🤔കരഞ്ഞു കൊണ്ട്, ജനിക്കുന്നു! കരയിച്ചു കൊണ്ട് മരിക്കുന്നു!! ഹരീഷ്ജി, ♥️സ്നേഹം മാത്രം 🙏🏻
@sudhesanparamoo35522 сағат бұрын
വെൻ്റിലേറ്റർ വേണ്ടെന്നു പറയാൻ ബന്ധു ജനങ്ങൾ ധൈര്യം കാണിക്കുന്ന അവസ്ഥ നല്ലതാണ്.
@pongummoodan57 минут бұрын
❤️
@SureshKumar-qb1mo3 минут бұрын
വല്ലാത്ത ഒരു പോങ്ങൻ.....❤
@അഞ്ഞൂറാന്-ഞ5ദ2 сағат бұрын
ലവ്‌യൂ പോങ്ങാ, മുത്തുപ്പോങ്ങാ🧡
@pongummoodan57 минут бұрын
❤️
@minihasthamalakan97752 сағат бұрын
നിങ്ങൾക്ക് ഒരു ഭരണാധികാരിയാകാനുള്ള യോഗ്യതയുണ്ട്.👍🙏🌹
@pongummoodan58 минут бұрын
കക്കാനറിയാത്തതിനാൽ ശോഭിക്കാൻ കഴിയില്ല 😊 ❤️
@alexandervd87393 сағат бұрын
ജനിച്ചതുകൊണ്ട് ജീവിച്ചിരിപ്പുണ്ട്. ജനിച്ചതുകൊണ്ട് മരണം ഉറപ്പാണ്. മരണം വരുമൊരു നാൾ...
@pongummoodanСағат бұрын
❤️
@sivanr33973 сағат бұрын
നമ്മുടെ ജനനം നമ്മളറിയില്ല നമ്മുടെ മരണം നമ്മളറിയില്ല നമ്മൾ ഉള്ളപ്പോൾ നാം മരിക്കുന്നില്ല മരിക്കുമ്പോൾ നമ്മളില്ല അന്യരുടെ ജനനവും മരണവും നമ്മളറിയും അദൃശ്യ ചേതനയിൽ ജനിപ്പു മരിപ്പു നാം 😊👍🏽നമസ്കാരം പൊങ്ങൻജി 🙏🏽
@pongummoodanСағат бұрын
❤️❤️❤️
@reveendrakumarsreedharanna36113 сағат бұрын
ആത്മഹത്യകൾ 'പ്രത്യാശകളെ വിഷലിപ്തമാക്കുന്ന കാലത്ത് ചിന്താവിശേഷണമായി ഈ മുത്തു പോങ്ങൻ !
@pongummoodanСағат бұрын
❤️
@prakashkarunakaranpillai8442 сағат бұрын
ഈ വിഷയം ഇതിൽ കൂടുതൽ ഭംഗിയായി അർക്കും അവതരിപ്പിക്കാനാവില്ല . നന്നായി, തികച്ചും കാലിക പ്രാധാന്യമുള്ള വിഷയം. പോങ്ങൻ ജി ചൂണ്ടിക്കാട്ടുന്നത് പോലെ പലതും മാറേണ്ടതുണ്ട്. ഒത്തിരിയൊത്തിരി സ്നേഹം************
@pongummoodan58 минут бұрын
❤️
@sasidharannadar2 сағат бұрын
പ്രിയ പോങ്ങാ...എഴുപതിലെത്തിയപ്പോൾ എന്നെ സംബന്ധിച്ചിടത്തോളം... നാളിതുവരെ രുചിച്ചു കുടിച്ച വിവിധയിനം മദ്യം വേണ്ടാതെയായി.... പണം കൊടുത്തും പ്രണയം നടിച്ചും പ്രാപിച്ച പലപല ലലനാമണികളും ഇപ്പോഴിതാ എന്റെ മനസ്സിനെ മഥിക്കുന്നില്ല...എന്നാൽ, ബാല്യത്തിൽ കണ്ടാസ്വദിച്ച സിനിമകൾ എത്ര കേട്ടിട്ടും കൊതി തീരാത്ത പാട്ടുകൾ... ഇവയൊക്കെ ഒരു നാൾ എന്റെ കണ്ണുകൾക്കും കാതുകൾക്കും വേണ്ടാതെയാകും.... അതും ഒരു യാഥാർത്ഥ്യമാണ്....
