എന്റെ കണ്ണിന്റെ കാഴ്ച ശരിയാക്കി നല്ല കാഴ്ച തന്ന് അനുഗ്രഹിക്കണമേ
@chippyraju19025 ай бұрын
എന്റെ ഈശോയെ എന്റെ ശരീരത്തിലെ പെയിൽസ് എന്നാ അസുഖം ഈശോയുടെ നാമത്തിൽ വിട്ടു മാറി പോകണമേ 🙏🙏🙏എനിക്ക് സൗഖ്യംതരണേ 🙏🙏🙏
@suryajoseph50992 жыл бұрын
Eeshoye ente aagrahangale poornamay samarppikkunnu. Anugrahikkane karthave.
@ushamaniea4482 Жыл бұрын
കർത്താവെ.... ഒരാപകടത്തിൽ കാഴ്ച്ച നഷ്ടപെട്ട എന്റെ മകന് കാഴ്ച്ച തിരികെ കിട്ടാൻ അനുഗ്രഹിക്കണമേ......
@sijukmanuvel75613 жыл бұрын
യേശുവേ അങ്ങയുടെ നാമത്തിന്റെ ശക്തിയാൽ 37 വയസായിട്ടും വിവാഹം നടക്കാത്ത എന്റെ ആങ്ങളയുടെ വിവാഹ തടസം മാറ്റി യോജിച്ച ജീവിത പങ്കാളിയെ കണ്ടെത്തി തരണേ . യേശുവേ എറ്റെടുക്കണമെ ഇടപെടണമെ
എൻ്റെ പേര് രമ്യ എന്നാണ് എൻ്റെ ചേട്ടൻ്റെ അച്ഛന് ക്യാൻസർ രോഗം പിടിപെട്ടു 2012 ആയിരുന്നു urinary balder ആയിരുന്നു ഡോക്ടർമാർ operation കഴിഞ്ഞു പറഞ്ഞു 6 മാസത്തിൽ കൂടുതൽ ജീവിച്ചിരിക്കില്ല എന്ന് ഞാൻ മുടങ്ങാതെ അഭിഷേഗ് നി കാണുമായിരുന്നു ഞാൻ ആരാധനയുടെ സമയത്ത് കരഞ്ഞു പ്രാർത്ഥിച്ചു അങ്ങനെയിരിക്കെ ഞാൻ സ്പ്നം കണ്ടു ഈശോ തൊട്ട് സൗഖ്യമാക്കുന്നത് പിന്നീട് ഒരിക്കലും അസുഖം വന്നിട്ടില്ല ഇപ്പോൾ 12 വർഷമായി ഒരു കുഴപ്പവുമില്ല പൂർണ്ണ ആരോഗ്യവാനായി ഇരിക്കുന്നു ഈശോയെ നന്ദി വട്ടായിൽ അച്ഛനോടും ഒരായിരം നന്ദി പറയുന്നു
@Jintochacko-g9k7 ай бұрын
🎉ennte esoye enne sugapeduthi gulfile vissa thirunnathinumubu joliyil keruvan anugrahikanamme
@abhilashmkabhilash92 жыл бұрын
ദൈവമേ എനിക്ക് ആരോഗ്യവും ഭവനവും സന്താനങ്ങളെയും പ്രദാനം ചെയ്യണമേ
@sunithakuttykrishnan52753 жыл бұрын
കർത്താവേ എന്നെ സുഖപ്പെടുത്തണമേ 🙏🙏
@chippyraju1902 Жыл бұрын
എന്റെ ഈശോയെ എന്റെ ശരീരത്തിലെ എല്ലാം അസുഖംങ്ങളും മാറ്റിതരണേ ഈശോയെ 🙏🙏
@chippyraju19025 ай бұрын
എന്റെ ഈശോയെ എന്റെ കുഞ്ഞിന്റെ ഹാർട്ട് ബീറ്റ്നു ഒരു കുഴപ്പവും കൂടാതെ കാത്തുകൊള്ളണമേ എന്റെ കുഞ്ഞിനെ ഈശോയുടെ സംരക്ഷണം എപ്പോളും ഉണ്ടാകണേ 🙏🙏🙏
