കടം വാങ്ങിയ 120 രൂപയിൽ നിന്നും 300 കോടിയിലേക്ക്... അർജുന നാച്ചുറൽ എക്സ്ട്രാക്റ്റ്സിന്റെ വിജയകഥ....

  Рет қаралды 697,156

Spark Stories

Spark Stories

Күн бұрын

Пікірлер: 802
@Shankumarvijayan3897
@Shankumarvijayan3897 5 жыл бұрын
ഇത്രയും ചിന്തിപ്പിക്കയും പ്രചോദനം നല്കുകയും ചെയുന്ന ഒരു ഇന്റർവ്യൂ അടുത്ത കാലത്തു ഒന്നും കാണാൻ കഴിഞ്ഞിട്ടില്ല..പ്രത്യേക അഭിനന്ദനങ്ങൾ, നന്ദി.
@vishallalu2139
@vishallalu2139 5 жыл бұрын
Yes.. Truly touched..
@renjithbsrenjithbs2223
@renjithbsrenjithbs2223 5 жыл бұрын
Currect sir
@ShamimRafeek
@ShamimRafeek 5 жыл бұрын
Thanks for your kind feed back Shan. Keep watching for more inspiring stories.
@Shankumarvijayan3897
@Shankumarvijayan3897 5 жыл бұрын
@@ShamimRafeek Thank you my pleasure.
@r4uvlog43
@r4uvlog43 5 жыл бұрын
Yes corect
@anilcitu1789
@anilcitu1789 5 жыл бұрын
കുഞ്ഞച്ചൻ സാർ ജീവിക്കുകയാണ് ഈ ഭൂമിയിൽ അതിന്റെ എല്ലാ നല്ല വശങ്ങളും ഉൾകൊണ്ട് കൊണ്ട് പാടവരമ്പത്തുകൂടി സൈക്കിളിൽ പത്രവിതരണം നടത്തി ഇന്ന് 300 കോടി രൂപ ടേൺ ഓവർ ഉള്ള നന്മ നിറഞ്ഞ വ്യവസായിയായ്...... അഭിനന്ദനങ്ങൾ
@sivankuttynair4902
@sivankuttynair4902 4 жыл бұрын
J
@MrRahulskumar
@MrRahulskumar 5 жыл бұрын
ഇതുപോലെ ഒരു വീഡിയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല. അത്രയ്ക്കും പ്രചോദനം തരുന്ന ജീവിത കഥ... വളരെ സൌമ്യതയും ദൃഢനിശ്ചയവും ഉള്ള മനുഷ്യൻ. ബിസിനസ്സ് തുടങ്ങാൻ തടസ്സങ്ങൾ ഉണ്ടാവും എന്ന് ചിന്തിക്കുന്നത് തെറ്റായ ധാരണ ആണെന്ന് മനസ്സിലായി. ആ ചിന്തയാണ് ഏറ്റവും വലിയ തടസ്സം. കുഞ്ഞച്ചൻ സാറിന്റെ ബിസിനസ് വീണ്ടും ഉന്നതിയിൽ എത്താൻ പ്രാർത്ഥിക്കുന്നു.😍😍😍 ഇതിവും dislike അടിച്ചത് ആരാണാവോ???..😒
@Shyam_Shreya
@Shyam_Shreya 5 жыл бұрын
myshopprime.com/akhi.subin/shop
@musthafapk8501
@musthafapk8501 5 жыл бұрын
അവതാരകന്റെ ചോദ്യങ്ങളും ഇടപെടലും വളരെ നല്ലതായിരുന്നു. കാര്യങ്ങൾ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ മറുപടികൾ പറഞ്ഞ അദ്ദേഹത്തിനു ബിഗ് സല്യൂട്ട്. അർജുനക് എല്ലാവിധ ആശംസകൾ.
@shajahanayyaril
@shajahanayyaril 5 жыл бұрын
ഉറങ്ങിക്കിടക്കുന്നവന് പോലും ചാടിയെഴുന്നേറ്റ് എന്തെങ്കിലുമൊക്കെ ചെയ്യാൻ തോന്നിപ്പിക്കുന്ന അടിപൊളി spark ........താങ്ക്സ് both of you 💐💐👏👍
@pradeeppunnoose4270
@pradeeppunnoose4270 5 жыл бұрын
Adipoli
@shajantl3291
@shajantl3291 5 жыл бұрын
\\\a\
@lifeisbeautiful-gf7wp
@lifeisbeautiful-gf7wp 5 жыл бұрын
Satyam,,, njn urangiyezhunetapol kandapol manassil vicharichatheyullu
@antojosantojos6544
@antojosantojos6544 5 жыл бұрын
Shajan TL 👀
@antojosantojos6544
@antojosantojos6544 5 жыл бұрын
Pradeep Punnoose fceasd
@VIPINKUTTAN2000
@VIPINKUTTAN2000 5 жыл бұрын
ഈശ്വരാ കഥ കേട്ട് രോമാഞ്ചം വന്നത് എനിക്ക് മാത്രം ആണോ .........അവതാരകനും ഒരു നല്ല കൈയടി .... All the Best to Arjuna Team,,,,,,,,,,
@badushan123
@badushan123 3 жыл бұрын
രോമാഞ്ചം കോളാൻ വേണ്ടി സ്പാർക്ക് വീഡിയോ കാണാൻ വരുന്ന ഞാൻ
@Globalwarrior368
@Globalwarrior368 2 жыл бұрын
kzbin.info/www/bejne/j4GtpKZsedl7apo
@dezignranjith1121
@dezignranjith1121 5 жыл бұрын
ഈ ഇന്റര്‍വ്യൂ കണ്ടിട്ട് ഇങ്ങേരെ കാണാന്‍ തോന്നിയ എത്ര പേരുണ്ട്..
