Day in our life|ഞങ്ങളുടെ ഒരു ദിവസം

  Рет қаралды 740,154

Sonu Nikesh Vlog

Sonu Nikesh Vlog

Күн бұрын

Day in our life|ഞങ്ങളുടെ ഒരു ദിവസം
1. Butterfly Premium Vegetable Chopper 900 Ml, Blue
amzn.to/3XP1A9r
2. OrganizeMee Chopping Board Stainless Steel Metal Cutting Board(Size 31.8CM X 21CM)
amzn.to/3ZQYUtp
3. Non Stick Set Combo, Nonstick Cookware- Cooking Set of 3 (24cm Granite Frying Pan+28cm Dosa Tawa+28cm Kadai
amzn.to/3Xq7k9L
4. Tadka Pan/Fry Pan/thalipu karandi/Non Stick
amzn.to/3kyIYfd
5.Unicron Apple Shape Net Fruits & Vegetables Basket
amzn.to/3XtVf3s
6. Masala box
amzn.to/3D23CuK
7. Non-Stick Silicone Cooking Utensils Set with Natural Acacia Hard Wood Handle, 5 Piece, Grey, High Heat Resistant
amzn.to/3kxX0ha
8. 2-Tier Kitchen Organizer Spice Rack Kitchen Cabinets Storage Racks
amzn.to/3Hj2aGZ
Dhyan's FUNtertainment
/ @dhyansfuntertainment8768
#dayinourlife #gaycouple #sonunikesh #sonunikeshvlog #dayinmylife #familyvlog #gaylife #vlog
➤ Licence:
Song: Ikson - Moments (Vlog No Copyright Music)
Music promoted by Vlog No Copyright Music.
Video Link: • Ikson - Moments (Vlog ...

Пікірлер: 5 500
@Shiva-123-v
@Shiva-123-v 2 жыл бұрын
Chettayiiiiii mareeeee ennum happy ayiiii irikaneeeee comment pin cheyumen karuthunnu
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😊😊
@mintumabeesh4019
@mintumabeesh4019 2 жыл бұрын
ഹാപ്പി ആയി സുഖം മായി ഇരിയ്ക്കു ലോവ് ചേട്ടായിസ് 😍
@ajithasatto1788
@ajithasatto1788 2 жыл бұрын
@@mintumabeesh4019 1111
@vkbijunewscafe6294
@vkbijunewscafe6294 2 жыл бұрын
Ella vida ashamsakalum
@gangadharanpillai6883
@gangadharanpillai6883 8 ай бұрын
❤❤❤🙏🙏
@aathiravagacharth4318
@aathiravagacharth4318 2 жыл бұрын
നാട്ടുകാർക്ക്‌ ബോധിക്കാൻ വേണ്ടി ജീവിച്ചു 2 പെണ്ണുങ്ങളെ സങ്കടപ്പെടുത്താത്ത ഇവരുടെ ആ വലിയ മനസ്സിനാണ് എന്റെ ലൈക്ക്... ❤❤
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
❤️❤️
@peaceforeveryone967
@peaceforeveryone967 2 жыл бұрын
Yes.
@teenuantony6061
@teenuantony6061 2 жыл бұрын
Athentha angane paranje
@peaceforeveryone967
@peaceforeveryone967 2 жыл бұрын
@@teenuantony6061 ചിലർgay ആണെങ്കിലും അത് മറച്ചുവച്ച് കല്യാണം കഴിക്കാറുണ്ട്.ഒരു സ്ത്രീയോ ടൊത്തുള്ള ദാമ്പത്യ ജീവിതം അവർക്ക് സാധിക്കില്ല.അങ്ങനെയായാൽ ആ പെൺകുട്ടിയുടെ ജീവിതം പോയില്ലേ? ഇവർ അങ്ങനെ ചെയ്തില്ലല്ലോ.
@thakashi8069
@thakashi8069 2 жыл бұрын
@@peaceforeveryone967 u gay ano😄
@lissymathew1622
@lissymathew1622 2 жыл бұрын
ശരിക്കുംസന്തോഷംനിറഞ്ഞകുടുംബജീവിതം. സ്ത്രീപുരുഷrelationship നേകാളുംദൃഡമായബന്ധം.. കണ്ടിട്ട്അതിശയംതോന്നുന്നു.
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
🙏🙏
@ammusworld90
@ammusworld90 2 жыл бұрын
പരസ്പരം respect ചെയ്യുന്നുണ്ടല്ലോ....orupàadu ഇഷ്ട്ടായ്....എന്നും ഈ സ്നേഹം നിലനിൽക്കട്ടെ
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊
@richwinnfiawin9897
@richwinnfiawin9897 2 жыл бұрын
സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു. എന്ത് മേന്മ ഉണ്ടായിട്ടാണ് ചിലരൊക്കെ ഇവരെ കുറ്റം പറയുന്നതെന്ന് ഓർത്തു പോയി. പരസ്പരം ബഹുമാനം ഇല്ലാതെ ഭാര്യയെ അടക്കി ഭരിക്കുന്ന ചിലരും ഭർത്താവിനെ സ്നേഹിക്കാത്ത ചിലരും ഒക്കെ ആണ് കൂടുതലും സമൂഹത്തിൽ നോർമൽ ലൈഫ് നയിക്കുന്നത്. ഇത്രയും സ്നേഹത്തിലും ബഹുമാനത്തിലും ആർക്ക് കഴിയും ജീവിക്കാൻ. നിങ്ങളെ പോലെ ഒരു പാർട്ണർ ആരും ആഗ്രഹിക്കും. സ്‌പെഷ്യലി നിക്കഷേട്ടനെ പോലെ കെയർ ചെയ്യുന്ന ഒരാളെ ❤❤ love u both😘
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
❤️❤️
@richwinnfiawin9897
@richwinnfiawin9897 2 жыл бұрын
