын
എന്തിനാ ഗവി... മലപ്പുറത്ത്‌ ഇങ്ങനെ ഒരു സ്വർഗ്ഗം ഉള്ളപ്പോ. 😍😍😍😍😍😍😍
@Jax2204
@Jax2204 4 жыл бұрын
💜💜😍😍😍😍വീരപ്പനിൽ പോലും ഇത്രേം ധൈര്യം ഞാൻ കണ്ടിട്ടില്ല 💪💪💪💪💪
@adhithya1937
@adhithya1937 4 жыл бұрын
സ്വന്തം ജില്ല ഇത്രയും മനോഹരമാണ് എന്ന് അറിയുന്നത് ipozha#.... Malappuram
@tittuvj
@tittuvj 3 жыл бұрын
പോയിട്ടുണ്ടോ ഈ മലയിൽ
@JobyVithayathilVlogs
@JobyVithayathilVlogs 5 жыл бұрын
ഞാൻ ആദ്യമായാണ് ചാനൽ കാണുന്നത്.... നിങ്ങൾ പൊളിയാട്ടോ
@sinusinan8044
@sinusinan8044 5 жыл бұрын
same
@muhammedshibin6630
@muhammedshibin6630 5 жыл бұрын
Njnum
@Izuvlog0
@Izuvlog0 5 жыл бұрын
PS Media njan subscribe cheythu thirichum cheyyo
@Izuvlog0
@Izuvlog0 5 жыл бұрын
Sinu Sinan pls subscribe
@mundhasirpc7538
@mundhasirpc7538 5 жыл бұрын
me tooo
@rishuzwold
@rishuzwold 5 жыл бұрын
ഇത്ര കാലം ഉണ്ടായിട്ട് ഞാൻ അറിഞ്ഞില്ലലോ മലപ്പുറത്തു വളർന്ന എനിക്ക് നി വേറെ ലെവൽ ആണ് bro
@kingsman045
@kingsman045 5 жыл бұрын
ആദ്യമായിട്ട് കണ്ടതാണ്... അപ്പൊ തന്നെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്...
@Me-543
@Me-543 4 жыл бұрын
Sathiyam
@nisarpt2206
@nisarpt2206 5 жыл бұрын
ആദ്യമായിട്ടാ കാണുന്നത് . ഇഷ്ട്ടപെട്ടു സസ്‌ക്രൈബ് ചെയ്‌തു . വിഷ്വൽ സൂപ്പർ ..കാമറ കോളിറ്റി അടിപൊളി ..പ്ലാസ്റ്റികിന്റെ കാര്യം പറഞ്ഞതും നല്ലൊരു സന്ദേശമാണ്....ഈ ചാനൽ ഉയരങ്ങൾ കീഴടക്കട്ടെ ! എല്ലാവിധ ആശംസകളും
@SmartTechMedia
@SmartTechMedia 5 жыл бұрын
Aready done. ഞാൻ ആലപ്പുഴക്കാരനാണ്. മലകളില്ലാത്ത ഏക ജില്ലയാണ് ഞങ്ങളുടേത്. അതുകൊണ്ടു തന്നെ ഞാൻ വളരെ കൗതുകത്തോടെയാണ് ഈ വീഡിയോ കണ്ടത്. Beatiful Place, Super .