@chippyraju19023 ай бұрын
എന്റെ ഈശോയെ എന്റെ വയറ്റിൽനിന്നും ബ്ലഡ് പോകുന്നത് മാറ്റിതരണേ ഈശോയുടെ തിരുരക്തത്താൽ സൗഖ്യംപ്രാപിക്കണേ 🙏🙏🙏🙏😒🙏
@chippyraju19025 ай бұрын
എന്റെ ഈശോയെ ഇപ്പോൾ ഞങ്ങളുടെ ജീവിതത്തിലേ എല്ലാം തടസങ്ങളും മാറ്റിതരണേ 🙏🙏🙏
@cicilysaju12102 жыл бұрын
യേശുവേ ഞങ്ങളുട കുടുംബത്തെ അനുഗ്രഹിക്കേണമേ
@jessyantony41686 ай бұрын
എന്റെ അസുഖത്തെ എത്രയും വേഗം മാറ്റിത്തരണേ യേശു
@bincythattil49764 ай бұрын
ഈശോ വലിയ അപകടത്തിൽ നിന്നും ഈശോ രക്ഷിച്ചതിനു കോടാനുകോടി നന്ദി 🙏🏻🙏🏻😭
എന്റെ പരിശുദ്ധആന്മവേ ഞങ്ങളുടെ കടങ്ങൾ എല്ലാം വിട്ടാൻ സഹായിക്കണേ 🙏🙏
@trizakalloor5832 жыл бұрын
Tks for healing
@sijukmanuvel75613 жыл бұрын
യേശുവേ അങ്ങയുടെ നാമത്തിന്റെ ശക്തിയാൽ എന്റെ നടുവിനു നീരു വീണിട്ട് ഇരിക്കാനും നടക്കാനും പറ്റാത്ത അവസ്ഥ മാററി എന്നെ സൗഖ്യപ്പെടുത്തണമെ. അങ്ങേ തിരുരക്തം കൊണ്ട് കഴുകി സുഖപ്പെടുത്തണമെ ഏറ്റെടുക്കണമെ യേശുവേ
@chippyraju19024 ай бұрын
എന്റെ ഈശോയെ അടുത്ത മാസം അൾട്രാസൗണ്ട് സ്കാൻ ചെയുമ്പോൾ ഒരു കുഴപ്പവും ഉണ്ടാവല്ലേ ഈശോയുടെ തിരുരക്തകൊണ്ട് എന്റെ കുഞ്ഞിനെ സംരക്ഷിക്കണേ 😒🙏🙏🙏
@joyesmarsheljoyesmarshel37943 жыл бұрын
പരിശുദ്ധാത്മാവേ ഞളുടെയും ലോകം മുഴുവന്റെയും മക്കളുടെയും മേൽ നിറയണമേ ഈശോയേ നന്ദി പരിശുദ്ധ പരമ ദിവ്യ കാരുണ്യമേ എന്നേരവും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ 🙏🙌🙏🙌🙏🌹💓💓💓👏👏👏🙏🙏🙏
@ancyjoseph50772 жыл бұрын
ഈശോയെ എല്ലാ കുടുംബങ്ങളിലും അനുഗ്രഹിക്കേണമേ.ആമേൻ.ടിൻ്റുവിൻ്റെയിയം.
@soniyasebastian57853 жыл бұрын
ഈശോയെ എന്റെ ജീവിത പങ്കാളിയുടെ ശാരീരീക ആസ്വസ്ഥതകൾ സംഗീർത്തനം 107 ഇൽ 20 അയച്ച് നിർവീര്യമാക്കണമേ.ആമേൻ 🙏🙏🙏
@mayooshathankachan8147 Жыл бұрын
ഈശോയെ അനുഗ്രഹിക്കേണമേ... എല്ലാ നിയോഗങ്ങളും സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നു.
