Special Permit-Check Post Tax-Tour/Pilgrimage Vehicles

  Рет қаралды 10,736

TJ's Vehicle Point

TJ's Vehicle Point

Күн бұрын

Пікірлер: 35
@karthikvenu5415
@karthikvenu5415 7 ай бұрын
Ippol tamilnattil pokan tax adakkano.enthelum change undo
@ASHISHX-qi8gb
@ASHISHX-qi8gb 2 жыл бұрын
while paying check post tax for full dec month, i have wrongly mentioned period as (31-12-22 to 31-12-2022). Can it be correct?
@PradeepKumar-xv6yi
@PradeepKumar-xv6yi 2 жыл бұрын
കർണാടക ടാക്സ് ചെക്പോസ്റ്റിൽ അടക്കുമ്പോൾ സിംഗിൾ ടാക്‌സ് ഡബിൾ ടാക്‌സ് എന്നൊക്കെ പറയുന്നു... ഓണ്ലൈനില് സിംഗിൾ ടാക്‌സ് മാത്രമേ അടക്കാൻ പറയുന്നുള്ളൂ.. ലക്ഷ്വറി കാറ്റഗറിയിൽ പെടുന്നവക്ക് ഡബിൾ ടാക്‌സും.. 26 സീറ്റ് traveller ഓണ്ലൈനില് സിംഗിൾ ടാക്സണ് കാണിക്കുന്നത് ..കർണാടക ചെക്പോസ്റ്റിൽ അടക്കാൻ പോയപ്പോൾ ഡബിൾ ടാക്‌സ് അടക്കാൻ പറയുന്നു...ഇതിന്റെ പേരിൽ കർണാടക ആർടിഒ മാർ അധിക കൈക്കൂലി വാങ്ങി കേരളാ വിനോദ യാത്രക്കാരെ കൊള്ളയടിക്കുകയാണ് ...ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്ത സംശയം ദൂരീ കരിക്കുമോ...
@akshaygopalakrishnannair
@akshaygopalakrishnannair Жыл бұрын
Sir, Rent a cab use cheyth Tamil Nattil poyal permit edukkano?
@jabirmltr6647
@jabirmltr6647 2 жыл бұрын
Sir route bus timing sheet Edukhaan enganayaa (RTO) office abhekshaa kodukkendath?
@sabithak.p5760
@sabithak.p5760 2 жыл бұрын
Sir karnatakayillekk pokan state select cheyyumbol kerala aano select chyyendath...
@manurocking100
@manurocking100 2 жыл бұрын
Sir, Taxi Vehicles kerala to Tamil Nadu pokunnathinu Special permit edukkande ?t
@ofwuncukr
@ofwuncukr 5 ай бұрын
Sir, rent a cab nu spl permit edukano? It is All india permit vehicle, so wat all taxes to pay while traveling from KL to TN for 1 day
@mithunmithun4315
@mithunmithun4315 4 ай бұрын
Edukano? Njanum thappi nadakuvanu arkum ariyilla
@ofwuncukr
@ofwuncukr 4 ай бұрын
@@mithunmithun4315 rto il choyichappo paranju akshayil poyal kittum ennu
@manimon3934
@manimon3934 2 жыл бұрын
2013 സ്കൂട്ടർ ഹൈപോത്തിക്കേഷൻ ക്യാൻസൽചെയ്യാൻ മറന്നുപോയി ഇപ്പോൾ ചെയ്യാൻ കഴിയുമോഇപ്പോൾ ടെസ്റ്റിംഗ് ഫീസ് അടച്ചു. അതിനുശേഷം ടാക്സ് അടച്ചുപക്ഷേ പേര് മാറ്റുന്നതിന് കഴിയുന്നില്ല കഴിയില്ല പൈസ പോകും എന്ന് പറഞ്ഞുഅതിന് ആരുടെകയ്യിൽ നിന്നാണോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങിയിട്ട് പേരു മാറ്റാൻ കഴിയും ടെസ്റ്റിന്റെ ഫിസ് പോകാതെ കഴിയുമോ ദയവായി മറുപടി തരണമെന്ന് അഭ്യർത്ഥിക്കുന്നു
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
Approach RT office please
@sulaimanpp7769
@sulaimanpp7769 2 жыл бұрын
Tax അടച്ച്ചാൽ പിന്നീട് സ്പെഷ്യൽ പെർമിറ്റ്‌ എടുക്കണ്ടതില്ല എന്ന് സർ പറയുന്നുണ്ടല്ലോ. അപ്പോൾ അങ്ങിനെ tax അടച്ച് പോകുമ്പോൾ യാത്രക്കാരുടെ വിവരങ്ങൾ കയ്യിൽ കരുതേണ്ടതില്ലേ? ഉണ്ടെങ്കിൽ? അതിന് എന്തെക്കോയാണ് പ്രത്യേകിച്ച് ചെയ്യേണ്ടതുള്ളത് എന്ന് പറഞ്ഞുതരാമോ???
@googlemalayalam3292
@googlemalayalam3292 2 жыл бұрын