@SUNILKUMAR-ql1zqСағат бұрын
എഴുപതിൽ എത്തി കഴിഞ്ഞാൽ പിന്നെ ബാറ്ററി ചാർജ് തീരും പിന്നെ വണ്ടി അനങ്ങില്ല അത് കൊണ്ട് ഇനിയും ചാർജുള്ള പയ്യന്മാരുടെ കഴിവുകളെ കുറച്ചു കാണല്ലേ അവർ അർമാദിക്കട്ടെ രുചിക്കട്ടെ പയ്യന്മാർ അവരുടെ ജീവിതം
@balankulangaraСағат бұрын
@@SUNILKUMAR-ql1zqഅദ്ധേഹം പയ്യൻ മാരെ പറ്റി പറഞ്ഞിട്ടില്ല പ്രായമാകുംബോൾ എല്ലാവര്ക്കും എന്നു വെച്ചാൽ സാധരണ ക്കാർക്ക് തോന്നുന്ന ആഗ്രഹത്തെ പറ്റിയാണ് പൊങ്ങൻ പറഞ്ഞതു
@pongummoodan57 минут бұрын
❤️❤️❤️
@pongummoodan57 минут бұрын
❤️
@pongummoodan57 минут бұрын
❤️
@fr.josephmalayil27872 сағат бұрын
എന്റെ സഹോദരാ നിങ്ങൾക്ക് എല്ലാ നൻമകളും നേരുന്നു.
@pongummoodan55 минут бұрын
❤️
@harilaalpk2 сағат бұрын
ഇന്നത്തെ വീഡിയോയിൽ പറഞ്ഞതെല്ലാം എന്റെ ചിന്താഗതി തന്നെ ആണ്, പ്രത്യേകിച്ചും മരണത്തെ കുറിച്ച് 😅
@pongummoodan56 минут бұрын
❤️
@sobhal39352 сағат бұрын
താങ്കൾ ദീർഘായുഷ്മാനായി ഇരിക്കട്ടെ.
@pongummoodan57 минут бұрын
❤️
@manjuanilkumar18832 сағат бұрын
ഒത്തിരി ഇഷ്ടത്തോടെ നല്ല നമസ്ക്കാരം💖
@pongummoodan58 минут бұрын
❤️
@drakussp2 сағат бұрын
സഹ പൊങ്ങെന്മാർക്ക് നല്ല നമസ്കാരം 🙏🏻
@pongummoodan59 минут бұрын
❤️
@sabunath.vasudevan602 сағат бұрын
ചിന്തിക്കുന്ന മൃഗമായ മനുഷ്യൻ്റെ ഒരു അവസ്ഥാ വിശേഷം..... പോങ്ങൻ ഇത്രയും പറഞ്ഞപ്പോൾ എനിക്ക് ഇത്രയേ ഇങ്ങനെയേ പറയാൻ തോന്നുന്നുള്ളൂ..." വയ്യ ".😢 എന്നാൽ മടുത്തിട്ടും ഇല്ല...മടുക്കുകയുമില്ല.❤
@pongummoodan56 минут бұрын
❤️
@sankarji59383 сағат бұрын
നമസ്കാരം പോങ്ങാ ❤❤❤❤
@pongummoodan3 сағат бұрын
🙏♥️🙏
@VenuGopal-g2c6l2 сағат бұрын
പൊങ്ങാ നല്ല നമസ്കാരം 🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤😂😂😂😂😂😂😂😂👌👌👌👌👌👌🙏🙏🙏🙏🙏🙏🙏
@pongummoodan55 минут бұрын
❤️
@msstar65033 сағат бұрын
സ്കൂൾ കാലം ആകാശം നോക്കിയായിരുന്നു ഞാൻ ഇപ്പൊ, കുടുംബം നോക്കിയും,
@pongummoodanСағат бұрын
❤️
@mohanannair94683 сағат бұрын
പോങ്ങുംമൂടാ നല്ല കിടു കിടിലൻ നമസ്കാരം ആദ്യമേ ......3ാം നിമിഷം മുതൽ ..... ഹാജർ ....... 14ാമനായി...... കമൻ്റും മുൻകൂർ ..... ഷഡ് വിംശതി നിമിഷങ്ങൾ (ഇതു വരെ വന്നതിൽ ദീർഘമായ അപ്ലോഡ് ) മുഴുവൻ കാണാനുറച്ചു തന്നെ........