@mohammedirshadkk9684
@mohammedirshadkk9684 5 жыл бұрын
Per head 100 രൂപ ചോദിക്കുന്നുണ്ട് .അതിനുള്ളതൊന്നും ഈ സ്ഥലത്ത് കാണാനില്ല. നല്ല അറവാണ് ഇതിലും ഭേതം ചെരുപ്പടി മലയാണ് എയർപ്പോർട്ട് സീൻ അടിപൊളിയാണ്
@muhammedunais750
@muhammedunais750 Жыл бұрын
അവിടെ കേറാൻ പൈസ വേണോ
@shebin103
@shebin103 5 жыл бұрын
ഞാൻ മലപ്പുറം തിരൂരിലാണ്... പക്ഷെ ഇങ്ങനെയൊരു സ്ഥലം ആദ്യമായിട്ട് കാണുകയാണ് ഈ സ്ഥലം എനിക്ക് നല്ല ഇഷ്ടപ്പെടു.. Thank you bro. ഇങ്ങനെ ഒരു വീഡിയോ ഇട്ടതിന് ഒരായിരം നന്ദി'Thank you so much bro😍😍😍❤️❤️❤️
@RjHaif
@RjHaif 5 жыл бұрын
Njaanum
@manusankar9323
@manusankar9323 5 жыл бұрын
Nice chettan i am from tamilnadu Tirunelveli district ❤️❤️😍😘 u r videos yellam kiduuuu
@Exploringodsworld
@Exploringodsworld 5 жыл бұрын
Subscribe cheyyo
@Me-543
@Me-543 4 жыл бұрын
Cheyyaalloo
@religionpceofholyshit3249
@religionpceofholyshit3249 5 жыл бұрын
അടിപൊളി സ്ഥലം, കാട് സൂപ്പർ ആയി, ശെരിക്കും എൻജോയ് ചെയ്യാൻ പറ്റിയ ഇടം, എയർപോർട്ടിൽ വരുമ്പോ അവിടെ ഒരു ദിവസം സ്റ്റേ ചെയ്തിട്ട് പോകുള്ളൂ 👌👌👌👌
@India-q4e
@India-q4e 5 жыл бұрын
അല്ല ചെങ്ങായി അനക്ക് തിന്നേം തൂറേം ഒന്നും വേണ്ടേ?
@ranjithtp8486
@ranjithtp8486 4 жыл бұрын
എന്താ ചങ്ങായി ഈ ഒലക്ക മ്മലെ വർത്താനം പറയണേ
@abdulrafeeq5713
@abdulrafeeq5713 4 жыл бұрын
😀
@Ur.ronaldo777-z9i
@Ur.ronaldo777-z9i 4 жыл бұрын
Poyi chvee myre alldettum iggane oronum kanum
@India-q4e
@India-q4e 4 жыл бұрын
@@Ur.ronaldo777-z9i ഒരു തമാശക്ക് ഞാൻ ഇവിടെ ചോദിച്ചതാണ് അതുൾക്കൊള്ളാനുള്ള ബുദ്ധിയില്ലാത്ത തലച്ചോറ് കക്കുസിൻ്റെ ടാങ്കിലിട്ട് ഫ്ലഷ് അടിച്ച് കള പിന്നെ തൻ്റെ തന്തയെ വീട്ടിൽ വിളിക്കുന്ന പേര് നാട്ടുകാരെ വിളിച്ചാൽ പൂളിക്കളയും നായിൻ്റെ മോനേ
@irshhhaad7967
@irshhhaad7967 3 жыл бұрын
@@India-q4e എന്റെ mwone എജ്ജാതി റിപ്ലൈ 😂😂
@shakirnaduvath
@shakirnaduvath 5 жыл бұрын
🇸🇦 ഇവിടെ ഇരുന്ന് കണ്ടപ്പോൾ അടിപൊളിയാ 😍🥰
@srt4453
@srt4453 5 жыл бұрын
Super video bro eniyum ithupolathe tent video venam ,Malayalathil eattavum kooduthal risk eduthu video cheyyunnavaril Keralian ,Avi vlogs super aanu 😍😍😍😍😘😘😘😘
@amal-no3zx
@amal-no3zx 5 жыл бұрын
കോഴിക്കോട് കാക്കൂർ ന് അടുത്ത് പൂക്കുന്നുമല്ല എന്ന ഒരു മല ഉണ്ട് Ejjathi vibe 👌👌👌 പറ്റുവെങ്കിൽ ഒന്ന് പോയി നോക്ക്
@aseelbasith4
@aseelbasith4 5 жыл бұрын
നമ്മടെ നാട്
@amal-no3zx
@amal-no3zx 5 жыл бұрын
@@aseelbasith4 njan SNG yil aanu padikkunnath ningalde place evidaanu??😍
@shyjupp217
@shyjupp217 5 жыл бұрын
Good place
@moideenmoyi8360
@moideenmoyi8360 5 жыл бұрын
Wayanadpulinhalhils
@muhammedanshif5829
@muhammedanshif5829 5 жыл бұрын
Fabi roshan ariyoo
@hashmonial295
@hashmonial295 5 жыл бұрын
Bro, pls visit ചെരുപ്പടിമല or തിരുവോണമല ...കൊണ്ടോട്ടി, മലപ്പുറം, ധാരാളം മനോഹര കാഴ്ചകൾ ഉള്ള സ്ഥലം...And most importantly ആയത് പ്രാചീനമായ ഒരു ജൈന temple ഉണ്ട്, approximately some Estimatly 2000 year old ...
