SPECIAL OFFER | Dry Fruits Nuts Spices Baking Items | ഇതിലും വിലക്കുറവിൽ കേരളത്തിൽ കിട്ടില്ല

  Рет қаралды 56,714

KRISHI MITHRA TV

KRISHI MITHRA TV

Күн бұрын

Пікірлер: 65
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZbin: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr... ☲☵☲☵☲☵☲☵☲☵☲☵ Collaboration and promotion send us your requirements. ❯❯ Mobile: 7510930471 ❯❯ Email: gogreenkeralatoday@gmail.com ❯❯ WhatsApp: wa.me/917510930471 ഡ്രൈ ഫ്രൂട്ട്സ്, നട്ട്സ്,എല്ലാത്തരം സ്പൈസസ്, കേക്ക് ഉണ്ടാക്കാൻ ഉള്ള എല്ലാ സാധനങ്ങളും വിലക്കുറവിൽ തൃശ്ശൂരിൽ ലഭിക്കുന്ന ഷോപ്പ് 👇 Corner Store Wholesale & Retail Ikkandawarier road Near Manorama Thrissur Contact no. 9605068999 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും
@dolphin2569
@dolphin2569 2 жыл бұрын
ഈ വിലയ്ക്ക് കിട്ടുമെന്ന് വിചാരിച്ചില്ല. Thanks krishi mithra tv 🔥🔥🔥🔥🔥❤❤❤❤❤❤
@autowatch9272
@autowatch9272 2 жыл бұрын
വീട്ടിലേക്ക് ആവിശ്യമായ സാധനങ്ങൾ ഒക്കെ 10 % discount ൽ കൊടുക്കുന്നത് വളരെ നന്നായി. ഉറപ്പായും ഞാൻ shopil വരും 👌👌👌👌👌👌👌👌👌
@sajan5555
@sajan5555 2 жыл бұрын
,100ഗ്രാമിന് 20 30 രൂപാ കുറവ് ഉണ്ട്‌ പലതിനും
@anjaliashokan2796
@anjaliashokan2796 2 жыл бұрын
കാണുമ്പോൾ തന്നെ കൊതിയാവുന്നു, ഒരുപാട് വെറൈറ്റിയും reasonable വിലയും 👌👌👌👌. Nice shop 👍🏻👍🏻👍🏻
@sushithalalanpadmanabhan7392
@sushithalalanpadmanabhan7392 2 жыл бұрын
നല്ല അറിവ്..വിവിധങ്ങളായ ഒത്തിരി Dry fruits ഇനങ്ങളെയും അവയുടെ വിലയും മേന്മകളും ഒക്കെ വളരെ വിശദമായി പരിചയപ്പെടുത്തി.🌹😍😍Thanks a lot..തൃശൂർ വരുമ്പോൾ തീർച്ചയായും ഈ ഷോപ്പ് visit ചെയ്യും..❤
@sulochanasuku1780
@sulochanasuku1780 2 жыл бұрын
ഇത് അറിങ്ങതിൽ സന്തോഷം 🙏🙏👌👍
@subramonis4870
@subramonis4870 2 жыл бұрын
How to order the items. I am staying at Trivandrum.
@enchanted_algorithm
@enchanted_algorithm 2 жыл бұрын
Online il vaaangaaan saadhikkumo?
@arjunr2466
@arjunr2466 2 жыл бұрын
Adipoli video bro... Nammala naattil aadhyamayittanu njan original karuka patta kaanunnathu...ellam import itms aanu🥰🥰🥰
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Thanks arjun r for your valuable feedback❤
@umasreenivasan7471
@umasreenivasan7471 2 жыл бұрын
ഈ shop കണ്ണൂരിൽ ഉണ്ടൊ?? കണ്ണൂരിൽ courier charges എത്ര ആവും...
@jacob.chacko1589
@jacob.chacko1589 2 жыл бұрын
എവിടെയാണിത്.
@ANSARALI-ki2op
@ANSARALI-ki2op 2 жыл бұрын
Ajva thany aano
@Ak_47-q1q
@Ak_47-q1q 2 жыл бұрын
Calicut shop ന്റെ name ?
@Lathift
@Lathift 2 жыл бұрын
എല്ലാ സാധനങ്ങളും പ്ലാസ്‌റ്റിക് കവർ ഇടാതെ കൈ കൊണ്ട് എടുത്ത് കാണിക്കുന്നത് ശരിയായ ഏർപ്പാട് അല്ല
@gopikavishnugopikavishnu1336
@gopikavishnugopikavishnu1336 2 жыл бұрын
👌 trivandruthu shop undo evideyanu ennum koodi parayavo
@anandng385
@anandng385 2 жыл бұрын
Kadaya kurich ariyan pattiyath valara upakaram thrissur ullavarķum ariyilla
@jeninjacobjeninjacob3417
@jeninjacobjeninjacob3417 2 жыл бұрын
Super 👍Good day God bless....
@sebychalissery
@sebychalissery 2 жыл бұрын
Corner store Location mapp ayakamo
@mallika5745
@mallika5745 2 жыл бұрын
ഷോപ്പ് തൃശ്ശൂർ എവിടെയാണ്
@shahaanasherin962
@shahaanasherin962 2 жыл бұрын