@pongummoodanСағат бұрын
നല നമസ്കാരം ❤️
@babumeleparabil33663 сағат бұрын
മരണം വാതിക്കൽ ഒരു നാൾ ..... പോങ്ങൻ ജി❤
@ravindrannambiar54952 сағат бұрын
മരിച്ചു എന്ന് സ്വയം മനസ്സിലാവാത്ത എന്നാൽ മറ്റെല്ലാവർക്കും മനസ്സിലാക്കാൻ പറ്റുന്ന ഒരവസ്ഥ! സത്യമാണെങ്കിലും ഇതുവരെ ആരും ആലോചിക്കാത്ത കാര്യം
@pongummoodanСағат бұрын
❤️
@pongummoodanСағат бұрын
❤️
@prameelaprabhakaran54143 сағат бұрын
പോങ്ങൻ ജീ.... വീഡിയോസ് നോക്കിയിരിക്കുകയായിരുന്നു...ആദ്യം നല്ല നമസ്കാരം 🙏😊ഇനി കേൾക്കട്ടെ...
@pongummoodanСағат бұрын
❤️
@jagadheeshmenon6493 сағат бұрын
നമസ്കാരം പൊങ്ങൻജി ❤❤❤❤
@pongummoodanСағат бұрын
❤️
@Chimby-j5s2 сағат бұрын
നമ്മുടെ രാജ്യം പുഴുക്കളെ പോലെ പെറ്റു കൂട്ടുന്ന നാട് ആയത് കൊണ്ടാണ് എല്ലാവർക്കും വിശപ്പ് അടക്കാനുള്ള സാഹചര്യം അതുപോലെ ബിരിയാണി കഴിക്കാനുള്ള സാഹചര്യം ഇല്ലാത്തത്.
ഞാനും പൊങ്ങനെ പോലെ, ആകാശം നോക്കി ഇരിക്കുന്നത് വളരെ സന്തോഷം തരുന്നതാണ്.
@pongummoodan55 минут бұрын
❤️
@kpsankarannamboothirik27873 сағат бұрын
എനിക്കും പിറന്നാൾ ആശംസകൾ ഇഷ്ടമല്ല 🤣🫢👍🙏🌷
@pongummoodanСағат бұрын
❤️
@JS-Sharma-fromPhagwara2 сағат бұрын
Pongan, you are great! ❤ 18:28
@pongummoodan55 минут бұрын
❤️
@ambilispillai3 сағат бұрын
നമസ്കാരം ജീ 🙏🙏🙏♥️
@pongummoodan3 сағат бұрын
🙏♥️🙏
@savesoil78142 сағат бұрын
Jeevitham dhanyamaayi anubhavikatte🙏🏻
@pongummoodan56 минут бұрын
❤️
@NationFirst-u3l3 сағат бұрын
Pongummodan ❤
@pongummoodanСағат бұрын
❤️
@Raja-eo5pt2 сағат бұрын
Namaste ❤❤❤
@pongummoodan56 минут бұрын
❤️
@pereiraclemy71093 сағат бұрын
ഇതിനെയാണ് ശുഭ ചിന്തകൾ എന്ന് പറയുന്നത്. ശുഭം എന്ന് പറയുന്നതിന്റെ പര്യായങ്ങൾ ആണ് താങ്കളുടെ മുഴുവൻ വീഡിയോയും . ഇതിനോട് പോങ്ങ പ്രേക്ഷകരുടെ കടപ്പാടും കൂടി......🎉🎉🎉🎉🎉🎉🎉🎉🎉
ഇദം ന മമ.!😊 ( ഇത് എന്റേതല്ല.!. It is not mine.!😊) വേദത്തിലെ അർഥവത്തായ ഒരു ബോദ്ധ്യം.😊
@pongummoodanСағат бұрын
❤️
@Biju-p3c2 сағат бұрын
Good 👍 👍 👍 ❤❤❤
@pongummoodan59 минут бұрын
❤️
@binduthomas75192 сағат бұрын
നമസ്തേ❤❤❤
@pongummoodan59 минут бұрын
❤️
@viswanpk8842 сағат бұрын
പൊങ്ങൻ ജി❤
@pongummoodan59 минут бұрын
❤️
@haridasmc45142 сағат бұрын
Thankyou.