@vargheseshaiju19752 жыл бұрын
Eeshoye sughamakaname മോനെ ആമേൻ ❤️🙏🙏🙏
@sijukmanuvel75613 жыл бұрын
യേശുവേ അങ്ങയുടെ നാമത്തിന്റെ ശക്തിയാൽ എന്റെ മകന്റെ mobile game addiction മാറ്റി വിശുദ്ധിയിൽ വളർത്തി തരണേ. യേശു നാമത്തിന്റെ ശക്തിയാൽ എല്ലാ തിന്മയുടെ ശക്തികളെയും വിടുവിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമെ. വിശുദ്ധീകരിക്കണമെ ഏറ്റെടുക്കണമെ ഈശോയെ
@sibinjosephcyriac1852 жыл бұрын
യേശുവേ, എന്റെ കുടുംബത്തെയും എന്റെ അസുഖത്തെയും അവിടുന്ന് തൊട്ട് അനുഗ്രഹിക്കേണമേ..
@piousa53213 жыл бұрын
എന്റെ അമ്മയ്ക്ക് വേണ്ടിയാണ് ഞാൻ പ്രാർത്ഥിക്കുന്നത് എന്റെ അമ്മയായി സീരിയസ് ആണ് അച്ചോ എന്റെ അമ്മയ്ക്ക് ഓർമശക്തി ഇല്ല എന്റെ അമ്മയെ സുഖപ്പെടുത്തണമേ ഈശോയുടെ പാലച്ചുവട്ടിൽ വൈകിയാണ് എന്റെ അമ്മയെ എന്റെ അമ്മയെ സുഖപ്പെടുത്തണമേ ഞങ്ങടെ അമ്മ മാത്രമേ ഞങ്ങൾക്കെല്ലാം ഞങ്ങൾക്ക് ഒരു ജീവിതം ഈശോയെ
@nijilyphilip79152 жыл бұрын
പരിശുദ്ധഅത്മാവേ ഞങ്ങളിൽ വന്നു നിറയണമേ തകർന്ന മക്കളുടെ മേൽ അവിടുന്ന് അഗ്നിയായി വന്നു നിറഞ്ഞു ഞങ്ങളുടെ അന്ധകാര ശക്തിയിൽ നിന്നു മോചനം നൽകേണമേ ആമേൻ
@basilbiju85852 ай бұрын
പരിശുദ്ധൽമാവെ തകർന്ന മക്കളുണ്ടാമേൽ അഗ്നി ആയി ഇറങ്ങി shudhikarikkanam
@LisammaXaviour-iq4ig7 ай бұрын
യേശുവേ ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏
@soniyasebastian57853 жыл бұрын
ഈശോയെ നിനക്ക് മനസ്സുണ്ടെങ്കിൽ എന്റെ മകളുടെ കുഞ്ഞിനെ സ്പർശിക്കണമേ. ജോബ് 42 ഇൽ 2 പറയുന്നു അങ്ങേക്കെല്ലാം സാധിക്കുമെന്നും അങ്ങയുടെ യാധൊരു ഉദ്ദേശവും ആർക്കും തടയാനാവില്ലെന്നും ഞാൻ അറിയുന്നു. ഈ വചനത്തിന്റെ അഭിഷേകം വർഷിക്കേണമേ. ആമേൻ 🙏🙏🙏
@paule.l58782 жыл бұрын
ദിവ്യ കാരുണ്ണ്യ ഈശോയെ എന്റെ കുടുംബാംഗങ്ങളെ നയിക്കാൻ അവിടത്തെ ആത്മാവിനെ നല്കണമെ .