സാർ ഡൽഹി രജിസ്ട്രേഷന്‍ വാഹനം കേരളത്തില്‍ എത്ര മാസം ഓടിക്കാന്‍ പറ്റും
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
Watch video without skipping
@shp-1753
@shp-1753 2 жыл бұрын
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ശബരിമലക്ക് വരുന്ന contract carriage ഒരു പ്രാവശ്യം വന്ന് പോകാൻ ഒരു ക്വാർട്ടർ ൻ്റെ ടാക്സ് അടകേണ്ടത്തുണ്ടോ?!
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
Quarter tax അടച്ചാൽ ഒന്നിൽ കൂുതൽ വന്നു പോകാം
@shp-1753
@shp-1753 2 жыл бұрын
@@TJsVehiclePoint2434 ഒരു 3വന്നു പോകാൻ എത്രയാണ് sir tax?!
@sajinksaji3202
@sajinksaji3202 2 жыл бұрын
Can foreigners drive in India with there liscence in this case swiss liscence,pls answer
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
No. Only with International driving permit
@rajeshrajendran8600
@rajeshrajendran8600 2 жыл бұрын
Sir l am using wagon r 2019 model with tyre profile 165/70/14 can l up size to 165/80/14 any legal problems any problem in the event of insurance claims pls replay
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
It's a problem in case of accident
@pc.hameedpc.hameed7961
@pc.hameedpc.hameed7961 2 жыл бұрын
ഒരു വ്യക്തിയുടെ കയ്യിൽ എത്ര വാഹനങ്ങൾ ഉണ്ട് എന്ന് അറിയാൻ സാധിക്കുമോ
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
Approach RT Office
@anjithtr7727
@anjithtr7727 2 жыл бұрын
സാർ ടാക്സി കാർ ഓൾ ഇന്ത്യ പെര്മിറ്റു ഉണ്ടെകില് വേറെ പെര്മിറ്റു എടുക്കേണ്ട കാര്യം ഇലാലോ? അതേപോലെ ചെക്ക് പോസ്റ്റിൽ കാണിക്കാനോ സീൽ ചെയ്യണ്ട കാര്യം ഉണ്ടോ സാർ ? please explian
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
Tax അടക്കണം
@anjithtr7727
@anjithtr7727 2 жыл бұрын
@@TJsVehiclePoint2434 SIR സാർ തമിഴ്നാട് പോവാണെകില് taX അടക്കേണ്ട വരിലാലോ ?
@ashokmani4230
@ashokmani4230 2 жыл бұрын
All India permit വണ്ടികൾ, മറ്റു സ്റ്റേറ്റുകളിൽ കയറുമ്പോൾ, അവരുടെ ചെക്ക്പോസ്റ്റിൽ tax അടക്കണം.
@anjithtr7727
@anjithtr7727 2 жыл бұрын
@@ashokmani4230 tamilnadu kerumbol tax vendallo alle parnjth.. karnadaka then other states alle parnjth..
@anjithtr7727
@anjithtr7727 2 жыл бұрын
@@ashokmani4230 Autheraisation permit yearly renewal cheyundallo .
@HaridasEK
@HaridasEK 2 жыл бұрын
സർ, temporary permit and special permit same ആണോ
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
Temporary permit for goods vehicle
@techholidays8560
@techholidays8560 2 жыл бұрын
@@TJsVehiclePoint2434 commercial vehicle going to TS via TN, AP (more than 15 seats ) from KL does not need to pay road tax & vice versa
@HaridasEK
@HaridasEK 2 жыл бұрын
Thank you
@KantaMani-u3n
@KantaMani-u3n Ай бұрын
Telugu lo pettandi sir please
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 17 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 6 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН