@@akshayc1934pinne vere level ennokke enthinaanu thallunnne🤌🤌
@adarshkdl239718 күн бұрын
മൂവി കണ്ടതിനു ശേഷം ഈ song കേൾക്കുമ്പോൾ..... 🔥🔥🔥🔥🔥🚒🚒🚒
@miningmoney0youtube_channel.14 күн бұрын
ഒന്നുകൂടി പോയി കാണണം 🔥
@adarshkdl239712 күн бұрын
@miningmoney0youtube_channel. 2 Times kandu
@saluhadi12 күн бұрын
🔥🔥🥵
@ashikshaji367712 күн бұрын
Njaan veendum ticket eduthu❤️🔥
@o..o50307 күн бұрын
Njanum 💯🙌🏻 Unni literally carry ചെയ്യുവാണ് the whole film @@ashikshaji3677
@georgejohn7Ай бұрын
ഈ കാലത്ത് criticism തീരെ ദഹിക്കാത്ത ഫിലിം ഫീൽഡിൽ ഉള്ളവർക്ക് Marco Team നല്ലൊരു മാതൃക ആണ്... Well Done Team 🥰
@harriswilson3883Ай бұрын
Sathyam❤
@syrilshantikj2198Ай бұрын
ഇപ്പോ ആണ് പാട്ടിന് കുറച്ച് മെന വന്നത്...😅
@HariTheLovableSoulАй бұрын
💯
@mallucuts5063Ай бұрын
1.5 x speedil kettnokk🥶🔥🔥
@animeguy2961Ай бұрын
@@mallucuts5063 1.25🥵
@Malayali08Ай бұрын
എന്റെ പൊന്നോ... ഒരു ഗായകന് എത്ര പ്രാധാന്യം ഉണ്ട് എന്ന് തെളിയിച്ച song.. ഇത് 🔥🔥🔥 തന്നെ
@swanlakezz12 күн бұрын
എത്ര തവണ കേട്ടിട്ടും മതി വരുന്നില്ല... സിനിമയിൽ ഈ song um bgm um വരുമ്പോ ഉള്ള ഫീൽ uff👌 ആ whistle portion ഒക്കെ അടിപൊളി
@Triple-SRD317 күн бұрын
Lord Marco എന്നാ Name കാണുമ്പോൾ രോമാഞ്ചം 👑🗿
@crazypetsmediaАй бұрын
പ്രേക്ഷകരുടെ അഭ്യർത്ഥനമാനിച്ച Marco ടീമിന് എല്ലാവിധ ആശംസകൾ...തെറ്റ് തിരുത്തി മുന്നോട്ട് പോകുക അല്ലാണ്ട് ചിലവന്മാരെ പോലെ സൈബർ അറ്റാക്ക് ചെയ്യുന്നേ എന്ന് കരഞ്ഞു മെഴുകിയില്ല...Hats Off Marco Team 🔥
@user-SHGfvsАй бұрын
💯
@Kritik_rajАй бұрын
1.25 x speed🔥 kettu nokku
@malluboy5580Ай бұрын
അണ്ണാ സിനിമ കൊള്ളില്ലേൽ പറയണം re shoot ചെയ്ത് തരും
@legends7881Ай бұрын
🙏🙏🙏🙏
@bimalrajg2682Ай бұрын
😂@@malluboy5580
@vishnusivan1082Ай бұрын
ഏതാണ്ട് 2 വർഷം മുൻപ് ഒരു ഡിസംബർ മാസത്തിൽ വന്നിട്ട് മാളികപ്പുറം ബോക്സ് ഓഫീസ് തൂകിയതാണ്. ..ഇപ്പൊ ഇതാ ഒരു ഡിസംബർ മാസത്തിൽ മാർക്കോ വരുന്നു. ...ഇതും അത് പോലെ തന്നെ നല്ലൊരു മൂവി ആവട്ടെ. .All the best Unni ettaaa❤️🤍
@amalzabraham19 күн бұрын
Ayi
@kuriakosepaul11214 күн бұрын
Only hindus ..
