Special Barbeque Chicken. ബാര്‍ബിക്യൂ ചിക്കന്‍ വീട്ടിലുണ്ടാക്കാം

  Рет қаралды 130,777

Food And Movie

Food And Movie

Күн бұрын

Special Barbeque Chicken. ബാര്‍ബിക്യൂ ചിക്കന്‍ വീട്ടിലുണ്ടാക്കാം. Special Barbeque Chicken prepared by Rajesh Karottil, Senior Chef, American Embassy School, New Delhi for Food And Movie.
ചേരുവകള്‍
ചിക്കന്‍-1 (12 കഷണമാക്കിയത്)
ഇഞ്ചി- 50 ഗ്രാം
വെളുത്തുള്ളി- 50 ഗ്രാം
കാന്താരിമുളക് -10 എണ്ണം
പച്ചക്കുരുമുളക്- 2 തണ്ട്
കാശ്മീരി മുളക്‌പൊടി-6 ടീസ്പൂണ്‍
മല്ലിപ്പൊടി- 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
ചെറുനാരങ്ങാനീര്്- 5 ടീസ്പൂണ്‍
ബട്ടര്‍- 25 ഗ്രാം
ഉപ്പ് ആവശ്യത്തിന്‌
Our Facebook page
www.facebook.c...
see links
• കുറ്റിച്ചിറ ബിരിയാണിയു...
• Authentic Fish Alfam p...