@muhammadshafeek5979
@muhammadshafeek5979 4 жыл бұрын
രാവിലെ എണീറ്റ ഉടനെ എനിക്ക് ടോയ്ലറ്റ്ൽ പോകണം, ഇല്ലെങ്കിൽ ഞാനും ഇങ്ങനെ ടെന്റും എടുത്ത് ഏതെങ്കിലും മലയുടെ മുകളിൽ ഒക്കെ പോയി താമസിച്ചേനെ
@mansumkm3813
@mansumkm3813 5 жыл бұрын
നമ്മുടെ മലപ്പുറം 😘😘💪🏻💪🏻💪🏻💪🏻
@jpjp2242
@jpjp2242 5 жыл бұрын
Nan... Pvr... Pottuvettippara
@apk8856
@apk8856 4 жыл бұрын
മോൻ വളരെ റിസ്‌ക് എടുത്ത് കാണിച്ചുതരുന്ന കാഴ്ചകൾക്ക് വളരെ നന്ദി. സുരക്ഷിതമായ യാത്രയ്ക്കായി പ്രാർത്ഥിക്കുന്നു.
@Keralian
@Keralian 4 жыл бұрын
👍🏻
@rashid2pa
@rashid2pa 5 жыл бұрын
Thanks Keralian for visiting our location, camping and well explained about our plot.
@shanushanu12
@shanushanu12 5 жыл бұрын
ഇവിടെ ഞാൻ കുറെ പ്രാവിശ്യം വന്നതാ .നല്ല അടിപൊളി കാറ്റുണ്ട് വൈകുന്നേരം ആണ് രസം
@muhammedshaheemvk.
@muhammedshaheemvk. 5 жыл бұрын
കരിപ്പൂർ എയർപ്പോട്ട് 😍😍
@s.k.s.4823
@s.k.s.4823 5 жыл бұрын
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്... ആർക്കും ഇഷ്ടപ്പെടും... സൂപ്പർ 👌👌👌👌all the best
@samirpashapasha8972
@samirpashapasha8972 5 жыл бұрын
Muthe ningal sooopera...ningaledukkunna effortsonnum Aarumedikkilla njan vijarikkarundu ningade video kaanumboyokke Onnil kooduthal Like Adikkan pattumenkil njan thanne Oru 1000 Like thannirinnu..anyway keep going n all the very best
@shuhaib5603
@shuhaib5603 5 жыл бұрын
ഇത് നമ്മുടെ നാടാണ് 😍 പോളിയാണ്
@mujeebrahmanemarald1136
@mujeebrahmanemarald1136 5 жыл бұрын
സ്വർഗ്ഗം താണിറങ്ങി വന്നതോ... സ്വപ്നം പീലി വീശി നിന്നതോ... ഈശ്വരന്റെ സൃഷ്ടിയിൽ അഴകേറുന്നതൊക്കെയും ഇവിടെ വന്നു ചേർന്നലിഞ്ഞതോ.???? 😍😍😍😍😍😍😍
@AyurdocJourney
@AyurdocJourney 5 жыл бұрын
kzbin.info/www/bejne/en-xYYClma11mKM Please see this video about this place
@TheRash_vlogs
@TheRash_vlogs 5 жыл бұрын
ഞാനൊക്കെ ഫുഡ് ഉണ്ടാക്കിയാൽ വേറെ level ആയിപ്പോകും..... അടിപൊളി മോനെ.... ❤❤❤
@jumailasdiaries5694
@jumailasdiaries5694 5 жыл бұрын
നമ്മുടെ നാട്ടിലെ അടിപൊളി കാഴ്ച.😊👌👍
@malayalipwoliyaa1205
@malayalipwoliyaa1205 5 жыл бұрын
Brw ഞാൻ ഞിങ്ങടെ ആദ്യ വീഡിയോ ആണ് ഈ കണ്ടത്, ഒരു രക്ഷയും ഇല്ല മുത്തെ,,,പൊളിച്ചു ഇതൊക്കെയാണ് വ്ലോഗ് എന്നാൽ...