@srranifcc58582 жыл бұрын
K tet പരീക്ഷയ്ക്ക് നല്ല വിജയം തന്ന ഈശോയെ അങ്ങേക്ക് ഒരായിരം നന്ദിയും സ്തുതിയും സ്തോത്രവും അർപ്പിക്കുന്നു. 🙏🙏🙏
@margratmacedo10083 жыл бұрын
എന്റെ ഭർത്താവിന് സൗഖ്യം തരേണമേ ആമേൻ നന്ദി കർത്താവേ സ്തുതി സതോത്രം ആരാധാന
@anjalysebastian13373 ай бұрын
എന്റെ കുഞ്ഞിനെ പൂർണമായും സുഖപ്പെടുത്തണമേ പരിശുദ്ധമാവേ
@priyavarghese49843 жыл бұрын
ഈശോ ഞങ്ങളെല്ലാവരും സൗഖ്യ പ്പെടുത്തണം. മാനസികമായ ശാരീരികമായ എല്ലാ അസ്വസ്ഥതകളിൽ നിന്നും വിടുതൽ നല്കണമേ.🙏🙏🙏ആമേൻ
@ligojose5891 Жыл бұрын
Lijo.chettayi😢😢😢😢😂😂😊
@chinchuroy33293 жыл бұрын
Yeshuve nanni yeshuve stuthi...karthave enne sougyamakkename... Parishuda divyakarunnyame enne sougyamakkename....... Abhishekagni yude krupayal enne sougyamakkename.....Amen
@rajeswariammalr50953 жыл бұрын
എന്റെ സഹോദരന്റെ മകൾ ഇസബെല്ലയുടെ 32 വർഷം പഴക്കമുള്ള അതി കഠിനമായ തലവേദനയും vomiting ഉം (migrane )ഉം മാറ്റിത്തരണെ, ഈശോയെ.. ഇപ്പോൾ ബ്ലഡ് ഉം vomit ചെയ്തു. ഈശോയെ ഒന്ന് വേഗം ഈ മകളിൽ ഇടപെടണമേ., സുഖമാക്കണമേ. ആവേ മരിയ
@chippyraju19023 ай бұрын
എന്റെ ഈശോയേ എന്റെ യൂറിന്റെ രസൽട്ടിൽ കുഴപ്പം ഒന്നും ഇണ്ടാവല്ലേ ഈശോയുടെ തിരുരക്തത്താൽ മാറ്റിതരണേ 🙏🙏🙏😒
@shijireji54543 жыл бұрын
Fr ഞാൻ 18വർഷം കഴിഞ്ഞു ദൈവം അനുഗ്രഹിച്ചു ഇപ്പോൾ pregnent anu... പക്ഷെ plasenta അടിയിൽ ആയതുകൊണ്ട് ഇടക്ക് bleeding ഉണ്ടാകുന്നു... ഒരു മരുന്നും കഴിക്കാതെ ദൈവം തന്ന കുഞ്ഞാണ്... ഒരു കുഴപ്പവും ഇല്ലാതെ ആരോഗ്യ വനായ കുഞ്ഞായി ജനിക്കാൻ ഞങ്ങക്ക് വേണ്ടി പ്രാർത്ഥിക്കണം...
@chippyraju19026 ай бұрын
എന്റെ ഈശോയെ എന്റെ കുഞ്ഞിന് ഒരു കുഴപ്പവും കൂടാതെ ഞങ്ങൾക്ക് തരണേ 🙏🙏
God is love I sent this message as a thanks giving . After my first delivery ,it was cesarean section I had a sever pain we took an ultrasound in that they told I had something in my abdomen so need to reopen .we are so worried about the reopening ,on that day onward we started to watch vattayil achen adoration .within few weeks when they took another sonar nothing was in my stomach everything was removed by my almighty god .praise youJesus thanks you Jesus
@ashna0012 жыл бұрын
ഈശോയെ, എൻ്റെ അപ്പയെ സുഖപെടുതണമെ .....