Пікірлер: 88
@firozmvmullaveetil9660
@firozmvmullaveetil9660 5 жыл бұрын
രാജേഷേ, ഗംഭീരം. കണ്ടപ്പോൾ തന്നെ കൊതിയായി. ഉണ്ടാക്കി കഴിച്ചിട്ടു തന്നെ കാര്യം. നന്ദി, സ്നേഹം പ്രിയ സ്നേഹിതാ 👌😊
@AjithKumar-pd1ss
@AjithKumar-pd1ss 5 жыл бұрын
അടിപൊളി Mr.Rajesh ഇനിയും പ്രതീക്ഷിക്കുന്നു. well done
@user-uj7pi4ov8z
@user-uj7pi4ov8z 3 жыл бұрын
ചേട്ടൻ ഉണ്ടാക്കിയ ആ പൂവ് കൊള്ളാം സൂപ്പർ
@sudhakaranpv5291
@sudhakaranpv5291 5 жыл бұрын
Super sthupolulla videos eniyum predheshikkunnu
@sunithas5233
@sunithas5233 5 жыл бұрын
വളരെ സിംപിൾ ആയിട്ടുണ്ടാക്കി suuuper
@sindhurajesh4032
@sindhurajesh4032 5 жыл бұрын
Kandittu kothiyavunnu super
@Kerala123
@Kerala123 5 жыл бұрын
Good
@abdulrahamanshaik2108
@abdulrahamanshaik2108 5 жыл бұрын
So Nice sir
@aryanair251
@aryanair251 5 жыл бұрын
Rajeshetta thakarthoolloooooo..
@sharafupattambi6517
@sharafupattambi6517 5 жыл бұрын
ആദ്യമായി ഒരു you ചാനൽ Subscribe ചെയ്യുന്നത് Thanks dear
@deepak61436
@deepak61436 4 ай бұрын
Back ground music koracha nanyirikum
@jpsnapz4162
@jpsnapz4162 4 жыл бұрын
ഇതുപോലൊരു ചാനൽ അന്വേഷിക്കുകയായിരുന്നു സബ്സ്ക്രൈബ് ചെyyan
@muhammedhaneenpu8097
@muhammedhaneenpu8097 3 жыл бұрын
Good 👍
@purushothamanpanicker8726
@purushothamanpanicker8726 5 жыл бұрын
Good and super
@Sudheeshscro
@Sudheeshscro 5 жыл бұрын
Super...
@Poojasajith2024
@Poojasajith2024 5 жыл бұрын
Kidi kidilan !!!
@hamzapm8101
@hamzapm8101 5 жыл бұрын
അടിപൊളി നാച്വാറൽ ആയിട്ടുണ്ട്
@aneeshkk7173
@aneeshkk7173 5 жыл бұрын
Wow super we expect more vedios👍👍
@divyadas8308
@divyadas8308 5 жыл бұрын
super..... kothiyavunu
@amithaammu1903
@amithaammu1903 3 жыл бұрын
Kollam chetta.nice decoration...
@BhagatSingh_55
@BhagatSingh_55 5 жыл бұрын
Super expecting more videos like this
@alizoom2251
@alizoom2251 4 жыл бұрын
മാരിനേഷൻ ടൈം ഇല്ലാതെ എങ്ങനാ മാഷേ മസാല പിടിക്കുക? പോരാത്തതിന് ചെറുനാരങ്ങ നീര് ചേർത്തിട്ടുമില്ല
@saeedabdurahman
@saeedabdurahman 3 жыл бұрын
Western cuisine il bbq mostly marination time kodukkaarilla. Palappozhum cook cheyyumbol light aayit pepper/salt maatram ittaanu grill cheyyunnath. Masalayekkaal , meat inte original flavour inaanu importance. Nalla masala avarde naatil pandu kaalath illaathirunnondum koodiyaakaam ithu
@ansarmohammed7095
@ansarmohammed7095 4 жыл бұрын
Mr Rajesh bhai big salute for you 👈☝☝☝💓💔💕💖💗❣❣❣
@koulathashraf1432
@koulathashraf1432 2 жыл бұрын
Corrott cucumber Tomato decetion plz onnu kanikamo
@ashnasrawnaq
@ashnasrawnaq 4 жыл бұрын
ഒരുപാട് ഇഷടമായി സൂപ്പർ
@ashnasrawnaq
@ashnasrawnaq 4 жыл бұрын
Tks
@anaghasdas3889
@anaghasdas3889 5 жыл бұрын
pollichu .... 😍😍😍 ..
@evergreen9131
@evergreen9131 5 жыл бұрын
Ettaa.. suuper
@rajeshkarottil6784
@rajeshkarottil6784 5 жыл бұрын
Super & try
@ashrafajmal4250
@ashrafajmal4250 5 жыл бұрын
ഉഷാറായി
@periyarteach567
@periyarteach567 4 жыл бұрын
Adipoli
@rasheedrashurashee6704
@rasheedrashurashee6704 4 жыл бұрын
All the best rajesh yeta
@ajacobish
@ajacobish 5 жыл бұрын
We r ur new subscribers...put vlog pic wit a pleasing face ..it was super
@rhdg1735
@rhdg1735 2 жыл бұрын
👍സൂപ്പർ 😍
@kadeejakadee508
@kadeejakadee508 4 жыл бұрын
spr aa carrot ccuber decoration kaanikkamo😣
@vinodkumarv7747
@vinodkumarv7747 5 жыл бұрын
കിടു.... നന്ദി..
@meandmiyas19
@meandmiyas19 5 жыл бұрын
Aa model gril illa
@anilvadhyar
@anilvadhyar 4 жыл бұрын
Paneer ghee roast kazhichittu ahh recipe onnu parayaamo
@sakkenavk8131
@sakkenavk8131 3 жыл бұрын
അടിപൊളി രാജേഷ് മുക്കം ആണോ പഠിച്ചത്
@rejimangat5680
@rejimangat5680 5 жыл бұрын
സൂപ്പർ ബ്രോ
@gpvlogs928
@gpvlogs928 4 жыл бұрын
ngal ana maricha veetilano ete undakuna ana shokam songaaa
@rajeshvsudarsanannair2491
@rajeshvsudarsanannair2491 3 жыл бұрын
സൂപ്പർ
@thomassebastian9158
@thomassebastian9158 2 жыл бұрын
നാരങ്ങ എടുത്തു വച്ചിരിക്കുന്നത് എന്തിനാണെന്ന് കൂടി പറയാമായിരുന്നു.
@nidhidev3161
@nidhidev3161 5 жыл бұрын
ചേട്ടാ ഇത് എത്ര സമയം വേവിക്കാൻ എടുത്തു
@rajeshkarottil6784
@rajeshkarottil6784 5 жыл бұрын
Maximum 30 minutes
@pranavsshekar
@pranavsshekar 5 жыл бұрын
