അന്നതെ cleaning boy; പിന്നീട് 1000 പേർക്ക് അന്നം ആയി | Monsi George | Josh Talks Malayalam

  Рет қаралды 341,736

ജോഷ് Talks

ജോഷ് Talks

Күн бұрын

Пікірлер: 369
@pathoostipsstar2831
@pathoostipsstar2831 5 жыл бұрын
ഞാൻ നിസാമുദ്ദീൻ ഹാഷിം .ഇ തന്റെ പ്രിയപെട്ടവഴികാട്ടി മോൻസി സാർ. അദ്ദേഹത്തിന്റെ ചക്രവർത്തിപബ്ലിക്കേഷൻസിന്റെ നീലശ്വരം ബ്രാഞ്ചിന്റെ മനേജരായി സേവനം അനുഷ്ഠിച്ചു ,ജിവിതത്തിൽ തളർന്ന് പോയ എന്നെ സമൂഹത്തിന്റെ മുമ്പിലേക്ക് കൈപിടിച്ച് ഉയർത്തി കൊണ്ട് വന്ന ആ വലിയ മനുഷ്യൻ - ഇന്ന് ഞാൻ സൗദി അറേബ്യയിൽ ഒരു റിസോർട്ട് മനേജരായി ജോലി നോൽക്കുന്നു - മോൻസി ജോർജ് പകർന്ന് തന്ന ജീവിതപാഠം എന്നെ ഇന്ന് ഒരു മനുഷ്യനാക്കി ജീവിക്കാൻ പഠിപ്പിച്ചു. എന്റെ പ്രിയപ്പെട്ട അധ്യാപകൻ മോൻസി ജോർജിന് എന്റെ ഒരായിരം നന്ദി രേഖപ്പെടുത്തുന്നു.
@syamvidya
@syamvidya 5 жыл бұрын
Can I get Monsy sirs contact details?
@syamvidya
@syamvidya 5 жыл бұрын
Can I get Monsy sirs contact details?
@pathoostipsstar2831
@pathoostipsstar2831 5 жыл бұрын
9497505046 Moncy gorge Kadavandra, Cochin
@syamvidya
@syamvidya 5 жыл бұрын
@@pathoostipsstar2831 Thanks
@ananthup874
@ananthup874 5 жыл бұрын
Super
@FarooqkbZTechz
@FarooqkbZTechz 5 жыл бұрын
ഒരു ദിവസം ഞാനും ഈ വേദിയിൽ വരും ഇല്ലെങ്കിൽ കാലം കൊണ്ടുവരും എന്ന പ്രതീക്ഷ
@raffyjoseph5052
@raffyjoseph5052 5 жыл бұрын
ഞാനും......
@JoshTalksMalayalam
@JoshTalksMalayalam 5 жыл бұрын
താങ്കൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു. All the best!
@anilmon86
@anilmon86 5 жыл бұрын
Njan um varum
@Monster-uh4xc
@Monster-uh4xc 5 жыл бұрын
Anu Aneesh Ok. Subscribe cheythu.
@Binoyxxx9
@Binoyxxx9 5 жыл бұрын
@Anu Aneesh 😂
@binilmathewsmathews7840
@binilmathewsmathews7840 5 жыл бұрын
Sir.. നിങ്ങൾ ഇ കഥ പറഞ്ഞു കഴിഞ്ഞപ്പോൾ M. A, M.ed പാസ്സായി ജോലി കിട്ടാതെ ചായ പൊടി കച്ചവടം നടത്തി കുടുബം പോറ്റിയ കഥ ആണ് ഓർമ വന്നത്.. ഇന്ന് സ്വന്തമായി ഞാൻ നാലു സ്കൂൾ നടത്തുന്നു... 460 ആളുകൾക്കു ഞാൻ ജോലി നൽകുന്നു...
@vineeshvelayudhan8309
@vineeshvelayudhan8309 5 жыл бұрын
എന്റെ ബ്രോ നിങ്ങൾ എല്ലാം ആണ് എനിക്കൊരു inspiration... എന്തെങ്കിലും എല്ലാം ആകാം എന്ന്
@astromalayalamhealblackmag5640
@astromalayalamhealblackmag5640 5 жыл бұрын
Please give me job
@rejirajan7265
@rejirajan7265 5 жыл бұрын
Wishing to hear to success story.. +971 558941919 waatsaap me if u can sir.
