നല്ല ആശയം. ഇത് നേരത്തെ അറിഞ്ഞിരുന്നു എങ്കിൽ ഞങ്ങൾക്ക് വളരെ സഹായമായിരുന്നു എന്ന് തോന്ന്ന്നു. All the best.
@AsitaA-dx5er17 күн бұрын
😮
@MAYAS-wc5km15 күн бұрын
ഞാൻ ഉണ്ട് മായ ട
@MM-jf8pw14 күн бұрын
Medam sahayiko
@minnishairtips90019 күн бұрын
എന്നെ സഹായിക്കാമോ മാഡം
@brk779614 күн бұрын
Ullavaroke കോടികളുടെ veedum വണ്ടിയും വെച്ച് നടക്കുമ്പോൾ ഇവിടെ oru ദിവസം tenshion illathe uragan പറ്റാത്തവരാണ് 😢😢😢😢
@shelaravi755810 күн бұрын
Veedu Vaykkan loan Kittumo
@muthukp300517 күн бұрын
സാർ. എങ്ങനെയാണ് നിങ്ങള കോൺടാക് ചെയ്യുന്നത് ലോൺ കിട്ടണമെങ്കിൽ എന്താണ് ചെയ്യാണ്ടത് മറുപടി തരുമെന്ന് വിശ്വസിക്കുന്നും
@SuharabiSuhara-q9t16 күн бұрын
എനിക്ക് ഒരു ജീവിതത്തിൽ ഒരു വലിയ ഒരു സ്വപ്നമാണ് ഒരു വീട് എന്നത് ഒരുപാട് പഞ്ചായത്ത് എഴുതി കൊടുത്തിട്ടുണ്ട് പക്ഷേ ഇതുവരെ ഒന്നും സാധിച്ചിട്ടില്ല ഒരു ലോൺ ശരിയാക്കി കിട്ടിയാൽ വളരെ ഉപകാരമായിരുന്നു മാസം അടുത്ത തീർക്കാം വീട് എന്ന സ്വപ്നം പൂവണിയെ 😭😭😭😭😭😭😭
@jeenaROOH5 күн бұрын
നിങ്ങളെ പോലെ ഞങ്ങളും വീടിനു വേണ്ടി ഇനി മുട്ടാൻ വാതിൽ ഇല്ല ആരും സഹായിച്ചില്ല ഒരു ലോൺ കിട്ടിയാൽ വലിയ ഉപകാരം ആയിരുന്നു
@sreekalabalchandran66315 күн бұрын
സാർ എനിക്ക് തയ്യലാണ് കടയുണ്ടായിരുന്നു വെള്ളപൊക്കം വന്നപ്പോൾ അത് നിർത്തി ഇപ്പോൾ വളരെ സാമ്പത്തിക ബുദ്ധിമുട്ടിലാണ് സത്യ പറഞ്ഞാൽ ഞങ്ങൾ മരണത്തിൻ്റെ വക്കിലാണ് ഒരു ലോൺ കിട്ടിയിരുന്നെങ്കിൽ ഒരു സഹായാമായിരുന്നു.
@SureshSureshT-kd7gs4 күн бұрын
സഹായിക്കൂ 👍👍👍👍🙏🏻🙏🏻🙏🏻🙏🏻
@Leenavarghese-em2eh3 күн бұрын
Njaghaku. Veedu. പണിക്. പൈസ. തരുമോ
@JAYAKUMARS-de8nc10 күн бұрын
വളരെ നല്ല അറിവാണ് ഇത് നേരത്തെ കിട്ടിയിരുന്നെങ്കിൽ ചതിയിൽ പെടില്ലായിരുനു. ഇപ്പോൾ ജീവിക്കണോ മരിക്കണോ എന്ന അവസ്ഥയിൽ ആണ്. ഒന്ന് കരകയറ്റാൻ പറ്റുമെങ്കിൽ നല്ലതായിരുന്നു. 😍😍
@rahathproducts..44855 күн бұрын
ദയ്‌വം നിങ്ങളെ അനുഗ്രഹിക്കട്ടെ ഒരുപാട് പ്രതിസന്ധികൾ കടന്നു വന്നവളാണ് ഞാൻ 4വർഷമായി 15തരം അച്ചാർ,ഹെയർ oil,വേദന തയ്ലം,shaining veetil ഉണ്ടാക്കി വിക്കുന്നു,ബിസിനസ് കുറവാണ്,ഉദ്ദേശിച്ചപോലെ മുന്നോട്ട് കൊണ്ടുവാൻ ഒരുപാട് പൈസവേണം ഒരുപാട് കടം ഉണ്ട്.ഈ വീഡിയോ ഒരുപാട് പേർക്ക് ഉപകരിക്കട്ടെ എന്റെ അനുഭവം എന്റെ ചാനലിൽ ഉണ്ട് 🥰❤️👍🙏
@rosnashanochishan10917 күн бұрын
നന്നായിട്ടുണ്ട് ഒരുപാട് പേർക്ക് ഹെൽപ്പാകും ❤❤❤
@rajalekshmi855717 күн бұрын
Sir ഞാനൊരു സംരഭ കയാണ് 🙏സാമ്പത്തിക ത്തിന്റെ ദാരിദ്ര ശരിക്കും അനുഭവിക്കുന്ന ആളാണ് 🙏
@solamanke609518 күн бұрын
