സ്പോടനത്തെക്കുറിച്ച് ഒരു വൈദികൻ്റെ കാഴ്ച്ചപ്പാട്|KALAMASSERY BLAST|PRAYER MEETING|PRIEST|GOODNESS TV

  Рет қаралды 61,821

Goodness Tv

Goodness Tv

Күн бұрын

Пікірлер
@JoseAlilakuzhy
@JoseAlilakuzhy Жыл бұрын
ഈ വൈദികന്റെ അഭിപ്രായത്തോട് യോജിക്കുന്നു. പലതും പുറത്തുവരും എല്ലാമറിയുന്നവൻ ഒരാളുണ്ടല്ലോ.....😢
@Endles.bliss.21
@Endles.bliss.21 Жыл бұрын
മുഹമ്മദ് മാർട്ടിൻ ആണ് പ്രതി
@christiandevotional4654
@christiandevotional4654 Жыл бұрын
വളരെ നല്ല വിലയിരുത്തലുകൾ. എല്ലാ ജനങ്ങളുടേയും മനസ്സിലുളള ഉത്തരം കിട്ടാത്ത വളരെ അർത്ഥവത്തായ ചോദ്യങ്ങൾ. എല്ലാം വളരെ നന്നായിരിക്കുന്നു അച്ചന്റെ ഈ കൃത്യമായ വിലയിരുത്തലുകൾക്ക് അഭിനന്ദനങ്ങൾ.👍👍👍🙏🙏🙏.
@SOSAMMARAJU-i8n
@SOSAMMARAJU-i8n Жыл бұрын
👍👍👍
@joshydevassy5408
@joshydevassy5408 Жыл бұрын
👍👍👍
@koshynellimoottil5273
@koshynellimoottil5273 Жыл бұрын
സത്യം സത്യം തന്നെ പുറത്തുവരണം കേരളം ഈ കാര്യത്തിൽ സംശയത്തിലാണ്. ഇവൻ ആരുടെ ഏജന്റാണ്.
@philominaomana3724
@philominaomana3724 Жыл бұрын
ഈ സംശയങ്ങൾ കുറേ പേർക്ക് ഉണ്ട് അച്ചാ.. 🙏👌👌
@chinnu9249
@chinnu9249 Жыл бұрын
Big Salute father 🙏🙏🙏🤲🤲💯💯👌👌👌
@Grace003
@Grace003 Жыл бұрын
അച്ചന്റെ അഭിപ്രായങ്ങൾ പൊതുജനത്തിന്റെയും
@justinjustin6019
@justinjustin6019 Жыл бұрын
യിതുപോലെ ഒരു കത്തോലിക്കാ വൈദികനെൻക്കിലും പ്രതികരിച്ചതിൽ ഒത്തിരി സന്തോഷം 😍🙏🤝
@Endles.bliss.21
@Endles.bliss.21 Жыл бұрын
മുഹമ്മദ് മാർട്ടിൻ ആണ്
@Babuka-tj3cz
@Babuka-tj3cz Жыл бұрын
Currect
@Babuka-tj3cz
@Babuka-tj3cz Жыл бұрын
Ethu theliyan vendi cheyyendathu ayalekondu thanne ethu pole thanne bombu undakkikkanam ethu undakkuvan ayalkku kazhinjhillenghil ayal alla ethu undakkiyathu ethinu pinnil pravarthikkunnathu vere aalugalanennu manasilakkam
@mullaalbepanakkal4832
@mullaalbepanakkal4832 Жыл бұрын
Seriyanu, jehovahs witness aarum thanne, oru prethisheda jathayo, samaramo, darnayo nadathiyilla, njan vicharichu 2days holiday kittumayirikkum nu🥴🥴
@josephmm3087
@josephmm3087 Жыл бұрын
​@@Babuka-tj3cz2:02
@ratheeshrathi3740
@ratheeshrathi3740 Жыл бұрын
Big salute father
@satheesanb2144
@satheesanb2144 Жыл бұрын
ബോംബ് സ്ഫോടനം നടത്തിയ ത് ശരി.പക്ഷേ എത്രയോ പേർ മരിച്ചു എന്നറിയതെ ക്രൂരമനസ്സുമായി സ്കൂട്ടർ ഓടിച്ചു പോകാൻ തക്ക കഠിന ഹൃദയം തുറന്ന് പരിശോധിക്കണം.
