ഞങ്ങൾ ഈ കഥാപ്രസംഗം നബിദിനത്തിൽ അവതരപ്പിക്കുന്നുണ്ട്❤❤ നല്ല കഥാപ്രസംഗമാണ് നിങ്ങൾ നന്നായി അവതരിപ്പിച്ചു❤❤ ആമീൻ ആമീൻ അള്ളാ
@jayafarrandodi48732 ай бұрын
ഇത് എഴുതിയത് udengil vidumo
@saibunnisaabdulla8132 ай бұрын
ആദരണീയരായ ഉസ്താദുമാരെ സ്നേഹം നിറഞ്ഞ പണ്ഡിത മഹത്തുക്കളെ ഈയൊരു അസുലഭം മുഹൂർത്തത്തിൽ ഞങ്ങൾ നിങ്ങളുടെ മുമ്പിൽ ആഗതരായതിന്റെ ഉദ്ദേശം ഒരു കൊച്ചു കഥാപ്രസംഗം അവതരിപ്പിക്കാനാണ് ഞങ്ങൾ അവതരിപ്പിക്കുന്ന കഥയുടെ പേര് ചെങ്കൽ കോട്ടകൾക്കു മുമ്പിലെ സിംഹഗർജനം അതേ ചെങ്കൽ കോട്ടകൾക്കു മുമ്പിലെ ജിംഹഗർജ്ജനം
മക്കളെ ഇത്ര അധികം റിസ്ക് എടുത്ത് പഠിപ്പിച്ച പിന്നിലുള്ള കരങ്ങൾക്ക് 👍👍👍
@mkmysorechannel573 Жыл бұрын
Maaa ki dash
@footballho7xhАй бұрын
ആദരണീയരായ ഉസ്താദുമാരെ സ്നേഹം നിറഞ്ഞ പണ്ഡിത മഹത്തുക്കളെ ഈ ഒരു വസ്തുത നിമിഷത്തിൽ ഞങ്ങൾ നിങ്ങൾക്കു മുമ്പിൽ ഉദ്ദേശം ഇസ്ലാമിക ചരിത്രത്തിൽ രേഖപ്പെടുത്തിയ ഒരു കഥയിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാനാണ് Song l
@ayshuvlog48832 жыл бұрын
Masha allah masha allah orupad ishtaayi parayan vaakukalilla 👌👌👌orupad uyarangalil ethatte 🤲🤲🤲
@Navasraseena-oz8er Жыл бұрын
Aameen🥰☺️
@moosakuttyca79242 ай бұрын
നീണ്ടു നിൽകുന്ന ഈന്തപ്പന തോട്ടങ്ങളെയും ഉയർന്നു നിൽക്കുന്ന മലക്കൂണകേളേയും പിന്നിലാക്കി ഫാരൂസലയ്‌മി കുതികുകയാണ് , ഷര വേഗതയിൽ നമ്മുടെ കഥാനായകൻ അസ്വദിൻ്റെ കൊട്ടാരത്തിൻ്റെ മുന്നിലെത്തി,ആരെയും അൽബുധപെടുത്തുന്ന അംബരചുംബി ആർക്കും ബേദിക്കാനാവാത ചങ്ങൾക്കോട്ടാരം മുന്നിൽ സുരക്ഷ വലയം തീർത്ത് ഉലാത്തുകയാണ് ആയുധ സജ്ജരായ പറവുകാർ .ഇല്ല ഈ സുരക്ഷ വലയം അതിക്രമിച്ച് കടക്കാൻ ആവില്ല. രത്രിയവട്ടെ .fayroosudaylami kathirikkukayaanee.. പടിഞ്ഞാറേ ചക്രവാളസീമയിൽ സൂര്യൻ അസ്തമിച്ചു തുടങ്ങി,പള്ളി മിനാരങ്ങളിൽ നിന്നും മഗ്രീരിബിൻ്റെ ബാങ്കുവിളികൾ ഉയർന്നപ്പോൾ ഫാരൂസിൻ്റെ ഹൃദയമിടിപ്പ് വർദിച്ചു. ഇരുട്ടിൻ്റെ കാർകൂന്തൽ ബ്യൂമിയിലേക്ക് അടർന്നു വീണു ഇരുതല മൂർച്ചയുള്ള കടാരയും കയ്യിലേന്തി പാറാവുകാരുടെ കണ്ണുകൾ വെട്ടിച്ചുകൊണ്ട് fayroosudeylmi കോട്ടാരത്തിനുള്യേക്ക് പ്രവേശിച്ചതും ഗാരനിദ്രയിലായിരുന്ന ഇസ്ലാമിൻ്റെ ശത്രുവിനെ കണ്ടപ്പോൾ തൻ്റെ കഠാര അസ്വദിൻ്റെ ശിരസ്സിലേക്ക് ആഞ്ഞ് വെട്ടി അസ്വദിൻ്റെ ശിരസ്സ് കുന്തത്തിൽ തറച്ചുവെച്ച് കൊട്ടാരത്തിൻ്റെ മുകളിൽ കയറി.അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ, തക്ബീർ വരികൾ അദ്ദേഹത്തെ പ്രകമ്പനം കൊള്ളിച്ചു.താഴെ നിൽക്കുന്ന പറാവുകാർ സ്തബ്ധരായി. പെട്ടന്നാണ് അവർക്കിടയിലേക് അസ്വദിൻ്റെ ഛേദമണിച്ച ശിരസ്സ് തെറിച്ചു വീഴുന്നത്. ഇനി രക്ഷയില്ല കീഴടങ്ങുക തന്നെ ഇതോടെ ഈ ചരിത്ര കഥപ്രസംഘത്തിന് തിരശ്ശീല വീഴുകയായി
@abdulmajeedmajeed29552 жыл бұрын
മാഷാ അള്ളാ വളരെ ഇഷ്ടമായി നല്ല ഭാവബിനയം കലക്കി മക്കളേ
@saibunnisaabdulla8132 ай бұрын
തിരിഞ്ഞു നിൽക്കുന്ന ഈന്തപ്പഴത്തോട്ടങ്ങളെയും ഉയർന്നു നിൽക്കുന്ന മല കൂനകളെയും പിന്നിലാക്കി ഫെറോസ് കുതിക്കുകയാണ് സർവ്വ വേഗതയാൽ നമ്മുടെ കഥാനായകൻ അശ്വതിന്റെ കൊട്ടാരത്തിന്റെ മുമ്പിലെത്തി ആരെയും അത്ഭുതപ്പെടുത്തുന്ന അമ്പരചുംബി ആർക്കും ഭേദിക്കാനാവാത്ത ചെങ്കൽ കൊട്ടാരം മുമ്പിൽ സുരക്ഷാവലയം തീർത്ത് ഉലാത്തുകയാണ് സാന്നിധ്യ സജ്ജരായ പറവ കാർ ഇല്ല ഈ ഒരു സുരക്ഷ വലയം പെർഷി ഇവിടുന്ന് കടക്കാൻ ആവില്ല രാത്രി ആവട്ടെ ഫൈറൂസ് ദൈലമി കാത്തിരിക്കുകയാണേ
@nihalnazar5922 ай бұрын
Ee kadha prasangham naghal Nabi dinathin parannu first kitti 🥇🏆 thanks
@Rasharachu-gr6sd2 ай бұрын
Congratulations
@nihalnazar5922 ай бұрын
@@Rasharachu-gr6sd thanks
@cake__art....7771Ай бұрын
Oo❤🎉
@saibunnisaabdulla8132 ай бұрын
ഞാൻ മദീനയിൽ നിന്ന് വരുന്നു പുണ്യ റസൂലിന്റെ വ്യദ്ധനാണ് ആഗതൻ സ്വയം പരിചയപ്പെടുത്തി ആരാണ് ഈ ഫൈറൂസ് ധൈലമി അയാൾ ചോദിച്ചു തളം കെട്ടി നിൽക്കുന്ന ഭൂഗതക്കിടയിൽ ജനക്കൂട്ടത്തിൽ നിന്നും സുന്ദരനും സുമുഖനും ആരോഗ്യദൃഡ കാരനുമായ യുവകോമളൻ മുന്നോട്ട് വന്നു ഞാനാണ് ഫൈറൂസ് എന്ത് വേണം ആഗതൻ തന്റെ കയ്യിലുള്ള കത്ത് ഫൈറൂസിന് കൈമാറി ഇത് പുണ്യ നബിയുടെ സന്ദേശമാണ് ഫൈറൂസ് അത്ഭുതപര തന്ത്രനായി വിറക്കുന്ന കൈകളോട് അദ്ദേഹം അകമൊന്നു തുറന്നു വായിക്കുകയാണ്
@sajnamumthazmumthaz88572 жыл бұрын