@MallukingMedia12 күн бұрын
In India 80 percentage hindus😂@@kuriakosepaul112
@RS777-g7o11 күн бұрын
Shame on u @@kuriakosepaul112
@pravinpavithran39311 күн бұрын
തൂക്കി 🔥🔥
@SMS-mq3ocАй бұрын
ഇതൊരു ചരിത്രത്തിന്റെ തുടക്കമാണ്. ഇത് ആത്യമായാണ് ഒരു song വീണ്ടും recreate ചെയ്യുന്നത് pwoli voice pwoli bgm 🔥🔥
@Kritik_rajАй бұрын
Bro 1.25x speed🔥
@kailasnath01720 күн бұрын
Title card ൽ ഈ song uff 🤯 Lord Marco 📈💀
@vigneshgireeshkumar903311 күн бұрын
athu grandfather alle
@vigneshgireeshkumar903311 күн бұрын
lord marco marikkunathalle title intro kanikkune
@Popcornmovies6716 күн бұрын
Lord marco alla ath marco d Peter lord marco British Karan anu@@vigneshgireeshkumar9033
@vaishnav2x4846 күн бұрын
Yes bro@@vigneshgireeshkumar9033
@rajanipradeep16375 күн бұрын
Satyam bro 🔥📈
@BijithThenhipalamАй бұрын
*സിനിമ തീർച്ചയായും വിജയിപ്പിക്കണം എന്ന് ഉറപ്പിച്ച മനസ്സാണ് അവരുടെ തകർക്കാനാവില്ല അത്ര വേഗത്തിൽ നടപ്പിലാക്കിയ ഈ മാറ്റം തന്നെ അതിന് ഒരു ചെറിയ ഉദാഹരണം ആണ് 😍*
@Vasu_menon9 күн бұрын
Great observation
@antony58839Ай бұрын
സന്തോഷ് വെങ്കി പാടുന്നതാണ് നല്ലത് ❤. മാർക്കോ ടീം നമ്മൾ പറഞ്ഞത് തന്നെ ചെയ്ത് തന്നു ❤❤ ഇത് ആണ് അടിപൊളി
@faizymac6429Ай бұрын
എന്റെ പൊന്നോ പൊളിച്ചു🔥🔥🔥🔥 ഒരു പാട്ടിനു ഇത്രേം important ഉണ്ടായിരുന്നോ 🔥🔥☄️☄️
@abhinandhs691419 күн бұрын
തിയേറ്റർ ഇല് പോയി സിനിമ കണ്ടിട്ട് വന്നു ഈ സോങ് കാണുന്ന ആരേലും ഉണ്ടോ 💥💥
@aaaalbi_ii17 күн бұрын
Njan😅
@achoosgaming2.O79117 күн бұрын
Unde🔥
@AnasVP-v1v17 күн бұрын
Aa intro 😮
@abhijithmanoj138617 күн бұрын
Und
@chemmu27316 күн бұрын
Dabzee and VENKY mix ayrnnu song teaterik
@sivananduprc4276Ай бұрын
പ്രേക്ഷകരുടെ അഭിപ്രായം മാനിച്ചതിന് ഒരായിരം നന്ദി 👍🏻പല പ്രൊഡക്ഷൻ ഹൗസും കണ്ട് പഠിക്കേണ്ട കാര്യം 🔥❤️
@adharsh01Ай бұрын
💯💯
@AkshayKrishnan-xu6wnАй бұрын
Ntha bro sambhavam
@shiblpf4547Ай бұрын
Inn ravile release aayathan ee song but vocal um bgm um sync illayrnu ipo ath maatti edit cheyth ready aakki release cheyth
ഇപ്പോ പ്വോളി, ആദ്യമേ ഇത് മതി ആയിരുന്നു, Salute efforts of പ്രൊഡ്യൂസർ to make it better 👍❤️
@sayishasanju1086Ай бұрын
"റവി ബസ്രൂരിന്റെ മ്യൂസിക്കിന് നന്ദി! നെഗറ്റീവ് അഭിപ്രായങ്ങൾ കൈകാര്യം ചെയ്ത് ടീം എടുത്ത ഈ തീരുമാനമാണ് ഗ്രേറ്റ്. യൂ ട്യൂബ് വീഡിയോയുടെ പുതിയ വേർഷൻ സൂപ്പർ!"
@sayishasanju1086Ай бұрын
👍🏻
@jacobjac1568Ай бұрын
🤩
@ammusvlog9733Ай бұрын
🔥
@rasiyarasi1158Ай бұрын
🔥
@molikkuttysevyar3815Ай бұрын
👍🏻💯
@aswinsumithran20 күн бұрын
Title credits with this banger hits hard...🔥🔥
@mr.anonymous.9920 күн бұрын
Yeah man... LORD MARCO 🔥
@JordacheSolomon16 күн бұрын
