ഇങ്ങനെ ഒരു ജീവിത കഥ നിങ്ങള്‍ കേട്ടിട്ടുണ്ടാവില്ല.. Exclusive Interview#vinay
Пікірлер
@internet53824 жыл бұрын
പൈപ്പിൽ നിന്നും വെള്ളം കുടിച്ചിരുന്നു അതാണ് എന്റെ ബിരിയാണി 😭😭😭 ഐ ലവ് യു സഹോദര
@Ruby-wu1hz4 жыл бұрын
ഒരായിരം അമ്മമാരെ നിനക്കു കിട്ടിക്കഴിഞ്ഞു മോനെ. അതിലൊരമ്മ ഞാനാണ്. ദൈവം നിൻ്റെ കൂടെത്തന്നെയുണ്ട്. ധൈര്യമായി മുന്നോട്ട് പോകുക.
@nctalks5194 жыл бұрын
god is love athengane ningal???
@startmediaentertainer34234 жыл бұрын
ഇൗ പയ്യനേക്കുറിച്ച് ഏഷ്യനെറ്റ് 17/12/2016 തന്നെ ഒരു ഫീച്ർ ചെയ്തിട്ടുണ്ട്.... അതൊന്നു കണ്ട് നോക്കണം എല്ലാവരും....
@sunilkumarc8774 жыл бұрын
@@startmediaentertainer3423 അതിൽ എന്താ പറഞ്ഞിരിക്കുന്നത്?
@startmediaentertainer34234 жыл бұрын
@@sunilkumarc877 അല്ലാ..¡!! അന്നൊന്നും ആ കുട്ടിയെ ആരും ഹെൽപ് ചെയ്തു കണ്ടില്ലാ അന്നേ ആരെങ്കിലും അവനെ ഹെൽപ് ചെയ്തിരുന്നെങ്കിൽ......!!!!!
@sajuk2314 жыл бұрын
Ennal avanu oru nalla oru joli kodu
@rizwanthayyil38334 жыл бұрын
ഇതിന് dislike അടിച്ചവർ കഷ്ട്ടപാടിന്റെ വില അറിയാത്തവരാണ് God bless you brother
@sajlashabeershabeer3784 жыл бұрын
Avane upadravichavar thanneyavum dislike adichat.
@amalsasidharan6364 жыл бұрын
Aaa seriyaan
@jayasreem81374 жыл бұрын
Sasidhara
@labinindia4 жыл бұрын
അതേ
@rockrakee39403 жыл бұрын
Avare ellam ambanikke undayatha
@ishqehabeeb98083 жыл бұрын
പൊന്നു മോനെ നിന്റെ ജീവിത കഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി മോൻ ഒരിക്കലും തളരരുത് മോൻ ഒരു നല്ല മനസ്സിന്റെ ഉടമയാണ് മോനെ അള്ളാഹു ഉയരങ്ങളിൽ എത്തിക്കും എത്തിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@rajaniappu86633 жыл бұрын
🙏🙏🙏 nee Valiavanayi theerum
@jameelatc93713 жыл бұрын
വിനയ് , ഈ ശുഭാപ്തിവിശ്വാസം ജീവിതത്തിൽ സൂക്ഷിക്കുക. ആശംസകൾ!
@Jayaunni-kn6sd3 жыл бұрын
Flowers ഒരു കോടി കണ്ടു വന്നവർ ഉണ്ടോ 🥰🥰
@mrwolftlsgaming43923 жыл бұрын
Yes
@sunithanaseer47873 жыл бұрын
Und
@gokult59403 жыл бұрын
ഞാനും
@vinodkonchath49233 жыл бұрын
Yes
@vasanthkumarik44463 жыл бұрын
അതെ
@girishk72184 жыл бұрын
മോനെ നീയൊരു നല്ല നടനാകും. ഈ ലോകംമുഴുവൻ അറിയപ്പെടുന്ന മഹാ നടൻ. ദൈവം അനുഗ്രഹിക്കട്ടെ
അച്ഛനെയും അമ്മയെയും കണ്ടെത്താൻ മോന് കഴിയട്ടെ 🙏🙏🙏🙏🙏
@thahirahashir88973 жыл бұрын
ആമീൻ
@marychacko88773 жыл бұрын
മോനെ നീ വലിയവനാകും. ഇപ്പോൾ തന്നെ നീ ഉയരത്തിൽ തന്നെ.
@jessykunjumon17704 жыл бұрын
അപ്പനും അമ്മയും ഉള്ള അനേകം കുഞ്ഞുങ്ങൾ നാശത്തിനേയ്ക്ക് പോ കുമ്പോൾ നീ അവർക്ക് മാത്യകയിണ്.നിൻെറ നല്ലമനസ് ദൈവം കാണും.നിന്നെ ദൈവം അധികമായി അനുഗ്രഹിക്കട്ടെ.താഴ്ത്താൻ നോക്കുന്നവരെ മോൻ ശ്രദ്ധിക്കണ്ട.
@Savicooking3 жыл бұрын
സിനിമ കണ്ടിട്ട് എന്റെ അച്ഛനും അമ്മയും വന്നില്ല... അവർ എവിടെയോ ജീവിച്ചിരിപ്പുണ്ട്...സിനിമ കണ്ടിട്ട് അച്ഛനും അമ്മയും വരും.. ഞാൻ അവർക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു ..... ഹൃദയം നുറുങ്ങുന്ന വാക്കുകൾ....😭😭😭😭😭😭
@sheebanandha77904 жыл бұрын
വിനയ് നീ ഉയരങ്ങളിൽ എത്തും അന്ന് നിന്നെ എല്ലാവരും ആദരിക്കും തീർച്ച നിന്റെ നന്മക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ് ഒരു അമ്മ 👍👍
@salinithomas61734 жыл бұрын
നിന്റെ ഉയർച്ച കാണാൻ ആഗ്രഹിക്കുന്ന ഒരു അമ്മയാണ് ഞാൻ, നിന്നെ ദൈവം അനുഗ്രഹിക്കും
@arushapajoy80414 жыл бұрын
ഞാനും
@startmediaentertainer34234 жыл бұрын
ഇൗ പയ്യനേക്കുറിച്ച് ഏഷ്യനെറ്റ് 17/12/2016 തന്നെ ഒരു ഫീച്ർ ചെയ്തിട്ടുണ്ട്.... അതൊന്നു കണ്ട് നോക്കണം എല്ലാവരും....
@saviourking33824 жыл бұрын
Ammeaaa
@nandhiniimmanuel4 жыл бұрын
Me too. God bless you son.
@bavababu69284 жыл бұрын
@@startmediaentertainer3423..m ....