@ananthup874
@ananthup874 5 жыл бұрын
Super sir I respect you
@wisdomrules
@wisdomrules 5 жыл бұрын
@@astromalayalamhealblackmag5640 dear youtubees if you need a income..... with an investment of Rs.10000/- you can start it. please call me i can help you any age /gender /education 10th and above People from Malappuram to Kasargod can join in this.
@vineethvineeth2178
@vineethvineeth2178 5 жыл бұрын
ഏനിക് 20 വയസ് ...ഞാന്‍ ഇപ്പോള്‍ ഡിഷ്‌ വാഷ്‌ ,ഹാന്‍ഡ്‌ വാഷ്‌ ,വാഷിഗ് പൌഡര്‍ ,ലോഷന്‍..ഇവ നിര്‍മ്മിക്കുന്നു വില്‍ക്കുന്നു അത് ഫാക്ടറി ആക്കും business .....ആക്കും ......business അത് ഏന്തോ വലിയ ഇഷ്ട്ടം ആണ്
@saleshmsalim2375
@saleshmsalim2375 5 жыл бұрын
God bless you
@gokulg9724
@gokulg9724 5 жыл бұрын
👏👏👏👏👏
@shamnashamnar7089
@shamnashamnar7089 5 жыл бұрын
എനിക്കും ചെയ്യണമെന്നുണ്ട് വിപണി എങ്ങനെ ആണെന്ന് ഒന്ന് പറഞ്ഞു തരാമോ pls
@Arunraj-rh7di
@Arunraj-rh7di 5 жыл бұрын
തോൽക്കാൻ ആയിരം കാരണങ്ങൾ ഉണ്ടാകും പക്ഷേ ജയിക്കാൻ ഒരു കാരണമെ കാണൂ ജയിക്കണം എന്നാ നമ്മുടെ ഉറച്ച തീരുമാനങ്ങൾ
@malayalambusinessideas
@malayalambusinessideas 5 жыл бұрын
വിദ്യാഭ്യാസമുണ്ടായിട്ടും വിവരമില്ലാതെയിരുന്ന എനിക്കിന്ന് ഹിന്ദിയിൽനിന്നു മലയാളത്തിലേക്കും തിരിച്ചും ട്രാൻസ്‌ലേഷൻ ചെയ്യാൻ കഴിയുന്നു. മലയാളത്തിലെ കുറെയധികം ഡബ്ബഡ് സീരിയൽസ് ചെയ്തു. കഥയെഴുതുന്നു, തിരക്കഥഎഴുതുന്നു. ഇപ്പോൾ രണ്ടു സീരിയൽ മലയാളത്തിൽ എഴുതിക്കൊണ്ടിരിക്കുന്നു ബ്ലോഗർ ആണ്, യൂട്യൂബിലുണ്ട്. കഴിഞ്ഞ പതിനഞ്ചുവര്ഷമായി ഒരു കമ്പനിയുടെ മാർക്കറ്റിംഗ് ഹെഡ് ആണ്. സർ പറഞ്ഞതുപോലെ നോർത്തിന്ത്യയിൽ ചെന്നതിനുശേഷവും പലപ്പോഴും ആത്മഹത്യയെക്കുറിച്ച് ഞാനും ചിന്തിച്ചിരുന്നു. അതില്നിന്നൊക്കെ പുറത്തുവരാൻ ഞാനെന്റെ മനസ്സിനെ പഠിപ്പിച്ചു. ഇപ്പോൾ അത്തരം പ്രവണതകളുള്ളവരുമായി സംസാരിക്കുമ്പോൾ അവർക്ക് കാര്യങ്ങൾ പറഞ്ഞുകൊടുക്കാനും അവരെ നേര്വഴിക്കുനയിക്കാനും സാധിക്കുന്നു എന്നുള്ളത് ചാരിതാർഥ്യം നൽകുന്നു. ജോഷിനു വിജയാശംസകൾ.
@dakshavijay8726
@dakshavijay8726 5 жыл бұрын
സാധാരണക്കാരനു പോലും വ്യക്തമായി മനസിലാകുന്ന രീതിയിലുള്ള അവതരണം,, Good,,,
@Saravanan-ri9bu
@Saravanan-ri9bu 5 жыл бұрын
ജ്യേഷ്ഠാ നിർവ്യാജ്യമായ താങ്കളുടെ വാക്കുകൾ മനസിനെ ഏറെ സ്വാധീനിച്ചു ചിന്തകൾക്കും പ്രവൃത്തികൾക്കും ഒരു ദിശാബോധം ഇല്ലാത്തതാണ് ഒരു സാധാരണക്കാരൻ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി താങ്കളെപോലുള്ളവർ ആ ദിശാബോധം കണ്ടെത്താൻ സഹായിക്കുന്നു നന്ദി
@shines007
@shines007 4 жыл бұрын
ഞാൻ ട്രെയിനിൽ വെച്ച് താങ്കൾ വില്പനയ്ക് കൊണ്ട് വന്ന സർക്കാർ സേവനങ്ങൾ എന്ന പുസ്തകം വാങ്ങിയിട്ടുണ്ട്... ഒരുപാട് സന്തോഷം താങ്കളുടെ വളർച്ചയിൽ
@arkitchen9739
@arkitchen9739 5 жыл бұрын
ആയുസ്സ് നീട്ടി തരട്ടെ ഇങ്ങനെ ഉള്ള ആൾ ക്കാരെ ആണു നാ ട്ടിനു ആവശ്യം
@rajannairsouparnika5932
@rajannairsouparnika5932 5 жыл бұрын
താങ്കളുടെ ആയുസ്സ് ദൈവം കാക്ട്ടെ. ഇങനെയുള്ളലരുടെ അനുഭവം കേൾക്ഖുബോഴാണ് ജീവിക്കണം എന്ന് തോന്നുമ്നത്
@ananthu764
@ananthu764 5 жыл бұрын
*ഇതാണ് യാഥാർത്ഥ മോട്ടിവേഷൻ* *ഇതാണ് യാഥാർത്ഥ്യം......* *നന്ദി*
@MooppansVlogz
@MooppansVlogz 5 жыл бұрын
HatsOff കൂടുതൽ ഒന്നും പറയാനില്ല.., കണ്ണുകൾ നിറഞ്ഞു പോയി 😍😍
@saleemadbul6704
@saleemadbul6704 5 жыл бұрын
നിങ്ങളുടെ ആത്മവിശ്വാസം അതാണ് എല്ലാവർക്കും വേണ്ടത് ' കാരണം ഞാൻ 10 ൽ തോറ്റു.രണ്ടാമതും വീട്ടുകാരുടെ മുമ്പിൽ എഴുതി എട്ടു നിലയിൽ പൊട്ടി' എൻ്റെ മൂത്ത ജ്യേഷ്ഠൻ' ഹെൽത്തിൽ 'രണ്ടാമത്തെ പെങ്ങൾ വാട്ടർ അതോറിറ്റി എല്ലാവരും അടിപൊളി അത് കാരണം എനിക്കൊരു വാശി ജോലി വേണം ഇരുന്ന് പഠിച്ച് ടെസ്റ്റ് എഴുതി 20 എണ്ണത്തിലധികം '3 എണ്ണം' റാങ്ക് ലിസ്റ്റിൽ ' കയറി KSEB യിൽ ഈ SSLC തോറ്റ ഞാൻ 'അതാണ് ദൃഢനിശ്ചയം താങ്കളെ പോലെ 'OK
@shameerkaliyadan8829
@shameerkaliyadan8829 5 жыл бұрын
1. വ്യക്തിത്തം 2,കുടുബം- 3 ദൈവ' സഹായം -
@pearlstatusworld223
@pearlstatusworld223 5 жыл бұрын
ഇപ്പഴാണ് sslc തോറ്റ എനിക്ക് സന്തോഷം ആയി
@harikrishnacr816
@harikrishnacr816 3 жыл бұрын
Ejjathi 🔥
@digitalmango7804
@digitalmango7804 Жыл бұрын
Njanum SSLC falied anu
@sarfasaliv.p3876
@sarfasaliv.p3876 5 жыл бұрын
ഇത് എല്ലാം വിധി അല്ലെങ്കിൽ ഒരു ലക്ക് അല്ലെ..... ജീവിതത്തിൽ കഷ്ട്ടപെട്ടു വിജയിച്ചവരുടെ കഥകൾ മാത്രമേ നമ്മൾ അറിയുന്നൊള്ളു...... ജീവിതത്തിൽ തന്റെ കഴിവിന്റെ പരമാവതി കഷ്ട്ടപെട്ടിട്ടും പരിശ്രമിച്ചിട്ടും എവിടെയും എത്താതെ തോറ്റു പോയവരുടെ കഥകൾ നമ്മൾ ആരും അറിയുന്നില്ല.........
