നിങ്ങൾ യഥാർത്ഥ സഖാക്കൾ,ലാൽസലാം . സഖാക്കളേ.❤❤❤❤❤❤ നിങ്ങളാരും ഒരിക്കലും കേരള മക്കളുടെ ഇടനെഞ്ചിൽ നിന്നും ഇറങ്ങി പോവുകയില്ല.🎉🎉
@sajurocky16063 жыл бұрын
Iron Lady of Kerala.
@hardcoresecularists3630 Жыл бұрын
അടിപൊളി റിപ്പോർ ട്ടിംഗ് എന്താ ഒരു ഗാംഭീര്യം🙏 ഫിലിപ്പ് എം പ്രസാദിനെ ആദ്യം തല്ലണം തല്ലി ഒതുക്കണം പക്ഷേ താങ്കൾ ശ്രദ്ധിച്ചോ മാർക്സിസം ലെനിസം അതിനോടുള്ള പ്രതിപത്തി വെള്ളത്തൂവൽ എങ്ങനെ കാണുന്നു എന്ന്🙏 അതാണ് ദൃഢചിത്തത
@muneerktni21933 жыл бұрын
വെള്ളതൂവൽ സ്റ്റീഫൻ 👌
@abhiramiramachandran10622 жыл бұрын
ലാല്‍ സലാം സഖാവേ
@rajankamachi79253 жыл бұрын
ചെറിയ ഒരു ശതമാനം മനുഷ്യർ വലിയ ജനസമൂഹത്തെ (പ്രത്യേകിച്ച് മണ്ണിൽ പണി യെടുക്കുന്നവരെ)കൊടിയചൂഷണങ്ങൾക്കും ,മർദ്ദനങ്ങൾക്കുംവിധേയരാക്കുമ്പോൾ അത് കണ്ട് സഹിക്കാൻ മനുഷ്യസ്നേഹി കൾക്ക് കഴിഞ്ഞില്ല..അവർ തീവ്രമായിചിന്തിച്ചു...കേരള ത്തിൽസാമൂഹികമാറ്റത്തിന് ഇതുംഒരുകാരണം ആയിട്ടുണ്ട് എന്ന് കാര്യങ്ങൾ സസൂക്ഷ്മം നിരീക്ഷണം നടത്തിയാൽ മനസ്സിലാവും... അല്ലാതെ ബേങ്കിൽ ജോലി, പഞ്ചായത്ത് പ്രസിഡന്റ് എന്നിവ ആകാൻലല്ലോ ഇറങ്ങി പുറപ്പെട്ടത്.
@devanandm3119 Жыл бұрын
നക്സൽ നേതാക്കൾ പോലും മനസ്സിലാക്കാതെ പോയ വളരെ വലിയ ഒരു സത്യമുണ്ട്.തെക്കൻജില്ലകളിലെ ഹിന്ദു ജന്മിമാർ ദലിതരും അശരണരും തലചായ്ക്കാൻ ഇടമില്ലാത്ത വരുമായ ദലിത് കർഷക തൊഴിലാളികളോടും അവരുടെ സ്ത്രീകളോടും വളരെകൊടുംക്രൂരമായിട്ടാണ് നൂറ്റാണ്ടുകളോടും പെരുമാറിയിരുന്നത്.മനുഷ്യരെ നുകത്തിൽ കാളകൾക്കൊപ്പം വെച്ചു വയൽ ഉഴുതുന്നതു സാധാരണമായിരുന്നു.ഇത്തരം കൊടുംക്രുരന്മാരായ ജന്മികളെ കോങ്ങാട് നാരായണൻ നായരുടെ അനുഭവം അക്ഷരാർത്ഥത്തിൽ വിറപ്പിച്ചു.സംഘടിച്ചു ശക്തരായ തൊഴിലാളികൾ,നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവരുടെ കൊയ്ത്തരിവാൾ തങ്ങളുടെ കഴുത്തു പൂളുന്ന ദിവസം അകലെയല്ല എന്നവർ മനസ്സിലാക്കി.നക്സൽ പ്രവർത്തകർ സൃഷ്ടിച്ച ഈ ഹൊറർ ഇഫക്ട്,(നിഷ്ഠൂരമായി ഒരു ജന്മിയുടെ തല കൊയ്തെടുത്തു മതിലിൽ വെച്ചപ്പോൾ ഒരു നൂറു പേരെ കൊന്ന ഭയാനകമായ ഇഫക്ട്) ശരിക്കും ജന്മിമാർക്കു വലിയ ഒരു മുന്നറിയിപ്പായി.ഈ ജീവഭയമാണ് തെക്കൻ ജില്ലകളിലെ ജന്മിക്രുരതകളെ ഇല്ലാതാക്കിയത്.
