നിങ്ങളുടെ സ്നേഹം എന്നും നിലനിൽക്കട്ടെ, മിക്ക സാധരണ കപ്പിൾസിലും പുരുഷന്മാര്ക്ക് ഈഗോ ഉണ്ട് മറ്റു നിവൃത്തി ഇല്ലാത്തതുകൊണ്ട് adjust ചെയ്തു പോകുന്നു
@manjuc571 Жыл бұрын
എന്തൊരു innocence ❤️... രണ്ടാൾടേം സ്നേഹം എന്നും ഇതുപോലെ നിലനിൽക്കട്ടെ.... 🙏🙏🙏
@SonuNikeshVlog Жыл бұрын
Thank you ❤️🙏🏻
@jollyshaji7534 Жыл бұрын
രണ്ടാളും ഈ ഒരേ മനസ്സോടെ എന്നും ഒരുമിച്ചു ജീവിക്കണം... ഇഷ്ടം ആട്ടോ ❤️❤️❤️
@SonuNikeshVlog Жыл бұрын
❤️❤️🙏🏻🙏🏻
@aadhiallu Жыл бұрын
@@SonuNikeshVlog nice
@devdev2530 Жыл бұрын
, ബ്യൂട്ടിഫുൾ... കമന്റ് വായിച്ചപ്പോൾ സന്തോഷം... എല്ലാരും നിങ്ങളെ 100% accept ചെയ്തു..
@SonuNikeshVlog Жыл бұрын
🙏🏻🙏🏻
@aparnaravindran8367 Жыл бұрын
Njan kandathil vech ettavum nalla couples☺️🙌
@SonuNikeshVlog Жыл бұрын
Thank you 🙏🏻🙏🏻
@sunisyju22385 ай бұрын
Enthu sneham anu nighalkku randu perkkum, eghane sadhikkunnu eghane happy ayi poghan...God bless you
@SonuNikeshVlog5 ай бұрын
🙏🏻🙏🏻
@LovelyGalaxy-rk7xj5 ай бұрын
Enikum orupadu ishtamanu❤❤
@SonuNikeshVlog5 ай бұрын
Thank you
@jyothyns1648 Жыл бұрын
സോനുട്ട, നികേഷ് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 🥰god bless brothers 🥰🥰🥰
@SonuNikeshVlog Жыл бұрын
Thank you ❤️🙏🏻
@shyradh Жыл бұрын
@@SonuNikeshVlogveettukarku dress eduthyley
@SonuNikeshVlog Жыл бұрын
. Edukkan pokunnundu.
@rahulradhalayam Жыл бұрын
@SonuNikeshVlog veetukark edukan ponat video edukane nikeshetta.. your selection is soo classy ❤..
@babikichukichu69885 ай бұрын
വളരെ ഇഷ്ടം ആണ്. എല്ലാവീഡിയോ കാണാറുണ്ട്. എന്നും ഇത് പോലെ happy ആയി മുന്നോട്ട് പോകുക. ഞങ്ങൾ ഉണ്ട് കൂടെ 👍👍🥰
@SonuNikeshVlog5 ай бұрын
🥰🥰
@SoumyaSubin-j6e Жыл бұрын
സത്യം പറയാല്ലോ ആദ്യം നിങ്ങളെ ഇഷ്ടമുണ്ടായിരുന്നില്ല.. പിന്നെ പിന്നെ വീഡിയോ കണ്ടുതുടങ്ങിയപ്പോൾ ഒരുപാട് ഇഷ്ടമായി ഈ വീഡിയോ നന്നായിട്ടുണ്ട് രണ്ടുപേരും സ്സന്തോഷമായിട്ടിരിക്കുക.. സോനു വളരെ ക്യൂട്ട് ആണ്. ചേട്ടൻ ഒരുപാവം ആയിട്ടാ തോന്നിയെ.. ചേട്ടൻ സോനുവിനെ കൊഞ്ചിക്കുന്നത് കാണാൻ നല്ല രസമുണ്ട് ❣️
@SonuNikeshVlog Жыл бұрын
Thank you ❤️🙏🏻
@JayaRajan-u4j Жыл бұрын
