No video

SP CINEMAS PEYAD AURO 11.1

  Рет қаралды 11,877

Theatre Balcony

Theatre Balcony

Күн бұрын

ബാർക്കോയുടെ സ്വന്തം സൗണ്ട് സിസ്റ്റം എന്ന ലേബലിൽ വന്നതാണ് AURO 11.1 .. കേരളത്തിലെ ചുരുക്കം തിയേറ്ററുകളിൽ മാത്രമാണ് AURO 11.1 സൗണ്ട് സിസ്റ്റം വന്നത് ... ചുരുക്കം ചില സിനിമകൾ AURO 11.1 വന്നതൊഴിച്ചാൽ മറ്റു സിനിമകൾ ഒന്നും ഈ ഫോർമാറ്റിൽ ഇന്ത്യയിൽ വന്നിട്ടില്ല ... ഇപ്പോളും AURO 11.1 ഫോർമാറ്റ് ഉപയോഗിക്കുന്ന തിരുവനന്തപുരം പേയാട് SP സിനിമാസിന്റെ വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിൽ
SP CINEMAS PEYAD
AURO 11.1 #cinemanews #dtsx #movie #cinematheatre #dts #oppenheimer #voiceofsathyanathan #youtube #trivandrum #thiruvananthapuram

Пікірлер: 141
@deepuzion
@deepuzion Жыл бұрын
ഞാൻ പേയാട് എസ്പി തിയേറ്ററിലാണ് രാജമൗലി സാറിന്റെ RRR സിനിമ കണ്ടത്. അതിഗംഭീരം🔥🔥 സിനിമ പ്രേമികൾ ഒരിക്കലെങ്കിലും എക്സ്പീരിയൻസ് ചെയ്യേണ്ട സൗണ്ട് ഫോർമാറ്റ് ആണ് 11.1 Auro 3D ഇൻസ്റ്റാൾ ചെയ്യുന്നതിൽ വിദഗ്ധനാണ് ബാബുരാജ് സാർ. ബാബുരാജ് സാർ ആണ് പേയാട് എസ്പി തിയേറ്ററിൽ സൗണ്ട് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്. ❤️❤️❤️❤️❤️ Geego അടിപൊളി
@theatrebalcony
@theatrebalcony Жыл бұрын
❤❤❤ thanks deepu chettaa
@dileepmk8002
@dileepmk8002 Жыл бұрын
സാർ ഈ ലോകത്തോട് വിട പറഞ്ഞു
@stuffbromass
@stuffbromass 10 ай бұрын
Bro shornur mlal clinplax revew🙂
@theatrebalcony
@theatrebalcony 10 ай бұрын
അതൊക്കെ പെർമിഷൻ കിട്ടണ്ടേ ബ്രോ
@stuffbromass
@stuffbromass 9 ай бұрын
🥲
@vipinlalv4288
@vipinlalv4288 Жыл бұрын
AURO 11.1 3D 🔥, Thrissur Sapnayil Petta, Porinju mariyam jose, kannum kannum kollayidathaal kandu.. kidilam..best modern immersive sound format
@theatrebalcony
@theatrebalcony Жыл бұрын
Kidu sound ❤
@anilkumarkp5864
@anilkumarkp5864 11 ай бұрын
Petta,porinju Kannum Kannum --- e cinemaykonnum Auro 11.1 track illa bro, u r experienced the 7.1 in that theatre...Atmos /7.1 e 2 track maathrame aa cinemaykoke ullu....
