Рет қаралды 171,758
ഒരു സാധാരണ കുടുംബത്തിലാണ് ഷബീലിന്റെ ജനനം. പഠിക്കാൻ അത്ര മിടുക്കനായിരുന്നില്ല ഷബീൽ, അതുകൊണ്ട് തന്നെ പത്താം തരത്തിൽ പഠനം ഉപേക്ഷിച്ചു. പിന്നീട് മണൽ വണ്ടികൾക്ക് എസ്‌കോർട്ട് പോകുന്ന പണിയായിരുന്നു ആദ്യം. അത് തെറ്റാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ക്രയിൻ ഓപ്പറേറ്ററായി. പക്ഷെ ആ ജോലി തനിക്ക് ചേർന്നതല്ലെന്ന് തിരിച്ചറിഞ്ഞ അയാൾ പിതാവിന്റെ കൂടെ മീൻ കച്ചവടത്തിനിറങ്ങി. അവിടെ നിന്നും നേടിയ വരുമാനം പലതരത്തിൽ ഉപയോഗിച്ച് ഇന്ന് കോടികൾ വിറ്റുവരവുള്ള വിവിധ പ്രസ്ഥാനങ്ങളുടെ അമരക്കാരനായി. കേൾക്കാം ഷബീലിന്റെ സ്പാർക്കുളള കഥ.
Spark - Coffee with Shamim
#sparkstories #entesamrambham #shamimrafeek
Contact Details
9562 58 6000
9562 58 7000
www.cantreefrozen.com
/ cantreefrozen
/ cantreefrozen