A6000 enganundu FHD A63000 4K ennalathe vere difference undo
@naseerc5 жыл бұрын
What's is the difference and price between sony a6000,a63000 and a64000??🤔
@falgoop6 жыл бұрын
ഇക്കാന്റെ വീഡിയോസ് അടിപൊളിയാ... നന്നായി മനസ്സിലാകുന്നുണ്ട്.. പിന്നെ പുതിയ ക്യാമറകൾ പരിചയപ്പെടുത്തുമ്പോൾ അതിന്റെ വിലയും അതിൽ എടുത്ത ഫോട്ടോസും കാണിച്ചാൽ ഒന്നുടെ നന്നായിരിക്കും...
@akhilsebastien5 жыл бұрын
Price-63 k
@geethanjalifly82787 жыл бұрын
Climax ചെയ്തത് അടിപൊളിയായി.....👍👍😊
@soorajkc1022 жыл бұрын
Oodikko😆
@savadmhmd22705 жыл бұрын
സത്യം പറയാലോ അടുത്ത കാലത്തെന്നും ഇങ്ങനെ ചിരിച്ചിട്ടില്ല എന്നാ ഒട്ടാ മനുഷ്യാ....😂😂😂🥰🥰😍
@AbdulRashid-jx9ow6 жыл бұрын
Hi sir.. Ente camera canon 1300d Ente kayyil ullath athinte koode kittiya 18-55 Aanu ... Enik familyudeyum friendsinteyum photos edukan ithil eth lensanu nallthu 55-250 or 50mm f/1.8 prime lens?? Please help me.
@JoeEric35 жыл бұрын
50mm
@Medmind_adhi4 жыл бұрын
Chetta canon eos 77d oru video cheyyooo
@ru68585 жыл бұрын
Lumix g7 വാങ്ങുന്നതിനെ കുറിച്ച് ആലോചിക്കുന്നു സോണിയിലേക്ക് മാറേണ്ടതുണ്ടോ ?
@CrazyGamerMallu5 жыл бұрын
Chetta oru vlogging cheyyan pattiya oru cam suggest cheyyo
@ishootphotography5 жыл бұрын
Panasonic g85
@rahulcm26465 жыл бұрын
Fujifilim xt30 nallathanennu paranjarunnu. Athentha edukkanjae. Better sony ano
Ee video kku use cheyyunna camera ethannu parayamo... Please
@ishootphotography6 жыл бұрын
Nikon d810
@pradhinnk77516 жыл бұрын
A6300 sony showroom il 76k. But Amazon il 65k. Online vangiyal valla kuzhappom undo? 16-50mm lens aanu body de koode ullath. Oru beginner kku avasyam vendi varunna oru lens koode paranju tharamo?
@jeevangeorge37426 жыл бұрын
chetta 5 d mark 4 camera wedding photography and video with color setting setting tutorial cheyuvo
@sainulabid1394 жыл бұрын
Lumix g7 നെ പറ്റി oru റിവ്യൂ ചെയ്യുമോ
@anandhukanandhu17814 жыл бұрын
ചേട്ടാ a6000 camera എങ്ങനെ ഉണ്ട്. ഫോട്ടോ ഗ്രാഫിക് നല്ലതാണോ
@DanyPrasadTK4 жыл бұрын
sony a6000/6100 ഇതിൽ ഒന്നു എടുക്കണം എന്നുണ്ട്.. beginner ആണ്, നല്ലത് suggest ചെയ്യാമോ? കൊണ്ടു നടക്കാൻ ഉള്ള എളുപ്പം കാരണം ആണ് mirrorless ലേക്ക് തിരിഞ്ഞത്.. a6100 detail അറിയുകയാണെങ്കിൽ പറഞ്ഞു തരണം
@mikkytomy25863 жыл бұрын
A6000 nu videos voice recorder port ella.. pinne 4k alla.. A6100 nu 2um und. Better 6100 anu
@digitalvirtues70693 жыл бұрын
Sony 6400 & Nikon 7500 which is better..
@pramodkumar3124 жыл бұрын
നിങ്ങളുടെ വീഡിയോസ് ഏതു ക്യാമറയിലാണ് ഷൂട്ട് ചെയ്യുന്നത്
@TravellingSoldier5 жыл бұрын
E video shoot cheytat eth camerayum lensum use cheytu an?