Online service indoo
@hamzamulakkal781
@hamzamulakkal781 2 жыл бұрын
Evideya sthalam paranhilla
@hpfh2502
@hpfh2502 2 жыл бұрын
ഒന്നും കാണാൻ പറ്റുന്നില്ല. ക്ലിയർ അല്ലാ നിങ്ങൾ കാണുക്കുന്നത്.
@jishnups4939
@jishnups4939 Жыл бұрын
Walnut 1kg rate
@nanidharussalam9312
@nanidharussalam9312 2 жыл бұрын
നല്ല ക്യാമറ വെച്ച് ചെയ്യണമായിരുന്നു
@reshmam7412
@reshmam7412 2 жыл бұрын
Enikum venamayirunnu Ivark kollath branch undo??
@nou114
@nou114 4 ай бұрын
Ippol kiwi kg njan 500 inu kodukkam
@joscp8491
@joscp8491 2 жыл бұрын
Johnsa udaipu eppozhum undo nirthikude
@rasheedear2882
@rasheedear2882 2 жыл бұрын
അത് എന്താ 🤔
@omjithpk2359
@omjithpk2359 2 жыл бұрын
Nice 👍👍👍
@jacobjohn6214
@jacobjohn6214 2 жыл бұрын
വെറുതെ ഗൾഫിൽ നിന്നും കൊണ്ട് വന്ന്, വെയിറ്റ് കൂടി ഫ്ലൈറ്റ് കാർക്ക് പൈസ കൊടുക്കണ്ട ആവിശ്യം ഇല്ല, വിലയും കുറവ്, ഗുഡ്
@vijayanshajna3121
@vijayanshajna3121 2 жыл бұрын
Fabulous.... 🙏
@sebychalissery
@sebychalissery 2 жыл бұрын
ഇന്നത്തെ cashew nuts price ethra
@ajithkmathew
@ajithkmathew 2 жыл бұрын
മിൽമ നെയ്യിക്ക് വില കുറയുമോ?
@jayeshms4134
@jayeshms4134 2 жыл бұрын
സൂപ്പർ
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
thanks
@sajithasajitha2010
@sajithasajitha2010 2 жыл бұрын
Supper supper👌👌👌👌👌👌👍👍👍👍👍👍👌👍😁👍😄😄🙉🙉🧏🧏
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
thanks
@sabithaks4720
@sabithaks4720 2 жыл бұрын
Biriyani rice?
@johnsonc.d7452
@johnsonc.d7452 2 жыл бұрын
യെസ്
@sabisartwork4152
@sabisartwork4152 Жыл бұрын
👍🏻👍🏻
@johnsonc.d7452
@johnsonc.d7452 2 жыл бұрын
💞
@shaok8659
@shaok8659 2 жыл бұрын
Bro ithilum rate kuravu Tirur gulfmarketil kittum ( Algeria dates , 186/kg )
@Lathift
@Lathift 2 жыл бұрын
തൃശൂരിൽ ഇലന്തി പഴത്തിനു 160 രൂപ കിലോവിന് , പട്ടാമ്പിയിൽ 80 രൂപ , തിരൂരിൽ 50 രൂപ
@saneeshparackalsahadevan2570
@saneeshparackalsahadevan2570 2 жыл бұрын
Nalla Quality aano..
@KabeerVKD
@KabeerVKD 2 жыл бұрын
സൗദി ഡേറ്റ്സ് madjool അല്ല majdool ആണ്. സ്പെല്ലിങ് മാറിപ്പോയി
@salemsalem45
@salemsalem45 8 ай бұрын
വില പറഞ്ഞാണ് നല്ലത്. ഗുണം പറയാം ഓവർ
@smithazworld5793
@smithazworld5793 2 жыл бұрын
കൊറിയർ സർവീസ് ഉണ്ടോ
@yoonusyoonus6840
@yoonusyoonus6840 2 жыл бұрын
അജുവ കാണിച്ചത് കോളിറ്റി കുറഞ്ഞതാണ്
@minigeorge6347
@minigeorge6347 2 жыл бұрын
പ്ലീസ് നിങ്ങളുടെ മൊബൈൽ no
@jayeshms4134
@jayeshms4134 2 жыл бұрын
ഞാൻ വർക്ക്‌ ചെയുന്ന ഷോപ്പ്
@meenuunni939
@meenuunni939 2 жыл бұрын
Online delivery ondo
@jayeshms4134
@jayeshms4134 2 жыл бұрын
@@meenuunni939 കൊറിയർ അയച്ചു തരും കൊറിയർ ചാർജ് ഈടാക്കും .എവിടെയാ സ്ഥലം
@meenuunni939
@meenuunni939 2 жыл бұрын
Kottayam
@harshanamusthafa2520
@harshanamusthafa2520 2 жыл бұрын
nikk veenam
@minigeorge6347
@minigeorge6347 2 жыл бұрын
Pls നമ്പർ തരാമോ
@RahulRajendran_
@RahulRajendran_ 2 жыл бұрын
❤️❤️❤️
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Dry Fruits Manufacturing -  Project Presentation
27:46
agropark piravom
Рет қаралды 33 М.
How To Start Spices Distribution Retail Shop? Spices Distribution Retail Shop in Malayalam | Vidya
13:19