@സുന്ദരി
@സുന്ദരി Жыл бұрын
മാർട്ടിൻ ഒരു തീവ്രവാദി ആണ്.. അതിന്റെ പിന്നിൽ വളരെ വലിയ ഒരു സപ്പോർട്ട് ഉണ്ട്.. ഒരു ഹിന്ദു പേര് ആയാൽ അത് സംഘ പരിവാർ ന്ന് പറഞ്ഞു വലിയ പ്രശ്നം നാട്ടിൽ ഉണ്ടാവും... ഒരു മുസ്ലിം ആയാൽ അത് തീവ്രവാദ സംഘടന എന്ന് പറഞ്ഞു ഒരു മതത്തെ എല്ലാരും ഒറ്റപ്പെടുത്തും... ഇത് ക്രിസ്ത്യൻ ആയത് കൊണ്ട് ക്രിമിനൽ ആയി ഈ ബോംബ് ഇടൽ ഒതുങ്ങി... കേരളത്തിൽ ഇത് ഇനിയും ആവർത്തിക്കും...
@joan5116
@joan5116 Жыл бұрын
Excellent Rev. Father 🎉
@idealjimmy
@idealjimmy Жыл бұрын
ആരെയോ രക്ഷിക്കുവാൻ പ്രതി ശ്രമിക്കുന്നു എന്ന് സംശയം തോന്നും... ചോദിക്കുന്നതിനു മുൻപേ തെളിവുകൾ കൊടുക്കുന്നതിലൂടെ
@lukethomas149
@lukethomas149 Жыл бұрын
ശരിക്കും ഈ വൈദിക ന്റെ ആശങ്കയും ചിന്തയും എല്ലാ o സമൂഹം ആകാംഷയോടെ ഓർക്കുന്നു. സത്യം പുറത്തു വരാൻ നീതി പാലകർക്ക് ശക്തി നൽകാൻ നമുക്ക് പ്രാത്ഥിക്കാം
@aleyammamathew9002
@aleyammamathew9002 Жыл бұрын
🙏🙏🙏
@alphonsajoseph8255
@alphonsajoseph8255 Жыл бұрын
ഇത്രയും വിഷ്ദീകരിച്ച മാണിയചനെ നന്ദി.ദൈവം കൂടെഉണ്ട്.
@thresiammajohn6774
@thresiammajohn6774 Жыл бұрын
P 0
@r4potsnplants239
@r4potsnplants239 Жыл бұрын
ഒരു അച്ഛനെങ്കിലും പ്രതികരിച്ചു കണ്ടല്ലോ സന്തോഷം
@jayastephanose4142
@jayastephanose4142 Жыл бұрын
What u stated in detail is 100% Correct..May God bless u Father
@vimalasr4289
@vimalasr4289 Жыл бұрын
We strongly support dear Fr 🙏 Jesus Christ is crucified for us 🙏 Believe in Him 🙏🙏🙏
@sophysebastian3275
@sophysebastian3275 Жыл бұрын
ഇതിന്റെ പിന്നിൽ വലിയൊരു ശക്തിയുണ്ട് അത് കണ്ടുപിടിച്ചേ പറ്റു ഈ വിഷയം വളരെ ഗൗരവമായി എടുക്കണം സിപിഐഎം പോലീസ് ഇതിനെ തുടച്ചു നീക്കാൻ ശ്രമിക്കും
@lillycyraic5932
@lillycyraic5932 Жыл бұрын
A great message.God bless you.🙏🙏🙏
@shajuchennamkulam3473
@shajuchennamkulam3473 Жыл бұрын
ഒരു സാധാരണക്കാരന്റെ ന്യായമായ സംശയങ്ങൾ അച്ചൻ വിശദമായി വിവരിച്ചു..
@valsammageorge9482
@valsammageorge9482 Жыл бұрын
Congrats to priest.പൊതുവെ എല്ലാ ജനങ്ങളിലും ഉള്ള സംശയങ്ങൾ ആണ് അച്ചൻ ഇവിടെ പതിപാദിച്ചിരിക്കുന്നത്.