Supper!🙏 വളരെ പുതുമയുള്ള സംരംഭം. ലോൺ എടുത്തു കൊടുക്കുന്ന സ്ഥാപനങ്ങ ധാരാളം ഉണ്ടെങ്കിലും, തിരിച്ചടവു പൂർത്തിയാകുന്നതുവരെ കൂടെ നില്ക്കുന്നവർ ഇല്ല എന്നാണ് എനിക്ക് തോന്നുന്നത് ! ഏതായാലും ഇത് വളരെ നല്ലതും, സഹായകരവുമായ ഒരു സംരംഭമാണ്.🌹 പിന്നെ ഒരു കാര്യം കൂടി അറിയുവാൻ ഈ വീഡിയോ കാണുന്ന പ്രേക്ഷകർക്ക് ആ കാംക്ഷ ഉണ്ടായിരിക്കും ! സാർ ചോദിക്കാൻ വിട്ടു പോയതാണോ എന്നറിയില്ല ! ഈ കമ്പനി കസ്റ്റമർക്ക് കൊടുക്കുന്ന സേവനത്തിന് അയാൾ എന്താണ് (എത്ര ശതമാനം) കമ്പനിക്ക് നല്കേ ണ്ടത്എന്ന് കൂടി പറയാമായിരുന്നു.😄 അത് ബിസ്സിനസ് സീക്രട്ട് ആയിരിക്കും അല്ലെ!😅
@geethak561219 күн бұрын
എന്തിന്റെ പേരിലായാലും കഴിയുന്നതും ലോൺ എടുക്കരുത് , ലോൺ അടച്ച് കുത്തു പാള എടുത്തു, ഉള്ളത് കൊണ്ട് ചെയ്യുക മനസമാധാനം ആണ് വലുത്
@apmkurukol83618 күн бұрын
വിശദമായി എഴുതിയിട്ടുണ്ട്. വായിച്ചു നോക്കൂ. ☝️
@SHRESHTAAAROHI-hl8or3 күн бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആണിത് 🙏 പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും പ്രയോജനപ്പെടും എന്ന് കരുതുന്നു😊 ഇവരുടെ ഓഫീസ് മേൽവിലാസം, മൊബൈൽ നമ്പർ എന്നിവ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്👍
@BijiJayakumar-z4k16 күн бұрын
സാർ എന്റെ സ്ഥലo തിരു തിരുവനന്ദപുരംജില്ലയിൽ പാലോട് എന്ന സ്ഥ സ്ഥലത്താണ് ഞാൻ KSFE യിൽ നിന്ന് പത്ത് ലക്ഷം രൂ പലോൺ എടുത്തിരുന്നു ഇപ്പോൾ വീട് ജപ്തിയായി സാർ ടേക്ക് ഓവർ ചെയ്യമെങ്കിൽ ഒരു ലോൺ തന്നു സഹായിക്കണം എല്ലാ മാസവും കൃത്യമായും അടച്ചു കൊള്ളാം
ഒരു പുതിയ വീട് നിർമ്മാണത്തിന് വേണ്ടിയാണ് സ്വന്തമായി വീട് വസ്തു ഒന്നുമില്ല ദയവായി എനിക്ക് ഒരു ലോൺ ശരിയാക്കി തന്നാൽ ഭൂമി വാങ്ങി വീട് വെക്കാമായിരുന്നു
@babythomas9428 күн бұрын
സാർ, എന്റെ വീട് ജപ്തിയിൽ ആണ്, കോവിഡ് വന്നതുകൊണ്ട് മകന്റെ ജോലിയും പോയി, ഇപ്പോൾ ബാങ്ക് വളരെ ബുദ്ധിമുട്ടിക്കുന്നു, കൃത്യമായി അടച്ചു വന്നപ്പോളാണ് കോവിഡ് മൂലം ജോലി നഷ്ടമായത്, 22 ലഷം എടുത്തിട്ടു EMI കൃത്യമായി അടച്ചിട്ടും ipp 33 ലക്ഷം രൂപ നടക്കുവാൻ പറയുന്നു, ഒരു വഴിയും ഇല്ല, അത്ര വിഷമത്തോടെ ആണ് ഇപ്പോൾ ജീവിതം, ഒരു വഴി, ഒരു സഹായം ഞങ്ങൾക്ക് സഹായിക്കുമോ, 🙏പ്രതീക്ഷയോടെ, നന്ദി 🙏
@Legend.26118 күн бұрын
സർ, എനിക്ക് ജീവിക്കണം കടം ഇല്ലാതെ 'ഒരാൾ പറ്റിച്ച് മൂന്നരലക്ഷം രൂപ വാങ്ങി, അത് പലിശവന്ന് വന്ന് 5 അരലക്ഷം ആയി അത് എനിക്ക് വീടണം പലിശ ഇല്ലാത്ത ലോൺ തരുമോ? ജീവിക്കാൻ ഉള്ള കൊതി കൊണ്ടാണ് മക്കളെ നല്ല നിലയിൽ വളർത്തണം, ഒരു ജോലി തരുമോ? അന്തസായി കടം വീട്ടണം സമാധാനമായി മക്കളൊത്ത് ജീവിക്കാൻ വേണ്ടിയാണ്.