@@SonuNikeshVlog റിപ്ലൈ തന്നതിൽ ഒരുപാട് സന്തോഷം. ശരിക്കും നിങ്ങളെപ്പോലെ പരസ്പരം മനസിലാക്കി ബഹുമാനിച്ച് സ്നേഹിച്ചു ജീവിച്ചാൽ ഇന്ന് കേരളത്തിൽ കാണുന്ന ഒരുവിധം കൊലപാതകങ്ങളും ആത്മഹത്യകളും ഇല്ലാതെ ആകും. ശരിക്കും ഈ വീഡിയോസിലൂടെ നിങ്ങൾ എന്താണെന്നും നിങ്ങളുടെ ലൈഫ് എന്താണെന്നും അതിന്റെ സന്തോഷം എന്താണെന്നുമൊക്കെ അറിയാൻ പറ്റി. ഒരു സ്ത്രീയും പുരുഷനും ജീവിക്കുന്നതിലും സ്നേഹത്തിൽ, അച്ചടക്കത്തിൽ ആണ് നിങ്ങൾ ജീവിക്കുന്നത്. നിങ്ങൾ വെറും യൂട്യൂബിൽ ഒതുങ്ങേണ്ടവരല്ല ചേട്ടന്മാരെ. നിങ്ങളെ ആണ് ഇന്നത്തെ സമൂഹത്തിന് ആവിശ്യം. വലിയ സംസ്കാര നിലവാരത്തിൽ ജീവിക്കുന്നുവെന്ന് കാണിച്ച് സംസ്കാര ശൂന്യമായ പ്രവൃത്തി മാത്രം ചെയ്യുന്ന ചില മനുഷ്യർ ഉണ്ട്. അവരുടെ ഇടയിലേക്ക് നിങ്ങൾ എത്തിപ്പെടണം. സമൂഹത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ നിങ്ങൾക്ക് ചെയ്യാനാകും. വെറുത സ്നേഹിച്ചു ജീവിച്ചു എന്നല്ല, നിങ്ങളുടെ ജീവിതത്തിലൂടെ കുറച്ചു പേർക്ക് പാഠം ആകാൻ സാധിച്ചു എന്നതിൽ നിങ്ങൾക്ക് അഭിമാനിക്കാമല്ലോ. നിങ്ങൾ ഒന്നിലും കുറവുള്ളവരല്ല മറ്റുള്ളവരേക്കാൾ സക്സസ് ലൈഫ് മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിങ്ങൾ ഒരുപടി മുന്നിൽ തന്നെ ആണ്. നല്ല മനസ്സുള്ളവർക്ക് എന്നും ആഗ്രഹിച്ച നല്ല ജീവിതം ഉണ്ടാകും. എന്നെങ്കിലും നേരിൽ കാണാം. അത്രയും നിങ്ങളെ ഇഷ്ടം ആണ്. ബഹുമാനം ആണ്. ❤❤
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
രണ്ട് പേരും respect കൊടുത്ത് ആണ് സംസാരിക്കുന്നെ...ഒരു Famly ആയി ജീവിക്കുമ്പോൾ Respect ഒരു main factor ആണ്....love u bro...ആ സ്നേഹം കാണുമ്പോൾ മനസ് നിറഞ്ഞു.....♥️♥️♥️
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
❤️❤️
@shabanashabana7892
@shabanashabana7892 2 жыл бұрын
@@SonuNikeshVlog sonu chettan evdeya sthalam
@nidhashashamsnidhashashams4269
@nidhashashamsnidhashashams4269 Жыл бұрын
Yes
@Mr_John_Wick.
@Mr_John_Wick. Жыл бұрын
@@SonuNikeshVlog ♥️♥️♥️
@twinkle3106
@twinkle3106 Жыл бұрын
​@@shabanashabana7892 kootathikulam kottayam border eranakulam district
@Mychoicebyfalila
@Mychoicebyfalila 2 жыл бұрын
എന്തൊരു സ്നേഹവും caring ഉം ആണ് രണ്ടു പേരും 🥰മരണം വരെ ഈ കരുതൽ നിലനിൽക്കട്ടെ 👍 രണ്ടു പേരെയും ഒത്തിരി ഇഷ്ടായി 😘😘😘
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
🥰🥰
@user-ni7tb1sm3z
@user-ni7tb1sm3z 8 ай бұрын
​@@SonuNikeshVlogmandar mandar mensagens mensagens
@user-ni7tb1sm3z
@user-ni7tb1sm3z 8 ай бұрын
​@@SonuNikeshVlogmandar mandar mensagens mensagens
@user-ni7tb1sm3z
@user-ni7tb1sm3z 8 ай бұрын
​@@SonuNikeshVlogmensagens mensagens
@user-ni7tb1sm3z
@user-ni7tb1sm3z 8 ай бұрын
​@@SonuNikeshVlogmensagens mensagens
@jaisonav6170
@jaisonav6170 2 жыл бұрын
പണ്ടാരം, ഇവരെ പോലെ ജനിച്ചാൽ മതിയായിരുന്നു,എന്താ ഒരു സ്നേഹം,, ചെറുതായിട്ട് അസൂയ തോന്നുന്നു
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
🥰🥰
@saneeshsaneeshmadhavan5602
@saneeshsaneeshmadhavan5602 2 жыл бұрын
Yes
@bindubenny8572
@bindubenny8572 Ай бұрын
👍സത്യം
@BijiRavi-d2b
@BijiRavi-d2b 17 күн бұрын
❤❤❤❤❤
@jayasr3007
@jayasr3007 2 жыл бұрын
ഞാൻ മൂന്ന് ദിവസമായി നിങ്ങളെ കാണാൻ തുടങ്ങിയിട്ട്. നിങ്ങളുടെ നിഷ്കളങ്ക സ്നേഹമാണ് വീണ്ടും വീണ്ടും കാണണമെന്ന് തോന്നുന്നത്
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
❤️❤️🙏🏻🙏🏻
@dhanyapriyanka8299
@dhanyapriyanka8299 2 жыл бұрын
Vedio കാണുമ്പോ ഒരു സന്തോഷം... ഇതുപോലെ എല്ലാവർക്കും ജീവിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ.... നിഷ്കളങ്കരായ ആളുകൾ.... love u മച്ചാൻസ്....
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😍😊
@AR-tk7mc
@AR-tk7mc 2 жыл бұрын
രണ്ടു സുന്ദരന്മാർ 😍നിങ്ങള്ടെ സ്നേഹം care respect ഒക്കെ എത്ര രസം ആണ്. നല്ലതിനെ അംഗീകരിക്കാൻ ആരും മടിക്കില്ല അതല്ലേ full പോസിറ്റീവ് കമന്റ്സ് അല്ലെ ഇവിടെ മൊത്തം കാണുമ്പോ ഒരുപാട് സന്തോഷം.