@rinuthomas67544 жыл бұрын
ഞാൻ കരഞ്ഞു, വിനയ് കരഞ്ഞില്ല പലതവണ അച്ഛനും അമ്മയെക്കുറിച്ചു പറഞ്ഞപ്പോൾ എനിക്ക് സങ്കടം വന്നു. ദൈവം അനുഗ്രഹിക്കട്ടെ . മറുനാടൻ ടീവീ ജീവിതത്തിൽ ആദ്യമായി ഒരു പുണ്യം ചെയ്തു. 🙏
പൊന്നു മോനേ നീ വിജയിക്കും! നീ വിജയിച്ചില്ലേങ്കിൽ പിന്നെ ആരാട വിജയിക്കുക.
@shiljarajeev32544 жыл бұрын
എന്റെ പൊന്നു മോനെ നിന്റെ എല്ലാ ആഗ്രഹങ്ങൾ നടക്കട്ടെ കുഞ്ഞിന് ജീവിതത്തിൽ നല്ലതു വരാൻ ഞാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കാം എന്നെകിലും മോനെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു
@memories19964 жыл бұрын
അച്ഛനും അമ്മയും വരും അനിയാ ...വിഷമിക്കണ്ട നീ ഒരു നല്ല നിലയിൽ ആയിക്കഴിയുബം അവർ വരും .......പ്രാർത്ഥന കൂടെ ഉണ്ട് ..❤️😪
@indusyam3 жыл бұрын
ഫ്ലവേ സ്1 കോടിയിൽ മോൻ്റെ പരിപാടി കണ്ടു കണ്ണുനിറഞ്ഞ് പോയി മോൻ നന്നാവും
@dulkifilikifili17083 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻❤️🤲❤️🤲🤲🌊🌊🌊
@mrwolftlsgaming43923 жыл бұрын
Yes 🙏
@krishnakumarkp80933 жыл бұрын
Set of
@shuaibvga77363 жыл бұрын
😢😢
@kareemsspecialdishes20853 жыл бұрын
God blee you Mon Abdulkharim ta,Doha.
@realmediamalayalam92184 жыл бұрын
ഇപ്പോൾ നീ ശരിക്കും നടനായി ഈ നാടിന്റെ നടൻ ഞങളുടെ ഓരോരുത്തരുടെയും ഹൃദയത്തിന്റെ നടൻ ............ഉമ്മ്മ മുത്തേ
@shobhashivaraman96874 жыл бұрын
അയ്യ
@surabhysuresh2554 жыл бұрын
@shobha 🖕🖕🖕🖕🖕🖕🖕
@realmediamalayalam92184 жыл бұрын
@@surabhysuresh255 അസൂയ മുത്ത് .........💩💩💩
@babusalamsalam64244 жыл бұрын
,👍👍👍
@shijilvs87674 жыл бұрын
ഒന്നുമില്ലായ്മയിൽ നിന്നും എങ്ങനെ അതിജീവിക്കും എന്ന് കാണിച്ചു തന്നു മുത്തേ നീ!!!! Respect🙏🙏🙏
@pushparajanunni17224 жыл бұрын
അടുത്ത ഒരു കലാഭവൻ മണിയായി നീ വളരും തീർച്ച , എല്ലാ അമ്മമാരുടേയും ദൈവത്തിന്റെയും അനുഗ്രഹം നിനക്ക് ലഭിക്കും .
@vinodcm50653 жыл бұрын
Yas
@ashaasha40473 жыл бұрын
👍👍👍👍
@geethageetha62842 жыл бұрын
ഈശ്വരാ ഈ മോനെ കിട്ടുന്നവർ എത്ര ഭാഗ്യവാൻമാർ. ആ അച്ഛനും അമ്മയ്ക്കും അതില്ലാതെ പോയല്ലോ. എനിക്കുമുണ്ട് രണ്ടുമക്കൾ. അവർക്കൊപ്പമുള്ള പ്രാർത്ഥനയിൽ നീയുമുണ്ട് മോനെ. നീ വലിയവനാകും. അത്രയ്ക്ക് നല്ല മനസ്സിനുടമ 🥰🥰🥰🥰
@navafcpnavaf14144 жыл бұрын
വേറൊരു അമ്മയെ സഹായിച്ച നീ വേറെ ലെവൽ അണ് പൊന്നുമുത്തെ 😘😘😘😘😍😍
@sheelarajeev42054 жыл бұрын
മോന് നല്ലത് വരട്ടെ. മോൻ തുടർന്ന് പഠിച്ച് നല്ലൊരു ജോലി നേടിയെടുക്കു. അപ്പോ നിന്റെ ആഗ്രഹം പോലെ എല്ലാവരേയും സഹായിക്കാമല്ലോ
@mylifemyfamliy38364 жыл бұрын
ഏറ്റവും കൂടുതൽ അമ്മയെയാണ് എനിക്കിഷ്ടം എന്ന് പറഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി.. 😪
@AsdAsd-ju9it4 жыл бұрын
Sattyayittum anikkum feeling ayi pavam kutty
@abiabid87094 жыл бұрын
ഇക്കാക്കോ🙋....റമളാൻ കരീം❤️🌹❤️
@rvv12854 жыл бұрын
Pacha thoppi Ramadan kareem
@ansabacm62354 жыл бұрын
😍
@radhasukumaran53314 жыл бұрын
നീ എൻ്റെ മകനായി രൂന്നെങ്കിൽ എന്ന് ആഗ്രഹിച്ചു മോനെ
@georgejos11704 жыл бұрын
നിങൾ ഒരു കാര്യം ചിന്തിചിട്ടുണ്ടോ അമ്മയും അപ്പനും ഇല്ലാതെ ചീത്ത സാഹചര്യങ്ങളിൽ പെട്ടിട്ടും ഈ പയ്യൻ ജീവിച്ചിരിക്കുന്നത് തന്നെ ഒരു അത്ഭുതമല്ലേ !!!
@ajitakabheerdas35843 жыл бұрын
Sathyam
@shajigv99554 жыл бұрын
ഇപ്പോഴത്തെ തലതെറിച്ച പയ്യന്മാർ കണ്ട് പഠിക്കണം God bless you
@gowripramod29474 жыл бұрын
സത്യം
@litchivibes10154 жыл бұрын
Mone ninak nallade varu sure
@vasudevank43474 жыл бұрын
നിന്റെ അമ്മയോടുള്ള സ്നേഹം വല്ലാതെ വിഷമിപ്പിച്ചു... നിന്റെ ആഗ്രഹം സഫലമാകട്ടെ.....