@riyaskv5688
@riyaskv5688 5 жыл бұрын
Orupad agrahamund idhehathe Kannan. Riyas from nadapuram.
@montrymanuel
@montrymanuel 5 жыл бұрын
Me too :) awesome real story
@craftandtechno9660
@craftandtechno9660 5 жыл бұрын
സത്യം
@manojvarma8752
@manojvarma8752 5 жыл бұрын
കുഞ്ഞച്ചൻ സർ നെ കാണാനും അദ്ദേഹത്തിൽ നിന്നും കൂടുതൽ കാരിയങ്ങള് അറിയാനും താൽപ്പര്യപ്പെടുന്ന ഒരു സംരംഭകൻ ആണ് ഞാൻ അദേഹത്തിന്റെ കോൺടാക്ട് നമ്പർ വേണം, 8281254972
@journeyjourney2255
@journeyjourney2255 5 жыл бұрын
Arumilla
@shijumanon
@shijumanon 5 жыл бұрын
കുഞ്ഞച്ചൻ ചേട്ടാ എന്ന് വിളിക്കാൻ തോന്നുന്ന ഒരടുപ്പം തോന്നുന്നു.... എല്ലാ ഐശ്വര്യവും നന്മയും ഉണ്ടാകും... ഉറപ്പ്
@bobbyabraham219
@bobbyabraham219 5 жыл бұрын
കുഞ്ഞച്ചൻ ചേട്ടാ നിങ്ങൾ ദൈവത്തിൻ്റെ പ്രിയപുത്രനാണ് അതാണ് നിങ്ങൾ തൊട്ടതെല്ലാം പൊന്നായി മാറിയത് കൂടെ മാതാപിതാക്കളുടെ അനുഗ്രഹവും ഈ അനുഗ്രഹം എപ്പോഴും അങ്ങയുടെയും കുടുംബത്തിൻ്റെയും സഹപ്രവർത്തകരുടെയും കൂടെ ഉണ്ടായിരിക്കട്ടെ എന്ന് എൻ്റെ പ്രാർത്ഥനയും .........
@Haroonhub
@Haroonhub 5 жыл бұрын
നാളെ ചെയ്യാനുള്ളത്... ഇന്നലെ ചെയ്യണം........ 🤩🤩🤩🤑🤑.. ഒരുപാട് ചെറുപ്പക്കാർ കു പ്രചോദനം ആകട്ടെ....... ദൈവം അനുഗ്രഹിക്കട്ടെ...
@emmanuelmanoj7920
@emmanuelmanoj7920 5 жыл бұрын
Super
@surajtdivakaran6634
@surajtdivakaran6634 5 жыл бұрын
Exactly
@sreekeshks1652
@sreekeshks1652 4 жыл бұрын
What a man ❤
@saayasaaya2102
@saayasaaya2102 4 жыл бұрын
W2wwww@@emmanuelmanoj7920 www
@Shibumon100
@Shibumon100 5 жыл бұрын
ഞാൻ ആദ്യമായാണു ഈ ചാനൽ കണ്ടത്‌. എന്നെ ഏറ്റവും പ്രചോദിപ്പിച്ചതും ഈ അഭിമുഖം തന്നെ.ഒരു ഊർജ്ജ പ്രവാഹം തന്നെ ആയിരുന്നു....