രണ്ട് ദിവസങ്ങൾക്ക് മുമ്പ് തികച്ചും യാദൃശ്ചികമായിട്ടാണ് ഞാൻ നിങ്ങളുടെ ഒരു vlog കാണുന്നത്. കൂടുതൽ അറിയണമെന്ന് തോന്നി. നിങ്ങളുടെ കഴിയുന്നത്ര വീഡിയോസ് കണ്ടു. നിങ്ങളെ പറ്റി പറയാൻ എന്ത് വാക്കുകൾ ഉപയോഗിക്കുമെന്ന ആശങ്കയിലാണ് ഞാൻ. യൂട്യൂബിൽ ഏറെ vlog കൾ കാണാറുള്ള ഞാൻ ആദ്യമായാണ് ഒരു comment ഇടുന്നത്. പൊന്നുമക്കളേ, നിങ്ങൾക്ക് ഈ അമ്മയുടെ സ്നേഹചുംബനങ്ങൾ 🥰🥰🥰നിങ്ങളുടെ സത്യസന്ധത തീർച്ചയായും നിങ്ങളെ ഉയരങ്ങളിലെത്തിക്കും. പ്രാർത്ഥനയിൽ എന്നുമുണ്ടാവും. പരസ്പര സ്നേഹത്തോടെയും വിശ്വാസത്തോടെയും ജീവിതകാലത്തോളം സന്തോഷത്തോടെ കഴിയാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏👍
@SonuNikeshVlog Жыл бұрын
Thank you ❤️🙏🏻
@nandutalksandreacts5675 ай бұрын
Love you dears🥰🥰🥰🥰🤪. All the best❤❤❤
@SonuNikeshVlog5 ай бұрын
❤️❤️
@asha-7910 Жыл бұрын
ആണും പെണ്ണും മാത്രം ആണ് പ്രണയം ന്ന് കരുതി ഇരുന്നു പണ്ട് പക്ഷെ ഇപ്പോൾ മനസിലാകുന്നു മനസറിഞ്ഞു സ്നേഹിക്കുന്ന ആളുകൾ അന്വേന്യം മനസിലാക്കിയും ക്ഷമിച്ചും കെയർ ചെയ്തും help ആയും ജീവിക്കുന്ന ആണായാലും പെണ്ണായാലും ജീവിതത്തിൽ ഹാപ്പി ആണേൽ അതാണ് life. ആണിന്റെ കൂടെ ജീവിച്ച് അവന്റ അടിമ ആയി ജോലി ചയ്തു അവനെ സേവിച്ചു സെർവെൻറ് ആയി ഉള്ള ജീവിതം ആണ് ഈ നാട്ടിൽ
@SonuNikeshVlog Жыл бұрын
🙏🏻🙏🏻
@likhithakuttappan.k7658 Жыл бұрын
രണ്ടുപേരുടെയും സ്നേഹം കാണുമ്പോൾ ഒരുപാട് സന്തോഷം 😍😍😍😍😍😍😍😍😍
@SonuNikeshVlog Жыл бұрын
❤️❤️🙏🙏
@ratheeshmunna661511 ай бұрын
Orupadu ishtam anu bro❤❤❤
@SonuNikeshVlog11 ай бұрын
❤️❤️
@mellowssz Жыл бұрын
ലൈഫിൽ എന്നും തുണക്കൊരു ആള് എന്നും കൂട്ടായി ഉണ്ടാവാ എന്നത് വല്യ കാര്യാ... എന്നും നിങ്ങൾക് എല്ലാ ഐശ്വര്യവും ഇണ്ടാവട്ടെ... 🥰
@SonuNikeshVlog Жыл бұрын
Thank you ❤️❤️🙏🏻🙏🏻
@anjuttyyyanju2056 Жыл бұрын
green tea ingane thilapicha athinte antioxidant nashttavum chude vellathil leaf ittanu use chyande paranjathu ishttapettillankil sry😊
@SonuNikeshVlog Жыл бұрын
Palaraum ethu paranjayirunnu. Eppo undakumbol flame off cheythitta leaf edunne. Thank you 😊🙏🏻
Sonukutta Nikeshine orikkalum vedhanippikkaruth. Kashttam othiri vedhana anubavichille. So both of you live happily❤
@SonuNikeshVlog5 ай бұрын