😢We here in South Africa don't get Malayalam movies on the big screen... I yearn to see if there is a part 2... They release it here if it's on a bigger budget 🥹 by the way I haven't watched Marco😂but I'm waiting
@abhishekcreations8545Ай бұрын
പ്രേക്ഷകരുടെ അഭ്യർത്ഥനയെ ഇരു കയ്യുകളും നീട്ടി സ്വീകരിച്ച മാർക്കോ യുടെ പ്രൊഡക്ഷൻഹൌസിനു ഇരിക്കട്ടെ 🏅
@rejo5281Ай бұрын
അസ്വാദകരുടെ അഭിപ്രായം മാനിച്ചു ഇത്രയും പെട്ടന്നു ഇതു സെറ്റ് ആക്കിയ ടീം മാർക്കോ പൊളി. Vocal മാറിയപ്പോ song കിടു
@Abhijithmanoj74Ай бұрын
Vocal മാറിയപ്പോ തന്നെ വേറെ ലെവൽ ആയി 🔥📈
@timetraveller24520 күн бұрын
Marco കണ്ടതിന് ശേഷം വീണ്ടും ഈ പാട്ട് കേൾക്കാൻ വന്നവർ ഇവിടെ കമോൺ💥💥💥 The Blood Bath🔥🔥
@sagar-yj4mx20 күн бұрын
❤️❤️❤️❤️❤️❤️
@subinfx5426Ай бұрын
പൊതുജന താല്പര്യാർത്ഥം... ഇത് നമ്മുടെ വിജയം 👍🏻👍🏻👍🏻
@arjunb6311Ай бұрын
Vocal മാറ്റിയപ്പോൾ ചുമ്മാ തീ 🔥❤🔥
@Barbatos5352Ай бұрын
ദേ ഇപ്പോഴാണ് ഒരു ജീവൻ വെച്ചത് 🔥 ഒരു പവർ പാക്ക് കിട്ടിയത് പോലെ 💎
@mrash880619 күн бұрын
ഫസ്റ്റ് day സിനിമ കണ്ടു കിളി പോയ ഞാൻ 😂😂 must watch 💥💥💥💥 കിളി പോകും
@alfinmajeedАй бұрын
ഇത് ആദ്യം ഇറക്കി വിട്ടാൽ പോരായിരുന്നോ 🙏🏻🔥🔥 ദൈവം പാതി സാത്താനെ 💀💀🔥🔥🫡🫡💫💫
@arunodayam007Ай бұрын
ഗായകൻ മാറിയപ്പോൾ കനൽ തീ ആയ അവസ്ഥ... പൊന്നണ്ണാ 🔥🔥🔥🔥
@SoorajPerambraАй бұрын
"ആണായി പിറന്നോനേ ദൈവം പാതി സാത്താനേ.. പാരേ വിറയ്ക്കുന്നേ നിന്നെ കണ്ടാലേ.." വോക്കൽ മാറിയപ്പോ സോങ് തീയായ്..🔥🔥 കത്തിപടരും ഉറപ്പ്❤🔥❤🔥
@whitewalker70993 күн бұрын
2 people from Udupi (Coastal Karnataka) got famous and huge fan following in Kerala in 2024, 1) Eshwar malpe 2) Ravi Basrur ✌🏻❤️
@sarathps3286Ай бұрын
കിടു 👍👍👍ഞങ്ങളുടെ അഭിപ്രായം മാനിച്ച മ്യൂസിക് ഡയറക്ടർക്കു അഭിനന്ദനങ്ങൾ
wwooowwww🔥🔥🔥... ഇപ്പൊ set☠️🔥🔥 നേരത്തെ കേട്ടത് തന്നെ ആണോ ഇത്? 😍😍
@VishnuStoriesАй бұрын
Audience ൻ്റെ അഭിപ്രായം മാനിച്ച് വൊക്കൽ മാറ്റി വീണ്ടും upload ചെയ്ത മാർക്കോ ടീമിന് BIG SALUTE 💥👌
@alex_johneАй бұрын
Bro 1.25x Speed🔥
@jithendranjithu492410 күн бұрын
Unni valaratte.. 🔥hardwork will pay off.. All crew👌
@johnmaxwel9492Ай бұрын
ഇത്ര പെട്ടെന്ന്...അതും പക്കാ perfection ൽ 🔥🔥🔥
@hisnameisprejithАй бұрын
Track pulli aarikkum paadiyath.. Original version ithaakum. Malayalathil oru malayali irikkatte enn vechaakum debzee ye vech malayalam original version irakkiyath
@anjurkn9622Ай бұрын
ചിലത് അങ്ങനെയാണ്, എത്തേണ്ടവരുടെ കൈയിൽ തന്നെ കിട്ടണം.... Santhosh venky ❤
@Antony--7xxАй бұрын
ആ ഇപ്പോഴാണ് സാധനം കത്തിയത് 🔥🔥
@SODAKUPPI00620 күн бұрын
Theatre experience🔥🔥🔥🔥
@saliniunnimukundanАй бұрын
ആളുകളുടെ അഭിപ്രായം മാനിച്ചത് ഓർക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു പരിഗണനയും സ്നേഹവും കൊടുക്കും തോറും തിരികെ തിരികെ കിട്ടും നിങ്ങൾ പ്രേക്ഷകർക്ക് നൽകിയ മുൻഗണന ഉറപ്പായും സിനിമ ഇറങ്ങുമ്പോൾ പ്രതിഫലിക്കും ❣️👏🏻