@gracethankachan11573 жыл бұрын
മോന്റെ ജീവിത കഥ കേ ട്ടു മനസു തകർന്നു പോയി മോൻ ഉയരങ്ങളിൽ എത്തും ദൈവം കൈവിടില്ല god blesyou 🙏🙏🙏😍
@Sihab_AP4 жыл бұрын
ആദ്യമായിട്ടാണ് മറുനാടന്റെ ഒരു വാർത്ത മുഴുവൻ കാണുന്നത്...ജീവിതം അവനെ ഒരുപാട് പഠിപ്പിച്ചു പക്ഷേ അവൻ ഇപോഴും ജീവിതത്തെ പഠിക്കാൻ ശ്രമിക്കുന്നു ആരെയും ആശ്രയിക്കാതെ ഈ നിഷ്ക്കളങ്കത മുതലെടുക്കാൻ പലരും ശ്രമിക്കും അവരെ തിരിച്ചറിയണം മോനെ
@58.vaishnavvikram404 жыл бұрын
Greatt
@joselukose9644 жыл бұрын
👍👏👏
@leyakj31074 жыл бұрын
മോനെ ദൈവം നിന്റെ കൂടെയുണ്ട് ഞങ്ങളുടേ പ്രാർത്ഥനയും
@prabhavathy1428 Жыл бұрын
Ll 😢 ni in
@fmcreations63814 жыл бұрын
എന്തൊരു വിനയമാണ് ചെക്കന് അത് തന്നെയാണ് മോന്റെ വിജയവും♥️♥️✌️✌️✌️
@elbineldhose6924 жыл бұрын
ഈ പയ്യന്റെ പേര് vinay എന്നാണ്
@Nithindbl3 жыл бұрын
@@elbineldhose692 crt
@sarjilasarjila90143 жыл бұрын
@@elbineldhose692 മോനെ നീ നല്ല ഒരു നടനവടെ എന്ന് ഞാങ്ങൾ പ്രാർത്ഥന ഉണ്ട് ക്കു എന്നു നിന്റെ കൂടെ ഉണ്ടക്കു 🌹
@aviatorcrew3894 жыл бұрын
ഞാൻ ഈ പയ്യനെ കണ്ടപ്പോൾ മുതൽ ആലോചിച്ചു എവിടെയോ കണ്ടു മറന്ന പോലെ, പിന്നീട് മനസിലായി എറണാകുളം സൗത്ത് ന്റെ അടുത്ത ഒരു ബാർ ഇൽ, ഈ പയ്യൻ സപ്ലൈ ചെയ്യാൻ നിൽക്കുന്നുണ്ട് ആയിരുന്നു. എന്നെ നന്നായി കെയർ ചെയ്താണ് ബാർ വച്ചു ഭക്ഷണം തന്നതും ബിയർ ഒഴിച്ച് തന്നതും, രാത്രിയിൽ dinner അരി ആഹാരം ആണ് നല്ലത് എന്ന് പറഞ്ഞു ഫഫ്രൈഡ് റൈസ് suggest ചെയ്തു തന്നു . നല്ല പേഴ്സണാലിറ്റി ആണ്. ഇന്നും ഞാൻ ഓർക്കുന്നു അവന്റെ വ്യക്തിത്വം. ഈ കമന്റ് അടിക്കുന്നവർ എല്ലാം ദൈവം നോക്കിക്കോളും എന്ന് പ്രാർത്ഥിച്ചു പോകാതെ എന്തേലും അവനു വേണ്ടി ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യണേ. ദൈവം സ്വന്തമായി ഒന്നും ചെയ്യില്ല അപ്പോൾ ആണ് കഷ്ടപെടുന്നവന് 😛
@manzumanzoor8934 жыл бұрын
dinner Ari bakshnam ozhivalkunnathaa nallath
@manzumanzoor8934 жыл бұрын
dinner Ari bakshnam ozhivalkunnathaa nallath
@aviatorcrew3894 жыл бұрын
@@manzumanzoor893 aravayaru ari aharam utthanam എന്നാ ഞാൻ കേട്ടിട്ടുള്ളത്, പക്ഷെ അവൻ പറഞ്ഞത് ശരി ആണോ തെറ്റാണോ എന്ന് നെഗറ്റീവ് നോക്കണ്ട , അവന്റെ കെയർ കൊച്ചു പ്രായത്തിലുള്ള അറിവ് പേഴ്സണാലിറ്റി ഒക്കെ ആണ് ഞാൻ പറഞ്ഞെ ഞാൻ 23age ഉള്ളു 😝 എനിക്ക് അങ്ങനെ അറിയില്ല i ment his care and dedication
@manzumanzoor8934 жыл бұрын
@@aviatorcrew389 Enikk 22 ollu .chilappoo ente Arivu thettavam
@askaraliaskar2094 жыл бұрын
The king .
@susymaria96534 жыл бұрын
ജീവിതം പൊരുതി ജയിക്കുന്ന മോന്റെ കഠിനധ്വാനത്തിനും ആത്മാർത്ഥത യ്ക്കും ബിഗ് സല്യൂട്ട്.👌👌👌👌👌
@rosygeorge7402 Жыл бұрын
👍👍❤🙏🏻
@SaralaNair-fj7mz9 ай бұрын
@@rosygeorge7402ഇത്ര നാളായും സിനിമാ രംഗത്ത് ഉള്ളവർ അച്ഛനെ അമ്മയേയും തേടുന്നതിലെങ്കിലും സഹായിക്കാത്തതിൽ ദൈവങ്ങളോടും ഖേദങ്ങളും വിനയന്റെ മാതാപിതാക്കന്മാരെ കാണാൻ വെമ്പൽ കൊണ്ടുള്ള ജീവിതത്തിന് ബിഗ് സലൂട്ട്
@prasannabalakrishnan89414 жыл бұрын
അമ്മയെയും അച്ഛനെയും കാണാനുള്ള മോന്റെ ആഗ്രഹം സഫലമാകട്ടെ. God Bless You മോനെ
@sarathyester4 жыл бұрын
നീ രക്ഷപ്പെടും മോനെ,, തീർച്ചയായും... നീയാണ് നാളയുടെ നായകൻ ♥️🙏
@sainapb84773 жыл бұрын
ഒരുകോടിയിൽ ഈ മോൻ വന്നിരുന്നു അന്ന് എൻ്റെ നെഞ്ച് പൊട്ടി പോയി ഈ പൊന്നുമോന്റെ ജീവിതം അറിഞ്ഞിട്ട് മോനെ നീ നല്ല നിലയിൽ എത്തും അള്ളാഹു എത്തിക്കട്ടെ
@thomasjr69574 жыл бұрын
തീയിൽ കുരുത്തവനാ നീ...🔥 വെയിലത്ത് വാടില്ല 😊
@cmohan4723 жыл бұрын
God bless u.... വേറെ ഒന്നും പറയുന്നില്ല..... നന്നായി വരും..... എന്റെയും കുടുംബത്തിന്റെയും... പ്രാർത്ഥന ഉണ്ടാവും എന്നും... മോന്റെ സ്വപ്‌നങ്ങൾ നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ♥️♥️♥️♥️♥️♥️♥️
@kareemsspecialdishes20853 жыл бұрын
God bless you Mon Abdulkharim ta,Doha.