@ey055adda7
@ey055adda7 5 жыл бұрын
100% correct
@gireeshragav266
@gireeshragav266 5 жыл бұрын
gudmotivation
@trueislamicmedia8828
@trueislamicmedia8828 5 жыл бұрын
Sarfas Ali V.P athu shariyaanu
@iberrybbhhj7427
@iberrybbhhj7427 5 жыл бұрын
Hi
@sudhakaran5683
@sudhakaran5683 5 жыл бұрын
Sarfas Ali V.P Athe sheriyanu
@kayyoppu-83
@kayyoppu-83 5 жыл бұрын
Sslc പോലും എഴുതാൻ കഴിയാത്ത enik ഈ വിഡിയോ സന്തോഷം നൽകി.. താങ്ക്സ്
@muhammedrafeekci4945
@muhammedrafeekci4945 5 жыл бұрын
സെയിം പിച്ചു
@zirachnoel258
@zirachnoel258 5 жыл бұрын
success is not the final and failure is not the end.. journey continues..
@topstylehomepaintingservices
@topstylehomepaintingservices 5 жыл бұрын
ചേട്ടൻറെ വീഡിയോ എനിക്കിഷ്ടപ്പെട്ടു കാരണം സാധാരണക്കാരന് സത്യസന്ധമായ ഒരു അവതരണമാണ് താങ്കളിൽ എനിക്കിഷ്ടപ്പെട്ടത്
@rasheedvadayam2591
@rasheedvadayam2591 5 жыл бұрын
വിശപ്പാണ് ഏറ്റവും വലിയ മോട്ടിവേഷൻ
@sanilkumar7193
@sanilkumar7193 5 жыл бұрын
Sir നിങ്ങളുടെ പ്രസംഗം കേട്ടു ഒരുപാട് energy കിട്ടിയ പോലെ you are a great man
@shoukenz1678
@shoukenz1678 5 жыл бұрын
Sir Endho orupad athma visvasam vannapola 👏👏👍👍👍 Out standing presentation
@greeshmamgonlyoneinunivers5452
@greeshmamgonlyoneinunivers5452 5 жыл бұрын
ഞാൻ ട്രെയിനിൽ നിന്നും ഇദ്ദേഹത്തിന്റെ കൈയിൽ നിന്നും കൊച്ചിക്ക സ്പ്രേയും പിന്നേ ഒറ്റമൂലികളുടെ പുസ്തകവും വാങ്ങിയിരുന്നു....
@reenuashi6897
@reenuashi6897 5 жыл бұрын
Thank you so much for bringing this man to this show ☺️he is really an inspiration
@alioravingal4009
@alioravingal4009 4 жыл бұрын
ഇതിഹത്തിന് തടിമുടി സീരിയൽ നസീർ ശകരതി ലുക്ക്‌ തോന്നിയവർ ഉണ്ടോ ലൈക്‌ അടിക്കും
@ഇല്ല്യാസ്വേങ്ങര
@ഇല്ല്യാസ്വേങ്ങര 5 жыл бұрын
നിങ്ങൾ വളരെ ബംഗിയായി കാര്യങ്ങൾ അവതരിപ്പിച്ചു ഗുഡ് സ്പീച് ഗുഡ് സ്റ്റോറി
@happyzone4532
@happyzone4532 5 жыл бұрын
Positive mind .Great brother
@youarethebest5201
@youarethebest5201 5 жыл бұрын
12:36 Secoundum west ആയില്ല . ഇതുകേട്ടുകഴിഞ്ഞപ്പോ ഈ പൊള്ളുന്ന ചൂടത്തു തണുത്ത പുഴയിൽ മുങ്ങി കുളിച്ച പ്രതീതി
@ambikaharikumar7722
@ambikaharikumar7722 5 жыл бұрын
Monsi George sir,please give me some idea, I am a single mother and struggling a lot to meet both ends.