❤️❤️
@1984nidheesh Жыл бұрын
നിങ്ങളുടെ ജീവിതം ആണ് ജീവിതം... അടിച്ച് പൊളിച്ചു ജീവിതം എന്നും ഇതു പോലെ കുറെ ദൂരം സഞ്ചരിക്കാൻ ജഗതിശ്വരൻ അനുഗ്രഹിക്കട്ടെ
@SonuNikeshVlog Жыл бұрын
🙏🏻🙏🏻
@sjsj7381 Жыл бұрын
നിങ്ങൾ നിങ്ങൾ ആയി തന്നെ എന്നും സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@Nived2020-kd9ug Жыл бұрын
ആത്മാർത്ഥ സ്നേഹം എന്താണെന്ന് അതറിയാത്തവർക്ക് കാണിച്ചു കൊടുത്ത രണ്ടുപേർ സോനു 💕നികേഷ് 🥰🥰
@SonuNikeshVlog Жыл бұрын
❤️❤️🙏🏻🙏🏻
@bindhubindhu803 Жыл бұрын
രണ്ടുപേരും ഒന്നിച്ച് കാണുമ്പോൾ എന്തൊരു സന്തോഷം 🙏🙏👍 സോനു ഉപ്പുമാവ് സൂപ്പർ
@SonuNikeshVlog Жыл бұрын
Thank you ❤️🙏🏻
@ajithathankachan1402 Жыл бұрын
ഒരുപാട് ഇഷ്ടം രണ്ടാളെയും ❤️❤️ എല്ലാ നന്മകൾ ഉണ്ടാവട്ടെ ജീവിതത്തിൽ ❤️❤️
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@QueenofBangtan Жыл бұрын
നിങ്ങളെ കാണുന്നതേ ഒത്തിരി സന്തോഷം ആണുട്ടോ ഈ സ്നേഹവും സന്തോഷവും മരണം വരെ ഇങ്ങനെ തന്നെ ഉണ്ടാവട്ടെന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ 🙏❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@reshma12234 Жыл бұрын
രണ്ടുപേരെയും ഒരുപാട് ഇഷ്ടമാണ് ...ദൈവം ഒരുപാട് കാലം ഇങ്ങനെ ഒരുമിച്ച് ജീവിക്കാൻ ആയുസ്സും ആരോഗ്യവും നൽകട്ടെ🥰❤🙌
@SonuNikeshVlog Жыл бұрын
Thank you 🙏🏻🙏🏻❤️
@nichurichu2573 Жыл бұрын
Ishttanallo brothers❤❤❤
@SonuNikeshVlog Жыл бұрын
❤️❤️
@meenukbalan3836 Жыл бұрын
ഒരുപാട് ഇഷ്ടമുള്ള രണ്ടു വ്യക്തികൾ 💕💕പരസ്പരമുള്ള സ്നേഹം ബഹുമാനം caring 😍😍😍എല്ലാം എന്നും നിലനിൽക്കട്ടെ.. ആശംസകൾ ❤️❤️
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@vijeeshalibin9114 Жыл бұрын
നിങ്ങൾ 2 പേരും എന്ത് സ്നേഹം ആണ്.. എന്നും ഇതുപോലെ ഹാപ്പി ആയി ഇരിക്കട്ടെ.. Lot of love🥰🥰🥰🥰🥰
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@dhanya.p.a4165 Жыл бұрын
വീണ്ടും video kandapo നിങ്ങളെ kandapo നല്ലൊരു പോസിറ്റീവ് vibe ആണ് രണ്ടാളെയും ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കാം
@SonuNikeshVlog Жыл бұрын
Thank you ❤️🙏🏻
@geetharajeevgeetha9418 Жыл бұрын
Hai muthumanikale God bless you🙏🙏❤❤❤❤
@Adhee183 Жыл бұрын
Ishtamannn both and Families 💯💗♾️💗...