Olympus E-M10 M 3 കാമറയെക്കുറിച്ച് ഒരു റിവ്യൂ വിഡിയോ ചെയ്യാൻ പറ്റുമോ?
@muneerali69624 жыл бұрын
ikka sony a6500 vs a7mark2 etha nallath
@ajayaj98022 жыл бұрын
Ithu evide kittum kerala
@falgoop6 жыл бұрын
ഇക്ക എത്ര ഷട്ടർ സ്പീഡിൽ ഓടിയോ ആവോ? 😂😂😂
@abhijithks68273 жыл бұрын
😄😄
@keralamedia25185 жыл бұрын
ഇതിൽ മറ്റു lense കൾ use ചെയ്യാൻ കഴിയോ, like tamron
@ishootphotography5 жыл бұрын
you can choose dedicated lenses
@fri_jo5 жыл бұрын
yes
@shinoysp54173 жыл бұрын
Which is photography best camera please review in malayalam
@navasppanthalur47555 жыл бұрын
Hai sir. ഞാൻ ഒരു ക്യാമറ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്, ഒരു തുടക്കക്കാരൻ ആയതിനാൽ sonya6000, canon200d, nikon 5600-ഇതിൻ ഏത് ക്യാമറ ആണ് വാങ്ങാൻ നല്ലത്
@ravipullur55204 жыл бұрын
Sonnya6000👍
@ranjithshivadas85724 жыл бұрын
എനിക്ക് ഒരു റിക്വസ്റ്റ് ഉണ്ട്, താങ്കൾ അടുത്ത് സൂപ്പർ zoom ക്യാമറ ഷൂട്ടിംഗ് ടിപ്സ് ഒരു എപ്പിസോഡിൽ ചെയ്യുമോ? Dslr ഉപയോഗിക്കാൻ വേണ്ട ബഡ്ജറ്റ് ഇല്ല എന്നാൽ photgraphy ഒരു കാര്യമായ ഹോബിയും ആണ്...
@commentoli3.5494 жыл бұрын
Bro second hand camera undo
@shaikh46954 жыл бұрын
M50 aano ithaano nallath. Battery life engane und.?
@shashamla46174 жыл бұрын
sir ithil external mic use cheyaan sadikumo ?
@ranjtskaria2 жыл бұрын
ഈ ക്യാമറയ്ക്ക് mic out ഉണ്ടോ
@razinpkz3 жыл бұрын
Sir slog profile undoo, athupole xt200 or a600 ,
@happy-gz9vp6 жыл бұрын
Wich is best Sony a6300 and Sony a68
@Dreamcapture43674 жыл бұрын
Wild life കൊണ്ടുപോകാൻ super ano
@zainzain46996 жыл бұрын
Canon powershot s×60 hs എടുക്കണം എന്ന് ഉണ്ട് അതിനെ കുറിച്ച് ഒന്ന് പറയാമോ ??
@ishootphotography6 жыл бұрын
Parayam
@ashikalathur10505 жыл бұрын
Chetta ഈ വീഡിയോ എടുത്തത് ഏത് ക്യാമറയാണെന്ന് പറയോ. Lens ഏതാണെന്ന് പറയോ.
@ishootphotography5 жыл бұрын
Nikon d810 85mm lens
@PUBLOVIBES4 жыл бұрын
Sony camera 11fps ആണേൽ ഇക്ക 110fps വീഡിയോ ലാസ്റ്റ് പെർഫോം ചെയ്തു
Kooduthal details share cheyamo including price range also suitable lences. audio quality engane nallathano? Edutha few pics and video koode ulpeduthamo waiting for 2 review
@ishootphotography6 жыл бұрын
Ok audio besta
@photovisionplusuae14893 жыл бұрын
bro sound kuravanu
@ishootphotography3 жыл бұрын
Ok
@bibilnv6 жыл бұрын
Thrissure evide ninnum ane mediche shop name parayumoo
@ishootphotography6 жыл бұрын
kala
@bibilnv6 жыл бұрын
ishoots photography Thanks.... Njan medikkan pokunnu ikka.... Video cheyyan ane.....Ithine ethra range varum..Ennu koodi parayumoo
@screations24455 жыл бұрын
Aa electronic vie finder onne parayoo endhanne ?
