600 രൂപ ശമ്പളക്കാരൻ 300 കോടി വിറ്റുവരവുള്ള ബിസിനസ് സാമ്രാജ്യം സൃഷ്ടിച്ച കഥ | SPARK STORIES

  Рет қаралды 202,118

Spark Stories

Spark Stories

Күн бұрын

എഞ്ചിനീയറിംഗ് ഡിപ്ലോമ പഠനത്തിന് ശേഷം തുശ്ചമായ ശമ്പളത്തിൽ ആദ്യ ജോലി. കൂടുതൽ അറിവുകളുമായി അടുത്ത സ്ഥാപനത്തിലേക്ക്. പിന്നീട് റെയിൽവേയിൽ ജോലി ലഭിച്ചു. അവിടെനിന്നും രാജിവെച്ച് മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്തു. അതിന് ശേഷം സൗദി റിയാദിൽ ജോലി ലഭിച്ചു. പിന്നീട് സുഹൃത്തിനോടൊപ്പം ചേർന്ന് സൗദിയിൽ സംരംഭം ആരംഭിച്ചു. ആദ്യ സംരംഭം ലാഭത്തിലായതോടെ വിവിധ മേഖലകളിലായി അഞ്ചോളം കമ്പനികൾ കൂടെ ആരംഭിച്ചു. അതോടൊപ്പം തമിഴ് നാട്ടിലും കമ്പനി ആരംഭിച്ചു. ചാലക്കുടിയിലും റിച്ച് ഡയറി എന്ന പേരിൽ സംരംഭം തുറന്നു. ഇതോടൊപ്പം ദുബായിലും യു.കെയിലും സംരംഭങ്ങൾ ആരംഭിച്ചു. വിവിധ കമ്പനികളിൽനിന്നായി 300 കോടി വിറ്റുവരവുള്ള സംരംഭകനാണ് ഇന്ന് ഇദ്ദേഹം. സിജുവിന്റെയും അദ്ദേഹത്തിന്റെ സംരംഭങ്ങളുടെയും സ്പാർക്കുള്ള കഥ..
Spark - Coffee with Shamim
Guest Details:
Siju Antony
Rich dairy products India Pvt.Ltd
www.richdairyproducts.com
Contact: 99956 23546
Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....!
Spark - Coffee with Shamim Rafeek.
#sparkstories #shamimrafeek #richdairy

Пікірлер: 237
@SparkStories
@SparkStories 3 жыл бұрын
സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.. chat.whatsapp.com/HbwWyziZIFv2vWKTnuC6Om സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം. സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ് SPARK FANS CLUB..🔥 t.me/sparkstories SPARK Facebook Page facebook.com/sparkstories1.0/ Spark Stories Instagram spark_stories_
@afnanshahul6087
@afnanshahul6087 3 жыл бұрын
Kodungallur karan muhammed hashim enna aalude interview enthy delete cheythe
@abdulwasimraz5208
@abdulwasimraz5208 3 жыл бұрын
WhatsApp group is full. Please create 2nd group and send the link. I'm so interested to join Spark stories fans club
@manojcholakundil2331
@manojcholakundil2331 3 жыл бұрын
വാട്സാപ്പിൽ ജോയിന്റ് ചെയ്യാൻ ആഗ്രഹം ഉണ്ട്...ഗ്രൂപ്പ്‌ ഫുൾ
@sumaravi330
@sumaravi330 3 жыл бұрын
IdusathsmanskilEsmmaysRsshiku9961403161
@roshnib1347
@roshnib1347 3 жыл бұрын
Not able to join the group
@dreammedia5735
@dreammedia5735 3 жыл бұрын
ഒന്നുമില്ലായ്മയിൽ നിന്ന് എന്തെങ്കിലുമൊക്കെ ആകാൻ ഒരു മനുഷ്യനു 35+ വയസ്സ്‌ ആവും...അപ്പോഴേക്ക്‌ ജീവിതത്തിന്റെ നല്ല ഭാഗങ്ങളൊക്കെ കഴിഞ്ഞ്‌ പോയ്‌ കാണും.കുട്ടിക്കാലത്ത്‌ ആഹ്രഹിച്ച സൈക്കിൾ ഇന്ന് വാങ്ങാം ആസ്തി ഉണ്ടായിട്ടും കാര്യമില്ലല്ലോ.എങ്കിലും ഇതും വിജയം തന്നെയാണു...എന്റെ ശ്രമം അതാണു.നല്ല പ്രായത്തിൽ വിജയം കൈവരിക്കണം......