@sindusunilkumar17028 күн бұрын
🙏
@kiran.t51045 күн бұрын
Ivde Vann choicha onnum kittula😂 nerit contact cheyy chetta
@sajankassim14 күн бұрын
Congratulations... God bless you...💞💞💞🙏🙏🙏🌹🌹🌹
@akkz4319 күн бұрын
Ente kadangal veedan oru loan tharumo 🙏
@babykalathil11718 күн бұрын
വളരെ നല്ല പരിപാടി.നല്ലതാണ് ട്ടോ❤❤❤
@egzodff81518 күн бұрын
എന്റെ മോനെ പഠിപ്പിക്കാനാണ് എന്റെ ജോലി തയ്യലാണ് അതെങ്ങനെ അടക്കേണ്ടത് എന്ന് പറഞ്ഞു തന്ന പലിശ കൂടുതലുണ്ടോ അതല്ല അറിയണം
@SumaSaji-e1k7 күн бұрын
എനിക്ക് ലോൺ വേണം എവിടെ എങ്ങനെ അറിയാൻ ആഗ്രഹം ഉണ്ട് 🙏🙏🙏
@minimartin415216 күн бұрын
Sir ഞാനും oru thozhil cheyyan agtahikkunnu plz help me🙏🏼🙏🏼🙏🏼🙏🏼
@Meera-l1x15 күн бұрын
സാർ എന്നെയും ഒന്ന് സാഹയിക്കണേ 🙏🙏
@JAIMA-wh1hn18 күн бұрын
നമിക്കുന്നു ഒരായിരം ആശംസകൾ 🎉🎉🎉🎉🎉🎉
@rajanimolr38119 күн бұрын
എന്റെ വീടും വസ്തുവും കേരള ബാങ്കിൽ ലോൺ എടുത്തു ഇപ്പോൾ ജപ്തി ആണ്. ആ വസ്തു വിൽക്കാൻ ഞാൻ ഒരുപാട് കഷ്ട്ടപെടുന്നു. വസ്തു വിറ്റ് ലോൺ close ചെയ്തു എവിടെ എങ്കിലും 5സെന്റ് വീടോടു കൂടി വാങ്ങാൻ ആണ് ആഗ്രഹം പക്ഷെ വരുന്നവർ ഒരുപാട് vila താഴ്ത്തി ആണ് പറയുന്നത്. എന്നെ സഹായിക്കാമോ
@joyks253818 күн бұрын
Thanks🙏🌹❤️💐
@sumathomas531315 күн бұрын
ഹായ് ഗുഡ് മോർണിംഗ് പറയാൻ ഞങ്ങൾ താമസിക്കുന്നത് എറണാകുളം ജില്ലയി നിങ്ങൾക്ക് സ്വന്തമായിട്ട് ഒരു വീട്ടില് വാടകക്കാണ് ലിസി ജംഗ്ഷൻ അവിടെ താമസിക്കുന്നത് ഹോസ്പിറ്റലിന്റെ എതിർഭാഗം ഒരു വീട് വാങ്ങാൻ സഹായിക്കണം ലോൺ ആയിട്ട് തന്നാൽ മതി ഞങ്ങൾ അടയ്ക്കുക പിന്നെ സാറിന്റെ മേടത്തിന് നമ്പർ വെക്കണം എന്ന് ഞങ്ങൾക്ക് സംസാരിക്കാ ഞാനും ഒരു കോഴിക്കോട്ടുകാരിയാണ് ഹസ്ബന്റിനെ നാടാണ് എറണാകുളം സഹായിക്കുന്ന വിശ്വാസത്തോടെൽ ആണ് താമസിക്കുന്നത്
@SyamaladeviDevi-l4x19 күн бұрын
NRI personal loan ശരിയാക്കി കൊടുക്കുമോ
@shajit560010 күн бұрын
ഞാൻ ഈ സംരഭത്തിൽ വിശ്വസിക്കുന്നു. എനിയ്ക്ക് വീട് വെക്കുവാൻ വേണ്ടി സ്ഥലം വാങ്ങിക്കുവാൻ 25,00000 ആവശ്യമുണ്ട്. തിരിച്ചടയ്ക്കുവാൻ ,വീട്ടിൽ ചെറിയ ജോലികളുള്ള 4 അംഗങ്ങളുണ്ട്. ഒരു ലോൺ എടുത്ത് തന്നാൽ വലിയ ഉപകാരമായിരുന്നു.