ഫിലിപ്പ് എം പ്രസാദിൻ്റെ പുച്ഛ കണ്ടോ? മാവോ പുസ്തകങ്ങൾ അരച്ചു കലക്കി കുടിച്ചു കൊണ്ട് കാടുകൾ തോറും അലഞ്ഞത് തലയ്ക്ക് വെളിവില്ലാഞ്ഞിട്ടല്ലല്ലോ? അതിൽ ശരിയും സത്യവും ഉണ്ടായിട്ടല്ലേ . അന്നത്തെ വിപ്ലവ വീര്യം ഇത്ര പെട്ടെന്നു കെട്ടുപോയോ? നിങ്ങളുടെ പോരാട്ട കഥകൾ, കൊടിയ മർദ്ദനത്തിൻ്റെ ,സഹനത്തിൻ്റെ കഥകൾ ഒക്കെ ഒരു പാട് വായിച്ചിട്ടുണ്ട്. നിങ്ങളുടെ എല്ലാം അന്നത്തെ ആ കാലം ആരാധിക്കുന്ന ഒരു പാട് പേർ ഇന്നും കേരളത്തിൽ ഉണ്ടെന്നത് മറക്കരുത്.
@chiefseattle6721 Жыл бұрын
Sathyam..
@govindnram85563 жыл бұрын
പോരാട്ടത്തിൽ പൊലിഞ്ഞ സഖാക്കൾക്ക് പ്രണാമം
@pksebastiansebastian1827 Жыл бұрын
😊😊😊
@pksebastiansebastian1827 Жыл бұрын
😊😊😊😊
@govindnram8556 Жыл бұрын
@@pksebastiansebastian1827 ഞാൻ ആത്മാർത്ഥമായി എഴുതിയതാണ്.അനുഭവ സാക്ഷ്യം
We should give these histories to our new generation, then they will be free from all the communal activities.
@saulsoros4 жыл бұрын
Asianet news കണ്ടിട്ട് ഇവിടെത്തി!
@radhakrishnann90964 жыл бұрын
💪
@abdulnazarc9247 Жыл бұрын
പൂ ഫിലിപ് ഇപ്പൊ കണ്ടവനെ അപ്പാ എന്നു വിളിക്കുന്ന സ്വഭാവം...
@AmericanAmbience5 ай бұрын
അമേരിക്കൻ സാമ്രാജ്യത്തം കലഹരണപ്പെട്ട കാര്യം സ്റ്റീഫൻ അറിഞ്ഞില്ല
@rinuar9415 жыл бұрын
Philip M Prasad sir is Right
@vinaypanampilly98883 жыл бұрын
DON KEYS
@sasianilkumar63616 жыл бұрын
മാവോ ചൈനീസ് വർഗ സമുദായത്തെ കുറിച്ച് ആഴത്തിൽ പഠിച്ചതിന്റെ ഗുണ ഫലമാണ് ചൈനീസ് വിപ്ലവം. ഇന്ത്യയെ കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത യാന്ത്രിക വാദികൾ ആണ് പണ്ടും ഇപ്പോഴും ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌കൾ സിപിഐ സിപിഎം സിപിഐഎം എൽ എല്ലാവരും ഇരുട്ടിൽ തപ്പിത്തടഞ്ഞു വീണു കൊണ്ടിരിക്കുകയാണ്
@jhonjoseph75335 жыл бұрын
Onnu poda sasi
@kashyapm69883 жыл бұрын
ശെരിയാണ്.
@888shamil3 жыл бұрын
ചൈനയിലെ രാജാധിപത്യത്തിനു എതിരെയും വിദേശാധിപത്യത്തിനു എതിരെയും മാവോ സെ തുങിന്റെ നേതൃത്ത്വത്തിൽ നടന്ന വിപ്ലവമാണ് ചൈനീസ് വിപ്ലവം എന്ന് അറിയപ്പെടുന്നത്. 1949 ഒക്ടോബർ 1-ന് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന നിലവിൽ വന്നതായി മാവോ പ്രസ്താവിച്ചതോടെ ചൈനീസ് ആഭ്യന്തരയുദ്ധത്തിന്റെ അവസാനഘട്ടത്തിന് അന്ത്യമായി
@babu009875 ай бұрын
ഒരു പോലീസുകാരനെ കുത്തി കൊന്നിട്ട് ചിലക്കുന്നു
@venkiteshvpai2544 жыл бұрын
തഗ് തഗ്
@Rajeshkumar-uw6ep5 жыл бұрын
Philip m prasad neeyum chullikkadum **"""“"""""""""""""""""
@padmanabha3233 жыл бұрын
അപക്വം എന്ന് ഗവേഷണം നടത്തിയതിൽ കാര്യമില്ല എന്നു പറയാൻ എന്ത് യുക്തിയാണു പെണ്ണെ ഉള്ളത് നീയൊക്കെ വർഷങ്ങൾക്കിപ്പുറം ഓരോന്നും ചോദിക്കുമ്പോൾ ഈ ഉത്തരം അല്ലാതെ പിന്നെ എന്ത് ഉത്തരമാണ് നീ പ്രതീക്ഷിക്കുന്നത്