@vivekwarrier146
@vivekwarrier146 2 жыл бұрын
Sparkil 22 vayasil success ayavarum und
@jaanjunction3167
@jaanjunction3167 3 жыл бұрын
ഒരു നല്ലസംരഭകൻ, Fully professional tuch
@g.kumark3267
@g.kumark3267 3 жыл бұрын
questions..are . Appreciable..... എല്ലാം ഹാർഡ് വർക്ക്‌ മാത്രാണ്. പിന്നെ എല്ലാറ്റിനും ദൈവ കാരുണ്യം ഉണ്ടായി, ഇനിയും ഉണ്ടാകട്ടെ...... We are proud of him. ..... Jai hind
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@aboobakarv8218
@aboobakarv8218 3 жыл бұрын
എത്ര ഗംഭീരമായ അവതരണമാണ് ഈ മനുഷ്യൻ നടത്തിയത്! ഈ ഊർജ്ജസ്വലത ഇദ്ദേഹത്തെ ഇനിയും ഉയരങ്ങളിൽ എത്തിക്കും.
@യാത്രകൾ
@യാത്രകൾ 3 жыл бұрын
Satyam
@rafeequevavoor6285
@rafeequevavoor6285 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട spark വീഡിയോ 👍👍👍👍💯
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@Alfred-Bobby
@Alfred-Bobby 3 жыл бұрын
Waiting for the interview with sharique shamsuheen
@mrmuhannad3695
@mrmuhannad3695 3 жыл бұрын
Athishaktham ❣️
@mariaantony4761
@mariaantony4761 3 жыл бұрын
Yaaas 💥
@Inshadp
@Inshadp 3 жыл бұрын
Yes..... 👍🏼👍🏼
@sasikumar-lq6bv
@sasikumar-lq6bv 3 жыл бұрын
Eagerly waiting....
@abhinanthsaji7808
@abhinanthsaji7808 2 жыл бұрын
Yeah
@premkumarps6140
@premkumarps6140 3 жыл бұрын
His way of talking is like M.A.Yussafali, such a humble and all the good wishes for his future growth, in addition I am also a product of TPT, Ambaloor, Trissur
@VG-iz7id
@VG-iz7id 3 жыл бұрын
Anikkum thoni
@AnzalMuhammed90
@AnzalMuhammed90 3 жыл бұрын
പാർട്ണർഷിപ് ഇങ്ങനെ പോകുന്നതിന് കാരണം തങ്കൾ ഒരു സത്യസന്തൻ ആണ് 🥰
@yasir6722
@yasir6722 3 жыл бұрын
ഇയാള് മാത്രമല്ല
@shahbazbinbasheer46
@shahbazbinbasheer46 3 жыл бұрын
എങ്ങനെ മനസ്സിലായി?
@mohammadbabumohammadbabu2680
@mohammadbabumohammadbabu2680 3 жыл бұрын
Combination of knowledge, experience & hardworking.. 👍
@ashrafn.m4561
@ashrafn.m4561 3 жыл бұрын
Some times we dont succeed even though we work hard. Destiny also plays big role.
@lifeline5813
@lifeline5813 3 жыл бұрын
തന്റെ കഴിവിൽ വളരെ അധികം കോൺഫിഡൻസ് ഉള്ളൊരു സംരംഭകൻ .. ആ ആത്മവിശ്വാസം നേടി കൊടുത്തത് വലിയ വിജയങ്ങളും .. മാതൃക ആക്കേണ്ട വ്യക്തിത്വം ..
@iadone
@iadone 3 жыл бұрын
Hey Gentleman, I'm your subscriber since an year. I would like to watch an episode of you in which you describe about yourself and ofcourse your career. Hoping such a video.
