Bro.. hows the battery life ? For video recording in 1080p?
@RajeevsVlogs4 жыл бұрын
Not used it yet, battery is not that good on this one I think.
@ajuvadh Жыл бұрын
boss... is this better for wildlife photography? which is better for wildlife photography?
@digitalvirtues70693 жыл бұрын
Wedding videographic ok aano chettai..
@RajeevsVlogs3 жыл бұрын
Yes cheyyam
@AathiMohammed5 жыл бұрын
Wedding videography kk pattumo ity
@RajeevsVlogs5 жыл бұрын
Check the autofocus capabilities before you buy for video
@AathiMohammed5 жыл бұрын
@@RajeevsVlogs How?
@think0you5 жыл бұрын
Better for videography .. but lens expensive
@visualizebyabhi3 жыл бұрын
Full frame or aps-c Photo sharpness il enthenkilum Difference varuo ?
@RajeevsVlogs3 жыл бұрын
Sharpness main aayi lens anusarichanu. Full frame lensukal basically nilavaram koodiyathanu
@visualizebyabhi3 жыл бұрын
@@RajeevsVlogs appol full frame lens aps-c yil use cheythaal sharp kittum ennano
@RajeevsVlogs3 жыл бұрын
Will be sharper. Also full frame sensors are better too. But mostly sharpness is associated with lenses. For example, sigma 17-35 f1.8is said to be very sharp
@godwinsajientertainment Жыл бұрын
Bro sony a7sii ano better atho sony a6500 ano better second anu (Sony a7sii 28mm - 70mm price = 60k condition kozhappulla scratches allam ind) (sony a6500 16 -50mm, 50 - 210mm,(price = 50k)charger 2 ennam, battery new 2 ennam, original bag, neck starp conditions mint condition) Njan nokkunath nalla pole videos edukkanum ath pole photosum venam bro anik cinimatography anu thalpriyam ath kond camerayude settings allm onn padikkan vendi anu bro ethu allm onn nokitt parayane 😇👍
@RajeevsVlogs Жыл бұрын
Njan kurachu naal aayi field out aanu..will be back soon :)
@Enigmatic_225 жыл бұрын
ഇനിയങ്ങോട്ട് camera വാങ്ങുമ്പോൾ mirrorless വാങ്ങുന്നതാണോ നല്ലത് ?
@RajeevsVlogs5 жыл бұрын
Can't say now..but sony and Fuji is killing it!
@manueditart14 жыл бұрын
Yes, Sure....!!!
@itzzzmesteev9 ай бұрын
Yes ofcourse!🙌🏻
@irfanirfu50663 жыл бұрын
A6400 pattiya better blur lens ethayirikkum ?
@alameenshaheer23252 жыл бұрын
Try 85mm f/1.4
@jithinolickal5 жыл бұрын
A7r/3 il animal eye autofocus last day update vannitund.
@RajeevsVlogs5 жыл бұрын
Good, you can use the same on this one too i guess
@abhijithsatheesh77834 жыл бұрын
Nikon z50 review edamooo
@binoymathew77195 жыл бұрын
Cookery video edukkan nallathano
@RajeevsVlogs5 жыл бұрын
Why not?
@binoymathew77195 жыл бұрын
Bacround blur akille ? Imean outside cooking anu enkil ....Athupole nalla oru low budjet wireless micum suggest cheyyumo.
@RajeevsVlogs5 жыл бұрын
ബ്രോ background ബ്ലർ ഒരു ലെന്സ് ഫീച്ചർ ആണ്. എനിക്ക് തോന്നുന്നു ബേസിക്സ് കുറച്ചു പഠിച്ചാൽ നന്നായിരിക്കും എന്ന്. എന്റെ ക്ലാസ് വേണമെങ്കിൽ അറ്റൻഡ് ചെയ്യാം😁. ഏതു interchangable lens കാമറ ആണെങ്കിലും, അനുയോജ്യ ലെന്സ് ഉണ്ടെങ്കിൽ background ബ്ലർ ചെയ്യാം
@shyjubaba32005 жыл бұрын
Yesterday I buying new sony a7r ii. There is no option chainge to other language. I mean English only Japan languages. It's possible to chainge language in English
@RajeevsVlogs5 жыл бұрын
There will be an option to change to English. You should check with someone who can understand Japanese
@dik-crus28944 жыл бұрын
Bro ,a6000 or a6400 is a better option for photoshoot?? Reply plz?...