@alex_johneАй бұрын
Bro 1.25x speed🔥 kettu nokk
@abhishekraveendran4713Ай бұрын
Cinima irangi kazhinjalum prekshakarude opinion manikkanam.. Good or Bad aayalum
@sreehariksaysАй бұрын
666 likes. Saathaaane 😂
@saliniunnimukundanАй бұрын
@sreehariksays 😅😅
@josinjj4265Ай бұрын
ചുമ്മാ തീ 🔥🔥🔥 Bgm⚡ ഉണ്ണി മുകുന്ദൻ ഒരു കലക്ക് കലക്കും കുറിച്ചിട്ടോ 😘
@Meluha-23Ай бұрын
ഉംഫ്
@Amzone007Ай бұрын
@@Meluha-23Marapatti kompany🤣🤣
@grvind223Ай бұрын
@@Meluha-23mammos kempany 😅
@muhammedfaris2610Ай бұрын
Vanar pada😂@@grvind223
@Blakexxxx123Ай бұрын
@@Meluha-23 ഊംഫിക്കോ 🤣
@CfkeditsАй бұрын
ഒരു ഫസ്റ്റ് സിംഗിൾ ന് vocal നെഗറ്റീവ് റിവ്യൂസ് വന്ന ഉടനെ Audience ന്റെ അപിപ്രായം മാനിച്ചു അതിന്റെ vocal മാറ്റണമെങ്കിൽ പടം അത്രത്തോളം നമ്മളെ തൃപ്‌തി പെടുത്താൻ ഉണ്ടാകും എന്ന് വിശ്വസിക്കാം 👍💥 marco team 🔥🔥❤
@mallucuts5063Ай бұрын
1.5 x speedil kettnokku 🥶🥶🔥🔥
@sjishnurajАй бұрын
@@mallucuts50631.25x is better
@hope7273Ай бұрын
@@mallucuts5063 vrooo😮 scnn romanjam
@Benchmarks1Ай бұрын
@@mallucuts5063 1.25x is perfect
@CfkeditsАй бұрын
@@mallucuts50631.25🔥🔥
@LIFEOFABHI3Ай бұрын
ഒരു song ന്റെ വോക്കൽ ഓഡിൻസ് നു ഇഷ്ടായില്ല എന്നറിഞ്ഞപ്പോൾ തന്നെ അത് കിടിലൻ ആയിട്ട് പരിഹരിച്ചു തന്ന marco ടീം 🔥 movie യും പ്രേക്ഷകർക്ക് ഇഷ്ടപ്പെടാൻ നല്ല രീതിയിൽ പണി എടുത്തു വച്ചിട്ടുണ്ട് എന്ന് മനസിലായി 🔥🤍 Waiting for ആണായി പിറന്ന ദൈവം പാതി സാത്താൻ ആയ മാർക്കോക്ക് വേണ്ടി 🔥🔥👊🏻👊🏻
@shahinshah-fxАй бұрын
Ambooo... This is What We Want..🔥🔥😍😍 ഇപ്പോഴാണ് Song - ന് ഒരു Power കിട്ടിയത്...🔥🔥🔥 High Pitch പാട്ടുകൾക്ക് Santosh venky യുടെ Voice ഒരു രക്ഷ ഇല്ല🔥🔥❤❤ Ravi Basrur BGM🔥🔥😮😮 എല്ലാംകൂടി ചേർന്നപ്പോൾ കിട്ടിയത് HIGH VOLTAGE ITEM!!!🔥🔥🔥🥵🥵🥵
@vishnuashok7350Ай бұрын
പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിയില്ല, എത്തേണ്ടത് എത്തേണ്ടിടത്ത് തന്നെ എത്തിച്ചേർന്നു. Hats off you marco team. പ്രേക്ഷകരുടെ അഭിപ്രായം മാനിച്ചതിന്🙌
@alex_johneАй бұрын
1.25x speed🔥 kettu nokk
@vishnuashok7350Ай бұрын
@@alex_johnebro 🔥
@travelstoriesofjbr2417Ай бұрын
@@alex_johnekgf vibe und
@Noone-j1cАй бұрын
@@alex_johnenice💥🔥
@Gunter0620 күн бұрын
പടം കണ്ട് കഴിഞ്ഞ് വന്നതാ ⚡️unni mukundhan💥🤜
@Enz2202Ай бұрын
ഇപ്പൊ ഈ സാധനം എല്ലാരുടേം playlistil കേറിക്കാണും ❤🔥
@Kannanvlogs22Ай бұрын
സത്യം
@vichuakku8449Ай бұрын
Correct 👍
@a.nf.xАй бұрын
Pnallah
@adarshediyottilАй бұрын
Sathyam sarikkum vishamam undarunnu old version kettittu
@pathummakm3361Ай бұрын
Thengaa
@Retromix121Ай бұрын
വരി മനസ്സിലാക്കി തരാൻ ഒരു കന്നഡക്കാരൻ വേണ്ടി വന്നു😂 Santhosh Venky 🔥 Team MARCO👍
@Ussooop6372Ай бұрын
😂
@arshad4104Ай бұрын
Malayali alle ?
@akshayramachandran4150Ай бұрын
Dabzee: ഡേയ് ഞാൻ മലയാളി ആട കുട്ടാ 😂
@jishnutjayan1244Ай бұрын
😂
@vm3699Ай бұрын
മലപ്പുറം തീട്ടങ്ങളേക്കാൾ മലായാളം നന്നായി പറയാൻ കണ്ട കന്നഡ കാർക്ക് വരെ പറ്റും എന്നതിന് ഇതിലും നല്ല ഒരു proof വേണോ ....😂😂 DABZEE 😂😂
@DoNaldSebastianАй бұрын
Ipo Set ✅🔥
@JAIBHAJRANGEEАй бұрын
Bro മാർക്കോ song റിയാക്ഷൻ plese
@susanthms615Ай бұрын
Thalaivare... Ningala😂
@AlanKrishna-m8eАй бұрын
Leo film update thot thodangiya relationship😅🫂 vro
@AtHuL8Ай бұрын
Toofan vibe🔥👌
@mixthuu___xАй бұрын
🧞
@azaanmohammed2120 күн бұрын
Song repeat mode 👉👉👉
@sreepathmanabhan7449Ай бұрын
"സെക്കൻഡ് വേർഷൻ അടിപൊളി! റവി ബസ്രൂർ മ്യൂസിക് ആൻഡ് ലിറിക്സ് പവർ പാക്ക്. മാർക്കോ തകർക്കാൻ പോവുകയാണ്!"
@sreepathmanabhan7449Ай бұрын
😍
@Chiyaan714Ай бұрын
MARCO team : 100% professional 💯🔥no compromise in quality 💪🥵
@mallucuts5063Ай бұрын
1.5 x speedil kettnokk🥶🥶🔥🔥
@Kritik_rajАй бұрын
1.25 x🔥
@Benchmarks1Ай бұрын
@@mallucuts5063 pora 1.25x better
@anjaliadharva7898Ай бұрын
Ravi annante music oru rakshayumilla. Visuals and production quality onnum parayaan illa. Top
@manumridhula3802Ай бұрын
🎉
@sunsuraj5248Ай бұрын
🎉
@Madhubala-pw6eyАй бұрын
🎉
@sayishasanju1086Ай бұрын
👍🏻
@jacobjac1568Ай бұрын
🎉
@nrusinghasatapathy347918 күн бұрын
Anyone listening this song after watching marco movie 🔥
@dhruvmedia5202Ай бұрын
ഒരു മലയാളി പാടിട്ട് വരികൾ മനസിലേയർന്നില്ല ബാംഗ്ലൂർ കാരൻ പാടീപ്പോ മനസിലാകുന്നു 👍🔥.. മലയാളികൾ വ്യത്യസ്തതക്ക് വേണ്ടി വാക്കുകളെ വികൃതമാക്കുന്നു
@jyothishnandanАй бұрын
Ithentha bro scene undaye?
@nimeshPulikkalparambuponnanАй бұрын
Dubze paadiya paatu ennale release cheythu but lyrics clarity ellayirunnu so vere singare kondu paadichu same paatu ennu re-release cheythu@@jyothishnandan
അവൻ കിടന്നു കരുവാല്ലാരുന്നോ.. ഈ കാറിച്ച കൊള്ളാം 👍🏿😂
@AslamAslu-cl8jfАй бұрын
Ath mixingnte kuzhapamalke
@molikkuttysevyar3815Ай бұрын
Haters gonna hate, but Marco's music is here to stay. The updated version feels perfect now! All the best to the team!
@molikkuttysevyar3815Ай бұрын
🔥
@Kavya-gf6efАй бұрын
🎉🎉
@joshjoshwa8476Ай бұрын
🎉👍🏻
@anoopanu4935Ай бұрын
👍🏻
@sreepathmanabhan7449Ай бұрын
👍🏻👍🏻
@Shasbin_ASАй бұрын
വീഡിയോയ്ക്ക് ഒരു പ്രശ്നം വന്നപ്പോൾ ആൾക്കാർ പറയുന്നത് കേട്ട് തിരുത്താനായിട്ട് തയ്യാറായ മനസ്സ് 🔥🔥🔥🔥🔥🔥💯💯
@Unknown-wv5ll9 күн бұрын
Anyone in 2025❤
@ShahzadKuttu9 күн бұрын
Me
@georgian_mallu17398 күн бұрын
Yess
@shammasgamingvlogs824 күн бұрын
Yes❤🥵❤️🔥✌️🤘
@anoopanu4935Ай бұрын
"മാർക്കോയുടെ ഫസ്റ്റ് സിംഗ്‌ൾ 🔥🔥. പുതിയ വേർഷൻ കൂടി ഹിറ്റ് ആക്കാം!"