@Kundhu-h4i19 күн бұрын
ഒരു സ്ഥാപനം തുടങ്ങാൻ ലോൺ വേണം
@sasidharanmk165919 күн бұрын
Valuable information 🎉🎉🎉
@AmbilikumarykReghuk12 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏♥️
@SubaidaSubu-q2f8 күн бұрын
ഞാൻ KD c ബാങ്കിൽ നിന്ന് 2018 ൽ 3 ലക്ഷം രൂപ ലോൺ എടുത്തു ഇപ്പോഴും അടച്ചു കൊണ്ടിരിക്കുന്നു വളരെകഷ്ടപ്പെട്ടാണ് മാസത്തിൽ അടച്ചു കൊണ്ടിരിക്കുന്നത് മകന് പെയ്ൻ്റിംഗ് തൊഴിലാളിയാണ് ഭർത്താവിന് കേൻസർ രോഗമാണ് തിരിച്ചടയ്ക്കാത്ത പൈസ കിട്ടിയാൽ വളരെ ഉപകാരമായിരുന്നു
@deepthianjith961014 күн бұрын
Good information....
@ammu4078Күн бұрын
Sir najn idukkiyilanu kulipaniyanu joli farthavinu joliku pokuvam vaya najn oralanu vidintte kariyam nokunathu onnu sgayikkamo video kanttapol sagayam chothichathanu
@EagerBakedBread-yv8ip17 күн бұрын
സർ എനിക്ക് കുറെ ഏറെ കടങ്ങൾ ഉണ്ട് എനിക്കും ഭർത്താവിനും രോഗങ്ങൾ വന്നു അങ്ങനെ കുറെ കടങ്ങൾ ഉണ്ടായി എനിക്ക് ഒരു 500000രൂപ ലോൺ തന്നാൽ വളരെ ഉപകാരം ആയിരുന്നു ഞാൻ മാസം തോറും നിങ്ങൾ പറയുന്ന തുക വീതം അടച്ച് തീർത്തോളാം കിട്ടിയാൽ വളരെ ഉപകാരം ആയിരുന്നു
@meharinknr476617 күн бұрын
എനിക്കും വേണമായിരുന്നു
@Fabby-f2g16 күн бұрын
Eanikkum 300000 aavisyamundaayirunnu
@kanchananatarajan966616 күн бұрын
Enikum venom 50000 lakhs kitumo
@PushpaBalan-gs8ty15 күн бұрын
Bank loan 10 lak ഉണ്ട്. നല്ല പലിശ ആണ്സഹകരണ ബാങ്ക് ആണ് . ഒന്ന് സഹായിച്ചാൽവളരെ ഉപകാരം 🙏🙏നന്നായിരുന്നു.
@sajinap526511 күн бұрын
സാർ ഞമമള് നന്നാ പാവപ്പെട്ട അവർ ആണ് ഒരു ചെറിയ പുര എടുത്ത് തരുമേ എൻറ് അച്ഛന് പ്രായം ആയി അച്ഛൻ പറയു ഞാൻ മരിക്കു മുൻപ് പുര എടുത്ത് കൂടിൻ ഉളള ഭാഗൃം ഉടാകുമേ എന്ന്
@padminirajan944418 күн бұрын
ഞാനൊരു 50000 പലിശക്ക് വാങ്ങിച്ചിട്ടുണ്ട് അതിപ്പോൾ പലിശയും ചേർത്ത് ഒന്നേ പത്ത് മുതലുംപലിശയും കൂടെ അടയ്ക്കണം ഞാനൊരു ചെറിയൊരു ആക്സിഡന്റ വാങ്ങിച്ചതാണ് ഒന്നും സഹായിക്കാൻ ഒരു ലക്ഷം രൂപ ഞാൻ മാസ് 5000 രൂപ വെച്ച് അടച്ചു തരാം ഞാനിപ്പോൾ വീട്ടുജോലിക്ക് പോകുന്നുണ്ട് 1000 രൂപയ്ക്ക് പത്ത് രൂപയാണ് പലിശ പ്ലീസ് ഒന്ന് സഹായിക്കാമോ 😭🙏🏻
@sudhesanparamoo355217 күн бұрын
അധാർമ്മിക പലിശ !!
@preethapv526717 күн бұрын
100nu 10 anu ivide palisa
@ardrakrishna273918 күн бұрын
Ithupoloru motivation janmathil kittilla god, bless you
@Sreehari_2K1113 күн бұрын
കട എടുക്കാൻ ക്യാഷ് ഉണ്ടായിരുന്നെഗിൽ ഞാൻ കട തുടങ്ങുമായിരുന്നു... എനിക്ക് ബിസ്സിനെസ്സ് ആയിരുന്നു. കട ബാധ്യത കാരണം നിർത്തേണ്ടി വന്നു.