@pongummoodan57 минут бұрын
❤️
@GangadharanKp-j6s2 сағат бұрын
മുത്തു പൊങ്ങനു 🙏🙏🙏🙏🙏🙏
@pongummoodan55 минут бұрын
❤️
@abhilashsidhakodu2 сағат бұрын
ശാസ്ത്രം സ്വാഭാവിക മരണത്തെ തോൽപ്പിക്കും. അതു വരെ മരണം നിത്യ ഉറക്കം മാത്രമാണ്.
@pongummoodan59 минут бұрын
❤️
@sunillalm33113 сағат бұрын
നമസ്തെ🙏
@pongummoodan3 сағат бұрын
🙏♥️🙏
@valsalanvalsalan803 минут бұрын
പ്രകൃതി തൽസ്ഥിതി തുടരട്ടെ
@mmathew45192 сағат бұрын
ചിലരുടെ മരണത്തില്‍ ചിലരുടെ ജീവിതം സ്തംഭിച്ചു പോകുന്നില്ലേ അവരുടെ മുന്നില്‍ ബാക്കിയുള്ള കാര്യങ്ങള്‍ എല്ലാം ഓടുന്നുണ്ടെങ്കിലും.
@pongummoodan59 минут бұрын
❤️
@kunhikannanpera94653 сағат бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻 പോഗൻ
@pongummoodanСағат бұрын
❤️
@sakthidharank30332 сағат бұрын
Nalla namaskaram priya ponga ❤❤❤❤❤❤❤
@pongummoodan56 минут бұрын
❤️
@sanilsasidharan-i8e2 сағат бұрын
Keep going on ,👏👏
@pongummoodan58 минут бұрын
❤️
@mafathlal900224 минут бұрын
നിഴലും നിലാവും പോലെ മരണവും ജനിച്ച അന്നുമുതൽ കൂടെയുണ്ടാകും നിഴൽ പോലെ. ഒരിക്കലും നമ്മളെല്ലാം വിട്ടുപോകും മനോഹരമായ ഈ ഭൂമിയിൽ നിന്നും...
@ASHOKKUMAR-ih5eiСағат бұрын
ജനിച്ചതിൽ, ജനയിതാവിനെ സ്തുതിക്കുന്നു,. 🙏🏻🙋🏻♂️
@pongummoodan52 минут бұрын
❤️
@mohang75452 сағат бұрын
👍👌🙏 സൂപ്പർ
@pongummoodan59 минут бұрын
❤️
@AnilKumar-bo4uc3 сағат бұрын
🙏🙏🙏🙏🙏👍👍👍
@pongummoodanСағат бұрын
❤️
@shanthasreenivasan15722 сағат бұрын
നമസ്തേ ഹരീഷ് ❤❤
@pongummoodan59 минут бұрын
നമസ്തേ ❤️
@sunilkumarvm92543 сағат бұрын
🎉❤🎉👌👌👌✌💯
@pongummoodanСағат бұрын
❤️
@muralipn30792 сағат бұрын
Nalla mehasanthesam
@pongummoodan58 минут бұрын
❤️
@josephcherian15582 сағат бұрын
Great
@pongummoodan55 минут бұрын
❤️
@thomasyohannan550431 минут бұрын
Really appreciative. God bless.