@priyavarghese49843 жыл бұрын
ഈശോ മമ്മി യുടെ ദുഃഖത്തെ മാറ്റണമെ. സന്തോഷം സമാധാനം ക്ഷമ എന്നിവ ഹൃദയത്തിൽ നിറയ്ക്കണമേ. 🙏🙏🙏
@niyamariyabinil27302 жыл бұрын
യേശുവേ എന്റെ കുഞ്ഞിന്റെ അസ്വസ്ഥതകളും രോഗങ്ങളും വീടു തൽ നല്കണേ
@rajeevmediacreationsclt27754 ай бұрын
യേശുവേ എൻറെ വിവാഹ തടസ്സം മാട്ടിതരണമെ.🎉
@bincythattil49766 ай бұрын
എന്റെ നെഞ്ചിന്റെ വയറിന്റെ പ്രയാസം കുറഞ്ഞതിനു അട്ടപ്പാടി സെഹിയോൻ നാഥാ ഒരായിരം നന്ദി 🙏🏻🙏🏻 കുടുംബത്തിൽ 2ആപത്തു അപകടം ഉണ്ടാവല്ലേ സ്കൂളിൽ പോകുമ്പോൾ കുഴപ്പം ഉണ്ടാകല്ലേ 🙏🏻🙏🏻 സമാധാനം തരണേ 🙏🏻🙏🏻
@bincythattil49765 ай бұрын
അട്ടപ്പാടി സെഹിയോൻ നാഥാ എന്റെ നെഞ്ചിലെ vibration matti തരണേ eni ഒരിക്കലും വരല്ലേ ഈശോ 🙏🏻🙏🏻😭 രക്ഷിക്കണേ 🙏🏻🙏🏻
@ALANBIJU-ld4ct23 сағат бұрын
മാതാവേ എനിക്ക് അസൈമെൻറിന് ഫുൾ മാർക്ക് തരുവാൻ പ്രാർത്ഥിക്കുന്നു.എൻറെ കൂടെയുള്ളവർക്കും ഫുൾ മാർക്ക് തരുവാൻ പ്രാർത്ഥിക്കുന്നു.Amen
Soukhyadayaka eeshoye ella rogikaleyum sukhappeduthaname Amen 🙏
@gesalalazar633 жыл бұрын
യേശുവിൻ ആത്മാവേ ഞങ്ങളിൽ വന്നു നിറയണമേ. ഉന്നതത്തിൽനിന്നും ഞങ്ങളിൽ ആവസിക്കണമേ. ഞങ്ങളുടെ ദാഹം തീർക്കണമേ. അഭിക്ഷേകം ചെയ്യണമേ. 🙏🌷
@rintuvarghese74702 жыл бұрын
Ente eashoye feb 28/2023
@bincyabraham33032 жыл бұрын
Parisudhaalmave doniyayil vannu nirayaname. 🙏🙏🙏
@bincythattil49766 ай бұрын
എന്റെ നെഞ്ചിലെ പ്രയാസം കുറഞ്ഞതിനു നന്ദി ഇനി ഒരിക്കലും വരില്ല എന്ന് വിശ്വസിക്കുന്നു അട്ടപ്പാടി സെഹിയോൻ നാഥാ രക്ഷിക്കണേ 🙏🏻🙏🏻😭 2വീട്ടിലും ആപത്തു അപകടം ഉണ്ടാവല്ലേ 🙏🏻🙏🏻
@graceantony90833 ай бұрын
Dear Lord, I praise and thank you for your gift of new day and new life. Give me more faith to see everything that comes from you.
@leenajoy19163 жыл бұрын
Ente Eesoye ee susrusha koodan avasaram orukki thannathinu kodanukody nanni nanni nanni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@neenusaju53222 жыл бұрын
God is love This is thanksgiving msg frm Neenu kwt Thanks to Al mighty god for the blessing for my daughter, who was not speaking until the age of 4 .when we took her to hospital they told her iq level low and need speech therapy. we are so sad and we started to pray with vattayil achen within 6 Month she is speaking like every normal child .praise the lord now she is 7 yrs .thk to almighty god and special thk to vattayil achen and all team members. Amen
@Rose-eo7kj Жыл бұрын