@indiamycountry3999
@indiamycountry3999 Жыл бұрын
വൈദികൻ കോളമ്പോവിൽ നടന്ന സ്ഫോടനം ഓർമയുണ്ട്. അതിന്റെ യഥാർത്ഥ പ്രതികൾ ആരാണെന്ന് ഇപ്പോൾ അറിവായിട്ടുണ്ട്. ന്യൂസിലാണ്ടിൽ വെള്ളിയാഴ്ച മുസ്ലിം പള്ളിയിൽ മെഷീൻ ഗണ്ണുമായി വന്നു കുറെ പേരെ കൊന്നതും ഓർമപെടുത്തുന്നു
@achammatc4557
@achammatc4557 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ🙏🙏
@abhinjeromejerone7037
@abhinjeromejerone7037 Жыл бұрын
Good.God bless you.
@maryantony1873
@maryantony1873 Жыл бұрын
ഈ സംശയം എല്ലാവരുടെയും ആണ് അച്ച🙏
@molydavis2105
@molydavis2105 Жыл бұрын
ഈ സംശയങ്ങൾക് സർക്കാരും ഉദ്യോഗസ്ഥരും ഉടനടി പരിഹാരം കാണണം. കുറ്റവാളിയെ ശിക്ഷിക്കണം.
@മുഹമ്മദ്കുണ്ടൻനബി5വയസ്സുകാരിയെ
@മുഹമ്മദ്കുണ്ടൻനബി5വയസ്സുകാരിയെ Жыл бұрын
🌟🌟🌟🌟വളരെ സത്യം ഫാദർ..
@renju09
@renju09 Жыл бұрын
ഈ വൈദികൻ്റെ പേരാണ് മാണിയച്ചൻ ( ഫൊറൊനാ ചർച്ച് കുടമാളൂർ)
@yesudasfrancis6010
@yesudasfrancis6010 Жыл бұрын
ഇതിന്റെ പിന്നിൽ തീവ്രവാദഗ്രൂപ്പ് തന്നെയാണെന്ന് ഉറപ്പുതന്നെയാണ്.
@kuttankk7272
@kuttankk7272 Жыл бұрын
അതെ Rss കാസ ഭീകരവാദികൾ
@binoymathew7714
@binoymathew7714 Жыл бұрын
Yes it will be extremist from Roman Christmas Chruch
@sarah-pv2kw
@sarah-pv2kw Жыл бұрын
​@@binoymathew7714 എങ്ങനെങ്കിലും റോമൻ കത്തോലിക്ക സഭയുടെ തലയിൽ കെട്ടി വക്കാൻ ശ്രമിക്കുന്നുണ്ട്... അത് നടക്കാൻ പോണില്ല. ആരേം ദ്രോഹിക്കാൻ ഞങ്ങളെ പഠിപ്പിച്ചിട്ടില്ല
@sr.albinpaul2262
@sr.albinpaul2262 Жыл бұрын
A great Message fr.
@kunjoocherian5564
@kunjoocherian5564 Жыл бұрын
Achen.. what all you said is very true..
@RajendraKumar-td7ov
@RajendraKumar-td7ov Жыл бұрын
Very realistic comments 👌
@rameshmathew1961
@rameshmathew1961 Жыл бұрын
This priest has openly said what many others have felt since the explosion in Kalamassery👍🏾👍🏾👍🏾👍🏾
@PradeepSK1978K
@PradeepSK1978K Жыл бұрын
Very good. Valid questions...enthoro etho.... sarkar 😮😮😮
@kunjammatharayil9309
@kunjammatharayil9309 Жыл бұрын
Achen, What you said the true message . Who ever did it they deserve maximum punishment.
@antonyleon1872
@antonyleon1872 Жыл бұрын
Peace ✌️🕊️ and love 💗
@ranichirayath3840
@ranichirayath3840 Жыл бұрын
Thank you father may God bless you.
@sibichenjoseph8346
@sibichenjoseph8346 Жыл бұрын
സൂപ്പർ
@Sandee109
@Sandee109 Жыл бұрын
കള്ളനും പോലീസും ചേർന്ന് ഒരു ബാത്ത്
@vpgovind
@vpgovind Жыл бұрын
Perfectly said
@minijohnson6015
@minijohnson6015 Жыл бұрын
Good explanation Acha,thanks
@chinnu9249
@chinnu9249 Жыл бұрын
Yes father 👍👍👍
@aleyammanapoleon2446
@aleyammanapoleon2446 Жыл бұрын
Thank you Father God bless you
@jainammamathew6123
@jainammamathew6123 Жыл бұрын
Good messges thnk you fther
@ramesanr123
@ramesanr123 Жыл бұрын
താങ്കളെപ്പോലെയുള്ള നന്മനിറഞ്ഞ 10 ശതമാനം മാനവർ ഈ ലോകത്ത് നിലനിൽക്കുന്നു ആയതിനാൽ ഈ ലോകവും നിലനിൽക്കുന്നു
@kuriyanraju3588
@kuriyanraju3588 Жыл бұрын
Yes strongly support to Achenes view
@srjoan6216
@srjoan6216 Жыл бұрын
Very thoughtful comments sr Joan
@humansangelsv.gopinathan.7565
@humansangelsv.gopinathan.7565 Жыл бұрын
Father u r great ,u said they r not Christians. I feel still have freedom to live and prodsper.
@SalammaJose-ci9zq
@SalammaJose-ci9zq Жыл бұрын
അച്ഛന് നന്ദി
@regipaul-n1s
@regipaul-n1s Жыл бұрын
Father, your opinion very eye opner
@usha6521
@usha6521 Жыл бұрын
Rev Father said it very correctly.
@ibrahimabeer4006
@ibrahimabeer4006 Жыл бұрын
ക്രിസഘിയും കാസയും പിന്നിലില്ലെന്ന് ആർകറിയാം ചില സത്യങ്ങൾ പുറത്ത് വരാത്ത് വരാൻ വൈകിയേക്കാം
@sarah-pv2kw
@sarah-pv2kw Жыл бұрын
നാണമില്ലേ തനിക്കൊക്കെ ഇതെപ്പോലെ പറയാൻ... ക്രിസംഘി എന്നൊക്കെ പറയാൻ... താൻ വിശ്വസിക്കുന്നത് മാത്രമല്ല മറ്റുള്ളവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കാനും പഠിക്കണം
@sudhasheeba8112
@sudhasheeba8112 Жыл бұрын
സർവ കക്ഷി യോഗും ഒരു കണ്ണിൽ പൊടിയിടുലാണ് സർക്കാരിന്റെ. അത് മനസിലാക്കാത്ത ഒരു ഫാദർ.
@francisdevasia5250
@francisdevasia5250 Жыл бұрын
യഹോവയുടെ സാക്ഷികൾ ക്രിസ്ത്യനികൾ തന്നെയാണെന്ന് അറിയുക. കാരണം യേശു , ക്രിസ്തു അഥവാ മിശിഹാ ആണെന്ന് അവർ പ്രസംഗിക്കുന്നു. തങ്ങളുടെ രക്ഷകനായി അവർ അംഗീകരിക്കുന്നു എന്നാൽ യേശു യഹോവയെ ഏക സത്യ ദൈവമെന്നു വിളിക്കുക യും ആ ദൈവം നമുക്കു ദൈവമായിരിക്കുന്നതു പോലെ തന്റെയും ദൈവ മാണ് എന്ന് പ്രഖ്യാപി ക്കു കയും ചെയ്യുന്നു. (യോഹ.17:3; 20:17) കേരളത്തിൽ 25000 ലധി കം സാക്ഷികൾ ഉണ്ട്. ലോകം മുഴുവനായി 86 ലക്ഷം വിശ്വാസികൾ ഈ സഭയിലുണ്ട്.
@vt8941
@vt8941 Жыл бұрын
യഹോവ സാക്ഷികൾ ക്രിസ്ത്യാനികൾ അല്ല. ഒരു അമേരിക്കകാരെന്റെ ബുദ്ധിയിലുദിച്ച വികലമായ അപകടരമായ പഠനങ്ങൾ ഫോളോ ചെയ്യാൻ ഇന്നും കുറച്ചു അനുയായികൾ ഇന്നുണ്ട്. poor people are brainwashed. യെഹോവ സാക്ഷികൾ ഒരു കൾട്ട് മാത്രമാണ്. കൾട്ടന്റെ പ്രത്യേകത ഞങ്ങൾ മാത്രം രക്ഷിക്കപ്പെടും ബാക്കിയുള്ളവർ നശിക്കും ബൈബിൾ വായിച്ചതോണ്ട് പ്രസംഗിച്ചതു കൊണ്ട് ആരും ക്രിസ്ത്യാനി ആകുന്നില്ല .ബൈബിൾ ദുർവ്യാഖ്യാനിച്ചു കാക്കത്തൊള്ളയിര സഭകൾ ഇന്നു ലോകത്തിലുണ്ട്
@lisonk.v.8042
@lisonk.v.8042 Жыл бұрын
Very very good
@sivadasansiva4351
@sivadasansiva4351 Жыл бұрын
ജനങ്ങൾ തെരെഞ്ഞെടുത്ത ഒരു Govt. ഇല്ലേ. അവരുടെ ഭരണ പരാജയം. ജനങ്ങൾക്ക്‌ ദുരിതം വിതക്കുന്നു.