@RajeevsVlogs4 жыл бұрын
Obviously 6400
@tomjoseph2505 жыл бұрын
Sony a6400 or sony 7M ii (full frame ) witch is better ?
@SreekanthPDas4 жыл бұрын
Use correct focus mode. This is the best autofocus camera in the market. 0.02 seconds and that is world's fastest autofocus speed. I own the a6400. Good for sports photography. High iso is very useful while shooting dance or sports while using high shutterspeed. Best for both photography and videography. Good attempt. But totally missinformed about the a6400. Autofocus is one of the main pros of this cam and you are simply blaming the autofocus. LOL.... I think you've collected information only from the sony haters... Please do study well about a6400.There are plenty of testing videos available. And that's the proof😄
@RajeevsVlogs4 жыл бұрын
Thanks for the information. How you compare the autofocus on a6400 with a7iii. Because I used an a7iii and the autofocus was slower than that of a canon 80D
@SreekanthPDas4 жыл бұрын
@@RajeevsVlogs the truth is that A7iii's autofocus is bit slower than that of a6400. Currently, 0.02 seconds is in a6400, a6600 and other newer models of sony. Also models like a9 is getting large software update for improving their autofocus. Thats why the older models seems to be little bit slow and overheating. Bt after they used new methods and technology in a6400 for the first time, they started implementing it to the newer models as inbuilt and as well as to the older models by giving software updates, 😊
@jinu_uk3514 жыл бұрын
@@RajeevsVlogs Hii.. sony alpha A6400 engane undu.. eduthal Pani kittumo..engane undu use cheythittu . Enthanu negative aayii ullathu..
@ushadhananjayan88045 жыл бұрын
Do a review on a5100
@RajeevsVlogs5 жыл бұрын
Not much into camera reviews, only new releases i am doing now.
@tomjoseph2505 жыл бұрын
കുറെ വീഡിയോസ് കണ്ടതിനുശേഷം മേടിക്കാൻ തീരുമാനിച്ച ക്യാമറയാണ് Sony a6400. സ്ട്രീറ്റ് ഫോട്ടോഗ്രാഫി/ക്യാൻഡിഡ് ഫോട്ടോഗ്രാഫിക്ക് പറ്റിയ ക്യാമറ ആണോ Sony a6400. അല്ലെങ്കിൽ സ്ട്രീറ്റ് ഫോട്ടോഗ്രാഫി/ക്യാൻഡിഡ് ഫോട്ടോഗ്രഫ്യ്ക്കു പറ്റിയ ക്യാമറ ഏതാണെന്ന് ഒന്നു പറഞ്ഞുതരാമോ?
@RajeevsVlogs5 жыл бұрын
All cameras are usable for any type of photography. You only need to check for sports, wildlife and lowlight photography. It's the lens which you use which changes depending on the type of photography.
@akhiln82125 жыл бұрын
Itil animal eye atuto focus und
@Enigmatic_225 жыл бұрын
ഒരു ലക്ഷത്തിനു താഴെ portrait , sports photography ക്കു പറ്റിയ camera ഏതാ? അതിൽ canon ആണോ sony ആണോ നല്ലത്?
@RajeevsVlogs5 жыл бұрын
I am not much into recommending brands. But, i guess 7D is good for sports and weddings together.