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@remyaremya9658 Жыл бұрын
Ennathem pole innum nigalude video kandappol othiti happy.nigalode entho oru prethyeka ishttam love you
@SonuNikeshVlog Жыл бұрын
❤️❤️🙏🙏
@byaathi Жыл бұрын
Nice to see you both 😊 Nikeshettante talk nalla resand.. 👌
@SonuNikeshVlog Жыл бұрын
Thank you ❤️🙏🏻
@dreamcatcher6223 Жыл бұрын
Cooking video okkke ishtttamaaanu ketttoooo... tomato rice chetttan undakkkiyadunokkkiya undaakkkiyeee🥰🥰🥰
നല്ല വീഡിയോ ,വെറുപ്പിക്കൽഇല്ലട്ടോ സൂപ്പർ, ചേട്ടായിമാര് എന്നു० സന്തോഷത്തോടെ കണ്ടാൽമതി,പിനെ ഈ ചിരിയും,ഡ്രസ് സൂപ്പർ,
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@raghianil4683 Жыл бұрын
Hai chettanmare randu perudeyum samsaram kochu kunjungale pole und ennum ingane thanne aagatte. Really made for each other
@SonuNikeshVlog Жыл бұрын
🙏🏻🙏🏻
@abiya8543 Жыл бұрын
Ningadey video first time aanu kanunne super anutto video keep going dears 🎉
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@neethuachu6778 Жыл бұрын
എന്താ പറയാ ഇപ്പോൾ 🥰🥰🥰ഒരുപാട് ഇഷ്ടം രണ്ടുപേരെയും... ഈ സന്തോഷം ജീവിത കാലം മുഴുവനും കൂടെ നിക്കട്ടെ ❤❤❤❤❤❤❤❤❤❤❤
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@subisothus1160 Жыл бұрын
Hiii. പിന്നെ പറയാൻ മറന്നു. നിങ്ങളുടെ apartment.ചെടി.ഓണം കോടി എല്ലാം സൂപ്പർ
@vipin_mine Жыл бұрын
ഇഷ്ടകൂടുതൽ മാത്രമേ ഉള്ളു രണ്ടു പേരോടും. എന്നും സ്നേഹം മാത്രം ❤
@SonuNikeshVlog Жыл бұрын
❤️❤️🙏🏻🙏🏻
@kannanbadrinadh6031 Жыл бұрын
എനിക്കും ❤️❤️❤️
@Alanadhi652 Жыл бұрын
Hi eattaaa njan adhyamayittanu video kanunathu super anutto❤❤😊😊
@SonuNikeshVlog Жыл бұрын
Thank you ❤️🙏🏻
@ravic9579 Жыл бұрын
എന്താ സംശയം nikesheta ഒരുപാട് ഇഷ്ടമാണ് 🥰നല്ല വ്ലോഗയിരുന്നു ഒരുപാട് സന്തോഷം രണ്ടാളെയും കണ്ടതിൽ രണ്ടാളും ഒന്നു ഷീണിച്ചപോലെയുണ്ട് ആരോഗ്യം നോക്കണം എന്നും സന്തോഷത്തോടെ ഇരിക്കണം സോനുട്ടന്റെ വീട്ടിലെ വ്ലോഗിനുവേണ്ടി വെയ്റ്റ് ചെയുന്നു
@SonuNikeshVlog Жыл бұрын
Thank you ❤️❤️
@Stranger-t3f Жыл бұрын
Skip cheyyathe full kaanarund... ❤️.. Athraykk ishtaa ningale..❤️❤️
Vidio kanan late aayi poyi time kittiyilla bro eppazhanu time kittiya 2 paaram oru paade eshttama ❤❤❤❤
@SonuNikeshVlog Жыл бұрын
❤️❤️🙏🏻🙏🏻
@rifansajeev672 Жыл бұрын