@Rameez-cj6ds
@Rameez-cj6ds 5 жыл бұрын
Broi ഈ മലക്ക് കുറച്ച് അപ്പുറത്ത് അമ്പലം കുന്ന്💖 ഉണ്ടായിരുന്നു അവിടേ കൂടെ ഒന്ന് visit ചെയ്യാമായിരുന്നു എന്തായാലും ഈ video😍😍 ഉഷാറായിട്ടൂണ്ട്
@shafimkkl
@shafimkkl 3 жыл бұрын
നിങ്ങളെന്നെ വല്ലാതെ അദ്ഭുതപ്പെടുത്തുന്നു മിസ്റ്റർ.ഞങ്ങളുടെ തൊട്ടടുത്തുള്ള സ്ഥലമാണ്.ഈ മലയുടെ മറുഭാഗത്താണ് മിനി ഊട്ടി എപ്പോഴും പോകാറുണ്ടെങ്കിലും 6 മണി ആവുന്നതിന് മുമ്പെ എസ്കേപ്പ് ആവാറാണ്. പേടി തന്നെ. നിങ്ങ അവിടെയൊക്കെ രാത്രി ഒറ്റക്ക് കിടക്കുന്നത് കാണുമ്പോ ഹോ....... ഞാൻ ഈ വീഡിയോ കാണുന്ന സമയത്ത് നിങ്ങൾ മണാലിയിലാണെന്ന് അറിയാം വിത്ത് മാക്. ഏതായാലും എല്ലാ ആശംസകളും......🌹🌹🌹
@shahabaschemban192
@shahabaschemban192 5 жыл бұрын
Kondotty EMEA COLLEGE അടുത്ത് പോയാൽ ഇതിലും അടുത്തായി ഫ്ലൈറ്റ് പറക്കുന്നതും കാണാം ലാൻഡ് ചെയ്യുന്നത് കാണാം
@sajeerkamar2798
@sajeerkamar2798 5 жыл бұрын
Bro veruthe wrong adikate Avan flight pongunna kananvannathalla athum ithil ulpettu ennathane🙂
@shameershoukath9698
@shameershoukath9698 5 жыл бұрын
Flight landing kanan pokunna karyamalla bro vïdeo mean cheyunath...nature vïew aanu
@gafoorpullat2282
@gafoorpullat2282 5 жыл бұрын
ഞാൻ ആദ്യമായിട്ടാ എന്റെ നാട്ടിൽ ഇങ്ങനെ ഒരു സ്ഥലം കേൾക്കുന്നത് ഏതായാലും പൊളിയാട്ടോ
@gokulbhaskar3859
@gokulbhaskar3859 5 жыл бұрын
ചങ്ങായി യാത്രകളെ സ്നേഹിക്കുന്നവർ കൂടുതൽ ആണ് പക്ഷെ solo യാത്രകളെ സ്നേഹിക്കുന്നവർ കുറവാണ് , പക്ഷെ സുഖം കൂടുതൽ അതിനാണ് എന്നറിയുന്നത് വൈകിയാണ് , അതുകൊണ്ട് തന്നെ അന്റ channel ശക്തമാവുന്നത് പയ്യ ആയിരിക്കും , LOL 😘😍💕🤗✌️🤘💪👏
@mahirzain1222
@mahirzain1222 5 жыл бұрын
ബ്രോ വേറെ ലെവലാണ് ഫുൾ സപ്പോർട്ട് സി കിപ്പ് ചെയ്യാണ്ട് ആഡ് അടക്കം കണ്ടാൽ മാത്രമെ ബ്രോക്ക് നമ്മൾ കൊടുക്കുന്ന സപ്പോർട്ട് പൂർണ്ണമാകൂ
@ajvlogs9610
@ajvlogs9610 5 жыл бұрын
കുറഞ്ഞ സമയം കൂടുതൽ കാഴ്ചകൾ ഗുഡ് വർക്ക് 👌🏻👌🏻👍🏻