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
🥰🥰
@SuryaSurya-zk7pr
@SuryaSurya-zk7pr 2 жыл бұрын
❤❤❤🥰🥰🥰😘😘
@dhanya.p.a4165
@dhanya.p.a4165 2 жыл бұрын
സോനു നെ കൊഞ്ചിക്കുന്നത് എനിക്ക് വളരെ touching ആയി so feel🌹🌹. ഈ സ്നേഹം എന്നെന്നും ഉണ്ടാകട്ടെ god bless you both
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😍
@Anjzz276
@Anjzz276 2 жыл бұрын
എന്ത് പാവങ്ങൾ ആണ് നിങ്ങൾ💙 happy to c u guys🦋god blesss
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊
@anuanagha111
@anuanagha111 2 жыл бұрын
കണ്ണ് തട്ടാതിരിക്കട്ടെ. സന്തോഷത്തോടെ എന്നും എപ്പൊഴും മുന്നോട്ടു പോകാൻ സർവ്വേശ്വരൻ അനുഗ്രഹിക്കും
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😍
@sarojinisaro3515
@sarojinisaro3515 2 жыл бұрын
വീട്‌ വളരെ വൃത്തിയായി സൂക്ഷിക്കുന്നുണ്ട് നിങ്ങൾ. എന്നും ഇങ്ങനെ ഒരുമയോടെ ഒരുമിച്ചു ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😍
@anjunikhish8584
@anjunikhish8584 2 жыл бұрын
നിങ്ങളുടെ കളങ്കമില്ലാത്ത സ്നേഹം കാണുവാൻ എന്ത് ഭംഗി ആണ്. മരണം വരെ ഇങ്ങനെ നിറഞ്ഞ സ്നേഹത്തോടെ ജീവിക്കാൻ കഴിയട്ടെ 🥰
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😍
@prabhavathykp1310
@prabhavathykp1310 8 ай бұрын
Thanks ❤❤
@user-ni7tb1sm3z
@user-ni7tb1sm3z 8 ай бұрын
​@@SonuNikeshVlogmandar mandar mensagens mensagens
@user-ni7tb1sm3z
@user-ni7tb1sm3z 8 ай бұрын
​@@SonuNikeshVlogmandar mandar mensagens mensagens
@user-ni7tb1sm3z
@user-ni7tb1sm3z 8 ай бұрын
​@@SonuNikeshVlogmensagens mensagens
@mrijila1160
@mrijila1160 2 жыл бұрын
അച്ചോടാ..... ആദ്യം നിങ്ങളെ കണ്ടപ്പോ എനിക്ക് ഉൾകൊള്ളാൻ പറ്റിയില്ല. എന്നാൽ ഇപ്പൊ ഈ വീഡിയോ കണ്ടപ്പോ വളരെ അതികം എനിക്ക് നിങ്ങളെ ഇഷ്ട്ടപെട്ടു. 🥰🥰🥰😘😘😘😘😘😘😘😘😘ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊
@suharanishana4475
@suharanishana4475 Ай бұрын
😢😢😂🎉
@arunkrishnanr
@arunkrishnanr 2 жыл бұрын
പരസ്പരം ഉള്ള ഈ സ്നേഹവും റെസ്പെക്റ്റും എന്നും നില നിൽക്കട്ടെ...
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😍
@abhitech2937
@abhitech2937 2 жыл бұрын
@lekshmis3727
@lekshmis3727 2 жыл бұрын
Oru ആണും പെണ്ണും ഇത്രേം സ്നേഹിക്കുമോ? നിങ്ങളുടെ സ്നേഹം കണ്ടിട്ട് കൊതിയാകുന്നു dears.. God bless you dears👍🏻
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊
@Shamnazvibes
@Shamnazvibes 2 жыл бұрын
വളരെ യാദൃശ്ചികമായാണ് നിങ്ങളുടെ വീഡിയോ കണ്ടത്.... നിങ്ങളുടെ ആ സ്നേഹവും സന്തോഷവും ഒക്കെ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി... ഒരുപാട് കാലം സ്നേഹത്തോടെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😍❤️
@Prajeesha383
@Prajeesha383 6 ай бұрын
എന്തൊരു സ്നേഹം ബഹുമാനം പരസ്പരം. ആരും കൊതിക്കും ഇതു പോലൊരു life. ആണിനും പെണ്ണിനും ഇടയിൽ ഉള്ള ദാമ്പത്യത്തിൽ കാണാത്ത respect ഇവിടെ കാണുന്നു. പരസ്പരം മനസിലാക്കുന്നു...❤❤❤❤എന്നും ഇങ്ങനെ മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ.
@SonuNikeshVlog
@SonuNikeshVlog 6 ай бұрын
❤️❤️
@gigijames3150
@gigijames3150 2 жыл бұрын
എഴുനേൽക്കാൻ നേരം സോനുനെ കൊഞ്ചിക്കുന്നത് കാണാൻ.. കിസ്സ് ചെയ്യുന്നത് കാണുമ്പോ ഒത്തിരി സന്ദോഷം.. ഇത് എന്നും ഇങ്ങനെ തന്നെ ആവട്ടെ.... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😍
@unnikrishnanpt5382
@unnikrishnanpt5382 2 жыл бұрын
ശ്ശോ... എനിക്ക് കാണാൻ പറ്റിയില്ല ☹️☹️😵
@girijajyothi6664
@girijajyothi6664 2 жыл бұрын
Konjikunathu kandapol asuya thoni ❣🤍🖤🤎❤
@Journeyoflife5
@Journeyoflife5 2 жыл бұрын
Real life ൽ ആരും എണീക്കുമ്പോ കിസ്സ് ചെയ്യുന്നുണ്ടോ.. I think no.. ഇവർക്കൊക്കെ എന്നും സ്നേഹമുണ്ട്, നമുക്കാ ശെരിക്കും അതില്ലാത്തത്, നമുക്കത് നാണം, മോശം okkeyayan തോന്നുന്നത്.. നമ്മൾ പരസ്പരം വായിലിട്ടുകൊടുക്കുമോ, ഇല്ല എന്ന് തന്നെ ആണ് my opinion... ഒരു ദോശ കഴിക്കുള്ളൂ, so ഇച്ചിരി വലുത് ഉണ്ടാക്കുമെന്ന് 🥰🥰they enjoying love eachother, നമ്മളൊക്കെ കല്യാണം കഴിക്കുന്നു, പ്രസവിക്കുന്നു, no love at all.. ഒരു സ്ഥാനം വെച്ച് അലങ്കരിക്കുന്നു
@peaceforeveryone967
@peaceforeveryone967 2 жыл бұрын
@@Journeyoflife5 we kiss each other. Going to celebrate our 15th wedding anniversary.