@Shanava78637 минут бұрын
Muthu pongan 💯
@ramann27782 сағат бұрын
എല്ലാ ദിവസവും ഈ പരിപാടിയുണ്ട് ആയിരുന്നെങ്കിൽ
@pongummoodan56 минут бұрын
❤️
@georgeap8689Сағат бұрын
മുത്തുപോങ്ങന്റെ നല്ല മനസിന് ❤
@soumyav70703 сағат бұрын
❤️❤️❤️
@pongummoodanСағат бұрын
❤️
@rajibnair123452 сағат бұрын
എവിടയോ ഒരു ചെറിയ പിശക്. വെള്ളം തൊടാതെ നടക്കുട്ടോ. അതാ വെള്ളം, വെള്ളം.😂😂😂
@pongummoodan56 минут бұрын
❤️
@jainjoseph93112 сағат бұрын
ഇങ്ങനെയോക്കെ പറയുന്ന പോങ്ങനെ തല്ലി കൊല്ലൻ തോന്നുന്നു😂😂😂😂
@pongummoodan57 минут бұрын
❤️
@unnikrishnan7245Сағат бұрын
നാളെ മുതൽ മേഘങ്ങളെ കണ്ട് ആസ്വദിക്കാൻ തുടങ്ങണം ❤
@pongummoodan53 минут бұрын
❤️
@pongummoodan53 минут бұрын
സന്തോഷം ❤️❤️
@dk348027 минут бұрын
ഓരോ മനുഷ്യനും ചുറ്റുമുള്ള മനുഷ്യസമൂഹത്തെ ആശ്രയിച്ചാണ്. എനിക്ക് കിട്ടിയ സകല സൗകര്യങ്ങളും ഈ സമൂഹം എനിക്ക് തന്നതാണ് എന്ന ചിന്ത ഉണ്ടെങ്കിൽ? ഉണ്ടെങ്കിൽ മറ്റുള്ളവരെകൂടി അംഗീകരിക്കാൻ ഒരു മടിയും ഉണ്ടാവില്ല.
@manikattikulam97152 сағат бұрын
മതിവരും വരെ ജീവിച്ചവർ ഉണ്ടോ ഈ ലോകത്തിൽ ഹരി.
@pongummoodan58 минут бұрын
❤️
@ല്ല4 минут бұрын
ആശയം 👌ആശംസകൾ ❤️
@drakussp2 сағат бұрын
ജീ 🙏🏻❤️
@pongummoodan59 минут бұрын
❤️❤️
@PanattFamilyСағат бұрын
Ponganji you are great...
@pongummoodan52 минут бұрын
❤️
@unnikrishnanjayaraman32143 сағат бұрын
🙏🙏🙏❤️❤️❤️.....
@pongummoodanСағат бұрын
❤️
@ShajuJose-u2z3 сағат бұрын
❤
@pongummoodanСағат бұрын
❤️
@sonofnanu.624456 минут бұрын
ഇതിന്റെ ബാക്കി ഇനിയുമുണ്ടെന്ന്കേട്ടപ്പോൾ ചെറയൊരാശ്വാസം.......... കാരണം, എല്ലാവരും അവനവന്റെ മരണത്തെ മറന്നുകൊണ്ടാണ് ഭൂമിയിലിന്ന് ജീവിക്കുന്നത്. Very well said 👍 Congratulations.