@ashiqueali7174
@ashiqueali7174 4 жыл бұрын
കമന്റ്‌ സ് വായിച്ചു വീഡിയോ കാണുന്നവരായിരിക്കും അല്ലെ 😍😍
@sreerajsiva5816
@sreerajsiva5816 5 жыл бұрын
ഒരു രക്ഷേം ഇല്ല. അടിപൊളി. എനിക്ക് തോന്നുന്നത് അദ്ദേഹം ഒരു കളങ്കവും ഇല്ലാതെ അമിതലാഭം നോക്കാതെ business ചെയ്യുന്ന കൊണ്ടാണ് ഇപ്പോഴും 300 കോടിയിൽ നിൽക്കുന്നത്. ഇല്ലെങ്കിൽ ഒരു പക്ഷെ ഇപ്പോഴേ 1000 കോടി കഴിഞ്ഞേനേ
@sarathsarathks5192
@sarathsarathks5192 3 жыл бұрын
😀😀😀😀😀😀😘
@vallapuzha325
@vallapuzha325 5 жыл бұрын
കുഞ്ഞച്ചൻ സാർ കോൺഫിഡന്റിന്റെ തനി രൂപം.......... അവതാരകന്റെ ആകാംക്ഷ നിറഞ്ഞ ചോദ്യം അതിലേറെ മികച്ചതായി good
@sunilgiprakasan848
@sunilgiprakasan848 5 жыл бұрын
Interest ഇല്ലാതെ കണ്ടു തുടങ്ങിയതാണ് ... Interview കഴിഞ്ഞത് അറിഞ്ഞില്ല Inspirational 😍😍😍
@jleey
@jleey 5 жыл бұрын
Njanum
@vikky49
@vikky49 5 жыл бұрын
ഇത്രയും നല്ല ഒരു ഇന്റര്‍വ്യൂവും ഇത്രയും നല്ലൊരു വിജയകഥയും അടുത്ത കാലത്തൊന്നും ഞാൻ കേട്ടിട്ടില്ല... 👏👏👏
@bijilchakkiath
@bijilchakkiath 5 жыл бұрын
My uncle.... Great spark... may God bless u
@sudeepthomas2509
@sudeepthomas2509 4 жыл бұрын
Hi acha, good to know that it's your uncle, I'm from ettumanoor, regular visitor of Charis Bhavan, now in Canada, starting a business here, please pray.. 🙏
@dominickottarathilchacko1123
@dominickottarathilchacko1123 4 жыл бұрын
Dear Father, your uncle has God's blessings in abundance, in addition to his hard work, dedication and determination.🙏
@pradeepm.p1892
@pradeepm.p1892 5 жыл бұрын
തകർത്തു തിമർത്തു പൊളിച്ചു കുഞ്ഞച്ചൻ ആളു വെറും പുലിയല്ല പുപ്പുലിയാണ് സ്പാർക്കിനു നന്ദി ഇത്രയും എനർജെറ്റിക്കായ ചുറുചുറുക്കുള്ള നിഷ്കളങ്കനായ ബിസിനെസ്സ് മാനേ പരിചയപെടുത്തിയതിനു
@e.u.rajagopalmenon1567
@e.u.rajagopalmenon1567 5 жыл бұрын
Super siir
@A-Series94
@A-Series94 5 жыл бұрын
നമ്മൾ ചെയ്യുന്ന കാര്യത്തിൽ നമ്മുക്ക് ഉറപ്പ് വേണം..അതിൽ നമ്മൾ ഇൻവോൾവ് ചെയ്യണം NOT 99%...100%✓..kunjachan❤️
@Ack179
@Ack179 5 жыл бұрын
Antony Joseph kzbin.info/www/bejne/eoimmaSniKqnprs
@ramsisiyad4557
@ramsisiyad4557 4 жыл бұрын
chat.whatsapp.com/DIf096Ud0gW8kqYibqc6pk
@jaleelsizhr
@jaleelsizhr 5 жыл бұрын
ഞാൻ ഇന്നു വരെ കണ്ട വീഡിയോ യിൽ വെച്ചു ഏറ്റവും inspirational വീഡിയോ .... Very ഗുഡ് ....
@traveltubemalayalam9542
@traveltubemalayalam9542 5 жыл бұрын
TV ചാനലുകളിൽ പോലും ഇത്രയും നല്ല അഭിമുഖം കണ്ടിട്ട് ഇല്ല......congrats both of u...