ആരോമലിന്റെ ലിവർ സംബന്ധമായതും ജോയിന്റ് നടുവേദനയും മറ്റെല്ലാ സുഖത്തെയും നീക്കി ഒരു പരിപൂർണ്ണ വീട്ടു നൽകി സൗഖ്യം നൽകണമേ യേശുവേ. രണ്ടാഴ്ച കഴിഞ്ഞ് ഡോക്ടറെ കാണാൻ പോകുമ്പോൾ ഡോക്ടർക്ക് പോലും അത്ഭുതമായി തോന്നുന്ന പരിപൂർണ്ണ സൗഖ്യം നൽകി അവനെ അനുഗ്രഹിക്കണമേ. യേശുവേ നന്ദി യേശുവേ ആരാധന
@joyalbert825511 ай бұрын
ഇശോയെ എനിക്ക് ജോലി തന്ന് സഹായിക്കണ കൂടാതെ എന്റെ മോണരോഗം സുഖപ്പെടുത്തണെ
@entekalavara74472 жыл бұрын
യേശുവേ എന്റെ ആന്റിക്കും അങ്കിൾ നും കാൻസർ മാറ്റികൊടുക്കണേ 😭😭🙏🏻🙏🏻 അവരെ ഓർത്തു സങ്കടപെടുന്ന കുടുംബത്തെ ആശ്വസിപ്പിക്കണേ 🙏🏻🙏🏻🙏🏻
@vinodinicmvinodini95342 жыл бұрын
Yesuve ente ponnukuttante.paniyum..asukhavumpettennu.mattithanne.yesve.Aradhana.yesuve.Nanni.🙏🙏🙏🙏🙏
@sumathyrajasekharan9697 ай бұрын
Yeshuve Daivame avidunnu nalkiya ella namakalum nanniyode orkunnu❤❤🙏🙏
@godislove42632 жыл бұрын
Mayakkumarunnil ninnum Ella makaleum rekshikaname amen
@gesalalazar633 жыл бұрын
പരിശുദ്ധൽമാവേ... ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. 🙏
@bincythattil49766 ай бұрын
അട്ടപ്പാടി സെഹിയോൻ നാഥാ എന്റെ നെഞ്ചിന്റെ വൈബ്രേഷൻ വയറിന്റെ problem tension ഒക്കെ മാറ്റി തരണേ 🙏🏻🙏🏻😭 അമ്മ വീഴല്ലേ സ്കൂളിൽ പോകുമ്പോൾ ഈ രോഗം വരില്ല എന്ന് വിശ്വസിക്കുന്നു 🙏🏻എല്ലാത്തിനും നന്ദി
@kishorejacob671 Жыл бұрын
യേശുവേ സൗഖ്യം നൽകണമേ.
@teenajoseph66773 жыл бұрын
യേശുവേ.. രോഗങ്ങളിൽ നിന്ന് മോചനം നല്കണമേ.. 🙏
@unnimolsasi57533 ай бұрын
Ente Eeshoye❤deivame Ente Achante kalile muriv suhappeduthaname😢vedhana sahichu Achan maduthu appa🔥🔥🔥🙏
@salyfrancis10573 жыл бұрын
Abba pithave sthuthi sthuthi Aradhana Nanni Amen Pithave njangalod Karuna thonname anugrahikkaname bless my daughter to get a suitable life partner Amen
@jessyjojo74713 жыл бұрын
ഈശോയെ എൻറെ മകൾ ജോസിയുടെ അലർജിയും തുമ്മലും മറ്റ് ശാരീരിക അസ്വസ്ഥതകൾ മാറ്റി തരേണമേ
അടപ്പടി സെഹിയോൻ നാഥാ എന്റെ വയറിന്റെപ്രോബ്ലം മാറ്റി തരണേ 🙏🏻🙏🏻😭 വയറിന്റെ വലതു വശത്തുള്ള വൈബ്രേഷൻ മാറ്റി tharane🙏🏻🙏🏻😭 നെഞ്ചിൽ വൈബ്രേഷൻ വരല്ലേ 🙏🏻🙏🏻😭 രക്ഷിക്കണേ 🙏🏻🙏🏻😭 ഒരു രോഗം വരല്ലേ 🙏🏻🙏🏻😭രക്ഷിക്കണേ 🙏🏻🙏🏻😭
@bincythattil49769 ай бұрын
പല്ല് വേദന മാറ്റി തരേണമേ ഈശോ കുടുംബത്തിൽ സമാധാനം തരേണമേ
@anaghaantony6186 Жыл бұрын
Yeshuve nte ullil parisudanmavine niraikkaname Exam nu nallapole padikkan pattane...uyarna marks thann makala anugrahikkaname
@e.tchackochackochan41422 жыл бұрын
Iswoye ente makalude paniyum thalavedanayum maaranam ella rogam sougyam nalkanam😥🙏🙏🙏
@krupajoseph70662 жыл бұрын
മാനസിക ശാരീരിക ആരോഗ്യ o നൽകി അനുഗ്ര ഹിക്കണമേ.
@tessyraju93052 жыл бұрын
thank you jesus. thank you for your touch jesus. keep in touch with me and my family