@lifepositive269
@lifepositive269 3 жыл бұрын
Highly Inspiring! Let God Bless You in every endover. Congratulations to Spark!
@sha647man
@sha647man 3 жыл бұрын
The most inspiring story ever in the SPARK.
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@manojkp9989
@manojkp9989 3 жыл бұрын
Sir your way of interview is very interesting 👍
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@ShamimRafeek
@ShamimRafeek 3 жыл бұрын
Thanks
@nasrumon1719
@nasrumon1719 3 жыл бұрын
ഇദ്ധേഹത്തിൽ ഭാവി യൂസഫലിയെ കാണുന്നു. ഒരു പത്ത് വർഷങ്ങൾക്ക് ശേഷം കേരള പൊതു സമൂഹത്തിൽ ആഴത്തിൽ സ്വാദീനമുള്ള ഒരു വലിയ ബിസ്നസ് മാനായി ഇദ്ധേഹം വളർന്നിരിക്കും Sure.
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@ajmaltk6947
@ajmaltk6947 3 жыл бұрын
100✅
@vivekplamthundil3227
@vivekplamthundil3227 3 жыл бұрын
യുസഫലിസാറിന്റെ സൗണ്ട് പോലെ തോന്നുന്നു...... എനിക്ക്
@brightassettransitprivatel9363
@brightassettransitprivatel9363 3 жыл бұрын
Siju chettanu e niyum nallathu varatte god bless u and ur employees.
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@prabhathcp0927
@prabhathcp0927 3 жыл бұрын
ച്ചേട്ടൻ പരിചയപ്പെടുത്തുന്ന ആളുകൾക്ക് സമ്മതമാണെന്ക്കിൽ അവരുടെ കോൺടാക്ട് നമ്പര് പരിപാടിയുടെ അവസാനം കൊടുത്തിരുന്നെങ്കിൽ സ്പാർക്‌ കാണുന്നവർക്ക് എനിക്ക്‌ സാർ ഇന്റെ സ്ഥാപനത്തിൽ ഒരു പണിക്കാരനായിട്ടു ഒരു ജോലി ലഭിക്കുമോ എന്നെന്ക്കിലും അന്ന്വേഷിക്കാനായി ഉപകാരപ്പെടും
@kamparamvlogs
@kamparamvlogs 3 жыл бұрын
നമ്മുടെ നാട്ടിൽ എന്തു തുടങ്ങിയാലും എല്ലാം ശരിയാക്കിത്തരുന്ന രാഷ്ട്രീയക്കാർ അധികം താമസിയാതെ ശരിയാക്കിത്തരുമല്ലോ !😊
@shajahankt2007
@shajahankt2007 3 жыл бұрын
അതുകൊണ്ടായിരിക്കും ഇദ്ദേഹം ഇന്ത്യയിൽ ആദ്യ സംരംഭം തമിഴ്നാട്ടിൽ തുടങ്ങിയത്
@reality1756
@reality1756 3 жыл бұрын
ഇതൊക്കെ ഇപ്പോഴത്തെ കുട്ടികൾക്ക് ഒക്കെ ഒര് മാതൃക ആവട്ടെ. കുടുംബത്തിൽ സാധിക്കാത്ത കോഴ്സിന് ചേരും എന്നിട്ട് ലോൺ കിട്ടിയില്ല എന്ന് പറഞ്ഞിട് സൂയിസൈഡ് ചെയ്തു കുടുംബത്തെ കഷ്ടത്തിലാക്കുക.
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@gireeshnair4943
@gireeshnair4943 3 жыл бұрын
ഞാൻ ഒക്കെ എന്തിനാവോ ജീവിക്കുന്നത് എന്ന് തോന്നിപ്പിച്ച ഇന്റർവ്യൂ... Thanks a lot
@SparkStories
@SparkStories 3 жыл бұрын
Welcome
@biju4889
@biju4889 3 жыл бұрын
ശെരി യ
@salyjoy3224
@salyjoy3224 3 жыл бұрын
എന്റെ മക്കൾക്കു ഒരു ബിസ്‌നസ് ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് .ഒന്ന് പ്രാക്ടിസിനു താല്പര്യം ഉണ്ട് .or job
@ShahidKhan-qf8nb
@ShahidKhan-qf8nb 3 жыл бұрын
Such a great personality and most inspiring .. god bless you sir
@joyaljose7466
@joyaljose7466 3 жыл бұрын
Never miss any of episode ❤️
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@krishnathottupura
@krishnathottupura 3 жыл бұрын
നല്ല സംസാര ശൈലി.. കേട്ടിരിക്കാൻ തോനുന്നു...