@pongummoodan50 минут бұрын
❤️
@SasiK-k3g2 сағат бұрын
ഇങ്ങനെയൊക്കെ പറയുമ്പോൾ തല്ലിക്കൊല്ലാതെ നോക്കുന്നത് നല്ലതാണ് ഇത്തരം ആശയങ്ങൾ പോങ്ങൻമാത്രമേ സാധിക്കു ഒരുപാട് അഭിനന്ദനങ്ങൾ ഒത്തിരി സന്തോഷം
@pongummoodan58 минут бұрын
❤️
@sreelathans6392 сағат бұрын
👍👍👍😍
@pongummoodan56 минут бұрын
❤️
@999vsvs3 сағат бұрын
🙏
@pongummoodanСағат бұрын
❤️
@hrishikeshnair4051Сағат бұрын
❤ പ്രിയമുത്തുപ്പൊങ്ങാ നല്ല നമസ്ക്കാരം
@pongummoodan53 минут бұрын
❤️
@skkalappuraСағат бұрын
You are great ponganji. your thoughts and words are also touching 🙏🤝
@pongummoodan54 минут бұрын
❤️
@SanthaKumari-dw7ow2 сағат бұрын
🙏👍👍🤔👏
@pongummoodan56 минут бұрын
❤️
@sunipalaki8686Сағат бұрын
എല്ലാ മനുഷ്യ മനസ്സുകളും സുമനസ്സുകളായിരുന്നെങ്കിൽഎനിക്കും എന്നെപ്പോലുളളവർക്കും എല്ലാ കുടുംബാംഗങ്ങൾക്കും സന്തോഷം സമാധാനം സമൃദ്ധി നല്ല ജീവിതം എല്ലാം എല്ലാവർക്കും കിട്ടുമായിരുന്നു.😢 എനിക്കും മറ്റാർക്കും' തന്നെ ആത്മഹത്യ ചെയ്യാതിരിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏 നമസ്ക്കാരം പോങ്ങൻ ജി അങ്ങയുടെ വാക്കുകൾ ഒരോ മനുഷ്യർക്കും ജീവിക്കാനുള്ള പ്രേരണയാകട്ടെ❤❤🥰.
@pongummoodan53 минут бұрын
❤️
@ACHUTHANKP-r5sСағат бұрын
🇮🇳🙏 Ponganji Hair style adi poli 🌹 Ee nithya harithamam bhoomiyil allathe maanava hrithayanghalundo.Swapnanghaludo .... athukondu maranam Venda......🙏🇮🇳
@pongummoodan54 минут бұрын
❤️
@prakasha.n40703 сағат бұрын
👌👍
@pongummoodan3 сағат бұрын
🙏♥️🙏
@anoopmalu15482 сағат бұрын
💪
@pongummoodan55 минут бұрын
❤️
@shibushibu302640 минут бұрын
ദൈവത്തിന്റെ ഒരു വികൃതി ആണ് പൊങ്ങൻജിയുടെ ജനനം 😀i ❤️പൊങ്ങൻജി 🙋
@georgethottungal2490Сағат бұрын
Adipoli. Very profound thought.
@pongummoodan54 минут бұрын
❤️
@hillarytm67662 сағат бұрын
ജനിച്ചാൽ മരിക്കും മരിച്ചാൽ ജനിക്കുകയും ചെയ്യും ,എന്നാണ് വിവേകം ഉളളവർ പറഞ്ഞു വച്ചിട്ടുള്ളത്
@josephmathew6022 сағат бұрын
ഞാൻ എന്താണോ അതാണ് ഞാൻ. എന്നെ അങ്ങനെതന്നെ ഉൾകൊള്ളുക. എന്ന് ആരോ പറ. ഞ്ഞിട്ടില്ലേ പൊങ്ങ
@pongummoodanСағат бұрын
❤️
@pongummoodanСағат бұрын
❤️
@sureshkumart.s774Сағат бұрын
പതിവുപോലെ അഭിവാദ്യങ്ങൾ പോങ്ങാ. മരണം.. അത് അനിവാര്യമാണ്... കിടന്നു നരകിക്കാതെ മരിക്കാൻ ആഗ്രഹിക്കുന്നു..ആഗ്രഹിക്കാനേ നമുക്ക് കഴിയൂ.