@muhammedfahad1865
@muhammedfahad1865 5 жыл бұрын
I will be y y. Yyytyy oppoo Ioiiu.u I Polpppp no oppoo be
@jachuyahoo3833
@jachuyahoo3833 5 жыл бұрын
"Life starts the end of your comfort zone"..... Napoleon.
@sree_kuttan_sree2443
@sree_kuttan_sree2443 3 жыл бұрын
👍
@shamnasnas1924
@shamnasnas1924 5 жыл бұрын
Very good motivation .. 👍
@valsalamma8068
@valsalamma8068 5 жыл бұрын
Dearest brother, you are = very good person. Good person is god,s dearest one. He could suffer more. But, god will stand very nearest with a smile and he sometimes hug closly we. Proud of you .
@moncygeorge2010
@moncygeorge2010 5 жыл бұрын
Thanks where r you
@arabicclass712
@arabicclass712 5 жыл бұрын
very good, God Bless you'
@charlsmukkath2461
@charlsmukkath2461 5 жыл бұрын
താങ്കളുടെ കൊച്ചിക്ക സ്പ്രേ ഞാൻ താങ്കളുടെ കൈയിൽ നിന്നും ട്രെയിനിൽ നിന്ന് വാങ്ങിയിരുന്നു നല്ല പ്രെഡക്ടാണ് '
@greeshmamgonlyoneinunivers5452
@greeshmamgonlyoneinunivers5452 5 жыл бұрын
ഞാനും... ഇദ്ദേഹം ഇപ്പോഴും ഉണ്ട് ട്രെയിനിൽ ഇടക്ക് കാണാറുണ്ട്
@pkskottakkal5213
@pkskottakkal5213 5 жыл бұрын
New Subscriber. ജോഷ് talks എന്ന ഈ ചാനൽ ഞാൻ ഇന്നാണ് കാണുന്നത് ഒരുപാട് നല്ല വീഡിയോകൾ കാണാൻ കഴിഞ്ഞതിൽ സന്തോഷം 👌 👌 👌
@JoshTalksMalayalam
@JoshTalksMalayalam 5 жыл бұрын
😀
@Peking_blogger
@Peking_blogger 5 жыл бұрын
Watching here in saudi arabia.. #from philipines🇵🇭🇵🇭👍👍
@lijurajan6792
@lijurajan6792 3 жыл бұрын
One day I will come in this stage😊
@sameero3701
@sameero3701 5 жыл бұрын
ഒരു ദിവസം ഞാനും ഈ വേദിയിൽ വരും. Insha allah
@aswathyzzz
@aswathyzzz 2 жыл бұрын
ഒരിക്കൽ ഞാനും വരും ഈ വേദിയിൽ 💯
@sunithasuni3747
@sunithasuni3747 5 жыл бұрын
Very inspiring human being. ......wish you all the success. .......nanmakal nerunnu
@TECHIEINFOJOBUPDATES
@TECHIEINFOJOBUPDATES 4 жыл бұрын
good story sir
@moraashiii3380
@moraashiii3380 5 жыл бұрын
Irikkatte Oru big SALUTE,🙋🙋🙋🙋🙋🙋
@chmhsspookolathur3305
@chmhsspookolathur3305 5 жыл бұрын
ഹൈലി മോട്ടിവേറ്റഡ്
@anuvind6989
@anuvind6989 5 жыл бұрын
Nallla arivu sir I love you...