@soniasaji23994 жыл бұрын
എന്റെ മോനെ പോലെ തോന്നുന്നു ഈശോ ഈ മോൻ നല്ല നിലയിൽ എത്താൻ കരുണ ഉണ്ടാവണം
@മലയാളി.9447മലപ്പുറം4 жыл бұрын
നിങ്ങളുടെ മോനാണോ ഇത്
@sumeshk64524 жыл бұрын
എത്രയും പെട്ടെന്ന് നിങ്ങളുടെ മകനെ സ്വന്തമാക്കൂ
@albesterkf52334 жыл бұрын
എങ്കിൽ ഈ കുട്ടിയെ ഏറ്റെടുക്കു..
@startmediaentertainer34234 жыл бұрын
ഇൗ പയ്യനേക്കുറിച്ച് ഏഷ്യനെറ്റ് 17/12/2016 തന്നെ ഒരു ഫീച്ർ ചെയ്തിട്ടുണ്ട്.... അതൊന്നു കണ്ട് നോക്കണം എല്ലാവരും....
@king-tl3np4 жыл бұрын
@@startmediaentertainer3423 എങ്കിൽ ചേച്ചി ഇവനെ കൊണ്ട് പൊക്കോ അല്ലേൽ ഇവന്റെ nombor താ എനിക്ക് ഞാൻ വിളിക്കാം വീട്ടിലേക്ക്
@bhanumathitp10043 жыл бұрын
വിനയ് മോന്റെ പേര് പോലെ തന്നെ മോന്റെ വിനയം. അത് ജീവിതത്തിൽ മുന്നോട്ട് നയിക്കാൻ ഉപകാരമാകും സത്യം . ഞാൻ ഒരുപാട് കരഞ്ഞു
@shinyvp21464 жыл бұрын
കണ്ണ് നിറഞ്ഞു പോയി മോനെ. നിന്നെ പ്പോലെ ഉള്ള മക്കൾ നാടിനു അഭിമാനമാണ്
@iqbalikku17674 жыл бұрын
ഒരു തുള്ളി കണ്ണുനീർ ഒഴുക്കാതെ നീ എങ്ങനെ ഇങ്ങനെ ഒക്കെ സംസാരിക്കുന്നു മോനെ.... 👍👍❤❤
മോനെ നിന്റ ജീവിതം സിനിമയാവും. നീ തന്നെ അതിൽ അഭിനയിക്കും
@meenukannan45844 жыл бұрын
മോന്റെ അമ്മയാകാനുള്ള പ്രായമില്ലെങ്കിലും. ഒരു നിമിഷത്തേക്കെങ്കിലും അമ്മയാകണമെന്ന് തോന്നിപ്പോയി. ഒരു അമ്മയില്ലാത്തത്തിന്റെ വേദന മോന്റെ വാക്കുകളിൽ വ്യക്തമാണ്. മോന്റെ മനസിലെ നന്മകളും , മറ്റുള്ളവർക്കു ചെയ്ത സഹായങ്ങളും എന്നെന്നും ഒരു അനുഗ്രഹമായി മോന്റെ കൂടെ ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു.😫😫
മുന്നോട്ടുള്ള വഴികളിൽ പല കാഴ്ചകളും ഉണ്ടാകും.. ഇപ്പോൾ വരെ മോനെ ധൈര്യപ്പെടുത്തിയ ആത്മവിശ്വാസം ഒരു കാഴ്ചയിലും പെട്ട് നഷ്ടമാക്കരുത്.. ഈ dislike കൾ, മുന്നോട്ടുള്ള ഉയരത്തിലേക്ക് പോകാനായി മനസിലേക്ക് സ്വീകരിക്കുക.. God bless you🌷🌷🌷
@SasiKumar-st1en4 жыл бұрын
മകനെ ആരും ഇല്ലാത്തവന് ദൈവം കൂട്ടുണ്ട് ഒരു നാൾ നിക്കും വലിയവനാകും അത് അതിവിദൂരമല്ല
@shylasivadasan18884 жыл бұрын
Wish you happy mone
@sureshpdhyan61794 жыл бұрын
51 Diട like ഇത് ചെയ്തവർ ശരിക്കും നാടിനും മനുഷ്യനും ഭീഷണിയാകും... ഈ വീഡിയോ കണ്ടിട്ട് കണ്ണൂ ന ന യാത്ത ആരും ഉണ്ടാവില്ല. അപ്പോൾ ഇവർ സമാനതകളില്ലാത്ത ക്രൂര മനസ്സുകളാകം ...
@malluking55564 жыл бұрын
ചിലപ്പോ ചെറിയ മൊബൈൽ ഉപയോഗിക്കുന്നവരുടെ കൈ അറിയാതെ തട്ടി ഡിസ്ലൈക്ക് ആവാറുണ്ട്
@Jm-do8jq4 жыл бұрын
അതേ
@aseeb34174 жыл бұрын
Syco teamsairikkum
@salih40594 жыл бұрын
ചാനൽ ദേഷ്യ ക്കരാകും
@quitmaskreloaded4 жыл бұрын
@@malluking5556 അവര്ക് മാറ്റി കുത്താൻ...ബുദ്ധി മുട്ടില്ല
@gaminggirl8284 жыл бұрын
മോനെ. ലോകത്തിനു നിന്നയാണ് ആവശ്യ. മോനെ നീ നല്ല നിലയിൽ എത്തിപെടട്ടെ 😥😥😥
@unnibabu60503 жыл бұрын
വിനയ് ഉയരങ്ങളിൽ ലെത്തും ദൈവം അനുഗ്രഹിക്കട്ടെ 💞💞💞💞💞
@farishaarshad93293 жыл бұрын
Paavam mon😔
@gokulprasad66174 жыл бұрын
എല്ലാ സുഖത്തിനു നടുവിൽ വളരുന്ന ഇന്നത്തെ കുട്ടികൾ കാണട്ടെ ജീവിതം എന്താണെന്നു. All the best monu
@jayasnairelakolloor85744 жыл бұрын
മോനെ നീ നോക്ക് നിന്റെ അമ്മയും അച്ഛനും എല്ലാം ദൈവമാണ്. ആ ദൈവം നിന്റെ കൂടെ നിന്നെ നോക്കി കൂടെ ഉണ്ടല്ലോ. അതില്കൂടുതൽ എന്തുവേണം
@aviatorcrew3894 жыл бұрын
ആ ചെക്കന് വേണ്ടി എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കി ചെയ്, അല്ലാതെ എല്ലാരും ദൈവം നോക്കും എന്ന് പറഞ്ഞാൽ അവൻ പട്ടിണി കിടക്കും ഇനിയും.
