വസന്തം വിരുന്നു വന്നൊരു നാളിൽ വാസന്ത സുഗന്ധമായി പറന്നിറങ്ങി പനിനീർപൂ പോലെയൊരു സുന്ദരി പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും അവളെൻ കൂട്ടുകാരിയായി ആരാമമരുളും ആലിംഗനങ്ങളിൽ മോഹം പൂക്കും നിമിഷങ്ങളിൽ മുത്തായി പൊഴിഞ്ഞു മനസിൽ ദാഹം ഒരിക്കലും മായാത്ത വർണ ചിത്രങ്ങൾ ഓളങ്ങളായൊഴുകി സ്വപ്നമായി നാം നടന്ന വഴികൾ, പുഞ്ചിരികൾ നാണം നിറയും നോട്ടങ്ങൾ മായാനടനം എന്റെ മനസിലാടി നീ മാൻപേട പോൽ ചമഞ്ഞു നിന്നു മരം കോച്ചും മഞ്ഞിൻ കുളിരിൽ മാനം പെയ്യും മാധവ സന്ധ്യകളിൽ മുഖത്തോടു മുഖം നോക്കി നാമിരുന്നു മുത്തായി വിരിയും പൂർവാഹ്ന സ്വപ്നം, മധ്യാഹ്നങ്ങളിൽ,അപരാഹ്നങ്ങളിൽ പൂത്തുലഞ്ഞു പൊന്നോർമകളായി ലോകം പാടിയ പ്രണയകാവ്യം
@sukumaranpadhoor10053 ай бұрын
ഔഫ് നഹ്ങ്സ് 🍮
@ajithapkajithapk84298 ай бұрын
Super selection song ❤❤❤❤. download chaiyyan pattunnilla
@aryagopal68794 ай бұрын
¹1111
@jayaramjayaram6315Күн бұрын
🎉
@sreekumar-sy3px3 ай бұрын
അരയന്നം പോൽ നീ ഒഴുകി വരും ആത്മാവിലായിരം ആരവങ്ങളുയരും ഒരു സംഗമത്തിനായി മോഹങ്ങൾ ഓരോ നിമിഷവും സ്വപ്നമാകും (അരയന്നം പോൽ...) മനസിൻ കൂത്തരങ്ങിൽ മിഴികൾ കാണും കാഴ്ചകൾ ആർത്തലയ്ക്കും രാവിൻ ചിറകുകളിൽ അത്ഭുതങ്ങൾ വാരി വിതറും ഓർമകൾ (അരയന്നം പോൽ...) ഓരോ നിമിഷവുമോർമയിൽ നീ മാത്രം ഓർക്കാതിരിക്കാൻ ശ്രമിച്ചാലും മനസിൽ തെളിയും വർണചിത്രം മൊഴിയിൽ മിഴിയിൽ തെളിയും സ്വപ്നം (അരയന്നം പോൽ...
@sathishmani67299 ай бұрын
super selection
@sijisaneesh-xk3lz8 ай бұрын
Adipoli sooooooper
@anilpanangat56508 ай бұрын
❤
@AdarshAdarsh-f6u5 ай бұрын
ഒരു പാട്ട് സമാധാന കേൾക്കാൻ പറ്റത്തില്ലല്ലോ ഒരെണ്ണം പകുതി ആവുമ്പോഴേ പരസ്യമാണ് 😂
@anilgopi73253 ай бұрын
KZbin premium plan എടുക്കൂ... പിന്നെ നിങ്ങളെ നന്നാക്കാനല്ലേ പാട്ടുകൾ ഇടുന്നത് 😅😅😅