@SKRILLX_YT
@SKRILLX_YT 2 жыл бұрын
ഈ കാലഘട്ടത്തിൽ സ്ത്രീധനത്തിന് അപ്പുറം സ്വന്തം ഭാര്യയെ കൊല്ലുന്നവന്മാർ എല്ലാം ഇവരെ കണ്ട് പഠിക്കണം പണമല്ല വലുത് സ്നേഹം ആണെന്ന് കാണിച്ച് തന്ന ഇവർ ആണ് എന്റെ " ഹീറൊസ് " ♥️
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
❤️😊
@kavyasivan597
@kavyasivan597 2 жыл бұрын
ഒരുപാട് കാലത്തിനു ശേഷം യൂട്യൂബിൽ കണ്ട മനസ്സ് നിറച്ച ഒരു വീഡിയോ ❤️ ഒത്തിരി സ്നേഹം ❤
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😍
@bindhumurali3571
@bindhumurali3571 2 жыл бұрын
സത്യം 👌
@soninaji-ik7ug2vr6g
@soninaji-ik7ug2vr6g 7 ай бұрын
എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ട്ടമായി കാരണം നമ്മുക്ക് ഇഷ്ട്ടം ഉള്ളവരുടെ കൂടെ ജീവിക്കാൻ പറ്റുന്നത് തന്നെ ഒരു അനുഗ്രഹം ആണ് അത് എല്ലാവർക്കും കിട്ടില്ല നിങ്ങൾ സന്തോഷത്തോടെ ജീവിക്കണം രണ്ടു പേരും 👍🏻
@SonuNikeshVlog
@SonuNikeshVlog 7 ай бұрын
❤️❤️
@sujithrasujithra2409
@sujithrasujithra2409 2 жыл бұрын
നിങ്ങൾ നിങ്ങളായി ജീവിക്കു, സ്നേഹിക്കാനും, ചേർത്തുപിടിക്കാനും ഞങ്ങളും കൂടെയുണ്ട് 😍😍ഒത്തിരി ഇഷ്ട്ട ചേട്ടന്മാരെ 💕💕💕
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😍😊
@idukkikkaari1994
@idukkikkaari1994 2 жыл бұрын
സത്യം We are always with u brossss😍❤❤😘😘😘😘
@shahanaminahmunna7357
@shahanaminahmunna7357 2 жыл бұрын
Athe nammal entha ennu nammale mathram bodhipicha mathi ethupole happy aayi jeevikkan anugrahikkattea all the best
@kavya5820
@kavya5820 2 жыл бұрын
@@SonuNikeshVlogനിങ്ങൾ രണ്ടു പേരും സമുഹത്തിൽ നിങ്ങളായി തന്നെ ജീവിക്കുന്നതിൽ ഒരുപാട് സന്തോഷം എന്നും ഇങ്ങനെ സുഖമായി ,സന്തോഷമായി ജീവിക്കാൻ പറ്റട്ടെ god bless you dears 😘😒🙏🙏🙌🙌
@kiddoz6522
@kiddoz6522 2 жыл бұрын
നിങ്ങളുടെ caring ഉം സ്നേഹം വും കാണുമ്പോൾ സന്തോഷം തോന്നുന്നു 👍🙏☺️
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😍😍
@ammuvishnuammu69
@ammuvishnuammu69 2 жыл бұрын
❤️❤️❤️❤️
@ranitellus9740
@ranitellus9740 7 ай бұрын
നികേഷിന് എവിടെയാണ് ജോലി നിങ്ങളെ രണ്ടു പേരെയും വളരെ ഇഷ്ടം സോനുവിനെ കുഞ്ഞുങ്ങളെ പൊലെ കൊണ്ടു നടക്കുന്ന നികേഷിനോടു വളരെയധികം ഇഷ്ടം
@SonuNikeshVlog
@SonuNikeshVlog 7 ай бұрын
❤️❤️
@geethavelayudhan3525
@geethavelayudhan3525 9 ай бұрын
നിങ്ങൾ രണ്ടുപേരും എന്തു നിഷ്കളങ്കരായ കുട്ടികളാണ് നിങ്ങൾ രണ്ടുപേരും എന്തു സ്നേഹത്തോടെയാണ് ജീവിക്കുന്നത് നിങ്ങള്ക്ക് നല്ലദേ വരൂ
@SonuNikeshVlog
@SonuNikeshVlog 9 ай бұрын
Thank you 🙏🏻
@Nivyamangalath993
@Nivyamangalath993 2 жыл бұрын
സത്യം പറഞ്ഞാൽ ഇങ്ങനെ ഒരു ജീവിതം വളരെ സന്തോഷം നിറഞ്ഞതാണ് .. സംശയം ഉണ്ടാവില്ല വഴക്ക് ഉണ്ടാവില്ല സ്നേഹം മാത്രം എന്നും നില നിൽക്കും. പിന്നെ സത്യത്തിൽ ഇതൊരു അടിച്ചുപൊളി ലൈഫ് തന്നെ ആണല്ലേ 😊...
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😊😊
@vivovivoraziq6140
@vivovivoraziq6140 2 жыл бұрын
@@SonuNikeshVlog ningal randu perudeyum job anda.parayamo
@saneeshsaneeshmadhavan5602
@saneeshsaneeshmadhavan5602 2 жыл бұрын
സത്യം njan കൊതിച്ചു pokunnu
@saneeshsaneeshmadhavan5602
@saneeshsaneeshmadhavan5602 2 жыл бұрын
സത്യം njan കൊതിച്ചു pokunnu ഇ സ്നേഹം കണ്ട്
@maheswarimaheswari9625
@maheswarimaheswari9625 2 жыл бұрын
ഞാനും കൊതിച്ചു പോകുന്നു അടിപൊളി ലൈഫ്
@aswanirenjithanil9803
@aswanirenjithanil9803 2 жыл бұрын
പച്ചയായ ജീവിതം 🥰🥰🥰കണ്ണുവെക്കാതിരിക്കട്ടെ 🥰🥰🥰
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😍
@ranitellus9740
@ranitellus9740 7 ай бұрын
സോനു എന്തു ചെയ്താലും നികേഷിന് ഒരു പരാതിയുമില്ല നല്ല ഇഷ്ടം മാത്രം ശരിക്കും ഒരു കുഞ്ഞിനെ കൊണ്ട് നടക്കുനത് പോലെ ഇഷ്ടം നികേഷിന് എവിടെയാണ് ജോലി
@VavasMallu
@VavasMallu 2 жыл бұрын
നിങ്ങളുടെ ഈ സ്നേഹം കാണുമ്പോൾ നമ്മൾ ഒന്നും അല്ല ബ്രോ എന്നും ഇങ്ങനെ ആവട്ടെ 🤲🏻🤲🏻
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😊😊
@cutiee9161
@cutiee9161 2 жыл бұрын
ആദ്യമായിട്ടാ നിങ്ങളെ vedeo കാണുന്നെ.. ഉമ്മ വെച്ചുണർത്തുന്നത് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. അള്ളാഹു എന്നും ഈ സ്നേഹം നിലനിർത്തി തരട്ടെ... 😍
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😍
@myfavorite3617
@myfavorite3617 2 жыл бұрын
M
@jeejadevaj2986
@jeejadevaj2986 2 жыл бұрын
പരസ്പരധാരണയോടെ snehathode, ennu nilanilkkatte e സ്നേഹം lvu
