Spadikam Movie Scene | Mohanlal | Bhadran | Thilakan

  Рет қаралды 410,373

Matinee Now

Matinee Now

Күн бұрын

Spadikam is a 1995 Indian Malayalam-language action drama film written and directed by Bhadran and produced by R. Mohan through Shogun Films.
Directed by : Bhadran
Written by : Bhadran (Story & Screenplay), Rajendra Babu (Dialogues)
Produced by : R. Mohan
Starring : Mohanlal, Thilakan,
Cinematography : J. Williams, S. Kumar
Edited by : M. S. Mani
Music by : S. P. Venkatesh
Production Company : GoodKnight Films
#spadikam4k #spadikam #mohanlal #thilakan #bhadran #mohanlalmassscene
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
► Like facebook page : rb.gy/pei42f
► Follow instagram page :
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 147
@BEAUNYDENNY
@BEAUNYDENNY Жыл бұрын
ഒരു രക്ഷയില്ലാത്ത പടം..ഈ പടം എടുത്തവനും ഇതില് അഭിനയിച്ചിരിക്കുന്നവനും ഒരു കാലത്തും മരിക്കില്ല...
@RajeshRajan-s5j
@RajeshRajan-s5j Жыл бұрын
❤❤❤❤
@shabeebshabi6308
@shabeebshabi6308 9 ай бұрын
My fvt movie
@ratheeshramyaratheeshramya1140
@ratheeshramyaratheeshramya1140 6 ай бұрын
മരിച്ചല്ലോ. തിലകൻ ചേട്ടനും ലളിതചേച്ചിയുമൊക്കെ
@Rick_Grimes_23
@Rick_Grimes_23 Ай бұрын
​@@ratheeshramyaratheeshramya1140 They will live on through these Characters for ages❤
@jaganjoseph129
@jaganjoseph129 Жыл бұрын
മലയാളികൾക്ക് ഒരു മോഹൻലാൽ ഉണ്ടായിരുന്നു.ഏതൊരു കഥാപാത്രവും അനായാസമായി അഭിനയിച്ചു ഫലിപ്പിച്ച് തന്റെ ഡയറക്ടർക്ക് വേണ്ടതിൽ കൂടുതൽ ഔട്ട് പുട്ട് നേടി കൊടുക്കുന്ന എക്കാലത്തേയും മികച്ച അഭിനേതാവ്.. മോഹൻലാൽ.. ❤🥰പുള്ളിയുടെ അത്രയും കാലിബർ ഉള്ള ഒരു നടനെയും പിന്നെ കണ്ടിട്ട് ഇല്ല. പലവർക്കും സമ്മതിച്ചു തെരാൻ ബുദ്ധ്യമുട്ട് ആണേൽ കൂടെ പുള്ളി ചെയ്തു വെച്ചാ കഥാപാത്രങ്ങൾ തൊട്ട് നോക്കി ഉപ്പുണ്ടോ എന്ന് നോക്കാൻ കൂടെ കാലിബർ ഉള്ള ഒരു നടന്നും ഇന്നവരെ ഇല്ല.❤
@jarishnirappel9223
@jarishnirappel9223 3 ай бұрын
മലയാളത്തിലെ സർവ്വ കലാ വല്ലഭൻ
@abijithk.p2272
@abijithk.p2272 2 ай бұрын
💯🔥♥️
@sijojosephpanambal
@sijojosephpanambal Жыл бұрын
മലയാള സിനിമയുടെ മഹാരാജാവ് ലാലേട്ടൻ
@lipinkumarnp7106
@lipinkumarnp7106 Жыл бұрын
ഹാപ്പി ബർത്ത്ഡേ ലാലേട്ട❤🎉 ഇന്ന് സ്പടികം ഫുൾ മൂവി ഇട്ടിരുന്നു എങ്കിൽ കുറച്ചു കൂടി കളർ ആയേനെ 🎉❤
@stalinsali499
@stalinsali499 Жыл бұрын
മാസ്സ്.. ക്ലാസ്സ്‌..സ്റ്റോറി.. സോങ്..അഭിനയം ♥️♥️
@chandhugokul1594
@chandhugokul1594 Жыл бұрын
ലാലേട്ടൻ 😍🔥
@giree007
@giree007 5 күн бұрын
എന്നാ ആക്ടിങ് ആണ് എല്ലാരും. ഉഫ്.. Classic❤️❤️. ഇപ്പഴും എന്നാ ഒരു ഇതാ.. ലാലേട്ടൻ ഇല്ലെങ്കിൽ തോമ ഇല്ല ❤️❤️
@arjunp6474
@arjunp6474 Жыл бұрын
പകരം വെക്കാനില്ലാത്ത മഹാപ്രതിഭ ❤❤
@arjunthunga
@arjunthunga 3 ай бұрын
വർഷം എത്ര ആയഡോ... എന്താ ഇപ്പോഴും ഈ രോമം ഇങ്ങനെ എഴുന്നേറ്റ് നിക്കുന്നെ 🔥
@Indianvillage5
@Indianvillage5 12 күн бұрын
Avide ✂️✂️ille angidu vettikala😅 varsham eatraayi
@nishadsulaiman1983
@nishadsulaiman1983 4 күн бұрын
അതിന് കാരണം ഉണ്ട് ബ്രോ,ഇതിൽ അഭിനയിച്ച മഹാൻ മാർ ക്യാമറ ക്ക് മുമ്പിലാണ് എന്നങ്ങു മറന്ന് അഭിനയിച്ചു
@Sanilchinnu
@Sanilchinnu Жыл бұрын
ഒരു തുള്ളി കണ്ണീർ പോഴിക്കത്തെ ആരും ഈ പടം കണ്ടിട്ടുണ്ടാവില്ല
@honest6648
@honest6648 9 ай бұрын
ലാലേട്ടൻ അത് ഒരു സംഭവം തന്നെ പൊന്നമയും ചാക്കോമാഷും അത് എന്താ പറയാ ❤
@harisbeach9067
@harisbeach9067 Жыл бұрын
ലാലേട്ടൻ ഫാൻസ്‌ attendance..🔥😍💖
@kiranchirayath8640
@kiranchirayath8640 Жыл бұрын
ലളിതമായെ തള്ളുമ്പോൾ ലാലേട്ടന്റെ reaction
@sajeevanmenon4235
@sajeevanmenon4235 Жыл бұрын
❤🙏🏻🌹 ഇതിലെ മൺമറഞ്ഞുപോയ എല്ലാ കഥാപാത്രങ്ങൾക്കും പ്രണാമം 😔❤🙏🏻🌹🌹, എന്നാൽ ഒരുകാലത്തo മാറാതെ എല്ലാവരുടെയും ഹൃദയത്തിൽ നിന്നും മൺമറയാതെ ഇവർ യെന്നും ജീവിക്കും 🙏🏻 കൃഷ്ണാ ഗുരുവായൂരപ്പാ ❤🙏🏻🌹
@homedept1762
@homedept1762 4 ай бұрын
🙏🙏🙏
@jarishnirappel9223
@jarishnirappel9223 3 ай бұрын
അതിനു ഗുരു വായൂരപ്പൻ എന്ത് തെറ്റ് ചെയ്തു
@Sreekumarmr
@Sreekumarmr Жыл бұрын
This is the best gift to Lalettan for his birthday 🎂
@jaseerjaseer6977
@jaseerjaseer6977 Жыл бұрын
Ooo😊oo😊😊😊😊o😊 pop LP
@harisbeach9067
@harisbeach9067 Жыл бұрын
സ്ഫടികം പൊന്നാനി വസന്തം തിയേറ്റർ 1995 ൽ റിലീസ്..🔥🔥❤️
@shabeebshabi6308
@shabeebshabi6308 11 ай бұрын
My birthday 😊
@sajijose7378
@sajijose7378 Жыл бұрын
2023 ആഗസ്റ്റ് 6ആം തിയതി ഇത് ഞാൻ കാണുമ്പോഴും ഇതിൽ ക്യാമറാ ചലിപ്പിച്ച വ്യക്തിയെ നമിക്കുന്നു അഭിനന്ദിക്കാൻ വാക്കുകളില്ല
@Muhdmusthafa-j8h
@Muhdmusthafa-j8h Жыл бұрын
6:22 ഓന്ത് ഗോബാലൻ 🔥😄👍🏻
@midhun331
@midhun331 Жыл бұрын
തോമാച്ചായൻ 💯🥵🔥
@vineearts710
@vineearts710 4 ай бұрын
Endhoru film aanu ithu.. iranghiyapo kanda athe feel thanne ipozhum..hats off to d whole team behind dis❤❤❤
@sajeevanmenon4235
@sajeevanmenon4235 Жыл бұрын
👌🌹🙏🏻👍❤❤❤❤💕ദൈവമേ 🙏🏻👍❤ലാലേട്ടനെ കാക്കണേ 🙏🏻👍❤
@midhun331
@midhun331 Жыл бұрын
Happy birthday❣️⚡ Laletta✨
@jishnudinakar1554
@jishnudinakar1554 Жыл бұрын
Happy birthday Lalettaaa ❤🎉
@joelshaji177
@joelshaji177 Жыл бұрын
Mistake: 5:34 he is wearing slippers 6:57 he is wearing shoes
@nishanthmannath
@nishanthmannath Жыл бұрын
For sister's engagement he changed his style from slippers to shoes😅
@manumohanan4056
@manumohanan4056 7 ай бұрын
ഒരേ ഒരു രാജാവ് 🔥🔥🔥
@OneLifeOneShot
@OneLifeOneShot 4 ай бұрын
തോമ്മച്ചായൻ❤❤❤❤
@swaminathan1372
@swaminathan1372 Жыл бұрын
6:29 രാജൻ P ദേവിൻ്റെ ആക്റ്റിങ്...😄😄😄
@kilokanakk352
@kilokanakk352 Жыл бұрын
Rajan p dev aanu
@swaminathan1372
@swaminathan1372 Жыл бұрын
@@kilokanakk352 സോറി.. തെറ്റിപ്പോയതാ.
@DharmarajThanku
@DharmarajThanku Жыл бұрын
എൻ.എഫ് വർഗ്ഗീസ്❤️
@basilthampy6894
@basilthampy6894 2 ай бұрын
തീ പാറുന്ന സിനിമ❤❤❤
@sreestalkies5358
@sreestalkies5358 Жыл бұрын
❤❤❤hbd ലാലേട്ടാ 💓💓matinee now ന്റെ പിറന്നാൾ സമ്മാനം 💓💓👌👌👌
@prajeesht.pveliyancode9895
@prajeesht.pveliyancode9895 Жыл бұрын
പിറന്നാൾ ആശംസകൾ ലാലേട്ടൻ.
@praveenpr9585
@praveenpr9585 4 ай бұрын
വാഴക്കുളം സെമിനാരിവക ശീമപ്പന്നിയെ പനാമറുകൊടുത്തു കൊന്ന കേസ് പ്രതി ഓന്ത് ഗോപാലൻ.. ഓന്ത് ഗോപാലൻ... ഓന്ത് ഗോപാലൻ...
@ujeeshunni1732
@ujeeshunni1732 3 ай бұрын
Ente laletta .....❤
@Abhi36949
@Abhi36949 Жыл бұрын
1:42 🔥🔥🔥
@awoistudio
@awoistudio Жыл бұрын
Happy birthday Laletta!
@visakhps998
@visakhps998 Жыл бұрын
Happy birthday laletta
@melbinbenny5553
@melbinbenny5553 Жыл бұрын
𝙃𝙖𝙥𝙥𝙮 𝘽𝙞𝙧𝙩𝙝𝙙𝙖𝙮 𝙇𝙖𝙡𝙚𝙩𝙩𝙖❤
@Vishnu-JayanTM
@Vishnu-JayanTM Жыл бұрын
ഗേറ്റിൽ കെട്ടിയിട്ട് തല്ലുന്ന സ്ഥലം - കോട്ടയം മുട്ടമ്പലം..
@jithinplus
@jithinplus Жыл бұрын
Goosebumps with 😭
@ARUNAnushka
@ARUNAnushka Жыл бұрын
LALETTAN KING OF MOLLYWOOD💖💖💖💖💖
@vinodav9047
@vinodav9047 Ай бұрын
Thilakan +lalettan🥰🥰
@shafeersheru
@shafeersheru Жыл бұрын
HBD Laletta ❤
@Bindhuqueen
@Bindhuqueen Жыл бұрын
Happy bday Laletta❤❤❤❤
@anishkumar2972
@anishkumar2972 3 ай бұрын
Do not ever ever ever bring a second part or remake this movie
@arunkichu5354
@arunkichu5354 Жыл бұрын
ടാ ഭീമു ഇത് 🔥🔥🔥
@sujiths9153
@sujiths9153 Жыл бұрын
Lalettan mass king❤❤❤❤❤❤
@Sujithnair009
@Sujithnair009 3 ай бұрын
ഭീമൻ രഘു അദ്ദേഹം അദ്ദേഹത്തിൻ്റെ വില പുള്ളി തന്നെ കളഞ്ഞു ഇതു് പോലെ ഒരു വില്ലൻ വേഷം ചെയ്ത് ഒരു കിടു കാരക്ടർ ചെയ്ത ഒരു മനുഷ്യൻ😢
@Rajugiriraju-r1g
@Rajugiriraju-r1g Жыл бұрын
Love you ❣️ laletttaaaaaaa
@sreekumargs1566
@sreekumargs1566 Жыл бұрын
നടനവിസ്മയം...നമൊവാകം
@rahulk1667
@rahulk1667 Жыл бұрын
Namude ellavarudem ullil oru thoma und .... Situation karanm Purathu varan patathe thoma😊
@vj9240
@vj9240 Жыл бұрын
❣️lalettan❣️
@kevingeorge584
@kevingeorge584 Ай бұрын
എത്ര തവണ കണ്ട് എന്ന് പറയാൻ കഴിയില്ല...
@amalskumar8790
@amalskumar8790 Жыл бұрын
Ee pazhaya lalettan ippom illa 😔😔
@Sebin-Sebastian93
@Sebin-Sebastian93 3 ай бұрын
Thilakan mohanlal koottukette veere level
@anoopsivadas
@anoopsivadas Жыл бұрын
Background Score ❤️❤️🔥🔥🔥
@sophialillisfans6235
@sophialillisfans6235 Жыл бұрын
🔥🔥🔥
@Ndrkv
@Ndrkv 3 ай бұрын
മോഹൽലാൽ സിനിമ വിജയിക്കാൻ കാരണം തിലകൻ ചേട്ടൻ
@spuriusscapula4829
@spuriusscapula4829 3 ай бұрын
aano
@prolovechoochira327
@prolovechoochira327 Жыл бұрын
amazing movie
@sixthgear9293
@sixthgear9293 3 ай бұрын
13:40 shangaraadi masssss dialogue 🔥🔥🔥🔥🔥
@nikhilaravind8871
@nikhilaravind8871 3 ай бұрын
Orotta name orotta movie That's badhran🎉🎉🎉🎉🎉
@AbhilashAbhi-iv8zw
@AbhilashAbhi-iv8zw Жыл бұрын
Kochi rajavu remastered innala add akkiya video kannuillalo
@chachuzzzz8058
@chachuzzzz8058 Жыл бұрын
Love uu dear lalettaaa😍😍😘
@JithRajj
@JithRajj 2 ай бұрын
Lalattan.Legend.Of.Genius
@Hari2k67
@Hari2k67 Ай бұрын
6:27 onth gopalante physique poli🎉..ugran diet
@joelshaji177
@joelshaji177 19 күн бұрын
Which all theatres did this release at
@MrArtist555
@MrArtist555 11 ай бұрын
Goodness me, Thilakan is a big jerk throughout most of this movie. Hitting a child is not gonna tach them the right way, it'll only turn them against you.
@smithanjs5914
@smithanjs5914 Жыл бұрын
8:38 to 8:40 Lalettante sound alla chrikkumbol. old version audio damage aayittu vere aaro dubb cheythu
@KiranMuralee
@KiranMuralee Жыл бұрын
Good observation 👍
@arunajay5252
@arunajay5252 Жыл бұрын
Full movie post cheyamo
@codukarunila
@codukarunila 4 ай бұрын
Super 🎉
@ramyan9740
@ramyan9740 Жыл бұрын
Lalettan 🤍🤍🤍❤️❤️✨️✨️✨️✨️
@midlajmuhammed7450
@midlajmuhammed7450 2 ай бұрын
Joju chemban oru vallatha combo aaypoy.kand kand maduthitilla
@Syam359
@Syam359 Жыл бұрын
Pls upload the full movie
@rameshverji7709
@rameshverji7709 Жыл бұрын
Happy birthday lalaeatta
@Himalayamountain-m4p
@Himalayamountain-m4p Жыл бұрын
Thoma ..adu thoma 🔥
@SakeenaSakeena-rj6id
@SakeenaSakeena-rj6id Жыл бұрын
Spadikam movie full upload mattine now please
@asbabumukkam6285
@asbabumukkam6285 5 күн бұрын
ഓന്ത് ഗോപാലൻ ഫാൻസ്‌ കമോൺ 🔥
@libinac5423
@libinac5423 Жыл бұрын
Full movie upload cheyyo ❤❤❤
@jyothishkr670
@jyothishkr670 Жыл бұрын
Happy birthday laaleaattan
@jibijprakash5158
@jibijprakash5158 Жыл бұрын
❤️
@thuglifemalluz434
@thuglifemalluz434 Жыл бұрын
namuk parkam munthiri thoppukal 4k upload cheyyamo
@nishanthvmmonu1187
@nishanthvmmonu1187 Жыл бұрын
❤❤❤
@anasjainavaz4877
@anasjainavaz4877 18 күн бұрын
2024❤september❤
@espvlog01
@espvlog01 Жыл бұрын
❤️💥💥💥💥
@prknts
@prknts 2 ай бұрын
Oonthu gopalan fans undo..
@RmuhamMad-r4y
@RmuhamMad-r4y 6 ай бұрын
🖤
@aswinpssidh1238
@aswinpssidh1238 Жыл бұрын
Full padam idille
@Vishnumohan010
@Vishnumohan010 Жыл бұрын
😍
@abdullahfia3119
@abdullahfia3119 Жыл бұрын
Full movie upload please
@shokathalishuhaib.p3087
@shokathalishuhaib.p3087 Жыл бұрын
super
@jijumonk9603
@jijumonk9603 Жыл бұрын
FULL MOVIE ENNU VARUM...WAITING...
@AnilKumar-og3qb
@AnilKumar-og3qb Жыл бұрын
FULL MOVIE PLEASE
@aravindra4930
@aravindra4930 Жыл бұрын
Full movie🎉❤
@Forex-AtoZ
@Forex-AtoZ 3 күн бұрын
തിലകൻ ഫാൻസ്‌ ഇല്ലേ....
@sintobaby1404
@sintobaby1404 Жыл бұрын
please upload full movie 4K
@g.vishnu8609
@g.vishnu8609 Жыл бұрын
Spadikam fDFS kadakkal sree sailam
@albinshajimathew2069
@albinshajimathew2069 Жыл бұрын
ഫുൾ HD ഇറക്കാമോ..😊
@arrock188
@arrock188 Жыл бұрын
Ith 4k anu. Settings il quality maatti kodukkanam 😁
@shadrachgeorge108
@shadrachgeorge108 Жыл бұрын
​@@arrock188😅👍
@alanthomas1861
@alanthomas1861 Жыл бұрын
Chaganacherry yudea sondham ❤
@anushinkrishnaanushin7741
@anushinkrishnaanushin7741 Жыл бұрын
Full movie upload undo
@Vithurakkaran
@Vithurakkaran Жыл бұрын
additional dubbing cheyth ketteetond
@riyassalim8038
@riyassalim8038 2 ай бұрын
Ee mukham sahikkanavinnilla😢😢😢..ho dialogs
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,1 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 24 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 317 М.
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 41 МЛН
Mohanlal Movie Scene | Narasimham Movie Scene | Mohanlal | Aishwarya
11:38
Aashirvad Cinemas
Рет қаралды 5 МЛН
Spadikam 4K Remastered Malayalam Full Movie  | Mohanlal | Bhadran | Thilakan
2:33:41
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,1 МЛН