ഇത് പോലെ micrwave oven il ഉണ്ടാക്കാൻ പറ്റുമോ?
@rajeshkarottil6784
@rajeshkarottil6784 5 жыл бұрын
Yes
@muhammedashraf9764
@muhammedashraf9764 4 жыл бұрын
അടിപൊളി Super
@amalnathvg1222
@amalnathvg1222 5 жыл бұрын
Rajeshettaa kiduveee 😍
@anwarca9452
@anwarca9452 4 жыл бұрын
arengil indaki nokiyo ngane ind
@tagornpkuruptagor2074
@tagornpkuruptagor2074 4 жыл бұрын
Gd video....spr but onn smile chaithudee......
@ultimatesport4679
@ultimatesport4679 5 жыл бұрын
ഗുഡ്
@Vijucheriyan
@Vijucheriyan 5 жыл бұрын
When is lemon to be added?
@navasnavasdhilu1146
@navasnavasdhilu1146 2 жыл бұрын
Lemon it's just for garnish yaaar
@fjvlogz9027
@fjvlogz9027 5 жыл бұрын
Super
@nalapachakamchannel2617
@nalapachakamchannel2617 5 жыл бұрын
Amezing...
@rasiyanaowshad8852
@rasiyanaowshad8852 4 жыл бұрын
Confident aayi paryuuu
@vijayanak7180
@vijayanak7180 4 жыл бұрын
ചെറുനാരങ്ങാ എപ്പോൾ ആഡ് ചെയ്തു ?
@kuruvillasattiyil2047
@kuruvillasattiyil2047 4 жыл бұрын
Kanal idan ulla petti evidunnaa kittunnee
@kuruvillasattiyil2047
@kuruvillasattiyil2047 4 жыл бұрын
Plz reply
@appstoremalayalam4121
@appstoremalayalam4121 4 жыл бұрын
Machanise evde😁😁
@amithaammu1903
@amithaammu1903 3 жыл бұрын
Negative comments parayunavar parayate....kitchenil kayaruna oralku ariyam athinte alavukal..
@Salahudheen_Ayyoobi
@Salahudheen_Ayyoobi 5 жыл бұрын
ഈ ഗരം മസാല ഉണ്ടാക്കിയത് എങ്ങനെയാണ് എന്നു പറഞ്ഞില്ല?
@rajeshkarottil6784
@rajeshkarottil6784 5 жыл бұрын
Jeerakam,1tsp,grampoo -1tsp,patta-1 small,elakka-2pcs,valiya elachi undenkil-1,jathi pathri-1.nannayi choodakki brown cheythu podikkanam, thank you for feedback
@vini9968
@vini9968 5 жыл бұрын
@@rajeshkarottil6784, chetta, perumjeerakam or nalla jeerakam?
@malayalipayyan130
@malayalipayyan130 4 жыл бұрын
Camera man പോരാ.. Shoot ചെയ്തത് ശരിയായിട്ടില്ല.
@ajmalvv5457
@ajmalvv5457 4 жыл бұрын
Speed kuraku
@ananthukn5730
@ananthukn5730 2 жыл бұрын
സംഭവം നല്ല ടേസ്റ്റ് ഒക്കെ കാണും... But ഇത് കാണുന്നവർക് അവർ ഇഷ്ടപ്പെടുന്ന രീതിയിൽ ചെയ്യണ്ടേ.... ഒന്നാമത് അവതരണം ശെരിയില്ല... പിന്നെ എന്തൊക്കെ എടുത്തു അതിന്റെ അളവ് അതൊന്നും പറയുന്നില്ല.. പിന്നെ കാമറ മാൻ എന്തൊക്കെയോ കാണിക്കുന്നു.... സാരമില്ല ആദ്യത്തെ അല്ലെ അടുത്തതിൽ ശെരിയാകിയാമതി.. തിരക്ക് കൂട്ടണ്ട കാര്യം മാത്രം പറഞ്ഞു പോയാൽ മതി... ഒരു പ്ലാനിങ് ആക്കിയിട്ട് തുടങ്ങിയാൽ മതി
@sajeeshkk2003
@sajeeshkk2003 4 жыл бұрын
ingredients അളവൊന്നും പറയാഞ്ഞത് ശരിയായില്ല
@mohassenbabubabu8963
@mohassenbabubabu8963 4 жыл бұрын
What helthi you spiking nonsense u put 2 Mach spice 🙄
@shyamstruegalleryvision6177
@shyamstruegalleryvision6177 4 жыл бұрын
ഇതിന്റെ ഒന്നും അളവ് പറയാതെ വീട്ടിലുണ്ടാക്കാൻ പറയുന്ന ആദ്യത്തെ ചാനൽ.. 🖕🤣🤣
@akhila9604
@akhila9604 4 жыл бұрын
Kand manassilakk alppam pajakam ariyunnonn manassilakum
@shyamstruegalleryvision6177
@shyamstruegalleryvision6177 4 жыл бұрын
@@akhila9604 എന്നിട്ട് നിനക്കു മനസ്സിലായില്ലെങ്കിൽ നീ അയാളോട് ചോദിക് 🤣🤣
@akhila9604
@akhila9604 4 жыл бұрын
@@shyamstruegalleryvision6177 boss enikk athinn thante madhiri samshaya rogi alla ethepole kand numma undakkarund vallappozhum ammaye sahayikkan onnu adukkalayil kayariya madhi machanne ella samshayavum ready avum
@shyamstruegalleryvision6177
@shyamstruegalleryvision6177 4 жыл бұрын
@@akhila9604 angana ellam sheri aavumengil bro e chanal nthina kaanunneq
@akhila9604
@akhila9604 4 жыл бұрын
@@shyamstruegalleryvision6177 pajakathodulla ishtam kond kali ariyanjittanoda ni A padam kanunne 🙏🙌kashttam
@Hitters89
@Hitters89 2 жыл бұрын
Good
@arsha.r9989
@arsha.r9989 4 жыл бұрын
Super cooking natural
@majeeshkomath4590
@majeeshkomath4590 4 жыл бұрын
Adipoli
Je peux le faire
00:13
Daniil le Russe
Рет қаралды 13 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 18 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 39 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 12 МЛН
BARBEQUE CHICKEN | Yummy Green & Red Bbq Chicken | Cooking In Village Style
14:35
Village Food Channel
Рет қаралды 2 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 13 МЛН