@muthusithu49714 жыл бұрын
ഇപ്പോൾ ആണ് marunadan tvനല്ല വാർത്ത നൽകുന്നത്. ഇതൂപോലെ നല്ല വാർത്ത കെൾകട്ടെ എന്ന് ആശംസിക്കുന്നു
@nasilak84554 жыл бұрын
നിന്നെ പോലെ oru മകനെനിക്കുമുണ്ട്. Mone അച്ഛനുമാമ്മയെയും ലഭിക്കാൻ prarthikam. ഒരുപാട് ഉയരങ്ങളിൽ എത്ത ട്ടെ
@devasiatj12803 жыл бұрын
വിനയ് മോനേ, എല്ലാവിധ വിജയഭാവങ്ങളും നേരുന്നു. വഴി പിഴക്കാമായിരുന്ന സാഹചര്യങ്ങൾ അനവധി ആയിരുന്നു, നന്മ പറഞ്ഞുതരാൻ സാധിക്കുന്നവരെക്കാളുപരി തിന്മപ്രവർത്തിക്കാൻ പ്രോത്സാഹിപ്പിക്കുന്നവരുടെ ഒരു ലോകത്തുകൂടി മകൻ യാത്ര ചെയ്തു അവരുടെ ഇടയിൽ ജീവിച്ചു, കാര്യമായി മൂല്യങ്ങൾ പകർന്നുതരാനോ, നന്മ വഴികളിലൂടെ നയിക്കപ്പെടാനോ, വളർച്ചയ്ക്കുവേണ്ടി പ്രോത്സാഹനം നൽകാനോ ആരും ഇല്ലാതിരുന്നിട്ടും, നന്മമാത്രം ചെയ്യണമെന്നും നല്ലവനായി ജീവിക്കണമെന്നും ആഗ്രഹിക്കാൻ സാധിച്ച മകന്റെ ജീവിതം വഴിപിഴച്ച ജീവിത സാഹചര്യങ്ങളുടെ കടന്നുപോകുന്ന പുതുതലമുറയ്ക്ക് പ്രചോദനമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു, വിനയക്ക് എല്ലാ വിജയഭാവുകങ്ങളും.....
@najafathimanaja91794 жыл бұрын
ആര്യ ചേച്ചിക്കും അഞ്ജലി ചേച്ചിക്കും big സല്യൂട്ട്
@prasannar83534 жыл бұрын
ആരുമില്ലാതെ കഷ്‌ടപ്പെട്ടു ജീവിതം മുൻപോട്ടു കൊണ്ടുപോകുന്ന എമോനെ ആരാ ഇഷ്ടപെടാതെ. ഇപ്പോഴും നല്ല കുട്ടിയായി ജീവിക്കുന്ന ഈ മോനെ ദയവം അനുഗ്രഹിക്കട്ടെ. നന്നായി വരും mone.
@anasp85884 жыл бұрын
സത്യായിട്ടും കരഞ്ഞു ഞാൻ ഏത് മക്കൾക്കും ഉണ്ടാകുന്ന ആഗ്രഹം സ്വന്തം മാതാപിതാക്കൾ
@sreesankarr25924 жыл бұрын
ദൈവത്തെ കാണാൻ ഇനി എങ്ങും പോകണ്ട പുള്ളിക്കാരൻ വിനയോടൊപ്പമാണ്.
@ayishajabbar7242 жыл бұрын
സുഖ സൗകര്യം കൂടി വഴി തെറ്റി പോകുന്ന കാലത്ത് വിനയ് നീ മാതൃക യാണ്. നല്ലത് മാത്രം വരട്ടെ 👍👍❤️
@niyasksniyasks7363 жыл бұрын
മോനെ നീ ഇന്ത്യയിൽ കേരളത്തിൽ വലിയ ആൾ ആകും മോനെ ഞാൻ പടച്ചോനോട് പ്രാർത്ഥന ചെയ്യും എന്നെ കൊണ്ട് ചെയ്യാൻ പറ്റുന്ന സഹായം ഞാൻ ചെയാം
മോനെ എനിക്ക് നീ മോൻ തന്നെ ആണ്.ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.മോൻറ ആഗ്രഹങ്ങൾ നടക്കാൻ പ്രാർത്ഥിക്കാം
@ambilipk94764 жыл бұрын
കരഞ്ഞു പോയി മോനേ. മോന്റെ അമ്മയെ യും അച്ഛനെയും എത്ര യും പെട്ടെന്ന് കാണാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മോൻ തീർച്ചയായും ഉയരങ്ങളിൽ എത്തും.
@faithtalents91053 жыл бұрын
Monte ജീവിതം തന്നെ നല്ല ഒരു സിനിമ ആക്കണം അതിൽ നായകനായി മോൻ വരണം. ദൈവം കുടെയുണ്ട്. ഗോഡ് bless you
@sajithbosebose86602 жыл бұрын
Correct
@sanju-md5rr Жыл бұрын
ഇപ്പോൾ ഓസ്കാർ ജേതാവ് റസൂൽ പൂകുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ഫിലിമിൽ അഭിനയിക്കുന്നു വിനയ് . താങ്കളുടെ മനസ്സിലെ നന്മ ജീവിതത്തിൽ ഒരുപാട് നല്ല വഴികൾ ദൈവം കാട്ടിത്തരും
@ashfaquepa50464 жыл бұрын
നീ രക്ഷപെട്ടില്ലെങ്കിൽ ആരും രക്ഷപ്പെടില്ലടാ ✌️✌️✌️🙏🙏❣️💕
@shidhinninoopc60264 жыл бұрын
കണ്ണു നിറഞ്ഞു സഹോദരാ... നിന്നെ തള്ളി മാറ്റിയ എല്ലാവരും നിന്നെ ചേർത്തും പിടിക്കും.. അതിനു നിനക്ക് കഴിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കാം...,🥰
@dallymurali36284 жыл бұрын
ഈ പൊന്നുമോൻ മിടുക്കനായി പഠിച്ചു ഒരു നല്ല നിലയിലെത്തട്ടെ എന്ന് പ്രാർത്ഥനയോടെ ആശംസിക്കുന്നു
@sumayyamm58933 жыл бұрын
ചിപ്പിക്കുള്ളിലെ വിലമതിക്കാൻ ആവാത്ത മുത്താണ് മോനെ നീ ചതിച്ച കൂട്ടുകാരനോട് ഷെമിച്ച മനസ് അതാണ് നിന്റെ ഏറ്റവും വലിയ മനസ് കണ്ണു നിറഞ്ഞൊഴുകുന്നു മോനെ ഇപ്പോഴും പ്രതീക്ഷ കൈവിടാത്തമോൻ മോന്റെ ആഗ്രഹങ്ങൾ എല്ലാം സാധ്യമാവും all the best മോൻ 👍👍👍👍 വിനയം മാത്രമുള്ള വിനയ് മോൻ ഒരുപാട് അവസരം ഇനിയും ഉണ്ടാവട്ടെ 👍👍👍👍👍 ഇത് കാണുമ്പോൾ ഒരുപാട് അമ്മമാർ ഉണ്ട് മോനെ...... ഇനിയും ഒരുപാട് അവസരം വിനയ്നെ തേടിഎത്തും..... 👍👍👍👍👍