@afsi1772
@afsi1772 2 жыл бұрын
നിങ്ങളെപ്പോലെ ഇത്ര സ്നേഹംമുള്ള വ്യക്തികളായി ജീവിക്കാൻ മറ്റു genderukalk കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല ഈ സ്നേഹം എപ്പോളും കൂടെ ഉണ്ടാവട്ടെ god bless you guys😘
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😍❤️
@sheebasherin5265
@sheebasherin5265 2 жыл бұрын
ഒരു സ്ത്രീ യും പുരുഷനും എങ്ങന്നെ കാലത്തരമില്ലാത്ത ജീവിക്കുമോ എന്നു സംശയമാണ് നിങ്ങളുടെ പരസ്പരം മുളള ഈ സന്തോഷം 😍😍😍😍😍👍🏻👍🏻👍🏻
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
❤️❤️
@jessymoljoseph7111
@jessymoljoseph7111 Ай бұрын
നിങ്ങൾ 2 പേരും നല്ല രീതിയിൽ ജീവിക്ക് കൊച്ചുങ്ങളുടെ കാര്യം പിന്നെ ചിന്തിച്ചാൽ മതി മക്കളേ ഞാൻ ഇങ്ങനയുള്ള ആളുകളെ എനിക്ക് ഇഷ്ടമല്ലാത്തതായിരുന്നു പക്ഷെ നിങ്ങളെ കണ്ടപ്പോൾ എനിക്ക് ഇഷ്ടായി ഞാൻ പാലക്കാട് നെൻമാറ ഒലിപ്പാറയിൽ നിന്ന് മിനി ചേച്ചിയാണ്
@SonuNikeshVlog
@SonuNikeshVlog Ай бұрын
Thank you 😊🙏🏻
@bindumk6965
@bindumk6965 2 жыл бұрын
എനിക്ക് എന്ത് പറയണം അറിയില്ല ❤എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ആണ് രണ്ടുപേരെയും 😍😍😍God bless you
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😍😊
@jasminanuj
@jasminanuj 2 жыл бұрын
എനിക്കും ഒത്തിരി ഇഷ്ടമാണ് ഇവരെ ❣️❣️❣️
@lachukannan1263
@lachukannan1263 2 жыл бұрын
ഇതു പോലെ ഒരുപാട് വർഷം ഈ സ്നേഹത്തോടെ നിങ്ങൾ നിൽക്കട്ടെ സോനു & നികേഷ് ചേട്ടാ ❤
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😍
@likhithakuttappan.k7658
@likhithakuttappan.k7658 2 жыл бұрын
രണ്ട് പേരുടെയും സ്നേഹം കണ്ടപ്പോ ഒത്തിരി സന്തോഷം തോന്നി, അറിയാതെ കണ്ണ് നിറഞ്ഞു... ഒത്തിരിയൊത്തിരി സന്തോഷം 😍😍😍😍😍😍😍😍😍
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
🥰🥰
@user-ni7tb1sm3z
@user-ni7tb1sm3z 8 ай бұрын
​@@SonuNikeshVlogmandar mandar mensagens mensagens
@user-ni7tb1sm3z
@user-ni7tb1sm3z 8 ай бұрын
​@@SonuNikeshVlogmandar mandar mensagens mensagens
@user-ni7tb1sm3z
@user-ni7tb1sm3z 8 ай бұрын
​@@SonuNikeshVlogmensagens mensagens
@user-ni7tb1sm3z
@user-ni7tb1sm3z 8 ай бұрын
​@@SonuNikeshVlogmensagens mensagens
@PrajithaPj
@PrajithaPj 8 ай бұрын
എനിക്ക് ഒത്തിരി ഇഷ്ടം ആണ് രണ്ട് ആളെയും... ജീവിതത്തിൽ എങ്ങനെ ആവണം എന്ന് നിങ്ങളെ കണ്ടു പഠിക്കട്ടെ പലരും ❤️❤️❤️❤️ എന്നും ഇങ്ങനെ ചേർന്ന് ഇരിക്കട്ടെ... ഒത്തിരി ഇഷ്ടം ആണ് നിങ്ങളെ ❤️❤️❤️
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@Veena-ji2kc
@Veena-ji2kc Жыл бұрын
Sathyam parayatte .. kothiyavunnu ningalude sneham kanumbo ... Made for each other ennu kettitte ullu njan adyamayi ayi aan ithra innocent love kanunnath.. ningal epozhum ingane happy ayirikunnath kanan ningalekkalum njan agrahikunnu.. 🥰🥰🥰 love you sonuuuttaaa nikeshettaaa
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you ❤️🙏🏻
@INDIAN-ej8nt
@INDIAN-ej8nt 2 жыл бұрын
എന്താ സ്നേഹം 🤩🤩 രണ്ടു പേരും ഭാഗ്യം ചെയ്തവർ ആണ് ✊🥰
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😊😊🥰
@fidhafathima2563
@fidhafathima2563 2 жыл бұрын
♥️♥️♥️♥️♥️
@meerasdreams1703
@meerasdreams1703 2 жыл бұрын
നിഷ്കളങ്കരായ രണ്ടു പേർ... ഒരുപാട് ഇഷ്ടമായി.... ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു....
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊
@bindubenny8572
@bindubenny8572 Ай бұрын
സോനു നീ എത്ര ഭാഗ്യമുള്ള ആളാണ് ഇത്രയും സ്നേഹമുള്ള ഒരാളെ കിട്ടിയല്ലോ🥰🥰❤️🙏
@SonuNikeshVlog
@SonuNikeshVlog Ай бұрын
Thank you 🙏🏻
@bindubenny8572
@bindubenny8572 Ай бұрын
@@SonuNikeshVlog ❤️❤️
@bindutv1673
@bindutv1673 2 жыл бұрын
സോനു നീ കുക്ക് ചെയ്യുന്നത് കാണുമ്പോൾ ഞങ്ങൾ ലേഡീസ് തോറ്റു പോകും. നികേഷാ ട്ടന് സോനു നെ കിട്ടിയത് ഭാഗ്യം - വീഡിയോ ആഴ്ചയിൽ ഒരു വട്ടം എങ്കിലും ഇടാൻ ശ്രമിക്കണേ.. നിങ്ങളുടെ 2 പേരുടെയും സന്തോഷം കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😍 മാക്സിമം ഇടാൻ നോക്കാം 😊
@aishuaishu819
@aishuaishu819 2 жыл бұрын
നിങ്ങളുടെ നിഷ്കളങ്കമായ ചിരിയും സംസാരവും കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു😍❤️ രണ്ടുപേരും എന്നും ഇത്പോലെ സ്നേഹത്തോടെ സന്തോഷത്തോടെ ഒന്നിച്ച് ജീവിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു😊