@irshadchalil89074 жыл бұрын
🌹
@mansoormp88735 жыл бұрын
a6500 a6400 eatha nallathu
@sabu57275 ай бұрын
ബ്രോ sony6700 ആണോ അതോ canon r10 ആണോ നല്ലത് ഞാൻ തിരുവനന്തപുരത്ത് ആണ് താമസിക്കുന്നത് തിരുവനന്തപുരം ബാബസ് എന്ന് പറയുന്ന ക്യാമറ സ്റ്റോറിൽ നിന്ന് ഇന്നലെ വൈകുന്നേരം രണ്ട് കേമറയെയും ഒന്ന് നേരിൽ കണ്ട് ഫോട്ടോ ഒക്കെ എടുത്തു നോക്കി ചെക്ക് ചെയ്യാം എന്ന് കരുതി പോയതാണ് പക്ഷെ ഡെമോ ഇല്ലായിരുന്നു നല്ല കളർഫുൾ ഷാർപ്പ് ആയി ഫോട്ടോ എടുക്കാൻ പറ്റിയ ഇതിൽ ഒരു മോഡൽ പറ ബ്രോ 🤔🤔🤔🤔 വീഡിയോ എടുക്കാൻ കൂടി കഴിയുന്ന മോഡലും കൂടി ആവാം.... ഫ്രഷ് എടുക്കണോ അതോ സെക്കന്റ് എടുക്കണോ 🤦🏻♂️🤦🏻♂️ആകെ കൺഫ്യൂഷൻ ആണ് ബ്രോയ് 😀എന്റെൽ കറക്റ്റ് 1.58.800 രൂപ ഉണ്ട് 🤦🏻♂️ഇപ്പൊ ഞാൻ ഉപയോഗിക്കുന്നത് canon 200dmark 11 ആണ്... ഒരു mirrorless കമറയിലേക്ക് മാറണം എന്ന് അതിയായ ആഗ്രഹം ഉണ്ട്... ഷാർപ്പും ക്വാളിറ്റി യും ഉള്ള ക്യാമറ വേണം പ്ര ത്തേകിച്ചു ലോ ലൈറ്റ് കണ്ടീഷനിൽ ഉപയോഗിക്കാൻ പൊളി ആയിരിക്കണം ശകലം പോലും നോയ്സ് ഇല്ലാതെ ബെറ്റർ ഫോട്ടോ എടുക്കാൻ കഴിയണം....... .. ഞാൻ എന്റെ 200ട്mark2 എന്ന ക്യാമറയിൽ നമ്മുടെ കോളേജ് പ്രിൻസിപ്പളുടെ ഫോട്ടോ രണ്ട് ദിവസത്തിന് മുൻപ് ഓഫീസിൽ വച്ചു വൈകുന്നേരം 4.45 മണിക്ക് എടുത്തു പക്ഷെ ലൈറ്റ് കുറവായതിനാൽ ഞാൻ 1600 iso വച്ചാണ് എടുത്തത് 🤦🏻♂️🤦🏻♂️🤦🏻♂️നല്ല ഫോട്ടോ പക്ഷെ zoom ചെയ്‌താൽ തീർന്നു 😆😆ഭയങ്കര നോയസ് ഷാർപ്പും ഇല്ലായിരുന്നു ഷാർപ്പ് ഇല്ലാത്തതിന് കാരണം ഞാൻ 80 ഷട്ടർ സ്പീടെ ഇടാൻ പറ്റിയുള്ളൂ അപ്രച്ചർ 1.8😬😬 എന്നിട്ട് പോലും ലൈറ്റ് കുറവ് എന്റെൽ എക്സ്ട്രാ ലൈറ്റ് ഒന്നും ഇല്ല ഞാനാകെ നിന്ന് വിയർത്തു പോയി... അപ്പൊ തന്നെ തീരുമാനിച്ചു കയ്യിൽ ഉള്ള കാശിനു ഒരു ക്യാമറ എടുത്താലോ എന്ന്.. സോണിയുടെ കളർ പോരാ എന്ന് കേട്ടിട്ടുണ്ട് പക്ഷെ കാനോൻ ന്റെ കളർ ഒക്കെ പൊളി ആണ് ഞാൻ ഇത് വരെ സോണി ഉപയോഗിച്ചിട്ടില്ല അത് കൊണ്ട് എത്രത്തോളം പൊളി ആണെന്ന് എനിക്കറിയില്ല ബ്രോ.. പ്ലീസ് റിപ്ലൈ 😔