@unniraji3756
@unniraji3756 4 ай бұрын
Attingalk🎉🎉🎉🎉🎉🎉dreamz cinemas
@theatrebalcony
@theatrebalcony 4 ай бұрын
💥💥💥
@viswanathprathapsagar
@viswanathprathapsagar Жыл бұрын
Auro-3D 11.1 & Dolby Atmos e 2ndu formate compering cheyaruthu, athe 2ndum 2 types ane, Auro-3D 11.1 Bed based mix ane, 5 ear level speakers and athitea Height level speakers pinne oru over head speaker & lfe total 12 Audio Tracks ane final Out. Dolby Atmos anakile Bed + Object based mix ane, Total speaker Outs 64 channel undavume, Oru Cinemaudea final Audio tracks 3 types of 7.1.2 Bed tracks + 97 Object tracks verea undavume, Total 128 Tracks play back cheyane pattum, Athukonde Auro-3D 11.1um Dolby Atmos Oreapoleanu ennu prayaruthe, 2 dum thammil 🐘um 🐐 um thammilulla difference unde
@theatrebalcony
@theatrebalcony Жыл бұрын
ഞങ്ങൾ compare ചെയ്തിട്ടില്ല ബ്രോ ... ഓപ്പറേറ്റർ അദ്ദേഹത്തിന്റെ എക്സ്പീരിയൻസ് ആണ് പറഞ്ഞത്
@arunmanoharan7917
@arunmanoharan7917 Жыл бұрын
അതെ ഞാനാണ് അവിടത്തെ ഓപ്പറേറ്റർ എന്റെ എക്സ്പീരിയൻസ് ആണ് ഞാൻ പറഞ്ഞത് രണ്ട് ഫോർമാറ്റും എനിക്ക് വലിയ വത്യാസം അനുഭവപെട്ടില്ല സഹോ
@robinthomas3168
@robinthomas3168 10 ай бұрын
Njanum Trivanduthu undayirunna samayathu kurachu cinemakal SP Auro 11.1 il kandittundu, Bahubali 2, Vijay de Sircar, Kayamkulam Kochunni, Ponniyil Selvan 1.. Eventhough the projection is only 2K, the sound powered by Barco's Auro 11.1 is amazing and awsome... My usual seat is exact middle portion of the hall.... And the ticket rate is very low compared to other theatres in the city....Also snacks um purathulla bakery il kittunapolathe rate aanu... Screen 2 um kollam. I watched there Rorshach and Thor : Love and Thunder
@theatrebalcony
@theatrebalcony 10 ай бұрын
❤️❤️❤️
@unniraji3756
@unniraji3756 4 ай бұрын
Dreamz 🎉🎉🎉❤❤❤cinema attingall❤❤❤❤super11.1 sound😮😮😮😮😮😮😮😮 cinema❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@c79968
@c79968 Жыл бұрын
ഞാൻ peyad സ്വദേശിയാണ്. തീയേറ്ററുകളിൽ മുൻപിൽ കാണുന്ന nameboard എന്നും attractive ആകാൻ ശ്രദ്ധിക്കണം. ആനക്ക് മിഴിവേകാൻ വെക്കുന്ന നെറ്റിപ്പട്ടം പോലെ. അല്ലാതെ paint ഇളകി ചൊറി പിടിച്ച നിറം മങ്ങിയ letters ഇവ മനോഹരമായ തിയറ്ററിൻ്റെ ശോഭ കെടുത്തും എന്നതിൽ സംശയമില്ല.
@Keralathalapathyrasikan32567
@Keralathalapathyrasikan32567 Жыл бұрын
2 year njan പെയാട് ആണ് വർക് ചെയ്തത് Mersal, ramaleela, പോക്കിരി സൈമൺ, അങ്ങനെ ഒരുപാട് cinema കണ്ടിട്ടുണ്ട് അടിപൊളി ആണ്🤗🥰
@theatrebalcony
@theatrebalcony Жыл бұрын
❤️❤️❤️
@rejuc.r3908
@rejuc.r3908 Жыл бұрын
പഴയ അനലോഗ് projector 📽️ ഇപ്പോഴും ഉപയോഗിക്കുന്ന ഒരു theatre il പോയി projector working detail ആയി കാണിച്ചാൽ super ആയിരിക്കും. Eg. Trivandrum Central
@abhinandks329
@abhinandks329 Жыл бұрын
Central ippo undo
@rejuc.r3908
@rejuc.r3908 Жыл бұрын
@@abhinandks329 ഉണ്ട്. പഴയ B grade പടങ്ങൾ
@abhijithcchungath4904
@abhijithcchungath4904 Жыл бұрын
❤❤uyiraan theater balcony ❤❤
@theatrebalcony
@theatrebalcony Жыл бұрын
❤❤❤
@dreamrunner7922
@dreamrunner7922 Жыл бұрын
പൊളി വീഡിയോ ❤
@theatrebalcony
@theatrebalcony Жыл бұрын
❤❤❤
@NisamNv
@NisamNv Жыл бұрын
Woooow
@vinodjohn113
@vinodjohn113 Жыл бұрын
Sound system super. Paavangalude Ares plus
@Lui2255
@Lui2255 Жыл бұрын
അമ്പോ poli
@PK_PILLAI
@PK_PILLAI 8 ай бұрын
കൊല്ലം ധന്യ auro 11.1
@tomthomas6778
@tomthomas6778 Жыл бұрын
ഏറ്റവും ബെസ്റ്റ് എക്സ്പീരിയൻസ് തന്നിട്ടുള്ള സൗണ്ട് സിസ്റ്റം ആണ് ഔറോ .🔥🔥 വളരെ വിശദമായി വീഡിയോ ചെയ്ത തീയേറ്റർ ബാൽക്കണി ടീമിന് നന്ദി.