സാർകട ബാധ്യത കാരണം ആത്മഹത്യയുടെ വക്കിലാണ് രണ്ടു മക്കൾ ഉണ്ട് വീട്ടിൽ കടക്കാർ വന്ന് ബഹളം വച്ചതുകൊണ്ട് ഭർത്താവിന്റെ വീട്ടുകാർ ഞങ്ങളെ രാത്രി ഇറക്കിവിട്ടു ഇപ്പോൾ ആരുമില്ലാത്ത അവസ്ഥയിലാണ് എനിക്ക് ഒരു 400000തന്ന സഹായിച്ചാൽ ഉപകാരമായിരുന്നു മാസം മാസം അടച്ച് തീർത്തു കൊള്ളാം ചെറിയ ജോലിയുണ്ട് ഒന്ന് സഹായിക്കണേ സർ ആശ്രയമാണ് ഈ വീഡിയോ
@anilanilkumar64017 күн бұрын
Contact them
@livetoor860616 күн бұрын
ഒന്നും പേടിക്കണ്ട... എല്ലാം ശരിയാകും.... 3.5 കോടി ബാധ്യത ഉള്ള ആൾ ആണ് ഞാൻ... ഒരിഞ്ച് ഭൂമി പോലും ഇല്ല..... എല്ലാം ഉണ്ടായിരുന്നു.. ഒക്കെ നഷ്ടപ്പെട്ടു....
@@livetoor8606ഞങ്ങളും അങ്ങനെ എല്ലാം നമ്മൾ മറി കടക്കും
@bindhusuresh943716 күн бұрын
Enikku business ആയിരുന്നു ഇപ്പോൾ കട പൂട്ടി ippol veettil aanu ക്യാഷ് കൊടുക്കാൻ ഉള്ളവർ വീട്ടിൽ കേറി ഇറങ്ങുന്നു പ്രമാണം ബാങ്കിൽ ആണ് ജപ്തി നോട്ടീസ് പതിച്ചു bankil മാനേജരെ കണ്ട് സംസാരിച്ചു 75000 അടച്ചു ജപ്തി ഒഴിവാക്കി ഇനി എന്ത് എന്ന് അറിയാൻ വയ്യാത്ത സ്റ്റേജിൽ നിൽക്കുന്നു
@haidaralipalathingal726618 күн бұрын
Sir: ഞങ്ങൾ സംശയങ്ങൾക്കുംനിർദേശങ്ങളും ലഭിക്കാൻ ആരോട് ബന്ധപ്പെടണം അല്ലങ്കിൽ മോബിൽനമ്പർ ഉണ്ടോ???
@HoneyBee-zr3if16 күн бұрын
Description box nokk
@jomoljomol86311 күн бұрын
ഒരു വിട് ഉണ്ടാക്കാൻ ദൈവമെ എന്തെങ്കിലും ഒരു വഴി മാസം അടച്ചു തീർക്കാൻ ഉള്ള. ഒരു വഴി 🙏🙏
@vedhaa87118 күн бұрын
ചുമ്മാ.. അങ്ങ് സഹായിക്കുവാന്നേ...
@ajithaajitha15107 күн бұрын
സാർ എന്റെ വിട് കേരളബാങ്ക്ലോൺ എടുത്തു കുറെ ഒക്കെ അടച്ചു പിന്നെ അടക്കാൻ പറ്റിയില്ല കാരണം എന്റെ മക്കളെ കെട്ടിച്ചു വിട്ട് പക്ഷേ at🥰രണ്ടു വെറുതെ ആയി ഒന്ന് ഡിവോഴ്സ് രണ്ടാമത്തെ ഡിവോഴ്സ് വാക്കിലും ആണ് വിട് ജപ്തി ആണ് കൂടാതെ പണയം കൊടുത്തു ഞങ്ങൾ വാടക മാറി താമസിക്കുന്നു മൂത്ത ആൾക്ക് ഇരട്ട കുട്ടികൾ രണ്ടാമത്തെ ആൾക്ക് ഒരുകുട്ടിയും ഇങ്ങനെ എങ്കിലും വിട് തിരിച്ചു എടുത്തു അങ്ങോട്ട് പോണം അതിനു ഉള്ള കുറച്ചു പൈസ കടം ആയി കിട്ടിയാൽ മതി ആയിരുന്നു അത്രയും പ്രശ്നം ആയി ഞങ്ങൾ ജീവിക്കുന്നു ഇപ്പൊ മക്കൾ രണ്ടു പേരും ചെറിയ ജോലിക്ക് പോകുന്നുണ്ട് 🙏🙏🙏🙏🙏🙏🙏