@pongummoodan54 минут бұрын
❤️
@asokarajannair6149Сағат бұрын
പോങ്ങാ ❤️❤️❤️❤️❤️❤️❤️
@pongummoodan52 минут бұрын
❤️
@GirijaMavullakandyСағат бұрын
ഹരീഷ് ജി നമസ്തെ താങ്കൾ അവതരിപ്പിക്കുന്ന പല വിഷയങ്ങളും ആളുകളെക്കൊണ്ട് ചിന്തിപ്പിക്കാറുണ്ട്. വിഷയത്തിൽ താങ്കൾക്കുള്ള കഴിവ് അഭിനന്ദനാർഹം തന്നെ പക്ഷെ (ഭയങ്കര ഇഷ്ടം" എന്ന പ്രയോഗംശരിയാണോ? ഭയങ്കരം എന്നാൽ ഭയാനകം എന്നല്ലെ . നല്ല ഇഷ്ടം അല്ലെങ്കിൽ അതിയായ ഇഷ്ടം എന്നല്ലെ വേണ്ടത്.😢
@pongummoodan53 минут бұрын
❤️
@pongummoodan53 минут бұрын
ഭയങ്കര ഇഷ്ടം എന്നത് തെറ്റാണ്. 😊❤️
@anilKumar-ct1wm2 сағат бұрын
❤❤🙏🙏❤️
@pongummoodan58 минут бұрын
❤️
@rajesha683551 минут бұрын
Good dear Pongan
@pongummoodan50 минут бұрын
❤️
@skkalappura2 сағат бұрын
🙏🌹
@pongummoodan56 минут бұрын
❤️
@raghavanedoli22552 сағат бұрын
എന്തോ.... ഇന്നത്തെ നാവാട്ടം കേട്ടിട്ട് , പതിവിന് വിപരീതമായി , മനസ്സിന് എന്തോ ഒരു വല്ലായ്മ.... എല്ലാ പെങ്ങന്മാരും ഇരുന്ന് ചിന്തിക്കേണ്ട, ഒരു ഗഹനമായ വിഷയമാണ് ശ്രീ. ഹരീഷ് ഇന്ന് അവതരിപ്പിച്ചത്. എന്റെ എല്ലാവിധ ഭാവുകങ്ങളും.... അമ്മയുടെ ആരോഗ്യ പ്രശന പരിഹാരത്തിന്നായി പ്രാർത്ഥിക്കുന്നു.....🙏....
@pongummoodan54 минут бұрын
❤️
@thomaskuttypc7087Сағат бұрын
Love❤you ponga
@pongummoodan53 минут бұрын
❤️
@rajanpadmanabhan31392 сағат бұрын
അതേ അതേ നമ്മൾ മരിച്ചു എന്നു നമ്മൾ അറിയാതെപോകുന്നു എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. ഏതായാലും മരിക്കുന്നതു വരെ നമ്മുക്ക് ജീവിക്കാം. സമർത്ഥനായ സീസറും , പ്രസിദ്ധനായ സോളമൻ തുടങ്ങിയുള വിജ്ഞരും അമർന്നു പോയി കാലചക്ര വിഭ്രമത്തിലെങ്കിലി നമ്മുക്ക് പിന്നെ എന്തു ശങ്ക മാറ്റമൊന്നുമില്ലാതിൽ.
നല്ല ലോജിക്കു തന്നെയാണ് മുത്തുപോങ്ങൻ പങ്കിടുന്നത്. അന്യ മതങ്ങളിൽ പെട്ടവരെയെല്ലാം യഥേഷ്ടം കൊന്നൊടുക്കാൻ സ്വാതന്ത്ര്യവും അവകാശവും തരുന്ന ഒരു ദൈവത്തിൻ്റെ ദാസനായി ജീവിക്കാൻ കഴിയുന്നത് എത്ര മനോഹരമാണ് അല്ലേ?