@julybasil54792 жыл бұрын
❤️❤️🌹🌹മറ്റൊന്നും പറയാൻ കഴിയുന്നില്ല. നല്ലൊരു ഹൃദയം ഉള്ള ഒരു വെക്തി ആണ് നിങ്ങൾ. ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ പറ്റട്ടെ. പ്രാർത്ഥനകൾ മാത്രം 🙏🙏
@muscatandkeralavlogs4 жыл бұрын
ഹലോ ബ്രദർ ഒരു പക്ഷേ നീ ഈ മെസ്സെജ് കാണുന്നുണ്ടങ്കിൽ ദയവായി നിൻ്റെ നമ്പർ കൂടി ചേർക്കുക ഒരു പക്ഷേ നിൻ്റെ വിദ്യാഭ്യാസത്തിന് ഞങ്ങളാൽ കഴിയുന്ന ഒരു സഹായം ആയെങ്കിലോ
@lissyninan28564 жыл бұрын
nithya +919847009029 Polices phon number
@muscatandkeralavlogs4 жыл бұрын
@@lissyninan2856 Thank you
@muscatandkeralavlogs4 жыл бұрын
@@lissyninan2856 _Thank you
@jessymartin62864 жыл бұрын
കഴിയുന്ന പോലെ കുഞ്ഞിനെ എല്ലാവരും സഹായിക്കണം 😥😥
@dingu99884 жыл бұрын
Instagram vinai rocky
@ratheeshmohan98944 жыл бұрын
മോനെ നി ഉയരങ്ങൾ കിഴടക്കും നമ്മുടെ അസിസ്റ്റന്റ് കളക്ട്ടർ ശ്രീധന്യപോലെ
@mohammedshafeer54234 жыл бұрын
പാഠപുസ്തകത്തേക്കാൾ ജീവിത അനുഭവങ്ങളാണ് ഒരാളെ വിജയത്തിലേക്ക് നയിക്കുന്നത്. ഈ ചെറുപ്രായത്തിൽ തന്നെ ആവോളം നിനക്ക് കിട്ടിയിട്ടുണ്ടെങ്കിൽ, നീ ആഗ്രഹിച്ച ജീവിതം നിന്നെ തേടി വരുമെന്ന കാര്യത്തിൽ സംശയമില്ല. Brokk 🤩🤩🤩🤩
@gaminggirl8284 жыл бұрын
അനാഥ മക്കളെ സംരക്ഷിക്കുന്നവർക് സ്വാർഗം ഉണ്ടേ. കണ്ണു നീരോട് കൂടിയല്ലാതെ ഇതൊന്നു. കേൾക്കാൻ കയില്ല
@vineethababu72923 жыл бұрын
Fz and I tsfàr9ep
@JaiHind-34 жыл бұрын
Dislike ചെയ്ത ആ 724 പേർ എത്ര ദുഷ്ട മനുഷ്യരാണ്.
@gangagencies10304 жыл бұрын
മറുനാടന്റെ പല വാർത്തകളും അരോചകമായി തോന്നിയിരുന്നു.. എന്നാൽ ഇത് ശരിക്കും കരയിച്ചു :: റിപ്പോർട്ട് ചെയ്ത മറുനാട് ന് ഒരായിരം അഭിനന്ദനങ്ങൾ
@hussainmohammedpmk47304 жыл бұрын
മോനെ നിന്നെക്കണ്ട് പഠിക്കട്ടെ നമ്മുടെ മക്കൾ നമ്മുടെ മക്കളുടെ സ്കൂളായി മാറട്ടെ നിൻ്റെ ജീവിതം ദൈവം നിന്നെ കൈവിടില്ല. തീർച്ച.
@unaifrabeeh86624 жыл бұрын
ദൈവത്തിന്റെ അനുഗ്രഹം നിനക്കുണ്ട് മോനെ
@gowripramod29474 жыл бұрын
സത്യം
@anoopsharma71213 жыл бұрын
നിൻ്റെ കഷ്ടപ്പാട് ഒരു വ്യക്തി എവിടെയാണോ എത്തേണ്ടത് അവിടെ നിന്നെ എത്തിച്ചിട്ടുണ്ട്. എന്നെ പോലുള്ളവർക്ക് നീ ഒരു പ്രചോദനമാണ്. സർവ്വേശ്വരന് നന്ദി.
@tissyjames89688 ай бұрын
മോൻ നല്ല മനസിൻ്റെ ഉടമയാണ് ദൈവം നിന്നെ അനുഗ്രഹിക്കും ദൈവം നിന്നെ സ്നേഹിക്കുന്നുണ്ട്. നീ മറ്റുള്ളവരുടെ വ വ്യാജ വാക്ക് കേൾക്കണ്ട എല്ലാത്തിനും ഒരു സമയം ഉണ്ട് എന്ന് വിശ്വസിച്ച് മുന്നേറുക ഉയരങ്ങളിൽ എത്തട്ടെ.
@sindhusunil5924 жыл бұрын
മോനെ നീ എന്റെ മകനായി എന്റെ വീട്ടിലോട്ടു വരാമോ. സീരിയസ് ആയി ചോദിക്കുന്നതാണ്.
@raihanc18814 жыл бұрын
നിങ്ങളുടെ നല്ല മനസ്സിൻ പടച്ചവൻ കാക്കട്ടെ
@eldhotv38274 жыл бұрын
നല്ല മനസ്സ്
@rahulpk98864 жыл бұрын
❣️❣️❣️
@shamlyjefsal88694 жыл бұрын
😍🥰
@Parvinstories4 жыл бұрын
നല്ലത് വരട്ടെ എന്നാണെങ്കിൽ നിങ്ങൾക്ക് ബിഗ് സലൂട്ട്
@shifnakwt92014 жыл бұрын
മോനെ ഈ ''അമ്മ കരഞ്ഞുപോയി...നീ നല്ല നിലയിൽ എത്തും...ദൈവം മോനെ അനുഗ്രഹിക്കട്ടെ.മോന്റെ എല്ലാ കഷ്ടപ്പാടും മാറും കേട്ടോ.ലോകം അറിയപ്പെടുന്ന ഒരു നടനായി മാറും ...ok
@fairyfemna98284 жыл бұрын
"പൈപ്പിൽ നിന്ന് വെള്ളം കുടിച്ചിരുന്നൂ അതോക്കെയാണ് എന്റെ ബിരിയാണി...." ഇന്നത്തെ കുട്ടികൾ ഇത് 100 തവണ കേൾക്കണം ബർഗർ ഇനും മറ്റും വേണ്ടി വാശിപിടിക്കുന്ന മക്കൾ....
@ebinpashok3954 жыл бұрын
Raseem Muhammed sathyaanu... 😢
@Jm-do8jq4 жыл бұрын
അതേ ശരിയാണ്
@satheeshsatheesh75123 жыл бұрын
എത്രയോ സത്യം.👍👍👍
@ashrafkp46263 жыл бұрын
😭😭👍
@soumyasoumya29794 жыл бұрын
മോനെ നിന്റെ കൂടെ ദൈവം ഉണ്ട്.... നിന്റെ കഥകൾ കേൾക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു, ഈ മകനെ ആരെങ്കിലും ഒന്ന് രെക്ഷ പെടുത്താൻ ദൈവമേ.....
@krishnakumarin7663 Жыл бұрын
😊😊
@krishnakumarin7663 Жыл бұрын
😊😅😮😢
@jayavijayan79602 жыл бұрын
സത്യം, ഇ മോന്റെ അച്ഛൻ, അമ്മ ഉണ്ടെങ്കിൽ വന്നു കാണു, പാവം, പറയുന്നത് കേട്ട് കണ്ണ് നിറയുകയാണ്,.. 🙏
@rushadraoof32874 жыл бұрын
എന്തോന്ന് കണ്ടിട്ടാ മക്കളേ ഇതിനും ഡിസ്‌ലൈക്ക് അടിക്കുന്നത്. സ്വന്തമായിട്ട് അനുഭവിക്കുമ്പളേ ഇതിന്റെ വേദന എത്രമാത്രം എന്നുള്ളത് നിങ്ങൾക്ക് അറിയാൻ പറ്റൂ... പക്ഷെ ആർക്കും ഇങ്ങനെ ഉള്ള അനുഭവം ഒന്നും ഇല്ലാണ്ടിരിക്കട്ടെ...
@shincemathew18544 жыл бұрын
മോനെ.... ഈശ്വരൻ ഉണ്ടടാ നീ മിടുക്കാനാവും.... വലിയ ആക്ടർ ആകും..... നീ കരഞ്ഞില്ല കാരണം ഈ ചെറിയ പ്രായത്തിൽ നീ ഒത്തിരി അനുഭവിച്ചു് ബട്ട് ഇത് കേൾക്കുന്ന ഓരോ മനുഷ്യരുടെയും കണ്ണ് നിറഞ്ഞു......
@kailasvm23474 жыл бұрын
That's correct
@neenuneena41564 жыл бұрын
Yes
@samdaniel34554 жыл бұрын
Shince mathew
@rajithagirish13364 жыл бұрын
Yes.true.
@abidpathas92764 жыл бұрын
True,,, അനുഭവം,,, നീ ഒരു inspiration ആണു,,,
@Svpmedia4 жыл бұрын
നീ വലിയ നിലയിൽ എത്തും മുത്തെ ഉറപ്പ് നീ കഷ്‌ടപെട്ട് പാവങ്ങളെ സഹായിക്കുന്നത് കേട്ടപ്പോൾ ഞാൻ ഞെട്ടി😢
@vasanthibabu38063 жыл бұрын
മോനേ നല്ല നിലയിൽ വരുo എല്ലാ സൗഭാഗ്യവും ഉണ്ടാകും. ആഗ്രഹം പോലെ എല്ലാം ദൈവാനുഗ്രഹത്താൽ വരും. കഷ്ടതകൾ ഏറെ അനുഭവിച്ചതല്ലേ . 🙏🙏🙏
@sajeshsaju5922 жыл бұрын
മോനെ ശരീരം നോക്കണം നല്ല പോലെ ഫുഡ് കഴിക്കണം പൈസ അനാവശ്യമായി ആർക്കും കൊടുക്കരുത് സ്വന്തമായി ഒര് വീട് വെക്കണം മോൻ വലിയ നിലയിൽ എത്തും ദൈവം അനുഗ്രഹിക്കട്ടെമോനെ.
@amanamanamanaman69674 жыл бұрын
കരഞ്ഞു പോയി മോനെ.. നിന്നെ ദൈവം തളർത്താതിരിക്കട്ടെ
@irfanking3874 жыл бұрын
നമിച്ചു സഹോദര 🙏🙏🙏🙏🙏..അച്ഛൻ അമ്മയെ കാണാൻ ഉള്ള താങ്കളുടെ ആഗ്രഹം സഫലം ആകട്ടെ . മാതാ പിതാക്കളെ അനാധാലയത്തിൽ കൊണ്ട് വിടുന്ന ന്യൂ ജെനെറേഷൻ കണ്ട് പടിക്കട്ടെ .
@sunnythomas32083 жыл бұрын
🙏
@sebastianjoseph51314 жыл бұрын
മോനേ നീ കരയിച്ചു കളഞ്ഞല്ലോ അപ്പനും അമ്മയും മോൻ്റെ ചെറുപ്പത്തിലെ മരിച്ചു പോയപ്പോൾ മോൻ ഒറ്റപ്പെട്ടു പോയി മോൻ ഒരുപാട് ദുരിതങ്ങൾ താണ്ടി അപ്പനും അമ്മയും ജീവിച്ചിരുന്നെങ്കിൽ മോൻ കഷ്ട്ടപ്പെടില്ലായിരുന്നു ആരും മോനെ വേദനിപ്പിക്കില്ലായിരുന്നു മോൻ്റെ അപ്പനും അമ്മയും സ്വർഗ്ഗത്തിൽ ഇരുന്നു മോൻ്റെ ജീവിതവിജയം കാണുന്നുണ്ട് മോൻസത്യസന്തനായി പടവുകൾ ചവിട്ടി ഉയരങളിൽ എത്തട്ടെ നല്ല ഒരു പെൺകുട്ടി മോൻ്റെ ജീവിതത്തിലേക്ക് കടന്നു വരട്ടെ കുട്ടികൾ ഉണ്ടായി നല്ല ഒരു അപ്പനായി നല്ല ഒരു ഭർത്താവായി നല്ല ഒരു വ്യക്തിയായി ജീവിക്കുക സ്വർഗ്ഗത്തിൽ ഇരുന്നു മോൻ്റെ അപ്പനും അമ്മയും സന്തോഷിക്കട്ടെ God bless you
@rashidparamban55734 жыл бұрын
Sebastian Joseph എന്റെ ലൈഫിൽ ഇ കാലം വരെ വീഡിയോസ് കണ്ടിട്ട് കരഞ്ഞില്യ ...ഇദ് ശെരിക്കും കരയിപ്പിച്ചു
@SalmaSalma-fc6ml4 жыл бұрын
ആമീൻ
@abyansherif28334 жыл бұрын
Great words
@nhs97164 жыл бұрын
Pakuthi thallanu bro Watch asianet news 2016 april
@jencyrachelissac5764 жыл бұрын
Nishkalngamaya ee mone Daivam anugrahikkum perupole thanne vinayam venduvolam undu
@appusworld30013 жыл бұрын
ഹായ് വിനയ് ഞാൻ ഉം ഒരു ഹോട്ടൽ ജോലിക്കാരൻ ആണ്, താങ്കളുടെ കഥ വല്ലാതെ നൊമ്പരപ്പെടുത്തി.. തീർച്ചയായും ദെയ്‌വം അനുഗ്രഹിക്കും.. ഒന്നും ഇല്ലായ്മയിലും മറ്റുള്ളവരെ സഹായിക്കാൻ ഉള്ള മനസ് ഒരു വലിയ പുണ്യം ആണ്
@sg68393 жыл бұрын
നമിച്ചു മോനെ , നിനക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ
@nafeesat31934 жыл бұрын
എന്റെ ന്നാട്ടിലായിരുന്നെങ്കിൽ ഈ മോനെ ഞാൻ വളർത്തിയേനേ എന്റെ മകനേ പോലെ
@shailajap64078 ай бұрын
Thangalude naad evidaya???