@Globalwarrior368
@Globalwarrior368 2 жыл бұрын
kzbin.info/www/bejne/j4GtpKZsedl7apo
@rajeshdhanarajesh1113
@rajeshdhanarajesh1113 5 жыл бұрын
ഞാൻ പുള്ളിയെ നേരിട്ട് കണ്ടിട്ടുണ്ട്. പുള്ളിയുടെ കോയമ്പത്തൂർ പ്ളാണ്റ്റിൽ വെൽഡർ ആയിരുന്നു ഞാൻ. നല്ല മനുഷ്യൻ
@abdurahiman.n3353
@abdurahiman.n3353 5 жыл бұрын
mobile number kirtumo
@athurichu4415
@athurichu4415 3 жыл бұрын
😍
@Minnu97
@Minnu97 Жыл бұрын
ഞാൻ ഒരു പോലീസ് ഓഫീസർ ആകാൻ ട്രൈ ചെയ്യുന്ന ആളാണ്.പഠിച്ചത് b. Com ആണെങ്കിലും ബിസിനെസ്സിൽ തീരെ താല്പര്യമില്ല. പക്ഷെ ഇപ്പോൾ ഇദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപ്പോൾ കൊതിയാവുന്നു. 🥰
@kurickal2
@kurickal2 5 жыл бұрын
മാർക്കറ്റ് അറിയാതെ പ്രോഡക്റ്റ് ഉണ്ടാക്കിയ ലോകത്തിലെ ആദ്യ മനുഷ്യൻ എന്ന ബഹുമതി കൂടി സാറിന്ന് കൊടുക്കണം
@manuamrutha
@manuamrutha 5 жыл бұрын
@y2kuber dont reply to any idiots bro ,
@arun5012
@arun5012 5 жыл бұрын
ചാണക്യൻ entreprenuere anu sir. New ideas lokathinu kanikukayanu
@kunnalik9546
@kunnalik9546 4 жыл бұрын
ചാണക്യൻ
@kunnalik9546
@kunnalik9546 4 жыл бұрын
y2kuber .
@kunnalik9546
@kunnalik9546 4 жыл бұрын
manu casi Manu Mohan
@afsalmlp
@afsalmlp 5 жыл бұрын
തീർച്ചയായിട്ടും ഒരു കിടിലൻ 'തീപ്പൊരി' എപ്പിസോഡ് Inspired... Congratulations.... Shameem rafeeq & kuncachan
@sijups8775
@sijups8775 5 жыл бұрын
10 വർഷം മുമ്പ് ഇവിടുന്ന് 10 മണിക്കൂർ ഫ്ലൈറ്റ് ദൂരം . ആദ്യം ജോലി പിന്നെ ഒരു ചെറിയ ബിസിനസ് ആയിരുന്നു . ലക്ഷ്യം ജോലി ഉണ്ടായിരുന്നു വർക്ക് പെർമിറ്റ് ഉണ്ടായിരുന്നു പക്ഷേ ഇതെല്ലാം മുകളിലുള്ള അങ്ങേര് തീരുമാനിക്കുന്നത് ഇതൊക്കെ ഞാൻ ആരോട് പറയാൻ. സാറിൻറെ ഈ വീഡിയോ കണ്ടതിൽ വളരെ സന്തോഷം ഉണ്ട് .you already GOD gifted..sir !
@Rahul-dl3ek
@Rahul-dl3ek 5 жыл бұрын
Spark is one of the best KZbin channel I have ever seen... I just got Goosebumps after seeing this story... Great job... Please continue this...
@muraleedharanmm2966
@muraleedharanmm2966 5 жыл бұрын
ഇത്തരം ആളുകളുടെ അഭിമുഖം വളരെ ഉപകാരപ്രധമാണ്! നന്ദി
@rashii_caxrod3368
@rashii_caxrod3368 5 ай бұрын
വിനയമുള്ള നല്ല മനുഷ്യൻ❤
@ponnanrajeevan1448
@ponnanrajeevan1448 5 жыл бұрын
വളരെ താൽപരൃത്തോടെ കണ്ടു കുഞ്ഞച്ചൻ സാറുമായുള്ള ഇൻറർവ്യൂ.അഭിനന്ദനം
@mathewvarghese6184
@mathewvarghese6184 5 жыл бұрын
ശരിക്കും spark , 99% അല്ല 100%...... സൂപ്പർ
@shajipaappan6312
@shajipaappan6312 5 жыл бұрын
നന്മ നിറഞ്ഞ ഒരു മനുഷ്യൻ. സെക്കന്റ്‌ ഹാൻഡ് സൈക്കിളിൽ നിന്ന് പോർഷെ കയേൻ, കേട്ടിട്ട് രോമാഞ്ചം വന്നു, true inspiration.
@bastinjoseph3493
@bastinjoseph3493 5 жыл бұрын
ഇതു പോലെ ഉള്ള ഇന്റെർവ്യൂകൾ ഇനിയും പ്രതീക്ഷിക്കുന്നു
@sajithavakkayil757
@sajithavakkayil757 5 жыл бұрын
Verygood
@vymioyt1864
@vymioyt1864 5 жыл бұрын
അതിശയിപ്പിക്കുന്ന വ്യക്തിത്വം പ്രേജോതനം നൽകുന്ന ഇന്റർവ്യൂ ഒരായിരം നന്ദി രേഖപ്പെടുത്തുന്നു
@rasheeda735
@rasheeda735 5 жыл бұрын
വലിയ മനസുള്ള എളിമ ഉള്ള താങ്കൾക്ക് ഒരു ബിഗ് സലൂട്ട് 👍
@viralshots992
@viralshots992 5 жыл бұрын
അവതാരകൻ കിടുക്കി...!!👌👌
@reghunathankn8076
@reghunathankn8076 5 жыл бұрын
വിദ്യാഭ്യാസം = വിദ്യ + അഭ്യാസം ആണ്. വിദ്യ വില കൊടുത്തു വാങ്ങാം. അതായത് ഏത ക്വാളിഫിക്കേഷൻ ഉള്ള ആളെയും ശമ്പളക്കാരനായി കിട്ടും. But determination, organising , executing and nuturing is a different thing. അതാണ് ശരിയായ അഭ്യാസം. അതുള്ളവരെ സംരംഭകർ എന്ന നിലയിൽ വിജയിക്കൂ. അർജ്ജുന എക്സ്ട്രാക്സിന് എല്ലാവിധ ആശംസകളും....