@theatrebalcony
@theatrebalcony Жыл бұрын
❤❤❤
@abhilashkumar9791
@abhilashkumar9791 Жыл бұрын
ചങ്ങനാശ്ശേരി ധന്യ 💥
@CrazyKingnta
@CrazyKingnta Жыл бұрын
ഞാൻ ഇവിടെ നിന്നും 40+ സിനിമ കണ്ടിട്ടുണ്ട്...... കബാലി മുതൽ മുകന്ദനുണ്ണി വരെ.......
@theatrebalcony
@theatrebalcony Жыл бұрын
Experience എങ്ങനെ ?
@shahanazbabu9488
@shahanazbabu9488 Жыл бұрын
ബാബുരാജ് sir പ്രണാമം ആ സൗണ്ട് എഞ്ചിനീയർക്ക് ,
@theatrebalcony
@theatrebalcony Жыл бұрын
പ്രണാമം
@arunm577
@arunm577 Жыл бұрын
കോതമംഗലം ആൻ സിനിമാസ്. ഓറോ 11.1. എനിക്ക് ഏറ്റവും ഇഷ്ടപെട്ട തിയേറ്റർ 🔥
@theatrebalcony
@theatrebalcony Жыл бұрын
fav.
@LEOAKHIL-pi1xd
@LEOAKHIL-pi1xd Жыл бұрын
ആലപ്പുഴ വിദ്യ ഇതുപോലെ ആയിരുന്നു.. ഇപ്പോൾ അത് പാൻ സിനിമാസ് ലീസിന് എടുത്തിരിക്കുന്നു ഇപ്പോൾ മൂന്നു സ്ക്രീൻ ആക്കി
@theatrebalcony
@theatrebalcony Жыл бұрын
Vidya എതായിരുന്നു സൗണ്ട് സിസ്റ്റം ?
@Rtechs2255
@Rtechs2255 10 ай бұрын
കൊല്ലം jb യിൽ വാ.. 2 screen ലും Auro 11.1 & സോണിയുടെ 4k projection ആണ്.
@theatrebalcony
@theatrebalcony 10 ай бұрын
ഉറപ്പായും വരാം ബ്രോ
@manikandanckmanikandanck-ep6wu
@manikandanckmanikandanck-ep6wu Жыл бұрын
❤❤❤❤❤
@motorcyclediaries7811
@motorcyclediaries7811 Жыл бұрын
🤟🏼poli
@AryaAppuz-qn5ge
@AryaAppuz-qn5ge Жыл бұрын
👌
@anandgs6285
@anandgs6285 Жыл бұрын
Re Painting okke cheyyenda time kazhinju
@Abhijithcdlm
@Abhijithcdlm Жыл бұрын
❤️❤️❤️❤️
@trivandramghilliz1804
@trivandramghilliz1804 Жыл бұрын
@sanalrajan9742
@sanalrajan9742 11 ай бұрын
Screens 4k ill upgrade
@theatrebalcony
@theatrebalcony 11 ай бұрын
❤️❤️❤️
@tharundavis3364
@tharundavis3364 Жыл бұрын
🔥
@unniraji3756
@unniraji3756 4 ай бұрын
Revathy ❤❤❤❤dreamz❤❤❤❤ cinema❤❤❤poli❤❤❤parippally❤❤❤attingal❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@theatrebalcony
@theatrebalcony 4 ай бұрын
❤️❤️❤️
@rakeshnath9213
@rakeshnath9213 10 ай бұрын
E thieter puthukipanitha ownerku orayirm thanks pulimurugan 2thieterilkandu tvm new ishtapettathu sp yil
@theatrebalcony
@theatrebalcony 10 ай бұрын
❤️❤️❤️
@aromal8977
@aromal8977 Жыл бұрын
Peyad ൻ്റെ സ്വന്തം multiplex 🎉💪💪💪💪💪💪🔥🔥🔥♥️
@theatrebalcony
