ഈ പാട്ട് കേൾക്കാൻ വൈകി നല്ല മെസ്സേജ് ഉള്ള വരികൾ.. best wishes ഈ മകൻ പാടിയത് വളരെ ഇഷ്ടമായി 🎉
@Nazeer-ox9ke Жыл бұрын
ഞാൻ ഏതാണ്ട് 60പ്രാവശ്യം കെട്ടു. ചിന്തിക്കുന്നവർ വീണ്ടും വീണ്ടും കേൾക്കും
@bp7225 Жыл бұрын
Me too, so many times... So touching this song
@bijumathewgeorge7826 Жыл бұрын
ഇന്നത്തെ തലമുറ ഒരുപാട് ചിന്തിക്കേണ്ട ഒരു പാട്ട് ഒരുപാട് അർത്ഥങ്ങൾ ഉള്ള ഒരു പാട്ട് 🙏🙏
@ahmedvv1417 Жыл бұрын
ഈപാട്ടിന്റ വരികളും ഫീലും കേട്ട് ഞാൻ ഉമ്മാനേയും ഉപ്പാനെയും ഓർത്തു കരഞ്ഞുപോയി അവർ നമുക്ക് വേണ്ടി എത്രയോ ത്യാഗം സഹിച്ചു പാവം മാതാക്കൾ അള്ളാഹു സ്വർഗ്ഗം നൽകണേ ആമീൻ
@muhammedmubashir658324 күн бұрын
ഇന്നത്തെ തലമുറ ഒരുപാട് ചിന്തിക്കേണ്ട പാട്ട് ഉയരങ്ങളിൽ എത്തട്ടെ🤲🤲🤲
@beenakt2567 Жыл бұрын
ഞാൻ എന്റെ മരിച്ചു പോയ അച്ഛനെ ഓർത്തു കണ്ണ് നിറഞ്ഞു പോയി അതാണ് ആ പാട്ടിലെ ഓരോ വരിയും പറയുന്നത് ഈ പാട്ടു എഴുതിയ വർക്കും കേൾക്കുന്നവർക്കും ഒരായിരം അഭിനന്ദനങ്ങൾ
@firosfrs45545 жыл бұрын
ഈ പാട്ടിനു നല്ലൊരു സന്ദേശം ഉണ്ട്. നല്ല അവതരണം, പാടിയ വരികൾ നെഞ്ചിലേക് തുളച്ചു കയറുന്നപോലെ ഒരു ഫീൽ. പിന്നണിയിൽ പ്രവർത്തിച്ചവർക് ഒരുപാട് നന്ദി.
@Kids_media23621 күн бұрын
രണ്ടാളും നന്നായി പാടി. നല്ല അർത്ഥമുള്ള വാക്കുകൾ. ഒരുപാട് സങ്കടം വന്നു കരഞ്ഞു പോയി.
@bp7225 Жыл бұрын
Listen to this, so many times... So touching this song
@NarayananKutty-gp7er24 күн бұрын
വരികളും ആലാപനവും അതിമനോഹരം
@Nazeer-ox9ke Жыл бұрын
നല്ലാ അർത്ഥം ഉള്ള പാട്ട്. എനിക്കിഷ്ടപ്പെട്ടു
@abdurasheed8157 Жыл бұрын
വരികൾ ഗംഭീരം പാടിയത് അതി ഗംഭീരം വിഷലും കൂടി ചേർന്നപ്പോൾ ഓഹ് വാക്കുകൾ ഇല്ല മനസ്സിനെ നീറ്റുന്ന വല്ലാത്ത ഒരു ഫീൽ
@Wasilrahman2 жыл бұрын
സൂപ്പർ അടിപൊളി ഇങ്ങനത്തെ പാട്ടുകൾ ഇനിയും ഇടണേ ഇത് സൂപ്പർ ആയിട്ടുണ്ട്
@dsgegfdtc89145 жыл бұрын
Ithupoleyulla pattukal vidanam
@mkareekkan89134 жыл бұрын
ഏറെ കാലിക പ്രസക്തം,, ഹൃദയ സ്പ്രക്കായ വരികൾ,,,🎵 അതീവ ഹൃദ്യമായ ഈണത്തോടെ ..🎶🎶 അഭിനന്ദനങ്ങൾ!!👍👌👏
@Kunjuooti5 күн бұрын
ഇല്ല മാതാപിതാക്കും ഇത് തന്നെ 🙏🏻🙏🏻🙏🏻🙏🏻
@Mohamedkuttu24 күн бұрын
👌👌👌🙏
@NarayananKutty-gp7er24 күн бұрын
അർത്ഥവത്തായ വരികൾ
@muhammedjashim44205 күн бұрын
നിനക്കില്ലേ പൂമക്കൾ❤❤❤ എന്തെരു ഫിൽ
@thahir23234 жыл бұрын
A good song that give a message to all especially in this era !!!!
@ramzimalayil3624 жыл бұрын
masha allah mabrook karayipichu
@bijumathewgeorge7826 Жыл бұрын
ഇന്നത്തെ തലമുറ ഒരുപാട് ചിന്തിക്കേണ്ട ഒരു പാട്ട്
@basheert19773 жыл бұрын
Enikk ettavum ishtapetta patukalil onnu
@rasheedapm74424 жыл бұрын
Hridayathil thattunna varikal. Rabb kakatte
@biseenaa60423 жыл бұрын
Monu super voice ........what a feel 😍😍😍😍😍❤❤❤❤❤😍😍
@irshad-j2x4 жыл бұрын
What a heart touching song...
@Wasilrahman2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ നമ്മുടെ ഉമ്മാന്റെ ഫീല് തോന്നുന്നുണ്ട് കരിച്ചിൽ വരുന്ന പോലെ എന്നാലും പാട്ട് സൂപ്പർ ആയിട്ടുണ്ട് അടിപൊളി👍🏻🇵🇹