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊
@kanakajayaraj8104
@kanakajayaraj8104 Жыл бұрын
​@@SonuNikeshVlog ❤
@user-ni7tb1sm3z
@user-ni7tb1sm3z 8 ай бұрын
​@@SonuNikeshVlogmandar mandar mensagens mensagens
@user-ni7tb1sm3z
@user-ni7tb1sm3z 8 ай бұрын
​@@SonuNikeshVlogmandar mandar mensagens mensagens
@user-ni7tb1sm3z
@user-ni7tb1sm3z 8 ай бұрын
​@@SonuNikeshVlogmensagens mensagens
@adwaitha1355
@adwaitha1355 2 жыл бұрын
ജിവിതത്തിൽ സന്തോഷമായിട്ടിരിക്കുന്നതു തന്നെയാണ് വല്യ കാര്യം. നിങ്ങളുടെ സന്തോഷം കാണുമ്പോൾ തന്നെ ഞങ്ങൾക്കും ഒരു പോസിറ്റീവ് energy feel ചെയ്യുന്നുണ്ട് ... God bless you dears... ആ പിന്നെ സോനൂൻ്റെ ഉപ്പുമാവ് സൂപ്പറായിട്ടുണ്ട്, മീൻ കറിയും.... സന്ധ്യാ
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😍
@user-ru6bx1rc9r
@user-ru6bx1rc9r 6 ай бұрын
രണ്ടുപേരുടെയും സ്നേഹം എന്നും നിലനിൽക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@SonuNikeshVlog
@SonuNikeshVlog 6 ай бұрын
Thank you
@snehapl9078
@snehapl9078 2 жыл бұрын
നല്ല സന്തോഷം തോന്നി വീഡിയോ കണ്ടപ്പോ.. ശരിക്കും അസൂയ തോന്നാ നിങ്ങടെ സ്നേഹം കേറിങ് കാണുമ്പോ 😍 ഞാനും husband ഉം പറയുവായിരുന്നു.. എന്നും ഇതുപോലെ happy ആയി ഇരിക്കുക.. നെഗറ്റീവ് ഒന്നും ശ്രദ്ധിക്കുകയെ വേണ്ട.. നിങ്ങളെ ഇഷ്ടപെടുന്നവരുണ്ട്.. Keep going.. Happy life😍😍
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😍
@sobhakrish5511
@sobhakrish5511 2 жыл бұрын
ചേട്ടൻ സോനുനെ ഉമ്മ vakunthu എന്തൊരു സ്നേഹം ആണ് രണ്ട് പേരും ഒത്തിരി കാലം സന്തോഷം ആയി ജീവിക്യൻ ദൈവം അനുഗ്രഹിക്കട്ടെ 😍
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😍
@sajushavk8133
@sajushavk8133 2 жыл бұрын
അസൂയ തോന്നിപ്പിക്കുന്ന ഫാമിലി... സ്നേഹിക്കാൻ പെണ്ണ് വേണം എന്ന് ഒരു നിർബന്ധവും ഇല്ല 🌹🌹🥰
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
🥰🥰
@user-wq5tn5jk9j
@user-wq5tn5jk9j 8 ай бұрын
❤️നിങ്ങൾ അടുത്തു അറിഞ്ഞു പ്പൾ... ഒരുപാട്... ഇഷ്ടം... തോന്നുന്നു... നിങ്ങൾ ടഎല്ലാം.. സ്വപ്പന.. നടക്കട്ടെ..... ഈശോ രൻ...കൂടാ.. ഒണ്ട് ❤️🙏🙏🙏🙏🙏🙏🙏
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
Thank you 🙏🏻
@akifvlogkutees4938
@akifvlogkutees4938 2 жыл бұрын
നിങ്ങളെ സന്ദോഷം സ്നേഹം മരണം വരെ നില നിൽക്കട്ടെ
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
🥰🥰
@bijibiju4640
@bijibiju4640 2 жыл бұрын
ഞാൻ ആദ്യമായിട് ആണ് നിങ്ങടെ വീഡിയോ കാണുന്നത്.. നിങ്ങടെ പല ഇന്റർവ്യൂസ് ഓക്കേ കണ്ടിട്ടുണ്ട്..ഈ വീഡിയോ കണ്ടിട്ട് പറയാതെ ഇരിക്കാൻ വയ്യ.... എന്തൊരു സ്നേഹമാണ് നിങ്ങൾക് രണ്ടു പേർക്കും... ഈ പ്രണയം എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ലവ് u both
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😍
@syamamohanan7920
@syamamohanan7920 2 жыл бұрын
നിങ്ങൾക് രണ്ടു പേർക്കും എന്തൊരു വിനയം ആണ് സംസാരിക്കുമ്പോൾ,ഒരു പെൺകുട്ടിയും ആൺകുട്ടിയും സംസാരിക്കുമ്പോൾ ഇത്രേം വിനയം ഞാൻ കണ്ടിട്ടില്ല,പരസ്പരം റെസ്‌പെക്ട് ചെയുന്നു 👍🏼👍🏼👍🏼👍🏼nice
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😍😍
@lekhasivakumar5384
@lekhasivakumar5384 8 ай бұрын
ഈ ഭാഗ്യം ജീവിതവസാനം വരെ നില നിൽക്കട്ടെ 🥰നാട്ടിൽ ശരിക്കും വിവാഹം കഴിഞ്ഞ കുടുംബങ്ങളിൽ എത്രയോ കലഹം നടക്കുന്നു ആരും വിട്ടു വീഴ്ചകൾ ചെയ്യുന്നില്ല എല്ലാവരും ഞാൻ പറയുന്നത് ജയിക്കണം എന്നു കരുതുന്നു അങ്ങനെ കുടുംബങ്ങൾ കലഹിച്ചു പോകുന്നു
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
🙏🏻🙏🏻
@jumanahaseenk
@jumanahaseenk 2 жыл бұрын
എന്തുണ്ടാക്കിയാലും എല്ലാ തവണയും നല്ല രുചിയുണ്ടെന്ന് പങ്കാളിയെ അഭിനന്ദിക്കുന്നവർ എത്ര പേരുണ്ട്👍🏼👍🏼 നിങ്ങൾ രണ്ട് പേരും ഭാഗ്യമുളളവരാണ്... ഇത്രമേൽ കരുതലുള്ള ദാമ്പത്യം ഞാൻ വളരെ വിരളമായേ കണ്ടിട്ടുള്ളൂ... എല്ലാ വിധ ആശംസകളും നേരുന്നു❤️🎉🎂
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😍
@sreejithsree3054
@sreejithsree3054 2 жыл бұрын
വല്ലാത്തൊരു സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല എന്നും ഇതുപോലെ സന്തോഷായി ഇരിക്കാൻ പ്രാർത്ഥിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😍
@salamponnani5396
@salamponnani5396 2 жыл бұрын
മരണം വരെ ഈ സന്തോഷം നില നിൽക്കട്ടെ 👍👍👍
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😍
@cinmatrailer
@cinmatrailer 2 жыл бұрын
എന്ത് പ്രെഹസന സജി....