@alimnizar
@alimnizar 5 жыл бұрын
..
@travelling2842
@travelling2842 5 жыл бұрын
Yes
@basheermpm6054
@basheermpm6054 5 жыл бұрын
സത്യത്തിൽ ഇങ്ങളെ ലൈഫിൽ സംഭവിച്ചത് എല്ലാം ചേർത്ത് ഒരു ഫിലിം ഉണ്ടാക്കണം
@abhilashsukumarannair3246
@abhilashsukumarannair3246 5 жыл бұрын
Very true dear.....
@basheermpm6054
@basheermpm6054 5 жыл бұрын
@@abhilashsukumarannair3246 കൊതിച്ചു പോകുന്നു ഇതു പോലെ ആയില്ലേലും ഒരു 5% ആകുവാൻ. ഫിലിം ആക്കിയാൽ ന്യൂ ജെൻ പിള്ളേർക്ക് ഒരു പ്രചോദനം ആകും
@vishnup4365
@vishnup4365 5 жыл бұрын
Yes I'm interested
@leemediaentertainment5505
@leemediaentertainment5505 5 жыл бұрын
Yes eniku e life film aakan thalparyam undu
@muhammedshamnad1478
@muhammedshamnad1478 5 жыл бұрын
Corect
@mediazen4931
@mediazen4931 5 жыл бұрын
നാളെ ചെയ്യാൻ ഉള്ളത് ഇന്ന് ചെയ്യണം... very power & inspiration
@sunnyn3959
@sunnyn3959 Жыл бұрын
ഇത് ദൈവത്തിന്റെ വലിയ അനുഗ്രഹവും ഇടപെടലുമാണ്. അല്ലെങ്കിൽ മനുഷ്യനാൽ അസാദ്ധ്യം.
@mukesshm5193
@mukesshm5193 5 жыл бұрын
Best candidate for chief minister of Kerala.
@niyashussain4242
@niyashussain4242 5 жыл бұрын
നല്ല interview . സാറിൻ ഒരു സല്യൂട്ട്
@wilsonmathew158
@wilsonmathew158 5 жыл бұрын
Never seen such a thought-provoking interview in recent years. Special congratulations thank you
@sgopalakrishnangopalakrish1521
@sgopalakrishnangopalakrish1521 3 жыл бұрын
അദ്ദേഹത്തിന്റെ കരുത്തിൽ അഭിമാനിക്കുന്നു
@wayanadfoodie
@wayanadfoodie 4 жыл бұрын
ഇക്കാ നിങ്ങൾ ചെയ്യുന്നത് വലിയ കാര്യമാണ്... ബസ്സിനെസ്സിലേക് കാലെടുത്തു വെക്കുന്ന നമ്മളെ പോലുള്ള ചെറുപ്പകാർക് പ്രചോദനം ആണ്... ഇങ്ങനെ വിജയിച്ച ആളുകളുടെ ഇന്റർവ്യൂ എനിക്ക് ഏറ്റവും പ്രചോദനം ആയത് തൃശ്ശൂരുള്ള തിങ്കൾ പ്രോഡക്റ്റ് മുതലാളിയുടെ ഇന്റർവ്യൂ
@dharmiknair
@dharmiknair 5 жыл бұрын
Shamim Sir... Your presentation is stupendous indeed!!!!! 🙏
@namithaashok5737
@namithaashok5737 5 жыл бұрын
വളരെ ആവേശമുള്ള സംസാരം അടുത്തകാലത്തൊന്നും ഇത്രയും ആവേശവും അർജവുമുള്ള ഒരു സംഭരംഭകനെ കേട്ടിട്ടില്ല
@ShaukathKarimbil
@ShaukathKarimbil 5 жыл бұрын
namitha ashok 8113901535 Showkath
@actionreaction2758
@actionreaction2758 5 жыл бұрын
ഒടുക്കത്തെ ആത്മവിശ്വാസത്തിന്റെ ആൾരൂപം. മറ്റു കഥകളിൽ നിന്നും ഇതിനുള്ള വ്യത്യാസം കുഞ്ഞച്ചൻ ചേട്ടൻ ഒരിക്കലും തോറ്റിട്ടില്ല. അതെങ്ങനെയാ, തോൽക്കാൻ ഒരു മനസ്സുണ്ടായിട്ടു വേണ്ടേ. അളിയനോടുള്ള സ്നേഹം സഹോദരന്മാർ തമ്മിൽ പോലും ഉണ്ടാവില്ല.