ഇഷ്ടമാണ് ഒരുപാട് രണ്ട് പേരെയും 🥰എന്നും ഒരുമിച്ചു ജീവിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤️പിന്നെ സോനുന്റെ കുക്കിങ് കാണാൻ ന്ത് രസ 😊
@SonuNikeshVlog Жыл бұрын
Thank you ❤️🙏🏻
@bindhuajith6721 Жыл бұрын
E chettne pole sneham ulloru hus ne enik kittiyarunnenkil.... 😊
@SonuNikeshVlog Жыл бұрын
🙏🏻🙏🏻
@shirlyjacob8004 Жыл бұрын
സുഖമായും സന്തോഷമായും ഇരിക്കുക എന്നും. 👍🏼💐💐god bless u bros😍
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@SuryaRK16 Жыл бұрын
Sonuchetta greentea undakumbo vellam thilachu kazinju flame off cheythitu greentea leaves itu oru 5mnt adachu vechitu kudikku. Normal tea undakunnath pole leaves itu thilapich green tea undakan paadilla. Athonda paranje
@SonuNikeshVlog Жыл бұрын
Ok 🙏🏻🙏🏻
@achu5108 Жыл бұрын
ഒത്തിരി ബഹുമാനവും...❤❤❤❤❤❤ സ്നേഹവും....❤❤❤❤❤❤ ദൈവം നല്ലതുമാത്രം നൽകട്ടെ... Love u so much dears🥰🥰🥰😘😘😘
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@Anjithavishnu760 Жыл бұрын
Beautiful couple ❤ kandapo orupad sandhoshamayiii
@SonuNikeshVlog Жыл бұрын
Thank you ❤️🙏🏻
@ameyaullas6722 Жыл бұрын
രണ്ടുപേരെയും ഒത്തിരി ഒത്തിരി ഇഷ്മ...❤❤❤ God bles both of U...❤❤❤
@SonuNikeshVlog Жыл бұрын
Thank you ❤️🙏🏻
@Usha.J-ei8xy7 ай бұрын
😁ഇഷ്ടണോന്നോ..... ന്തൊരു ചോദ്യാ .... നിഖേഷാ ഒരുപാടിഷ്ടാ ട്ടോ .... രണ്ടാൾ ടേം സ്നേഹം എന്നും ഇതു പോലെ നിലനിൽക്കട്ടെ😁👍 നിഖീഷ & സോനു👌👌🥰 God bless ......... ❤️❤️❤️❤️ വീണ്ടും കാണാം.! Ok bye.!! 🌺🌺🌺🌺🌺🌺🌺🌺🌺🌺
@SonuNikeshVlog7 ай бұрын
Thank you 🙏🏻
@neethulachus4283 Жыл бұрын
Vdo entha kanathe vijarichatha...vdo spr ... 🥰🥰
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@subisothus1160 Жыл бұрын
Hiiiiiiii... Nikesh hai Sonu...entha. പറയാൻ വാക്കുകൾ ഇല്ല ചിരിച്ചു എല്ലാം മറന്നു കണ്ടിരിക്കും ഞാൻ ചിലപ്പോൾ കമന്റ് പോലും ഇടാൻ മറന്നു പോകും.. സോനു എല്ലാ food. ഉണ്ടാകുമോ 👍. രണ്ടു പേരെ. വിട്ടുകാരെ ഒരു പാട് ഇഷ്ട്ടം ആയി. പിന്നെ സോനുവിന്റ വീട്ടിൽ പോയ വീഡിയോ കണ്ടു സത്യത്തിൽ സന്തോഷം കൊണ്ട്. കണ്ടിരുന്ന അമ്മച്ചി ഒരു മരുമകനെ പോലെ. നോക്കുന്നു. സോനുവിനോട്. അപ്പോൾ. കൊടുക്ക് മിനെ കൊടക്. എന്ന് പറഞ്ഞേ എന്താ സ്‌നേഹം. 👌🏻. പിന്നെ മനു. 👌🏻അവിടെത്തെ വെള്ള ചട്ടം. എല്ലാം നിങ്ങളുടെ പോലെ സൂപ്പർ. പിന്നെ നിഗേഷ് ബനിയൻ. നല്ല കള്ളർ ആയിരുന്നു അതിനേക്കാൾ നിങ്ങളുടെ കളർ ആകെ.. കളർഫുൾ...
@reejav55195 ай бұрын
ഞാൻ നിങ്ങളുടെ കഥ കാണാൻ തുടങ്ങിയിട്ട് 2 ദിവസമേ ആയിട്ടുള്ളൂ. എനിക്ക് നിങ്ങളുടെ vlogs ഒക്കെ കാണാൻ ഇപ്പൊൾ ഒരു പ്രത്യേക ഇഷ്ടം അതിനു ഒരു കാരണവും ഉണ്ട് മക്കളെ. നിങ്ങളുടെ അമ്മയെ പോലെ ഒരു ആമ്മയാ കേട്ടോ. ഒരു നാളും പിരിയാതെ മിങ്ങൾ എക്കാലവും സന്തോഷത്തോടെ ഒന്നിച്ചു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@SonuNikeshVlog5 ай бұрын
Thank you 🙏🏻
@aswathyvr452 Жыл бұрын
Oro ring vanghi edamo ,name azuthiyathu,nalla rasam ayirikkum ,plzzzzz
@SonuNikeshVlog Жыл бұрын
🙏🏻🙏🏻
@VlogwithUnni Жыл бұрын
Ennum santhoshathode jeeviku.. Kanumbol thanne oru santhosham... ❤
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@diyaajal9390 Жыл бұрын
ആഴ്ചയിൽ ഒരു വിഡിയോ എങ്കിലും പ്രതീക്ഷിക്കുന്നു.👌👌👌👍👍👍♥️♥️♥️
@SonuNikeshVlog Жыл бұрын
🙏🏻🙏🏻
@sumababy2164 Жыл бұрын
Nikeshetta❤sonutta❤....kandathil santhosham...എന്താ പറയുക...എന്നും നിങൾ സന്തോഷത്തോടെ ഇങ്ങനെ മുന്നോട്ട് പോകട്ടെ...നിങ്ങൾക്ക് രണ്ടുപേർക്കും ഹാപ്പി ഓണം...
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@shilpaallu4255 Жыл бұрын
സോനുചേട്ടൻ ഭാഗ്യവനാ . നിക്കഷേട്ടനെ പോലൊരു പാർട്ണരെ കിട്ടിയില്ലേ... എന്തരു സ്നേഹാ.. അസൂയ തോന്ന... ഇങ്ങനെ തന്നെ മുന്നോട്ടു പോവട്ടെ രണ്ടുപേരും ❤❤❤❤❤❤❤നിക്കഷേട്ടന്റെ ആ സോനു വിളിയിൽ തന്നെ ഉണ്ട് എന്തുമാത്രം ഇഷ്ടാണ് സോനുചേട്ടനെ എന്ന് 🥰🥰🥰
@SonuNikeshVlog Жыл бұрын
❤️❤️
@deepavn8393 Жыл бұрын
തീർച്ചയായിട്ടും നിങ്ങളെ രണ്ടുപേരെയും ഒരുപാട് ഇഷ്ട്ടാട്ടോ🥰🥰പിന്നെ തിരക്കുകൾക്കൊണ്ട് ചിലപ്പോൾ വീഡിയോ പകുതി വീതം കാണും 😂നിങ്ങളെ രണ്ടുപേരെയും കാണണമെന്നുണ്ട്. അത്തച്ചമയത്തിനു വരില്ലേ. നികേഷിന്റ dress selection അടിപൊളി ആണ്. സോനൂട്ടന് cooking ആണ് ഇഷ്ട്ടം. രണ്ടുപേരും സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോൾ തന്നെ മനസ്സ് നിറയും. ഞങ്ങളും കല്യാണിൽ നിന്നാണ് dress എടുക്കുന്നത്. അവിടെ എപ്പോഴും തിരക്കുതന്നെ.രണ്ടുപേർക്കും,സന്തോഷത്തിന്റെയും ഐശ്യര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും ഓണാശംസകൾ നേരുന്നു. "Advance Happy Onam "🥰🥰
Stove kitchen area well maintained👌👌👌 nikheshettan and sonu ❤❤❤
@SonuNikeshVlog Жыл бұрын
❤️❤️🙏🙏
@anjana.k.ganjana6364 ай бұрын