@jamsheerali6403
@jamsheerali6403 5 жыл бұрын
Wonderful place.. explanation super .ഞാൻ കൊണ്ടോട്ടിക്കാരനാണ് പക്ഷെ ഞാനീ സ്ഥലം ഇത് വരെ കണ്ടിട്ടില്ല ഇനി നാട്ടിൽ വന്നാൽ ഇൻഷാ അള്ളാഹ് തീർച്ചയായിട്ടും പോകും
@justingamer8618
@justingamer8618 4 жыл бұрын
ബ്രോടെ വീഡിയോ കാണുംമ്പോ പ്രിതിക തര ഫീൽ ആണെടോ
@sheebakc935
@sheebakc935 5 жыл бұрын
എന്റെ വീട് അവിടെ അടുത്തു തന്നെയാണ് മുസ്ലിയാരങ്ങടിയിൽ നിന്ന് പോരുമ്പോൾ ഒരു Sവളവുണ്ട് അതു കയിഞ്ഞിട്ട് ആണ് എന്റെ വീട് ഞങ്ങളും ഇതുപോലെ പോകാറുണ്ട് it is the Best Vlog and good Luck
@farooque2220
@farooque2220 5 жыл бұрын
ചേരുംപടിമല എന്നല്ല, ചെരുപ്പടി മല എന്നാണ് bro
@palayatrakal3008
@palayatrakal3008 5 жыл бұрын
Athe
@KSRVLOG500
@KSRVLOG500 5 жыл бұрын
Maasin Mlp njanum noki😻
@sulthanjr1027
@sulthanjr1027 5 жыл бұрын
Poooda naari
@farooque2220
@farooque2220 5 жыл бұрын
@@sulthanjr1027 നിസ്സാരം
@bossgaming8255
@bossgaming8255 3 жыл бұрын
Bro cheruppadi mala alley mini ooty
@lubaibajabin9586
@lubaibajabin9586 4 жыл бұрын
Tend adikan pattiya sthalamund njagale naatil perinthalmanna കൊടികുത്തിമല Super view aan
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 5 жыл бұрын
2:45 That tower is a red signs to airport traffic control to indicate high altitude area and dangerous mark
@ikkaka8341
@ikkaka8341 4 жыл бұрын
ജാഡ ഇല്ലാത്ത ആ സംസാരം എനിക്കിഷ്ടായി 😍😍😍
@Keralian
@Keralian 4 жыл бұрын
😍
@peterbilt1284
@peterbilt1284 5 жыл бұрын
6:57 ohhh enda sunshine😍😍😍😍
@ashiqashiq2569
@ashiqashiq2569 5 жыл бұрын
പ്രൊമോഷൻ വീഡിയോ ആണെങ്കിലും നന്നായി അവതരിപ്പിച്ചു. Super. അവിടെ stay ചെയ്യുന്നതിന് ഏകദേശം എത്ര ചെലവ് വരും..ഒന്നിലേറെ ഫാമിലിക്ക് stay ചെയ്യാൻ സൗകര്യം ഉണ്ടോ. Single ആയി chennaal night ഉറങ്ങാൻ സൗകര്യം ചെയ്തു തരുമോ.