@rimshaasi4447
@rimshaasi4447 10 ай бұрын
ഞാൻ ആദ്യമായാണ് നിങ്ങളുടെ വിഡിയോ കാണുന്നത് ജനങൾക്ക് വേണ്ടി ജീവിക്കാതെ നമ്മൾ നമുക്ക് വേണ്ടി ജീവിക്കുക എനിക്ക് ഒത്തിരി ഇഷ്ട്ടായി രണ്ടുപേരെയും ഇനിയും ഇതുപോലെ ഒരുമിച്ചു ദീർഘകാലം ജീവിക്കട്ടെ
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
Thank you 🙏🏻
@sajithasachu7008
@sajithasachu7008 2 жыл бұрын
പാവം തോന്നുവാ നിങ്ങളെ കാണുമ്പോൾ, സംസാരം കേൾക്കാനും നല്ല രസം ഉണ്ട്... സന്തോഷത്തോടെ പൊയ്ക്കോളൂ 🥰ട്ടോ... God bless u abundantly
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😍😊
@saranyasudheeshsaranyasudh9377
@saranyasudheeshsaranyasudh9377 2 жыл бұрын
നിങ്ങടെ സ്നേഹം കാണുമ്പോൾ അസൂയ തോന്നുന്നു 😍😍😍😍😍😍😍
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
🥰🥰
@sreelalsree323
@sreelalsree323 2 жыл бұрын
Athe athe
@sreekumarivava6130
@sreekumarivava6130 2 жыл бұрын
ഈ സന്തോഷവും സ്നേഹവും എന്നും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😍
@PRIYA..1983
@PRIYA..1983 8 ай бұрын
എന്റെ പഴയ ഫോണിൽ ഫസ്റ്റ് ഞാൻ കണ്ട നിങ്ങളുടെ വീഡിയോ. വീണ്ടും കണ്ടപ്പോ സന്തോഷം തോന്നി സർവ്വ ഐശ്വര്യവും ഉണ്ടാവട്ടെ
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
Thank you 🙏🏻
@kavyakrishna1721
@kavyakrishna1721 2 жыл бұрын
Skip ചെയ്യാതെ കണ്ടിരുന്നു പോയി. എന്നും ഈ സ്നേഹം ഉണ്ടാവട്ടെ 🥰
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😍
@bilubilu7950
@bilubilu7950 2 жыл бұрын
ഞാൻ ആദ്യം ആയാണ് രണ്ടാളുടെയും വീഡിയോ കാണുന്നത്... എനിക്ക് ഒരുപാട് സന്തോഷം ആയി.. ദൈവം നിങ്ങളെ ഒരുപാട് അനുഗ്രഹിക്കട്ടെ.... ഒത്തിരി ഇഷ്ടം ആയി രണ്ടുപേരെയും 🌹🌹🌹🌹
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊
@amalappu1443
@amalappu1443 2 жыл бұрын
Super 👍👌👏👏👏👏
@sonav3640
@sonav3640 2 жыл бұрын
എന്ത്‌ പാവം ചേട്ടന്മാർ നിഷ്കളങ്ക ടോക്ക് എന്നും ഒരുമിച്ചു എപ്പോഴും കൂടെ ഉണ്ടാവെട്ടെ എല്ലാ അനുഗ്രഹം ഉണ്ടാവെട്ടെ ❤🥰 സ്നേഹത്തിനു ഒരു gender ആവിശ്യം ഇല്ല, ദൈവം അനുഗ്രഹിക്കട്ടെ ❤🥰
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊
@user-ub2pg3um2u
@user-ub2pg3um2u 5 ай бұрын
Ningalude Jodi super. Daivam anugrahickatte. God blessed njan. Time kittumpol kanarund vedeos adipoli aaittund
@SonuNikeshVlog
@SonuNikeshVlog 5 ай бұрын
Thank you ❤️
@reshmireghu3619
@reshmireghu3619 2 жыл бұрын
ആദ്യമായിട്ടാണ് ഒരു വീഡിയോ സ്‌കിപ് ചെയ്യാതെ കാണുന്നത് 🥰 എന്ത് രസമാണ് കണ്ടിരിക്കാൻ ഒരുപാട് സ്നേഹം രണ്ടുപേരോടും എന്നും ഈ സന്തോഷം നിലനിൽക്കട്ടെ❤️
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😍
@parvathiparu6600
@parvathiparu6600 2 жыл бұрын
ഞാൻ അടക്കം ഉള്ളവർ കണ്ടു പഠിക്കണം ഈ സ്നേഹം...👍👍god bless you 🤗🤗🤗
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😍
@jayathilak9476
@jayathilak9476 2 жыл бұрын
ഈ ആത്മാർത്ഥ സ്നേഹം എന്നും ഇതു പോലെ നിലനിൽക്കട്ടെ. എല്ലാവിധ അനുഗ്രഹങ്ങളും നൽകാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു.
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you
@sathymohan1540
@sathymohan1540 Жыл бұрын
നിങ്ങളുടെ സ്റ്റേ ഹം കാണുമ്പോൾ സന്തോഷം
@anjuv713
@anjuv713 6 ай бұрын
Ningale vlog kandit kothi akunnu❤. Kannu thattathe irikatte. Randalem orupaadishtam❤
@SonuNikeshVlog
@SonuNikeshVlog 6 ай бұрын
Thank you ❤️
@saleenacp330
@saleenacp330 2 жыл бұрын
ഇതുപോലെ ഒരുപാട് കാലം ഹാപ്പി ആയി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️. Love u guyss♥️♥️♥️
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😍
@user-ni7tb1sm3z
@user-ni7tb1sm3z 8 ай бұрын
​@@SonuNikeshVlogmensagens mensagens
@silpa8859
@silpa8859 2 жыл бұрын
First time കാണുന്നു ഞാൻ,really good 🥰🥰 തമ്മിൽ തമ്മിൽ സ്നേഹം എന്നും ഉണ്ടാവട്ടെ🥰🙏🏾god bless your family
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊
@chinnusajin6286
@chinnusajin6286 2 жыл бұрын
എന്നും ഈ സ്നേഹവും കരുതലും ഇത് പോലെ ഉണ്ടാവട്ടെ😍 love u both 🎈
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😍
@ajithjyo2777
@ajithjyo2777 2 жыл бұрын
എന്താ പറയേണ്ടത്. ഒരുപാടിഷ്ട० .flowers TV യിൽ ആണ് ആദ്യമായി കണ്ടത്. ഇത് പോലെ സ്നേഹമായി സന്തോഷമായി ജീവിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടേ.
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊
@riswanap4064
@riswanap4064 2 жыл бұрын
ഇത്രേം നീറ്റായിട് വീടും കെയർ എല്ലാം maintain ചെയ്യുന്നുണ്ടല്ലോ 🥰🥰🥰🥰🥰🥰
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😍😍
@saneela4575
@saneela4575 2 жыл бұрын
രാവിലെ വിളിച്ചു എണീപ്പിക്കുന്നത് തന്നെ എത്ര കൊഞ്ചിച്ചിട്ടാണ് 😍😍
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
❤️❤️
@saneela4575
@saneela4575 2 жыл бұрын
@@SonuNikeshVlog 😍
@jithinkrishnan8747
@jithinkrishnan8747 2 жыл бұрын
നിങ്ങളുടെ രണ്ടുപേരുടെയും വീഡിയോ കാണുമ്പോൾ കിട്ടുന്ന ഒരു സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ അത്ര വലുതാണ് ഒരുപാടിഷ്ടമാണ് നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊
@ashbermedia007
@ashbermedia007 7 ай бұрын
സോനുവും നിഖേഷും marriage ചെയ്തു എന്നൊരു news കണ്ടു എന്നല്ലാതെ അതിന് ശേഷം ഞാൻ നിങ്ങളെ കുറിച്ച് ഇതുവരെ അന്ന്വേഷിച്ചിരുന്നില്ല but ഇപ്പൊ പ്രതീക്ഷിക്കാതെ ഈ ഒരു video കണ്ടപ്പോൾ നിങ്ങളെ കുറിച്ച് കൂടുതൽ മനസ്സിലാക്കിയപ്പോൾ i m very happy ❤️❤️❤️
@SonuNikeshVlog
@SonuNikeshVlog 7 ай бұрын
❤️❤️
@aneeshsajitha3671
@aneeshsajitha3671 2 жыл бұрын
നിങ്ങളുടെ സ്നേഹം കാണുമ്പോൾ ശരിക്കും മനസ് നിറയുന്നു 💞
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
❤️❤️
@ramsheenatv7041
@ramsheenatv7041 2 жыл бұрын
നിങ്ങളെ 2 പേരെയും ഒത്തിരിയിഷ്ടായിട്ടോ എല്ലാ കാര്യത്തിലും ഒരു understanding ഉണ്ട് keep it up❤❤❤❤
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😍😊
@faris.pfaris.p8053
@faris.pfaris.p8053 2 жыл бұрын
ചേട്ടൻ മാരുടെ സ്നേഹ കാണുമ്പോൾ ഒത്തിരി സന്തോഷം. നിങ്ങളുടെ ജീവിതം ഒത്തിരി സ്നേഹത്തോടെ യും ഐശ്വര്യ ത്തിലും അവൻ ദൈവം അനുഗ്രഹിക്കട്ടെ എന്നു ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🥰🥰🥰🥰
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😍
@pravithapravitha7495
@pravithapravitha7495 Жыл бұрын
നിങ്ങളെ രണ്ടു പേരെയും നേരിട്ട് കാണാൻ കഴിഞ്ഞേങ്കിൽ 🥰🥰ഞാൻ തൃശ്ശൂർകാരിയാണ് നല്ല ഇഷ്ട്ടമാണ് സന്തോഷമായിരിക്കു
@SonuNikeshVlog
@SonuNikeshVlog Жыл бұрын
ഒരിക്കൽ കാണാം 🙏🙏 thank you.