@anoopanu4935Ай бұрын
💯
@sreepathmanabhan7449Ай бұрын
👍🏻👍🏻
@diyafathima1861Ай бұрын
🔥
@madhumeppadiyil2778Ай бұрын
Pewer
@saranzaanАй бұрын
എന്റെ song track തന്നെ മാറിയല്ലോ 🔥🥹 goosebumps 🔥🔥😮
@sunilkap149Ай бұрын
🔥💥ഉഫ്ഫ്ഫ്ഫ്ഫ് 🔥👌👌👌 ന്റെ മോനെ.....! ഒരുപക്ഷെ KGF കനഡയെ ഏതു ലെവലിൽ എത്തിച്ചോ....! അവിടേക്കു തന്നെയാണ് " MARCO "😎യുടെയും യാത്ര....! 🔥 ഒരു SONG ന് പ്രേക്ഷകർ Sagest ചെയ്ത ആളെ വെച്ച് പാട്ട് പാടിച്ചത് ഒരു ചരിത്രം തന്നെയാണ്...! 100% ആ terror ✌️🔥 ഫീൽ കൊടുകനും അയാൾക് കഴിഞ്ഞു... 💥 ഈ.. SONG പാടിയ ആൾക്ക് ഇതിനേക്കാൾ വലിയ എന്ത് അംഗീകാരമാണ് കിട്ടാൻ ഉള്ളത്...! # MARCO 🔥 YAAA THIS MOLLYWOOD🔥✌️#
@vara95219 күн бұрын
Ufff ith sett theatre experience ayirunnu 🔥
@sanooj333Ай бұрын
കോഴിയുടെ സൗണ്ട് മാറി സിംഹത്തിന്റെ സൗണ്ട് ആക്കിയപ്പോൾ സോങ് ടോട്ടൽ മാറി പോയി..... പോളിയോ പൊളി.....Wishing all the best to the Marco team. I'm waiting for the movie...
@@rahoofraz9829matte auto tune mandande soundine kal bedama
@OptimusPrime-oj1oeАй бұрын
Yes this is Best❤@@rahoofraz9829
@ArshadMaheАй бұрын
കൊടം ഇത് ആര് പാടിയാലും ബോറ ഏത് പൊട്ടനാ എഴുതിയത്
@CharlieGame-wh7zzАй бұрын
Ithippo repeat mode on aayi 🔥. Ippo anu set aaya 🔥 Marco waiting 🥶🔥
@flickmaker560Ай бұрын
പ്രേഷകരുടെ അഭിപ്രായത്തിനു മുൻതൂക്കം കൊടുത്ത മാർക്കോ ടീം 🔥Beautiful❤️
@alex_johneАй бұрын
1.25x speed🔥
@UrbanRootsWayanad2 күн бұрын
2:45 🔥🔥 Boss in the streets Am a boss with the stars Am the boss am the beast Am a boss till i fall Am a boss in the reel Am a boss spitting raw Am a boss keeping G Am a wow in the talk. Goosebumps!!❤
@faheem257Ай бұрын
1:18 ooh peak saanam!🔥
@foryouforyou19264 сағат бұрын
ആണായ് പിറന്നോനെ,അപ്പോ ബാക്കി ആണുങ്ങൾ പിറന്നതിന് ശേഷം ആണോ ആണായത്?😮🤔
@xtraordinaryguyАй бұрын
എന്റെ മോനെ പുതിയ singer വന്നപ്പോൾ song വേറെ level ❤️💥
@thereal90skids79Ай бұрын
സത്യത്തിൽ ഇപ്പോൾ ആണ് ശെരിക്കും lyrics വരെ മനസിലായത്..... എന്തായാലും സമയോചിതമായ സിനിമ പ്രേമികളുടെ ഇടപെടൽ മൂലം എല്ലാം സെറ്റ് ആയി... 💥📈
@MMANEWSMALAYALAM @MMANEWSMALAYALAM check all the account commented here. The accounts are only used for paid comments. Ellathe ninakk thonundo ennale negative vanit today avr puthiya singer ne vech Patt padi release akkan. Engne cheythoke matt singer engne anu avr kannukath? Ethoke pre-planned anu
@anajkrishna9290Ай бұрын
@@invisibleXD Eeey..angane aanelum dabzee ye pole oru artist ne okke vach cheyyumo..ith dabzee de career ne thanne affect cheylle..pinne ennalathe video il thousands of comments und..ellaavarum paranjathum vocal ne kurich thanneyaanu..ithrayum comments okke paid aayi cheyyyan pattuo..ennale njanum comment cheythayirunnu...