@Sheffzan
@Sheffzan 5 жыл бұрын
Uff... 🔥🔥 വല്ലാത്തൊരു inspiration Real Story ആണുട്ടോ കുഞ്ഞച്ചൻ ചേട്ടാ .. ആ confidence Determination wow..💪🏼 1000 crors ആകുവാൻ ദൈവം അനുഗ്രഹിക്കട്ടെ
@sdk7812
@sdk7812 5 жыл бұрын
Good. കുഞ്ഞച്ചൻ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ, Thanks Spark media for a good interview.
@hamsa0123
@hamsa0123 4 жыл бұрын
Really inspiring, നിശ്ചിത ദാർഢ്യമുളള മനുഷ്യൻ. വിജയിക്കുക തന്നെ ചെയ്യും
@sumeeshps.sumeesh8730
@sumeeshps.sumeesh8730 5 жыл бұрын
അഭാര confideance സമ്മതിച്ചു കുഞ്ഞച്ചൻ സാറെ
@surajr1981
@surajr1981 5 жыл бұрын
Inspired a lot. Wishing Kunjachan Sir to achieve his 1000 crore goal in the very near future. Anchoring also wonerful
@muhammadafsal4088
@muhammadafsal4088 5 жыл бұрын
നാളെ ചെയ്യാൻ ഉള്ളത് ഇന്ന് ചെയ്യണം... എത്ര മനോഹരമായ വരികൾ... 😍😍
@itzmeashku5879
@itzmeashku5879 5 жыл бұрын
ഇന്നലെ 😊
@muhammadafsal4088
@muhammadafsal4088 5 жыл бұрын
@@itzmeashku5879 😊😊
@ഗണപതിവട്ടംസുര
@ഗണപതിവട്ടംസുര 5 жыл бұрын
Very inspirational video.Thank You Sir. But sound quality is very poor.
@hillviewodakkayamfarms5580
@hillviewodakkayamfarms5580 3 жыл бұрын
നല്ലൊരു നല്ലൊരു ക്ലാസ് എൻറെ ബിസിനസിനെ പരാജയത്തിന് കാരണം താങ്കൾ എനിക്ക് മനസ്സിലാക്കി തന്നു ഗുഡ്
@victorydivine2089
@victorydivine2089 5 жыл бұрын
Eee nira punjiri ennum nila nilkkatte... U r so simple... Tangalude elimayanu tangalude vijayam... Ee video kanan daivam avasaram undakki...am blessed... Thanks a lot a spark team and Mr.kunjachan.... Vijayam eppozhum koode undavatte. Oru enterprenuer aaya enikku ottiri karyangal tangalil ninnum padikkan kazhinju... Ottiri nanni sir.
@sahadkoduvally2043
@sahadkoduvally2043 5 жыл бұрын
ചാനൽ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇതുപോലെ നല്ല വീഡിയോസ് പ്രധീക്ഷിക്കുന്നു
@muhammadafsal4088
@muhammadafsal4088 5 жыл бұрын
1000 cr thanks to Spark channel Kunnachan And anchor also...
@ideafactory-in
@ideafactory-in 5 жыл бұрын
Very good interview. Thank you Spark. All the best
@binupattazhy8770
@binupattazhy8770 5 жыл бұрын
വളരെ പഠിക്കാൻ ഉണ്ട്,ഞാനും ഇതുപോലെ ചിന്തിക്കുന്ന ആളാണ്...
@manut1349
@manut1349 5 жыл бұрын
hope you also succeeds , best wishes , we want people like you in India
@farhansha7816
@farhansha7816 5 жыл бұрын
@@manut1349 thanks
@pramodshivan
@pramodshivan 5 жыл бұрын
Anchor and the Guest, both were admirable.
@mobilenet5103
@mobilenet5103 5 жыл бұрын
സാറിനെ സഹായിക്കാൻ അന്ന് നല്ല മനസ്സുള്ള ആളുകൾ ഉണ്ടായിരുന്നു, ഇന്ന് അങ്ങിനെ ആരും ഇൻവെസ്റ്റ്മെന്റ് ചെയ്യാൻ താല്പര്യം ഇല്ല, ഇനി ഉണ്ടങ്കിൽ തന്നെ ലാഭം കൂടുതൽ കിട്ടും എന്ന് പറയാണെങ്കിൽ എല്ലാരും റെഡി, നല്ല രീതിയിൽ ബിസ്സിനെസ്സ് ചെയ്തു വല്ലിയ ലാഭം ഉണ്ടാകാനും പറ്റില്ല, പിന്നെ ഒരു ബിസ്സിനെസ്സ് ഗ്രോ അപ്പ്‌ വരാൻ 6 മാസം to 1 ഇയർ എടുക്കും, അത് ആരും സമ്മദിക്കില്ല, ഇൻവെസ്റ്റ്‌ ചെയു്പോൾ തന്നെ ദിവസം എന്തു കിട്ടും, മാസം എന്ത് കിട്ടും എന്ന ചോദ്യങ്ങൾ ആയിരിക്കും,, ദിവസം എത്ര കിട്ടും എന്ന് പറഞ്ഞു ചെയ്യണമെങ്കിൽ ദുബായിൽ നിന്നും വല്ല ഗോൾഡും കൊണ്ടു വരുന്ന കച്ചോടം ചെയേണ്ടി വരും, ദിവസം ലാഭം കൊടുക്കണമെങ്കിൽ
@azeeziya7358
@azeeziya7358 5 жыл бұрын
വളരെ സത്യം.... എനിക്ക് എത്രയോ അനുഭവം ഉണ്ട്...
@ajayanand4145
@ajayanand4145 5 жыл бұрын
Correct
@fenu7861
@fenu7861 5 жыл бұрын
Yes true
@sudharadhakrishnan5394
@sudharadhakrishnan5394 5 жыл бұрын
Sathyamanu oru cheriya joliyenkilum kitiyal mathiyetnnu
@MrSanblazer
@MrSanblazer 5 жыл бұрын
What a great interview...Host is also very good . More such interview please ..gladly subscribed.👍
@vineeshkumar3183
@vineeshkumar3183 5 жыл бұрын
Very very very Positive and Sparkling interaction👍🌷😍
@Iam.Chrisjay
@Iam.Chrisjay 5 жыл бұрын
നല്ല മാസ്സ് മനുഷ്യൻ. മികച്ച ഇന്റർവ്യൂ 🥰 I'm inspired💪
@Wildcook222
@Wildcook222 4 жыл бұрын
ആത്മവിശ്വാസം അഗീകരിക്കാതിരിക്കാൻ കഴിയില്ല അഭിനന്ദനങ്ങൾ 🙏
@kpsreekumarkpsreekumar8474
@kpsreekumarkpsreekumar8474 4 жыл бұрын
നല്ല അഭിമുഖം... താല്പര്യത്തോടെ കേട്ടുംകണ്ടും ഇരുന്നുപോകും.. അഭിനന്ദനങ്ങൾ..
@benilthomas9547
@benilthomas9547 5 жыл бұрын
Thank you Sir!! Very inspirational!! A true spark!
@ranjithmannath7591
@ranjithmannath7591 4 жыл бұрын
Excellent ...nice story ...thank you for inspirational video...
@SparkStories
@SparkStories 4 жыл бұрын
Thank you
@simonjohn9736
@simonjohn9736 4 жыл бұрын
Amazing. Thank you very much. God bless you.
@anjalig7926
@anjalig7926 5 жыл бұрын
thanks for this interview. It gives a lot value for business minded people like me.... God bless you Sir.
@rajiv6772
@rajiv6772 5 жыл бұрын
Great. Truely inspiring. Sky is the limit for a person with this attitude. All the best.
@shintojose7140
@shintojose7140 5 жыл бұрын
Great interview ... Amazing combination of Interviewee and interviewer... Lots to think & practice..
@muhammedshabeeb6540
@muhammedshabeeb6540 5 жыл бұрын
really inspired sir...thnx alot ur motive words...
@kamarck6868
@kamarck6868 5 жыл бұрын
I would like to see this humble and gentle human being😘.... A real motivator for young entreprenours.
@sunnyjoseph615
@sunnyjoseph615 5 жыл бұрын
The interviewer also did a good job..Thanks for the video...
@sethunairgopalakrishnapill3132
@sethunairgopalakrishnapill3132 4 жыл бұрын
Beautiful Interview... congrats both of you.....സമയം പോയത് അറിഞ്ഞില്ല ആയിരം അല്ല അതിനും ഒക്കെ മുകളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു
@jasminsubair2192
@jasminsubair2192 5 жыл бұрын
Samantham experience parayumpol pulli ippolum enthusiasm and energetic anu .with down to earth. athakam dhaivam a manushyane valyavanakiyath
@siddiqedv04
@siddiqedv04 5 жыл бұрын
Good inspirational story...Hats of him കുഞ്ഞച്ചൻ...കഠിനാധ്വാനം അതാണ് വിജയം
@jobysebastian6591
@jobysebastian6591 5 жыл бұрын
വളരെയധികം ഉപകാരപ്പെടുന്ന കഥകൾ, Spark ടീമിന് എല്ലാവിധ ആശംസകളും നേരുന്നു
@poppyflorist
@poppyflorist 4 жыл бұрын
Shradichu kelkuka. 17:20 nammade naadanu!!! 40 - 50 years experience ulla manushyan parayunnatil enthelum satyam undaville? Ithile Kunjachchan Sir, PC mustafa, Byjus, ivararum keralatile customers alla focus cheythathu... Nammude Naadu MARANAM illel covidne shesham varumanam illathe thirike varuna lakshakanakinu kudumbangal avalathiyil aakum. Manufacturing and Industry companiesne govt SUPPORT CHEYTHE PATTU!