@barbiq63806 жыл бұрын
ithil TELE LENS mount cheyan pattumo
@faiziienterprises62256 жыл бұрын
Yendengilum patiyo
@ishootphotography6 жыл бұрын
😁
@ibirdmedia85304 жыл бұрын
Wht happen any problem?
@uvaiskp27516 жыл бұрын
mirrorless camera ano? please add the price range
@noushadnechu5363 жыл бұрын
Ente aduthu Sony a6300 anu ullathu... Ithinu patiya best lens ethannu parayamo pls
@ishootphotography3 жыл бұрын
എല്ലാ sony FE, ലെൻസുകളും use ചെയ്യാം
@aliikku1383 Жыл бұрын
enna otama odiyadh
@shanisajinimal1993 жыл бұрын
ith vloging camera aanoo..
@ishootphotography3 жыл бұрын
Cheyyam but articulated screen ella
@shanisajinimal1993 жыл бұрын
Thankyou
@alkeshk.s71345 жыл бұрын
Bro last ntha endaye pattide kadi kondaa?
@akhildas0005 жыл бұрын
ഒരു നല്ല ക്യാമറ സജെസ്റ്റ് ചെയ്യാമോ? , തുടക്കകാരണാണ്, പ്രൊഫഷണൽ ആവശ്യതിനല്ല, ട്രിപ്പ് പോകുമ്പോൾ ഫോട്ടോ എടുക്കണം, വീഡിയോ പിടിക്കണം,
@jitheshunnikrishnan97305 жыл бұрын
akhildas vm1996 Canon 200 D 👌👌👌
@josekuttykunjappan49233 жыл бұрын
How much price
@Wishnuzz_5 жыл бұрын
ഇക്കാ, സോണി alpha6000 പറ്റിയ നല്ല സ്പീഡ്‌ലൈറ് with ട്രിഗർ, ഒന്ന് പറയാമോ..? under 10000
@blesonthomas5 жыл бұрын
Njanum a6300 edukkaan ninnatha.. Pakshe lensinte vila kettappo heart attack vannu... Ippo canon mirrorless aanu! Sony is anyday better than canon in lowlight capabilities. But canon is the budget choice!
@ishootphotography5 жыл бұрын
Yes
@sajeeshtech69672 жыл бұрын
fuji xt200 or sony A6300, which is better for photography . pls reply?
@hawwarabah Жыл бұрын
Xt200
@nivilshaju73484 жыл бұрын
Chettayi enthu patty last, seen aayo
@ishootphotography4 жыл бұрын
😁
@nivilshaju73484 жыл бұрын
Chettayi oru help akkan patto
@shagil-vlogs6 жыл бұрын
bro sony cyber shoot DHC h300 engane nallathanno
@ibirdmedia85304 жыл бұрын
Camera price and the camera Accept mic?
@happy-gz9vp6 жыл бұрын
2 hour vedio edukkan patumo ee camerayil
@rashidmohammed59164 жыл бұрын
Battery backep engane ind
@ishootphotography4 жыл бұрын
Kurava
@shahulhameedhameed53844 жыл бұрын
എല്ലാ ഇക്ക എന്താ സംഭവിച്ചത്
@ParthipBVC4 жыл бұрын
Patty de kadi kondoooo???? Evde poyyyy
@faiziienterprises62256 жыл бұрын
സ്റ്റുഡിയോ യൂസ് എങ്ങനെ ഉണ്ട്?
@ishootphotography6 жыл бұрын
👍
@suhailbn7834 жыл бұрын
Battary life?
@Cred_it4 жыл бұрын
Sample photos and videos idamo vegam?
@Rshi4u6 жыл бұрын
Shunaka makkalkku enthu sony enthu revew
@ZamZamTechTalks5 жыл бұрын
ഞാൻ തങ്ങളുടെ ഒരു പ്രേക്ഷകൻ ആണ്. ഒരു അഡ്വൈസ് തരാമോ, canon powershot SX70HS പറ്റി ഉള്ള തങ്ങളുടെ അഭിപ്രായം, ഞാൻ ഇതിൽ കണ്ട ഗുണങ്ങൾ 4k, 65x zoom, 20.3 pixel, electronic view finder, wide angle, point shoot, macro shooting, battery life, digic 8 processor എന്നിവയെല്ലാം ആണ്. Lens മാറി ഇടാൻ പറ്റില്ല എന്നത് ഒരു നെഗറ്റീവ് point കൂടി ഉണ്ട്. ഈ ക്യാമറ എത്തരത്തിൽ ഉള്ള ആൾക്കാർക്ക് ആണ് കൂടുതൽ പ്രയോജനം ചെയ്യുക? ഒരു youtube video production ന് അനുയോജ്യമാണോ? വിലയേറിയ അറിവ് share ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു !
@ishootphotography5 жыл бұрын
Nalla compact camerayanu
@aztech12396 жыл бұрын
avasaanam patti odichu alle
@ishootphotography6 жыл бұрын
Ashraf ibn yousuf 😃
@ishootphotography6 жыл бұрын
Nallatha
@abhinphotokaran38326 жыл бұрын
Njn oru photography Student anne apol ethucamara ayirikum nallathu
@rashiras1346 жыл бұрын
canon 200d യിൽ Continue ആയി Video എത്ര മണിക്കൂർ Record ചെയ്യാം Charging ൽ വെച്ച് കൊണ്ട് Record പ്രശ്നമുണ്ടോ?
@princejoseph41395 жыл бұрын
2.5 HR
@pinkumbrellaweddingfilms63736 жыл бұрын
A6300 vs nikon 850 which one is good
@ishootphotography6 жыл бұрын
850
@walkwithme82604 жыл бұрын
Raw format support indo
@ishootphotography4 жыл бұрын
yes
@krishnadasps72084 жыл бұрын
Chetta appo njan sony a6300 edukkette. Beginner aanu
@ishootphotography4 жыл бұрын
ഇപ്പോ 6400 യും 6600 ഒക്കെ ഉണ്ടല്ലോ
@krishnadasps72084 жыл бұрын
@@ishootphotography but chetta begineer alle. Athrakkum budget um illa
@mikkytomy25863 жыл бұрын
Edutho?
@krishnadasps72083 жыл бұрын
@@mikkytomy2586 no bro canon eos 200d ii eduthhu
@mikkytomy25863 жыл бұрын
@@krishnadasps7208 enjane und bro.. a6300 ano nallath?
@clarityroofing3 жыл бұрын
Sony a6300 or 6400 which is best
@ishootphotography3 жыл бұрын
6400
@devikacm91464 жыл бұрын
Cash എത്ര ആയി ഇക്കാ
@pndsaid5 жыл бұрын
എന്ത് ഓട്ടമാണ് ഭായ് ഒളിമ്പിൿസിലായിരുന്നെങ്കിൽ മെഡൽ കിട്ടിയേനെ
@satheeshkumar39774 жыл бұрын
Price ethraya
@SABUNK4 жыл бұрын
ഇൗ വിഡിയോ ഷൂട്ട് ചെയ്തത് ഏത് കാമറയിലാ
@ishootphotography4 жыл бұрын
Nikon d810
@SABUNK4 жыл бұрын
@@ishootphotography നിങ്ങളുടെ numbar തരുമോ
@ishootphotography4 жыл бұрын
@@SABUNK 7902332337
@pradhinnk77516 жыл бұрын
Sony. A6300 vs A6500 Image stabilization & Touch Screen A6500 ൽ ഉണ്ട്. 15k ഓളം വില വ്യത്യാസവും വരുന്നു. Image stabilization ഇല്ലയെങ്കിൽ prob ഉണ്ടോ? Beginner ആണ്. shutter speed ൽ overcome ചെയ്യാനൊക്കുമോ? image stabilization ഉള്ള lens ന് വിലയും കൂടില്ലേ? Touch focus ചെയ്യാൻ കഴിയുമോ A6500 Touch screen ൽ? Sony A6300 or A6500 ഏതാണ് നല്ലത്? Please Reply
@me_telvin5 жыл бұрын
Sony a6400
@abhiramtk99515 жыл бұрын
SLR umm DSLR thammil vyathyasam ndaaa
@soorajkc1022 жыл бұрын
Search in youtube, videos are available.
@MuhammedKLM4 жыл бұрын
കാമറ റീവ്യൂ എല്ലാം കാണാറുണ്ട്. കസേരയിൽ ഇരുന്നിട്ടാണ് ഇത് കാണുന്നത്. വില കേട്ട് തല കറങ്ങി വീഴാതിരിക്കാൻ.