@sreevisakh2586
@sreevisakh2586 3 жыл бұрын
Completely professional way of making Thinking and execution
@salimonvarghese7324
@salimonvarghese7324 3 жыл бұрын
Great interview,Superb sucess story.
@riyas2261
@riyas2261 3 жыл бұрын
അടിപൊളി ചാനൽ
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@akg666akg
@akg666akg 3 жыл бұрын
Very much planned and systematic growth.. Excellent.. Thank you for letting us know your story..
@jencilvarghese299
@jencilvarghese299 2 жыл бұрын
Congrats siju ചേട്ടൻ
@jobydevasia2039
@jobydevasia2039 3 жыл бұрын
Stay blessed and happy in Jesus name
@sumeeshps.sumeesh8730
@sumeeshps.sumeesh8730 3 жыл бұрын
കണ്ടപ്പോൾ ഒന്നും തോന്നിയില്ല... പക്ഷെ ചവിട്ടിയത് മൂർഖനെ ആണല്ലോ ശിവനേ
@mudassirmuchu7368
@mudassirmuchu7368 3 жыл бұрын
A good Inspiring story to me.I’m also an entrepreneur in saudi arabia
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@binutins
@binutins 2 жыл бұрын
Big salute Siju !!!
@sibinkgeorge8071
@sibinkgeorge8071 3 жыл бұрын
Vow what a inspirational story. Spark is realy good channel
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@e-promasters7208
@e-promasters7208 3 жыл бұрын
Power boosted ....thank u
@SparkStories
@SparkStories 3 жыл бұрын
Welcome
@anilcv766
@anilcv766 3 жыл бұрын
Congrats Friend.Go Ahead.God Bless You.
@sujithkalathil8760
@sujithkalathil8760 3 жыл бұрын
His story is Such a motivation Thanks 🙏🏽
@midhu85
@midhu85 3 жыл бұрын
Really inspiring 👍
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@athulkrishnak.s.8830
@athulkrishnak.s.8830 3 жыл бұрын
ഇന്നലെ മൂപ്പർ പറഞ്ഞ Thiagarajar polytechnic collegil ninn Electrical Diploma kazhinju erangii😄🔥🔥
@alameen6685
@alameen6685 Жыл бұрын
ഞാനും വരും ഇൻഷാ അള്ളാ ഈ പ്രോഗ്രാമിൽ എൻറെ കഥ പറയാൻ
@tennyarikkadan6168
@tennyarikkadan6168 3 жыл бұрын
Inspiring and motivational discussion 👍
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@sabithtp3314
@sabithtp3314 3 жыл бұрын
Uff good interview 😍😍
@balakrishnanmg8792
@balakrishnanmg8792 3 жыл бұрын
Exciting Siju, exciting
@SparkStories
@SparkStories 3 жыл бұрын
Thank-you ❤️
@ramanikrishnadas8635
@ramanikrishnadas8635 3 жыл бұрын
So good
@bsrvisualmedia8468
@bsrvisualmedia8468 2 жыл бұрын
The Great. 👍💐
@sudheeshsudhi5203
@sudheeshsudhi5203 3 жыл бұрын
തൊട്ടതെല്ലാം പൊനാക്കും എന്ന് പറയുന്നത് ഇമ്മാതിരി മനുഷ്യൻ ന്മാരെ കുറിച്ചാവുലെ.. ഇങ്ങേരു ആദ്യം ആ ബാങ്കിൻ്റെ കഥ പറഞ്ഞപ്പോൾ വിശ്വാസം വന്നിലാ.. പക്ഷെ അവസാനം ബോധ്യം ആയി .
@beinghuman1950
@beinghuman1950 3 жыл бұрын
എന്റെ മനസ്സ് പറയുന്നത് കേട്ട് കേട്ടാണ് ഞാൻ ഈ വഴിക്കായത്...