@badushamuhammad1887
@badushamuhammad1887 5 жыл бұрын
ആദ്യമായി കണ്ട ചാനെൽ വിഡിയോ കണ്ടപ്പോൾ അടിച്ചു സബ്സ്ക്രൈബ് 😝
@artcraftbysafa650
@artcraftbysafa650 5 жыл бұрын
Old british bridge koottilangadi malappuram Aarum vlog cheythittilla
@uvaisuvais8948
@uvaisuvais8948 5 жыл бұрын
ഇജ്ജ് ഒറ്റക്കോ ആ കാട്ടിൽ... വല്ലാത്ത പഹയൻ
@abdullatheefabdullatheef1992
@abdullatheefabdullatheef1992 4 жыл бұрын
Machane super
@anser_ahmd
@anser_ahmd 5 жыл бұрын
ഈ സ്ഥലത്തിന്റെ പേരാണ് മിനി ഊട്ടി
@mohammedsabil5631
@mohammedsabil5631 5 жыл бұрын
Bike illelum inganokke pokaaallleeee🤔😍😍😍
@umarmukthar1995
@umarmukthar1995 5 жыл бұрын
Parappanangadi palathingal newcut..... good natural place, it is not hill, malappuram dist Visit once
@rezirezz1200
@rezirezz1200 5 жыл бұрын
*ഞമ്മൾ ഗേൾസിനും യാത്ര ഒരുപാട് ഇഷ്ടമാ 😍ആദ്യമായിട്ടാ ചാനൽ കാണുന്നത്, സബ്സ്ക്രൈബും ചെയ്തു, നമ്മുടെ അടുത്ത് തന്നെ അടിപൊളി സ്ഥലവും അറിയാൻ പറ്റി, hus വരുമ്പോൾ കൊണ്ട് പോകാന്നു ഏറ്റു 😍thanks bro*
@rezirezz1200
@rezirezz1200 5 жыл бұрын
Brode നെയിം എന്താ, എവിടെ place? Plz rply
@mohammedashif4550
@mohammedashif4550 5 жыл бұрын
Jafar kannur
@media1406
@media1406 5 жыл бұрын
Qulbu.... നീ പാലക്കാട്ടേക്ക് വാ....
@rakes484
@rakes484 5 жыл бұрын
വിവരണം ok ...ചങ്കുറ്റം ok ..dedication ok ..voice ok ..പക്ഷേ ..airport ...flight ...അടിപൊളി ഈ വാക്കുകൾ വെറുതെ എല്ലായിടത്തും ഈ വീഡിയോയോയിൽ വാരി വിതറിയിട്ടുണ്ട് ...അത് അരോചകമായി തോന്നി
@TravelStoriesByNP
@TravelStoriesByNP 5 жыл бұрын
അടിപൊളി. Subscribed. Liked. Full support bro.
@fasilkooriyad8760
@fasilkooriyad8760 5 жыл бұрын
kottakkal kooriyad und nalla oru forast place . nallavibe ann ellavarum vann kaananam 🌄🌄🌄🌄
@asarujasiasarujasi7295
@asarujasiasarujasi7295 4 жыл бұрын
Supper
@Keralian
@Keralian 4 жыл бұрын
😊👍🏻
@nalooraan.