@fayisrp91004 жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍നീ വലിയ ഒരു നിലയിൽ എത്തും..... കാരണം ഈ ഒരു അവസ്ഥയിൽ പോലും നിനക്ക് മറ്റുള്ളവരെ സഹായിക്കണം എന്നുള്ള ചിന്തയാണ് ........ എന്നെങ്കിലും കണ്ടുമുട്ടാം ...... "ജീവിതത്തിൽ അനുഭവങ്ങൾ ഉള്ളവരാട. എന്നും. വലിയ നടൻ. ആയിട്ടുള്ളൂ.........
@sajeevsajeev59994 жыл бұрын
ദൈവം കാക്കും മോനെ ദൈവം കാണാതിരിക്കില്ല എല്ലാവിധ ഭാവുകങ്ങളും 🌷
ആര്യ ചേച്ചി അഞ്ജലി ചേച്ചി, ഇതു കേൾക്കുന്ന അവർക്ക് എന്തു സന്തോഷം ആയിരിക്കും. ജീവിതത്തിൽ കണ്ട ആരെയും മറക്കാത്ത മകൻ.
@PTReji4 жыл бұрын
എന്റെ പൊന്നു മോനേ, ജീവിതാനുഭവങ്ങളുടെ സർവ്വകലാശാലയിൽ നീ പ്രിൻസിപ്പലും ഞങ്ങൾ വിദ്യാർത്ഥികളുമാണ്. നിന്റെ കാല്ക്കൽ ഞാൻ സാഷ്ടാംഗം നമിക്കുന്നു കുട്ടാ. നിനക്ക് നിന്റെ മാതാപിതാക്കൾ തിരികെ നിന്നരികിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@വേണംഹിന്ദുക്രിസ്ത്യൻഐക്യം4 жыл бұрын
ആ മോൻ കരഞ്ഞില്ല പക്ഷേ നമ്മൾ കരഞ്ഞു.. ജീവിതം അവനു കാട്ടിക്കൊടുത്ത കഠിനമായ വഴികൾ അവന്റെ കണ്ണീർ വറ്റിച്ചു. "ഇല്ല മോനേ നീ തളരില്ല.... എവറസ്റ് കയറിയാൽ പോലും നീ തളരില്ല......"
@musthaquekariparamban38874 жыл бұрын
Yes
@jayakumarg64174 жыл бұрын
സത്യം കരഞ്ഞു....
@abhijithkss70294 жыл бұрын
സത്യം
@haisbj19604 жыл бұрын
U r the great
@fazilv40894 жыл бұрын
Palappoyum karanhu poyii
@bhargaviamma72734 жыл бұрын
ഇത്തരം പൊന്നു മക്കളെ എവിടെയുണ്ടെങ്കിലും തപ്പിപ്പിടിച്ച് ഏറ്റവും നല്ല വിദ്യാഭ്യാസം കൊടുത്ത് വളർത്തി വലുതായി കാണാൻ കൊതിക്കുന്ന മനുഷ്യർ ഈ ലോകത്തുണ്ട്. അപ്പോ നല്ലൊരു ഗവണ്മെന്റ് അവരുടെ സംവിധാനം ഇവരിലേയ്ക്കും കൂടി സഹായ ഹസ്തമാക്കില്ലേ? ഈശ്വരാ ഈ കുഞ്ഞിന്റെ എല്ലാ ആഗ്രഹങ്ങളും സാധ്യമാക്കണേ !
@shameejch54344 жыл бұрын
അമ്മയേ കാണണo അമ്മയേ കാണണം എന്ന് പറയുമ്പോൾ അവൻ്റെ മുഖത്തുള്ള സന്തോഷം...'
@abdulrafeeqalampady88064 жыл бұрын
😢😢
@shafishafi6584 жыл бұрын
😢😢😢
@jayakumariashik1363 жыл бұрын
മോൻറെ നല്ല മനസിന് ദൈവം നല്ല ഒരു ഭാവി തരും
@susanpalathra7646 Жыл бұрын
ഇത് കാണാതായ രാഹുൽ ആണോ?. ഒരു മനുഷ്യൻ പ്രത്യേകിച്ച് കുട്ടികൾ ഒറ്റപ്പെടുമ്പോഴാണ് ഏറെ ദുരിതങ്ങൾ അനുഭവിക്കുന്നത്. ഈ പൊന്നിന്റെ മാതാപിതാക്കളെ എത്രയുംവേഗം അവന് ലഭിയ്ക്കട്ടെ. കർത്താവായ യേശുവേ ഈ കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കൾ ഇവനെതേടി വന്ന് ഒപ്പം കൂട്ടാൻ കൃപയുണ്ടാകണമെ.
@aneeshbijuaneeshbiju97354 жыл бұрын
എന്റെ മനസ്സിലും നന്മ ഉണ്ടെന്ന് ഇത് കണ്ടപ്പോൾ ആണ് എനിക്ക് തന്നെ മനസ്സിലായത്. പോട എഴുന്നേറ്റ് മനുഷ്യനെ കരയിപ്പിക്കാതെ. നിന്നെ കാണുന്നത് എവിടെവെച്ചായാലും കെട്ടിപ്പിടിച്ചു ഒരുമ്മ തരും. നീ വലിയ നടനാകും നിന്റെ സിനിമകൾ നമ്മൾ തീയേറ്ററിൽ വന്നിരുന്നു കാണും. 😍😍😍😘😘
@soulfulworship29674 жыл бұрын
Athe same അനുഭവം
@aneeshbijuaneeshbiju97354 жыл бұрын
@@soulfulworship2967 👍👍😍
@pmshareefpmshareef28704 жыл бұрын
Eni ninak chance kittum theercha. Monte agraham nadakkatte..