@joe43009
@joe43009 3 жыл бұрын
Hi Siju..this is truely inspring..All the best. An inpsired soul from Chalakudy...
@akbarali-cq3gc
@akbarali-cq3gc 3 жыл бұрын
Appreciate 10 days work.👍👍💐
@tob8439
@tob8439 3 жыл бұрын
Our society only see the shining of the person after his or her success but they don't know about their struggled timings behind those achievements. Struggling stories are the real inspiration than achievements
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@abhinavma3999
@abhinavma3999 Жыл бұрын
നന്നായി സംസാരിക്കുന്നുണ്ട് alu
@faizalraazy91
@faizalraazy91 3 жыл бұрын
A great personality,
@jouharmc2881
@jouharmc2881 3 жыл бұрын
Waiting for the interview with geepas basheer
@vaishnavvs4695
@vaishnavvs4695 3 жыл бұрын
Stock market❤💥
@pariskerala4594
@pariskerala4594 3 жыл бұрын
ബിസിനസ്സ് തുടങ്ങാൻ സഹായിച്ച പാർട്ടനറുടെ പേര് പറയാത്തത് ശെരിയായില്ല..
@ajmaltk6947
@ajmaltk6947 3 жыл бұрын
😭
@sijuanto398
@sijuanto398 3 жыл бұрын
അദ്ദേ ഹത്തിന്ടെ പേര് പറയാൻ മാത്രം ഞാൻ വളർന്നിട്ടില്ല സർ
@pariskerala4594
@pariskerala4594 3 жыл бұрын
@@sijuanto398 ,ഒരിക്കലും അല്ല സിജു ചേട്ടാ. നമ്മളുടെ വളർച്ച് ക്ക് ഒരു തുടക്കം ഇട്ട് തന്നത് ആരായാലും എത്ര വലിയവനായാലും പേര് പറഞ്ഞാൽ അദ്ദേഹത്തിന് കുറച്ചിൽ ആകാൻ ഒരു വഴിയുമില്ല. അതിന് അദേ ‌ത്തേക്കാൻ ഉയർന്നവൻ ആകണ്ട കാര്യമുണ്ടോ....?
@sir7373
@sir7373 3 жыл бұрын
Very disciplinal entrepreneur
@rainbowmobiles4907
@rainbowmobiles4907 3 жыл бұрын
One of the best interview...
@jacksonjos6943
@jacksonjos6943 3 жыл бұрын
Am from chalakudy and Happy to watch this 😊
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@ArakalAbu.
@ArakalAbu. 3 жыл бұрын
super episode 🔥🎉
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@abdulhameed-fd7bq
@abdulhameed-fd7bq 2 жыл бұрын
Nice Presentation 💐💐
@jencilvarghese299
@jencilvarghese299 2 жыл бұрын
Really inspiring
@nisam2685
@nisam2685 3 жыл бұрын
തൃശ്ശൂർ ക്കാർ ടോട്ടൽ ഒരു spark...... ആണല്ലോ 😄😄....
@saidasellath9866
@saidasellath9866 2 жыл бұрын
kindly mention years too in your narration..thanks
@agpklbusiness4142
@agpklbusiness4142 3 жыл бұрын
It's an amazing episode. I inspired by his story.
@SparkStories
@SparkStories 3 жыл бұрын
Thank-you ❤️
@aravindkrishna9127
@aravindkrishna9127 3 жыл бұрын
Each talks here gives more inspiration to grow
@rahultr784
@rahultr784 3 жыл бұрын
Rich milk കമ്പനിയിൽ ജോലി ചെയ്യുന്ന ലെ ഞാൻ 😍😍🥰
@ameerksc
@ameerksc 3 жыл бұрын
സൗദിയിലെ കമ്പനിയിൽ ജോലി ചെയ്യുന്ന ഞാൻ...❤️
@Therottweilerbubbly
@Therottweilerbubbly 3 жыл бұрын
Annanad anno?