@Endles.bliss.21
@Endles.bliss.21 Жыл бұрын
പ്രതി മുസ്‌ലിം ആണ് മുഹമദ് മാർട്ടിൻ
@thomasplackiyil6940
@thomasplackiyil6940 Жыл бұрын
. well said ❤
@VargheseC-t5f
@VargheseC-t5f Жыл бұрын
മാണിയച്ചൻ തിരുവനന്തപുരം ലൂർദ് ഫൊറോന പള്ളി വികാരി ആയി സേവനം അനുഷ്ടിച്ചിരുന്നു.
@jijimathew3310
@jijimathew3310 Жыл бұрын
അതിരമ്പുഴ പള്ളിയിൽ വികാരി ആയി ഇരുന്ന അച്ചൻ അല്ലെ. Rev മാണി പുതിയിടം അച്ചൻ
@bijiphilip2358
@bijiphilip2358 Жыл бұрын
👍👍🙏🙏
@alphonsathomas9198
@alphonsathomas9198 Жыл бұрын
Thanks 🙏🙏🙏
@JosyChacko-d3d
@JosyChacko-d3d Жыл бұрын
Good🙏
@molythomas3760
@molythomas3760 Жыл бұрын
True. T
@sebastianjoseph8112
@sebastianjoseph8112 Жыл бұрын
ആദ്യമേ ജോസഫ് സാറിൻ്റെ കൈവെട്ടുകേസിനേ കുറിച്ച് പറയാമോ മാണിയ ച്ചോ ,താങ്കൾ പറയില്ല പറഞ്ഞാൽ താങ്കളുടെ നിലപാടിനെ കുറിച്ച് എല്ലാരും മനസ്സിലാക്കും.
@admissionhelpdesk5674
@admissionhelpdesk5674 Жыл бұрын
എന്നാലും ഇത്രെയും ജനങ്ങൾ വരുന്നിടത്തു ഇത്രേം വലിയ ഒരു പദ്ധതി ആശുത്രണോം ചെയ്യാൻ പറ്റിയതെങ്ങനെ ആരും ഉണ്ടായിരുന്നില്ലേ അവിടെ ഇതുപോലെ ഒക്കെ ഒരാൾ cheyyaan
@sibichenjoseph8346
@sibichenjoseph8346 Жыл бұрын
SupperAchaa
@lindaraphal5066
@lindaraphal5066 Жыл бұрын
Very good father
@sobhajacob8661
@sobhajacob8661 Жыл бұрын
Thanks father 🙏
@bennythomas6483
@bennythomas6483 Жыл бұрын
eeyal any another person nte mobile lum sim um ayerikum use chaithirikam ?
@kumarijishin2092
@kumarijishin2092 Жыл бұрын
god. bleas you
@സുന്ദരി
@സുന്ദരി Жыл бұрын
ഒരു വധ ശിക്ഷ യും കിട്ടില്ല ഈ കേസ്ൽ... ഈ കേസ് സ്വന്തമായി വാദിച്ചു അയാൾ ജയിക്കും... ഞാൻ vdo live ഇട്ടത് ഞാൻ ആ സമയം മയക്കു മരുന്ന് കഴിച്ചു, അത് കൊണ്ട് ചുമ്മാ പറഞ്ഞത് ആണ് എന്ന് പറയും... ബാക്കി ഒക്കെ പൊലിസ് ഇടിച്ചു പറയിച്ചു ന്ന് പറയും... ഇവിടെ ഇതൊന്നും അല്ല, മാർട്ടിൻ തന്നെ ആണ് ചെയ്തത് ന്ന് തെളിയിക്കേണ്ടത് നമ്മുടെ പോലീസ് ആണ്... അതിനുള്ള തെളിവ് പോലീസ് ന് പറ്റില്ല... അത് കൊണ്ട് മാർട്ടിൻ രക്ഷപെടും... പോലീസ് ന് ഈ കേസ് തെളിയിക്കാൻ ഉള്ള ആത്മാർത്ഥത ഈ കേസ് ൽ ഉണ്ടാവില്ല... കാരണം ഇതിന്റെ പിന്നിൽ ബംഗ്ലാദേശ് സമാധാനക്കാർ ആണ്... ഇത് ഇനിയും ആവർത്തിക്കും... കേരളം safe അല്ല 🙄🙄🙄
@antonycj62
@antonycj62 Жыл бұрын
ഇ വൈദീകൻ, പറഞ്ഞത് 100% ശരീയായി തോന്നുന്നു
@leelalasebastian6914
@leelalasebastian6914 Жыл бұрын
Yes, Lord will leave a loophole in every case. Let us wait to find out the culprit.