@roshanismailrm
@roshanismailrm 5 жыл бұрын
*"UNDERSTAND YOURSELF." IT IS THE ONLY WAY TO SUCCESS*
@ananthup874
@ananthup874 5 жыл бұрын
I got inspiration to achieve my dream goal....one day I will be achieve that ..🙂
@thetherapist5984
@thetherapist5984 5 жыл бұрын
great work sir🙏
@mpfaisal2013
@mpfaisal2013 5 жыл бұрын
Inspirational talk
@Saravanan-rr5ku
@Saravanan-rr5ku 5 жыл бұрын
Good motivation
@bijilbahurupha5874
@bijilbahurupha5874 4 жыл бұрын
Amazing 👏👏👏👏👏
@Binoyxxx9
@Binoyxxx9 5 жыл бұрын
I will survive...anyway good speech
@chandran53sindhu.77
@chandran53sindhu.77 5 жыл бұрын
Wawoo awesome good job🙏🙏🙏👌👌👏👏👏💞💞💞
@Shymagireesh50
@Shymagireesh50 5 жыл бұрын
Good chanal "josh talk "_ all inspired vdoed
@rajeshshaji7666
@rajeshshaji7666 4 жыл бұрын
Hard work +luck+ revenge = Richman
@MadCyclist_
@MadCyclist_ 5 жыл бұрын
കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ല speach...really motivational sir😍✌
@techyweb3689
@techyweb3689 5 жыл бұрын
Great messege sir
@noushadnilambur9983
@noushadnilambur9983 5 жыл бұрын
ഞാനും വരും ഒരു ദിവസം ഈ ചാനലിൽ....
@ashifasidhique6595
@ashifasidhique6595 5 жыл бұрын
Njanum
@akshayamithun7987
@akshayamithun7987 5 жыл бұрын
Me also
@happyzone4532
@happyzone4532 5 жыл бұрын
Great brother
@sreenikeshgroup6340
@sreenikeshgroup6340 5 жыл бұрын
Am following your words...
@MIDesignkeralahousedesign
@MIDesignkeralahousedesign 5 жыл бұрын
നല്ല അനുഭവപങ്കുവെക്കലുകള്‍
@muhammedktgood5913
@muhammedktgood5913 5 жыл бұрын
Good message sir
@MUSIC-oc7zy
@MUSIC-oc7zy 5 жыл бұрын
Congratulations on your life success.
@amritharadhakrishnan8485
@amritharadhakrishnan8485 5 жыл бұрын
God bless you sir . appo INI njanum thalarathe munnoottu pokan theerumanichu.thankyou sir.saarinte anugrahamokke undakumennu pretheeshikkunnu.
@woodpeckerzmedia693
@woodpeckerzmedia693 5 жыл бұрын
Inspiration unlimited 😍😍😍
@wizardofb9434
@wizardofb9434 5 жыл бұрын
Great realization and determination. No system of education in our present system can provide the lessons this great person taught us.
@nasarnaaz6498
@nasarnaaz6498 5 жыл бұрын
Great sir
@elsonjohn6153
@elsonjohn6153 5 жыл бұрын
May God bless you always.....💞😍💞💞
@mathewsparappallil
@mathewsparappallil 5 жыл бұрын
U R Great 🤝💪💪💪
@naseemnasee6695
@naseemnasee6695 5 жыл бұрын
God bless you drzz
@coconutboy4624
@coconutboy4624 5 жыл бұрын
Lovelly.. Classic 💪💪💪
@AbdulAzeez-ux7mn
@AbdulAzeez-ux7mn 5 жыл бұрын
Very good story and nice presentation thank you
@subashbose7216
@subashbose7216 4 жыл бұрын
Struggle make's me stronger💪🔥
@shilanmathew8106
@shilanmathew8106 5 жыл бұрын
thank you for great lesson
@Theshark498
@Theshark498 4 жыл бұрын
thank you sir
@balanvadukut4995
@balanvadukut4995 5 жыл бұрын
Sir Congratulations
@shyamkrishna1174
@shyamkrishna1174 5 жыл бұрын
The great successful man
@harishbabu148
@harishbabu148 5 жыл бұрын
ഞാന്‍ കോട്ടയത്തേക്ക് വേണാട് ട്രെയിനില്‍ യാത്ര ചെയ്തപ്പോള്‍ അങ്ങയുടെ സംസാരിക്കനുള്ള കഴിവ് നേരിട്ടറിഞ്ഞതാണ്.
@ashikkj6499
@ashikkj6499 5 жыл бұрын
Oru raksyayum illa nalla video....