Masha Allah..മക്കളെ വളരെ മനോഹരമായി അവതരിപ്പിച്ചു..🥰
@ashkarakku22014 жыл бұрын
We are get 1 with A in this speech and song Masha Allah
@Asif_Ibn_Ali2 жыл бұрын
@Muhammad actually it's 'we got 1st with A' Ur welcome
@anwarksd456anuksd Жыл бұрын
Lyric snd aako
@writing_2652 ай бұрын
@@Asif_Ibn_Alilast aareyan kollunadh Enik Aa name venam kadha prasangam avatharipikkan aan
@haneefaap8366 Жыл бұрын
ഞാൻ രണ്ട് വർഷം ഈ കഥാ പ്രസംഗം എടുത്തു ellam first കിട്ടി thanks
@anwarksd456anuksd Жыл бұрын
Lyric enganeya ezhuthiyadh
@RAZVEES-q7i2 жыл бұрын
മാഷാഅല്ലാഹ് സംഘാടകർക്കു അഭിനന്ദനങ്ങൾ
@saibunnisaabdulla8132 ай бұрын
ഭാവന ദീനിന്റെ പാരമ്പര്യം കൊണ്ട് മോഡി അണിഞ്ഞ ഭൂമിക അവിടെ അൽസെന്ന പ്രദേശത്തെ ഗ്രാമനിവാസികൾ പുതിയൊരു പുലരിയെ വരവേൽക്കുന്ന തിരക്കിലാണ് അകലെ ചക്രവാലസീമയിൽ എന്തോ ഒന്ന് പ്രത്യക്ഷപ്പെട്ട് തുടങ്ങി ഉയർന്ന്പൊങ്ങുന്ന പൊടിപടലങ്ങൾക്കിടയിലൂടെ വിദൂരത്ത് നിന്ന് കുതിരപ്പുറത്ത് കുതിച്ചുവരുന്ന മനുഷ്യരൂപം ആൾക്കൂട്ടത്തിനടുത്ത് തന്റെ കുതിരക്ക് കടിഞ്ഞരണ്ട് കൊണ്ട് അദ്ദേഹം ചോദിക്കുകയാണ്
@latheefl23803 ай бұрын
സൂപ്പർ കഥാ പ്രസംഗം. നങ്ങൾ അവതരിപ്പിക്കുന്നുണ്ട്. 👌👌👌👌👌👍👍👍👍👍😘🥰
@afsal.vpvazhayoor4849 Жыл бұрын
ഇതിലെ പാട്ടിന്റെ ആദ്യ വരികൾ എഴുതുമോ..
@zainabcreation47002 жыл бұрын
مــــا شــــاء اللّــــــه🥰
@muhammedyaseen8683 Жыл бұрын
👍👍
@ahammedkutty357615 күн бұрын
Masha allah മക്കൾ പൊളി ❤
@afsalmasthikund93282 ай бұрын
ഇസ്മതരുമാ റബ്ബിൻ മഹിമ ജല്ല ജലാലിന് നൽസ്റ്റതി
@shahnaartcraft Жыл бұрын
Masha allah ponnumakkal😊❤
@abdulrahimanbadiyadka5238Ай бұрын
Masha allaah❤
@sharafrayan46273 ай бұрын
Mashallah very beautiful
@fayisfayiz7981 Жыл бұрын
മാഷ അള്ള മക്കളെ ഉരങ്ങളിൽനിന്ന്ഉയരങ്ങളിലൊക്ക് എത്തിക്കൺട്ടെ
@raheemrichu4955 Жыл бұрын
Njan ente collegile paripadikk ithanu eduthad Ith enthayalum adipoliyayikknu Inshallahh ithupole iniyum oru pad song paadanam Maashlahh❤