@justinjustin6019
@justinjustin6019 Жыл бұрын
എല്ലാവരും കുതിച്ചെത്തിയിട്ടു എന്താ അച്ചോ പ്രേയോജനം മരണ പെട്ടവർക്ക് വേണ്ടി ഒരു സാമ്പത്തി സഹായവും ചെയ്യാത്ത ഒരു സർക്കാർ 🤔മുസ്ലിം, ഹിന്ദു മത വിഭാഗം ആണെങ്കിലോ മിനിമം ഒരു കുടുംബതിന് 12 ലക്ഷം പ്രക്യ പിക്കുമായിരുന്നു, പക്ഷെ യിതാരും ആവശ്യ പ്പെടാത്തത് എന്നെ അത്ഭുത പ്പെടുത്തി 🤔🙆‍♂️
@binoymathew7714
@binoymathew7714 Жыл бұрын
Need to investigate the involvement of Roaman Catholic church
@MVJohn-gi2th
@MVJohn-gi2th Жыл бұрын
അച്ഛാ ഒരു സംശയം, യേശുവിനെ ദൈവമായിട്ട് അംഗീകരിക്കുന്നവരാണോ ക്രിസ്ത്യാനികൾ ഏതാണ് ബൈബിൾ തിരുവെഴുത്ത്!
@manjusarageorge9828
@manjusarageorge9828 Жыл бұрын
Oru cheriya burn polum ethra samayam pain undavum ennu entha dushta manasullavar chindikkathethu? Averkku daivam athu manasilakki kodukkette ..
@seenamol1604
@seenamol1604 Жыл бұрын
Jehovah's Witnesses are not fully Christian, but almost. They say that everything is given by God. God has given Christ as a ransom. Emphasis is because it is God who gave the mediator.
@vt8941
@vt8941 Жыл бұрын
യഹോവ സാക്ഷികൾ ക്രിസ്ത്യാനികൾ അല്ല. ഒരു അമേരിക്കകാരെന്റെ ബുദ്ധിയിലുദിച്ച വികലമായ അപകടരമായ പഠനങ്ങൾ ഫോളോ ചെയ്യാൻ ഇന്നും കുറച്ചു അനുയായികൾ ഇന്നുണ്ട്. poor people are brainwashed. യെഹോവ സാക്ഷികൾ ഒരു കൾട്ട് മാത്രമാണ്. കൾട്ടന്റെ പ്രത്യേകത ഞങ്ങൾ മാത്രം രക്ഷിക്കപ്പെടും ബാക്കിയുള്ളവർ നശിക്കും ബൈബിൾ വായിച്ചതോണ്ട് പ്രസംഗിച്ചതു കൊണ്ട് ആരും ക്രിസ്ത്യാനി ആകുന്നില്ല .ബൈബിൾ ദുർവ്യാഖ്യാനിച്ചു കാക്കത്തൊള്ളയിര സഭകൾ ഇന്നു ലോകത്തിലുണ്ട്
@antoniomancini2137
@antoniomancini2137 Жыл бұрын
Those who accept Jesus as God and Saviour are Christians others are not.