@LailaSunil-h4n17 күн бұрын
Enik veedilla kadagaluma onnu sahayekumo
@binduvenugopalan5290Күн бұрын
സാർ എന്നെ ഒന്ന് സഹായിക്കണം കടം കൊണ്ടു ആത്മഹത്യാ വാക്കിലാണ്
@Anjumapilla6 күн бұрын
Sir and madam ഞാൻ ഒരു വീട്ടമ്മ ആണ് അതുമല്ല pregnant കൂടി ആണ് എൻ്റെ ചേട്ടൻ ഞങ്ങളുടെ കല്യാണത്തിന് കുറച്ച് ക്യാഷ് ബാങ്കിൽ നിന്ന് എടുത്തിരുന്നു അതിപ്പോൾ ജപ്തിയുടെ വക്കിലാണ് 2 1/2 ലക്ഷത്തോളം ഉണ്ട് അടക്കാൻ അതുകൂടാതെ ഞങൾ ചെറിയ ചെറിയ ലോണുകൾ എടുത്തിരുന്നു അതുൾപ്പെടെ 5 ലക്ഷത്തോളം രൂപ ഞങ്ങൾക്ക് കടം ഉണ്ട് സഹായിക്കാൻ ആരും ഇല്ല ഇതിൽ നിന്ന് എന്തെങ്കിലും ലോൺ ശരിയാക്കി തരുമെങ്കിൽ വളരെ ഉപകാരം ആയിരുന്നു 🙏
@jayak.k54504 күн бұрын
എങ്ങിനെയണ് നിങ്ങൾ സഹായി ക്കുന്നത് നിങ്ങളുടെ Ph ത്ര രൂ
@jayak.k54504 күн бұрын
ഫോൺ നമ്പർ തരു കോൺടേക്ക്റ്റ ചെയ്യാനാണ്
@MiniMiniaravindhan17 күн бұрын
എന്നെ ഒന്ന് സഹായിക്കണം വീട് ജപ്തിയാണ് ജനുവരി 18 തിയ്യതി വരെ ഡേറ്റ് പറഞ്ഞിട്ടുണ്ട്
@daisybaby305116 күн бұрын
എന്റെ വീട് പണി പൂർത്തിയാക്കാൻ Two Laks ആവശ്യമുണ്ടായിരുന്നു... ഞാനും മക്കൾ രണ്ടു പേരും ജോലി ചെയ്യുന്നുണ്ട്.. ഞങ്ങൾ മാസത്തിൽ തിരിച്ചു അടച്ചുകൊള്ളാം... ദയവായി സഹായിക്കൂ 🙏🙏🙏
@molimoli185716 күн бұрын
എനിക്ക് കുറെ കടം ഉണ്ട് എന്താ വഴി sir പറഞ്ഞു തരുമോ
@KabeerKabeer-lw9ql18 күн бұрын
എനിക്ക് ഒന്നും മനസ്സിലായില്ല. സുഹുർത്തുക്കളേ
@ZAKEEZAKEE-y7f18 күн бұрын
എനിക്ക് കടം ഉണ്ട് വീട് ലേലത്തിൽ വെച്ചിട്ടാണ് ഉള്ളദ് സഹായിച്ചാൽ കുറച്ചുകുറച്ചായി തിരിച്ചു തരും
@Sairabanu-ce2bf18 күн бұрын
എനിക്കും ഉണ്ട് 15 ലക്ഷം ലോൺ വീട് ജപ്തി ആണ് 😭
@shynipls850517 күн бұрын
Anek sambramabam തുടങ്ങണം Money eela
@KabeerSaina-z7r13 күн бұрын
Interviewer Super Polite and nice
@annasworld606816 күн бұрын
👏👏👏👏👏 Good job 👍👍👍👍👍
@sulajasajayan801314 күн бұрын
സർഫലം കൊല്ലം ജില്ലയിൽ കടയ്ക്കൽ ഒന്ന് സ്ഥലത്താണ് എനിക്ക് ഫിനാൻസ് പ്രശ്നമുണ്ട്
@nsgirish571218 сағат бұрын
Kadam...thannal mathi... thirichu tharam...