@nalooraan. 5 жыл бұрын
മച്ചാ അടിപൊളി. ഞാൻ എന്തായാലും ഇവിടം കാണാൻ തീരുമാനിച്ചു
@kl8411
@kl8411 5 жыл бұрын
മൂച്ചി കുണ്ട് എന്നാണ് ആ സ്ഥലത്തിന് ഞങ്ങൾ വിളിക്കുന്ന പേര് 😍
@spot5305
@spot5305 5 жыл бұрын
Googil mapil a sthalathinte peru enthanu
@dilshaddilu5237
@dilshaddilu5237 5 жыл бұрын
bro avde stay nadakko
@shakeebhassan6414
@shakeebhassan6414 5 жыл бұрын
Ethilum uyaram ullla mala aanu adthu miniy ooty ulla thiruvonamala..avide poliyaa
@rioff4271
@rioff4271 5 жыл бұрын
ഇവിടെ നൈറ്റ്‌ നാട്ടുകാർ ഭയങ്കര സീനാണ്
@Nova-ke7pk
@Nova-ke7pk 4 жыл бұрын
Chettoiii pwoli😍manassinoru kulirma❤tnq for this vedio Njn kozhikkode vadakara aanutto😊
@Keralian
@Keralian 4 жыл бұрын
😍👍🏻
@svtechentertainment9356
@svtechentertainment9356 5 жыл бұрын
മുക്കം to കക്കാടംപൊയിൽ അടിപൊളിയാണ്
@keralatalks711
@keralatalks711 5 жыл бұрын
Kidilan sthalam undu bro.. ithu vare aarum shoot cheythitilla,, nala view undu daminte.. nala kodmanjudakum, varunengil katta support undakum njangade.. palakkad.........
@shibil_cp2209
@shibil_cp2209 5 жыл бұрын
Like from bottom of Arimbra Hills❤
@jasirblackred9936
@jasirblackred9936 5 жыл бұрын
നിന്റെ അവതരണം കൊള്ളാം ബ്രോ അതിനൊത്ത് മ്യൂസിക് സൂപ്പർ
@absmalayalam3212
@absmalayalam3212 5 жыл бұрын
വീഡിയോ ഒരു രക്ഷയും ഇല്ല കിടു ..
@badvirus1360
@badvirus1360 5 жыл бұрын
Bro രാത്രി ഈ മലയുടെ മുകളിൽ നിന്ന് താഴേക്ക് നോക്കുബോൾ നല്ല ഭംഗിയാണ്
@hey_mhs
@hey_mhs 5 жыл бұрын
Mwuthe ijj malappuram kkaranaa 💪💪💪💪
@rahulk.r3350
@rahulk.r3350 5 жыл бұрын
Njnum frndsum koodi poyindarnu.....nice view aanu....airport runway il plane land cheyyuna view kidu arnu
@vijayanvp2927
@vijayanvp2927 4 жыл бұрын
beautiful Place
@rinushandworkandstichingma8520
@rinushandworkandstichingma8520 5 жыл бұрын
Powlichu .adyamayanu nigade vedeo kanunne. Malappuram Aya njan povan agrahikunna sthalam...pinne.e video njan 3 groupilek share cheithu .
@pframes5868
@pframes5868 5 жыл бұрын
Thanks man...for this wonderful world
@dreamcatcher3791
@dreamcatcher3791 5 жыл бұрын
Kozhikode - balussery- vayalida oru night stay cheythu nokku brw powli aanu .. Tribes okk und avare kooday oru night powli aanu.. ariyatha palathum und arinjirikkendathum
@samadkkl2470
@samadkkl2470 5 жыл бұрын
ഞങ്ങൾ പോയിരുന്നു.. ലാസ്റ്റ് ആയി free ആയിട്ട് പോയ ഭാഗ്യവമാർ..😁
@shanuaapu8571
@shanuaapu8571 5 жыл бұрын
Climate is good.. ur owsom youtuber... I really loved ur vido.✔️
@akshaygireesh1521
@akshaygireesh1521 4 жыл бұрын
എന്റെ നാട്ടിലുണ്ട് ഇങ്ങനെയുള്ള ഒരു സ്ഥലം കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് അടുത്തുള്ള അരീക്കര കുന്ന് ഇവിടെ ഒരു പട്ടാള ക്യാമ്പ് ഉണ്ട് ബിഎസ്എഫ് എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ മതി
@sindhumn6927
@sindhumn6927 4 жыл бұрын
നിനക്കു ഒറ്റക്ക് നൈറ്റ് പാടിയില്ല
@amirsuhail5480
@amirsuhail5480 5 жыл бұрын
ഞാനും ഒരു കൊണ്ടോട്ടിക്കാരൻ
@suhailmuhammed5246
@suhailmuhammed5246 5 жыл бұрын
Polichu...ഒടുക്കത്തെ എനർജി😍😘
@Fathima-vatakara
@Fathima-vatakara 5 жыл бұрын
Waiting.........