@theatrebalcony Жыл бұрын
share and support bro
@arunmanoharan7917
@arunmanoharan7917 Жыл бұрын
🔥🔥🔥
@theatrebalcony
@theatrebalcony Жыл бұрын
@arunnewtok1
@arunnewtok1 Жыл бұрын
❤️❤️🔥
@vipinKumar-uh4mx
@vipinKumar-uh4mx Жыл бұрын
Mannarkkad okkaz❤
@theatrebalcony
@theatrebalcony Жыл бұрын
❤️❤️❤️
@ckmroshan4847
@ckmroshan4847 Жыл бұрын
Waiting for DOLBY SURROUND 7.1 over head speakers video
@theatrebalcony
@theatrebalcony Жыл бұрын
ഉറപ്പായും ചെയ്യാം ബ്രോ
@vp237
@vp237 Жыл бұрын
😍❤🎉
@shyworne6996
@shyworne6996 Жыл бұрын
Thrissur Sapna , oru reksha illatha experience aanu , ippozhum youtube il ulla auro aound teaser indu , oru kiliyude , oru reksha indayirunnilla , what a sound
@theatrebalcony
@theatrebalcony Жыл бұрын
❤❤❤
@user-rw4be7dh2r
@user-rw4be7dh2r 4 ай бұрын
Immade sapna theater Thrissur,
@sureshd3257
@sureshd3257 10 ай бұрын
കൊല്ലം ജില്ലയിൽ auro 3d ധന്യ, jb സിനിമാസ് അവിടെ രണ്ടാടുത്തും പോയിട്ടുണ്ട് സൂപ്പർ ആണ് ധന്യ സൗണ്ട് അധികം ഇടാറില്ല എന്നാണ് ഒരു പോരായിമ. കൊട്ടാരക്കര മിനിർവ്വ തിയറ്റർ dolby മാത്രം ഒള്ളു എന്നാലും സൗണ്ട് കൊള്ളാം എമ്പർ dolby atmos ആണ് ചില സമയത്ത് സൂപ്പർ ആണ് ചിലപ്പോൾ സൗണ്ട് ഇടില്ല.
@theatrebalcony
@theatrebalcony 10 ай бұрын
atmos തിയേറ്ററിൽ ATMOS CONTENT കൂടെ വന്നാലേ ആ എഫ്‌ഫെക്ട് പൂർണമായും കിട്ടൂ ... മിക്ക മലയാള സിനിമകളും atmos മിക്സ് വരുന്നില്ല
@avlogwithrohith3710
@avlogwithrohith3710 9 ай бұрын
ധന്യ ഇപ്പോൾ dts anu
@sureshd3257
@sureshd3257 9 ай бұрын
@@avlogwithrohith3710 അത് എപ്പോൾ auro 3d മാറ്റാൻ കാര്യം എന്ത് dtsX ആണോ
@avlogwithrohith3710
@avlogwithrohith3710 9 ай бұрын
@@sureshd3257 കാരണം അറിയില്ല. ഇപ്പോൾ dts only
@2011aneeshraj
@2011aneeshraj Жыл бұрын
Auro11.1🔥🔥🔥🔥
@theatrebalcony
@theatrebalcony Жыл бұрын
Kidu
@jijuraju3236
@jijuraju3236 Жыл бұрын
J.B cinemas nallila.2 screen 11.1.4K a/c auro 3d
@jishnuprasad8900
@jishnuprasad8900 Жыл бұрын
Sound experience review cheyu bro !!
@theatrebalcony
@theatrebalcony Жыл бұрын
Will do soon
@Vishalvjohn
@Vishalvjohn Жыл бұрын
Auro mix Allathe ulla movie ethu format aanu play aakunnathu? Atmos or 7.1 or 5.1?
@theatrebalcony
@theatrebalcony Жыл бұрын
5.1
@arunmanoharan7917
@arunmanoharan7917 Жыл бұрын
7.1 & 5.1
@Podiyan6526
@Podiyan6526 Жыл бұрын
Cherthala Evm 3 Studio Auro 11.1
@shahanazbabu9488
@shahanazbabu9488 Жыл бұрын
Auro 11.1 കിടിലൻ
@theatrebalcony
@theatrebalcony Жыл бұрын
@aash_tvm
@aash_tvm 11 ай бұрын
Screen 2 auro aanu. Dolby 7.1 alla. Aadyam video kandappol enikkoru doubt undaayirunnu. Munpu Kanda orma. Innale jawan kandu. Thudangumpol auro 11.1 trailer undaayirunnu
@theatrebalcony
@theatrebalcony 11 ай бұрын
Advt ഇടുന്നു എന്നെ ഉള്ളു ... 2nd സ്ക്രീൻ auro അല്ല ... സ്പീക്കർ layout കണ്ടാൽ മനസിലാവും
@aravindb9736
@aravindb9736 9 ай бұрын
Dts X ippol evidengilum use cheyyunnundo ?
@theatrebalcony
@theatrebalcony 9 ай бұрын
ജൈത്ര കൽപ്പറ്റ & ചിത്ര മണ്ണൂർ
@aravindb9736
@aravindb9736 9 ай бұрын
​@@theatrebalconycomparing to Dolby Atmos ethanu better
@arunvymeli
@arunvymeli Жыл бұрын
Swapna 🔥🔥🔥
@theatrebalcony
@theatrebalcony Жыл бұрын
SAPNA
@abysonhopz.15yearsand
@abysonhopz.15yearsand Жыл бұрын
ചങ്ങനാശ്ശേരി ധന്യ auro3d 11.1 best sound system, orginal auro speaker's ആണ് place ചെയ്തിരിക്കുന്നത്
@Vazhikatti1991
@Vazhikatti1991 11 ай бұрын
but bass kuravanu
@abysonhopz.15yearsand
@abysonhopz.15yearsand 11 ай бұрын
@@Vazhikatti1991 dhanya bass kuravo🤣🤣 ippo chilappol valla sub adichu poi kanum athryum quality bass drivers ulla theater aa area yil illa
@Vazhikatti1991
@Vazhikatti1991 11 ай бұрын
@@abysonhopz.15yearsand forensic kandappol valiya effect thonniyilla
@manikandansubrahmanian5053
@manikandansubrahmanian5053 4 ай бұрын
വിയ്യൂർ ദീപ auro 3d 11.1 ആണ്
@aathreyanoop2210
@aathreyanoop2210 11 ай бұрын
Jb cinimas Nallila.. Auro 11.1 3d🔥🔥🔥🔥
@theatrebalcony
@theatrebalcony 11 ай бұрын
❤️❤️
@user-cj3vw1od1n
@user-cj3vw1od1n 4 ай бұрын
Enthokke paranjalum. Mannarkad okaz ennum 9.0 yil anu cinima kanikunnathu athupole spyum jbyum idilla
@user-fe8ev4ey1k
@user-fe8ev4ey1k Жыл бұрын
മണ്ണാർക്കാട് ഒക്കാസ് ❤️
@theatrebalcony
@theatrebalcony Жыл бұрын
@thanseerthanu8625
@thanseerthanu8625 Жыл бұрын
Mannarkkad. Okkaz. Theater❤
@aash_tvm
@aash_tvm Жыл бұрын
Atmos ശബ്ദ സംവിധാനമുള്ള പ്രിന്റ് Auro 11.1 സിസ്റ്റത്തിൽ വർക്ക് ആകുമോ? I mean, dolby content Auro യിൽ എടുക്കുമോ ?
@theatrebalcony
@theatrebalcony Жыл бұрын
എടുക്കും എന്ന് ഓപ്പറേറ്റർ പറഞ്ഞു ...
@Vazhikatti1991
@Vazhikatti1991 11 ай бұрын
dhanya remya theatre auro 3d Aanu
@theatrebalcony
@theatrebalcony 11 ай бұрын
Athe
@sarathsaji905
@sarathsaji905 Жыл бұрын
Thrissur sapna❤️
@ponnuponnutty
@ponnuponnutty Жыл бұрын
❤❤❤
@akhilrenjan9349
@akhilrenjan9349 Жыл бұрын
Kdnglr lakshmi cjnemas chyoo
@theatrebalcony
@theatrebalcony Жыл бұрын
Kodungalloor ലക്ഷ്മി ആണോ ബ്രോ
@akhilrenjan9349
@akhilrenjan9349 Жыл бұрын
@@theatrebalcony yes
@Dolby3636
@Dolby3636 Жыл бұрын
Audo 3D & Dolbyatmos .. ഒരുപോല അല്ല..... Auro സെയിം 5.1... Multi channel ആക്കുന്നു... സൗണ്ട് ഇൽ.. കേൾക്കാൻ auro കൊള്ളാം... സോങ് കേൾക്കാൻ... Auro mix content 👌🏼....
@theatrebalcony
@theatrebalcony Жыл бұрын
❤️❤️❤️
@binuraj9735
@binuraj9735 8 ай бұрын
Sound clarity ഇല്ല
@pranavdavis
@pranavdavis Жыл бұрын
Tcr sapna is no more 😞
@theatrebalcony
@theatrebalcony Жыл бұрын
sad truth
@poppinsentertainmentKL25
@poppinsentertainmentKL25 Жыл бұрын
അഞ്ചൽ വർഷ auro sound സിസ്റ്റം ആണ്
@theatrebalcony
@theatrebalcony Жыл бұрын
അതെ ❤
@muhammedrafi6552
@muhammedrafi6552 10 ай бұрын
സ്ക്രീൻ തെളിച്ചമില്ല അഞ്ചൽ വർഷയിൽ
@balachandrank625
@balachandrank625 Жыл бұрын
ഏത് ഇൻഡ്യൻ സിനിമയിലാ Auro 11. 1 ട്രാക്ക് ഉള്ളത്.
@avlogwithrohith3710
@avlogwithrohith3710 9 ай бұрын
Jilla tamil movie
@rahulsb1857
@rahulsb1857 Жыл бұрын
തിരുവനന്തപുരത്തു ഫാമിലി അയി പോയി സിനിമ കാണാൻ പറ്റിയ തിയേറ്ററുകളിൽ ബെസ്റ്റ് തിയേറ്റർ peyad sp തിയേറ്റർ ആണ്
@theatrebalcony
@theatrebalcony Жыл бұрын
❤❤❤
@Chinju-wr5mw
@Chinju-wr5mw 11 ай бұрын
Bad projection,need upgrade
@theatrebalcony
@theatrebalcony 11 ай бұрын
Yes 👍
@rahulvjmd669
@rahulvjmd669 Жыл бұрын
ആറ്റിങ്ങൽ ഡ്രീംസ് സ്ക്രീൻ 1Auro 11.1 ആണ് അതും ബസ്റ്റ് കോളിറ്റി
@theatrebalcony
@theatrebalcony Жыл бұрын
ഉടൻ വരുന്നുണ്ട്
@sreekuttansb5797
@sreekuttansb5797 10 ай бұрын
Projection poraa🥴🥴
@theatrebalcony
@theatrebalcony 10 ай бұрын
Need to improve
@subinsubi3701
@subinsubi3701 Жыл бұрын
പത്തനംതിട്ട ധന്യ തിയേറ്ററിൽ ഉണ്ടടോ 😜
@theatrebalcony
@theatrebalcony Жыл бұрын
വേറെയും ഉണ്ട്
@squad_mate6904
@squad_mate6904 Жыл бұрын
Auro 11.1 Thrissur Sapna Viyyur Deepa 🔥🔥🔥🔥
@theatrebalcony
@theatrebalcony Жыл бұрын
Vedio വരും
@____SHREE____
@____SHREE____ Жыл бұрын
ചങ്ങനാശ്ശേരി ധന്യയിലും ഇതേ സൗണ്ട് സിസ്റ്റം ആണ്.
@theatrebalcony
@theatrebalcony Жыл бұрын
അതെ
@sureshkuzhiyathu1516
@sureshkuzhiyathu1516 Жыл бұрын
പത്തനംതിട്ട ധന്യ കോട്ടയം ധന്യ കൊല്ലം ധന്യ ഒക്കെ 11.1 ആണ്
@deepaktk7078
@deepaktk7078 Жыл бұрын
🔥🔥🔥
@shabushehab5751
@shabushehab5751 Жыл бұрын
123 GO! Houseによる偽の舌ドッキリ 😂👅
00:20
123 GO! HOUSE Japanese
Рет қаралды 5 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 5 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 20 МЛН
HOME THEATRE / MAJERI/ DOLBY ATMOS
8:45
LXD Home Cinemas
Рет қаралды 2,9 М.
123 GO! Houseによる偽の舌ドッキリ 😂👅
00:20
123 GO! HOUSE Japanese
Рет қаралды 5 МЛН