@rahultr784
@rahultr784 2 жыл бұрын
@@Therottweilerbubbly yes
@dtpvlogs7342
@dtpvlogs7342 3 жыл бұрын
Vere level
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@surendradas8782
@surendradas8782 3 жыл бұрын
Wonderful ........ congrts Mr.. Shiju
@Nihara_fashions_777
@Nihara_fashions_777 3 жыл бұрын
Congratulate good business planner
@kiranr9843
@kiranr9843 3 жыл бұрын
nice interview and interviewer..
@jebersanrader7102
@jebersanrader7102 2 жыл бұрын
Very nice presentation
@santhoshcc5286
@santhoshcc5286 3 жыл бұрын
അഭിനന്ദനങ്ങൾ 🙏👍👌♥️🏅
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@Phoenix-vp3mm
@Phoenix-vp3mm 3 жыл бұрын
Inspired 👌
@SparkStories
@SparkStories 3 жыл бұрын
Thank-you ❤️
@shaharbanshazlife8793
@shaharbanshazlife8793 3 жыл бұрын
Wow
@deepsworld3781
@deepsworld3781 2 жыл бұрын
Smart work
@shamjithprakash804
@shamjithprakash804 3 жыл бұрын
Very interesting story...
@habilpk868
@habilpk868 3 жыл бұрын
Great 👍👍❤️
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@daviskallingal7561
@daviskallingal7561 3 жыл бұрын
Siju congratulations
@SparkStories
@SparkStories 3 жыл бұрын
Thank-you ❤️
@user-kg6hs7qq1p
@user-kg6hs7qq1p 3 жыл бұрын
He's an Alien 🚀
@rafeequearakkakattil5451
@rafeequearakkakattil5451 2 жыл бұрын
Inspiring
@murshidka410
@murshidka410 3 жыл бұрын
Do it as 2 part... Lengthy interview...
@abinand6531
@abinand6531 3 жыл бұрын
💖💖
@hamsa0123
@hamsa0123 3 жыл бұрын
Inspiring story. 👍
@PramodSouparnika
@PramodSouparnika 3 жыл бұрын
Thank you..
@pradeep.c.kkandakutty8143
@pradeep.c.kkandakutty8143 3 жыл бұрын
Very inspiring
@vishnurc4307
@vishnurc4307 3 жыл бұрын
Big Salute
@Dilnajsu
@Dilnajsu 3 жыл бұрын
സർ.. സൗദിയിൽ എന്ത് product ആണ്.... Company name.. saudi
@varghesemj8117
@varghesemj8117 2 жыл бұрын
Super
@jebinjose25
@jebinjose25 3 жыл бұрын
Great.
@amanmohammed236
@amanmohammed236 3 жыл бұрын
വിജയിക്കാനും വേണം ഒരു യോഗം
@SparkStories
@SparkStories 3 жыл бұрын
Hard work is also required
@amanmohammed236
@amanmohammed236 3 жыл бұрын
@@SparkStories father aan ശ്രമിക്കുന്നുണ്ട് വിജയിക്കും എന്നാ പ്രതീക്ഷയും ഉണ്ട്
@alphainc1995
@alphainc1995 3 жыл бұрын
Yes.talavara
@greenchannel1
@greenchannel1 3 жыл бұрын
Inspiring 👍
@sajiantony8883
@sajiantony8883 3 жыл бұрын
Congratulations
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@murshidka410
@murshidka410 3 жыл бұрын
Interview sharique shamsudheen
@Wxzi2231
@Wxzi2231 3 жыл бұрын
Beautiful program
@genuinetrd7841
@genuinetrd7841 3 жыл бұрын
ഗംഭീരം...
@ozotik9886
@ozotik9886 3 жыл бұрын
👍
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@baijusnp3529
@baijusnp3529 3 жыл бұрын
very good
@shahinsha7333
@shahinsha7333 3 жыл бұрын
ഇവരെ ഒക്കെ എങ്ങനെ നമിക്കണം ♥️🙏🏼
@fredshowsbyfredin1698
@fredshowsbyfredin1698 3 жыл бұрын
Inspired.... ❤
@sreeju515
@sreeju515 3 жыл бұрын
Chalakudy da 💪🏽
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 17 МЛН
Worst flight ever
00:55
Adam W
Рет қаралды 54 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 24 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 17 МЛН