@chechic4197
@chechic4197 2 жыл бұрын
അച്ചോടാ വന്നല്ലോ..... ഞാൻ റൂമിൽ അല്ലാട്ടോ ഇപ്പോൾ എത്തും കാണാമെ 💓
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
❤️❤️
@INDIAN-ej8nt
@INDIAN-ej8nt 2 жыл бұрын
☺️
@lathikaravindran9303
@lathikaravindran9303 2 жыл бұрын
ഒരുപാഡിഷ്ടമാണു മക്കളെ നിങ്ങളെ എന്നെങ്കിലും നിങ്ങളെ നേരിൽ കാണാൻ സാധിക്കട്ടെ എപ്പോഴും സന്തോഷം ആയി ഇരിക്കണം
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😍
@yedhukrishna7637
@yedhukrishna7637 2 жыл бұрын
കേരളത്തിൽ മുഴുവൻ ഇവരെ പോലെ ആയിരുന്നെങ്കിൽ പേടിക്കാതെ ജീവിക്കാമായിരുന്നു.. love u guys...
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😊😊
@user-ni7tb1sm3z
@user-ni7tb1sm3z 8 ай бұрын
​@@SonuNikeshVlogmandar mandar mensagens mensagens
@user-ni7tb1sm3z
@user-ni7tb1sm3z 8 ай бұрын
​@@SonuNikeshVlogmandar mensagens mensagens
@user-ni7tb1sm3z
@user-ni7tb1sm3z 8 ай бұрын
​@@SonuNikeshVlogmensagens mensagens
@user-ni7tb1sm3z
@user-ni7tb1sm3z 8 ай бұрын
​@@SonuNikeshVlogmensagens mensagens
@PACHU46
@PACHU46 Ай бұрын
എനിക്കും നിങ്ങളോട് അസൂയ തോന്നുന്നു ഇനിയുള്ള ജീവിതം ഇതു പോലെ മുന്നോട്ടു പോകാൻ കർത്താവ് തുണക്കട്ടെ 😘😘😘
@SonuNikeshVlog
@SonuNikeshVlog Ай бұрын
🥰🥰
@shameersham6912
@shameersham6912 Жыл бұрын
എന്നും ഇത് പോലെ സന്തോഷം ആയിട്ട് ജീവിക്കണം 🤲🏾🤲🏾🤲🏾🤲🏾😘😘😘😘😘😘😘😘😘
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻🙏🏻
@aswinachu427
@aswinachu427 2 жыл бұрын
നികേഷ് അണ്ണൻ ചിരി കാണാൻ സൂപ്പർ 🥰
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
🥰🥰
@aswinachu427
@aswinachu427 2 жыл бұрын
@@SonuNikeshVlog 😍
@littymolbaby6856
@littymolbaby6856 2 жыл бұрын
ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.... ഒത്തിരി സന്തോഷം.. 💞.... സ്നേഹം ലോകത്ത് ഒന്നിനെയും ഭയക്കുന്നില്ല.... ഒന്നിനെയും ആശ്രയിക്കുന്നില്ല.... സ്നേഹം മാത്രം.... സ്നേഹിച്ചുകൊണ്ടേ ഇരിക്കുക..... 💞💞 sonu & nikesh.... 💞✨️💞
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😍😍
@susheelaedivanna5811
@susheelaedivanna5811 8 ай бұрын
അഹങ്കാരിമനസ്സ് അല്ലാത്തവരുടെ കൂടെ ഞാനുംകൂടി എനിക്ക് ഇഷ്ട പ്പെട്ടു
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@rekhag1437
@rekhag1437 2 жыл бұрын
Hai sonu❤niku Vivaham kazhinju parasparam chelivari eriyunna bharyaum bhartavum nigalude sneham kandu padikkanam aadhyam ❤❤❤❤❤
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
❤️❤️
@aleenatdaniel1813
@aleenatdaniel1813 2 жыл бұрын
ശെരിക്കും blessed ആണ് നിങ്ങൾ രണ്ടുപേരും 😘😘😘life അടിച്ചു പൊളിച്ചു ഇതുപോലെ തന്നെ പോട്ടെ 🥰🥰🥰
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊
@meenusworld1019
@meenusworld1019 2 жыл бұрын
എന്നും രണ്ടു പേരും സന്തോഷത്തോടെ ഒരുപാട് കാലം ജീവിതം. നയിക്കട്ടെ, മാതൃക ആവട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏❤🥰😍
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😍
@UshadeviMp
@UshadeviMp 2 жыл бұрын
ഞാനാദ്യമായി ണ് ഇത് കാണുന്നത്. സ്ത്രീകളേക്കാൾ എത്റ നന്നായ് ആണ് കുക്ക് ചെയ്യുന്നതും വൃത്തിയായ് വീട് നോക്കുന്നതും നല്ല യോജിപ്പോടെ കഴിയുന്നു. god bless both of u🥰❤️👍🏻✌🏻
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊
@anuzzanuzz9077
@anuzzanuzz9077 2 жыл бұрын
1st time aanu chettayis nte vedio kanunnath, orupadu ishtayi 2 pereyum, life time ithupole happy aayirikan daivam anugrahikatte🥰🥰 ❤️❤️❤️❤️
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😍😊
@anuzzanuzz9077
@anuzzanuzz9077 2 жыл бұрын
@@SonuNikeshVlog 💞💞💞
@Reshma-tc5ho
@Reshma-tc5ho 2 жыл бұрын
So many positive comments. Winds of change. Keep going❤
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
❤️❤️
@sanilachinnu2948
@sanilachinnu2948 2 жыл бұрын
Ettanmare baghyam nthunnu vechal ningal thanne aanu ❤️❤️❤️ettanmare life ningale pole ullavarkku oru inspiration aanu🥰🥰🥰🥰🥰🥰
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊🙏
Days after the Wedding | Sindhu Krishna
38:41
Sindhu Krishna
Рет қаралды 448 М.
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 12 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 35 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 15 МЛН
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 12 МЛН