@minijohnson6015
@minijohnson6015 Жыл бұрын
Public is eager to know the details
@sunnymathew6140
@sunnymathew6140 Жыл бұрын
പിതാവായ ദൈവത്തിന്റെ പേര് യഹോവ എന്നാണ് എന്ന് പുതിയ നിയമത്തിലും പറയുന്നുണ്ടല്ലോ. കൂടാതെ യേശുവിൽ വിശ്വസിക്കാതെ രക്ഷപെടാൻ കഴിയുകയില്ല എന്ന് യഹോവയുടെ സാക്ഷികളുടെ പുസ്തകളിൽ ഞാൻ വായിച്ചിട്ടുണ്ട്. കൂടാതെ ക്രിസ്തുവിന്റെ ഭരണത്തിൻ കീഴിൽ ഈ ഭൂമി പറുദീസ ആയിതീരും എന്നും അവരുടെ പുസ്തകങ്ങളും മാസികകളും പറയുന്നുണ്ട്.ഈ പറുദീസയിൽ രോഗമോ വാർദ്ധാക്യമോ ഇല്ലാതെ എന്നേക്കും ജീവിക്കും എന്നും പറയുന്നുണ്ടല്ലോ. ഞാൻ ഈ കാര്യങ്ങളും വായിച്ചിട്ടുണ്ട്. ഈ കാര്യങ്ങൾ അവരുടെ പുസ്തകളിൽ നിന്നും നിങ്ങൾക്കും വായിച്ചു മനസ്സി ലാക്കാവുന്നതാണ്.
@vt8941
@vt8941 Жыл бұрын
യഹോവ സാക്ഷികൾ ക്രിസ്ത്യാനികൾ അല്ല. ഒരു അമേരിക്കകാരെന്റെ ബുദ്ധിയിലുദിച്ച വികലമായ അപകടരമായ പഠനങ്ങൾ ഫോളോ ചെയ്യാൻ ഇന്നും കുറച്ചു അനുയായികൾ ഇന്നുണ്ട്. poor people are brainwashed. യെഹോവ സാക്ഷികൾ ഒരു കൾട്ട് മാത്രമാണ്. കൾട്ടന്റെ പ്രത്യേകത ഞങ്ങൾ മാത്രം രക്ഷിക്കപ്പെടും ബാക്കിയുള്ളവർ നശിക്കും ബൈബിൾ വായിച്ചതോണ്ട് പ്രസംഗിച്ചതു കൊണ്ട് ആരും ക്രിസ്ത്യാനി ആകുന്നില്ല .ബൈബിൾ ദുർവ്യാഖ്യാനിച്ചു കാക്കത്തൊള്ളയിര സഭകൾ ഇന്നു ലോകത്തിലുണ്ട്
@lisonk.v.8042
@lisonk.v.8042 Жыл бұрын
Father Please tell in English
@xavier08kv
@xavier08kv Жыл бұрын
Nalla vila irathalukal
@jessysunny5177
@jessysunny5177 Жыл бұрын
👍🙏🙏🙏
@rachelcheriyan7287
@rachelcheriyan7287 Жыл бұрын
യെഹോവയുടെ സാക്ഷി
@rachelcheriyan7287
@rachelcheriyan7287 Жыл бұрын
അവർ ക്രിസ്തുവിന്റെ അനുകരിക്കുന്നവർ ആണ്‌ കൂടാതെ യെഹോവയോടാണ് ക്രിസ്തുവും പ്രാർത്ഥിച്ചത്
@antonyleon1872
@antonyleon1872 Жыл бұрын
❤God🕊️🤜🤛😈 Devil 😈 Sathyamevajeyathea 🙏❤️ Nikoodamayirikkunnava 😢 Purathu Ariyathirikkukayilla 😢
@SamuelSamuel-x9u
@SamuelSamuel-x9u Жыл бұрын
അച്ചോ ഏതു ദൈവത്തിന്റെ നാട്ടിൽ? ബൈബിളിൽ ഈ ലോകത്തിന്റെ ദൈവം എന്ന് പരാമർശിക്കുന്നത് പിശാചിനെ കുറിച്ചാണ്, അങ്ങനെയാണെങ്കിൽ അത് ഓക്കെയാണ്, സാത്താന്റെ സ്വന്തം നാട്ടിൽ, അല്ലാതെ സത്യദൈവമായ കർത്താവായ യേശുക്രിസ്തുവിന്റെ നാട് അല്ല കേരളം, അച്ഛൻ അതൊന്നു തിരുത്തുന്നത് നല്ലതാണ് 🙏
@georgethomas8283
@georgethomas8283 Жыл бұрын
👌
@rathijayan8775
@rathijayan8775 Жыл бұрын
കേരളത്തിൽ 25ആയിരത്തോളം പേരുണ്ട് എന്നാണ്പറയുന്നത്. യെഹോവ സാക്ഷികൾ ഇന്ത്യയിൽ ഒരുലക്ഷത്തിൽ മുകളിൽ
@vt8941
@vt8941 Жыл бұрын
യഹോവ സാക്ഷികൾ ക്രിസ്ത്യാനികൾ അല്ല. ഒരു അമേരിക്കകാരെന്റെ ബുദ്ധിയിലുദിച്ച വികലമായ അപകടരമായ പഠനങ്ങൾ ഫോളോ ചെയ്യാൻ ഇന്നും കുറച്ചു അനുയായികൾ ഇന്നുണ്ട്. poor people are brainwashed. യെഹോവ സാക്ഷികൾ ഒരു കൾട്ട് മാത്രമാണ്. കൾട്ടന്റെ പ്രത്യേകത ഞങ്ങൾ മാത്രം രക്ഷിക്കപ്പെടും ബാക്കിയുള്ളവർ നശിക്കും ബൈബിൾ വായിച്ചതോണ്ട് പ്രസംഗിച്ചതു കൊണ്ട് ആരും ക്രിസ്ത്യാനി ആകുന്നില്ല .ബൈബിൾ ദുർവ്യാഖ്യാനിച്ചു കാക്കത്തൊള്ളയിര സഭകൾ ഇന്നു ലോകത്തിലുണ്ട്