Sonutta nikesh chetta ❤❤❤❤❤ എന്താ പുതിയ വീഡിയോ ഒന്നും idathathu ❤❤❤❤❤❤❤❤❤❤
@beenabeena1730 Жыл бұрын
നിങ്ങളുടെജീവിതം എന്നും സന്തോഷമായിരിക്കട്ടെ God bless you 🙏🥰🥰🥰🥰🥰❤️❤️❤️❤️❤️
@SonuNikeshVlog Жыл бұрын
Thank you ❤️🙏🏻
@aneeta_matthew398 Жыл бұрын
ചേട്ടന്മാരെ രണ്ടു പേരെയും ഇഷ്ടം ആണല്ലോ....ഓണക്കോടി കലക്കി❤️🤗
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@NarayananLeela Жыл бұрын
നിങ്ങളെ 2പേരെയും ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ vdos നിങ്ങളെയും നന്നായി വരട്ടെ ജീവിതം, വളരെ ആത്മാർത്ഥമായ സ്നേഹം അതുകൊണ്ട് തന്നെ ജീവിതകാലം മുഴുവൻ ഒന്നിച്ചു ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ♥️🙌
Sonu and Nikesh stay blessed, love from Newyork ♥️♥️
@SonuNikeshVlog Жыл бұрын
Thank you ❤️🙏🏻
@muhammedminhaj.p3477 Жыл бұрын
ഇഷ്ടമാണ് ❤❤❤
@SonuNikeshVlog Жыл бұрын
❤️❤️
@geethsworld Жыл бұрын
എന്നും ഇതുപോലെ സന്തോഷം ആയിട്ട് ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ രണ്ടാളേം ❤️❤️❤️❤️🎉കുക്ക് ചെയ്യണേ കാണാൻ നല്ല രസണ്ട്ട്ടോ ഞാൻ പോലും ഇങ്ങനെ ഉണ്ടാക്കില്ല 😋😋😋
ഒരുപാട് സന്തോഷം എന്ന് വെച്ചാൽ ചിരിക്കുമ്പോൾ കണ്ണുകൾ കൂടി ചിരിക്കുന്നു 🥰🥰🥰.. ചേട്ടൻ കണ്ണുകൾ കൊണ്ടാണ് ചിരിക്കുന്നത് ❤️.. ഡ്രസ്സ് അടിപൊളിയാണ് ❤ കളർ പൊളിച്ചു
@SonuNikeshVlog Жыл бұрын
Thank you ❤️🙏🏻
@vidhyavishwambaran5458 Жыл бұрын
Uppamavil uzhunnu parippu koodi cherkum kaduku potti kazhinjal aanu cherkuka
@SonuNikeshVlog Жыл бұрын
Sheri 😊🙏🏻
@pheonix5531 Жыл бұрын
ഓണക്കോടി നല്ല ഭംഗി ഉണ്ട് അമ്മമാർക്കും അച്ചായിക്കും ഓണക്കോടി വാങ്ങുന്നില്ലേ ഒരുപാട് കാലം ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@SonuNikeshVlog Жыл бұрын
വാങ്ങുന്നുണ്ട്. Thank you ❤️🙏🏻
@gayathri2617 Жыл бұрын
കാണാണ്ട് ആയപ്പോൾ വിഷമം ആയിരുന്നു.. ഇപ്പൊ ഒരുപാട് സന്തോഷം 🥰🥰🥰
@SonuNikeshVlog Жыл бұрын
❤️❤️🙏🏻🙏🏻
@aryaaneesh6426 Жыл бұрын
നിങ്ങളുടെ ചിരിച്ച മുഖം കാണുപോൾ ഒരുപാട് സന്തോഷം love u ചേട്ടന്മാരെ 🥰❤
@SonuNikeshVlog Жыл бұрын
Thank you ❤️🙏🏻
@riyarahul362 Жыл бұрын
Kure naalayitt ningalude videos onnum kaanan pattiyillayirunnu. Ningalude videos kaanunbol enthoo oru positive energy aan. Love you brothers. ❤❤❤❤