@vidyavpvidyavp-u1b8 күн бұрын
Ente makane joliyilla +2 vare padikane kazhinjullu avanoru joli kittiyirunneggil aggane niggade bisinasil oru joli kittumo 🙏🙏
@SanthoshkumarEK-cj4iq7 күн бұрын
Sir Anikkoru business loan seriyakki tarumo
@sumasahajan347614 күн бұрын
എന്റെ വീട് മുവാറ്റുപുഴ താലൂക്കിൽ ആണ് വീടുപണി തീരാതെ കിടക്കുവാണ് ഭർത്താവ് ക്യാൻസർ അസുഖബാധിതനാണ് വീടുപണി തീർക്കാൻ രണ്ടു ലക്ഷം രൂപ വേണം സർ അത്രയും രൂപലോൺ തരാമോ മുടങ്ങാതെ അടച്ചുകൊള്ളാം 🙏🙏
@AjAnglevlogs8 күн бұрын
സർ ഞാൻ വളരെ വിഷമം അവസ്ഥയാണ് 8 ലക്ഷം വേണും പിടിച്ചു നിൽക്കാൻ ആത്മഹത്യ ചെയ്യാൻ ഉള്ള അവസ്ഥ സർ 🙏🏻🙏🏻🙏🏻
@ziyanayisha3 күн бұрын
Vadakaveetilanu thaamasam, veedu venamennulla agrahamund pakshe athinulla oru vazhiyum ente munnil ipol illa. Ennenkilum athinulla oru vazhi padachon kanichu tharum ennulla athmavishwasam athil jeevitham munnotu pokunnu insha allah
@daisydaisy234216 күн бұрын
സർ' കടബാധ്യത മൂലം വീടും നാടും വിട്ട് ഞാൻ ജോലി ചെയ്യുന്നു സാലറി കിട്ടുന്നത് മൈക്രോ ഫിനാൻസുകാർക്കും , പലിശ കൊടുക്കുവാനും തികയുന്നില്ല എനിക്ക് ഒരു ലോൺ തന്നാൽ ഞാൻ മുടങ്ങാതെ EMI അടച്ചു കൊള്ളാം നമ്പർ ഉണ്ടായിരുന്നെങ്കിൽ ഞാൻ വിളിച്ചേനെ
@misonrisa343314 күн бұрын
God's blessings❤
@appumurukaneditz64358 күн бұрын
Sir ഞങ്ങൾക്ക് ബിസ്സിൻസ് ആണ് ഞങ്ങൾക്ക് കടം തീർക്കണം ഞങ്ങളെ സഹായിച്ചാൽ വലിയ ഉപകാരം ആയിരുന്നു ഞങൾ നിങ്ങൾക്കു അത് തിരിച്ചു തരാം ഞങ്ങൾക്ക് ഒരു വീടുപോലുമില്ല sir 😥ദയവായി ഒന്ന് സഹായിക്കു 🙏🙏🙏😢
@sriyaanil18 күн бұрын
എനിക്കി ആഴ്ചയിൽ ഒരു ദിവസം രണ്ട് അടവ് ഉണ്ട് എല്ലാ അടവും തീർത് എനിക്കി ഒരു ലോൺ ആയാൽ വളരെ നന്നയിരുന്നു എന്തു വേണം ആറിയില്ല സഹയിൽ മേ
@indirakumar1257 күн бұрын
Sir I am also facing lot's of problems due to debts.Please help me .
@Crystal_shine252 күн бұрын
Sir contact cheyan entha vazhi
@AbdulkareemAbdulkareem-p6e18 күн бұрын
കച്ചവടം ചെയ്യുന്നു.. ബാങ്ക് വായ്പ്പ പെൻഡിങ്ങിലാണ്.. നോട്ടീസ് എത്തി.. ഗഡു ഗഡുവായി തിരിച്ചു തരാം.. ഇപ്പോൾ സഹായിക്കാമോ.. 🙏
@anjanaanjana13845 күн бұрын
Sir എനിക്ക് സ്വന്തം ആയി ഒരു വീട് വെക്കണം 5 ക്ലാസ് പഠിക്കുമ്പോ ആദ്യ മായി വാടക വീട്ടിൽ താമസം തുടങ്ങുന്നത് പിന്നീട് അച്ഛന്റെ മരണം അമ്മ ഒറ്റയ്ക്ക് ഞങ്ങൾ 3 മക്കളെ വളർത്തി പിന്നെ ഹോസ്റ്റാൽ ജീവിതം വിവാഹ ശേഷം വീണ്ടും വാടക വീട്ടിൽ ആണ് 17 വർഷത്തോളം ആയിക്കാണും വാടകക്ക് എനിക്ക് ഒരു മോളുണ്ട് 6 വയസ് ഇനി എങ്കിലു സ്വന്തം ആയി ഒരു വീട് വെക്കണം വേറെ ഒരുപാട് kadam ഉണ്ട് ഏല്ലാം തീർത്തു വരുന്നു ലോണിൽ വീടും സ്ഥലം കൂടെ കിട്ടുവരുന്നേ മാസം emi അടക്കാരുന്നു ഞങ്ങളെ സഹായിക്കണം
@susheelav.g372618 күн бұрын
Madam നിങ്ങൾ പറയുന്നത് ശരിയാണെങ്കിൽ ഞങ്ങളെ ഒന്ന് സഹായിക്കാമോ..ഞങ്ങൾ അത്രയും ദുരവസ്ഥയിലാണ്..കൃത്യമായി തിരിച്ചു തന്നുകൊള്ളാം..plz🙏🙏🙏🙏🙏🙏
എനിക്ക് വേണം.10ലക്ഷം ബാങ്കിൽ കടം ഉണ്ട് വീട് ജപ്തിയിൽ ലാണ് ഒരു.5. ലക്ഷം തന്നാൽ മാസം എത്ര വെച്ചു അടക്കണം അറിഞ്ഞാൽ വളരെ സഹായം മായാനാ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@azi92918 күн бұрын