@theogmayaviАй бұрын
@@invisibleXD ninakk ethra anu ingane idunnathini 😂
@5WeirdnTrueFacts20 күн бұрын
Uff Unni Mukundan fire MOVIE🔥🔥🔥 PAISA WASOOL
@dsouzavincentАй бұрын
Nice one 😌 ആ ഡബ്സിയെ മാറ്റിയപ്പോ തന്നെ ഒരു മെന ആയി. Kudos to the production team
@izhaluck8907Ай бұрын
Dabzee'de kuzhappam alla, pullide soundin cheeratha song + mix ayirunnu 👌🫶
@vishnuvijayan6914Ай бұрын
@@izhaluck8907 randhum kollam . Enik estayi.. Mix inde pblm ayrnu.. Bass inde 😊
@amalthomas1081Ай бұрын
@@izhaluck8907 Dabzee de sound ne vendi paatu ondakano ? Avanu aa paatu paadi nannakan kazhiyathath avante kazhivukedu thanne aanu....Dabzee k swantham rap songs mathrame pattoo
@melbythomas6866Ай бұрын
@@amalthomas1081ഇതിനെക്കുറിച്ച് വല്യ പിടുത്തം ഇല്ലെങ്കിൽ കൂടുതൽ കൊണയിറക്കാതിരിക്കുന്നത് ആവും നല്ലത്
@railfankeralaАй бұрын
🥸🤣🤣
@ProzMediaАй бұрын
ഇപ്പോൾ എങ്കിലും ലിറിക്‌സ് മനസ്സിൽ ആയതിൽ സന്തോഷം 😍♥️, മാർക്കോ ടീം പൊളി 🔥🔥🔥.. Now Vocal 🔥
@jameelabeevi2087Ай бұрын
സത്യം പറയാല്ലോ... ഇപ്പഴാണ് lyrics മനസ്സിലായത്... ഇത് കത്തും 🔥
1:18 ഇതിനു വേണ്ടി ആഡാ കാത്തിരുന്നേ.... 🔥🔥🔥🔥 The Power of Voice... 🔥🔥 Santhosh Venky... 🔥🔥🔥
@Rockynarachisector3by9Ай бұрын
പിന്നല്ല Toofan kgf 🔥🔥🔥🔥🔥
@introvert_.1111Ай бұрын
BGM 💀📈🔥 LYRICS 💀📈🔥 VOCAL 💀📈🔥 10/10 📈
@thippeswamyp562018 күн бұрын
Yes
@mrash880617 күн бұрын
പടം കൂടി കാണു ബ്രോ വേറെ എന്തെങ്കിലും എഴുതാൻ തോന്നും 😂 തീ
@introvert_.111117 күн бұрын
@mrash8806 kand 🔥
@subinbenny85096 күн бұрын
പിന്നീട് എന്റെ കിളി പോയി സാറെ 😁
@MakeitdreamxАй бұрын
തെറ്റു തിരുത്തി മുന്നോട്ടു പോകുക എന്നാൽ നിങ്ങൾക്കു വിജയം സുനിശ്ചിതം... 👍
@mumbai5Ай бұрын
എന്ത് തെറ്റാണ് തിരുത്തേണ്ടത്. . തീവ്രവാദം ഒരു തെറ്റായ കാര്യമാണ് 😊😊😊
@AntonyVygaАй бұрын
@@mumbai5ath entha evide paranja karyam?
@mumbai5Ай бұрын
@@AntonyVyga 😕
@siraj3697Ай бұрын
@@mumbai5athum ithum thammil enth bhandham bro🙂?
@youarebeingfoold18 күн бұрын
@@mumbai5 evide ara theevravadi?
@Thurga_Prasath6 күн бұрын
ఉన్ని ముకుందన్ తెలుగు ఫ్యాన్స్🔥🔥🔥🔥🔥
@vishnuashok7350Ай бұрын
YES IT'S HAPPENED!! SANTHOSH VENKY മലയാളത്തിൽ പാടിയിരിക്കുന്നു 👏👏
@alex_johneАй бұрын
Bro 1.25x speed🔥 kettu nokk
@vishnuashok7350Ай бұрын
@@alex_johne🔥💯
@anandhupv1088Ай бұрын
@@alex_johnepwoli 🔥
@vishnuashok7350Ай бұрын
@@alex_johne🔥🔥
@amal.e.aamalu4947Ай бұрын
ആറാട്ടു അണ്ണൻ 🔥🔥🔥👌🏽😁
@prapingopi7364Ай бұрын
ആണായി പിറന്നോനെ ദൈവം പാതി സാത്താനെ.. That lyrics😍🔥
@noidea01Ай бұрын
𝗠𝗮𝗿𝗰𝗼 𝗧𝗲𝗮𝗺 🔥, സമ്മതിച്ചിരിക്കുന്നു... പടത്തിന്റെ സോഷ്യൽ മീഡിയ ഹാൻഡ്‌ലിംഗ് മുതൽ തൊട്ട് ഞാൻ ശ്രദ്ധിക്കുന്നതാ.... They are doing super work.. Never before seen in Malayalam 💯... പടം പ്രതീക്ഷ പോലെ തന്നെ ആവട്ടെ ❤🔥
@Kritik_rajАй бұрын
Bro 1.25 x speed🔥 kettu nokk
@noidea01Ай бұрын
Uffff mone poli 🔥🔥🔥@@Kritik_raj
@unaisevkmalay6565Ай бұрын
@@Kritik_raj 🔥🔥 അറിയാതെ ഇരുന്നിടത്തിരുന്ന് ആടും.. 🔥🔥🔥
@fliqgaming007Ай бұрын