@SonuNikeshVlog Жыл бұрын
Thank you ❤️🙏🏻
@Be-true-14911 ай бұрын
Super🎉🎉🎉🎉🎉
@SonuNikeshVlog11 ай бұрын
❤️❤️
@sujithpadinjareveetil5809 Жыл бұрын
Hai dear brothers... സന്തോഷം....❤❤ഓണക്കോടി super ആയിട്ടുണ്ട്... ഇനി ഓണത്തിന് പുതിയ ഡ്രസ്സൊക്കെയിട്ട് കാണാം... Take care.... 😍😍
@SonuNikeshVlog Жыл бұрын
Thank you ❤️🙏🏻
@mollymarokky2934 Жыл бұрын
Super selection. God bless u both❤❤❤
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@jyothicg7401 Жыл бұрын
അച്ചോടാ.... ന്റെ കുഞ്ഞനുജന്മാരെ ഒരുപാടു ഒരുപാടു ഇഷ്ട്ടാ ട്ടോ നിങ്ങളെ...... എന്നും സന്തോഷം ആയി ഇരിക്കൂ..... പരസ്പരം മനസ്സിലാക്കി ഇനിയും ഒരുപാട് കാലം ജീവിക്കൂ 🙏❤❤❤
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@Yamuna-i1m5 ай бұрын
നിങ്ങളുടെ വീഡിയോ ഭയങ്കര ഇഷ്ടം
@SonuNikeshVlog5 ай бұрын
Thank you 🙏🏻
@praneetha3914 Жыл бұрын
Hi... രണ്ട് പേരെയും ഒരുമിച്ചു കണ്ടപ്പോൾ സന്തോഷം ആയി ❤❤
@SonuNikeshVlog Жыл бұрын
❤️❤️🙏🏻🙏🏻
@achunandhu16937 ай бұрын
ഒത്തിരി ഒത്തിരി ഇഷ്ട്ടം 2 പേരെയും ❤️❤️
@SonuNikeshVlog7 ай бұрын
❤️❤️
@Sign_Of_Letters Жыл бұрын
എന്തോ ഒത്തിരി സന്തോഷമാണ് നിങ്ങളുടെ video കാണുമ്പോൾ 🥰
@SonuNikeshVlog Жыл бұрын
❤️❤️🙏🏻🙏🏻
@mayachandrathil Жыл бұрын
നിങ്ങൾ ഇപ്പോൾ വീഡിയോ ഇടാറില്ലെ? കാണാറില്ലല്ലോ🤔🤔
@SonuNikeshVlog Жыл бұрын
വീഡിയോ ഇട്ടിട്ടു കുറച്ചു ആയി 😊
@reejamahesh2467 Жыл бұрын
Hi, ചേട്ടന്മാരെ busy ആയത് കൊണ്ട് വീഡിയോ കാണാൻ പറ്റിയില്ല ഇപ്പോൾ ആണ് കാണുന്നത്.... എന്നുംഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ വീഡിയോസ് കാണാൻ ❤️❤️❤️👍
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@Sree-do9bq5 ай бұрын
സത്യം പറഞ്ഞാൽ ഇങ്ങനെ ഉള്ള ആളുകളെ എനിക്ക് ഇഷ്ടം അല്ല പക്ഷെ നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ ♥️♥️ദൈവം നിങ്ങളെ പിരിക്കാതിരിക്കട്ടെ ഒരുപാട് വർഷം ഇതുപോലെ ഹാപ്പി ആയിട്ട് മുന്നോട്ട് പോവട്ടെ 🥰
@SonuNikeshVlog5 ай бұрын
Thank you 🙏🏻
@anjanagopidas6634 Жыл бұрын
Two innocent souls ❤
@SonuNikeshVlog Жыл бұрын
❤️❤️🙏🏻🙏🏻
@ammumanju4695 Жыл бұрын
വന്നല്ലോ 2 പേരും ഒരുപാട് ഇഷ്ട്ടം 🥰🥰🥰♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ അഡ്വാൻസ് ഹാപ്പി ഓണം 💕💕💕💕