@suku2250
@suku2250 3 жыл бұрын
അവിടെ അതിലും നല്ല ഒരു place ഉണ്ടായിരുന്നു ടെന്റ് ഒക്കെ അടിക്കാൻ പറ്റിയ but. ഇപ്പോൾ പാറ പൊട്ടിച്ചു പോയി 😭😭😭😭😭
@ameershaameer1786
@ameershaameer1786 5 жыл бұрын
കമന്റ് വായിക്കാൻ വന്നവർക്ക് ലൈക്കാനുള്ള നൂല്.....
@safumhd9614
@safumhd9614 5 жыл бұрын
Ameersha Ameer
@zainussuperzone3974
@zainussuperzone3974 4 жыл бұрын
All the best...broo bst of luck
@uppummulakumwhatsappstatus7404
@uppummulakumwhatsappstatus7404 5 жыл бұрын
ഇതൊക്കെ കാണുമ്പോൾ subcribe ചെയ്യാതിരിക്കാൻ പറ്റുമോ 😍
@sarafumlp2823
@sarafumlp2823 5 жыл бұрын
Super dooo
@rockzz5656
@rockzz5656 5 жыл бұрын
*inganeok yathara povumbo familyude support eganneya*
@siddisalmas
@siddisalmas 5 жыл бұрын
സൈലന്റ് വാലി വാടാ ഉവ്വേ 😁😁😁 മണ്ണാർക്കാട് അനക്കട്ടി റൂട്ട് ഞങ്ങളുടെ സ്വന്തം നാട് 😍😍😍😍😍
@kl8411
@kl8411 5 жыл бұрын
മിനി ഊട്ടി അടുത്താണ് ഈ place💓
@spot5305
@spot5305 5 жыл бұрын
Correct ee spot evidenu Sthalathinte peru enthanu
@nashadk7568
@nashadk7568 5 жыл бұрын
@@spot5305 മൂച്ചിക്കുണ്ട് കോളനി
@anasvpvp9985
@anasvpvp9985 5 жыл бұрын
Aaaaa
@sreejithva3644
@sreejithva3644 5 жыл бұрын
Bro.. ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്... വളരെ നന്നായിട്ടുണ്ട്... തുടർന്നും നല്ല നല്ല വീഡിയോസ് പ്രദീക്ഷിക്കുന്നു
@muhammedshebinshebin7677
@muhammedshebinshebin7677 5 жыл бұрын
Nice space 🥰
@najmudheentharayil4789
@najmudheentharayil4789 5 жыл бұрын
പൊളിച്ചു മുത്ത.... ഞാൻ ആദ്യമായി കാണുകയാണ് . Suscrab ചെയ്തിട്ടുണ്ട് . ഇതു പോലെ യുള്ള യാത്ര ഞാൻ എന്നും ഇഷ്ടപ്പെടുന്നതാണ്‌. പക്ഷെ ഇപ്പോഴത്തെ സാഹചര്യങ്ങൾ പറ്റാറില്ല. keep it up
@nuhmanshibili
@nuhmanshibili 5 жыл бұрын
Calicut Airport il evening 6pm to morning 10 am varre flight undavuu
@Vishnucpk
@Vishnucpk 5 жыл бұрын
Athanu prasnam
@48shahinv97
@48shahinv97 5 жыл бұрын
Nee pwoliya muthe😍😍
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 7 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 67 МЛН
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 33 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 7 МЛН