_സയ്യിദീﷺ....._ _ഓരോ വരിയും അങ്ങേയ്ക്ക്ﷺ വേണ്ടി ഞാനെഴുതുമ്പോഴൊക്കെയും എൻ ഹൃദയം എന്നോട് ചോദിക്കുന്നുണ്ട് നബിയേﷺ......._ *നിനക്കിതിന് അർഹതയുണ്ടോയെന്ന്... മുത്ത് ഹബീബിനെ കുറിച്ച് മനോഹരമായ ഈ ഗാനം ജാഫർ സഹതി ✍️ ഉസ്താദിന്റെ തൂലികയിൽ സയ്യിദ് അഫ്സൽ തങ്ങൾ അരീക്കോടിന്റെ🎤 ആലാപനം..dijila നിങ്ങൾക്ക് സമർപ്പിക്കുന്നു നിങ്ങളുടെ എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു *اللـــہـم صل عــــلى الــــنور وأهلــــہ🌹🕊.....* Dijila media 6381312816