Background music credits @bankofsoundsNCS and @ar_beats3987
Пікірлер: 547
@jayalakshmisoman4527 Жыл бұрын
അമ്മ കരയുന്നതു കണ്ടപ്പോൾ എനിയ്ക്കും സങ്കടം വന്നു .പിന്നെ മോൾ ഇത്ര അടടുത്ത് ഉള്ളത് കൊണ്ട് ഓടി എത്താമല്ലോ. അത് തന്നെ ഭയങ്കര ആശ്വാസം God bless you Dears 🙏❤
@resmirajesh9367 Жыл бұрын
അമ്മ കരയുന്ന കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.. എനിക്കും വീട്ടിൽ പോയിട്ട് തിരിച്ചു വരുമ്പോൾ വല്ലാത്ത സങ്കടം ആണ്... അമ്മയെ ഒരുപാട് മിസ്സ് ചെയ്യും
@Bee-km1ye Жыл бұрын
Such a blessed mother... And its great to see ur husbands love and care to ur mother.. sudarshana is such a adorable cute baby 😍
@nazarinak2195 Жыл бұрын
അമ്മ കരയുന്നത് കണ്ടപ്പോൾ സങ്കടം വന്നു കണ്ണു നിറഞ്ഞു മക്കൾ എത്ര വളർന്നാലും അമ്മമാർക്ക് അവർ ഒരു കൊച്ചു കുഞ്ഞാണ് 😍😍😍😍😍nice video 😍😍😍❤️❤️❤️
@bushrasaid5280 Жыл бұрын
സത്യം🥰🥰
@rajasreesn7378 Жыл бұрын
Yes
@krishnapriyasr8033 Жыл бұрын
🥰♥️athe
@youhub607 Жыл бұрын
kzbin.infoyO6gW6pG9R8?feature=share
@premakumarik3732 Жыл бұрын
True
@Lima3578user Жыл бұрын
Sudapoo should participate in cutest baby in youtube 👸 she is a sure winner. Amma karanjapo sangadam aye. God bless this loving family
@soumyashibu4413 Жыл бұрын
വല്ലാത്ത വിഷമം തോന്നുന്നു ഇത് കണ്ടപ്പോൾ സൗഭാഗ്യ എത്ര ഭാഗ്യം ചെയ്ത ഒരാളാണ് ഇതുപോലെ ഒരു അമ്മയെ കിട്ടി അതിലുപരി അമ്മയും മകനും തമ്മിലുള്ള സ്നേഹം കാണുമ്പോൾ സന്തോഷം തോന്നുന്നു. എന്നും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സൗഭാഗ്യയെ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് കേട്ടോ love you 🥰🥰🥰🥰
@singleboban7926 Жыл бұрын
യഥാർത്ഥ ജീവിതം ❤️ ഒരുപാട് ഒരുപാട് ഇഷ്ട്ടം ❤️നല്ല നന്മകൾ നിറഞ്ഞ കുടുംബം 🙏
@reejaroji3621 Жыл бұрын
Nobody can replace mother place... God bless you dear
@pavithrarajan2854 Жыл бұрын
Every mom and married daughter can relate this situation... Especially single daughters... Really love this family
വല്ലാത്തൊരു അവസ്ഥ .. ഇത് കണ്ടും കേട്ടും കണ്ണ് നനയാത്തവർ ആരും ഉണ്ടാകില്ല..ഓരോരുത്തർക്കും ഓരോ തരത്തിലുള്ള പരീക്ഷണങ്ങൾ ..ഈ സമയം അകാലത്തിൽ പൊലിഞ്ഞു പോയ എന്റെ ഉമ്മയേം ഉപ്പയെം എനിക്ക് മിസ് ചെയ്യുന്നു 😢😢....
@ashasahadevan4933 Жыл бұрын
Really Heart touching🥰
@sanjay-gt5tc Жыл бұрын
മക്കളെ വിട്ടു നിൽക്കുന്ന അമ്മ മാർക്ക് എല്ലാം അങ്ങനെ തന്നെ ആണ് അവർ കുറച്ചു ദിവസത്തേക്ക് ആണെകിൽ പോലും പിരിയുമ്പോൾ സങ്കടം സഹിക്കാൻ പറ്റില്ല 😭😭😭
Very beautiful video....enjoyed watching it and also felt sad seeing ur mom...all mom's r like this
@holyboldrin5792 Жыл бұрын
മനസ്സും കണ്ണും നിറഞ്ഞു എന്നും ഇങ്ങനെ സ്നേഹവും സന്തോഷവും നിറഞ്ഞു നിൽക്കട്ടെ അമ്മ ഒറ്റയ്ക്കായതു കണ്ടപ്പോൾ ഒരു വിഷമം ദൈവാനുഗ്രഹം എന്നും എല്ലാവരുടേയും കൂടെ ഉണ്ടാകട്ടെ
@vinithaprasad1742 Жыл бұрын
You are so real that's what making you Unique! Keep going dear, God bless you 🥰,🙏
@ShabnasDaily Жыл бұрын
Worth watching ❤🥰
@bincynithinvlogs Жыл бұрын
So simple and cute to watch your vlogs❤️
@MrMhupk Жыл бұрын
Such a lovely video!