@justinept1
@justinept1 5 жыл бұрын
Good Motivation Speech
@ntnme1730
@ntnme1730 5 жыл бұрын
Thank you so much Sir ❤❤❤❤
@worldcm6913
@worldcm6913 5 жыл бұрын
Great speech
@harilalphoenix7327
@harilalphoenix7327 5 жыл бұрын
congrats
@aswinj5362
@aswinj5362 5 жыл бұрын
One day i will be on this stage
@JoshTalksMalayalam
@JoshTalksMalayalam 5 жыл бұрын
Waiting.....:)
@quranulkareem3435
@quranulkareem3435 5 жыл бұрын
It is very great speech very useful thank you sir thank you very much you I really appreciate you god bless you
@meenum7895
@meenum7895 5 жыл бұрын
Onnum parayanilla owsem talk😊
@abdullatheef2768
@abdullatheef2768 5 жыл бұрын
Congratulations ! Hats of
@jfcjfc9128
@jfcjfc9128 5 жыл бұрын
Athe sar nchan abdul jaleel nchan 10 faild but nchan paiting eduthu pinne welding job oru varsham nchan kayyilothukki sonthamayi industries nadathunnu athmarthayum arjavathavum undengil uyararangal thandam
@newferlove8731
@newferlove8731 5 жыл бұрын
Thank you.
@mallusmedia9885
@mallusmedia9885 4 жыл бұрын
Njnanum varum e video cheyyan
@MovieGoers854
@MovieGoers854 5 жыл бұрын
Great sir 👍
@deepam8470
@deepam8470 5 жыл бұрын
inspiring speech
@irshadrahman8110
@irshadrahman8110 5 жыл бұрын
Proud of u sir..
@jemshi379
@jemshi379 5 жыл бұрын
Sslc, plus two okke ഒഴിവാക്കണം.😬😀
@rohithvasudevan4574
@rohithvasudevan4574 5 жыл бұрын
Nice 👍
@muhammedrafeekci4945
@muhammedrafeekci4945 5 жыл бұрын
ഞാനിപ്പോ അതുപോലെ ഒരു പ്രതിസന്ധി ആണ് എന്ത് ചെയ്യും ഇതുപോലെ ആകണം എന്ന് മനസ്സ് ഉണ്ട് എന്ത് ചെയ്യണം മനസ്സും ഞാനും മാത്രം?????
@vipinvv8278
@vipinvv8278 5 жыл бұрын
*ഷേക്ക്‌ കട തുടങ്ങു ബ്രോ യൂട്യൂബിൽ ഒരുപാട് റെസിപ്പീസ് ഉണ്ട് കണ്ടു പഠിച്ചു കുറച്ചു ഗ്ലാസ്സ് ഉം മിക്സി യും ഷാർജ ഉണ്ടാകാൻ വേണ്ട സാധനങ്ങളും പിന്നെ ഒരു കടയും ഒപ്പിച്ചു അങ്ങ് തുടങ്ങു ബ്രോ*
@faisalcheeranthodika8614
@faisalcheeranthodika8614 5 жыл бұрын
പ്രിയപ്പെട്ട മുഹമ്മദ് റഫീഖ് ധാരാളം ബിസിനസ് ഐ ഡി യ ക ൾ ഉണ്ട് വിളിക്കൂ 9388231267
@sarathpbalan8581
@sarathpbalan8581 5 жыл бұрын
good inspiration sir
@tklinson
@tklinson 5 жыл бұрын
Full salute 👍
@fshs1949
@fshs1949 5 жыл бұрын
God be with you.
@kiranmurali1792
@kiranmurali1792 5 жыл бұрын
Great motivation sirr
@dinud4028
@dinud4028 5 жыл бұрын
Hats off sir 🎩
@sivadas3628
@sivadas3628 5 жыл бұрын
Good message and good toking super
@muhsinrazi2821
@muhsinrazi2821 5 жыл бұрын
Muth 💓💓😘😘
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 82 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН
Raju Narayana Swamy IAS | SB College | Department of Malayalam
18:36
BTV SB College
Рет қаралды 271 М.
Struggle Leads to Success | Reji Bhaskar | Josh Talks Malayalam
12:01
ജോഷ് Talks
Рет қаралды 42 М.