എൻറെ മോനെ 🔥🔥🔥 ഇപ്പോഴാണ് ലെവൽ ഐറ്റം ആയത് 🔥🔥 BLOODY HIGH LEVEL 🔥🔥🔥
@DflashmediaАй бұрын
Kodukkendavante kayyil koduthhal😮💨🔥santhosh
@gokul.krishna.sАй бұрын
ഇപ്പൊ വേറെ ലെവൽ 🔥💥 DABZEE ❎👎🏻 Santhosh Venky ✅🔥
@shyamchandran9850Ай бұрын
Myrr...sandhosh varkey ennu vayich 😆😆😆😂😅
@SangeethH.BАй бұрын
satiam dabzee da voice cherunne illa SV kollam
@San_efx777Ай бұрын
@@shyamchandran9850 🤣
@ShihasBasheerYearsagoeditedАй бұрын
@@shyamchandran9850 Mee too bro😂😂
@Theclanleader._0Ай бұрын
@@shyamchandran9850njanum 😂❤
@iouhhu6712 күн бұрын
ഈ ഒറ്റ പടം കൊണ്ട് ഉണ്ണി ഫാൻ ആയി 🔥🔥🔥 ക്ലൈമാക്സ് ലും ഈ പാട്ട് മതിയാരുന്നു 🎶🎶
@aswinnakul4561Ай бұрын
Aaaa ippo ok 😮🙌🏻🔥 ഇപ്പഴാണ് കത്തിയത് 🔥
@subinb3866Ай бұрын
❤❤
@alex_johneАй бұрын
1.25x speed🔥
@aswinnakul4561Ай бұрын
1.25x 💥
@commonman393Ай бұрын
ഇത് കൊള്ളാം വോയിസ് 👏🏻ഇപ്പോഴാണ് ആ ഒരു ഫീൽ കിട്ടിയത് 👌🏻❤️
@RahulRaj-jo2lyАй бұрын
💯
@Fifa_Pet27 күн бұрын
Person is not important 🎉 Mixing is important ⚾️
@Thelongwolf14 күн бұрын
പടം കണ്ട ശേഷം എത്ര കേട്ടിട്ടും മതി വരുന്നില്ല... ഈ പാട്ട് തരുന്ന ഒരു hipe... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥wow....
@PinkprabhakaranАй бұрын
Marco പ്രൊഡക്ഷൻ ടീം 🔥🔥🔥 സാധനം കൊളുത്തി 🔥🔥🔥 സന്തോഷ് 🔥🔥🔥
@AKSHAYCMENONАй бұрын
ഭക്ഷണം കഴിക്കാൻ 150/-രൂപ അയക്കുമോ പ്ലീസ് 🥺മാം 🙏
@NeymarNaymar-r6oАй бұрын
@@AKSHAYCMENONകുനിഞ്ഞു നിക്ക് മൈരാ 😂😂😂😂😂😂
@ajmal_org9073Ай бұрын
I@@AKSHAYCMENON id thaada
@Kritik_rajАй бұрын
Bro 1.25 x speed🔥
@akvgamer2gb606Ай бұрын
Panikk po myre@@AKSHAYCMENON
@manjumt983311 күн бұрын
Ravi Basur Music🎵 Always top
@joshjoshwa8476Ай бұрын
Ee songinte new version kettu njan fan aayi! Ravi Basrur level aanu!
@joshjoshwa8476Ай бұрын
👍🏻👍🏻
@anoopanu4935Ай бұрын
🤩🔥
@sreepathmanabhan7449Ай бұрын
🤩
@PLAYGAMES-dw9xdАй бұрын
🥵
@diyafathima1861Ай бұрын
🔥
@nikbooster1Ай бұрын
വേറെ ഭാഷക്കാരൻ പാടുമ്പോൾ ഒരു പാൻ india ലെവൽ ഫീൽ വരുന്നുണ്ട്.
@UR.Cristiano-b8bАй бұрын
അയിന് വേറെ ഭാഷകരൻ അല്ല പാടിയത് 😂
@LyrimagicaLАй бұрын
ഉണ്ണി മുകുന്ദൻ ഈ രീതിയിലുള്ള character ഒക്കെ നന്നായി ചെയ്യും.. Power 🔥🔥
@Musicvibes2215611 күн бұрын
Change in vocal makes this song to the next level📈
@Anjaneyan.003Ай бұрын
Team marco...i really like your response ❤️... ഇപ്പോൾ ആണ് ഈ song കേൾക്കാൻ ഒരു രസം ഉള്ളത്... മറ്റേ കലാകാരനെ കുറ്റം പറയുന്നതല്ല.. അദ്ദേഹത്തിന്റെ vocal ഈ song ന് match അല്ലായിരുന്നു.. Hight pitch ഏൽക്കാത്ത പോലെ തോന്നി... എന്തായാലും ഈ പടം ഇറങ്ങുന്ന അന്ന് തന്നെ കാണും ❤️👍🏻
@KdramabingyАй бұрын
Vocal change -Satisfaction level 📈
@Dillu_MalayaleeАй бұрын
1.25 Oru rakshem illa kidu
@Ambience75621 күн бұрын
നാളെമാർക്കോ കാണണം അതിനു മുൻപ് ഈ പാട്ടു കാണുന്നവർ 👌👌👌👌
@akhilakhi7734Ай бұрын
പ്രേക്ഷകരുടെ പ്രതികരണത്തിന് വില കൊടുത്തതിന് നന്ദി ❤️
@captainjacksparrow9741Ай бұрын
Hammehhh💥🥵🥵 ഇപ്പൊ സാനം തീ ആയി 💥🥵 ആണായ് പിറന്നോനെ.... ദൈവം പാതി സാത്താനെ ......☠️