@ushakurian2663
@ushakurian2663 Жыл бұрын
We have somany douts
@maryvarghese4173
@maryvarghese4173 Жыл бұрын
Father,I have got a doubt.Why people are saying that they are not Christians.They are believing in Jesus Christ as the son of God.They are giving importance to Oldtestment.They have baptism.Once they were the part of Christians.Then why they are called non Christians.
@antonyleon1872
@antonyleon1872 Жыл бұрын
2005 💥💣🚌🎉Kalamassery Bus 2019💥💣⛪🎉 Srilankan Church Easter Sunday 2023 Moh.Martin Domanic 🙏♥️🕊️✌️🎭🐾💣💥🔥🕸️🕷️😈💰
@jessypaul8519
@jessypaul8519 Жыл бұрын
I too felt the same,he is chaver only not the real criminal.
@K.l.VargheseKallaarambil
@K.l.VargheseKallaarambil Жыл бұрын
👍👏👏👏👍🌹❤️
@muhammadbeekeybeekey3764
@muhammadbeekeybeekey3764 Жыл бұрын
respected father Mr George Joseph the rted police man available for establishing THAT Martin is not the convict
@humansangelsv.gopinathan.7565
@humansangelsv.gopinathan.7565 Жыл бұрын
Yea there is wrong in appreciating the government they did everything possible for them..good.
@mathewpauline
@mathewpauline Жыл бұрын
Oñly one fathet
@vishnuprasadmr1713
@vishnuprasadmr1713 Жыл бұрын
മകൾക്ക് മനോരോഗം ആയിരുന്നോ?? ആവോ
@marymathew6224
@marymathew6224 Жыл бұрын
Truth will be revealed,fr. what you said is true 😅
@esnarayanan2499
@esnarayanan2499 Жыл бұрын
Ee idea paranju koduthavan aaraayalum.... Avan oru viddi anennullathil samsayam illa???? Sharukh saifiyum Kadha ithupoley Aayirunnu......total doubtful.... S
@athiparampilyohannanrajan210
@athiparampilyohannanrajan210 Жыл бұрын
വൈദികന്റെ കാഴ്ച്ചപ്പാട് ആണ് അല്ലെ
@humansangelsv.gopinathan.7565
@humansangelsv.gopinathan.7565 Жыл бұрын
We all have voted for cpm and we should enjoy the fun our of it.
@vincentchembakassery9967
@vincentchembakassery9967 Жыл бұрын
This speaker is swallowing what often. There is serious concern for his heart health,that causes heavy breathing. Need health check up, heart check up urgently please.
@aleyammanapoleon2446
@aleyammanapoleon2446 Жыл бұрын
Sathyam pura thi varan niyam apalak at idapedanam
@sebanke6638
@sebanke6638 Жыл бұрын
അച്ഛന്റെ അഭിപ്രായം എല്ലാ സാധാരണ ക്കാരുടെയും മനസ്സിലുണ്ട്
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН