2024 ൽ കാണുന്നു ഓരോ Point ഉം മനസ്സിൽ തങ്ങി നിൽക്കുന്നു ഒരു പാട് നന്ദി സാർ👍🏼👍🏼👍🏼👍🏼
@akashor97796 ай бұрын
ഞാനും 👍🏻
@aswathyramachandran82394 ай бұрын
Super class sir
@jasmiebrahim677211 ай бұрын
2024il kaanu nnu❤❤❤❤🎉🎉🎉🎉
@accreations96722 жыл бұрын
നല്ല ക്ലാസ്സ് ആയിരുന്നു. സാധാരണ ഞാൻ ക്ലാസ്സ് കണ്ടാൽ അറിയാണ്ട് ഉറങ്ങി പോവുക പതിവാണ്, പക്ഷെ ഇന്ന് ഉറക്കം വന്നതേ ഇല്ല 🔥👌🏾👌🏾
@shivanisree61174 жыл бұрын
കിടു ക്ലാസ്. INC ഇത്രയും നന്നായിട്ട് പഠിപ്പിക്കുന്നത് ആദ്യായിട്ട് കാണുവാ. Thanku sir🙏🙏🙏🙏
@joshwinjoji3019 Жыл бұрын
Thank u സർ 🙏ക്ലാസ്സ് ഇട്ട് 2yrs നു ശേഷമാണു ഞാൻ ആദ്യമായ് ഈ ക്ലാസ്സ് കണ്ടത്, ഒന്നും പറയാനില്ല അടിപൊളി ക്ലാസ്സ് ഓരോ പോയിന്റ് ഉം മനസ്സിൽ തങ്ങി നിൽക്കുന്നു, ഇനിയും ഇത് പോലുള്ള ഫ്രീ ക്ലാസ്സ് തരുമോ ഒരു കോച്ചിംഗ് സെന്റർ ൽ പോകാനും paid ക്ലാസ്സ് എടുക്കാനും പറ്റാത്ത ഒത്തിരി പേർക്ക് വേണ്ടി 🙏🙏🙏
@SparkLearnings Жыл бұрын
😊👍🏻
@farhansvlog3487 Жыл бұрын
അടിപൊളി... Style of presenting.. ഒരു രക്ഷയുമില്ല.. സാറേ 🤩
@krishnankilacharveettil472 жыл бұрын
സൂപ്പർ ക്ലാസ്സ് 👌👌❤️. ആദ്യമായിട്ടാണ് ഇത്രയും സിമ്പിൾ ആയി I INC പഠിയ്ക്കുന്നത്.thank you so much💝💝💝
@vazhivilakk9137 Жыл бұрын
2023kanunnavar undo
@sheebac8958 Жыл бұрын
Ys
@jalibavp6393 Жыл бұрын
Yes
@AswathyG.S-qp3yv Жыл бұрын
Yes
@dewdropsmkpk6154 Жыл бұрын
Ys
@rejitharejitha3518 Жыл бұрын
und
@casanovacasanovapms75243 жыл бұрын
വളരെ നന്ദിയുണ്ട്... സർ പറഞ്ഞതുപോലെ വർഷം സ്ഥലം എന്നും കൺഫ്യൂഷൻ ആയിരുന്നു ഇനി മാറില്ല inc qstion കാണുമ്പോൾ ഇനി ആദ്യം വരുന്ന ക്ലാസ്സ് സാറിന്റെതായിരുക്കും 🙏🙏🙏🙏🙏
@sujithm243 жыл бұрын
Inc യെ കുറിച്ച് കേട്ടതിൽ ഏറ്റവും മികച്ച ക്ലാസ്സ് താങ്ക്സ് സർ
@athirab47527 ай бұрын
Super class 😍 ഞാൻ ഇത്രേം നാളും ഇത് കണ്ടില്ലല്ലോ
@manjushamanjusha9610 Жыл бұрын
Super ക്ലാസ്സ്🥰 സുരേഷ് ഗോപി ക്ലാസ്സ് എടുക്കുന്ന പോലെയുണ്ട്👍 ന്തായാലും പൊളി ക്ലാസ്സ് 🥰🥰🥰🥰🥰very usefull 👌👌👌👌👌👌👌👌
@SparkLearnings Жыл бұрын
😊❤️
@santhisssanthi33632 жыл бұрын
Sir ethra nalla class....manassil oro point um clear aayi und...oru kathaa kelkuna pole...Thank you so much sir....ithrem effort eduthu sir cheyunathu..2 times ee class kettukazhinjal ini book vayikkendaa karyam illaa.athrem clear aayi...
@sufairamibrahim6275 Жыл бұрын
ഒരു വരി പറയാതെ പോവാൻ കഴിയില്ല അത്രക് super ആയിരുന്നു ഓരോ വരിയും മനഃപാഠമായി
@SparkLearnings Жыл бұрын
😊❤️
@sunithapradeep30313 жыл бұрын
സൂപ്പർ പറയാൻ വാക്കുകൾ ഇല്ല... Thank u very much 👍👍👍👍
@shamuvijayan11 ай бұрын
Satyam inc yod oru ഇഷ്ടം ❤ epazha toniyee,tnqqq sir❤
@SparkLearnings11 ай бұрын
❤️
@aparnaprajosh19602 жыл бұрын
സാർ super പ്രീദീപ് muthukala ശൈലി 👌👌👌👌
@shibugl53573 жыл бұрын
Sir🙏 ഇന്നാണ് സാറിന്റെ ക്ലാസ്സ് കണ്ടത് സൂപ്പർ കണ്ടില്ലായിരുന്നെങ്കിൽ ഒരുവലിയാനഷ്ടമായേനെ thank you sir 👍
@rajeswariu33274 жыл бұрын
മലർവാടി യിൽ വെച്ച് sirnte class കേട്ടിട്ടുണ്ടേ. ഒരു മാറ്റവുമില്ല ഇപ്പോഴും കിടു. 👍🤝🙏🙏🙏
@sarathkumarB10 Жыл бұрын
ഒരു രക്ഷയും ഇല്ല , അടിപൊളി ക്ലാസ്സ് 🙏🏻
@SparkLearnings Жыл бұрын
❤️😊
@sangeethraveendran58982 жыл бұрын
Sirnte class very very smart class aanu and also mushippu ottumey tonnatha vidham aanu sir class edukunney...good effort sir and it's very very useful for me
@rameshsreelakam12462 жыл бұрын
Inc padikkan interest thonniya class nalla class 🙏🥰🥰
@sumireji16404 жыл бұрын
Powerful class and respect from ur old student
@mahithaaneesh59523 жыл бұрын
🙏🙏🙏മികച്ച അവതരണം... Thank you sir
@deepat.s81343 жыл бұрын
സൂപ്പർ ക്ലാസ്സ്.. ക്ലാസ്സ് എടുത്ത രീതി നല്ലത് ആണ്.. Sound നല്ല ക്ലാരിറ്റി ഉണ്ട്..
@alens33294 жыл бұрын
Machanne pwolii ee type clss annu variety clsss
@RemyaKa-kb5ti9 ай бұрын
Thank you sir. Wonderful full presentation. Powerful class in each moment. God bless you.
@risharinza64146 ай бұрын
Super class നന്നായി മനസ്സിലാവുന്നുണ്ട് സാർ 😊
@reshmarnair97 Жыл бұрын
Thnku sir... Super class ayirunnu
@dhyankrishnaratheesh1c3165 ай бұрын
Super class aan sir Njan munpu kandirunnu veendum thiranju kandethiyatha..
@wanderingthreads11342 жыл бұрын
എല്ലാം clear.. Super class. Thank you sir🙏🥰
@nayanamraveendran2913 жыл бұрын
അടിപൊളി ക്ലാസ്സ് thank you sir💓🙏😍
@sreejats24443 жыл бұрын
അടിപൊളി ..... സാറിന്റ ക്ലാസ് കാണാൻ വൈകിപ്പോയി ....