എങ്ങനെ കോൺടാക്ട് ചെയ്യാൻ പറ്റും
@OmanaN-m4d15 күн бұрын
സാർ എന്റെ പേര് ഓമന പാലക്കാട് ജില്ലയിൽ ശ്രീ കൃഷ്ണ പുറത്ത് വെള്ളി നേ ഴി പഞ്ചായത്തിൽ താമസിക്കുസഹകരണ സഹകരണബാഗിൽ 9:29 ന്നു എനിക്ക് ആകെ മൂന്നു സെന്റ് സ്ഥലം ആണ് ഉള്ളത് അതിന്റ ആ താരം
@NizamnichuNizamnichu2 күн бұрын
എനിക്കും വീടില്ല സർ. സ്ഥലവുമില്ല. എന്തേലും വരുമാനമുണ്ടക്കണമെന്നുണ്ട്. ഭർത്താവിന് വയ്യ. എന്റെ വരുമാനത്തിലാണ് വാടക കൊടുക്കുന്നത്. എന്തേലും ഞങ്ങളെ സഹായിക്കുമെങ്കിൽ എന്തേലും സ്വന്തമായി വരുമാനമുണ്ടാക്കണ മെന്നുണ്ട് സഹായിക്കോ സർ 😭
മരിക്കാനോ ജീവിക്കണോ പറ്റാത്ത അവസ്‌ഥ രണ്ട് മക്കൾ ഉണ്ട് അവരെ ഓർക്കുമ്പോ ഒന്നിനും പറ്റുന്നില്ല
@brk779614 күн бұрын
എല്ലാം ശെരി ആകും 😊😊 കടം കാരണം 4year ആയി കുഞ്ഞുങ്ങൾ പോലും നോക്കിയില്ല കടം തീർക്കാൻ namukooke വഴി ആന്മഹത്യയെ ഉള്ളു 😞🥹
@OmanaN-m4d15 күн бұрын
സാർ ഈ ജനുവരി 30ന് എന്റെ 3സെന്റ് സ്ഥലവും വീ ടും സഹകരണ ബാങ്ക് കാർകൊണ്ട് പോകും അതിനു മുൻപ് എനിക്ക് ഒന്നര ലസഹായിക്കാൻ ക്ഷം രൂപ വേണം സഹായി കണം സാർ പോകാൻവേറെ ഇടം ഇല്ല
സർ ഞാൻ കോഴിക്കോട് പയ്യോളിയിൽ ആണ് എനിക്ക് മക്കളെ പഠിപ്പിക്കാൻ വേണ്ടി കുറച്ചു കടമുണ്ടായിരുന്നു അതിനുവേണ്ടി ഞാൻ. എന്റെ. വീടുവരെ.. വിറ്റു ഇപ്പോൾ വീടില്ല്ലാതെ ഓരോ വീട്ടിൽ. താമസിക്കുകയാണ്എന്റെ മോൾക്ക് ഫീസ് അടക്കാൻ. പൈസ സഹായിക്കാമോ കുടുംബസ്വത്തുണ്ട് athu വിറ്റു കഴിഞ്ഞാൽ തിരിച്ചു തരും
@RejaniR-k5r6 күн бұрын
Sir plz help me housing loan pending epol japthy akarayi any help sir
@gopikakrishna626313 күн бұрын
Hello sir onnu help chyamo Nte joli stiching anu athu vachanu njnum mklum kazhinju pokunnathu ipo ichiri bhandhyatha inde
@umaarunarun28654 күн бұрын
Sir ente veedu japthi ane amma kidney pt ane engane loan edukkum
@MxhSAJITH3 күн бұрын
Njagalkk kothiyund oru lone kittan sahayam kittumo
@944Bosco18 күн бұрын
വളരെ നന്നായിട്ടുണ്ട്. ഇതെന്താണെന്ന് മനസിലാക്കാത്തവർ നെഗറ്റീവ് കമന്റ് ഇടുന്നു.
@SubadhraBhadhra-bg1um17 күн бұрын
ഞങ്ങൾ അടച്ചോളാം മാസത്തിൽ അടച്ചോളാം
@Stech21976 күн бұрын
Ente husbend marichitt oru vitham njan munnottu pokunnu iniyulla kadam veettanum eniku oru cheriya sthapanam thudanganum sahayikamo
@hdks306718 күн бұрын
കോട്ടയത്തു കൊടുക്കുമോ, എങ്ങനെ കോൺടാക്ട് ചെയ്യണം
@AshlyJose-v7s9 күн бұрын
Sir, mam, eanik 6 cet sthalum undd.. veedu vaikkan pattunilla ... Vazhi sheri alla . Veduvachu tharamo...
@pushkalamp23555 күн бұрын
Enikku oru job thannu sahayikkamo rental house anu masam rent adakkanulla panam kittumallo job undenkil loan edukkendi varilla
@RajasreeS-m8o2 күн бұрын
Ithinai.evideyanu.pokendathe
@SreedeviChandran-f2r7 күн бұрын
🙏 സാർ എനിക്ക് വീടും സ്ഥല വും ഇല്ലാ എനിക്ക് വീടും സ്ഥലവും വാങ്ങിക്കാൻ ലോൺ തരുമോ 15 വർഷമായി ഞാൻ വാടക വീട്ടിൽ താമസിക്കുന്നു എനിക്ക് ഭർത്താവില്ല 2 മക്കളാണ് 3:38