@vineethaav2279 Жыл бұрын
Chechii ❤ Chechiide video kanumpol nala happy avrinde njan endho oru postive enery kittiya pole🥰🥰🥰🥰🥰🥰🥰🥰🥰🥰 Endhoke problem indakilum postive ayi erikunadhinde video cheyooo plz
@myangels503 Жыл бұрын
കരയിപ്പിച്ചല്ലോ ❤️❤️❤️
@anuroy7460 Жыл бұрын
Sooooo cool ❤
@nettipattamcraftgallery4596 Жыл бұрын
Happy to see you videos 🥰🥰🥰
@anjups7133 Жыл бұрын
Very dear Family.....stay blessed always....❤️
@kripakrishnan8782 Жыл бұрын
love enthannu ennu nigale kandal padikkan pattum.lovr u so much amma😍😍
@aaliyasworld4601 Жыл бұрын
Perfect mother's both of you
@rajanivinod8574 Жыл бұрын
Blessed family.. കണ്ണ് തട്ടാതിരിക്കട്ടെ... ❤️❤️ കരയിപ്പിച്ചു കളഞ്ഞല്ലോ mam... ❤️❤️love you all❤️❤️
@mehru6800 Жыл бұрын
ഇ ഭൂമിയിൽ വിലമതിക്കാൻ പറ്റാത്തത് ഒന്നേ ഉള്ളു 'അമ്മ 😍.
@soumyarineesh1833 Жыл бұрын
Superb sowbhagya 👍👍❤️
@mayaprasanth298 Жыл бұрын
Love you dears..God bless you and your family..
@sreedevis590 Жыл бұрын
Don't cry amma..... god bless your family🙏always
@itsjustthelittlethings597 Жыл бұрын
God Bless You ❤️❤️❤️
@aadhiisworld9430 Жыл бұрын
എൻ്റെ കണ്ണ് നിറഞ്ഞുപോയി. പെൺമക്കൾ ഉള്ള അമ്മമാർ ഇങ്ങനെയാണ്. വീട്ടിൽ വന്നുപോവുമ്പോൾ അമ്മയുടെ സങ്കടം കാണാനാണ് വല്ലാത്ത സങ്കടം 😓😓
Oh my god.. Sou bhagyafull ithu vareyum post cheithathil manasu feel cheitha oru video anu ithu.. Thara chechy stay happy stay healthy. Njagade prardhana kude und.. Love you all
@SMShots Жыл бұрын
Baby you are such a cutie 😘 Adorable ❤️ God bless you all
@christydaniel9103 Жыл бұрын
Good Vibess❤God Bless You All
@muhammadmuhiyadheen6305 Жыл бұрын
sooper
@sreejuparakkalsreejuparakk4275 Жыл бұрын
Ella vdo yum nallathanallo.👍❤️
@reshithareshi4485 Жыл бұрын
❤️❤️❤️
@sujathamenon7144 Жыл бұрын
Iam also like your mother sowkuttyyyy. My eyes also filled along with your mother because when my daughter and my little kids say bye after stay with me i can't bear that. Anyway we can face everything as it comes. God bless you .
@esther_mn18 Жыл бұрын
നേരിൽ കാണണം ❤️so happii❤️stay blessed all❤️
@manjubabu1573 Жыл бұрын
അടിപൊളി അമ്മമാർ 🌹🌹💕💕മോളും കുഞ്ഞുവാവയുടെ നല്ല അമ്മ കുട്ടി
@lavenderlr8199 Жыл бұрын
Super duper family 💜💜
@geethats4525 Жыл бұрын
Kurachu divasathinu ammaye thanichhakkenda. May god bless her. What u r saying is exactly true because all daughters are worried about their mothers
@karthianil9942 Жыл бұрын
Super moleee....sowbhagya......love u daa
@aparnaj6422 Жыл бұрын
Can't hold on my tears. Lots of luv❤️
@aswathynandha3461 Жыл бұрын
ഇത് വരെ കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ട്ടമായ വീഡിയോ.❤️❤️
@ajeenachinju6186 Жыл бұрын
കരയുന്ന കണ്ടപ്പോൾ ഞാനും കരഞ്ഞു പോയി. സൗഭാഗ്യയുടെ സൗഭാഗ്യം ആണ് ഈ അമ്മ. എനിക്കും ഇതുപോലെ ഒരമ്മയെ കിട്ടിയിരുന്നെങ്കിൽ അമ്മ ഉണ്ട് പക്ഷെ ഒരുസ്നേഹവും ഇല്ല ഞങ്ങളുടെ അമ്മക്ക് ഒരു മക്കളോടും.
@garuda8295 Жыл бұрын
Athenthaaa angane
@SS-wu2ej Жыл бұрын
90 vayassulla ente ammakku Njan ippozhum kunjaanu.Ella joliyilum ente koode koodum enikku rest kooduthal kittanayi.Pakshe ente acchaneppole snehikkan aarkkum pattilla,njan kalyanam kazhiyunna vare madiyil irunnu coffee kudikkumayirunnu.Athu pole oru bharthavineyum avar kandu pidichu thannu.Ellavareyum snehikkanum sahayikkanum pullikkaran munpil aanu😍🥰
@natikadr.ks.kavitha4035 Жыл бұрын
Yenthu patti dear
@azamnavasazam7392 Жыл бұрын
@@SS-wu2ej o
@arszz7080 Жыл бұрын
@@SS-wu2ej എന്നും അങ്ങനെ തന്നെയാവട്ടെ 😍😍
@shijis___9354 Жыл бұрын
😍😍❤️❤️
@josnajob6639 Жыл бұрын
You are so real 💖 keep going dear 👍 I want see you guys 💖
@jessy2526 Жыл бұрын
❤️✨kochu baby
@ranishanavas6602 Жыл бұрын
God bless you ❤️Sweet family ❤️ Amma ❤️❤️😘
@libinthomas6919 Жыл бұрын
Superrrr.....
@mujeebmujeeb8328 Жыл бұрын
Super
@itsmycreations7942 Жыл бұрын
😍
@thankamthekkepat Жыл бұрын
Super👏👏👏
@ednachester2037 Жыл бұрын
Get well soon dear..stay happy .god bless
@amazingperson4186 Жыл бұрын
Orupaad ishttam ❤ammas love
@krishnanjanacb1298 Жыл бұрын
"Amma" ee vakkinu pakaram vaykan sherikkum vere vaakkukal illa enn parayunnathe sherikkum Sathyam thanneyanu...Njnum nta Ammaye eppozhum miss cheyyum...love u amma...karayunnath kandapol njnum karanjupoyi...such loving nd caring Amma....Ennum ee Familyk nallath maathram varate..with lots of love 💘
@_Thamburu_s Жыл бұрын
❤❤❤❤
@shahinanasir55 Жыл бұрын
Nice video dear...u r real..no drama and tharaji..also super
@naseerasreejith7518 Жыл бұрын
sarikkum karanju poyi ..😭❤ lots of love ..🙏
@abhiramiunnikrishnan6639 Жыл бұрын
❤❤
@lincyk6140 Жыл бұрын
Hpppy family god blees you 👌🥰
@jammajose4803 Жыл бұрын
God Bless you Dear
@vidhyakrishnan6890 Жыл бұрын
Such a beautiful vlog..
@sheejasheejaa1633 Жыл бұрын
💞💞
@jishatk1765 Жыл бұрын
Ella videos kanarundu. Ammaku vegem sugamavum. Sudappu 😘😘 kannante ella Anugrahavum koodeyundavum.👍👍
@aiswaryaarun2138 Жыл бұрын
Positive energy annu video kanuboll 🥰🥰
@mohitha2403 Жыл бұрын
Lots of love dr thara kalyan.. I too want a mother like you♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@nandhakishor3435 Жыл бұрын
Tharachechi vegam sugamagate God bless you 🥰🥰🥰🥰
@sefiyaaboobacker9997 Жыл бұрын
Ammaaa💕💖..... Sweet babyyyyy💖💖
@girijamararkumarapuram5750 Жыл бұрын
ഒരുപാട് ഇഷ്ടപെട്ട vdo. താരച്ചേച്ചി കരയുന്ന കണ്ടപ്പോ സങ്കടം തോന്നി. അന്വേഷണം പറയണേ ❤️❤️❤️❤️
Happy family.....inganey ennum avattey nn prarthiknu
@safnithaAshraf Жыл бұрын
Ammayude sneham ❤️🥰😘
@prasannap9150 Жыл бұрын
Mother's love unconditional love❤️❤️❤️
@hiznu4543 Жыл бұрын
💗💗
@rajinasurendran1117 Жыл бұрын
Wow super video
@ragirajm.r8177 Жыл бұрын
Amma 😍😍😍😍
@abuthahirma1584 Жыл бұрын
😍😍
@lanishaansari3113 Жыл бұрын
അമ്മ കരയിപ്പിച്ചു ❤️
@riswana312 Жыл бұрын
Baby is sooo cuteeee
@sarigathomas6681 Жыл бұрын
Very true ,i was thinking of my Amma,really tears came out,no words,same situation for all of us who are married and go away from them 😭😭😭😭nothing to say even they miss grandkids also ,as u told Ammas are always like that so caring and loving love u all prayers 🥰🥰🥰🥰🥰hugs so cute video 🥰🥰🥰🥰🥰
@deepasr9092 Жыл бұрын
❤️❤️❤️❤️👍
@lakshmiu5427 Жыл бұрын
Love you so........... Much Sowbhagya chechi, Sudharshana vave, Thara Aunty, അമ്മുമ്മേ Anukutty❤️❤️❤️❤️❤️❤️