@energizer9107
@energizer9107 4 жыл бұрын
സർ ബിഗ് സല്യൂട്ട്. ഞങ്ങളെ പോലെ ഉള്ള ചെറുപ്പക്കാർക്ക് നല്ല ഒരു മെസ്സേജ് ആണ്
@SparkStories
@SparkStories 4 жыл бұрын
Thank-you
@anandkr3191
@anandkr3191 4 жыл бұрын
Very insipiring......... His confidence make the sucess of his life.....
@SparkStories
@SparkStories 4 жыл бұрын
Thank-you..
@edasseriparampilgroup6951
@edasseriparampilgroup6951 5 жыл бұрын
വിനയം ഉള്ള മനുഷ്യൻ. Congrats
@gandhibalbal1868
@gandhibalbal1868 5 жыл бұрын
Very very inspirational story.. Thank you very much....god bless u
@vayalkarasteel5603
@vayalkarasteel5603 5 жыл бұрын
കുഞ്ഞച്ചൻ ചേട്ടന് എല്ലാ ഭാവുകങ്ങളും ദിർ ഗായുസ്സും നേരുന്നു
@samvallathur3475
@samvallathur3475 5 жыл бұрын
Excellent inspiration and awesome accomplishment !! Good luck - Shamsu Haaji - Malappuram
@jugaldev629
@jugaldev629 4 жыл бұрын
confidence , determination , gain 100% knowledge on the field you are in , team work , 1st or nothing , hustle hard , . "naale cheyendath enale cheyyanam " just amazing .
@SparkStories
@SparkStories 4 жыл бұрын
Thank-you🔥
@kadirkutty9069
@kadirkutty9069 5 жыл бұрын
It sparked on me.I salute you sir.I am also a pree_,degree holder,but now l could understand preedegree is higher than Phd.1000 kodi wishes(Nanmakal).
@kmshafi273
@kmshafi273 5 жыл бұрын
കുഞ്ഞച്ചൻ സാർ,നിങ്ങളെയോർത്ത് ഞങ്ങൾ അഭിമാനിക്കുന്നു.എത്രയും പെട്ടെന്ന് 1000 കോടി എത്തട്ടെയെന്നു പ്രാർത്ഥിക്കുന്നു.നിങ്ങളുടെ മൊബൈൽ നമ്പർ തരുമോ.
@luciferjohn4814
@luciferjohn4814 5 жыл бұрын
Tharaaam
@dharmiknair
@dharmiknair 5 жыл бұрын
Shamim Sir , every interview of yours is a lesson to me. God bless you sir.
@shamnasp669
@shamnasp669 4 жыл бұрын
ഇന്ന് കണ്ടതിൽ വിഷമിക്കുന്നു ഇന്നലെ കാണേണ്ടതായിയുന്നു 😊 Inspired 🔥
@SparkStories
@SparkStories 4 жыл бұрын
Thank-you
@aakash982
@aakash982 4 жыл бұрын
ഒരു ആലുവക്കാരൻ എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു 😍😍
@TALESOFAMALAYALI
@TALESOFAMALAYALI 5 жыл бұрын
edupole ulla kathakalanu sparkine unique akkunnathu ....thanks for finding these people and sharing with us !!!
@BabuBabu-jn6vl
@BabuBabu-jn6vl 5 жыл бұрын
Spark is really sparking with good "avatharakan". Good questions.
@shefiqmohd3116
@shefiqmohd3116 5 жыл бұрын
കുഞ്ഞച്ചൻ സാറിൽനിന്നുംഞാൻ പഠിച്ച ഒരുപാഠം നാളെ ചെയ്യാനുദ്ദേശിക്കുന്ന കാര്യം ഇന്നലെ ചെയ്യണം ❤️🙏 99%എന്ന ഒരു ഓപഷനേ ഇല്ല Only 100%❤️
@jobigeorge2377
@jobigeorge2377 5 жыл бұрын
Very inspiring and motivating.... God bless you Kunjachan Sir.... High voltage SPARKing... Go ahead...
@rajuadimari6499
@rajuadimari6499 5 жыл бұрын
Great. Very inspiring. All best wishes !
@joypym6960
@joypym6960 5 жыл бұрын
one of the best inspirational interviews I have ever seen in Malayalam. Thanks to the spark team for introducing kunjachan sir.
@Globalwarrior368
@Globalwarrior368 2 жыл бұрын
kzbin.info/www/bejne/j4GtpKZsedl7apo
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.